ഡോ ആസാദ് ലിറ്റ്മസ് വേദിയിൽ നിന്നും ഇറങ്ങി പോയത് എന്തിന് ? | Sunitha Devadas | Dr.Azad Litmus'24
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Disclaimer
When you comment here, please remember to be respectful and follow youtube community guidelines.
The views, opinions, and statements expressed in the comments section of this TH-cam channel are solely those of the individuals posting them and do not necessarily reflect the opinions of this youtube channel.
മതേതരത്വം ഇന്ത്യയിൽ തകർച്ചയിലേക്കോ? | Litmus'24 | Kozhikode | 2024 October 12 | C Ravichandran | Dr.Azad | Sandeep Varier | Arif Hussian Theruvath | Manuja Mythri
#litmus #ravichandran #arifhussain
CREDIT for news clips: neuronz
[ Acknowledgment ]
The videos are used in this video for news reporting purposes. I, Sunitha Devadas, use the brief clips from above sources to identify the subject of the news report, which comes under the fair use policy of TH-cam. No copyright infringement is intended from the use of the videos.
________________________________________________________________________________
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #KeralaNewsLive #MalayalamNewsLive
നീരാളിയെ പോലെ അനേകം കൈകളുള്ള,
ശാഖോപശാഖകളും വേരുപടലങ്ങളുമുള്ള
പ്രാചീനമായ വിഷവൃക്ഷത്തെ പോലുള്ള സംഘപരിവാറിൻ്റെ,
ഇന്ത്യൻ ഫാസിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സംഘാടനത്തെയാണ്
ഈ എസ്സെൻസ് കാണിച്ചുതരുന്നത്.
ഇന്ത്യയിലെ ജനാധിപത്യ സ്നേഹികൾക്ക് ഇത് വേണ്ടപോലെ തിരിച്ചറിയാൻ ഇനിയും സാധിക്കുന്നില്ല എന്നതാണ് ദുഃഖകരം.
♥♥👍🏾
ഇസ്ലാമിനോളം ഭീകരമല്ല ഒന്നും
@@sahadevanp8120ഇസ്ലാം എന്ത് ഭീകരത യാണ് ചെയ്തത്. ശാഖയിൽ പോകാതെ മനുഷ്യൻ മാരെ പോലെ പത്ര ങ്ങൾ വായിക്കൂ
ഹമാസ് പോരാളികൾ ആണോ ചോദ്യത്തിന് ഉത്തരം പറയാത്ത വിളറിയത് എല്ലാവരും കണ്ടത് ആണ് സാർ..പുള്ളിക്ക് നിലപാട് പറയാനുള്ള മടി എന്തിനാണ്??
@@sahadevanp8120 ലോകത്ത് ഏറ്റവും വലിയ ഭീകര സംഘടന Rss. ആണ് ഭക്ഷണത്തിന്റെ പേരിൽ ആളെ തല്ലി കൊല്ലുന്നവർ...??
പരിപാടി നേരിട്ടു കണ്ടവർ താങ്കളുടെ ഈ ന്യായീകരണ ശ്രമം കണ്ടു ചിരിക്കുന്നു മാഷേ....
Sunitha welcome for next Litmus’25, please come and justify your side …. That should be the spirit . ഈ അടുപ്പു കൂട്ടി ചർച്ച ആളുകളിലേക്ക് എത്തില്ല …. Counting on you for next year…
Justify..😂😂😂😂 ask her about her stand over religious killing of Salwan Momika.
പരിപാടി കണ്ടു... ഉത്തരം മുട്ടിയപ്പോൾ ഇറങ്ങിപ്പോയി... അത്രേ ഒള്ളു...
Kutty pinangee poyee😢
This should be the top comment.
ഞങ്ങളൊക്കെ പടകുറുപ്പന്മാരുടെ ഫാമിലിയ , പിന്നെ ഈ ഓട്ടം, അത് പടയോട്ടം 😂
സത്യം
@appsjp8408swantham rajyathin vendi poradunna hamas poralikal thanne aan ath ninak manasilakan chance illa karanam swantham veedum nadum adhinivesham nadathunnavarude shoe nakkunna pedi thoorrikalude pinmura aan nee 😂😂
സു സു ❤
എന്റെ സുനിതേ ഇവിടെ കിടന്നു സംഘി ചപ്പാത്തി ഉണ്ടാക്കി വക്കാതെ....അവിടെ അവരിൽ ഒരാളുമായി ഒരു സംവാദത്തിന് തയാറാക്....അവർ ചോദിക്കുന്ന ഒരു ചോദ്യത്തിനെങ്കിലും മറുപടി പറഞ്ഞു കാണിക്കു.....
ആസാദ് നു നേരെ രണ്ടു മൂന്നു ചോദ്യങ്ങൾ ചോദിച്ചപ്പോൾ Poland. നെ കുറിച് ഒരക്ഷരം മിണ്ടി പോകരുത് എന്നാ രീതിലാണ് മറുപടി വന്നത്
താൻ ചോദിച്ചോ ഞാൻ മറുപടി തരാം
@@musthafapadikkal6961 ഒറ്റ ചോദ്യം Hamas പോരാളികൾ ആണോ?
🤣🤣 ath pattoola chechikk putti adich veluppikkan alle ariyu 😂
😂😂 സുനിത എന്ന് islamനെ വിമർശിക്കുന്നോ അന്ന് സുനിത സൻഖി ആവും....🤭😂🤣🤣
ആസാദിന് ഉത്തരം പറയാൻ അവസരം കൊടുക്കാതെ മോഡറേറ്ററടക്കം നിരന്തരം ഇടപെടുന്നത് വീഡിയോ കണ്ടാൽ മനസ്സിലാകും
ആ പരിപാടി ഞാൻ കണ്ടതാണ്, തുടക്കത്തിൽ തന്നെ ആസാദു സാർ പതറി. മറുപടി ഇല്ലായിരുന്നു, അല്ലെങ്കിൽ പറയാമായിരുന്നു. അത് കഴിഞ്ഞു മറ്റൊരിടത്തു വന്നു ഗീർവാണം മുഴക്കിയിട്ട് എന്ത് കാര്യം???
അല്ലെങ്കിലും ഇന്നെ വരെ രവിചന്ദ്രൻ ആയാലും, ആരിഫ് ആയാലും ഇവരുടെ ഗ്രൂപ്പിൽ പെട്ട ഏതു സ്വതന്ത്ര ചിന്തകൻ ആയാലും ഇവർ എന്തൊക്കെ പറഞ്ഞാലും അത് ഇസ്ലാമിനെ ആക്രമിക്കൽ മാത്രമാണ് ഇത് വരെ ഞാൻ കണ്ടിട്ടുള്ളൂ.. ശരിക്കും ഞാൻ ഭാഗമായ സ്വതന്ത്ര ചിന്തകർ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ് ഉണ്ട്.. അവർക്ക് ഇവർ സംഖികൾ ആയി ആണ് പണ്ടേ കാണുന്നത്..
@@shebeer555 Arif orale trolley sanki aakiya post 1 divasam mune ettitullu , avide ellarum vimarshikkarund ,, but Islam aanu kooduthal kittaru mathram ath avrde pala reethikkal kondu thanne aanu
@@shebeer555 നേ ന്യൂസ് paer vaikoo world.over ethra ethra prasnam.aanu.Koya.undakunaa appo.വിമർശനം.ഉണ്ടാവൂ.
@@ShibuPA-p9f
ഇതോ സ്വതന്ദ്ര് ചിന്തകർ... കഷ്ടം.
ആരിഫ്, തണുജ നിലവാരം ഈ ഡിബേറ്റിൽ വളരെ മോശം.
@@shebeer555 aa anthasu ....copy paste comment aanallo full... time illathondu ayirikkumalleyo
പാവം ആസാധിക്ക,,😂പൊട്ടി കരഞ്ഞു കൊണ്ടിറങ്ങി പോന്നു 😂😂😂
ആശയ ദാരിദ്യം കാരണം ആസാദ് ഇറങ്ങി ഓടുന്നത് ലൈവ് ആയി കണ്ടു,😅😅😅😅
അല്ലെങ്കിലും ഇന്നെ വരെ രവിചന്ദ്രൻ ആയാലും, ആരിഫ് ആയാലും ഇവരുടെ ഗ്രൂപ്പിൽ പെട്ട ഏതു സ്വതന്ത്ര ചിന്തകൻ ആയാലും ഇവർ എന്തൊക്കെ പറഞ്ഞാലും അത് ഇസ്ലാമിനെ ആക്രമിക്കൽ മാത്രമാണ് ഇത് വരെ ഞാൻ കണ്ടിട്ടുള്ളൂ.. ശരിക്കും ഞാൻ ഭാഗമായ സ്വതന്ത്ര ചിന്തകർ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ് ഉണ്ട്.. അവർക്ക് ഇവർ സംഖികൾ ആയി ആണ് പണ്ടേ കാണുന്നത്..
😂😂 സുനിത എന്ന് islamനെ വിമർശിക്കുന്നോ അന്ന് സുനിത സൻഖി ആവും....🤭😂🤣🤣
@@shebeer555 നിങ്ങൾ ഭാഗമായ സ്വതന്ത്ര ചിന്താ ഗ്രൂപ്പിൻ്റെ പേർ അൽ ഖൈദയല്ലെ?
True 🔥🔥
@@Unknown007-zp9xu SATHYAMMMMMMM .
ഉത്തരം മുട്ടി ഇറങ്ങി പോയി അയിനാണ് 😂
സുസുവിന്റെ ഇളയ അമ്മാവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടു... മൂത്ത അമ്മാവൻ phd ഉള്ള ആളായിരുന്നു, അബു ബകർ അൽ ബാഗ്ദാദി, അദ്ദേഹവും 2019 മരിച്ചു പോയി... ഇവർ തുടങ്ങി വെച്ച ദീപ ശിഖ സഹോദരി പുത്രി സുസു കാനഡയിൽ കെടാതെ സൂക്ഷിക്കുന്നു. അപ്പൊ എല്ലാരും പണിക്കു പോകുക. പോയി ജോലി എടുത്തു അരിയും മലരും മേടിച്ച് വെച്ച് സുസു വിന്റെ രാജ്യം വരാനായി തയ്യാറായി ഇരിക്കുക.
ultimate comedy of ആസാദ് - ഏകീകൃത സിവിൽ കോഡിന് സമയം ആയില്ല , ഒരു സെക്യൂലർ ഗവണ്മെന്റ് നു മാത്രേ അത് കൊണ്ടുവരാൻ പാടുള്ളൂ , അവർക്ക് മാത്രേ അത് നല്ല രീതിയിൽ കൊണ്ടുവരാൻപറ്റുകയുള്ളൂ .... ആസാദിന് നിയമ നിർമ്മാണം എന്ന പ്രക്രിയയെപ്പറ്റി വല്യ വിവരം ഒന്നും ഇല്ല
@@sandyyo8595 ഞമ്മന്റെ പാർട്ടി കൊണ്ടന്ന സെക്കുലർ 👀
പിന്നല്ല 😂😂😂
സന്ദീപ് വാര്യർക്ക് നസ്തിക വേദിയിൽ എന്ത് കൊണ്ട് കൈയടി കിട്ടുന്നു...??
