Lost Kingdom of Thekkumkoor near Kottayam | വെന്നിമല തെക്കുംകൂർ രാജ്യത്തിന്റെ ആദ്യ രാജധാനി | MV 2

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 107

  • @ABHILASH89287
    @ABHILASH89287 ปีที่แล้ว

    ബലി ദർപ്പണത്തിന് ഇവിടെ എത്തിയിട്ടുണ്ടെങ്കിലും ഈ പ്രാദേശത്തെ പറ്റിയും ചരിത്രത്തെ പറ്റിയും കൂടുതൽ അറിയാൻ സാധിച്ചതിനും സാറിന് നന്ദി. 🙏🙏

    • @Malayanma_Vision
      @Malayanma_Vision  ปีที่แล้ว

      🎁🎁💐💐💐💐💐🙏🙏🙏🙏

    • @Malayanma_Vision
      @Malayanma_Vision  ปีที่แล้ว

      🎁🎁💐💐💐💐💐🙏🙏🙏🙏

  • @mollythomas4299
    @mollythomas4299 ปีที่แล้ว +1

    Very beautifully designed

  • @seethiseethi7811
    @seethiseethi7811 3 ปีที่แล้ว +3

    പുതിയ അറിവുകൾ നൽകിയതിന് നന്ദി..... 👍👍👍

  • @vavakuttys
    @vavakuttys หลายเดือนก่อน +1

    മണർകാട് പള്ളിക്കുള്ളിൽ ഇതുപോലെ inscription ഉണ്ട്.. അതിനെക്കുറിച്ചു ഒരു vedio നോക്കുമോ

  • @shaibythomas8689
    @shaibythomas8689 3 ปีที่แล้ว +4

    പുതിയ അറിവാണ് എനിക്കിത്. നന്നായിട്ടു present ചെയ്തു.

  • @sumeesh777
    @sumeesh777 3 ปีที่แล้ว +4

    തെക്കുംകൂർ കൊട്ടാരം എഴുപതുകൾ വരെ ഉണ്ടായിരുന്നു എന്നത് പുതിയ അറിവാണ്, അത് സംരക്ഷിക്കാൻ കഴിയാഞ്ഞത് നിർഭാഗ്യകരമായി പോയി, പുതു തലമുറക്യ്ക്കു ഇത്രയും ഇൻഫർമേഷൻ തന്നതിനു വലിയ നന്ദി, appreciate your efforts, keep up the good work🙏🙏

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว +1

      Thank You very Much for your valuable response

  • @dhanyanimil6958
    @dhanyanimil6958 3 ปีที่แล้ว +7

    വെന്നിമല ക്ഷേത്രവും തീർത്ഥ കുളവും കപില ഗുഹയും എല്ലാം......പുതിയ അറിവുകൾ🙏🙏

  • @ebyalex8493
    @ebyalex8493 3 ปีที่แล้ว +3

    പുതിയ അറിവുകൾ പകർന്നു തന്ന സാറിനു നന്ദി🙏 ഇനിയും പുതുമയുള്ള വീഡിയോകൾക്ക് കാത്തിരിക്കുന്നു.

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว +1

      Thank You very much for your valuable response

  • @arunaj3143
    @arunaj3143 3 ปีที่แล้ว +7

    നല്ല അവതരണം, സംസ്കാരത്തിന്റെ ഭാഗമായ കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നു. നന്നായിട്ടുണ്ട്.

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว +2

      നന്ദി . ഇനിയും നല്ലതാക്കാൻ പരിശ്രമിക്കും

  • @rahibrafeek9783
    @rahibrafeek9783 3 ปีที่แล้ว +3

    Adipoli kuduthall ariyan padichuu

  • @shincegeorge1023
    @shincegeorge1023 3 ปีที่แล้ว +3

    പുതിയ അറിവ്
    വളരെ നന്നായിട്ടുണ്ട്

  • @sobingeorge4993
    @sobingeorge4993 3 ปีที่แล้ว +4

    മനോഹരമായിരിക്കുന്നു.. congrats

  • @rohithtp1724
    @rohithtp1724 3 ปีที่แล้ว +4

    ഇത്രയും മഹത്തായ ഒരു പ്രദേശത്തെപറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷിക്കുന്നു.👌🙏

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว +1

      Thank You very much for your valuable response

  • @soumyapaul6927
    @soumyapaul6927 3 ปีที่แล้ว +3

    Navy sir. നന്നായിട്ടുണ്ട്.

  • @akhileshparameswar3119
    @akhileshparameswar3119 3 ปีที่แล้ว +3

    എന്റെ കുടുംബക്ഷേത്രം 🙏🙏🙏

  • @santhoshthomas2444
    @santhoshthomas2444 3 ปีที่แล้ว +3

    നേവി സാർ, വളരെ നല്ലത്
    പുതിയ അറിവുകൾ ഇനിയും ....

