* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
നല്ല ഡോക്ടർ, ഒരുപാട് ആയുസ് ഉണ്ടാവട്ടെ. ഓരോ സാഹചര്യം വരുമ്പോഴാണല്ലോ നമ്മൾ വീഡിയോ കാണുക..നല്ല പോലെ clear ആക്കി പറഞ്ഞു തന്നു അതും ചെറു പുഞ്ചിരിയോടെ. എനിക്ക് ഇന്ന് abrtn ആയി. ഇനി കുഴപ്പമില്ലാതിരിക്കട്ടെ
എനിക്ക് രണ്ട് മാസം ആയി.. കുഞ്ഞിന് ശരീരത്തിൽ നീര് വന്നിട്ടുണ്ട് പറഞ്ഞു.. എനിക്ക് കുഞ്ഞിനെ കിട്ടില്ല dnc ചെയ്യേണ്ടി വരും പറഞ്ഞു.. ഫസ്റ്റ് പ്രെഗ്നൻസി ആണ്... 2വീക്ക് കഴിഞ്ഞു സ്കാനിങ് ഉണ്ട്... അതിൽ ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ.... 🤲🏻...2 വീക്ക് നു മുന്നേ ബ്ലീഡിങ് കണ്ടാൽ അപ്പൊത്തന്നെ ലേബർറൂം ലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🤲🏻😞😞
@@habhiiiiii3066 എനിക്ക് ബ്ലീഡിങ് ആവാൻ വേണ്ടി രണ്ട് ഗുളിക തന്നിരുന്നു.. ബട്ട്... ബ്ലീഡിങ് ആയില്ല.. രണ്ട് ദിവസം കഴിഞ്ഞു ഹോസ്പിറ്റലിൽ പോയി മരുന്ന് വെച്ച് ബ്ലീഡിങ് വരുത്തി പിന്നെ D&C ചെയ്ത് 😞😔... എന്റെ കുഞ്ഞിനേയും കണ്ടു ഞാൻ ബ്ലീഡിങ് ആയപ്പോ 😔
രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തു ഇരുപ്പു പോയി 😢..നോർമൽ അബോട്ട് ആയി..2. Month പീരീഡ് കഴിഞ്ഞേ dr കണ്ടതിനു ശേഷം നെക്സ്റ്റ് പ്രെഗ്നൻസി നോക്കാൻ dr പറഞ്ഞ്..
Mam എനിക്കു 14 weekകഴിഞ്ഞപ്പോ ഹാർട്ട് ബീറ്റ് പോയി. അന്ന് ഞാൻ ഒരു പാട് ഡിപ്പറേഷൻ ആയി. But hus ഒരുപാട് mentally എന്നെ സമദനിപ്പിച്ചു. ഒരു മോൾ ഉണ്ട് അന്ന് അവൾക് 8. 2/1 വയസായിരുന്നു. അവളെ സങ്കടമായിരുന്നു ഞങ്ങളെ ഒരുപാട് തളർത്തിയത്. ഇപ്പോ ഒരുവർഷത്തിന് ശേഷം masha അല്ലാഹ് ഞാൻ ഇപ്പോ വീണ്ടും pregnent ആണ്. Just 5 വീക്ക്. ഇതിൽ ഒരു പ്രോബ്ലം ഇല്ലാതെ ഇരിക്കാൻ പ്രാർത്ഥിക്കാം.
എന്റെ രണ്ടാമത്തെ kaliyanam ആയിരുന്നു athiyathil ഒരു കുട്ടിയും ഉണ്ടായിരുന്നു രണ്ടാമത്തെ ഭർത്താവിന്റെ കൂടെ ഇറങ്ങി വന്നതായിരുന്നു 6 മാസം മോൾ എന്റെ കൂടെ ഉണ്ടായിരുന്നു,,, പിന്നെ ആണ് ഞാൻ prgnet അന്നെന്നു അറിയുന്നത് ഒരുപാട് sandhosham തോന്നിയ ദിവസം..... പക്ഷെ വീട്ടിൽ ചെറിയ പ്റബ്ലം കാരണം എനിക്ക് എന്റെ മോളെയും വയറ്റിൽ കിടക്കുന്നത് കുട്ടിയേയും നഷ്ട്ടപെട്ടു 😔😔😔
Thank you mam.ഇങ്ങനെ വിവരങ്ങൾ പറഞ്ഞ് തന്നതിന്.. 2 days വരെ ഞാൻ സന്തോഷത്തിൽ ആയിരുന്നു . പക്ഷെ ഇന്നലെ അത് പോയി... 5 week ആയിരുന്നു .രണ്ടാമത്തെ കുട്ടിയായിരുന്നു. Natural ആയി സംഭവിച്ചത് കൊണ്ട് ഒരു റസ്ററും ആവിശ്യമില്ലെന്ന് പറഞ്ഞിരിക്കുകയായിരുന്നു......