ഓട്ട മത്സരമായിരുന്നു ലിറ്റമസിൽ എങ്കിൽ ആസാദിക്ക ഫസ്റ്റ് അടിച്ചേനെ 😂😂😂
പുറകിൽ നിന്ന് ഒന്നാമൻ
😂
🤣🤣
മറുപടി ഇല്ലാതെ ഇറങ്ങിപ്പോയ ആസാദിനെ ന്യായീകരിക്കാനും സ്വതന്ത്ര ചിന്തയിൽ ആള് കൂടുന്നതിനെ വില കുറച്ച് കാണാനും ഉള്ള ശ്രമം വിലപ്പോവില്ല. നിങ്ങളെത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും തിരിച്ചറിവുള്ള ഒരു സമൂഹം വളർന്ന് വരികയാണ്
അല്ലെങ്കിലും ഇന്നെ വരെ രവിചന്ദ്രൻ ആയാലും, ആരിഫ് ആയാലും ഇവരുടെ ഗ്രൂപ്പിൽ പെട്ട ഏതു സ്വതന്ത്ര ചിന്തകൻ ആയാലും ഇവർ എന്തൊക്കെ പറഞ്ഞാലും അത് ഇസ്ലാമിനെ ആക്രമിക്കൽ മാത്രമാണ് ഇത് വരെ ഞാൻ കണ്ടിട്ടുള്ളൂ.. ശരിക്കും ഞാൻ ഭാഗമായ സ്വതന്ത്ര ചിന്തകർ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ് ഉണ്ട്.. അവർക്ക് ഇവർ സംഖികൾ ആയി ആണ് പണ്ടേ കാണുന്നത്..
സംഘപരിവാർ ചിന്തക്ക് ആണോ സ്വാതന്ത്ര ചിന്ത എന്ന് പറയുന്നത് 😂😂😂
ഹിന്ദു
😂😂 സുനിത എന്ന് islamനെ വിമർശിക്കുന്നോ അന്ന് സുനിത സൻഖി ആവും....🤭😂🤣🤣
നാഗ്പൂരിലെ ചിന്തക്കാണോ സ്വതന്ത്ര ചിന്ത എന്ന് പറയുന്നത്????
സുനിത ഇത്താത്തയെ ആരിഫ് സംവാദത്തിനു വിളിച്ചിട്ടുണ്ട്...പോകുമോ???
Mutt virakkum
പെടുക്കും പോയാൽ.. 😂😂
The way you call her shows that you cannot see things in balanced way and you have pawned your brain to communal forces
Will you shake hand with mad dog?
@@muhammedalichalikandy6404 ശരി കോയാ...
ഇദ്ദേഹം എന്തിനാണ് ഇറങ്ങിപ്പോയതെന്ന് വീഡിയോ പല വട്ടം കണ്ടിട്ടും മനസ്സിലായില്ല.
Marupadi illathond
Ayalkk avasaram kuravayirunnu
@@FasaluRahman-xy3quthenga Poi onu koode video kannu bro😂😂
@@JIJUVAIKOM
അത് താങ്കൾ എസ്സെൻസ് അന്തം ഫാൻ ആയതു കൊണ്ടാണ്.
ഒരാളെ അപമാനിക്കലും പരിഹസിക്കലും തിരിച്ചറിയാൻ ഫാൻസിനു പറ്റിയെക്കില്ല.
RC*ഹൈതമി സംവാദം തുടങ്ങുന്നതിനു മുൻപ് അവതാരകൻ ഓഡിയൻസ് നു ഒരു വാണിംഗ് കൊടുക്കുന്നുണ്ട്.
ഓഡിയൻസിന്റെ അന്തം ആരാധനയാണ് അദ്ദേഹത്തെ അത് പറയിപ്പിച്ചത്. സ്വദന്ദ്ര ചിന്തകർ ഒന്നോ രണ്ടോ മാത്രം. ബാക്കിയെല്ലാം അന്തം ഫാൻസ് ആണെന്ന് അദ്ദേഹത്തിന് അറിയാം.
സ്വദന്ത്ര ചിന്തകരായ ഓഡിയൻസിനു അങ്ങനെ ഒരു വാണിംഗ് കൊടുക്കുക എന്ന് വെച്ചാൽ നിങ്ങളുടെ നിലവാരം ആണ് അതിൽ കാണിക്കുന്നത്.
സ്വതന്ത്ര ചിന്തകനായത് കൊണ്ട് വേദിയിലെ ത്രീ സംഘികൾ ആസാദിനെ ഒതുക്കി.
കേരളത്തെ വെളിച്ചത്തിലേക്ക് നയിക്കുന്ന എസ്സൻസ് ❤️❤️❤️❤️
@@Rycucgggux66777
ആരാജകത്വത്തിലേക്
Nonsense
@@Star_27402athu ninepolathe madham thalaku pidichu nadakunna alukalalku.angne thonum😂😂
@@Star_27402 yess
@@Worldview912you're obsessed with xenophobia
ആശയത്തെ ആശയം കൊണ്ട് തന്നെ നേരിടണം അതു തന്നെയാണ് നമ്മളും പറയുന്നത് sir... അല്ലാതെ ഇറങ്ങി ഓടുകയല്ല വേണ്ടത് 😅
RSSന്റെ founding fathersൽ ഒരാളായ സവർക്കറും നിരീശ്വരവാദി ആയിരുന്നു. രവിചന്ദ്രനെയും അങ്ങനെ കണ്ടാൽ മതി.
സവർക്കറോട് ഒപ്പം വെക്കാൻ പറ്റിയ മുതല്.😂
@@abdulgafoorkp7813
Ninak tantha und enkil theliyik ithoke.chukma veer vanam vidaathe
@@Monu-o4l
കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കാരണമായ മരണങ്ങളുടെ ഏകദേശ കണക്കുകൾ:
1. കമ്മ്യൂണിസത്തിൻ്റെ ബ്ലാക്ക് ബുക്ക് (1999): 80-100 ദശലക്ഷം മരണം
2. ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ശീതയുദ്ധ പഠന പരിപാടി: 20-30 ദശലക്ഷം മരണം
3. കമ്മ്യൂണിസം മെമ്മോറിയൽ ഫൗണ്ടേഷൻ്റെ ഇരകൾ: 100 ദശലക്ഷം മരണം
കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയും കണക്കാക്കിയ മരണസംഖ്യയുടെയും ചില ശ്രദ്ധേയമായ ഉദാഹരണങ്ങൾ:
1. സോവിയറ്റ് യൂണിയൻ (1918-1991): 20-30 ദശലക്ഷം മരണം
2. മാവോ സേതുങ്ങിൻ്റെ കീഴിൽ ചൈന (1949-1976): 40-80 ദശലക്ഷം മരണം
3. പോൾ പോട്ടിൻ്റെ കീഴിൽ കംബോഡിയ (1975-1979): 1.7-2.2 ദശലക്ഷം മരണം
4. ഉത്തര കൊറിയ (1948-ഇപ്പോൾ): 1-3 ദശലക്ഷം മരണം
ഈ നമ്പറുകളിൽ ഇവ ഉൾപ്പെടുന്നു:
1. വധശിക്ഷകൾ
2. നിർബന്ധിത തൊഴിൽ
3. പട്ടിണി
4. പീഡനം
5. നിർബന്ധിത സ്ഥലംമാറ്റങ്ങൾ
മനുഷ്യരുടെ കാര്യമായ കഷ്ടപ്പാടുകൾക്കും ജീവഹാനിക്കും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഉത്തരവാദികളാണെന്നത് നിഷേധിക്കാനാവില്ല.
മുകളിൽ സൂചിപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് കാരണമായ മൊത്തം മരണസംഖ്യ 100-200 ദശലക്ഷം പരിധിയിലായിരിക്കുമെന്നാണ്.
സവർക്കർ അല്ല,
എം. എസ് ഗോൾവൾക്കർ !
The second Sarsanghchalak (chief) of the Rashtriya Swayamsevak Sangh (RSS), Madhav Sadashiv Golwalkar (1906-1973), initially identified as an atheist during his youth. However, over time, his views evolved, and he became deeply involved in promoting the cultural and spiritual ideals of the RSS, which are rooted in Hindu nationalism.
രവി Rssഏജൻ്റ് എന്ന് പറ
ആശയം ഒന്നും പറയാതെ, ഒരു ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുന്നതിനെ എങ്ങനെ നിങ്ങൾക്ക് ആഘോഷിക്കാൻ കഴിയുന്നു....കഷ്ടം !!!
അതിനു അദ്ദേഹത്തെ പറയാൻ സമ്മതിച്ചോ
@@Pradeep.c.k Full program കണ്ടതാണ് ... നല്ല രീതിയിൽ സമയം കിട്ടിയിട്ടുണ്ട്... കിട്ടിയ സമയം, ഫലപ്രദമായി വാദങ്ങൾ ഉന്നയിക്കാനും മറുപടി പറയാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. ചർച്ചയിൽ തുടർന്നിരുന്നെങ്കിൽ കൂടുതൽ സമയം ഉപയോഗിക്കാമായിരുന്നല്ലോ! മതിയായ സമയം കിട്ടിയില്ല എന്ന കാരണം മാത്രം പറഞ്ഞ് കൊണ്ട് സംവാദത്തിൻ്റെ പകുതി വച്ച് ഇറങ്ങിപ്പോകുക... എത്ര ബാലിശം!
Why did he boycott? Just, unable to answer a suestiin...!
What is he talking now!....' aagola paschaathalamund'....😂😂😂
😂😂 സുനിത എന്ന് islamനെ വിമർശിക്കുന്നോ അന്ന് സുനിത സൻഖി ആവും....🤭😂🤣🤣
@@Pradeep.c.k താങ്കളുടെ ശരിയോട്, സ്നേഹപൂർവ്വം വിയോജിക്കുന്നു.🙏
ഞാൻ litmus ന്റെ ചർച്ച മുഴുവൻ കണ്ടതാണ്
ഇതിൽ എല്ലാവരും നിഷ്പക്ഷരയിട്ടല്ല സംസാരിച്ചത് അതിൽ ആസാദ് മുസ്ലിം പ്രീണനം തന്നെയാണ് നടത്തിയത് എന്ന് ചോറ് തിന്നുന്നവർക് മനസിലായി. മുസ്ലിം സ്ത്രീകളുടെ സമത്വം ഇദ്ദേഹത്തിന് പ്രശ്നമില്ല CAA യുടെ കാര്യം മുസ്ലിങ്ങളെ വേർതിരിച്ചത് തെറ്റാണ് പക്ഷെ അഹമ്മദീയരെ മറ്റു മുസ്ലിം രാജ്യങ്ങൾ എന്ത് കൊണ്ട് സ്വീകരിക്കുന്നില്ല .. ഹമസ് ഇദേഹം ഉരുണ്ടു കളിച്ചു. പിന്നെ ഈ സുനിത ദേവദാസ് നടത്തുന്ന ചാനൽ തന്നെ വളരെ biased ആണ്.
