Meenachil Kartha’s Palace | ആയിരം വർഷം ഭരിച്ച മീനച്ചിൽ കർത്താക്കന്മാരുടെ മഠം | Navy George | MV 1

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • #keralakings #kovilakam #ethirankathiravan Visuals of Meenachil Karthas Capital who ruled ancient Meenachil kingdom
    #Malayanma_Vision #Meenachil_Kartha #Meenachil_Kingdom
    Location ; Kottayam District, Pala municipality ,Turn right onto Pala Government Hospital junction to Ponkunnam through Ponkunnam bridge Route 5.4km turn right on to Kumbani bridge 20 m turn left after 50 m Gate of Kumbani Madam
    Gadjet
    DJI OSMO Pocket 2
    Music : Summertime by Tokyo Music Walker
    Stream & Download : fanlink.to/tmw...
    Creative Commons - Attribution 3.0 Unported - CC BY 3.0
    ---------------------------------

ความคิดเห็น • 144

  • @Sheena6704
    @Sheena6704 3 ปีที่แล้ว +9

    മീനച്ചിൽ കർത്താക്കന്മാരുടെ ചരിത്രമുറങ്ങുന്ന കുമ്പാനി മoത്തിന്റെ വിശേഷങ്ങളിലൂടെ ധാരാളം അറിവുകൾ ലഭിച്ചു.തുടർന്നും ഇത്തരം ചരിത്ര-സാംസ്ക്കാരിക നിധികൾക്കായി കാത്തിരിക്കുന്നു... നേവിക്ക് അഭിനന്ദനങ്ങൾ...

  • @StoriesbyVishnuMP
    @StoriesbyVishnuMP 3 ปีที่แล้ว +8

    കുമ്പാനി മഠത്തെ വിശദമായി കാണാൻ സാധിച്ചു. ഇനിയും ഇതുപോലെ ചരിത്ര പ്രാധാന്യമുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @sandhyan.s9315
      @sandhyan.s9315 3 ปีที่แล้ว +1

      Congrats mashee😃nannayittund 👍

  • @anoopbnair3904
    @anoopbnair3904 3 ปีที่แล้ว +4

    വളരെ മികച്ച ഉദ്യമം. ഇനിയും ഇത്തരത്തിലുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. എല്ലാവിധ ആശംസകളും

  • @sobingeorge202
    @sobingeorge202 3 ปีที่แล้ว +4

    വളരെ നന്നായിരിക്കുന്നു .. ഇനിയും ഇതുപോലുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ video യ്ക്കായി കാത്തിരിക്കുന്നു

  • @tooloudasoltitude4843
    @tooloudasoltitude4843 3 ปีที่แล้ว +3

    ഗംഭീരമായി 🌼🌼❤️🧡💛

  • @mathewjoseph7216
    @mathewjoseph7216 3 ปีที่แล้ว +4

    Thank you very much for this presentation. It was a nostalgic experience for me since I hail from Meenachil Taluk, Pala and live outside for almost 35 years. Looking forward to such wonderful videos.

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว

      Thank You very Much for your valuable response

  • @jeeveshgeorge8586
    @jeeveshgeorge8586 3 ปีที่แล้ว +2

    സൂപ്പർ... അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു

  • @preciousearthlingsfamily2362
    @preciousearthlingsfamily2362 2 ปีที่แล้ว +2

    Enth rasanu kettirikkan kandupidichu vedio eduthe valya karyam😊🥰

  • @neethinyam1242
    @neethinyam1242 2 ปีที่แล้ว +3

    Very informative. Thank you.

  • @999smirin
    @999smirin 3 ปีที่แล้ว +3

    സൂപ്പർ ♥️👏👏👏

  • @studywithme8738
    @studywithme8738 3 ปีที่แล้ว +4

    Good presentation Navy sir👍very informative

  • @emveedon
    @emveedon 3 ปีที่แล้ว +5

    നമ്മുടെ സ്വന്തം രാജ്യക്കന്മാരെ പറ്റിയുള്ള ഈ വീഡിയോ മികച്ചതും അറിവു നല്കുന്നവയും ആണ് .നമ്മുടെ ഞണ്ടുകല്ലിലുള്ള പാറക്കൽ സുരേഷിന്റെ വീട് ഇതു പോലെ ചെയ്യാവുന്നതാണ്. ഭരണ ചരിത്രവും മറ്റും ഉൾക്കൊള്ളിക്കാൻ ശ്രദ്ധിക്കൂ മല്ലോ.

