''രാത്രിയോ പകലോ എന്ന് തിരിച്ചറിയാത്ത അവസ്ഥ.. മരണവെപ്രാളത്തില്‍ ഞാന്‍ മാതൃപരമ്പരയിലെ സകലരേം കണ്ടു''

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 81

  • @നിത്യഹരിതനയകൻ
    @നിത്യഹരിതനയകൻ 3 หลายเดือนก่อน +37

    വീണ എവിടെപ്പോയി ആ മാനസിക വിഷമം വീണ പഠിക്കും പരിഹരിക്കും ഇതിനായി വീണ ജോർജ് ഒരു ദിവസം ആ ലിഫ്റ്റിൽ അടഞു കിടന്നു ആ വിഷയം പഠിക്കും നടപടി എടുക്കും നമ്മുടെ ആരോഗ്യ മാത്രി സൂപ്പർ അല്ലെ 🙏

  • @sashikala4217
    @sashikala4217 3 หลายเดือนก่อน +53

    ചേട്ടാ ഞാനായിരുന്നുവെങ്കിൽ ഹൃദയം പൊട്ടി മരിച്ചേനെ അതാണ് എൻ്റെ അവസ്ഥ ടെൻഷൻ അത്രയേറെ ഉണ്ട് ഇതു കേൾക്കുമ്പോൾ തന്നെ ഹാർഡ് നിന്നു പോകുന്നതുപോലെ 42 മണിക്കൂർ ചിന്തിക്കാൻ വയ്യ

  • @deepthiradhakrishnan319
    @deepthiradhakrishnan319 3 หลายเดือนก่อน +4

    Lift phobia എനിക്കുണ്ട്.. ഒറ്റക്ക് കയറില്ല.. മാക്സിമം stairs use ചെയ്യൂ.. മുൻപ് stuck ആയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.. ശ്വാസം കിട്ടില്ല

  • @darkmoon7601
    @darkmoon7601 3 หลายเดือนก่อน +46

    ഒരു luxuary ബസിൽ കേറി എല്ലാമന്ത്രിമാരും കൂടി ഒരു ടൂർ പോയി കേരളം no.1 എന്നു എല്ലാവരോടും പറയണം.

  • @ameerthacharayil1935
    @ameerthacharayil1935 3 หลายเดือนก่อน +72

    ഈ സംഭവം ഒരു മെഡിക്കൽ കോളേജിൽ മാത്രമല്ല എല്ലായിടത്തും നടക്കുന്നുണ്ട് ആരോട് പറയാൻ ആര് കേൾക്കാൻ

  • @user-wh6df7sb8g
    @user-wh6df7sb8g 3 หลายเดือนก่อน +49

    പാവം ചേട്ടൻ ഓർത്തിട്ട് എനിക്ക് ശ്വാസം മുട്ടുന്നു.😢

    • @krishnakumar-um5ie
      @krishnakumar-um5ie 3 หลายเดือนก่อน

      പക്ഷെ പരാതി പാർട്ടിയോട് ആലോചിച്ചിട്ട് കൊടുക്കും എന്ന്!!! എഴുതി വെച്ചോ ഇവന്റെ മകനോ കുടുംബത്തിൽ ആർക്കോ സർക്കാർ ജോലി ഉറപ്പ്.... മരണക്കുറിപ്പ് വരെ എഴുതിയ പന്ന ഡാഷ് മോന് പരാതി ഇനി പാർട്ടി പണയണം പോലും... 1st ക്ലാസ് അടിമ

  • @shabnajaisal2320
    @shabnajaisal2320 3 หลายเดือนก่อน +7

    ഇപ്പോഴും എനിക്ക് ലിഫ്റ്റിൽ കയറാൻ പേടിയാണ്.. പണ്ട് ഇതുപോലെ ഞാനും ഉപ്പയും എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടായിട്ട് പോയപ്പോൾ ലിഫ്റ്റിൽ കുടുങ്ങി.. ഭാഗ്യത്തിന് രക്ഷപെട്ടു.. പിന്നെ എനിക്ക് പേടിയാണ് 🙂