@@junaidsheri4648 ipooo pregent anno niku 2 abrtion aytha apl Appt onnu chek cheythu nokuu athilu problem vannal abrtion akam dr kanndu aa test ezhuthi tharan paranjall tharum aa result dr kannichall kuzappam undaykilu athinjulla pariharam kannu onnu chek cheyhu nokitu adutha pregency nokunthu nallthayirikkum
അബോർഷൻ കഴിഞ്ഞു ഇന്നേക്ക് 1മാസം (ഏപ്രിൽ 11),5മാസം ആയിരുന്നു,3 കുഞ്ഞുങ്ങൾ ഉണ്ട്,( രണ്ടു അബോർഷൻ നേരത്തെ കഴിഞ്ഞു. )അങ്ങനെ നോക്കുമ്പോൾ 6മത്തെ കുഞ്ഞായിരുന്നു. എനിക്ക് ഒരു കുഞ്ഞും കൂടി വേണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ ഇനി ഇതു പോലെ ഒന്നും കാണാൻ കഴിവില്ല എന്ന് തളർന്നിരിക്കുന്നു. പ്രസവം നിർത്താൻ നിർബന്ധം. എന്നേക്കാൾ തകർന്ന് പോയത് husband ആണ്. ഇനി നീ ഇതുപോലെ കഷ്ടപെടണ്ട എന്ന്. ആദ്യ 3പ്രസവവേദന അനുഭവങ്ങൾ കണ്ടിട്ടില്ലാത്ത മനുഷ്യൻ നിന്ന നിൽപ്പിലെ എന്റെ അബോർഷൻ കാഴ്ച്ചകൾ കണ്ട് അമ്പരന്ന് പോയി
MadAm enik ee vedio orupad upkaramai njan 2 and half month pregnant ayirunnu. Kazhinja divasam bleeding ayi D and C cheithu. Njan bangalore anu njanum hisbundum. Njgalude ella chotyathinum ulla utharam ithil und than you mam🙏
ഡോക്ടർ, എന്റെ ഒരു ഫ്രണ്ട് സൈനസൈറ്റിസ് നു ആന്റിബയോട്ടിക് കഴിച്ചു കൊണ്ടിരുന്ന സമയത്ത് ഹസ്ബൻഡ് മായ് റിലേഷൻ നടന്നു, നെക്സ്റ്റ് month അവൾ പ്രഗ്നന്റ് ആയി, പക്ഷെ കുഞ്ഞ് ജനിച്ചത് യൂട്രസിന് പുറത്തു ആയിരുന്നു എന്ന് ഡോക്ടർ പറഞ്ഞു, അങ്ങനെ അത് അബോർഷൻ ചെയ്തു, ആന്റിബയോട്ടിക് കഴിച്ച ടൈം ൽ ആയത് കൊണ്ടാണോ അവൾക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടായത് സീത മാം, പ്ലീസ് റിപ്ലൈ മാം
കല്യാണം കഴിഞ്ഞ് 3 year ആയി. Hus പോയി വന്ന് ഇപ്പൊ ഞാന്‍ pergenet ആയി 1week കഴിഞ്ഞു. Bleeding കണ്ടു ഹോസ്പിറ്റല്‍ പോയി 2 days കിടന്നു 3📌 എടുത്ത് വിട്ടില്‍ വന്ന് bed rest ann പറഞ്ഞു. 2 week കഴിഞ്ഞു scan ചെയ്താല്‍ പറയാന്‍ കഴിയു
ഞാനും 2nd പ്രെഗ്നൻസി അബോർഷൻ ആയിട്ട് റസ്റ്റ് ആണ് .. 3months ആയിട്ടുണ്ടായിരുന്നു ....കുഞിന് heart beet ഇല്ലാഞ്ഞിട്ട് മരുന്ന് കുടിച്ചിട്ടും abort ആയില്ല .. പിന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട് മരുന്ന് വെച്ചു abort ചെയ്തു ... ഹുസ്ബന്ദ് ലീവ് കഴിഞ്ഞു സൗദിയിൽ പോയി 2days കഴിഞ്ഞിട്ടായിരുന്നു ..പോവുന്നതിന് മുമ്പേ dr risk പറഞ്ഞിരുന്നു ..ആൾക്കും നല്ല വിഷമം ആയിരുന്നു .. ഇപ്പൊ മെന്റലി ഓക്കേ ആയി വരുന്നു .. ആളിന്റെ മെന്റൽ സപ്പോർട്ടും ഉണ്ടായിരുന്നു ...
2മാസം ആയിരുന്നു കുഞ്ഞിന്. വളർച്ച കുറവില്ല ഹാർഡ് ബിറ്റ് ഇല്ല അങ്ങനെ ഡോക്ടർ ഗുളിക വെച്ച് കളഞ്ഞു. മാര്യേജ് കഴിഞ്ഞിട്ട് 6month ആയിയുള്ളു. ഒരു പേടി ഇനിയും കുഞ്ഞു ഉണ്ടാകുമ്പോൾ ഇങ്ങനെ ആകുമോ
എനിക് 5 monthil 1 st abortion ആയി due to anomalies....then വീണ്ടും 2 nd pregnancy 2 month il bleeding ആയി abortion ആയി...Nxt pregnant aavan ipol peedi ആണ്
ഞാൻ പ്രെഗ്നന്റ് ആണ് 2 മാസമായി. 3 മത്തെ കുട്ടി ആണ്. എനിക്ക് സിസറിയാൻ ആയിരുന്നു. അതുകൊണ്ട് തന്നെ ഇത് വേണ്ട എന്നാണ്. വീട്ടിൽ തന്നെ അബോർഷൻ ചെയ്യാൻ എന്തേലും ഒരു വഴി പറയാമോ. എനിക്ക് പേരെന്റ്സ് ഒന്നും ഇല്ല ഡെലിവറി കഴിഞ്ഞാലും നോക്കാനും ആരും ഇല്ല അതാണ് ഒരു പ്രോബ്ലം. ഒരിക്കലും ആരും മറ്റെന്നും വിചാരിക്കരുത് പ്ലീസ്..
I had a miscarriage after 2 months with twin pregnancy this week..i had only light spotting suddenly one day and later scanned 2 fetus had no heartbeat..waited for 1 week with daily injection and still had no heartbeat.so had to undergo D n C...very depressed stage .
ഡോക്ടർ ഞാൻ പ്രെഗ്നന്റ് ആയിരുന്നു കുട്ടിക്ക് വളർച്ച ഇല്ല ആയിരുന്നു പ്രെഗ്നന്റ് ആയി 8 വീക്ക് ആയിട്ടും 4 വീക്ക് ന്റെ അയാ വളർച്ച ഉള്ളു ആയിരുന്നു.. ഇപ്പോ അബോഷൻ ആയി ഇത് കാണുന്നു 😔
Mam,after abortion oru 3 days kajinj enak abdomen lum anus inum oru kuthi valikunna pain und ath kondayrikkum .after abortion enganei ullei symptoms indavo , bathroom povumbazhum pain ind
എന്റെ ഭാര്യ അഞ്ചാം മാസം അബോർഷനായി. മരുന്ന് കഴിച്ച് ഒഴിവാക്കിയതാണ്. ഭാര്യ ഭാര്യവീട്ടിൽ റസ്റ്റിലാണ് 15 ദിവസമായി .ഞങ്ങൾ രണ്ട് പേർക്കും ഒരുമിച്ച് ജീവിക്കണമെന്നുണ്ട്. പക്ഷെ രണ്ടുപേരുടെയും വീട്ടുകാർ സമ്മദിക്കുന്നില്ല. ശരിക്കും എത്ര ദിവസത്തെ റസ്റ്റ് ആവശ്യമാണ്
Anikke abortion ayitte 3 weeks ayii ake depressed ane madam..mentaly support aaril ninnum kittunnilla…how can I survive from this situation..plsz help madam…😓
ടെൻഷൻ ആവണ്ട എനിക്ക് അബോർഷൻ ayi 1 month ayi ഞാനും ഒരുപാട് വിഷമിച്ചു, നമുക്ക് ആഹാ കുട്ടിയെ വിധിച്ചിട്ടില്ല എന്ന് കരുത്തു, ഇനി അടുത്തത് വേഗം ആവും, ഡോക്ടർ parazha rest kaziju try chayu 2 baby vegam kittum 🙏🙏
Doctor.3 rd month ഇൽ cervix length 3.5 cm ആയിരുന്നു.എൻ്റെ പ്രഗ്നൻസി 20 week gestation ഇല് cervix 90 % open ആയി. Cervix length 1.6 cm ആയി. അപ്പോള് Stitch ഇട്ടു. But 24 week ആയപ്പോൾ pain വന്നു. Premature delivery ആയി കുട്ടി പോയി. എന്ത് കൊണ്ടാണ് cervix ഇങ്ങനെ ഓപ്പൺ ആകുന്നത്? Cervix strong ആകാൻ എന്തെങ്കിലും food habits ഉണ്ടോ? Bedrest എടുത്താൽ ഗുണം ചെയ്യുമോ? Omega 3 suppliments കഴിക്കുന്നത് കൊണ്ട് ഗുണം ഉണ്ടോ?
