RSS മൊസാദിനെക്കാള്‍ സ്‌ട്രോങ്; കേരള BJP വലിയ മാറ്റത്തിലേക്ക് | Pinarayi vijayan | Kerala Politics
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയെയും ആര്‍എസ്എസിന്റെ രീതികളേയും കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ടോക്കിംഗ് പോയിന്റ്.
രാഷ്ട്രീയ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലിയാണ് അതിഥിയായി ചേരുന്നത്.
Find us on :-
Website: www.keralakaumudi.com
TH-cam: / @keralakaumudi
Facebook: keralakaumudi
Instagram: keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#keralapolitics #talkingpoint #fakruddin
ഫക്‌റുദ്ദിൻ ആർ എസ് എസ്സിനെ കുറിച്ച് പറഞ്ഞത് ശരിയാണ്, ആർ എസ് എസ് എല്ലാ വിവരങ്ങളും നേരിട്ട് ജനങ്ങളിൽ നിന്നറിയും . പ്രചാരകന്മാർ ഒരു തോൾ സഞ്ചിയും ചെരിപ്പും വെള്ള മുണ്ടും ഷർട്ടും ഇട്ടു ബസിലും ട്രെയിനിലും ആരുടെ എങ്കിലും ബൈക്കിനു പിന്നിലും ഒക്കെ ആണ് യാത്ര , ആഹാരം ഏതെങ്കിലും വീടുകളിൽ , ഉറക്കം ചെല്ലുന്ന ഇടത്തു കാര്യാലയത്തിൽ അല്ലെങ്കിൽ പ്രവർത്തകരുടെ വീടുകളിൽ അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽ . കേരളത്തിൽ കുമ്മനം രാജശേഖരനെ നോക്കിയാൽ മതി .
🙏🙏🙏🙏🙏🙏
RSS IS GOOD FOR NOTHING
ശരി സമ്മതിച്ചു 150 കൊല്ലം നിക്കർ ഇട്ടൂനടന്നതല
ലാതെ എന്താണ് രാജ്യത്തിന് ചെയ്തത് ഗൂഗിൾ പോലുമില്ലാ
Rss അടിപൊളി ആണ് പണ്ട് തെറ്റിദ്ധാരണ ഉണ്ടായിരുന്നു ഇപ്പോൾ പഠിച്ചു മനസ്സിലാക്കിയപ്പോൾ ആണ് rss എന്താ എന്ന് പോലും മനസിലായത്.
സന്ദീപ് ഇനിയും RSS നെ മനസ്സിലാക്കേന്ടിയിരിക്കുന്നു..
ഞാനും പറയാം. ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത്. സ്വയം സേവകനെയാണ്. അതിന് കാരണം.ആദ്യം "സ്വയം നന്നാകണം. " പിന്നെ സമുഹത്തെയും അതിൽക്കൂടി നമ്മുടെ നാടിനേയും . എന്നാണ് അവരുടെ തത്വം 🥰 എല്ലാ വരും എല്ലാ രാഷ്ടിയക്കാരും അങ്ങിനെ ചിന്തിക്കുന്ന ഒരു കാലം വരാൻ പ്രാർത്ഥിക്കുന്നു. മറ്റെന്തിനെക്കാളും ചവിട്ടി നിൽക്കുന്ന മണ്ണിനേ സ്നേഹിക്കുക നമ്മുടെ നാടിനെസ് നേഹിക്കുക അതല്ലെ ഏറ്റവും മനോഹരമായ .സത്യം🙏🙏
@@bismiya2255 അതല്ലേ നോർത്തിന്ത്യയിൽ എല്ലാ ദിവസവും കാണുന്നത്
ഫ്ക്കരു. പോടെ.. പോയി തരത്തിൽ കളിക്കടെ..