ആസാദ് ഇനിയെങ്കിലും പുതിയ കാലത്തിതനുസരിച്ച് സംസാരിക്കാൻ പഠിക്കണം മുതലാളിത്തം സമാജ്യത്തം എന്നൊക്കെ പറഞ്ഞാൽ ഒട്ടും സ്പെസിഫിക് അല്ലാതെ എന്തോ പറയുന്നു എന്നാണ് മനസിലാകുന്നത്.....പകരം ഒന്ന് രണ്ട് തെളിവുകൾ പറഞ്ഞ് അതിനെ സമർത്ഥിക്കുകയാണ് വേണ്ടത്..അതുപോലെ ഇവർ സംഘപരിവാർ ഏജൻറുകൾ ആയിരിക്കാം പക്ഷെ ഇന്നേവരെ ആരോപണം അല്ലാതെ വിശ്വസനീയമായി അതു സമർത്ഥിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല..ക്ലാരിറ്റി 24 പരിപാടിയിൽ 5-6 പേർ വട്ടം കൂടിയിരുന്നു അതിനു ശ്രമിച്ചിട്ടും ഒരു തെളിവും ഞാൻ കണ്ടില്ല.... ഒന്നുകിൽ നിങ്ങൾക്ക് പണിയറിയില്ല....അല്ലെങ്കിൽ അവർ സംഘപരിവാർ ഏജൻറുകൾ അല്ല....
മുതലാളിത്തവും സംബ്രാജ്യത്വവും ഒക്കെ ചത്തു പോയോ... എന്ന്?
ഹമാസിനെ കുറിച്ചു ചോദിച്ചപ്പോൾ ഓടിയ ഓട്ടം, ആ വഴിയിൽ പിന്നെ പുല്ല് പോലും കിളിർക്കില്ല
മതം വിട്ടവർക്കും വരുമാന മാർഗം മതം തന്നെ അതും ഇസ്‌ലാം
ഉസ്താദ് മാരോട് പറയാത്തതെന്ത് യൂട്യൂബ് ഉപയോഗിക്കരുത് എന്ന് മതം പറഞ്ഞു പണം ഉണ്ടാക്കാൻ
Mathamoru kotham
അതെന്താടോ അവർക്ക് പണം ഉണ്ടാക്കന്നത് ഭ IPC വിലക്കുണ്ടോ?@@Clearvision333
സത്യം തീവ്രവാദികൾക്ക് കൊടുകുന്ന് ഫണ്ട് ഇപ്പോളും കൊടുകുനില്ലേ?
@@vinodvinodr4678ആരുടെയെങ്കിലും പിന്നിൽ കൂടാതെ സ്വന്തമായി ഒരു നിലപാട് എട് മിത്രമേ
ദേവദാസേ . ആസാദിനെ കൂടുതൽ വെളുപ്പിക്കല്ലേ.. സഹിഷ്ണുത ഇല്ലാത്ത മനുഷ്യൻ ഇദ്ദേഹത്തിൻ്റെ മിക്ക ചർച്ചുകളിലും തേഞ്ഞൊട്ടി പുറത്തുപോകാറാണ് പതിവ് അതിനപ്പുറം എസ്സൻസിൻ്റെ വേദിയിൽ ഒരു മര്യാദക്കുറവും അദ്ദേഹത്തിനുനേരേ ഉണ്ടായിട്ടില്ലെന്നു കാണുന്നവർക്ക് വ്യക്തമാകും, ആശയസംവാദനമാണ് അല്ലാതെ ഉത്തരം മുട്ടുമ്പോൾ ഇത്തരത്തിലുള്ള ബഹിഷ്കരണങ്ങൾ ഒരു വിധത്തിൽ ഫാസിസമാണ്..
ആസാദ് സാറിന് മൊത്തം സാഹചര്യത്തെപ്പറ്റി തുറന്നു സംസാരിക്കുവാൻ അവസരം ഒരുക്കിക്കൊടുത്ത സുനിതാ ദേവദാസ് മേടത്തിന് നന്ദി ❤
മാഡം എന്നാണ്. മേടമാസം.
ആസാദിലെ ജിഹാദി പുറത്തു വന്നു അത്ര മാത്രം
മനസ്സിലാവുന്നവർക്ക് ആംഗ്യം മതി ബ്രോ @@Usersd-n5o
😂😂 സുനിത എന്ന് islamനെ വിമർശിക്കുന്നോ അന്ന് സുനിത സൻഖി ആവും....🤭😂🤣🤣
@@arunna-bv9yl സുനിത ഇസ്ലാമിനെ സു ഖിപ്പിച്ച് ജീവിക്കുന്നു
വേദിയിൽ നിന്ന് ഓടി ഇവിടെ വന്ന് ന്യായികരിക്കുന്നു😂
6 ആം നൂറ്റാണ്ടു തൊട്ട് തുടങ്ങിയ സ്വതന്ത്ര സമരം ആണ്,,, സ്വാതന്ത്ര്യം കിട്ടണമെങ്കിൽ ലോകം മൊത്തം പച്ച ആകണം,,, അപ്പോളും തീരില്ല അപ്പൊ ഷിയാ, സുന്നി തമ്മിൽ തുടങ്ങും,,, ചുരുക്കം പറഞ്ഞാ.. സമാധാനം കിട്ടണേൽ ഹ്യൂറികളുടെ അടുത്തെത്തണം.. ബല്ലാത്ത ജീവിതം തന്നെ 😢😢😢
സ്വതന്ത്ര ചിന്താ യുക്തിവാദികൾ എന്ന പേരിൽ ഒരു മതത്തെ ടാർഗറ്റ് ചെയ്ത് ഹിന്ദുത്വ ആശയങ്ങളെ നോർമ്മലൈസ് ചെയ്ത് ജനികയവത്ക്കരിക്കാനുള്ള രവിയണ്ണൻ്റെയും കൂട്ടരുടെയും ശ്രമം പൊതു സമൂഹം തിരിച്ചറിയേണ്ടതുണ്ട്
ഒരൊറ്റ ചോദ്യം? ഇസ്ലാം മാനവികമാണോ?
@@sajeeshp2938yes
@@sajeeshp2938
വിപരീത പദം ആണ്.
@@sajeeshp2938
ഗൾഫിൽ പോയാൽ മനസ്സിലാകും
മലപ്പുറത്ത് വന്നാലും
മതിയാകും
Hindhu maanavikam aano??.jaathi, jaathakam, chovva dhosham maanavikamano???@@sajeeshp2938
കപട രാഷ്ട്രീയത്തോടുള്ള ആസാദിൻ്റെ പോരാട്ടവും വിയോജിപ്പുകളും ആവേശകരമാണ്. ചരിത്രത്തിൻ്റെയും മാനുഷികമൂല്യങ്ങളുടെയും പിൻബലമുണ്ടതിന്. കേരളീയ യുവത്വം അത് കണ്ടറിയുക തന്നെ ചെയ്യും. ഈയൊരഭിമുഖത്തിന് വേദിയൊരുക്കിയ സുനീതക്ക് a big applause.
ആസാദിലെ ജിഹാദി അസ്വസ്തനായി
പിൻബലം ഇല്ല
സുനിതക്ക് എന്തുകൊണ്ട് ഇസ്‌ലാം മതം സ്വീകരിച്ചുകൂടാ?
ആരിഫ് സംഘപരിവാറിനുവേണ്ടി പ്രവർത്തിക്കുന്നു എന്ന് പറഞ്ഞ സുനിതയോട് പുച്ഛം മാത്രം. ധൃൈര്യമുണ്ടെങ്കിൽ ആരിഫിനെ ചർച്ചക്ക് വിളിക്കൂ...
ഇവൾ ഇസ്ലാം സ്വീകരിച്ചാൽ ഇവളുടെ മാർക്കറ്റ് ഇടിയും. മാത്രമല്ല പിന്നെ ഇവളെ മുസ്ലീം ആങ്ങളമാർ ഇതുപോലെ സോഷ്യൽ മീഡിയയിൽ നിരങ്ങാൻ വിടുമെന്ന് തോന്നുന്നുണ്ടോ?
വേഷത്തിലെ മേക്കപ്പ് പോലെ തന്നെ ആശയത്തിലും മേക്കപ്പിട്ട് നടക്കുന്ന ആസാദിനെ തിരിച്ചറിഞ്ഞ സംവാദമായിരുന്നു അത്
മറുനാടൻ മലയാളി രവിചന്ദ്രനെ ഏന്റെടുത്തപ്പോൾ തന്നെ കാര്യത്തിന്റെ പോക്ക് മനസ്സിലായി. ഇപ്പൊ അത് പൂർത്തിയായി 🙏
ഹൈതമി ആണ് യഥാർത്ഥ സംഘി..😆
@@shahid2343 മീഡിയ one ചാനലിൽ ഒരു ദിവസം ദിവസം രാവിചന്ദ്രനെ വിളിച്ചു കൊണ്ട് വന്നു ഇരുത്താത്തതെന്ത് 😄
ആദ്യം പോയി ഭാര്യയുടെ സുന്നത്ത് ചെയ്തു കൊടുക്ക്.
ഹമാസിനെയും ഹിസ്ബുള്ളയെയും ഏറ്റടുത്തവരുടെ പോക്കും നമുക്കറിയാം!
😂😂 സുനിത എന്ന് islamനെ വിമർശിക്കുന്നോ അന്ന് സുനിത സൻഖി ആവും....🤭😂🤣🤣
അവിടന്ന് നാണം കെട്ട് ഇറങ്ങി ഓടിയിട്ട്, ഇവിടെ വന്നു കുരച്ചിട് എന്ത് കാര്യം. വേറെ ഒരാളും ഇറങ്ങി പോയില്ലലോ. നാണം വേണം ഇച്ചിരി.