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว +1

      Thank You So Much for your valuable Comments

  • @jincysunny7091
    @jincysunny7091 ปีที่แล้ว +1

    വീടിൻ്റെ തൊട്ടടുത്തുള്ളതാണ്.....

  • @krishnachandran3814
    @krishnachandran3814 11 หลายเดือนก่อน +1

    ചെമ്പകശ്ശേരി രാജവംശത്തെ കുറിച്ച് ഒരുവീഡിയോ ചെയ്യാമോ

  • @liyajoy9448
    @liyajoy9448 3 ปีที่แล้ว +4

    മാഷേ... നന്നായിട്ടുണ്ട്.. നല്ല അവതരണം 👍

  • @martinplathottam4063
    @martinplathottam4063 3 ปีที่แล้ว +3

    നന്നായിരിക്കുന്നു ... അഭിനന്ദനങ്ങൾ

  • @lincygeorge4347
    @lincygeorge4347 3 ปีที่แล้ว +3

    Very informative

  • @vidhunarayan2008
    @vidhunarayan2008 3 ปีที่แล้ว +7

    ചരിത്രത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക്... .
    അത്താണി പോലെയുള്ള പല വസ്തുക്കളും ഇന്ന് നശിച്ചു പോയിട്ടുണ്ട്... നല്ല അവതരണം അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว +1

      കൂടുതൽ സ്ഥലങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്‌
      വേണ്ട നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു

  • @nipinn3271
    @nipinn3271 2 ปีที่แล้ว +3

    Ajayuday bookinday perum. Publicationum.

    • @Malayanma_Vision
      @Malayanma_Vision  2 ปีที่แล้ว +1

      വെന്നിമല Turn Books Kottayam
      +91 94957 94346

  • @nithinphilip7223
    @nithinphilip7223 ปีที่แล้ว +2

    വെണ്ണിമല ശ്രീരാമലക്ഷ്മണ പെരുമാൾ ക്ഷേത്രം എന്നായിരുന്നു ഇതിന്റെ പേര്.. എന്നാൽ കാലം മുന്നോട്ടുപോയപ്പോൾ പെരുമാൾ എന്ന പേര് ഇപ്പോൾ സൈൻ ബോർഡുകളിൽ നിന്നും അപ്രത്യക്ഷമായി.. ചേരമാൻ പെരുമാൾ പണികഴിപ്പിച്ച ക്ഷേത്രം ആണ് വെന്നിമല ക്ഷേത്രം എന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നത്.

    • @Malayanma_Vision
      @Malayanma_Vision  ปีที่แล้ว

      💐💐💐💐💐💐💐💐💐💐💐

  • @rohithtp1724
    @rohithtp1724 3 ปีที่แล้ว +4

    വളരെ നല്ല അവതരണം.👍👍

  • @prasadacharya7604
    @prasadacharya7604 2 ปีที่แล้ว +2

    ഈ ക്ഷേത്രത്തിൻ്റെ നമസ്ക്കാര മണ്ഡപം പുതിക്കി പണിതപ്പോൾ അതിൻ്റെ കൊത്തുപണികൾ - ഞാനും - സജി ശർമ്മയും കൂടിയാണ് ചെയ്തത്.

    • @Malayanma_Vision
      @Malayanma_Vision  2 ปีที่แล้ว +1

      Great 👍 💕💕🙏🙏🙏🎉🎉🎉

  • @vilasinikk1099
    @vilasinikk1099 2 ปีที่แล้ว +3

    പിതൃക്കളെ കുടിയിരുത്തുന്ന പ്രശസ്തമായ ഒരു ക്ഷേത്രം കൂടിയാണ് തെക്കുപടിഞ്ഞാറ് മൂലയിൽ അതിന് പ്രത്യേക സ്ഥാനം ഉണ്ട് അത് കഴിഞ്ഞ് ദേവസ്വം ഓഫീസ് അതു കൂടി പറയണമായിരുന്നു പിന്നെ പ്രധാന കവാടത്തിന്റെ മുൻപിലുള്ള റോഡിൽ കൂടി കുറച്ച് താഴെ നിന്ന് നോക്കിയിരുന്നെങ്കിൽ കോട്ടയം നഗരം ഏറെക്കുറെ നന്നായി കാണിക്കാമായിരുന്നു. വളരെ നന്നായിരുന്നു.