ഇതിനേക്കാൾ നല്ല പേറുകളുള്ള സംഘടന ഉണ്ട്. Rss അതിന്റെ പ്രത്യയശാസ്ത്രം തന്നെ തെറ്റാണ്
ഭാരതത്തിന്റെ സേനകൾ..കഴിഞ്ഞാൽ..മൊസാദിനേയും വെല്ലുന്നത്..R.S.S
@@vickyz169അടിപൊളി, ഒരു പ്രസ്ഥാനത്തിന്റെ പേര് പറയാമോ
ഫക്കറുദ്ധീൻ പറഞ്ഞത് വളരെ ശരി ആണ്.. എന്റെ അച്ഛന്റെ അച്ഛൻ മാർക്കിസ്റ്റ് ആയിരുന്നു എന്റെ അച്ഛനും അച്ഛൻ പിന്നെ കോൺഗ്രസ് ആയി.... അച്ഛൻ ഒരു ദിവസം ചായ കടയിൽ ഇരിക്കുമ്പോൾ ഇവിടെ ഉള്ള ഒരു ഏട്ടൻ പറഞ്ഞു അച്ഛനോട് കുട്ടേട്ടാ ഇന്ന് വിജയദശമി യുടെ പരുപാടി ഉണ്ട് പോരുന്നോ എന്ന് അച്ഛൻ പറഞ്ഞു അത് ശരിയാവില്ല നിങ്ങൾ പാർട്ടി മാറുക ഒന്നും വേണ്ട വെറുതെ വന്ന് ഒന്ന് കാണൂ എന്ന് അച്ഛൻ അന്ന് മനസ്സില്ല മനസോടെ പോയി അന്ന് വൈകുന്നേരം വീട്ടിൽ വന്നു... രാവിലെ അച്ഛൻ പറഞ്ഞു ടാ.. സ്കൂൾ വിട്ടാൽ കളിക്കാൻ പോകാതെ നേരത്തെ വീട്ടിൽ വരണം... നമുക്ക് വൈകുന്നേരം ഒരു സ്ഥലം വരെ പോകാൻ ഉണ്ട് എന്ന്..... വൈകുന്നേരം സ്കൂളിൽ നിന്ന് വന്ന എന്നെ കൂട്ടി സംഘസ്ഥാൻ നിൽ കൊണ്ട് പോയി ശാഖക്ക് ചേർത്തു...
21 വയസ്സിൽ ശാഖയിൽ എത്തി..... ആ ആശയം സഖാക്കളിൽ എത്തിക്കാൻ സഖാക്കളുടെ കോട്ടക്കളിൽ ഞങ്ങൾ പ്രവർത്തിച്ചു ശാഖ തുടങ്ങി.സംഘർഷം ഉണ്ടായി.. ജയിൽ പോയി 100 ദിവസം ഇന്ന് എനിക്ക് 32 അന്നത്തെ പലരും ഇന്ന് RSS ന്റെ ആശയം നല്ലത് എന്ന് പറയുന്നു.. പരിവാർ പ്രസ്ഥാനങ്ങളിൽ പല പഴയ സഖാക്കളെയും കാണുന്നു...ഞങ്ങളുടെ ആശയം കണ്ണൂരിലെ പല പാർട്ടി ഗ്രാമങ്ങളിലും വളർന്നു ഇന്ന് 😍🥰💞
❤❤👍
ക്രിസ്ത്യൻ മതത്തിൽ ഉളളവർ ഇപ്പൊ കോട്ടയം ഭാഗത്ത് ഉളളവർ ഒക്കെ ശാഖയിൽ പോകുന്നതായി കേൾക്കുന്നു...ക്രിസ്ത്യൻസിന് ശാഖയിൽ പോകുന്നതിൽ പ്രശ്നം ഉണ്ടോ?? പ്രവേശനം നിഷേധിക്കുമോ??
ശാഖയിൽ ജാതിയും മതം ഒന്നും ഇല്ല... ആരും നിങ്ങളുടെ മതവും ജാതിയും തിരിയില്ല.. അവിടെ
അവിടെ രാഷ്ട്രീയം ഇല്ല.. രാഷ്ട്രം മാത്രം... കളികളും പാട്ടുകളും യോഗകളും ചിട്ടയായ പ്രവർത്തനങ്ങളും ആണ് അവിടെ ആർക്കും പോവാം... ഓപ്പൺ ആയിട്ട് ആർക്കും കയറി ചെല്ലാം 💞
മുസ്ലിം ആയ അബ്ദുൽ കാലമിനെയുo ദളിത് ആയ ദൃപതി മുർമുവിനെയും എല്ലാം പ്രസിഡണ്ട് സ്ഥാനത് ഇരുത്തിയത് RSS ആശയം തങ്ങുന്നവർ ആണ്...
