@@JayaprasadV-ns3pj ivar ellavareyum support cheyyunund but ivar oru vibhagathe mathram yethirkunnu, ath kallangal parnj thettay karyangal prajaripikunna RAvichandraneyum, arif ne yum polulla alugale maathram, whatsapp university in oron padich athan sheri enn vijarich nadakkale sahodara soyam anveshichum chindichum kandath, ee video il thanne kandille muzhuvanum pacha kallangal paranj ningale polullavare pattich vargiyatha parathugayan
മേത്തന്റെ കിത്താബനുസരിച്ച് വലതു കൈ ഉടമപ്പെടുത്തിയവനാണ് എല്ലാ ധനത്തിന്റേയും അവകാശി. അങ്ങനെ യുദ്ധം ചെയ്താണ് എല്ലാ അറബി രാജ്യങ്ങളും യഹൂദന്മാരേയും ക്രിസ്ത്യാനിയേയും ഓടിച്ച് കൈയടക്കിയത്. മേത്തന്റെ കിത്താബിലെ നിയമപ്രകാരം കൈയടക്കി യുദ്ധം ചെയ്ത് നേടിയത്ത് വിട്ടു കൊടുത്തതാണ എല്ലാ പ്രശ്നങ്ങൾക്കും കാരണം. AD ആദ്യ നൂറ്റാണ്ടിലെ യഹൂദരുടെ ഭ്രൂമിയെപ്പറ്റി പറയാത്ത താങ്കൾ ഒരു വിവരദോഷിയാണോ . പഴയ ചരിത്ര പറയാനുള്ള ബോധവും വേണം. യഹൂദനും അഭയാർത്തിയായി നടന്നവരാണ്. അവസാന നൂറ്റാണ്ടു മാത്രം കാണുന്ന കണ്ണട ആദ്യം എടുത്തു മാറ്റൂ നുണ വിളംമ്പുന്നവനേ
*ഖുർആനിൽ, ഇസ്രായേൽ എന്ന വാക്ക് 43 തവണ ഉണ്ട്.* ഇതിൽ "ഇസ്രായേൽ മക്കൾ" എന്ന് വിവർത്തനം ചെയ്യുന്ന "ബാനി ഇസ്രായേൽ" എന്നതിൻ്റെ പരാമർശങ്ങളും ഉൾപ്പെടുന്നു. ഖുറാനിൽ *പാലസ്തീൻ എന്ന പദം ഒരിക്കൽ പോലും പരാമർശിച്ചിട്ടില്ല*
കൂടുതലായി ഒന്നും പറയാനില്ല, സുനിത ഒരുപാട് നന്ദി, അതോടൊപ്പം- ബ്രദർ സജി മാർക്കോസ്, നിങ്ങൾ മനസ്സിൽ നന്മയുള്ളവനാണ്, സത്യം തെല്ലും ഭയമില്ലാതെ പറയാൻ കാണിച്ചതിനും, അറിവ് വളരെ ഫലപ്രദമായി മറ്റുള്ളവരിലേക് എത്തിച്ചു മനുഷ്യത്വം കാണിച്ചതിനും ഒരുപാടു നന്ദി.