    • @Malayanma_Vision
      @Malayanma_Vision  2 ปีที่แล้ว +1

      Thank You very much for your valuable response 💐💐💐💐💐

    • @chithravision4703
      @chithravision4703 2 ปีที่แล้ว +1

      ഞാൻ ജനിച്ചു വളർന്ന നാട്, ഞാൻ ജീവിക്കുന്ന തൊടുപുഴ യിൽ.നന്നായി ഒത്തിരി കാര്യം വിട്ടുപോയി.7 മലകളുടെ നാട് ആണ്. Vijayanagarikotta എന്നാണ് ariyapettirinnathu. ഉണ്ണി നീലി സന്തേശത്തിൽ ഉണ്ട്. അവിടെ orഉ കൊട്ടാരം ഉണ്ട്. ഒരു പഴയ tharavadum. 👍🏻

    • @Malayanma_Vision
      @Malayanma_Vision  2 ปีที่แล้ว

      👍👍👍👍👍

  • @dr.josekmanuel6538
    @dr.josekmanuel6538 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @limyalukose4497
    @limyalukose4497 3 ปีที่แล้ว +2

    Informative.Congratulations. 👏👏

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว

      Thank You Very Much for your Valuable Response...🙏🙏👍🤩

  • @abhilashalokam5378
    @abhilashalokam5378 2 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോസിന്റെ കണ്ടന്റ് നല്ലതാണ്. അതിന്റെ നിലവാരം അവതരണത്തിൽ ഉണ്ടാവേണ്ടിയിരിക്കുന്നു. വിഷയത്തെക്കുറിച്ച്
    കാര്യമായ അന്വേഷണങ്ങളും ഗവേഷണവും നടക്കാതെ പോവുന്നതായി മനസ്സിലാവുന്നു. അവിടെ ചെന്നുനിന്ന ശേഷം മാത്രം വിവരങ്ങൾ തേടുന്നതിന്റെ പോരായ്മകൾ വീഡിയോസിൽ ഉണ്ട്.
    ശ്രദ്ധിച്ചാൽ നന്നാവും

    • @Malayanma_Vision
      @Malayanma_Vision  2 ปีที่แล้ว +1

      ആദ്യകാലവീഡിയോ ആണിത് അതിൽ നിന്നും ഇപ്പൊള്‍ ബെറ്റർ ആയി എന്നാണ് വിശ്വാസം
      മറ്റു വീഡിയോകൾ കാണുമല്ലോ
      നിർദേശങ്ങൾക്ക് ഒരായിരം നന്ദി

  • @jilanjohnson9215
    @jilanjohnson9215 ปีที่แล้ว +1

    Athinu aduthane GISAT engineering college

  • @StoriesbyVishnuMP
    @StoriesbyVishnuMP 3 ปีที่แล้ว +3

    Good presentation 👍

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว +2

      നന്ദി വിഷ്ണു. വിഷ്ണുവിന്റെ സാങ്കേതിക സഹായങ്ങൾ ഇനിയും ഉണ്ടാവണം

    • @StoriesbyVishnuMP
      @StoriesbyVishnuMP 3 ปีที่แล้ว +1

      @@Malayanma_Vision ഉറപ്പായും ഉണ്ടാവും. Best wishes ☺️

  • @Sandycharms-333
    @Sandycharms-333 3 ปีที่แล้ว +2

    Wow

  • @ezhuparayiljoseph7301
    @ezhuparayiljoseph7301 3 ปีที่แล้ว +4

    Very good presentation..
    Hearty congrats...

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว +1

      Thank You Very Much Father Thank You Very Much

  • @sheenaaiswarya5970
    @sheenaaiswarya5970 3 ปีที่แล้ว +3

    നന്നായിട്ടുണ്ട്

  • @akhilkumar8697
    @akhilkumar8697 3 ปีที่แล้ว +3

    👌👌👌

  • @studywithme8738
    @studywithme8738 3 ปีที่แล้ว +5

    Adipoli👍

  • @sivasankarank4342
    @sivasankarank4342 2 ปีที่แล้ว +1

    ഏറ്റുമാനൂരിൽ നിന്ന് വെണ്ണിമലയിലേക്ക് പോകുന്ന റൂട്ട് ഒന്ന് പറഞ്ഞു തരാമോ

  • @jinumj007
    @jinumj007 ปีที่แล้ว +1

    ഗുഹ അല്ല ഇത് തുരങ്കം ആണ്.
    ഞാൻ ഇതിനകത്ത് കയറിയിട്ടുണ്ട്.
    കുറച്ചു ചെന്ന് കഴിഞ്ഞാൽ മുമ്പോട്ട് പോകാൻ പറ്റില്ല. മണ്ണ് വീണ് മൂടി പോയി. ഈ തുരങ്കം ഞാലിയാകുഴി - ചങ്ങനാശ്ശേരി area yilekk ആണ് പോകുന്നത്. ആ റൂട്ടിൽ പലയിടങ്ങളിലും കിണറിനും മറ്റ് നിർമ്മാണ പ്രവൃത്തികൾക്ക് കുഴി എടുക്കുമ്പോൾ തുരങ്കത്തിൻ്റെ ഭാഗങ്ങൾ കാണാറുണ്ട്