സർസംഘ ചാലക് പരം പൂജനിയ dr. മോഹൻ ഭഗവാത് പോലും നാട്ടിലെ ഒര് ശാഖയിൽ വന്നാൽ അവിടെ പ്രസക്തി ശാഖയിലെ മുഖ്യ ശിക്ഷകനാണ്.. ആ ശിക്ഷകൻ പറയുന്ന അഞ്ജ ആണ് അദ്ദേഹം കേൾക്കുക..കാവി ഉടുക്കാത്ത സന്യാസി മാരാണ് rss പ്രചാരകർ... അവർ ഈ രാജ്യത്ത് എല്ലാം മുക്കിലും മൂലയിലും ഉണ്ട്
സുഹൃത്തേ ഞാനും ഒരു പ്രൗഢ സ്വയം സേവകൻ ആണ് !! പക്ഷെ ജയിലിൽ പോകേണ്ടി വന്നിട്ടില്ല !! അഭിനന്ദനങ്ങൾ 👍👍👍
സംഘ പ്രവർത്തകരെകുറിച്ച് ശ്രീ ഫക്രുദീൻ അലി പറഞ്ഞത് ശരിയാണ് അങ്ങനെയുള്ള ലളിതമായ ജീവിതം നയിക്കുന്നതാണ് അവരുടെ പ്രവർത്തന വിജയത്തിന്റെ ശക്തിയും അർപ്പണ മനോഭാവവും.... ഒരു സ്വയംസേവകൻ എന്നനിലയിൽ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു 🙏🚩ഭാരത് മാതാകീ ജയ് ❤️🚩🙏
സംഘത്തിനെ പറ്റി ഫക്രുദീൻ അലി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്, അദ്ദേഹത്തിന്റെ നാവിൽ നിന്ന് സംഘത്തിനെ പറ്റിയുള്ള അഭിപ്രായം കേൾക്കുമ്പോൾ ഒരു സ്വയംസേവകൻ എന്നനിലയിൽ വളരെ സന്തോഷം തോന്നുന്നു......
😍😍😍
😂😂സ്വയം ഷേവ്
ഇതൊക്കെ തന്നെ ആണ് അവർക്ക് വേണ്ട ത് 😁🤣
അഭിമാനം ആണ് വേണ്ടത്🙏
Athu nintey madrasayil.@@Palakkadan-v5j
വത്സൻ തില്ലങ്കേരി ബിജെപി പ്രസിഡൻ്റ് ആയിട്ട് കേരളത്തിൽ വരട്ടെ
സത്യം കേരളത്തിൽ അദ്ദേഹം തന്നെ വരണം കാരണം പ്രവർത്തകർക് നല്ല ബഹുമാനം തോന്നുന്ന ഒരു കമന്റിങ് പവർ ഉള്ള ഒരു ആൾ അത് വൽസേട്ടൻ
@@sajileshs3122 valsettan pokilla.. munp thanne BJPilek working cheyyan aalod chodichappol orikkalum pokan ishttam illa RSSil thanne nilkkan aanu ishttam ennanu paranjath 😊
@@sajileshs3122ath correct 💯 kannur ullavark karyam ariyam.. oru karyam paranjal ellavarum kelkkum avide nilkkum
@@aswinsuresh506 അദ്ദേഹത്തെ അവിടെക് നിയോഗിച്ചാൽ അത് ബിജെപി യുടെ വലിയ വളർച്ച ആകും,
@@sajileshs3122 bt e adutha kaalam nadakkum ennu thonunnilla.. Swayamsevakar ishttapedunnilla
ഫക്ര ദീൻ അലി എത്രയോ ആഴത്തിൽ കാര്യങ്ങൾ മനസ്വിലാക്കിയിരിക്കുന്നു.
ഇതുപോലെ ആഴം ഉള്ള ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ.
എന്തോരം ആഴം വേണം 😂😂മുന്നിലോ പിന്നിലോ ആഴം കൂടുതൽ 😂😂😂
@@basheerkadayan7716 മലദ്വാർ സ്വർണ്ണം കടത്തുന്ന കാര്യമല്ല ഇവിടെ ചർച്ച ചെയ്തത് കോയ....അന്റെ വിഷയമേയല്ല....🐷🐷🐷🐷🐷🐷🐷🐷🐷🐷
@@basheerkadayan7716 ഉസ്താദ് കേറ്റിയതിൽ പിന്നെ കുണ്ടന്നൂർ ചിന്ത മാത്രമേയുള്ളൂ മുറിഞ്ഞാണ്ടീ 🤣🤣🤣🤣🤣
@@basheerkadayan7716ath ninte ummayod chosldichal correct ariyan pattum Ustad engane okke charcha nadathi ennu😂
I can measure your iq if you think this is a deep talk
ശ്രീ ഫക്റുദ്ദീൻ പറഞ്ഞത് കൃത്യമായ നിരീക്ഷണമാണ് അദ്ദേഹത്തിന്റെ ചർച്ചകൾ കണ്ടാൽ ഞാൻ വളരെ ഗ്രദ്ധിച്ചു കേൾക്കുന്നയാളാണ് ഞാൻ
എനിക്ക് സംഘത്തിനെക്കുറിച്ച് ഒരു തേങ്ങയും അറിയില്ല...