രവീന്ദ്രന് വർഗീയതയാണ്. അതുകൊണ്ട് ആരു പറഞ്ഞാലും മാറ്റമുണ്ടാവില്ല. എന്നാൽ താങ്കളുടേത് നിഷ്പക്ഷമാണ്, മനുഷ്യത്വമാണ്. അത് അംഗീകരിക്കാൻ നല്ല മനസ്സ് വേണം. അത് അവർക്കില്ല. 👍
ഈ വിഷയത്തിൽ എല്ലാവർക്കും മനസിലാകുന്ന രൂപത്തിൽ കാര്യങ്ങൾ വിവരിച്ചു തന്ന സജി മാർക്കോസ് സാറിനും സുനിത മാഡത്തിനും ഒരായിരം അഭിനന്ദനങ്ങൾ..ലോകത്തു പീഡിപ്പിക്കപ്പെടുന്ന എല്ലാവരുടെയും കൂടെയാകണം നമ്മുടെ മനസ്..അതിൽ ജാതി,മത വ്യത്യാസം പാടില്ല.salute both of you.. ❤️
രവിചന്ദ്രൻ വെറും ഫ്രോഡ് ആണ്. എല്ലാം തികഞ്ഞവനാണെന്നാണ് അവൻ കരുതുന്നത്. ഏതൊരു കാര്യത്തെപ്പറ്റിയും തലയും വാലും ഇല്ലാത്ത കുറേ അഭിപ്രായം വന്നിരുന്നു പറയും. കേൾക്കാൻ കുറേ പോഴൻ മാരും.ഇവനൊക്കെ എന്തോ അസുഖം ഉണ്ടെന്ന് തോന്നുന്നു
എന്റെ അഭിപ്രായത്തിൽ രവി ചന്ദ്രൻ . സി.യുക്തിപരമായി ചിന്തിക്കുന്ന ഒരു മനുഷ്യനാണ്. ഇന്നത്തെ ഇന്ത്യയിൽ ഒരു മോദി ഭക്തന് , ഒരു സവർക്കറിസ്റ്റിന് . ചെയ്യാൻ പറ്റുന്ന മനുഷ്യപ്പറ്റി ല്ലാത്ത ഒരു മനുഷ്യന്റെ ചിന്തയാണ് രവി ചന്ദ്രന്റേത്. നമുക്ക് പല സ്തീനിൽ മരിച്ച് വീഴുന്ന ജനങ്ങളുടെ , ഇളം പൈതങ്ങളുടെ കരച്ചിലുകളും വേദനകളും, കണ്ടിട്ടും ന്യായത്തിന്റെ പക്ഷത്ത് നിന്ന് സംസാരിക്കാൻ പോലും കഴിയുന്നില്ലെങ്കിൽ അത്തരം മനുഷ്യരുടെ തലച്ചോറിന് മാരകമായ തകരാറുണ്ട്. ചാണകത്തിൽ നിന്നും ഉണ്ടാവുന്ന ഒരു തരം വൈറസ് രോഗമാണത്. സി.രവിചന്ദ്രൻ അത് ബാധിച്ച് മുസ്ലിം വിരോധവും ഇസ്ലാം വെറുപ്പും തന്നോട് കൂട്ടു ചേർന്ന നിഷ്ക്കളങ്കരായ മനുഷ്യരുടെ തലച്ചോറിലേക്കും കടത്തിവിടുകയാണ്. രവി ചന്ദ്രന്റെ സ്വഭാവമറിയാനും അയാൾ എന്താണെന്നു അറിയാനും അയാളുടെ മുസ്ലിം വിരുദ്ധ നിലപാടുകളെപ്പറ്റി ചോദിച്ചറിയാനും സീവീഡിടിലെ ചെങ്കിസ്ഖാനോട് ഒന്നു ചോദിച്ചാൽ മതിയാകും. സുനിതക്കും സജി മാർക്കോസിനും ഒരു അജിനോമോട്ടോ ആശം സംകൾ
ഇസ്രയേൽ ഫണ്ട് ചെയ്ത് തന്നെ കള്ളങ്ങളുടെ കുത്തൊഴുക്ക് നടത്തുന്ന ഈ സമയത്ത് ആർജവത്തോടെ സത്യം സംസാരിക്കുക എന്നത് തന്നെ ഒരു വിപ്ലവമാണ്..❤❤❤ ഒരുപാട് സംശയങ്ങൾ തീർത്ത സജി സാറിനും അതിനു വേദി ഒരുക്കി എല്ലാം നേരിടാൻ ആർജവം കാണിക്കുന്ന സുനിതക്കും ഒരായിരം ആശംസകൾ..❤❤ കൂടെയുണ്ട് എന്നും ❤❤
ബഹ്റൈനിൽ ജീവിക്കുന്ന സജി മാർക്കോസിനെ ഇങ്ങനെയല്ലാതെ പറയാൻ സാധിക്കുമോ ...മറിച്ച് എന്തെങ്കിലും പറഞ്ഞാൽ അദ്ദേഹത്തിന് അവിടെ ജോലി ചെയ്യാൻ പറ്റുമോ ? നിങ്ങളെപ്പോലുള്ളവർ തന്നെ അദ്ദേഹത്തെ സംഖി ആണെന്നും പറഞ്ഞ പോലീസിൽ പിടിപ്പിക്കില്ലേ ? ആ മനുഷ്യൻ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ
നുണയുടെ ഒരു ഗോഡൗൺ ആണ് രവിചന്ദ്രൻ.....സത്യ സത്യസന്ധമായും നിലപാടുകൾ വ്യക്തമാക്കിയും ചരിത്ര സത്യങ്ങൾ വ്യക്തമാക്കുകയും ചെയ്ത സജി മാർക്കോസ് സാർ ന് ഒരുപാട് നന്ദി........ സുനിത 🙏🙏🙏
ഇതിനേക്കാള്‍ കൃത്യമായി കാര്യങ്ങൾ വേറെ എവിടെ നിന്നും കിട്ടാനില്ല. ഒരു പാട് നന്ദി Saji sir And Sunitha devadas. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👏👏👏👏👏👏👏👏👏👏👏👏👏
*Here it is useful to quote the words of one of the researchers:* “History tells us that the first people to settle in Palestine were the Canaanites, six thousand years BCE. They were an Arab tribe who came to Palestine from the Arabian Peninsula, and after their arrival, Palestine was named after them [i.e., Canaan].” (al-Suhyooniyyah, Nash’atuhaa, Tanzeemaatuhaa, Inshitatuhaa, by Ahmad al-‘Awadi, p. 7). “As for the Jews, the first time they entered Palestine was approximately six hundred years after Ibraheem had entered the land, i.e., they entered it approximately 1400 years BCE. So the Canaanites entered Palestine and lived there approximately 4500 years before the Jews.” (Ibid., p. 8)
സുനിതാ ജി നിങ്ങൾ സൂപ്പറാ ! താമസിയാതെ ഞങ്ങൾ രാജീവ് ഗാന്ധിയെ വരെ പ്രതീക്ഷിക്കുന്നു അതിന് സാധിക്കട്ടെ സത്യത്തിൻ്റെ വഴികൾ എന്തെന്ന് ജനങ്ങൾക്ക് മനസ്സിലാകട്ടെ എല്ലാ വിധ ആശംസകൾ😊
ഇരുപതാം നൂറ്റാണ്ടിലെ ആദ്യമതരാഷ്ട്രമാണ് പാശ്ചാത്യൻ ജാരസന്തരിയായ ഇസ്രായേൽ , ഈ സ്വാത്രന്ത്ര ചിന്തകാരനെങ്കിൽ മതരാഷ്ട്രങ്ങളുടെ വിരോധികളും ,പക്ഷെ ഇസ്രായേലിനോട് മുടിഞ്ഞ സ്നേഹവും . ബാക്കിയൊക്കെ ജനങ്ങൾ തീരുമാനിക്കട്ടെ 😊 thankyou Sunitha
മേത്തന്റെ കിത്താബനുസരിച്ച് വലതു കൈ ഉടമപ്പെടുത്തിയവനാണ് എല്ലാ ധനത്തിന്റേയും അവകാശി. അങ്ങനെ യുദ്ധം ചെയ്താണ് എല്ലാ അറബി രാജ്യങ്ങളും യഹൂദന്മാരേയും ക്രിസ്ത്യാനിയേയും ഓടിച്ച് കൈയടക്കിയത്. മേത്തന്റെ കിത്താബിലെ നിയമപ്രകാരം കൈയടക്കി യുദ്ധം ചെയ്ത് നേടിയത്ത് വിട്ടു കൊടുത്തതാണ എല്ലാ പ്രശ്നങ്ങൾക്കും കാരണം. AD ആദ്യ നൂറ്റാണ്ടിലെ യഹൂദരുടെ ഭ്രൂമിയെപ്പറ്റി പറയാത്ത താങ്കൾ ഒരു വിവരദോഷിയാണോ . പഴയ ചരിത്ര പറയാനുള്ള ബോധവും വേണം. യഹൂദനും അഭയാർത്തിയായി നടന്നവരാണ്. അവസാന നൂറ്റാണ്ടു മാത്രം കാണുന്ന കണ്ണട ആദ്യം എടുത്തു മാറ്റൂ നുണ വിളംമ്പുന്നവനേ