സുനിത ദേവദാസ് നെപ്പോലെ ഒരു സ്വതന്ത്ര ചിന്താഗതികാരിയിൽ നിന്നും ഇതുപോലെ ഉള്ള ഒരു video അല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നത്. രവിചന്ദ്രൻ sir എല്ലാ മതങ്ങളുടെയും പൊള്ളത്തരങ്ങളെയും വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിക്കുന്നു.. ഏതെങ്കിലും ഒരു മതത്തെകുറിച്ച് പറയുന്ന video മാത്രം എടുത്തു പിടിച്ചു കൊണ്ട് വന്നിട്ട് രവിചന്ദ്രൻ sir നേ തേജോവധം ചെയ്യാൻ ശ്രമിക്കുന്നു.. സുനിത ദേവദാസ് കാനഡയിൽ ആണോ അമേരിക്ക യിൽ ആണോ UK യിൽ ആണോ താമസം എന്നെനിക്കറിയില്ല എവിടെ ആണെങ്കിൽ ഈ രാജ്യങ്ങളിൽ ഒന്നും ദൈവവിശ്വാസത്തിനോ പ്രാകൃത ചിന്തകൾക്കോ യാതൊരു സ്ഥാനവും ഇല്ല. എന്നിട്ടും അങ്ങിനെ ഒരു രാജ്യത്തിരുന്നു ഇതുപോലെ ചെയുന്നത് ശരിയല്ല... ഒരിക്കൽ ഒരു Muslim പണ്ഡിതന്റെ സംസാരം സുനിത സംപ്രേക്ഷണം ചെയ്തിട്ട് അതിനു മാപ്പ് ചോദിക്കുക ഉണ്ടായി...അത് രാഷ്ട്രീയ നിലപാട് ആണ് എന്നു മനസ്സിലായി. ചിലപ്പോൾ ആരുടെയെങ്കിലും സമ്മർദം മൂലവും ആകാം..ഇവിടെ രവിചന്ദ്രൻ sir കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും പലപ്പോഴും എതിർക്കുന്നുണ്ട്. അതിനു കാരണം Vote രാഷ്ട്രീയത്തിന്റെ ഭാഗം ആയി Communist party ക്കാരും ഒരു പരിധി വരെ ചില മതവിഭാഗത്തിൽ പെട്ടവരെ പ്രീണിപ്പിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ട്. രവിചന്ദ്രൻ sir ന് ആരെയും പ്രീണിപ്പിച്ചു നിർത്തേണ്ട ഒരാവശ്യവും ഇല്ല.. ഇവിടെ പ്രതിപാതിക്കുന്നത് പോലെ ആസാദ് ന്റെ ഇറങ്ങിപ്പോക്ക് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല... കുറച്ച് RSS support കാരു കയ്യടിച്ചു എന്നതിന്റെ പേരിൽ ഇയാൾ വരട്ടു ന്യായം പറഞ്ഞു ഓടി രക്ഷപെട്ടു... സുനിത കുറച്ച് കൂടി നിഷ്പക്ഷ നിലപാടിൽ ഉറച്ചു നിൽക്കാൻ ശ്രമിക്കും എന്നു കരുതുന്നു....
മതത്തിൽ വിശ്വസിക്കുന്ന എല്ലാവരും മറ്റുള്ളവരെ സഹായിക്കാൻ നോക്കും... കാരണം അവൻ ദൈവപ്രീതി ഉദ്ദേശിച്ചു മറ്റുള്ളവരെ സഹായിക്കും.. വയനാട് ദുരന്തത്തിൽ എല്ലാ വിഭാഗത്തിൽപ്പെട്ട മതമുള്ള ആളുകളുടെ സംഘടനകൾ കഴിവിന്റെ പരമാവധി അവിടെപ്പോയി സഹായിക്കുകയും വോളണ്ടിയർ ജോലി ചെയ്യുകയും ചെയ്തു.... എന്നാൽ ഫ്രീ തിങ്കേഴ്സ് ടീമിലെ ഒരാളും അവിടെ പോയിട്ടില്ല ആരെയും സഹായിച്ചിട്ടുമില്ല.. ഇവരാരെയും സഹായിക്കൂല
..
അവർ പൂവൻ കോഴികളും
കൊറ്റനാടുകളുമാണ് അതിന് ചേരുന്ന പണിയെടുക്കും
സ്വതന്ത്ര ചിന്ത മതമല്ല, മതം ഉണ്ടാക്കുന്ന വെറുപ്പും, പറയുന്ന നുണകളും പരസ്യമായി പറയുന്നവർ
കണ്ണ് തുറന്നു കാണണം
നല്ല അനലോളജി അങ്ങനെയാണെങ്കിൽ നിങ്ങൾ ജയലിൽ പോയി നോക്ക് അവിടെ എല്ലാവരും വിശ്വാസികളായിരിക്കും. അപ്പോ എല്ലാ കുറ്റകൃത്യങ്ങളും ചെയ്യുന്നത് വിശ്വാസികളല്ലേ???
Thaanenthuparanjalum mathangalum daivangalum manushyante munnottulla prayanatthinte vazhimudakkikalakunnu
ഇളിഞ്ഞു ഇറങ്ങിയത് പോയതാണോ സുനിത ചേച്ചിയുടെ കണ്ണിൽ മാസ് ആയി തോന്നിയത്, ലിറ്റ്മസ് നേരിട്ട് കണ്ട ആളെന്നാ നിലക്ക് പറയട്ടെ ആ സമയത്ത് ആസാദ് അവിടെ മോയന്ത് ആവുകയാണ് ചെയ്തത്. പരിപാടി കേട്ടുകൊണ്ടിരുന്ന എല്ലാവരും അവിടെന്ന് ചിരിക്കുകയായിരുന്നു 😆😆😆
പരിപാടി കണ്ടിരുന്നവർ സന്ദീപ് വാര്യർക്കു കൊടുത്ത കൈയ്യടിയുടെ കഥ കൂടെ പറ നാസ്തിക മോർച്ചക്കാരാ
@@Upcoming8989 ലിറ്റ്മസ് എന്നു പറഞ്ഞാൽ എല്ലാം വിഭാഗങ്ങളും ആയിട്ടുള്ള സംവാദം ആണ് അതിൽ എല്ലാം വിഭാഗത്തിനും കയ്യടി കിട്ടും, ആ കാര്യത്തിൽ ഇവിടെയാർക്കും അസഹിഷ്ണുത ഇല്ല 😂😂
@@Existence-of-Gods അത് തന്നെയാ ഞാനും പറഞ്ഞെ. നിങ്ങ നാസികൾക്കും സന്ഘികളും കൈയടിക്കും എന്ന് 😄
കയ്യടിക്കുന്നത് ഒരു ഏറ്റക്കുറച്ചിൽ ഒന്നും നിങ്ങൾക്ക് തോന്നിയില്ലല്ലോ@@Existence-of-Gods
@@oksoks6803 തോന്നി, അതിവിടെ പറഞ്ഞാൽ ആസാദിക്കക് മോശല്ലേ 😂😂😂
ഹമാസ് പോരാളി ആണോ എന്ന് ചോദിച്ചു. മറുപടി പറയാൻ. കഴിയാതെ ഇറങ്ങി ഓടി 😂😂😂😂
19 മിനിട്ട് മുതൽ കണ്ടാൽ മതി..ബോദ്യമായി കൊള്ളും
അല്ല gengis khan daddy of C ravichadran
എന്ന് പെയ്ഡ് എന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം അറിയാത്ത മലയാളി.
ന്നിട്ട് ഇവിടെ വന്ന് പറഞ്ഞല്ലോ..
പോരാളികൾ ആണെന്ന്❤❤
ആസാദിനും സുനിതക്കും.. "ഇന്ത്യരാജ്യം" സ്വാതന്ത്ര്യം നേടി തന്നത് റേപ്പിസ്റ്റുകളും കുട്ടികളെ തലയറുത്ത് കൊന്നവരും ആണെന്നാണ് വിചാരം
എന്തെങ്കിലും ചോദിച്ചാൽ ആദ്യ മറുപടി ഷൂ നകികളെ കുറിച്ച് ആയിരിക്കും..
അഹിംസ, INA, നോൺ കോപ്പറേഷൻ തുടങ്ങിയ വാക്കുകൾ ഇവർക്കറിയില്ല..
സുനിത എപ്പോഴും മേത്തനെ പിന്താങ്ങുന്നു
മാഷിന് ഉത്തരം മുട്ടി😂😂 അതാണ് പറ്റിയത്
പരിപാടി ആദ്യം മുതൽ അവസാനം വരെ കണ്ടു. ഉത്തരം മുട്ടിയപ്പോൾ ഇറങ്ങി ഓടി അത്രയേ ഉള്ളൂ.
ഈ രവിചദ്രനും
അഡ്വാക്കറ്റ് ജയശങ്കരിനുമൊക്കെ
ഞങ്ങൾ rss കാരാണെന്ന് തുറന്നുപറയാൻ എന്താണ് പേടി ഇവർ 100%rss കാരാണെന്ന് ഏതു കുട്ടികൾക്കുമറിയാം
Pedi all .its a rss atheism strategy
ഹൈതമി ആണ് മെയിൻ rss ക്കാരൻ..
ആയിക്കോട്ടെ.. ഇവളൊക്കെ ലോകത്തിന് തന്നെ ഭീഷണിയായ ഇസ്ലാമിക ഭീകര വാദികൾക്ക് ചട്ടുകമായി നിന്നു കൊടുക്കുന്നതിലും എത്രയോ ഭേദമാണ് !
ആരെയും പേടിക്കാതെ ലോകം കണ്ട ഏറ്റവും വലിയ രണ്ടു ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളായ ഇസ്ലാമിനെയും കമ്യൂണിസത്തെയും ഒരു ദാക്ഷിണ്യവുമില്ലാതെ ഇവർ പ്രഹരിക്കും.
അതിൽ കുരുപൊട്ടി ചാപ്പയടിച്ചിട്ട് കാര്യമില്ല
സുനിത സുഡാപ്പികളെ സുഖിപ്പിച്ചു ജീവിക്കുന്നു
Ninak tantha und enkil theliyik ithoke.chukma veer vanam vidaathe
ഇതിൽ ആരിഫിന്റെ മുസ്ലിം വിരോധത്തിന്റെ കാര്യം കേട്ടാൽ ചിരിച് ചാവും കയ്യിലിരിപ്പ് കൊണ്ട് ഭാര്യ ഉപേക്ഷിച് പോയത് കൊണ്ട് മതവിശ്വാസിയായ ഭാര്യ പിന്തുടരുന്ന മതത്തെ ശരിയാക്കാനിറങ്ങിയ ഉക്തൻ 😂😂😂😂
അവനു എന്തിനു ഈ മുസ്ലിം പേരും പേറി കൊണ്ട് നടക്കുന്നു, വല്ല രാമ സിംഹം എന്നോ ഷൂ നക്കി എന്നോ
ശരി രാജാവേ😂😂😂
ഹൊ ഭയങ്കരം കണ്ടുപിടിച്ചല്ലോ 😂😂😂
ആരിഫ് മുഹമ്മദിനെ പൊരിയ്ക്കുന്നത് മറക്കാം
@@sahadevanp8120പിന്നെ ആരിഫ് പൊരിച്ചത് കൊണ്ട് പൊരിയുന്നത് ആണോ മുഹമ്മദ്.. ആരിഫ് വെറും വിദ്വേഷം തള്ളി വിടുന്ന,, ഇസ്ലാമിൽ ഇല്ലാത്ത പച്ച നുണകൾ പറഞ്ഞു മറ്റുള്ളവരെ പറ്റിക്കുന്ന ഒരു കീടം.. യൂടൂബ് പോലുള്ള വരുമാന മാർഗങ്ങളും attention നും ആണ് ആരിഫിന് വേണ്ടത്
മറുപടി ഇല്ലാ, ഇറങ്ങിപ്പോയി, ആ വീഡിയോ കണ്ടാൽ മനസ്സിലാകും
രാമന്‍ സീതാ യുടെ ആരാണ്..