പക്ഷേ അവർ ഉള്ളിടത്തോളം, ഓരോ ഇന്ത്യക്കാരനും സേഫ് ആണെന്ന് കുറെ വീഡിയോ കണ്ടതിൽ നിന്ന് മനസിലായിട്ടുണ്ട്...❤
R S S എന്ത് തേങ്ങ ആണെന്ന് അറിയാൻ ശ്രമിക്കു 👍
@manilal5333 തീർച്ചയായും... പഠിച്ചു വരുന്നു സാർ
Njn rss bjp anubavi aanu... rss kkaran aanennu parayanulla yogyatha enikki illa ennu swoyam bodhyamundu athukondanu anubavi ennu parayunnathu.
sankam enne padippichathu njn manasilakkiyathavilla mattoral manasilakkunathu... bcz Margam ethayalum lakshyam nannayal mathi ennu paranjal athu ulkkollunna aalinte standard thoughts anusarichu diff aanu.. athepole
So ethu presthanathilum nallavarum undu pottayum undu..
But India nila nilkkanamenkil rss bjp Nila ninne pattu... 60+ baricha congress um 10 Kollam kondu vanna mattagalum example aanu.. congressinte oru kuthaka vote bank aayirunu.. so enthu cheythalum aa vote avarkku veezhumayirunu...
Ipol athu maari.. janagl lokam kandu thudagi swoyam chindhikan thudagi..
@nazarchittethu8282 വർഗീയത ഇസ്ലാമിൻ്റെ അടിസ്ഥാനം ആണെന്ന് മനസ്സിലാക്കി തന്നതിന് നന്ദി..
@Ravisidharthan അയ്യോ അതും കണ്ട് പിടിച്ചോ, നീ ഫയങ്കരൻ തന്നെ, വിചാരധാര ഇപ്പോളും വായിക്കാറുണ്ടോ അത് കൊണ്ട് തോന്നുന്നതാവും
ഫഖ്റുദ്ദീൻ ആർഎസ്എസ് നെ കുറിച്ച് പറഞ്ഞത് പൂർണ്ണമായും ശരിയാണ്. ബിജെപി യുടെ ഏറ്റവും വലിയ വിജയം അവരുടെ പിന്നിൽ ഉള്ള സംഘ ശക്തി ആണ്. അതും വിവാഹം കൂടി വേണ്ടെന്ന് വെച്ചു സമസ്ത ജീവിതവും രാഷ്ട്ര സേവനത്തിന് സമർപ്പിച്ച സംഘ പ്രചാരകരുടെ നീണ്ട നിരയും...
നിഷ്പക്ഷ വോട്ടർമാർ പറയുന്നു ജയിച്ചാലും തോറ്റാലും ഇത്തവണത്തെ വോട്ട് BJP ക്ക് , മോഡിജിക്ക് 🧡💚 ഇനി കേരള മണ്ണിലും താമരക്കാലം 🧡💚
മുസ്ലിം സംഗടനകൾമുഴുവനും യുഡിഎഫിന് ബോട്ട് ചെയ്യും ഹിന്ദു മണ്ഡൻന്മാർ എത്രപേർ ഇടതുന്നും വലതിന്നും പുറത്തുവരും
ഹിന്ദു മണ്ഡന്മാർ - പ്രയോഗം കൊള്ളാം
നല്ലചർച്ച ഞാൻ വളെരെ അതികം ഇഷ്ടപെടുന്ന ശ്രീ ഫക്രുദ്ദിൻ സർ നല്ല മനുഷ്യനാണ് നല്ല മുസ്‌ലിം മാണ് 🙏🏻🙏🏻🙏🏻💝💝💝
Mukhammoodiyitta jihadiyanuvan
😂
😂😂😂😂
മുസ്ലിങ്ങളിൽ നല്ലത് ചീത്ത എന്നൊക്കെ ഉണ്ടോ? 😆
😂😂myyraanu
പാലക്കാട് ബി ജെ പി❤
20,000 വോട്ടിനു തോൽക്കും... ഞാനും ഒരു ബിജെപി കാരൻ ആണ്... Leadership highly currepted.... അണികൾ പാവം കഴുതകൾ
പാലക്കാട് സന്ദീപ് വാര്യർ കൊണ്ട് പോകും അമ്പതിനായിരം വോട്ട്. ഫഖ്‌റു ലോകസഭ ഇലക്ഷൻ മുതൽ ബിജെപി യെ. പോകുന്നതാ, മോദിയോ, അമിത് ഷാ യോ കാണുന്നില്ലേ ഫഖ്‌റു പണിയെടുക്കുന്ന ത്. അബ്ദുള്ള കുട്ടിയെ വേഗം കണ്ടല്ലോ
അത് ഉറപ്പ് ആണ് Krishna Kumar ജയിക്കും
@@nazarchittethu8282 randum nalla kidu aalukal aanu
@@nazarchittethu8282 50000 പോരാ കോയാ ഒരു ഒരുലച്ചം കുറക്കും എന്നും കരുതിയാട്ടെ... മദ്രസപ്പൊട്ടന്മാരുടെ ഓരോ വ്യാമോഹങ്ങള്‍.....