ചരിത്രത്തെ മുൻനിർത്തി സത്യസന്ധമായി വസ്തുതകൾ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ സഹായിച്ച മനുഷ്യസ്നേഹിയായ സജി മാർക്കോസിന് ഒരായിരം നന്മകൾ നേരുന്നു, ഒപ്പം ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച സുനിത ദേവദാസിനും ഒരായിരം നന്ദി. ❤❤❤
സുനിതാജി നമസ്കാരം. ഞാൻ നേരിൽ കണ്ടിട്ടില്ലെങ്കിലും ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ചരിത്ര മനുഷ്യൻ സജി മാർക്കോസ് സാർ. സാറിന്റെ അവതരണം കിറുകൃത്യം. സുനിതാജിക്ക് ഇത് ഉൾപെടുത്തിയതിന് ഒരു ബിഗ് സല്യൂട്ട്. 👍👍👍👌👌👌
Saji Markose have no idea! He never read holy Bible or Quran and Hadiths! For God of Bible, Jews are His people chosen for standing for him and to communicate His words to the rest of humanity. When Jews failed, they undergone punishment from their God, Jehovah! It is He who scattered Jews across the world. After their punishment period it is Jehovah who is bringing Jews back to the Holy Land! Islam stands directly against Jehovah God! Please read following prophetic chapters from Bible and compare it with history of Jews for last 3400 years. 1. Deuteronomy 28 and 30 chapters. 2. Ezekiel 36 and 37 chapters.
Cv രവി sir 1800 കളിൽ ജീവിക്കേണ്ട മനുഷ്യനായിരുന്നു. ലോകം വളർന്നത് പോലും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല പ്രൊഫസർക്ക്. വിവരമില്ലങ്കിൽ മിണ്ടാതിരുന്നു കൂടെ അങ്ങേർക്ക്. സാധുക്കളാണ് അദ്ധേഹത്തിൻ്റെ അനുയായികൾ.❤❤
Saji സർ ഒരു പാട് നന്മ നിങ്ങൾക്ക് ഉണ്ടാകട്ടെ ❤ കാരണം ഇനിയാർക്കും സംശയമില്ലാതെ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി നിങ്ങള് വിശദീകരിച്ചു. ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടേ ❤❤❤❤❤❤❤
പറയാതെ വയ്യ ഒരു ഒന്നാതര മതവിരോധിയാണ് രവിചന്ദ്രൻ നിങ്ങൾ നുണപറയുന്നു. ഹിന്ദുക്കൾ എല്ലാവരെയും (മതത്തെയും) ഉൾക്കൊള്ളും. ക്രിസ്തിയാനിയും മുസ്ലിമും ആത്യന്തികമായി മറ്റുമതസ്ഥരെ ഉൾകൊള്ളില്ല. ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും കണ്ണാടിയാണ് സങ്കികൾ (ആർ എസ് എസ് ).ഈ കണ്ണാടിയിലൂടെ നോക്കുമ്പോൾ ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും വികൃതമായ രൂപം പ്രതിഫലിക്കും. അതുകൊണ്ടാണ് ക്രിസ്ത്യാനിക്കും മുസ്ലിമുകൾക്കും സങ്കികളോടെ ഇത്ര വിരോധം. ഭക്ഷണം കഴിക്കുന്ന നായുടെ അടുത്ത് മറ്റൊരു നായ് വരുന്നതുപോലെ.