ഞാൻ kettittullatha mam ee kaaryam orikkal abortion sambhavicha pinje kuttikal undaakillenn pakshe rest kazhinju 3month aayappol thanje ente doctore kandu dhaivam sahayichu enik athinu shesham oru molum monum und Alhamdhulillaahh🤲🤲
Mam enikk first abortion kazhenj one month kazhenjappol thannae first period ayi .athu two weeks indayrnnu.Athu kazhenj two weeks kazhenjappo pnnaeyum bleeding vannu mam.athaedhayrkkum.dctrae consult cheyyanda aveshyam undo mam.
എനിക്ക് ഫസ്റ്റ് അബോർഷൻ ആയി ഒരുമാസത്തിനുശേഷം മെൻസസ് ആയി ഏഴു ദിവസം അതുകഴിഞ്ഞ് മൂന്നുവർഷത്തിനുശേഷം വീണ്ടും അബോർഷൻ ആയി രണ്ടാഴ്ച മെൻസസ് ഉണ്ടായിരുന്നു ഇപ്പോൾ ഒരു മാസം ആവാറായി അബോർഷൻ ആയിട്ട് നല്ല നടുവേദനയുണ്ട് ഡോക്ടറെ കാണിക്കേണ്ടതിണ്ടോ പ്ലീസ് റിപ്ലൈ
1st Abortion 5th monthil aayirnnu.Baby k multiple anomalies undaayirnnu.After that I did a torch test IgG was positive and IgM was negative. Next pregnancyil anomalies repeat avan chance indo.
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
❤
ഫസ്റ്റ് പ്രെഗ്നന്റ് ടാബ്‌ലറ്റ് കഴിച്ചു കഴിഞ്ഞാൽ പിന്നെ പ്രെഗ്നന്റ് അവൻ ബുദ്ധിമുട്ട് ഉണ്ടാവോ
Same to you🥹
ഒരുപാട് സന്തോഷം എല്ലാകാര്യങ്ങളും വളരെ വിശദമായി പറഞ്ഞുതന്നതിനു. God bless you🙏🙏🙏💞
നല്ല ഡോക്ടർ, ഒരുപാട് ആയുസ് ഉണ്ടാവട്ടെ. ഓരോ സാഹചര്യം വരുമ്പോഴാണല്ലോ നമ്മൾ വീഡിയോ കാണുക..നല്ല പോലെ clear ആക്കി പറഞ്ഞു തന്നു അതും ചെറു പുഞ്ചിരിയോടെ. എനിക്ക് ഇന്ന് abrtn ആയി. ഇനി കുഴപ്പമില്ലാതിരിക്കട്ടെ
എനിക്കും
എനിക്ക് രണ്ട് മാസം ആയി.. കുഞ്ഞിന് ശരീരത്തിൽ നീര് വന്നിട്ടുണ്ട് പറഞ്ഞു.. എനിക്ക് കുഞ്ഞിനെ കിട്ടില്ല dnc ചെയ്യേണ്ടി വരും പറഞ്ഞു.. ഫസ്റ്റ് പ്രെഗ്നൻസി ആണ്... 2വീക്ക് കഴിഞ്ഞു സ്കാനിങ് ഉണ്ട്... അതിൽ ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ.... 🤲🏻...2 വീക്ക് നു മുന്നേ ബ്ലീഡിങ് കണ്ടാൽ അപ്പൊത്തന്നെ ലേബർറൂം ലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🤲🏻😞😞
Nthaayedo
@@habhiiiiii3066 D&C cheythu...
@@niya-0426 sarallaatto vgm nalloru babyne kittatte njnanum abortion aayi irika 2 mnthil d&c alla.... Marunn vech
@@habhiiiiii3066 എനിക്ക് ബ്ലീഡിങ് ആവാൻ വേണ്ടി രണ്ട് ഗുളിക തന്നിരുന്നു.. ബട്ട്... ബ്ലീഡിങ് ആയില്ല.. രണ്ട് ദിവസം കഴിഞ്ഞു ഹോസ്പിറ്റലിൽ പോയി മരുന്ന് വെച്ച് ബ്ലീഡിങ് വരുത്തി പിന്നെ D&C ചെയ്ത് 😞😔... എന്റെ കുഞ്ഞിനേയും കണ്ടു ഞാൻ ബ്ലീഡിങ് ആയപ്പോ 😔
@@niya-0426 sarallado tension adiknda ende aadhyathe babyne enik 9 monthla nashttapette😭... Padachon enthelum vijarichukaanum kaathirikaaam
അബോഷൻ കയിഞ്ഞ് കാണുന്ന ഞാൻ 😢 എല്ലാത്തിനും മറുപടി കിട്ടി thanks
Ini eppoya aavuka
@sukanyarahul9928 കഴിഞ്ഞിട്ട് 2 ആഴ്ച ആയിട്ടേ ഉള്ളു
@@Tholhahafi അതെയോ, എൻ്റെ sis 12 week pregnancy yil innu abortion aayi....ini adutha pregnant aavan time edukkumo ennu ariyunnillalo....?
@@sukanyarahul9928 എനിക്ക് 19week ആയിരുന്നു ഇനി മൂന്നു മാസം കഴിഞ്ഞിട്ടേ പറ്റു എന്ന് പറഞ്ഞു അതിനു മുന്നേ dr കാണിക്കണം
എനിക്ക് 22day ആയി
രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തു ഇരുപ്പു പോയി 😢..നോർമൽ അബോട്ട് ആയി..2. Month പീരീഡ് കഴിഞ്ഞേ dr കണ്ടതിനു ശേഷം നെക്സ്റ്റ് പ്രെഗ്നൻസി നോക്കാൻ dr പറഞ്ഞ്..