എൻ്റെ ജീവിതത്തിൽ ഞാൻ പരിചയപ്പെട്ട RSSൻ്റെ ഓരോ പ്രചാരകനും എൻ്റെ ഗുരുസ്ഥാനീയരാണ്. അത്രമാത്രം സ്നേഹം തന്ന് മനസ്സിനെ സ്വാധീനിച്ചവർ . അവരിൽ പലരും ഇന്നെവിടെയാണെന്നറിയില്ല. ഏറെ പേർ കുടുംമ്പ ജീവിതം നയിക്കുന്നതായും അറിയാം🧡
Rss നെപ്പറ്റി ശരിക്കും പഠിച്ച് നിരീക്ഷിച്ചതാണ് ഫക്രു ദ്ദീൻ അലി എന്ന രാഷ്ട്രീയ നിരീക്ഷകൻ❤❤
RSS... 👍... 🌹... 🚩... 🇮🇳
Bjp ഹ... ഹ.. ഹാ
അത് കെജെപിയായി 😜
ഇന്നത്തെ തീറ്റക്കാരെ
ഒഴിവാക്കണം.. 😔😔😔
രണ്ട് സന്ദീപ്പുമാർ, സുരേഷ് തുടങ്ങിയ
ഈ തലമുറയെ കുടിയിരുത്തണം..👍... 🇮🇳... 🇮🇳.... 🇮🇳.... 🚩
RSS❤
ഫക്രുദ്ദീൻ സാർ പറഞ്ഞത് 100 % ശര
ശരിയാണ്
ശ്രീ ഫക്രുദ്ദീൻ സർ പറഞ്ഞത് വളരേ സത്യമാണ്. RSS എന്ന സംഘടന, അതിലെ പ്രചാരകൻമാർ പ്രവർത്തിക്കുന്നത് തികച്ചും ആർഭാടമില്ലാതെ ഉള്ള സാമച സേവാ🙏🙏🙏💕
അതാണ് RSS 🥰🧡
സ്വയം സേവകന്റെ മനസ്സിൽ എപ്പോഴും സംഘം സംഘം മാത്രം !! ഒപ്പം ഭാരത മാതാവും 🙏🙏🙏
സുരേന്ദ്രൻന്റെ ഗുണം കൊണ്ടല്ല ബിജെപി ക്ക് വോട്ട് കൂടുന്നത് മോഡി ഇഫെക്ട് ആണ്
ബിജെപി 🧡🧡🧡
Its true ,they are very strong.ask me why am saying this? കയ്യിൽ രക്ഷ ബന്ധനും കെട്ടി ,ശാഖയിൽ പോകുന്നവർ മാത്രമാണ് RSS എന്നാണ് മാപ്രാകൾ കരുതുന്നത്.ഇതിന്ടെ വളരെ ഡീപ് സ്റ്റേജ് അറിയുന്നവർ കുറവാണ്.
Well said 👏 Congratulations 👏
ഞാമ്മെന്റെ ആൾക്കാർ തന്നെ ഇന്ത്യയിലെ പ്രശ്നക്കാർ അത് കൂടെ പറ
പറയില്ല 😂
കാത്തിരിക്കുന്ന ഹൂറികൾ വാതിലടക്കും 💪🏻
നരകത്തിലെ വിറകുകൊള്ളിയാകും
ജെയ് ശ്രീറാം വിളിച്ച് ആളുകളെ കൊല്ലുന്നത്... ബാബറി മസ്ജിദ് പൊളിച്ച് അമ്പലം പണിത് മാതൃകയായ എന്നോടൊബാലാ...