മത രാഷ്ട്രത്തെ ശക്തമായി എതിർക്കുന്ന മതം രാഷ്ട്രീയത്തിൽ ഇടപെടുന്നതിന് ശക്തമായി എതിർക്കുന്ന രവിചന്ദ്രനെ പരിപൂർണ്ണ മത രാഷ്ട്രമായ ഇസ്രായേലിനെ പറയാൻ എന്തൊരു സന്തോഷം എന്തൊരു ആവേശം😂
ഈ രവിചന്ദ്രൻ എല്ലാ കാര്യങ്ങളിലും ഇങ്ങനെ തന്നെയാണ് എല്ലാം എനിക്കറിയാം എന്ന ഭാവവും ശങ്കരാടിയുടെ കൈയ്യിലെ രേഖയും എന്നും കാണും .. ഏത് കാര്യത്തിലും സ്വന്തമായി നിർമ്മിച്ച ഒരു ചരിത്രമുണ്ടാവും രവിയുടെ കൈയ്യിൽ ശരിയായ ചരിത്രവും രവിയുടെ ചരിത്രവും മോരും മുതിരയും തമ്മിലുള്ള അന്തരവും കാണും
ഇതേ ഇസ്രായേലികൾ ഒരു നാൾ ഇന്ത്യയിൽ വന്ന് അയ്യായിരം വർഷങ്ങൾക്കു മുമ്പ് ഇന്ത്യ ജൂതൻമാരുടേതായിരുന്നു എന്ന് തോറയിൽ പറയുന്നുണ്ട് എന്ന് പറഞ്ഞു വന്നാൽ കാണാം ഹിന്ദുക്കളുടെ ഇസ്രായേൽ സ്നേഹവും ജൂതപ്രേമവും
സത്യം തുറന്നു പറഞ്ഞ സജി sirnum അതിനു വഴി വെച്ച സുനിത മാടത്തിനും ഒരു ബിഗ് സല്യൂട്ട് .. Palestine ജനതക്ക് പുല്ലു വില കല്പിച്ചു ഇസ്രായേൽ നെ പുണ്യാളന്മാരാക്കുന്ന Adv ജയശങ്കർ , സഫാരി ചാനൽ പിന്നെ ഈ കീടാണു രവീന്ദ്രൻ എന്നിവർക്കുള്ള തക്കതായ മറുപടി ☝... അവസാന വിജയം അത് palestine ജനതക്ക് തന്നെയാണ് ☝ .. Save Humanity Support Palestine🇵🇸🇵🇸🇵🇸
"പൊളിച്ചടുക്കുന്നു" പോലുള്ള പ്രയോഗങ്ങൾ മാറ്റി വേറെ നല്ല കാപ്ഷ൯സ് കൊടുക്കണം എന്നാണ് എന്റെ ഒരു സജഷ൯.. ഇത്തരം കാപ്ഷ൯സ് ഫാക്ട് ചെക്ക് ചെയ്യുന്ന സ്റ്റാന്റേഡ് വീഡിയോസിനു ചേരില്ല എന്നാണ് എനിക്ക് തോന്നുന്നത്.. ഇത്തരം ഫാക്ട് ചെക്ക് വീഡിയോസ് ഇനിയും ചെയ്യുക.. All the best!
*Here it is useful to quote the words of one of the researchers:* “History tells us that the first people to settle in Palestine were the Canaanites, six thousand years BCE. They were an Arab tribe who came to Palestine from the Arabian Peninsula, and after their arrival, Palestine was named after them [i.e., Canaan].” (al-Suhyooniyyah, Nash’atuhaa, Tanzeemaatuhaa, Inshitatuhaa, by Ahmad al-‘Awadi, p. 7). “As for the Jews, the first time they entered Palestine was approximately six hundred years after Ibraheem had entered the land, i.e., they entered it approximately 1400 years BCE. So the Canaanites entered Palestine and lived there approximately 4500 years before the Jews.” (Ibid., p. 8)