ഞാൻ അബോഷനായി വന്നിട്ടാണ് ഇത് കേൾക്കുന്നത്
എനിക്ക് അമ്മയില്ല. ഇപ്പോൾ. അബോർഷൻ ആയി. Mam നന്നായി കാര്യം പറഞ്ഞു തന്നു 🙏🏻🙏🏻
പേടിക്കണ്ടാ dhivam vegam kunja tharum
@@Priyankasarang8592
👍
Thank you somuch mam. Full doubtum clear aayi. Now iam this situation. Painfull😢ellam kettappol happy aayi
Ooh ന്റെ ഡോക്ടറെ 🙏🙏ഒരുപാട് ഉപകാരം.. Consult ചെയ്യുന്ന ഡോക്ടർക്ക് ഈ ചോദ്യങ്ങൾക്കൊക്കെ answer തരാൻ സമയം വേണ്ടേ 😘
Mam എനിക്കു 14 weekകഴിഞ്ഞപ്പോ ഹാർട്ട് ബീറ്റ് പോയി. അന്ന് ഞാൻ ഒരു പാട് ഡിപ്പറേഷൻ ആയി. But hus ഒരുപാട് mentally എന്നെ സമദനിപ്പിച്ചു. ഒരു മോൾ ഉണ്ട് അന്ന് അവൾക് 8. 2/1 വയസായിരുന്നു. അവളെ സങ്കടമായിരുന്നു ഞങ്ങളെ ഒരുപാട് തളർത്തിയത്. ഇപ്പോ ഒരുവർഷത്തിന് ശേഷം masha അല്ലാഹ് ഞാൻ ഇപ്പോ വീണ്ടും pregnent ആണ്. Just 5 വീക്ക്. ഇതിൽ ഒരു പ്രോബ്ലം ഇല്ലാതെ ഇരിക്കാൻ പ്രാർത്ഥിക്കാം.
Enikum 6 week aayappol abotionayi oru molund 7 vayasayi pinne onnum aayilla 1varsham aayi ningal dr ne kanichappazhano pinne pregnent aaye
ithak thyroido suger o undayrunno
@@mehk5380 illa
@@mehk5380 enikk thyroid und... 6 weaks pregnant aayirunnu... 😔but abortion aayi heavy bleeding aaayirinnu... Injection thannu bleeding ninnilla... 2 yearsin shesham kayyil kittiyathaayirinnu.. 😔 saaralla ennu samaadhaanikkaam
Same
Thank you doctor
Very useful one
അബോഷൻ കഴിഞ്ഞു കിടക്കുന്ന ഞാൻ 😔😢
Njanum😔
Nanum 😢
Njanum😢
ഞാനും 😢
Madam this video fully useful 👌 👍 👏
എന്റെ രണ്ടാമത്തെ kaliyanam ആയിരുന്നു athiyathil ഒരു കുട്ടിയും ഉണ്ടായിരുന്നു രണ്ടാമത്തെ ഭർത്താവിന്റെ കൂടെ ഇറങ്ങി വന്നതായിരുന്നു 6 മാസം മോൾ എന്റെ കൂടെ ഉണ്ടായിരുന്നു,,, പിന്നെ ആണ് ഞാൻ prgnet അന്നെന്നു അറിയുന്നത് ഒരുപാട് sandhosham തോന്നിയ ദിവസം..... പക്ഷെ വീട്ടിൽ ചെറിയ പ്റബ്ലം കാരണം എനിക്ക് എന്റെ മോളെയും വയറ്റിൽ കിടക്കുന്നത് കുട്ടിയേയും നഷ്ട്ടപെട്ടു 😔😔😔
എന്ത് പറ്റി
അബോർഷൻ ആയി വന്ന് കേ ൾക്കുന്ന ഞാൻ
ഞാനും
ഞാനും
@@rejithamolpk najnum pinne pregent ayoo
Same
@@sunithasajith5241 da ethra monthilla abrtion aythu
Nalla avathRanam .sweet. God bless you 🙏❤. Thank you Dr.
Hai mam കാത്തിരുന്ന വീഡിയോ. താങ്ക്സ് ഒരു പാട്. 👍🏻👍🏻👍🏻👍🏻❤️❤️❤️
Nalla
Class👍
ഇപ്പൊ അബോർഷൻ ആയി ഇരിക്കാണ് ഞാൻ. വളരെ നല്ല ക്ലാസ്സ്
Abortion aayitt pinne adutha monthin piriods aayno
Anti d injection edutho etra month ayappala abortion aye.
@@Rafan-w3qhlo
Thank you mam.ഇങ്ങനെ വിവരങ്ങൾ പറഞ്ഞ് തന്നതിന്.. 2 days വരെ ഞാൻ സന്തോഷത്തിൽ ആയിരുന്നു . പക്ഷെ ഇന്നലെ അത് പോയി... 5 week ആയിരുന്നു .രണ്ടാമത്തെ കുട്ടിയായിരുന്നു. Natural ആയി സംഭവിച്ചത് കൊണ്ട് ഒരു റസ്ററും ആവിശ്യമില്ലെന്ന് പറഞ്ഞിരിക്കുകയായിരുന്നു......
ന്നിട്ട് പ്രെഗ്നന്റ് ആയോ
Yennitt pinneedu pregnent aayo. Njan ee avasthel aanu😒
ഞാനും ഇപ്പോൾ ഈ ഒരു അവസ്ഥയിൽ ആണ് 😞 7 week അയിന്ന്
@@junaidsheri4648 ipooo pregent anno niku 2 abrtion aytha apl Appt onnu chek cheythu nokuu athilu problem vannal abrtion akam dr kanndu aa test ezhuthi tharan paranjall tharum aa result dr kannichall kuzappam undaykilu athinjulla pariharam kannu onnu chek cheyhu nokitu adutha pregency nokunthu nallthayirikkum
Same.2days സന്തോഷിച്ചു. സ്വപ്നം കണ്ടു
Discharge ayi veetil vannu nere adukkalayilek kayariya le njan😞
😢
Same situation
Thanks dr ഈ അവസ്ഥ ആണ് ഞാൻ
അബോർഷൻ കഴിഞ്ഞു ഇന്നേക്ക് 1മാസം (ഏപ്രിൽ 11),5മാസം ആയിരുന്നു,3 കുഞ്ഞുങ്ങൾ ഉണ്ട്,( രണ്ടു അബോർഷൻ നേരത്തെ കഴിഞ്ഞു. )അങ്ങനെ നോക്കുമ്പോൾ 6മത്തെ കുഞ്ഞായിരുന്നു. എനിക്ക് ഒരു കുഞ്ഞും കൂടി വേണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ ഇനി ഇതു പോലെ ഒന്നും കാണാൻ കഴിവില്ല എന്ന് തളർന്നിരിക്കുന്നു. പ്രസവം നിർത്താൻ നിർബന്ധം. എന്നേക്കാൾ തകർന്ന് പോയത് husband ആണ്. ഇനി നീ ഇതുപോലെ കഷ്ടപെടണ്ട എന്ന്. ആദ്യ 3പ്രസവവേദന അനുഭവങ്ങൾ കണ്ടിട്ടില്ലാത്ത മനുഷ്യൻ നിന്ന നിൽപ്പിലെ എന്റെ അബോർഷൻ കാഴ്ച്ചകൾ കണ്ട് അമ്പരന്ന് പോയി
5monthil abortion aayo
Delivary kazhijapol stichu ittilayiruno
.delivaryku munbum itto
Entha pattiye
Pregnant videos kanda njan abortion videosum kanumbo sangadapetirun matulvre aloichich innu njn 2 monthil missed abortion ayi heart beat ila... inshaa allah vegm ini concieve cheyn pattumenu ellavrum paryun ... prarthik rabbu nmk ellavrkm arogym ulla kuttine theran.... ameen
enikum athe😢 heart beat illa . abortion venam enn parayunnu
@@ramyanikhil7666 vishamiknda daivam onnum kanathe oru sangdm therila... athinte backl velyoru sandoshm ind urappa ...