ആരോ എഴുതി ഉണ്ടാക്കിയ ഈ പ്രേമ നോവലുകള്‍ ഒക്കെ വിശ്വസിക്കുന്നുണ്ടോ
@@atruthseeker4554 ഇതൊക്കെ എന്നേ വിട്ടു 😂😂 വെറും കഥകൾ മാത്രം
@@atruthseeker4554
ഒന്നും വായിക്കരുത്.. കുത്താബ് ഓതണം.. മീൻ കച്ചോടം ആവാം, സ്വർണം കടത്തും ആവാം..
വായിച്ചാൽ വളരും... അത് പാടില്ല. ബുദ്ധി വികസിക്കരുത്.. ആപത്താണ്.
@@atruthseeker4554 അങ്ങനെ ആണെങ്കിൽ ഇസ്ലാം വെറും കോമഡി ആണല്ലോ....
മറുപടി ഇല്ലാഞ്ഞിട്ടല്ല സത്യം പറയാൻ പേടിയായിട്ടാണ്
ഞാനാ പ്രോഗ്രാമിൽ പങ്കെടുത്ത ആളാണ് സന്ദീപ് വാര്യർക്ക് പകുതിയിലധികം ആളുകളും സപ്പോർട്ടായിരുന്നു
അതിൽ കൂടുതൽ ആരിഫ്ന് ഉണ്ടായിരുന്നു
യുക്തിപരമായി പറയുന്ന കാര്യങ്ങൾക്ക് കൈയ്യടി കിട്ടിയിട്ടുണ്ട്. എല്ലാവർക്കും കിട്ടിയിട്ടുണ്ട് ശ്രീ ആ സാദിനും കിട്ടിയിട്ടുണ്ട്. സ്വതന്ത്ര സദസും ആയിരുന്നു.
ഇറങ്ങി പോയി അല്ല.. ഓടി രക്ഷപെട്ടു 😂
അത്ഭുതം ഒന്നുമില്ല ഇടതിനെ litmus ന് താങ്ങാൻ പറ്റില്ല അപ്പോൾ ആസാദിനെയും , സുനിതയെയും പറ്റില്ല. നിങ്ങൾക്ക് മത പ്രീണനം വേണ്ടുവോളം ആവാം നമുക്ക് പറ്റില്ല. നാല് വോട്ടിന് വേണ്ടി നിങ്ങൾ ഏത് തറവേലയും നടത്തും ഒരു ഉളുപ്പും ഇല്ലാതെ .......
നമുക്ക് സങ്ക മത പ്രീണനം മാത്രമേ നടക്കു അല്ലെ 😂😂
അതേ, നമ്മൾ താങ്ങുന്നത് സംഘത്തെ മാത്രം 😂😂😂
😂😂 സുനിത എന്ന് islamനെ വിമർശിക്കുന്നോ അന്ന് സുനിത സൻഖി ആവും....🤭😂🤣🤣
@@Unknown007-zp9xu എന്നിട്ട് ജബ്ബാർ മാഷ് ഇതുവരെ സംഘി ആയില്ലല്ലോ 🙄
@@Upcoming8989 എപ്പഴേ ആയി... അറിഞ്ഞില്ലേ...??
ഹമാസ് പോരാളിയാണോ എന്ന് ചോദിച്ചു,
കേരളം എന്താണ് സ്വയം ucc ഉണ്ടാക്കാത്തതെന്ന് ചോദിച്ചു..
Azad ഇറങ്ങിപോന്നു....
അന്തസ്സ്... 🥰
സ്വന്തം രാജ്യത്തിന്റെ സ്വാദന്ദ്ര്യം തിരിച്ചു പിടിക്കാൻ വേണ്ടി പോരാടുന്നവർ എങ്ങിനെ ആണ് തീവ്രവാദികൾ ആകുന്നത്? അങ്ങിനെ ആണെങ്കിൽ ബ്രിട്ടീഷുകാർക്ക് എതിരെ പോരാട്ടം നടത്തിയ കോൺഗ്രസ് ആയിരിക്കുമല്ലോ ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദികൾ? കുറച്ച് എന്തെങ്കിലും പഠിച്ചിട്ട് വേണം ഇത്തരം വിഡ്ഢിത്തരങ്ങൾ എഴുതാൻ..
ഉവ്വ. അതു കൊണ്ട് അല്ല ഇറങ്ങിപ്പോയത് എന്ന് ആണ് ഈ വീഡിയോയിൽ ആസാദ് പറയുന്നത്. ഫുൾകേൾക്കു
😂😂😂😂😂😂😂😂...
ഒരിക്കലും അല്ല. ചോദ്യങ്ങൾ ഒക്കെ ശരിയാണ്. പക്ഷെ ചോദ്യങ്ങൾ മാത്രേ ഉള്ളു. ഉത്തരം പറയാൻ അദ്ദേഹത്തിന് സമയം കൊടുത്തില്ല. പിന്നെ മാന്യതക് നിരക്കാത്ത കമെന്റ് കളും അദ്ദേഹം കേൾക്കേണ്ടി വന്നു. അരിഫിന്റെ പാർട്ടി ക്ലാസ് പരാമർശം ഒക്കെ വളരെ മോശമായി. പിണറായി ഫാൻ ആകാൻ ആരിഫ് ഒരു ശ്രമം നടത്തി. വളരെ മോശം.
Litmas pgm അവർ പറഞ്ഞ നിലവാരത്തിൽ എത്തിയില്ല. Ex. ശങ്കു ഡിബേറ്റ്.. അവിടെ ശങ്കു മാത്രേ തിളങ്ങിയുള്ളു.
@@Pradeep.c.kcorrect 🤞🤞🤞
സന്ദീപ് പറയുമ്പോൾ ഇടക്ക് ചോദ്യങ്ങൾ ഇല്ല , ആരിഫ് പറയുമ്പോഴും ചോദ്യങ്ങൾ ഇല്ല. ആസാദ് പറയുമ്പോൾ anchorkk ഇടക്ക് ഇടക്ക് ചൊറിച്ചിൽ കൂടുന്നു ... ആസാദ് : ഞാൻ കോഴിക്കോട് പോയി , anchor : നിങ്ങൾ എങ്ങിനെ പോയി , എന്തിനാണ് പോയത് , എപ്പോൾ എത്തും , പോയിട്ട് വല്ല കാര്യവുമുണ്ടോ ...ആസാദ് ന്ന് ഉത്തരം പറയാൻ ചാൻസ് കൊടുക്കുന്നതിന്റെ മുൻപ് ആരിഫിന്റെ അടുത്തേക്ക് ആരിഫ് പറയാനുള്ളത് മുഴുവൻ കേട്ട ശേഷം santheep ൻ്റെ ഊഴം അതും മുഴുവൻ കേട്ട ശേഷം . ആസാദ് നോട് : നിങ്ങൾ കോഴിക്കോട് പോയപ്പോൾ ആരെ കണ്ടു, എന്ത് കഴിച്ചു . എന്നാൽ പിന്നെ ആസാദ് അതിന്ന് ഉത്തരം പറയാം എന്ന് കരുതി തുനിയുമ്പോൾ ഇടക്ക് ആരിഫിലെക്കും സന്ദീപലേക്കും ....നല്ല ജനാതിപത്യം
അതൊന്നുമല്ല ഡോ കൊടും കുറ്റവാളികൾ ആയ തീവ്രവാദികളെ വെള്ളപൂശുന്നത് കണ്ടാൽ മനുഷ്യർക്ക് ആർക്കും സഹിക്കാൻ പറ്റില്ലല്ലോ. അതിനെക്കുറിച്ച് ഒരു വാക്ക് ചോദിച്ചു അതാണ് പ്രകോപനം. അതിൽ കൂടുതൽ ഡെക്കറേഷൻ ഒന്നും കൊടുക്കല്ലേ ഇതുപോലുള്ള ന*********
രവിചന്ദ്രനും ആയിട്ട് ഒരു സംവാദം നേരിട്ട് വയ്ക്കുമോ. അതല്ലേ ഹീറോയിസം. അല്ലാതെ ഉത്തരം മുട്ടിയിട്ട് ഇങ്ങനെ ഇറങ്ങി ഓടി ഇവിടെ വന്നിരുന്നു വാചകം അടിച്ചിട്ട് കാര്യമില്ലല്ലോ .
ഹമാസ് പോരാളി ആണോ എന്ന ചോദ്യം കേട്ടത് ഓടെയും... ആശയ ദാരിദ്ര്യം മൂലവും ബബബ അടിക്കാൻ ആവാതെ സ്റ്റേജിൽ നിന്നും ഇറങ്ങിയോടി.,😂😂😅
സംവാദത്തിൽ ഈസും വാസും പോലും മറ്റുള്ളവർ പഠിപ്പിച്ചദാണ് ദൈബത്തെ😂
അതും നമ്മൾ പരിഹസിക്കുന്ന മദ്രസ്സാ ഉസ്താദ്
സാധരണ ഞാൻ ഇതിൽ അഭിപ്രായം പറയാറില്ല,
എന്നാൽ രവിചന്ദ്രൻ്റെ ഈ പരിപാടി കോഴിക്കോട് സംഘടിപ്പിക്കുന്ന അവസരത്തിൽ ഈ സംവാദം യഥാർത്ഥത്തിൽ RSS അജണ്ടയുടെ ഭാഗമാണ് എന്ന് നേരത്തെ എനിക്ക് മനസിലായിരുന്നു. ഈ വിഷയം പല പുരോഗമനപ്രസ്ഥാനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചതുമാണ്. എന്നാൽ ഇത്തരം സംഘടനകളുടെ നേതൃത്വത്തിന് ഇന്ന് സംഘപരിവാർ നേതൃത്വ നൽകുന്ന വൈവിധ്യപൂർണ്ണമായ സാമൂഹിക ഇടപ്പെടെൽ മനസ്സിലാക്കുന്നതിൽ ധാരണ കുറവുണ്ട് എന്നാണ് തോന്നുന്നത്, എന്നേ പോലെ ഒരു സാധരണകാരനായ ഓട്ടോ ഡ്രൈവർ പറയുമ്പോൾ ഉൾക്കൊളളാൻ കഴിയാത്തതാന്നോ എന്നറിയില്ല....
" ജനാതിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ 47:44 ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയം "
പക്ഷെ ഇതൊന്നും അറിയാതെ കോണ കോണ എന്ന് പറഞ്ഞു ഒരു കുണ്ടൻ കൂടെ കൂടിയിട്ടുണ്ട്.. ആരിഫ് കുണ്ടൻ😅😅
മാനസികവും ശാരീകവും ബൗദ്ധികവുമായ വളർച്ചയിലുടെ ഒരു സമ്പൂർണ്ണ മനുഷ്യനെ വാർത്തെടുക്കുന്ന പ്രക്രിയയാണ് RSS ചെയ്യുന്നത്. മുൻവിധിയില്ലാത്ത RSS നെ സമീപിച്ച ആരും അതിനെ വെറുത്തിട്ടില്ല. അവർ വിലയം പ്രാപിക്കുകയൊ അഭ്യുദയകാംക്ഷികളാവുകയൊ ആണ് സംഭവിക്കുന്നത്. സാധാരണക്കാരനായ താങ്കൾ അടുത്ത് അറിയാൻ ശ്രമിക്കുക. നിർഭാഗ്യ വശാൻ അന്ധൻ ആനയെ കണ്ടതുപോലെ എന്ന രീതിയിൽ ആയിപ്പോവുന്നു എന്നു മാത്രം
Nee verum.adima aanu....pooyi samvadam kanuu..Nan edathu videos um right wing videos kanum....sathyam ethinunedaku aanu.
Neeyokke aadhyam indicator ettu auto odichu kanikku...Adima myranmar
ഉബർ/ഇലക്ട്രിക് ഓട്ടോക്കാരെ തല്ലുന്ന കമ്മി ഓട്ടോ ഡ്രൈവർ ആണോ
സ്വതന്ത്ര യുക്തിവാദി സംവാദ വേദികളിൽ പാർട്ടിയെ ദുർബലപ്പെടുത്തുന്ന ചോദ്യങ്ങൾ പാടില്ല പരാതികൾ ഉണ്ടെങ്കിൽ എഴുതി നൽകിയാൽ മതി എന്ന ബാനർ സ്ഥാപിക്കണം
😂😂😂😂😂😂😂
ഉവ്വ ഹമാസ് പോരാളി ആണോ എന്ന ചോദ്യം ആണെങ്കിൽ ആണ് എന്ന് പറയുക അല്ലെങ്കിൽ അല്ല എന്ന് പറയുക ഇതിപ്പോ ഒന്നും പറയാൻ വയ്യാത്ത അവസ്ഥയിൽ ഇറങ്ങി ഓടി
സുനിതക്ക് ചില കാര്യങ്ങളിൽ നിലപാട് അഭിനന്ദനർഹമാണ്, ചില കാര്യങ്ങളിൽ സ്വയം കോമാളിയും ആകുന്നു..😂
മൈത്രേയൻ വളറെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ രവിചന്ദ്രനെ കേൾക്കേണ്ടതേയില്ല എന്ന്
അവൻ ആര അതിനു.
കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കാരണമായ മരണങ്ങളുടെ ഏകദേശ കണക്കുകൾ:
1. കമ്മ്യൂണിസത്തിൻ്റെ ബ്ലാക്ക് ബുക്ക് (1999): 80-100 ദശലക്ഷം മരണം
2. ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ശീതയുദ്ധ പഠന പരിപാടി: 20-30 ദശലക്ഷം മരണം
3. കമ്മ്യൂണിസം മെമ്മോറിയൽ ഫൗണ്ടേഷൻ്റെ ഇരകൾ: 100 ദശലക്ഷം മരണം
കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയും കണക്കാക്കിയ മരണസംഖ്യയുടെയും ചില ശ്രദ്ധേയമായ ഉദാഹരണങ്ങൾ:
1. സോവിയറ്റ് യൂണിയൻ (1918-1991): 20-30 ദശലക്ഷം മരണം
2. മാവോ സേതുങ്ങിൻ്റെ കീഴിൽ ചൈന (1949-1976): 40-80 ദശലക്ഷം മരണം
3. പോൾ പോട്ടിൻ്റെ കീഴിൽ കംബോഡിയ (1975-1979): 1.7-2.2 ദശലക്ഷം മരണം
4. ഉത്തര കൊറിയ (1948-ഇപ്പോൾ): 1-3 ദശലക്ഷം മരണം
ഈ നമ്പറുകളിൽ ഇവ ഉൾപ്പെടുന്നു:
1. വധശിക്ഷകൾ
2. നിർബന്ധിത തൊഴിൽ
3. പട്ടിണി
4. പീഡനം
5. നിർബന്ധിത സ്ഥലംമാറ്റങ്ങൾ
മനുഷ്യരുടെ കാര്യമായ കഷ്ടപ്പാടുകൾക്കും ജീവഹാനിക്കും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഉത്തരവാദികളാണെന്നത് നിഷേധിക്കാനാവില്ല.
മുകളിൽ സൂചിപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് കാരണമായ മൊത്തം മരണസംഖ്യ 100-200 ദശലക്ഷം പരിധിയിലായിരിക്കുമെന്നാണ്.
@@shiningstar958 ayaaloru yadhartha nireeshwara vadhiyaan.
മൈത്രേയൻ, RC യെ പോലെ വിവരമുള്ളവനല്ല,
@@Jishnu071ഇസ്ലാമിനെ പേടിയ്ക്കുന്ന സ്വതന്ത്ര ചിന്തകൻ
Dr ആരിഫ് വെയ്റ്റിംഗ് മൂന്നാം ദിവസം 🤣😂
Wait cheyyatte
Thanks Sunitha and Dr Azad
ലിറ്റ്റസ് കണ്ടപ്പോൾ ആസാദിനോട് ഒരു ചെറിയ അനുഭാവം ഉണ്ടായിരുന്നു.ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ സംശയങ്ങൾ മാറിക്കിട്ടി.ചർച്ചയെ വലിച്ചിഴച്ചു ആഗോളവൽക്കരണതിലേക്കും അവിടുന്ന് അമേരിക്കയുടെ തലിയിലും ഇട്ട് രക്ഷപ്പെടാം എന്ന് കരുതിയ ആസാദിൻ്റെ തന്ത്രം മുൻപേ മനസിലാക്കിയ മനുജ ആസാദിനെ വിഷയത്തിൽ പിടിച്ചു നിർത്താൻ ശ്രമിച്ചത് പുള്ളിക്ക് ഇഷ്ടപ്പെട്ടില്ല so walkout 😂
സു..സു...😊
ഹാരിഫ് കൊന്നു കേട്ടു.. 😂😂
Arifine konnu kolavilichathu kannano
Dr. ആസാദിൻ്റെ ആ ഇറങ്ങിപ്പോക്ക്
ആയിരം നാവു കൊണ്ട് ഉറക്കെ സംസാരിക്കുന്നതിനേക്കാൾ ശക്തമാണ്.
മതേതര ജനാധിപത്യ ആദർശങ്ങളെ തകർത്ത് സംഘ് പരിവാരങ്ങൾക്ക് ഇടം നൽകാനുള്ള ശ്രമമാണ് Litmus നടത്തുന്നത് . മലയാളികൾ കരുതിയിരിക്കണം എന്ന സന്ദേശം ശക്തമായി നല്കുകയായിരുന്നു ആ ഇറങ്ങിപ്പോക്ക് !!
All the best !!
🤣🤣🤣🤣🤣...
😂😂😂😂😂😂😂😂😂
ആസാദിക്കയുടെ ഓട്ടം. അത് പടയോട്ടമായിരുന്നു 😂😂
Paavam thooran mutti kaanum
ഹഹ ചിരിപ്പിച്ചു കൊല്ലാതെ പോയേ 😂
ഗോൾവാൾക്കർ ഒരു റാഷനലിസ്റ്റ് ആയിരുന്നു.
ഇന്ത്യ ഒരു ഹിന്ദുത്വ രാഷ്ട്രം ആക്കാൻ തടസ്സം ജാതീയതയിൽ വിഘടിച്ചു നിൽക്കുന്ന ഇന്ത്യൻ ഭൂരിപക്ഷ സമൂഹമാണ് അതുകൊണ്ട് ചില ഐക്കോൺ മാത്രം അവശേഷിപ്പിച്ചു, (ദുർഗ ദേവി, ഓം ചിഹ്നം, ഭാരത് മാതാ, വന്ദേമാതരം അങ്ങനെ കുറെ കാര്യങ്ങൾ ഹിന്ദുത്വയെ ഒരുമിപ്പിക്കാൻ, )
ബാക്കിയെല്ലാം ഉപേക്ഷിച്ചു ഒരു നവ കപട യുക്തിവാദം അവതരിപ്പിച്ചു റേഷനലിസം എന്ന് പേരിടുക.
ഇപ്പോൾ രവിചന്ദ്രനെ സംഘ് പരിവാർ മുൻനിർത്തി യുവാക്കളെ പിടിക്കാൻ വിഫലശ്രമം നടത്തുന്നു.
Utharam മുട്ടിയപ്പോൾ ഇറങ്ങി പോയി
ഇയാൾ എന്തിനാ ഇറങ്ങിപോയതെന്നു മനസിലായില്ല 😂
പിന്നെ എന്നാ ഉണ്ടാക്കാന് ആണ് പോയത്......