  • @kgprasanth2008
    @kgprasanth2008 3 หลายเดือนก่อน +18

    Why suspension? This is gross negligence. They should be dismissed

  • @rightchoice9675
    @rightchoice9675 3 หลายเดือนก่อน +10

    Every lift must have glass window fitted

  • @kkppvlogs143
    @kkppvlogs143 3 หลายเดือนก่อน +21

    ഓരോ പ്രശ്നം ഉണ്ടാകുമ്പോൾ തല പൊക്കുകയും ഡിസിഷൻ എടുക്കുകയും ചെയ്യുന്ന അധികാരികൾ..... മഹാ കഷ്ടം 😢

  • @dasanb.k2010
    @dasanb.k2010 3 หลายเดือนก่อน +19

    നമ്മുടെ നാട്ടിൽ എന്തൊക്കെയാ നടക്കുന്നത? 😢😢

  • @ashraflubu
    @ashraflubu 3 หลายเดือนก่อน +10

    വല്ലാത്ത ഒരു അവസ്ഥ

  • @preethirajeevan1012
    @preethirajeevan1012 3 หลายเดือนก่อน +9

    സർക്കാർ എന്തിനാണ്. എല്ലാം tour നടത്തി ബസ്സിൽ കറങ്ങിയാൽ മതിയോ?

  • @jayakumarannairs3480
    @jayakumarannairs3480 3 หลายเดือนก่อน +12

    ഒരിക്കലും ഒറ്റക്ക് ചെന്ന് ലിഫ്റ്റിൽ കയറി നിൽക്കരത്, ലിഫ്ട് ഓപ്പറേറ്റർ പേരിന് ഉണ്ട് അവർ തിരക്കിൽ ആയിരിക്കും, ചിലപ്പോൾ യുണിയൻ മണിയൻ സഖാവോ, നേതാവോ ആയിരിക്കും. 😂

  • @ashwinmp.
    @ashwinmp. 3 หลายเดือนก่อน +8

    എന്ത് വിശ്വസിച്ച ഒരു lifitil ഒക്കെ കയറുക അതും ഒരു മെഡിക്കൽ കോളേജിലെ ആണ് എന്നോർക്കുമ്പോൾ...... എത്ര എത്ര മനുഷ്യരാണ് ഒരു ദിവസം തന്നെ അവിടെ എത്തുന്നുന്നത്

  • @pottumthattavum8860
    @pottumthattavum8860 3 หลายเดือนก่อน +2

    കുഞ്ഞുമായി കയറിയ ആളായിരുന്നു എങ്കിലോ ആ കുഞ്ഞിന്റെ അവസ്ഥ... മുലപാൽ കുടിക്കുന്ന കുഞ്ഞു ആണേൽ സാരമില്ല ആ സ്റ്റേജ് കഴിഞ്ഞൊരു കുഞ്ഞുമായി കയറിയാൽ 🙄🙄

    • @crstiano_edittz4609
      @crstiano_edittz4609 3 หลายเดือนก่อน

      Ooronkelkumpol Nammude manassil varunna palachindakalil onn❤

    • @pottumthattavum8860
      @pottumthattavum8860 3 หลายเดือนก่อน

      @@crstiano_edittz4609 ആണ് സഹോദരാ.നമ്മൾ കണ്ടിട്ടില്ലേ ആടുപുലിയാട്ടം സിനിമ കുഞ്ഞു വെള്ളത്തിന് കരയുമ്പോ ഒരു തുള്ളി വെള്ളം ഇറ്റിച്ചു കൊടുക്കുന്നത്😥

  • @laila7843
    @laila7843 3 หลายเดือนก่อน +5

    Enikum liftl keran pediya orikkal gulflvach liftl kudungi ippo lift kanunnade stairs noki odum

  • @subair.areekkal5946
    @subair.areekkal5946 3 หลายเดือนก่อน +11

    വല്ലാത്ത അവസ്ഥതന്നെ

  • @BOBBY.R-m1n
    @BOBBY.R-m1n 3 หลายเดือนก่อน +2

    INCREDIBLE KERALAM !!!