Rss തെമ്മാടികൾ ഇന്ത്യയിലെ പ്രശ്നക്കാർ...സനാതന ധർമ്മക്കാർ കുട പിടിക്കുന്നു 😮
🇮🇳 ഭാരതം
4.40 ഗോപാലൻ കുട്ടി മാഷ് എൻ്റെ നാട്ടുകാരൻ 🧡🧡🧡
Endeyum❤
കണക്കുകൾ പരിശോധി ചു നോക്കിയാൽ 1947-2024 ഇന്ത്യയിൽ വന്ന പ്രധാനമന്ത്രി മാരിൽ കേരളത്തെ പരിഗണിച്ചതും കാര്യങ്ങൾ ചെയ്തതും ചെയ്യുന്നതും നരേന്ദ്ര modi മാത്രമാണ് . ഒരു ഉദാഹരണം പറയാം കേരളം ഉണ്ടായിട്ടു 68 വര്ഷം തിരുവനതപുരം to കാസർഗോഡ് 6 വരി പാത , ഒരാളും കൊണ്ടുവന്നില്ല , 68000 കോടി budget നു വച്ച് അത് പണി തുടങി പൂർത്തീകരിച്ചു കൊണ്ട് ഇരിക്കുന്നു , റയില്വേസ്റ്റേഷൻ കളിൽ വരുന്ന മാറ്റം അടുത്ത 5 വർഷത്തിൽ കണ്ണിൽ കാണാം ,ഒരു ഹിന്ദു ആയോണ്ടാല്ല BJp കു ഞാൻ പിന്തുണക്കുന്നത് , വികസനം കേരളത്തിന് വരണം എന്നുണ്ടെങ്കിൽ ബിജെപി വരണം 🙏. നരേന്ദ്രമോദി അമിത്ഷാഹ് ഉള്ളപോലെ അധ് സാധിക്കു , അല്ലാതെ മൻമോഹൻ സോണിയ രാഹുൽ ഒക്കെ ഉണ്ടായിരുന്നല്ലോ കേരളത്തിൽ നിന്ന് 7 കേന്ദ്ര മന്ത്രിമാരും ..എന്റെ ചോദ്യം എന്ത് കൊണ്ട് ഈ 60 വര്ഷം അവർക്കു ഇത് ചെയ്യാൻ സാധിച്ചില്ല , വേണ്ട ഒന്ന് തുടങി വക്കാന് പോലും അവർ ആലോചിച്ചില്ല , വോട്ടുകൾ നാടിനെ ആര് പരിഗണിക്കുന്നു ആർക്കും ചെയ്യാൻ സാധിക്കും എന്ന് നോക്കി കണ്ടു വോട്ട് ചെയ്യാൻ പടിക്കണ്ട കാലഘട്ടം , നമ്മൾ നഷ്ടപ്പെടുത്തരുത്
ജയ് ഭാരത്❤
ജയ് ബിജെപി ♥️♥️♥️♥️
നന്നാക്കിയാൽ നന്ദി 🙏
ദൈവം ഹ്രദയത്തിൽ സ്പർശിച്ചാൽ എല്ലാത്തിന്റെയും സത്യം സത്യസന്ധതമായി അറിയാനും അത് അങ്ങിയ്ക്കരിയ്ക്കുകയും ഉൾകൊള്ളണും കഴിയും, അപ്രകാരമാണ് ഇദ്ദേഹം 🙏❤️
yes very correct
ഫക്രുദിൻ അലി ഉള്ള കാര്യം തുറന്ന് പറയുന്ന ആൾ ആണ്. ഇദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ തന്നെ ഒരു സുഖമാണ്
RSS ന് മതം ഒരു പ്രധാന വിഷയമല്ല. വിശാല ഇന്ത്യ വികസനവും രാജ്യവുമാണ് മുഖ്യം അത് നശിക്കാൻ സമ്മതിക്കില്ല
Fakhruddin, your observations are fully recognised and appreciated. BJP leaders should see this interview.
Rss❤
സത്യം
Fakrudeen is one of the most sensible political analyst. Of same standard as Jayashankar
😂😂😂
ഇത് കണ്ടപ്പോൾ കുറച്ച് നാളു മുന്നേ എന്റെ ഒരു RSSകാരൻ സുഹൃത്ത് പറഞ്ഞത് ഞാൻ ഓർക്കുന്നു. അവൻ ഇപ്പോൾ സംഘടനയിൽ നിന്നും അകന്ന് നിൽക്കുകയാണ്, കാരണം പുള്ളിടെ ദുശീലങ്ങൾ. ദുശിലങ്ങൾ ഉള്ള ആളു സങ്കത്തിൽ പ്രവർത്തിച്ചാൽ അത് അവരുടെ പ്രസ്ഥാനത്തിന്റെ പേര് കളങ്കപെടുത്തുമെന്നു. അന്ന് എനിക്ക് അത് അത്ര കാര്യമായി തോന്നിയില്ല. പക്ഷെ അവർ സങ്കടനക്ക് വേണ്ടി dedicated ആണെന്ന് മനസ്സിലായി.
ഫക്രുദീൻ സർ you are great
100%
അവതാരകൻ നല്ല മിതത്വം ഉള്ള വ്യക്തി. Gentleman.