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว

      അത്‌ പുതിയ അറിവാണല്ലൊ, മാണിച്ചൻ ചേട്ടൻ അതേക്കുറിച്ച്‌ പറയുമല്ലൊ

  • @tomsgreenery
    @tomsgreenery 3 ปีที่แล้ว +2

    വളരെ ഇൻഫർമേറ്റീവ്. കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @dhanyanimil6958
    @dhanyanimil6958 3 ปีที่แล้ว +2

    Informative.....ഈ പുതിയ അറിവിന് നന്ദി.........

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว

      നന്ദി നന്ദി നന്ദി

  • @tomthomas9771
    @tomthomas9771 3 ปีที่แล้ว +2

    ലളിതമായ വിവരണം... ആശംസകൾ

  • @frmathewputhumana
    @frmathewputhumana ปีที่แล้ว +1

    Very good. The family was well-known for their compassionate governance.

  • @AssumptionSeminar
    @AssumptionSeminar 3 ปีที่แล้ว +3

    Congrats Navi (Jaisy MS)

  • @sreeragdileep7115
    @sreeragdileep7115 3 ปีที่แล้ว +3

    ചരിത്ര മ്യൂസിനം ആക്കി നല്ല ഭംഗിയായി വെക്കാൻ ആരെങ്കിലും മുന്നോട്ട് വന്നെങ്കിൽ... സന്തോഷ്‌ ജോർജ് കുളങ്ങര യെ പോലുള്ളവർ വേണം 🌹

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว +2

      അതൊക്കെ അവരുടെ പ്രൈവറ്റ്‌ പ്രോപ്പർട്ടി അല്ലേ? ഇതൊക്കെ കാണിക്കുന്ന മനസ്‌ തന്നെ ധാരാളം

  • @motivateyourselftobesucces1326
    @motivateyourselftobesucces1326 3 ปีที่แล้ว +4

    very informative sir.. keep going....

  • @jobymichael8685
    @jobymichael8685 3 ปีที่แล้ว +3

    Pranamam Meenachi kartha family🙏🙏

  • @manojvs2342
    @manojvs2342 3 ปีที่แล้ว +2

    Nice presentation. Informative and helpful... 🥰🥰

  • @anetantony6826
    @anetantony6826 3 ปีที่แล้ว +2

    Awesome presentation 👌👌

  • @remyarpillai4050
    @remyarpillai4050 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്.

  • @mereenamanuvalmartinsojan1203
    @mereenamanuvalmartinsojan1203 3 ปีที่แล้ว +2

    കൊള്ളാം

  • @sreekumarik8744
    @sreekumarik8744 3 ปีที่แล้ว +2

    Congratulations Navi

  • @shaibythomas8689
    @shaibythomas8689 3 ปีที่แล้ว +2

    നല്ല പ്രസന്റേഷൻ

  • @saumyamanoj5163
    @saumyamanoj5163 3 ปีที่แล้ว +2

    Congratulation....

  • @mpm193
    @mpm193 3 ปีที่แล้ว +1

    Nice informations..

  • @trueraja
    @trueraja 2 ปีที่แล้ว +4

    Iam kaimal and I have family members are kartha. Kartha belong to Rajput decent from Rajasthan (mevad) sisodiya clan maharana pratap family 🙏🏻

    • @Malayanma_Vision
      @Malayanma_Vision  2 ปีที่แล้ว

      👍🎉🎉🎉👍♥️🥰♥️♥️

    • @phoenixvideos2
      @phoenixvideos2 2 ปีที่แล้ว

      Really ?
      എങ്ങനെ എത്തിപെട്ടു
      എൻ്റെ കർതാവെ !
      ഡൽഹി AAP മന്ത്രി
      ഒരു siടം ആണല്ലോ ?

    • @Harkon-i4r
      @Harkon-i4r ปีที่แล้ว +1

      Not all karthas rajputs
      Ranni karthas are decedents of brahmin warriors and they are brahma kshtriya they assimilated into illam division of nair and had blood relationship with tekkumkoor royal family

    • @Harkon-i4r
      @Harkon-i4r ปีที่แล้ว +1

      @@phoenixvideos2clan of maha rana pratap of sisodiya surya vansh rajputs their family troubles made them migrated to Madura.
      from there they again migrated to pala. Meenachil derived from the name Meenashi temple -madura meenashi
      They were invited to Jaipur palace in 2018-19 by sisodiya rajputs family reunion

    • @trueraja
      @trueraja ปีที่แล้ว

      ​@@Harkon-i4rkochi side kartha not belong to rajput descendant

  • @ethirankathiravan7212
    @ethirankathiravan7212 3 ปีที่แล้ว +2

    എതിരൻ കതിരവൻ പന്ത്രണ്ടാം നൂറ്റാണ്ടിലെ നാടു വാഴി ആയിരുന്നു. ഞാവക്കാട് തറവാട്. ചങ്ങനാശ്ശേരി പെരുന്ന അമ്പലത്തിലെ ചെപ്പേട് പ്രമാണമാണ്, ചരിത്രസൂചനയാണ്.