ഇയാൾ പറയുന്നു അവർക്കു ആശയമില്ലന്നു ഇസ്ലാമിന് എന്താ ആശയം അത് പറ
ആരിഫിന്റ വെല്ലുവിളി ഏറ്റെടുക്കൂ സുനിത ചേച്ചി, അതല്ലേ ഹീറോയിനിസം. അല്ലാതെ നിങ്ങളുടെ ചാനലിൽ ഇരുന്ന് മെഴുകിയിട്ട് കാര്യമുണ്ടോ 😂🤣
ആരിഫ് ഹുസൈൻ എന്നെങ്കിലും RSS നേയും ഹിന്ദു മതത്തെയും വിമർശിച്ചാൽ അന്ന് തീരും അവനുള്ള പിന്തുണ
...😂😂😂
Harifinte varumanam sangijalude Islam virodamanu athu kondu muslimsine kuttam paranju reachundackunnu
😂😂
സംഘപരിവാറിന് കേരളത്തിൽ മേൽകൈ കിട്ടിയാൽ ആദ്യം കിട്ടുക അവനിട്ടായിരിയ്ക്കും
പരിവാരങ്ങൾ പറയും
സ്വന്തം തന്തയും തള്ളയും കുടുംബക്കാരും ഉള്ള മതത്തെ കൊലയ്ക്ക് കൊടുക്കാൻ കൂട്ട് നിന്ന നിന്നെയൊക്കെ എങ്ങിനെ നമ്പുമെടാ ഭ്രാന്താ
😂😂😂😂😂
അന്റെ കിടുങ്ങാമണി അരിഞ്ഞു കൊണ്ട് പോയി പൂജക്ക് വെക്കും ശാഖ റോക്കറ്റുകൾ 🤣🤣🤣🤣
ഒരുപാട് വിമർശിച്ചിട്ടുണ്ടല്ലോ 🤔
ആ മരവാഴ കഞ്ഞി കുടിച്ചു പോകുന്നത് തന്നെ ഇസ്ലാമിനെ കുറ്റം പറഞ്ഞ് മണ്ടൻ സംഘികളെ സുഖിപ്പിച്ചാണ്. 😂
അലി അക്ബറിന്റെ പോലെ 😂
സ്വതന്ത്രചിന്ത എന്നു പറയുന്നത് അത്ര എളുപ്പമല്ല മാഷേ : എവിടെയെങ്കിലും ചാരി നിൽക്കുന്നതിന് വലിയ ആയാസമൊന്നും വേണ്ട
അതെ, ചെങ്കിസ് ഖാനെ പറ്റി ഗവേഷണം നടത്തി ഒരാൾ യുക്തിവാദി പൊട്ടനായതു അറിയില്ലേ, കുറച്ചു ബുദ്ദിമുട്ടാണ് യുക്തിവാദി ആയി ജീവിക്കുക എന്നത്, സാദാരണക്കാരന്റെ പോലും പരിഹാസം കേൾക്കേണ്ടി വരും, അത്തരം പൊട്ടത്തരങ്ങൾ പറയേണ്ടി വരും
മാറ്റിടങ്ങളിൽ പോയി വാചാ ഡോപം നടത്തിയും ഭയപ്പെടുത്തിയും 'വിജയിച്ചതുപോലെ'ഇവിടെ ഒത്തില്ല അല്ലേ?
ഹൌ ! തുലുക്ക തീവ്രവാദമാണ് മതേതരത്വം എന്ന് ബോധ്യമായി അണ്ണാ,അമ്മായീ. ❤
അല്ലെങ്കിലും ഇന്നെ വരെ രവിചന്ദ്രൻ ആയാലും, ആരിഫ് ആയാലും ഇവരുടെ ഗ്രൂപ്പിൽ പെട്ട ഏതു സ്വതന്ത്ര ചിന്തകൻ ആയാലും ഇവർ എന്തൊക്കെ പറഞ്ഞാലും അത് ഇസ്ലാമിനെ ആക്രമിക്കൽ മാത്രമാണ് ഇത് വരെ ഞാൻ കണ്ടിട്ടുള്ളൂ.. ശരിക്കും ഞാൻ ഭാഗമായ സ്വതന്ത്ര ചിന്തകർ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ് ഉണ്ട്.. അവർക്ക് ഇവർ സംഖികൾ ആയി ആണ് പണ്ടേ കാണുന്നത്..
തുലക്കൻ ആയ യേശു മതേതരൻ ആയിരുന്നോ 😂😂
കേരളം വിട്ടു പോയാൽ മതേതരം എന്താണെന്നു കൃമിസംഘിക്കു മനസിലാവും 🤪🤪
ഹായ് സു സു ആൻ്റി, പുട്ടി കുറേ വേണം ആസാദ് സാറെ വെളുപ്പിക്കാൻ
ധൈര്യമില്ലായ്മയും കുറ്റബോധവും വിവരക്കേടും ഒളിച്ചോട്ടവും 😂😂
കഴിഞ്ഞ ഇലക്ഷനിൽ ബിജെപിക്ക് വോട്ട് നേടികൊടുക്കുന്നതിൽ ഇവരുടെ ആശയം നല്ല സ്വധീനം ചെലുത്തിയിട്ടുണ്ട്. ഇതു നിസാരമായി കാണേണ്ട ഒന്നല്ല. ശക്തമായി പ്രതിരോധിക്കണം
സുനിത ചേച്ചി റേഡിയോ പോലെ ഇരുന്നു മണ്ടത്തരവും, വ്യക്തി അധിക്ഷേപം നടത്താതെ ഒരു സംവാദത്തിന് പോയിട്ട് വരൂ 😊
ഇയാൾ ഉത്തരം മിട്ടി വേദിയിൽ നിന്ന് ഓടിപ്പോയത് നന്നായി . അതുകൊണ്ടു സുനിതക്കു ഇങ്ങനെ ഒരു വീഡിയോ ചെയ്തു കാശ് ഉണ്ടാക്കാൻ പറ്റുന്നു. യു ട്യൂബ് വരുമാനം ഹറാം ആണെന്ന് അഭിപ്രായം അസദിന് ഉണ്ടോ എന്തോ......
അസാദ് മഷെ ആന്ണാക്കില് പിരി വെട്ടിട്ടാനു ഇറങി പൊയതെന്ന് എല്ലാര്ക്കും മനസിലായി .
ബാർബർ ഷോപ്പിന്ന് ഒഴിവാക്കിയ പഴയ കസാരയും എടുത്തിട്ട് വന്നിരിക്കാ.ഈ ചേച്ചിക്ക് ഒരു വിവരവും ഇല്ല..
രവി സങ്കിയാണ് ബ്രോ
@@ArshadArshad-tt4em
എങ്ങനെ മനസിലായി?!
ഡിബേറ്റ് തോറ്റാൽ തോറ്റു എന്ന് സമ്മതിക്കണം
കസേര ഉണ്ട്... പക്ഷേ ച്ചെരക്കാൻ ആളില്ല.... വരുന്നോ?.....
@@vpbbwipഅതേ.... ഇത് esSENSE പരിപാടി അല്ല RSS sense പ്രോഗ്രാം ആണെന്ന് അപ്പോഴാ മനസ്സിലായത്....😊
@@user-kqxmgd
ഡിബേറ്റ് തോറ്റപ്പോഴോ ?!
RSS ന്റെ ആരാണ് അവിടെ ഉണ്ടായിരുന്നത് ?!
സർ സംഘ് ചാലക് മോഹൻ ഭഗവദ് ഉണ്ടായിരുന്നോ ?!
റാം മാധവ് ഉണ്ടായിരുന്നോ?!😂
അസാദ് സേർ പറയുന്ന വാക്കുകൾ നമ്മേതേടി വരുന്ന വിശ സർപ്പ കോമാളി വേഷക്കാരുടെ വേഷ പകർച്ചയാണ്.
സുനിതാ ദേവദാസ് താങ്കളുടെ ഓരോ വിത്യസ്ത അഭിമുകവും സമൂഹത്തോട് കടപ്പെട്ടതാണ് 🙏🌹
എത്രയൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും ഇന്ത്യയിൽ ഇടതുപക്ഷം ഒരു Hope ആണ്.. അതിനെ ഇല്ലാതാക്കാൻ കുട പിടിക്കുന്ന Media One പോലുള്ള സ്ഥാപനങ്ങൾ യഥാർത്ഥത്തിൽ കേരളത്തിൽ സംഘപരിവാറിന് വഴിയൊരുക്കുന്നു...😟
ultimate comedy of ആസാദ് - ഏകീകൃത സിവിൽ കോഡിന് സമയം ആയില്ല , ഒരു സെക്യൂലർ ഗവണ്മെന്റ് നു മാത്രേ അത് കൊണ്ടുവരാൻ പാടുള്ളൂ , അവർക്ക് മാത്രേ അത് നല്ല രീതിയിൽ കൊണ്ടുവരാൻപറ്റുകയുള്ളൂ .... ആസാദിന് നിയമ നിർമ്മാണം എന്ന പ്രക്രിയയെപ്പറ്റി വല്യ വിവരം ഒന്നും ഇല്ല
ആ ആരിഫും ജാമിതയും ആണ്. സംഘികൾ അപ്പിയിടുന്നത് വിഴുങ്ങി തിന്നുന്നത് രണ്ട് പേർക്കും സ്വന്ത
മറുഭാഗം സുടാപ്പി പക്ഷം.
@@നന്മപൂക്കുന്നമരം പഴയ കിതാബിന്റെ യാഥാർഥ്യം മുസ്ലിമുകൾക്ക് തന്നെ മനസ്സിലാവുന്നത് ഇവരിലൂടെയാ, 🤗 നിങ്ങൾ ജബ്ബാർ മാഷിനെ വിട്ടുപോയി 😄😄
അഴിഞ്ഞാട്ടക്കാരുടെ അവസാന അഭയകേന്ദ്രമാണ് സംഘി കൂടാരം
സത്യം പറയുന്നവരെ സംഘിയാക്കണം
Essence global ❤️❤️❤️
കേരളത്തിൽ ഇതുവരെ യുക്തിവാദികൾ ഇസ്ലാമിനയോ കമ്മ്യൂണിസത്തെയോ ഒരിയ്ക്കലും വിമർശിച്ചിരുന്നില്ല. വല്ലപ്പോഴും എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോൾ ഒറ്റപെട്ട വിമർശനം നടത്തും. സാംസ്‌കാരിക നായകന്മാർ ഇടതു പക്ഷത്തെ അല്പം വിമർശിച്ചാലും ഇസ്ലാമിക വിമർശനം നടത്താറില്ല. രവിയും ടീമും ഇതിനെ രണ്ടിനെയും കണക്കറ്റു വിമർശിയ്ക്കുന്നു. അതാണ് ഇത്രയും കോർണർ ചെയ്യപ്പെടുന്നത്. ഏറ്റവും കൂടുതൽ ചാപ്പ കിട്ടുന്നത് ഈ വിഭാഗത്തിന് എതിരെ ഉള്ള വിമർശനം ആണ്. ലോകത്ത് ഉള്ളവയിൽ ഏറ്റവും വലിയ ഫാസിസ്റ്റ് ആശയം ആണ് രണ്ടും. അത് വിമർശിയ്കപെടുക തന്നെ വേണം. സംഘപരിവാറിനെക്കാൾ ഇപ്പോൾ കേരളത്തിൽ ഇതു രണ്ടും ആണ് തിരുത്തപെടുത്തേണ്ടത്. ഹിന്ദുത്വ എന്നൊരു സംഭവം കേരളത്തിൽ പ്രകടമായി വളരുന്നില്ല.