Fakrudeen Sir സത്യം പറയുന്ന സവിശേഷ ചിന്തകൻ.... ഒരു വ്യക്തി ഇങ്ങനെ ചിന്തിച്ചു സ്വയം നവീകരിച്ചു, നേരുള്ളവനായി മാറുക, നേരെ ചൊവ്വേ ചിന്തിക്കുക.. ഇതെല്ലാം അപൂർവം. സംഘത്തെ ഇദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു.
കിടിലം ❤❤❤
സത്യം 🙏🏻🙏🏻
❤❤❤❤rss❤❤❤❤
Rss🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪
💪💪💪😂😂😂😂😂
ഫക്രുദ്ദീൻ ജി
വളരെ ശരിയാണ്. 'v മുരളിയുടെ കൂടെ യുള്ളവർ സ്വൽപ്പം
മറ്റുള്ളവരും ഫക്രുദീൻ അലിയും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ മറ്റുള്ളവർ rss മോശം ആണ് എന്ന് ആദ്യം മനസ്സിനെ പറഞ്ഞു പഠിപ്പിക്കും. എന്നിട്ട് rss എന്താണെന്ന് പഠിക്കാൻ ശ്രമിക്കും. മുൻധാരണകൾ ഇല്ലാതെ വിലയിരുത്തിയാലേ യഥാർത്ഥ രൂപം വ്യക്തമാകു
👌👌🎉. ഇതാണ് ആർഎസ്എസ്
Right words...
ഫക്രുദീൻ മാത്രമാണ് rss നെക്കുറിച്ചു ശരിക്കും അറിയാവുന്ന rss നു പുറത്തുള്ള ഏക മലയാളി
Mr Ali is the best political analyst in Kerala by far. very sharp and bold words. And talks without an agenda
ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരിൽ എനിക്ക് ഏറ്റവും ബഹുമാനം ഉള്ള വ്യക്തി ശ്രി ഫക്രുദ്ദിൻ ആണ്
I am proud to tell that I am also a RSS Swaysevak 🚩
R SS നിങ്ങൾ ആരും വിചാരിക്കുന്നത് പോലല്ല അതിനപ്പുറത്താണ് കാര്യങ്ങൾ എന്ന് നാം ഓർക്കണം തന്നെ😄😄🥰🥰
Bjp❤
Excellent sir
കഴിവുള്ള ആരും ബിജെപി യിൽ വേണ്ടെന്ന് ചില മര വാഴ വെള്ളിമൂങ്ങകൾ തീരുമാനിക്കുന്നു
അവർക്കുമുകളിൽ ആരും വളരാൻ പാടില്ല എന്നും ഉദ്ദേശം ഉണ്ട്
BJP ❤️❤️❤️
True
സുരേന്ദ്രന് ഇപ്പോഴും ഒരു പക്വതയും വന്നിട്ടില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് സന്ദീപിൻ്റെ കാര്യത്തിൽ സുരേന്ദ്രൻ്റെ ആദ്യ പ്രതികരണം.
❤ 🙏
ബിജെപി 💪💪
Vote4bjp
BJP❤💞🌹
Mosad+RSS 💖💪
👍🏻.
ഇതൊക്കെ ഇപ്പോൾ ഉള്ള പിള്ളാർക്ക് അറിയുമോ 😍😍
👍👍👍🌹🌹🌹🌹
Same weapon cannot be used for all enemies.....
❤❤❤
Nalla. Neerekshanamm
RSS ❤❤
👍
വഖഫ് വിഷയം ബി.ജെ.പിക്ക് വലിയ എനർജി നൽകി.
സുരേന്ദ്രൻ നയിക്കട്ടെ ❤️💪🏼
👍🙏🌹😊
നിലവിൽ ബിജെപി വോട്ട് കൂടിയത് മോദി അനുകൂലം +
ക്രിസ്ത്യൻ വോട്ട് കുറച്ച് കിട്ടിയതുമാണ്. അല്ലാതെ കേരള ബിജെപി സംഭാവനയല്ല. ഈ നടക്കുന്ന
ഇലക്ഷനിലും ബിജെപി വോട്ട് കൂടാം. വഖഫ് ആണ് വില്ലൻ. അതുകൊണ്ടു ക്രിസ്ത്യൻ വോട്ടുകൾ മറയുവാൻ സാധ്യത കാണുന്നു.
എത്ര മാറിയാലും സുരേന്ദ്രൻ അല്ലെ പ്രസിഡന്റ്
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
കേരളത്തിൽ ഇന്നുള്ള ബിജെപി കാരേക്കാൾ നന്നായി ഫക്രുദ്ദീൻ RSS നെ മനസ്സിലാക്കിയിട്ടുണ്ട് എന്ന് വ്യക്തം.