  • @sandhyan.s9315
    @sandhyan.s9315 3 ปีที่แล้ว +3

    👍

  • @unninair6452
    @unninair6452 2 ปีที่แล้ว +2

    Excellent
    Please show videos of all palaces of kerala. There are approximately 200
    Palaces in kerala

    • @Malayanma_Vision
      @Malayanma_Vision  2 ปีที่แล้ว +1

      Will do my best Thank You Very Much for your support

  • @keralakid6556
    @keralakid6556 3 ปีที่แล้ว +3

    Super👍👍🙏🙏💞

  • @620dravid8
    @620dravid8 2 หลายเดือนก่อน +1

    Ajayan chettante contact kittumo?

  • @sajusebastian1476
    @sajusebastian1476 3 ปีที่แล้ว +3

    Good presentation and interesting facts ❤️ congratulations

  • @kuttannp5554
    @kuttannp5554 2 ปีที่แล้ว +3

    പറ്റുമെങ്കിൽ കോഴിക്കോട് വരക്കൽ ദുർഗ ക്ഷേത്രം അതിനെ പറ്റി ഒരു വീഡിയോ ചെയ്യുക.. പരശു രാമൻ പ്രതിഷ്ഠ നടത്തിയ ഷേത്രം ആണ്.. അവിടെ ഇതേ പോലെ ഒരുപാട് ഗുഹകൾ ഉണ്ട്...

  • @RADIO483
    @RADIO483 3 ปีที่แล้ว +2

    അവതരണം കൊല്ലം. വീഡിയോ ഗ്രാഫി കുറച്ചു കൂടി ശ്രദ്ധിക്കണം.

  • @Sheena6704
    @Sheena6704 3 ปีที่แล้ว +4

    വെന്നിമലയെക്കുച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. ചരിത്ര-സാംസ്ക്കാരിക രംഗത്ത് കനത്ത സംഭാവനകൾ നൽകാൻ ചാനലിന് കഴിയുന്നുണ്ട്. അഭിനന്ദനങ്ങൾ

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว +1

      കൂടുതൽ വീഡിയൊകൾ ശ്രമിക്കും

  • @joyporkkattil
    @joyporkkattil 3 ปีที่แล้ว +4

    തെക്കുംകൂർ രാജാവിന്റെ സാമന്തനായി മീനച്ചിലിനെ ഭരിച്ചിരുന്നത് മീനച്ചിൽ കർത്താവായിരുന്നു.

    • @Malayanma_Vision
      @Malayanma_Vision  3 ปีที่แล้ว +1

      Thank You Very Much for your support

    • @Volkiharlord
      @Volkiharlord 2 ปีที่แล้ว

      കർത്താ എന്നുള്ളത് ഇല്ലത്തു nairile സ്ഥാനം ആണ് സാമന്ത നായർ അല്ല
      മീനച്ചിൽ കർത്താ independent മോനാർച് അല്ലായിരുന്നോ
      ഇവർ സൂര്യ വംശ രാജ്പുത്രർ ആയിരുന്നു
      Sisodiya rajputs maha rana പ്രട്ടാപ്പിന്റെ പിന്മുറകാരും
      പിന്നെ തെക്കുംകൂറിന്റെ നാടുവഴികാൾ ആയി കൊറേ samantha നായർ കൈമാള്മാരും കർത്താക്കന്മാരും ഉണ്ടായിരുന്നു റാന്നി കർത്താ, ഉല്ലത് കർത്താ, അമ്പഴാടുങ്കൽ കർത്താ parapalil kaimal etc
      ഇതിലെ റാന്നി കർത്താ നോർത്ത് ഇന്ത്യയിൽ നിന്ന് വന്ന ബ്രാഹ്മണർ ആയിരുന്നു
      ബ്രഹ്മ കഷ്ട്രിയർ ആയിരുന്നു ഇവർക്ക് തെക്കുംകൂറും ആയിട്ട് സംബന്ധവും ചെയ്തിരുന്നു അതോണ്ട് തന്നെ രക്ത ബന്ധവും ഉണ്ട്

  • @anandantony7623
    @anandantony7623 3 ปีที่แล้ว +3

    Super

  • @charlythomas7810
    @charlythomas7810 3 ปีที่แล้ว +3

    Super