  • @smithakurupan1609
    @smithakurupan1609 3 หลายเดือนก่อน

    പാവം😢

  • @babu5190
    @babu5190 3 หลายเดือนก่อน +3

    Suspension aaha poli

  • @rajeshp6257
    @rajeshp6257 3 หลายเดือนก่อน +2

    എന്ത് ഭരണം

  • @omanapk1973
    @omanapk1973 3 หลายเดือนก่อน

    😭😭😭😭

  • @smithakurupan1609
    @smithakurupan1609 3 หลายเดือนก่อน +2

    എനിക്ക് ഭയമാണ്,ഞാനും കുടുങ്ങിയിടുണ്ട്😢

    • @FathimaShifa-lg9br
      @FathimaShifa-lg9br 3 หลายเดือนก่อน +1

      ഞാനും

    • @nimmyjose6848
      @nimmyjose6848 3 หลายเดือนก่อน

      ഞാൻ പടികൾ കയറിപോയാലും ഒറ്റക്ക് ലിഫ്റ്റിൽ കയറാൻ പേടി ആണ്.

  • @vinodchandranchandran2669
    @vinodchandranchandran2669 3 หลายเดือนก่อน +3

    Al kheralam chinthava thphooooo... number one anallo...😅😅😅😅😅😅

  • @magicalcanvasvlog
    @magicalcanvasvlog 3 หลายเดือนก่อน

    ഡിസ്മിസ് ചെയ്യുകയാണ് വേണ്ടത് സസ്പെൻ്റ് ചെയ്താൽ വീണ്ടും അവിടെ കയറി കൂടും

  • @jacobmathew6130
    @jacobmathew6130 3 หลายเดือนก่อน +17

    കമ്യൂണിസ്റ് കാരൻ ആയതു കൊണ്ട് രക്ഷപെട്ടു അല്ലെങ്കിൽ അവന്റെ കാര്യം കട്ട പൊക,,, യദു വിന്റെ കാര്യം കണ്ടില്ലേ,,, അത് പോലെ 😂😂😂😂😂😂😂😂😂

  • @archanashaji3070
    @archanashaji3070 3 หลายเดือนก่อน +1

    Itha njan lift kerathath😢

  • @sijianeesh6879
    @sijianeesh6879 3 หลายเดือนก่อน

    അല്ലെങ്കിലും എന്തെങ്കിലും അപകടം വന്നതിനു ശേഷമേ മിഴി തുറക്കു

  • @rajeevrajeev2493
    @rajeevrajeev2493 3 หลายเดือนก่อน +9

    വീണ മാഡത്തിന്റെ നബർ ഓൺ ആരോഗ്യ മേഖല 😅😅😅. തള്ളിനു മാത്രം ഒരു കുറവ് ഇല്ല ഈ കപ്പൽ മുങ്ങില്ല സാർ .

  • @harris1253
    @harris1253 3 หลายเดือนก่อน

    ഈ ലിഫ്റ്റ് തകരില്ല സർ ഇതിനൊരു കപ്പിത്താനുണ്ട്......സോറി , ഓപ്പറേറ്ററുണ്ട്😂😂
    ഈ ലിഫ്റ്റിനെ കുറിച്ചും പാർട്ടിക്കൊരു നിലപാടുണ്ട് സർ😅😅😅😅

  • @sheebabalan9493
    @sheebabalan9493 3 หลายเดือนก่อน +1

    Asanka, dukham enthokke prahasangal kelkanam

  • @ashwinkumar.s5993
    @ashwinkumar.s5993 3 หลายเดือนก่อน +1

    Nair ancestors ❤ warriors 💪💪

    • @Ajeesdan
      @Ajeesdan 3 หลายเดือนก่อน

      കുണ്ടി😂

    • @aswin9607
      @aswin9607 3 หลายเดือนก่อน +4

      മോഞ്ഞേ അതിന്റെ എടയിൽ കൂടെ വേണ്ട ട്ടോ, മേലാളൻമാർക്ക് രാത്രി കാലകത്തി കൊടുത്ത കഥകളൊക്കെ വീണ്ടും പൊങ്ങും