🧡
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും കാര്യമായിട്ട് ഇയാൾക്ക് എന്തോ കിട്ടിയിട്ടുണ്ട്. ഇയാളെ രാഷ്ട്രീയ നിരീക്ഷകൻ എന്ന് പറയുന്നതിനേക്കാൾ നല്ലത് ബിജെപി വക്താവ് എന്നാണ്.
രാഷ്ട്രീയ നിരീക്ഷണം ആർക്കും നടത്താം. മുനമ്പം പ്രശ്നം എന്ത് ചെയ്യണം യുഡിഎഫ്? അപ്പോൾ ഒരു കൂട്ടർക്ക് സപ്പോർട്ട് ആയി കൊണ്ട് സംസാരിക്കാൻ ആർക്കും കഴിയും. അതിനുമാത്രം വലിയ നിരീക്ഷകർ ഒന്നുമല്ല
കരയല്ലേ കാക്ക 😂😂😂എന്ന് തുടങ്ങിയതാ 😂
😁നിരീക്ഷകർ ആരും തന്നെ സത്യം പറയാൻ പാടില്ല ,പറഞ്ഞാൽഞങ്ങൾ സംഘി ആക്കും😂@@user-uz8ow1lk8s
@@user-uz8ow1lk8s😂നിരീക്ഷകർ ആരും സത്യം പറയാൻ പാടില്ല ,പറഞ്ഞാൽ നമ്മൾ ബിജെപി വക്താവാക്കും😂
ഒരിക്കലും നന്നാവില്ല .... 1 KJP
ഫാകുദീൻ കണ്ടുപിടച്ചആള് പറ്റി പിണറായി വിജയനും മുരളീദരനും പിണറായി കൊള്ളയടിക്കുന്നു. മുരളീനെ കൊണ്ട് ഒരു ഗുണമില്ലതാനും
💪🚩🇮🇳💪💪💪🚩🚩😊
UDLF എന്ന ഒറ്റ പാർട്ടി ആക്കാന്‍ കാലഭൂതം തീരുമാനം ഉടന്‍
Rss നമ്മൾ വിചാരിക്കുന്നതിനും അപ്പുറമാണ്
സുരേന്ദ്രൻ, സന്ദീപ് എന്നിവർ കുറച്ചു കൂടി നന്നായിക്കൊള്ളും,,, other wise We r discussing with head of the cor cummerbund.
❤
സുരേന്ദ്രന് മായാവി യിലെ സലിം കുമാറിന്റെ അവസ്ഥ ആണ്..ഈ ഞാനോ എന്നെ ആണോ ഇത്ര ജനങ്ങൾ പൊക്കി പറയുന്നത് ,ഞാൻ എന്ത് ചെയ്തിട്ടാണ്😂
കേന്ദ്രത്തിലെ മോദിയുടെ വികസന ഭരണവും ഇവിടുത്തെ പ്രീണന രാഷ്ട്രീയവും കാരണം ആളുകൾ ബിജെപി ക്കു വോട്ടു ചെയ്യുന്നു..സുരേന്ദ്രന്റെ സമയം ,ഏറ്റവും കൂടുതൽ ബിജെപി വളർന്നത് സുരേന്ദ്രന്റെ കാലത്ത്😂😂😂😂😂
ഇവനാണ് ബിജെപിക്ക്ലോക്സഭാ തെരഞ്ഞെടുപ്പിൽ400 സീറ്റിൽ അധികം കിട്ടുമെന്നു പറഞ്ഞ നിരീക്ഷകൻപക്രുഹഹ
UDF =MUSLIM LEAGUE +SDPI VOTES. BJP =HINDUS +CHRISTIANS VOTES. KERALA WILL CHANGE.
BJP= Sangi terrorist +krisangi terrorist votes....
കൂടുതൽ വെള്ള പൂശണ്ട ഇതാണ് യാഥാർഥ്യം 😄
ആർഎസ്എസിനെ കുറിച്ച് ഒരു ആർഎസ്എസ് നേതാവ് പറയുന്നതിനേക്കാൾ കൂടുതൽ ഭംഗിയായി ഫക്രുദീൻ അലി വിവരിച്ചു പക്ഷേ മൊസാദിന് ഉപമിച്ചത് ഇത്തിരി കടന്ന കൈ ആയിപ്പോയില്ലേ
ഇന്ത്യയിലെ ചാനലുകൾ കള്ളം പറയാൻ മടിയില്ലാത്തതാണ്