ഡോക്ടര്‍ ആസാദ് ഇതുപോലെ തുറന്നു പറയാന്‍ ഇന്നത്തെ കാലത്തേ യു ട്യൂബ് പോലുള്ള മാധ്യമങ്ങള്‍ തിരഞ്ഞെടുത്തു മുന്പോട്ട് വരണം.സ്വന്തമായി ഒരു യു ട്യൂബ് ചാനലിലൂടെ ഇതൊക്കെ പറയാന്‍ വലിയ മുതല്‍ മുടക്കൊന്നും ആവശ്യമില്ല മാഷേ. ഇങ്ങനോയൊരു സംസാരം എന്തായാലും നന്നായി. സുനിതയ്ക്ക് ആശംസകള്‍.
ആ സാദിലെ ജിഹാദി ഉണർന്നു, ഇറങ്ങി ഓടി, മറുപടി പറഞ്ഞാൽ മുനാഫിക് ആകും
ഹായ് എത്തിയല്ലോ മതേതറ ഹിന്ദു😅
താങ്കൾ ഏതു ലോകത്ത് ആണ് ജീവിക്കുന്നത് ഇസ്ലാമിക ഭീകരത തുറന്ന് കാണിച്ചാൽ അത് കുഴപ്പം
@@sangeethjose6250 തീവ്രവാദി ഹിന്ദു എന്തേ എത്താന്‍ വൈകി.. 🤣
ആ എന്നിട്ട് കമൻ്റ് ബോക്സ് ഓഫാക്കി ഇടണം.. ഇല്ലെങ്കിൽ ആരെങ്കിലും ചോദ്യം ചോദിച്ചാൽ അണ്ണൻ അപ്പൊ ഓടി ഒളിക്കും...🤭😂😂🤣
നീരീശ്വര വാദത്തിന്റെ യുക്തി അവസാനം ചെന്നെത്തുന്നത് നന്മകൾ ചെയ്തവരും തിന്മകൾ ചെയ്തവരും മരണത്തോട് കൂടി ഒരുപോലെയാകുന്നു എന്നതി ലേക്കാണ്.ഈ യുക്തി കൊണ്ട് എന്ത് ഗുണം!? ഒരു ഗുണവുമില്ലാത്ത ഈ ചിന്തയിൽ ചെന്ന് പെട്ടിട്ട് എന്ത് നേട്ടം!? എന്തും ചെയ്യാം ഇവിടത്തെ നിയമങ്ങൾ മറികടന്നാൽ മതി എന്നേയുള്ളു.
മരിച്ചു കഴിഞ്ഞു സ്വർഗം കിട്ടാൻ ബോംബ് വെക്കണോ, ഇവിടെ സമാദാനത്തോടെ ജീവിച്ചാൽ പോരെ.
അതെന്താ മരണത്തിന് മുൻപുള്ള ജീവിതത്തിന് ഒരു വിലയും ഇല്ലേ? മരിച്ച് കഴിഞ്ഞ് എവിടെ എങ്കിലും പോയി സുഖമായി ജീവിക്കലാണോ ജീവിതത്തിന്റെ ലക്ഷ്യം?
നന്മക്കും തിൻമക്കും result കിട്ടുന്നത് ഇവിടെ ആണ് എന്ന് പറയുന്നത് മാനവിക വിരുദ്ധമാണോ?
@@tonyxavier6509 നന്മക്കും തിന്മക്കും മരണത്തിന് മുമ്പ് രക്ഷയും ശിക്ഷയും കിട്ടുന്നില്ല.വലിയ ക്രൂരകൃത്യങ്ങൾ ചെയ്തവർ മരണം വരെ സുഖമായി ഈ ഭൂമിയിൽ ജീവിച്ചു മരിക്കുന്നു.അവർക്ക് പിന്നീട് ശിക്ഷ മരണനാന്തര ജീവിതത്തിലല്ലാതെ എങ്ങനെ ലഭിക്കും?
Sunitha devadas ningaloru sambavaman inganeyulla kaaryangal thurann kaatuvaan kaanikkunna ee uthkanda sammadikkunnu sister proud of you big salute
ഇടതുപക്ഷം UCC ക്ക് എതിരല്ല. മത സർക്കാർ നടപ്പിലാക്കുന്നതാണ് കുഴപ്പം. സംസ്ഥാന സർക്കാരിന് UCC നടപ്പിലാക്കാൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്. മതേതര ഇടതുപക്ഷ സർക്കാരിന് കേരളത്തിൽ ശരിയായ രീതിയിൽ നടപ്പിലാക്കി മാതൃക ആകാമല്ലോ.
Dr. Azad is proven record of his personality. He is very good academist in kerala.. ❤❤❤
കോപ്പാണ്
ഉണ്ടയാണ്
ഇടത് കക്ഷം നോക്കുന്ന ഒരു പെരിയ മദ്രസ പൊട്ടൻ.
കുരു പൊട്ടി ഓടി
ആസാദ് കണ്ടം വഴി ഓടി 😂😘😘
സഹോദരി സുനിത 🙏👍👍👍🙏🙏👍🙏👍👍🙏👍👍👍👍🙏🙏🙏🙏
Su Su👏🏻👏🏻
സുനിത,ആരിഫ് ഹുസൈനുമായുള്ള സംവാദക്ഷണം ഏറ്റെടുക്കണം. താങ്കൾക്കു അതിനുള്ള caliber ഇല്ല, പേടിച്ചിട്ടാണ് സംവാദത്തിനു പോകാത്തത് , വെറും കാണാതെ പഠിച്ചത് തുപ്പുന്ന റേഡിയോ ആണ് എന്നൊക്കെ ആളുകൾ പ്രചരിപ്പിക്കുന്നുണ്ട്.
Asadhinoppam ഉത്തരം ഇല്ലാത്ത ഇടങ്ങൾ പുല്ലുപോലെ വലിച്ചെറിഞ്ഞു ധീരത തെളിയിച്ചു
😅😅 💯 true.
46:42 100% സത്യം സ്വന്തമായി ആശയമില്ലാതെ ആൾക്കാരുമായി സാവാദിക്കാൻ പോയിട്ട് കാര്യമില്ല. അവർക്കുള്ളതു വ്യക്തമായ അജണ്ട മാത്രമാണ്. ഇക്കാലത്തെ മാധ്യമ ചർച്ചകൾ പോലെ..
Koo. Book el sthree samathwathe kuruchu chodichu. Appo asadunu asayam illathe pooyi
Ok ammaii
ഇവനല്ലേ അന്ന് കണ്ടം വഴി ഓടിയത് 😂😂
കുറച്ചു തെറ്റ് കുറ്റങ്ങൾ ഒക്കെ ന്യുനപക്ഷ ഭാഗത്തു നിന്നും സ്വാഭാവികആയിസംഭവിക്കാവുന്ന തന്നേ യാണ് അതും കൂടെ മനസ്സിൽ ആക്കി മർദിത ദുർബല പിന്നോക്ക വിഭാഗങ്ങൾ ക്ക് വേണ്ടി നിലകൊള്ളുന്ന സുനിത മാഡത്തിന്നു അഭിനന്ദനങ്ങൾ 👍
Oct 7 ഇന് മർദിതർ ഒന്നു വിനോദിച്ചതാ ,കുട്ടിയും കുടുംബവും അടക്കം തീർക്കുന്നു ഇസ്രേൽ.....❤❤❤❤❤ഇസ്രേൽ❤❤❤❤
കേരളത്തെ വെളിച്ചത്തിലേക്ക് നയിക്കുന്ന രവി ചന്ദൻ സാറിന് എല്ലാ പിന്തുണയും❤
വോൾട്ടേജ് കുറവാണു 😊
വോൾട്ടേജ് കൂട്ടുകയാണ് കൂട്ടരേ നിങ്ങൾ
താങ്കള്‍ പങ്കെടുത്ത പരിപാടി കണ്ടു.
താങ്കള്‍ ഇറങ്ങിപോന്നത് നന്നായി.കാരണം അത്രയും നിലവാരം കുറഞ്ഞ വാദങ്ങളാണ് ആരിഫും വാര്യരും ഉന്നയിക്കുന്നത്.
സ്വതന്ത്ര ചിന്ത ചാണകത്തില്‍ വീണു എന്നത് തെളിഞ്ഞു
പറയാൻ മറുപടി ഇല്ല 😅😅
😂😂😂😂
Arif chodicha point strong aayirunu... Nan edathu alla valathum alla pinne enthunkuntham aanu ennu chodyam .... Appo oodi
ആസാദ് സെറിൻറെ ഓട്ടം വളരെ മികച്ച ഒരിത് ആയിരുന്നു . എത്ര വലിയ പ്രതികൂല സാഹചര്യങ്ങളെയും നെഞ്ച് വിരിച്ചു നിന്ന് നേരിട്ട് വളർന്നുവന്ന ഒരു ലോക പ്രസ്ഥാനത്തിനെ പ്രതിനിധീകരിച്ചു വന്ന താങ്കൾ കുറച്ചു കൂടി സഹിഷ്ണുതയും ധൈര്യവും അവിടെ കാണിക്കാമായിരുന്നു. ഇനീപ്പൊ ഇവിടെവന്ന് ഇങ്ങനെ കരയുന്നതുതന്നെ മഹാ മോശം. You can run but you can't hide!!!
രവിചന്ദ്രൻ.... യുക്തിവാദി ആണെന്ന് പറയാവുന്നതല്ല. ആ സ്ഥാനപ്പേർ ഉപയോഗിച്ച് ചില കാര്യങ്ങളിലെങ്കിലു.അദ്ദേഹം വൻകിടക്കാരുടെ താൽപര്യ സംരക്ഷകനായി മാറുന്നതായി തോന്നിയിട്ടുണ്ട് .ഒരു യുക്തിവാദിക്കും ഒരിക്കലും ഇതിനു സാധ്യമാവുകയില്ല എന്നാണ് എൻറെ വിശ്വാസം .
സുനിതക്ക് പറ്റിയ മുതലാണ് ആസാദ് മരപ്പട്ടിക്ക് ഈനാംപേച്ചി പോലെ... ഞാൻ ഈ പ്രോഗ്രാം നേരിട്ട് കണ്ട ആളാണ്😂😂😂😂
I was participating in the conference. Dr. Azad was not given space and time to defend his points. Arif Husain and the anchor were keen on not hurting varior BJP and Modi.. The anchor appeared not matured or fully biased.
The debate was designed to sideline Dr Azad.
The debate should have been arranged like the debate of Ravichandran and the Muslim leader . I fully agree with the points raised by Arif Husain. I also agree with the points raised by Dr Azad in principle.
I never agree with Pinaroy and Modi. They are fascists. People supporting these two leaders are in facts like a devotee believing in Gods.