പാലായുടെ ചരിത്രം - Real History Of Pala

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 23

  • @Heart_broken_cat
    @Heart_broken_cat 9 หลายเดือนก่อน +3

    അച്ചായന്മാരുടെ swantham paala 😍🔥

    • @aswinsnair5611
      @aswinsnair5611 2 หลายเดือนก่อน

      ബാക്കി ഉള്ളവർ നാട് വിടണോ?

  • @rubyshibu632
    @rubyshibu632 2 ปีที่แล้ว +8

    I love pala

  • @AlenXavioMathew
    @AlenXavioMathew ปีที่แล้ว +3

    Love from achayanmarde naad kanjirapally ❤

  • @jibinjojo4486
    @jibinjojo4486 4 หลายเดือนก่อน +1

    എന്റെ pala❤🥰🥰😘😘😘

  • @pretheeshmp5982
    @pretheeshmp5982 4 หลายเดือนก่อน +1

    Pala👍👌👌

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 11 หลายเดือนก่อน +1

    പാലാ 🔥

  • @dipusnair3699
    @dipusnair3699 10 หลายเดือนก่อน +2

    Pala njagade Vikram aanu❤❤❤❤❤❤❤❤

  • @duh.its.dhanamm
    @duh.its.dhanamm 2 ปีที่แล้ว +7

    Palakkari

  • @smithasebastian1567
    @smithasebastian1567 ปีที่แล้ว +4

    എന്റെ നാട്

  • @thefinalsceneismissinggrea6172
    @thefinalsceneismissinggrea6172 5 หลายเดือนก่อน

    Brilliant study center pala

  • @chandrikakk6266
    @chandrikakk6266 ปีที่แล้ว

    🙏

  • @catiet1735
    @catiet1735 2 ปีที่แล้ว +3

    Saramilla, KM mani poyallo..ini ippol bharikkunnavar valiya vikasana padhathikal nadappakkikkondirikkunnathu ippol palayil jeevikkunnavarkku anubhavathilundallo..
    2019 muthal innu vare enthokke vikasanangal palayil nadannu ennathineppatti oru video cheyyu...

  • @viswanathareddymallem2931
    @viswanathareddymallem2931 8 หลายเดือนก่อน

    super voice

  • @sebastianks6028
    @sebastianks6028 10 หลายเดือนก่อน

    Attumanur, pujar,hiway,prakipikunnath,manisirinte,badjattiludeyanu,athupole,punalur,pala,thodupuzha,hiway,menachilarilepalangal,tawnilebuypasroadukal,K.S.R.T.C,bus,stant,niravadhiyayaroadukal,thalukashupathrikettidam,puthiyaprivatestant,thudangiyavallam,mani,sirinte,badjattiludeyanu,ennathenilayilathiyath,athukondanu,marikumvare,M.L.A. ayirunnathum, janagalkbodhamundayirunnathkondalle, adhehathevottunalkivejayipichukondirunnath, charthrathevalachodikaruth, attukalimammunjakansramikukayumaruth.

    • @jobyanto5864
      @jobyanto5864 4 หลายเดือนก่อน

      അയ്യോ, പൊട്ടി പൊളിഞ്ഞ ഒരു KSRTC palai 😏

  • @sebastianks6028
    @sebastianks6028 10 หลายเดือนก่อน

    Kappan, verum, coppan, anennumanasilayille.

  • @josephsebastian1083
    @josephsebastian1083 4 หลายเดือนก่อน

    The one who made this video should be faithful at least 5% to truth'. What nonsense the person is telling 😠

  • @radhakrishnanks9835
    @radhakrishnanks9835 4 หลายเดือนก่อน +2

    മീനച്ചിൽ കർത്താക്കന്മാർക്കും, പൂഞ്ഞാർ,വടക്കുംകൂർ ,പന്തളം രാജാക്കന്മാർക്കും മുമ്പായി പാലായ്ക്കും മീനച്ചലിനും മറ്റൊരു ചരിത്രമുണ്ടായിരുന്നു.ഗോത്രവർഗ്ഗങ്ങളുടെ ചരിത്രം.ഈരാറ്റുപേട്ട, അരുവിത്തുറ എന്നീസ്ഥലങ്ങൾ ഗോത്രമൂപ്പന്മാർ വിദേശികളുമായി വനവിഭവങ്ങൾ വിപണനം ചെയ്തു കൊണ്ടിരുന്ന സ്ഥലമായിരുന്നു.ബാർട്ടർ സിസ്റ്റമായിരുന്നു.വനവിഭവങ്ങൾ കൊടുത്തു പകരം അവർക്കാവശൃമായ സാധനങ്ങൾ വിദേശികളിൽ നിന്നു വാങ്ങിയിരുന്നു.അവരാണ് മധുരയിൽ നിന്നു കൊണ്ടുവന്ന മധുര മീനാച്ചി വിഗ്രഹം പൂഞ്ഞാറിൽ (പുണൃറിൽ) പതിഷ്ഠിച്ച് ആരാധന തുടങ്ങിയതെന്നും അങ്ങനെയാണ് കവണാറിന് മീനച്ചിൽ ആർ എന്നു പേരു കിട്ടിയതെന്നും മീനച്ചിൽ ആർ ഒഴുകുന്ന പ്രദേശത്തിന് മീനച്ചിൽ എന്നു പേരു കിട്ടിയതെന്നും പറയപ്പെടുന്നു.ഇപ്പോൾ ഈ പ്രദേശത്തിന്റെ പ്രാചീനചരിത്രം ആരും പറയാറില്ല ആധുനീക ചരിത്രമാണ് എപ്പോഴും പറഞ്ഞു കേൾക്കുന്നത്.പൂഞ്ഞാർ രജാവിനൊപ്പം 12- നൂറ്റാണ്ടിൽ നായന്മാരും മുസ്ളീംങ്ങളും എത്തിയതായും 19-ം നൂറ്റാണ്ടിൽ കൃസ്തൃനികൾ എത്തിയതായും ചരിത്രം പറയുന്നു.ചരിത്രത്തിൽ അവിടത്തെ പ്രധാന ഗോത്രവർഗ്ഗമായ ശിലായുഗശില്പികളായ മലയരയർക്ക് പ്രമുഖ സ്ഥാനമാണുള്ളത്. പാലായിൽ അവരുടെ മുഖൃന്റെ(രാജാവിന്റെ) രാജ കൊട്ടാരം നിലനിന്നിരുന്നതായി പറയപ്പെടുന്നു.അക്കാലത്ത് മീനച്ചിൽ താലൂക്കിൽ ജനസംഖൃയിൽ മുന്നിട്ടു നിന്നത് അവരായിരുന്നു.പിൽക്കാലത്ത് അധിനിവേശക്കാർ വന്നതോടുകൂടി അവരുമായി സഹവസിക്കാൻ മടിച്ച അവർ അവിടം ഉപേക്ഷിച്ചു പോകുകയോ പ്രബല ജാതി/മതങ്ങളിൽ ലയിക്കുകയോ ചെയ്തു.അങ്ങനെ അവരുടെ പിൻതലമുറ വിവിധ ജാതിമതങ്ങളിൽ ഇന്നും കണ്ടേക്കാം ആരും പറയുന്നില്ലെന്നു മാത്രം.