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว

      Sir
      please send your mobile no
      9495200006

  • @santhoshdevasia1042
    @santhoshdevasia1042 3 ปีที่แล้ว +2

    Superb

  • @keralanaturelover196
    @keralanaturelover196 11 หลายเดือนก่อน +1

    Great 👍 episode

  • @shaibythomas8689
    @shaibythomas8689 3 ปีที่แล้ว +2

    വീട് ന്റെ അകം കണ്ടപ്പോൾ എന്റെ സ്വന്തം തീക്കോയി തറവാട് ഓർമവന്നു

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว

      ഞാൻ കൃതാർത്ഥനായി

  • @ronaldjayanplathottam8435
    @ronaldjayanplathottam8435 3 ปีที่แล้ว +2

    Good Sir

  • @sarithareji4058
    @sarithareji4058 3 ปีที่แล้ว +2

    Congrats

  • @anandantony7623
    @anandantony7623 3 ปีที่แล้ว +2

    Nice

  • @susmithannickal8812
    @susmithannickal8812 3 ปีที่แล้ว +2

    Super👌

  • @TamilPaadhai
    @TamilPaadhai 3 ปีที่แล้ว +2

    Nice bro

  • @tonymathew3053
    @tonymathew3053 3 ปีที่แล้ว +2

    Good

  • @bobanmathew2640
    @bobanmathew2640 3 ปีที่แล้ว +2

    👍👍👌👌

  • @jibincjosephchakkalackal5777
    @jibincjosephchakkalackal5777 3 ปีที่แล้ว +2

    Gd...👍

  • @ebyalex8493
    @ebyalex8493 3 ปีที่แล้ว +2

    Super

  • @rinta8694
    @rinta8694 3 ปีที่แล้ว +2

    👍👍

  • @alphonsathomas6584
    @alphonsathomas6584 3 ปีที่แล้ว +2

    Aduthath poonjar Palace ne kurichu edamoo

  • @phoenixvideos2
    @phoenixvideos2 2 ปีที่แล้ว +1

    കർത്തയുടെ ഗ്രന്ഥങ്ങൾ
    പഴയതാണെങ്കിൽ ഒരു Short VDO ചെയ്യാം

    • @Malayanma_Vision
      @Malayanma_Vision  2 ปีที่แล้ว

      💐💐💐♥️♥️💐♥️♥️

  • @anoopantony7195
    @anoopantony7195 3 ปีที่แล้ว +2

    👍

  • @rejikumarpr8929
    @rejikumarpr8929 ปีที่แล้ว +3

    തിരുമേനി എന്ന് നമ്പൂതിരിമാരെയാണ് സാധാരണയായി വിളിയ്ക്കാറ്.

    • @Malayanma_Vision
      @Malayanma_Vision  ปีที่แล้ว +1

      രാജാക്കന്മാർ ഉൾപ്പെടെ ബഹുമാനം നൽകി ഈ പദം ആരെയും വിളിക്കാം ശ്രീ മേനി എന്ന സംസ്കൃത പദം ദ്രാവിഡത്തിൽ തിരു എന്നാകുന്നു എന്ന് മാത്രം

    • @kannannairnair2248
      @kannannairnair2248 9 หลายเดือนก่อน

      കർത്താക്കന്മാർ നായരിലെ ഒരു ഉപജാതി ആണ് അവരെ തമ്പുരാൻ, തമ്പാൻ,ഏമാൻ, അങ്ങൂന്ന് എന്നൊക്കെ വിളിക്കും തിരുമേനി എന്ന് വിളിക്കാറില്ല

  • @akhilmg2256
    @akhilmg2256 3 ปีที่แล้ว +2

    ഞാൻ വാഴൂർ കൊടുങ്ങൂർ കാരൻ

  • @umadeviradhakrishnan3667
    @umadeviradhakrishnan3667 4 หลายเดือนก่อน +1

    It's not kumbani madam it's navakattu kochu madam you should say

  • @michaeljoseph7870
    @michaeljoseph7870 3 ปีที่แล้ว +1

    FROM MADURAI*TO NILAKKAL*TO MEENACHIL***ETHIRAN KATHIRAVAN***

  • @thomasgeorge5276
    @thomasgeorge5276 3 ปีที่แล้ว +1

    ഡൈനിങ്ങ് ടേബിളിന്റെ മുകളിൽ പഴക്കുല കെട്ടിഇട്ടിരിക്കുന്നതു വളരെ ഇഷ്ടപ്പെട്ടു

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว

      😃😃😃😃😃

    • @phoenixvideos2
      @phoenixvideos2 2 ปีที่แล้ว


      നോട്ടം
      പിഴുതൽ
      വിഴുങ്ങൽ

  • @vilasinikk1099
    @vilasinikk1099 ปีที่แล้ว +1

    ഇന്ന് നമ്മൾ വന്നിരിക്കുന്നത് എന്നല്ലേ തുടങ്ങേണ്ടത്. ആയിരിക്കുന്നത് എന്ന് പല പ്രാവശ്യമായി കേൾക്കുന്നു.