@@Anu-kw1cz avar 3 mnths gap edthit try cheyan prnju ... ah 3 months nala heathy food kych uterus and body completely strong avanm... inshaa allah njmk ellorkm vegm allah oru arogym ula baby therum ameen
@@Anu-kw1cz ente d and c chethit 1 month avunulu oru periods engilm kazhnjitt folic acid continue cheyn prnju
@@Anu-kw1cz abort aya reason aano
Thank you Mam 💕💕
താങ്ക്യൂ mam🙏
MadAm enik ee vedio orupad upkaramai njan 2 and half month pregnant ayirunnu. Kazhinja divasam bleeding ayi D and C cheithu. Njan bangalore anu njanum hisbundum. Njgalude ella chotyathinum ulla utharam ithil und than you mam🙏
1st abortion ayathu heartbeat illarunnu.. Sucssion chythu kalannju.. .. Valiya vishamam arunnu.... 3month rest arunnu.. Ippo.. Njan 4month pregnant🥰 anu... Waitin. For happiness
@Anju Anju 3month rest arunnu.. Njan abortion ayi 4month kazhinju.. +ve ayi
Eathramathe monthil aarnnu heart beat illaanni arinjath? Heart beat ottum thanne illaarnno?
@@alfiafsal3033 2 halfmonth ayapol heart beat poyi.. 1st scan 9week vare undarunu.. Athra.. Valarnullu
@@aswathyaswathy4594 enikk 2 month aayi but babyk 6 week growth ullu.heat beatm kuravaa 94 ullu.9weekl ethra ndaayirnnu babykk heart beat??
Enikum idh pole aayrunu ,but 1 1/2 yr ayi, iniyum preg aaytilla😭 😭
അബോർഷൻ ആയാൽ എത്ര ദിവസം ബ്ലീഡിങ് ഉണ്ടാവും
Etra undarnnu?
നല്ല അറിവ് mam thanks
Thnk u mam.. njan eppo 2 mnth aavumboyekkum abortion aayi. Mam paranja informations okke manasilakkan pattie.. valare help full aanu.
Ella doubts um theernnu. Thank you 💕
Etra clear ayit parann tannadhin oru pad nanni .thank you .onne nerit Kanan kayyo madathine .
Hearing after losing my twins
Sad to hear this ..
Me too..😢
@@Write_with_sham e samayavum kadannu pokum
Madam....can u plz tell about prolactin hormone production ......
എന്റെ വൈഫിന് ഇപ്പോൾ 11 ആഴ്ചയായി. ഇനി സ്കാൻ ചെയ്തു. കുഞ്ഞിന് ഹാർട്ട് ബീറ്റ് ഇല്ല. ഡോക്ടർ അബോർഷൻ ചെയ്യാൻ പറയുകയാണ്.
ഡോക്ടർ, എന്റെ ഒരു ഫ്രണ്ട് സൈനസൈറ്റിസ് നു ആന്റിബയോട്ടിക് കഴിച്ചു കൊണ്ടിരുന്ന സമയത്ത് ഹസ്ബൻഡ് മായ് റിലേഷൻ നടന്നു, നെക്സ്റ്റ് month അവൾ പ്രഗ്നന്റ് ആയി, പക്ഷെ കുഞ്ഞ് ജനിച്ചത് യൂട്രസിന് പുറത്തു ആയിരുന്നു എന്ന് ഡോക്ടർ പറഞ്ഞു, അങ്ങനെ അത് അബോർഷൻ ചെയ്തു,
ആന്റിബയോട്ടിക് കഴിച്ച ടൈം ൽ ആയത് കൊണ്ടാണോ അവൾക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടായത് സീത മാം,
പ്ലീസ് റിപ്ലൈ മാം
3 1/2 മാസം ആയി.. ഇപ്പോൾ കുഞ്ഞ് നഷ്ട്ടപെട്ട..5ദിവസവും ayi😢.....
Same.ipol ee avasthayanu.5days ayi
10 വർഷത്തിന് ശേഷം 2 അബോർഷൻ 😭😭😭 ഫസ്റ്റ് മിടിപ്പില്ല സെക്കന്റ് പെട്ടന്ന് ബ്ലീഡിങ് ആയി 😭😭😭 ഇനി എന്നാണാവോ 🤲🏻🤲🏻
Allahu sariyakum
Folic acid guliga 6masm mumb kzikuga
Bleeding ethra days ondayirunu, clots ayano bleeding, njan ee avasthayiloode ann sahikkan pattunilla
@@mubeenashafi212 എത്രാമത്തെ മാസത്തിൽ ആണ്
@@mubeenashafi212 2 month ayapol blood ethra divsam ondayirunu, clot ayit anonpoya, athinu shesham enthenkilum tablet kazhicho,
👍nalla dr
2 mnth ആയപ്പോ അബോർട്ട് ആയി 🥲കുഞ്ഞിക്ക് ഹാർട്ട്ബീറ്റ് ഉണ്ടായില്ല....
കാര്യങ്ങൾ നന്നായി പറഞു തന്നു മേം.. 🥰
എന്റെയും. ഇന്ന് അബോർഷൻ ആയി 😢2month 4days ആയിരുന്നു 😢
@@amaniranees1728 d&c cheytho atho endha cheythath. Vedhana undarno
Same situation.