    • @abinesh7129
      @abinesh7129 3 หลายเดือนก่อน

      ആ കഥ പറയാമോ​@@aswin9607

    • @itzmeadi666
      @itzmeadi666 3 หลายเดือนก่อน +2

      @@aswin9607 അങ്ങനെ അടിച്ച് കേറി വേരട്ടെ 😂

  • @lavenderstars7694
    @lavenderstars7694 3 หลายเดือนก่อน

    Ayalu party karan ayathu komdu case edthu normal aalu arnel onum undakulaa

  • @bhagyarajraju829
    @bhagyarajraju829 3 หลายเดือนก่อน

    കപ്പിത്തൻ ഉണ്ട്. വരും. രക്ഷപെടു തൻ

  • @shibinps
    @shibinps 3 หลายเดือนก่อน

    System is failing

  • @utharakaimal2971
    @utharakaimal2971 3 หลายเดือนก่อน

    No:1 ലിഫ്റ്റ്

  • @rajeshp6257
    @rajeshp6257 3 หลายเดือนก่อน

    ആരോഗ്യ മന്ത്രി..കാണുമ്പോൾ അറക്കും

  • @bijoybijo7504
    @bijoybijo7504 3 หลายเดือนก่อน

    Nhanum kudungitund night ayyo oorkan vayaa😢

  • @dhakshasvlg6127
    @dhakshasvlg6127 3 หลายเดือนก่อน

    Veeena kuwaitil mathre pokolo

  • @nithingeorge5124
    @nithingeorge5124 3 หลายเดือนก่อน

    Enthu kondu kudumbathe vilichillaa🤔

    • @silpavijay4774
      @silpavijay4774 3 หลายเดือนก่อน +2

      Phone range kittilla

  • @greenchromide2677
    @greenchromide2677 3 หลายเดือนก่อน

    ഈ കപ്പൽ

  • @Geominescobar
    @Geominescobar 3 หลายเดือนก่อน +1

    Pedich thoori paavam

    • @sreelakshm_sree7905
      @sreelakshm_sree7905 3 หลายเดือนก่อน +6

      Nthonnadey

    • @nish650
      @nish650 3 หลายเดือนก่อน +1

      ​@@sreelakshm_sree7905kashtam inganaano comment idunnathu ninak ok nisaram alle ninak ee avastha vannal marichupoyittundakum allenge prandhu aayittundaakum

  • @pscguru5236
    @pscguru5236 3 หลายเดือนก่อน +1

    Communist കാരൻ ആയതു കൊണ്ട് നടപടി ഉണ്ടായി

  • @SKBhavan
    @SKBhavan 3 หลายเดือนก่อน

    ചാനൽ വെടിക്കു ഒന്നും പറയാൻ ഇല്ലേ

  • @laliyohannan6670
    @laliyohannan6670 3 หลายเดือนก่อน

    Veena useless

  • @Tony_Montana659
    @Tony_Montana659 3 หลายเดือนก่อน

    Anubhavicho 😂.....from past 50 years electing communist, Kerala congress, IUMlL 😂

  • @saraths148
    @saraths148 3 หลายเดือนก่อน

    Note! Communist karan aayathu kondu rekshapettu😃😃😃

  • @sreekalashaji5021
    @sreekalashaji5021 3 หลายเดือนก่อน +1

    First view

  • @SKBhavan
    @SKBhavan 3 หลายเดือนก่อน +3

    കമ്മ്യൂണിസ്റ് ആയതുകൊണ്ട് ചത്തില്ലെന്നു ആണ് ബിനോയ് പറഞ്ഞത്

    • @snehaaji6792
      @snehaaji6792 3 หลายเดือนก่อน

      😂

    • @sairashaiba-os7np
      @sairashaiba-os7np 3 หลายเดือนก่อน

      Yes yes

    • @althafyoosuf7945
      @althafyoosuf7945 3 หลายเดือนก่อน

      😂

    • @itzmeadi666
      @itzmeadi666 3 หลายเดือนก่อน +2

      കമ്മ്യൂണിസ്റ്റ് കാരനായത്തുകൊണ്ട് അതിന്റെ മനോധൈര്യം പോലും, അതിന്റെ എടേൽ 😂

    • @saheerbabu545
      @saheerbabu545 3 หลายเดือนก่อน

      😂😂