  • @sreekumarnair8669
    @sreekumarnair8669 3 หลายเดือนก่อน +1

    This is not kumbani thatavadu
    This is njavally tharsvafu
    Kumbani tharavadu is no more

  • @mithunkartha
    @mithunkartha 3 ปีที่แล้ว +3

    Kartha here 😂

  • @parvathykg3417
    @parvathykg3417 3 ปีที่แล้ว +2

    Cangrags

  • @nidheeshkrishnan8150
    @nidheeshkrishnan8150 ปีที่แล้ว +2

    Ivar nair maranu.poonjar kovilakam mayit benthamilla

    • @Malayanma_Vision
      @Malayanma_Vision  ปีที่แล้ว

      🎁🎁🎁🎁

    • @keralanaturelover196
      @keralanaturelover196 11 หลายเดือนก่อน

      Not nair. They are mewar and nepali UP mixed namboodiri priest temple money they got through marriages. So kings appointed them to look after this area

    • @kannannairnair2248
      @kannannairnair2248 9 หลายเดือนก่อน

      @@keralanaturelover196 നായരിലെ നാടുവാഴികൾക്ക് നൽകുന്ന സ്ഥാന പേര് മാത്രം ആണ് കർത്താവ്, കർത്താവ് കൈമാൾ കുറുപ്പ് മേനോൻ പിള്ള, ഉണ്ണിത്താൻ etc നായർ ഉപജാതി ആണ്

    • @ashwinkumar.s5993
      @ashwinkumar.s5993 6 หลายเดือนก่อน

      ​@@keralanaturelover196 They are Nairs,most Nairs today are modern day namboodris

    • @girishm8246
      @girishm8246 หลายเดือนก่อน

      Nair thanne ,kartha ennulath sthnam Peru anu,cheranallor karth pole​@@keralanaturelover196

  • @akashkartha7938
    @akashkartha7938 8 หลายเดือนก่อน +1

    Bhaskaran kartha adheeham 💔

  • @സ്വാമിഇഡലിപ്രിയാനന്ദൻ
    @സ്വാമിഇഡലിപ്രിയാനന്ദൻ 4 หลายเดือนก่อน +1

    ഈ പാലാ യിലെ ക്രിസ്ത്യനികൾ കർത്താവെ എന്ന് വിളിച്ചാൽ ഇവർ ഓടി ചെല്ലുമോ 😄😆

    • @girishm8246
      @girishm8246 หลายเดือนก่อน

      Karthavu alla kartha

  • @praveenindia1935
    @praveenindia1935 2 ปีที่แล้ว +4

    കർത്താവ്‌ അല്ല കർത്ത ആണ്🤣. നായരിൽ ഉള്ള ഉപജാതി ആണ്.

    • @Malayanma_Vision
      @Malayanma_Vision  2 ปีที่แล้ว

      🙏🙏🙏🎉🎉🎉

    • @Harkon-i4r
      @Harkon-i4r ปีที่แล้ว +1

      They are also called as karthav
      It means one who does
      Meenachil karthas are also known as mewada thampan

    • @trueraja
      @trueraja ปีที่แล้ว

      You need to join history class karthavu means prabhu lord

    • @praveenindia1935
      @praveenindia1935 ปีที่แล้ว +1

      ​@@trueraja യഥാർത്ഥ വാക്ക് കർത്ത എന്നാണ്.

    • @kannannairnair2248
      @kannannairnair2248 9 หลายเดือนก่อน

      താങ്കൾ പറഞ്ഞത് ആണ് ശെരി, നായരിലെ ഒരു ഉപ ജാതി മാത്രം ആണ് കർത്താക്കന്മാർ, കർത്താവ് എന്നും പറയും

  • @ezhuparayiljoseph7301
    @ezhuparayiljoseph7301 3 ปีที่แล้ว +2

    Congrats..

  • @seethiseethi7811
    @seethiseethi7811 3 ปีที่แล้ว +2

    സൂപ്പർ.. 👍👍👍