Thank u madam ariyan kathirunna subject. Enik oru molund. 5 vayassu. 2 nd pregnancy 2 months ayapol abortion ayi. Weak pregnancy ayirunnu. Ipol 4 months ayi. PCOD und
Same
Enikum...
കല്യാണം കഴിഞ്ഞ് 3 year ആയി. Hus പോയി വന്ന് ഇപ്പൊ ഞാന്‍ pergenet ആയി 1week കഴിഞ്ഞു. Bleeding കണ്ടു ഹോസ്പിറ്റല്‍ പോയി 2 days കിടന്നു 3📌 എടുത്ത് വിട്ടില്‍ വന്ന് bed rest ann പറഞ്ഞു. 2 week കഴിഞ്ഞു scan ചെയ്താല്‍ പറയാന്‍ കഴിയു
Nthaayi
Mulayootunavar ആണെങ്കിൽ അബോർഷൻ നു ശേഷം mulapaal കൂടുമോ കുറയുമൊ🙏
ഞാനും 2nd പ്രെഗ്നൻസി അബോർഷൻ ആയിട്ട് റസ്റ്റ് ആണ് .. 3months ആയിട്ടുണ്ടായിരുന്നു ....കുഞിന് heart beet ഇല്ലാഞ്ഞിട്ട് മരുന്ന് കുടിച്ചിട്ടും abort ആയില്ല .. പിന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട് മരുന്ന് വെച്ചു abort ചെയ്തു ... ഹുസ്ബന്ദ് ലീവ് കഴിഞ്ഞു സൗദിയിൽ പോയി 2days കഴിഞ്ഞിട്ടായിരുന്നു ..പോവുന്നതിന് മുമ്പേ dr risk പറഞ്ഞിരുന്നു ..ആൾക്കും നല്ല വിഷമം ആയിരുന്നു .. ഇപ്പൊ മെന്റലി ഓക്കേ ആയി വരുന്നു .. ആളിന്റെ മെന്റൽ സപ്പോർട്ടും ഉണ്ടായിരുന്നു ...
Abortion ayal injection edukkano
Useful video 🙏
Madam I am maya how can I contact you? I am 7 months pregnant .I want to tell you a serious case .pls madam do something for me.
Thank you so much madam .4 days ayellu abortion ayett
Me also 😢😢😢
2 week after abortion.. 🥺
Pinne pregnantaayo
Nalla dr ellam manasilakunavithamparanjutarunu
Mam viginal. Crvex il undakunna polyps ne kurichu oru video cheyyumo
Enikkum angine anu
Nalla dr😘ella kariyangalum nannayi paranju tharunnu ❤️
Madam ,fetal bbynte ompholocele kurich parayamo plz
Missed aborstion karanam enthanu dr
2മാസം ആയിരുന്നു കുഞ്ഞിന്. വളർച്ച കുറവില്ല ഹാർഡ് ബിറ്റ് ഇല്ല അങ്ങനെ ഡോക്ടർ ഗുളിക വെച്ച് കളഞ്ഞു. മാര്യേജ് കഴിഞ്ഞിട്ട് 6month ആയിയുള്ളു. ഒരു പേടി ഇനിയും കുഞ്ഞു ഉണ്ടാകുമ്പോൾ ഇങ്ങനെ ആകുമോ
@@aslamsareena8941 illedaa enik innale tablet vachu but complete poyilla then D& C cheyithu innale thanne
@@aslamsareena8941 sahikan pattunna pain ullu
@@aslamsareena8941 vere health issues onnum illel full Anastasia tharum enik chuma ullath kond cheriyoru sedation thanne ullu
@@aslamsareena8941 ennalum pedikn onnulaa aa time oru cheriya pain kaanum pinne normal akum
@@aslamsareena8941 enik D&C anuda cheyithe
Madam inn nalla happy aahllo😙😙
എനിക് 5 monthil 1 st abortion ആയി due to anomalies....then വീണ്ടും 2 nd pregnancy 2 month il bleeding ആയി abortion ആയി...Nxt pregnant aavan ipol peedi ആണ്
Enikum pedi anu
പിനീട് പ്രെഗ്നന്റ് ആയോ
Mam.. ഞാൻ abortion ആയ ശേഷം ട്രൈ ചെയ്തില്ല.. നല്ല dipressed ആയിരുന്നു.. ഇപ്പൊൾ അതിന് ശേഷം 4 month കഴിഞ്ഞു.. എങ്കിലും എനിക്ക് ട്രൈ ചെയ്യാൻ പേടി ആണ്.
Pregnant aayo?
ok
thaxs
Abortion kazhinja thin shesham enn muthalan workout cheyya pattal
ഞാൻ പ്രെഗ്നന്റ് ആണ് 2 മാസമായി. 3 മത്തെ കുട്ടി ആണ്. എനിക്ക് സിസറിയാൻ ആയിരുന്നു. അതുകൊണ്ട് തന്നെ ഇത് വേണ്ട എന്നാണ്. വീട്ടിൽ തന്നെ അബോർഷൻ ചെയ്യാൻ എന്തേലും ഒരു വഴി പറയാമോ. എനിക്ക് പേരെന്റ്സ് ഒന്നും ഇല്ല ഡെലിവറി കഴിഞ്ഞാലും നോക്കാനും ആരും ഇല്ല അതാണ് ഒരു പ്രോബ്ലം. ഒരിക്കലും ആരും മറ്റെന്നും വിചാരിക്കരുത് പ്ലീസ്..
I had a miscarriage after 2 months with twin pregnancy this week..i had only light spotting suddenly one day and later scanned 2 fetus had no heartbeat..waited for 1 week with daily injection and still had no heartbeat.so had to undergo D n C...very depressed stage .
First pregnancy aayirunno
Me too... Suddenly no Heart beat and bleeded...
Njnum ipo ee situationil anu. Two mnths ayi but heart activity ninnu poyi😢😢 D&c cheyyan irikkayanu.
@@bushraarshadh7463 don't worry Dr... Ellam sheriyakum... Enikum ithanne.. 2 month kazhinjarunnu... Ipo miscarrisge kazhinju veetilanu.. 🥺
@@jesuschrist811 mmm🥺
ഡോക്ടർ ഞാൻ പ്രെഗ്നന്റ് ആയിരുന്നു കുട്ടിക്ക് വളർച്ച ഇല്ല ആയിരുന്നു പ്രെഗ്നന്റ് ആയി 8 വീക്ക് ആയിട്ടും 4 വീക്ക് ന്റെ അയാ വളർച്ച ഉള്ളു ആയിരുന്നു.. ഇപ്പോ അബോഷൻ ആയി ഇത് കാണുന്നു 😔
Njanum 8 weeks aayirunnu orupaad karanju eni aethu daivathine vilikanamnu polum ariyilla daivathil ulla vishwasam vare poyi
Hello docter njan abortion ayyi 1 mth ayyi bleeding 15 daysbayyittum ninnittilla. But njan veendum card onnu nokki athil veendum positive ennu kannikkunnu. Athentha aganne plz rply docter
Doctor enthu paraju
Enikk 7 vayassulla molanu ullath
2 nd pregnancy kainjitt 9 month aayi but deliverykk 10 days munbe kuttiyude idipp ninnupoi vayattil vachu thanne jeevan poyi ippol veendum pregnantai 2 monthinu munbe abortion aayi weak pregnancy aayirunnu
Same situation
Mam,after abortion oru 3 days kajinj enak abdomen lum anus inum oru kuthi valikunna pain und ath kondayrikkum .after abortion enganei ullei symptoms indavo , bathroom povumbazhum pain ind
മുഴുവൻ ഡൌട്ട് സും തീർന്നു.. Thnk യു ഡോക്ടർ
Dr enikk 1 1/2 vayassulla kutti und.....abortion ayi..enn vareyanu Dr njn kuttiye pokkathe sradhikkendath....weight 13 kg und kuttikk
Mam pregnant 5 week bleeding first time undayrunnu adekond miscarriage aayi Njan eppo pineum pregnant aanu bleeding vanna nde cheyyanam
Abortion ayi ethra kashija pregant ayath
Njn one month kazhinj ippo pregnant aannn
Njan 5 week ayappo missed abortion ayi
@@anuthankappan3352 ethra aayi ippo abortion aayitt
@@ponnuikka5214 today
Enikum 2 month aayappol abortion aayi.entey husband nurse aanu eniku blooding vannapol eney hospital kondu poyilla.😪😥😪😥😪😥 veetukkarodum paranju.but aarum enney nokkiyilla ippoo.entey marriage kazhinju 1 year aayi ithuvarey baby.illa....ithuvarey njan ok aayilla 😩😩😩
Vishamikkanda chechi ellaam sheriakum oru kunju chechiku undakkan njan prathikkam
Thank uu mam.. Thank uu soo much.ella doubtum thernu.
എനിക്ക് അബോർഷൻ ആയിട്ടു രണ്ടുമാസം പീരീഡ് ആയി പിന്നീട് ആയില്ല എന്താകും കാരണം mam
Enikum athe situation annu
Thank you mam. Nalla class ayirunnu
Yenthe yella samshayangal ee class kettatode muyuvanayi
Hai mam, after abortion body weight maintain cheyan excerise cheyandath undo?
എന്റെ ഭാര്യ അഞ്ചാം മാസം അബോർഷനായി. മരുന്ന് കഴിച്ച് ഒഴിവാക്കിയതാണ്. ഭാര്യ ഭാര്യവീട്ടിൽ റസ്റ്റിലാണ് 15 ദിവസമായി .ഞങ്ങൾ രണ്ട് പേർക്കും ഒരുമിച്ച് ജീവിക്കണമെന്നുണ്ട്. പക്ഷെ രണ്ടുപേരുടെയും വീട്ടുകാർ സമ്മദിക്കുന്നില്ല. ശരിക്കും എത്ര ദിവസത്തെ റസ്റ്റ് ആവശ്യമാണ്
Ningalk onnichu mari thamasichude
Mam,Abortion kazhinjittu ethra nalu kazhinjittaanu exercise cheyyan pattunne.
Workout cheythino
അബോർഷൻ മരുന്നു കഴിച്ചാൽ പരിപൂർണമായി പോയി എന്ന് അറിയാൻ എത്ര ദിവസം കഴിഞ്ഞു ടെസ്റ്റ് ചെയ്യാം
2weeks
Eadh marunna kazhichadh pls replay me
Test cheythoo
Anikke abortion ayitte 3 weeks ayii ake depressed ane madam..mentaly support aaril ninnum kittunnilla…how can I survive from this situation..plsz help madam…😓
ടെൻഷൻ ഒന്നും വേണ്ട. നെക്സ്റ്റ് വേഗം ആവും. എനിക്കും അങ്ങനെ ആയിരുന്നു. ഇപ്പൊ 2 മക്കൾ ആയി.
ടെൻഷൻ ആവണ്ട എനിക്ക് അബോർഷൻ ayi 1 month ayi ഞാനും ഒരുപാട് വിഷമിച്ചു, നമുക്ക് ആഹാ കുട്ടിയെ വിധിച്ചിട്ടില്ല എന്ന് കരുത്തു, ഇനി അടുത്തത് വേഗം ആവും, ഡോക്ടർ parazha rest kaziju try chayu 2 baby vegam kittum 🙏🙏
Oru sankadavum vendatto
Anikum 4 masathil abortion ayii
Pinee pregnt ayyii ipo delivery kazhijj babykk 30divasayittooo... athukond kuduthal onnu chindhich tension avaruth epozhum happy ayirrikkum...
@@promiseking9495ningale ethre month kazhijita try cheythadh ?
anik 5 month ill abortion aayi
Ippo 28 days aayi Abortion kainjit
@@shirinrahees2584 6month kazhinj athuvare folic acid tblt kazhikukayum...folic addanghiya food kazhikkukayum.cheyanam
യൂറിൻ test നെഗറ്റീവ് ആയാൽ പൂർണമായും ഗർഭപാത്രം ക്ലിയർ ആയി എന്ന് ഉറപ്പിക്കാമോ plz rply
പറ്റില്ല സ്കാൻ ചെയ്യുമ്പോ അറിയാൻ പറ്റും
Scann cheytheenno
എന്തകൊണ്ടാണ് ബ്ലീഡിങ് ഉണ്ടാകുന്നദ് ഡോക്ടർ എനിക്ക് ഒന്ന് ബ്ലീഡിങ് ഉണ്ടായിരുന്നു ഇപ്പോൾ 2, ബ്ലീഡിങ് aayi😢😢😢
mam enik 1st pregnency l 7 month ayapol suger vannirunnu delivery kaynjopol normal ayi....2nd pregnency 2nd month abort ayi..but ipol 5 month ayi abotion kayinjit ipol enik suger fasting 130 kaanunnu ...enthanu cheyyuka
Enikkum sugar undarunnu arinjilla.abortion kazhinjathinu sheshamanu arinjathu fasting 330 ayirunnu hba1c 9
3abotions delivary aayitano kazhijath
Tnx mam
അബോർഷനു ശേഷം എനിക്ക് bleeding 20 ദിവസമായിട്ടും ഇടക്ക് ഒരു ബ്രൗൺ അടയാളം കാണുന്നു.
ഇത്രയും ദിവസം ഉണ്ടാകുമോ
Yes
Scanning cheydirunno???
Ethre divasam bleeding undayirunnu??
Yes
@@lifejourney5591 28
നാളെ എന്നെ sat hospital admit ആകുന്നു. കുഞ്ഞിന് 5 മാസം ആയി കുഞ്ഞിന് കുറച്ചു problem ഉണ്ട അങ്ങനെ dr പറഞ്ഞു aborstion ചെയ്യാൻ
Hi
Enik implantation timil covid vannu 5 weeks ayapol bleeding vannu abortion ayee. Covid ayathkondano abortion ayath????
Infection aayittundakum
അബോർഷൻ പറഞ്ഞിട്ട് ഇനി എന്ത് എന്ന് അറിയാൻ വന്ന ഞാൻ
Doctor.3 rd month ഇൽ cervix length 3.5 cm ആയിരുന്നു.എൻ്റെ പ്രഗ്നൻസി 20 week gestation ഇല് cervix 90 % open ആയി. Cervix length 1.6 cm ആയി. അപ്പോള് Stitch ഇട്ടു. But 24 week ആയപ്പോൾ pain വന്നു. Premature delivery ആയി കുട്ടി പോയി. എന്ത് കൊണ്ടാണ് cervix ഇങ്ങനെ ഓപ്പൺ ആകുന്നത്? Cervix strong ആകാൻ എന്തെങ്കിലും food habits ഉണ്ടോ? Bedrest എടുത്താൽ ഗുണം ചെയ്യുമോ? Omega 3 suppliments കഴിക്കുന്നത് കൊണ്ട് ഗുണം ഉണ്ടോ?
Brdrest dr parajinoo
Enikkum ingane aayirunnu stich idendi vannilla athinu munne abortion cheythu20 week aayirunnu. Athu kazhinju 1 year aayi ithuvare kuttikal aayittilla
Same situation.... Pakshe munbe stitch ittu... One month kazhinjapol funnelling undaayi... Last Saturday preterm delivery aayi baby poyi.
@@indumm7869progesterone injection undayirunno?
Ethra percentage opening aayappozha stitch itte?
ബ്ലഡ് തീരെ വരുന്നില്ല അത് എന്ത് കൊണ്ടാണ് പിര്യേഡ് ന് ഉണ്ടാവുന്ന ബ്ലഡ് പോലും വരുന്നില്ലാ 😢😢😢
Madam, madathintte number onnu tharamo plz🙏
9week ആയി അബോർഷൻ ആയി 3 മത്തെ ഡെലിവറി aayirunnu
Ectopic pregnancey kazhinju 30days ayethe ullu enik. Next eni agane akuvo enoke orthe tention adich erikunna njan ee vdi kadapo kurechenkilum aswasam. Pinne eni ayurvedha marunugal kaHikavo enu orth dout adichu erikuvarunnu. Valare usefull ayi. Thks mam👍🙏🙏❤️
Ingne ulla pregnencykk sadha pole ulla pregnency symptoms ano ndaynne
@@Shaboosshabu athe
@@JincyAaron Bleeding undaynno.... Scanning eduthappo manassilayoo
@@Shaboosshabu scanning il manslavum. Chelarku shoulder pain heavy vomiting bleeding oke indavum
@@Shaboosshabu bleeding undayi cheriya spoting,
ഞാൻ kettittullatha mam ee kaaryam orikkal abortion sambhavicha pinje kuttikal undaakillenn pakshe rest kazhinju 3month aayappol thanje ente doctore kandu dhaivam sahayichu enik athinu shesham oru molum monum und Alhamdhulillaahh🤲🤲
Enik abortion ayit 2 year aayi ..eth vare pregnant aayitillaa..oru mon und 4 vayas aayi
Athokke vivaram illathavar parayunnatha doctormar vare angane paranjitilla onnu angane aayal aduthathu pettenn aavumna njan kettitullathu njan kanditullathum anganeyanu
Madam, എനിക്ക് empty sac ayirunnu, tsh 8 ayirunnu, അതുകൊണ്ടാണോ ഇനി empty sac ayadhu?
Ath enthu konda
"Blighted ovum causes" google cheydh nokiyal clear aavum
Kooduthl alle tsh atra padilleda
Thanks
Mam enikk first abortion kazhenj one month kazhenjappol thannae first period ayi .athu two weeks indayrnnu.Athu kazhenj two weeks kazhenjappo pnnaeyum bleeding vannu mam.athaedhayrkkum.dctrae consult cheyyanda aveshyam undo mam.
ഡോക്ടർനെ കണ്ടോ എന്താ paranju pls replay
Enikum same case aanu 😞
ഡോക്ടറെ കണ്ടോ എന്തു കൊണ്ടാണ് അങ്ങനെ vannat
എനിക്ക് ഫസ്റ്റ് അബോർഷൻ ആയി ഒരുമാസത്തിനുശേഷം മെൻസസ് ആയി ഏഴു ദിവസം അതുകഴിഞ്ഞ് മൂന്നുവർഷത്തിനുശേഷം വീണ്ടും അബോർഷൻ ആയി രണ്ടാഴ്ച മെൻസസ് ഉണ്ടായിരുന്നു ഇപ്പോൾ ഒരു മാസം ആവാറായി അബോർഷൻ ആയിട്ട് നല്ല നടുവേദനയുണ്ട് ഡോക്ടറെ കാണിക്കേണ്ടതിണ്ടോ പ്ലീസ് റിപ്ലൈ
Thankyou madam, Iam comment first time in my life, that much u gave valuable information
Mam..abortion aayi kazhinjal pregnencyk try cheyyathe sex cheyunnathin prblm undo??..
👌👌👌👌
1st Abortion 5th monthil aayirnnu.Baby k multiple anomalies undaayirnnu.After that I did a torch test IgG was positive and IgM was negative. Next pregnancyil anomalies repeat avan chance indo.
Next pregnant aayo
@@chinnuchinnu2525 Noo
പ്രെഗ്നന്റ് ആയോ അബോർഷൻ കഴിഞ്ഞു എത്ര നാൾ കഴിഞ്ഞു ആണ് വീണ്ടും pregnencikk ട്രൈ ചെയ്തത്
onnum aavilla. don't worry. ente monum anomality paranjirunnu. but njn abort cheythilla. Alhamdulillah enikk oru problevum illatha healthy aaya mone kitty. Avante kusruthi kaaranam njn aanu kashtathil aayirikkunnath😅😅😅
Da athinju shesham pinne pregent ayoo niku abrtion aytha
എന്റെ കുഞ്ഞു 😔😔😔😔😔😔😔😔😔