@@saintluciphorക്രിസ്ത്യാനിക്ക് മനുഷ്യനായ്ക്കൂടേ.. മതം ഉള്ളവനും മതമില്ലാത്തവനും മനുഷ്യനാവാം.. അവനെ മനുഷ്യനാക്കുന്നത് അവന്റെ പ്രവർത്തികളും ചിന്തകളുമാണ്
സുനിതയും, ശ്രീ. സജി മാർക്കോസും തമ്മിലുള്ള വീഡിയോ നേരത്തെ കണ്ടിരുന്നു വളരെ നന്നായി എഡിറ്റ് ചെയ്തു. ഗ്രേറ്റ്. ശ്രീ. രാവിചന്ദ്രനെ പോലെ ഉള്ളവർക്ക് ഇങ്ങനെയെ മറുപടി കൊടുക്കാൻ കഴിയൂ.. 👍
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മഹാത്മാഗാന്ധി നടത്തിയ സമരമുറകൾ അഹിംസാപരമായിരുന്നു. അതായിരിക്കണം ആ സമരം പതിറ്റാണ്ടുകൾ നീണ്ടുപോയത്. അതേ സമയം തന്നെ മറൂവശത്ത് ചെറുപ്പക്കാരായിരുന്ന സുഭാഷ് ചന്ദ്രബോസിനെപ്പോലുള്ളവർ ആക്രമസ്വഭാവമുള്ള സമരമുറകളിൽ ഏർപ്പെട്ടിരുന്നു. നമ്മളാരെങ്കിലും സുഭാഷ് ചന്ദ്രബോസിനെ ഭീകരൻ എന്ന് വിളിക്കുമോ. ?? അദ്ദേഹം പോരാടിയത് സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു. അന്നത്തെ ഇന്ത്യയിലേക്ക് അധിനിവേശം നടത്തിയ ബ്രിട്ടിഷുകാർക്കെതിരെയായിരുന്നു. ഫലസ്തീനിലേക്ക് അധിനിവേശം നടത്തിയ ഇസ്രായേലികൾക്കെതിരെ സ്വന്തം രാജ്യം തിരിച്ചുപിടിക്കാൻ നടത്തുന്ന സമരമുറകൾ അക്രമങ്ങളാകുന്നത് ചെറുത്ത് നിൽപ്പ് ശക്തമാവുമ്പോഴാണ്. ഹമാസിനെ തീവ്രവാദികളെന്നും ഭീകരർ എന്നുമൊക്കെ വിളിക്കുമ്പോൾ ഓർക്കുക....അവർ മറ്റൊരു രാജ്യത്തുപോയി ആക്രമണം അഴിച്ചുവിടുന്നവരല്ല. സ്വന്തം രാജ്യം മറ്റുള്ളവരിൽ നിന്നും സംരക്ഷിക്കാൻ യുദ്ധം ചെയ്യുന്നവരാണ്. അവരെയാണ് നിങ്ങൾ തീവ്രവാദികളും ഭീകരരുമാക്കുന്നത്.
ചരിത്രപരമായി മണ്ടത്തരം വിളമ്പി ജനങ്ങളോട് പച്ചകള്ളം inject ചെയ്യുന്ന ഈ ചെങ്കിസ് രവി ദൈവം സംഘികൾക്ക് നല്ല ഒരു മുതൽകൂട്ടാണ്. ഇത് അയാളുടെ software ൻറ തകരാറാണന്നാണ് മനസ്സിലാകുന്നത്.
സജി മാർക്കോസ് എന്ത് പറഞ്ഞിട്ടും കാര്യമില്ല... കോളാമ്പി.അതിലുള്ള സാധനത്തിന്റെ സ്വവാഭം കാണിക്കുന്നു.... രവികോളാമ്പിക്ക് അഹങ്കാരമാണ് എന്നേക്കാൾ അറിവുള്ളവർ ആരുമില്ല എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.. പിന്നെ എന്ത് പറഞ്ഞാലും സംഘികൾക്ക് അനുകൂലമായെ... അവരെ സന്തോഷിപ്പിച്ചേ എന്തും പറയൂ... പേരിൽ യുക്തിവാദി ഉണ്ടെങ്കിലും അയാൾ ഒരു തികഞ്ഞ വർഗീയ വാദിയാണ്... അത് ആരും പറയാതെ തന്നെ ആർക്കും മനസ്സിലാകും

പ്രിയപ്പെട്ട സജി മാർക്കോസ് സാർ താങ്കൾ എന്ത് തന്നെ പറഞ്ഞിട്ടും കാര്യമില്ല.... കാരണം ഉറങ്ങുന്നവരെയാണ് നമുക്ക് ഉണർത്താൻ കഴിയൂ അല്ലാതെ ഉറക്കം നടിച്ച് കണ്ണടച്ച് കിടക്കുന്ന രവിചന്ദ്രനെപോലെയുള്ള 💥ട്ടങ്ങളെ നമുക്ക് ഉണർത്താൻ കഴിയില്ല ....
ബ്രിട്ടീഷ് യൂറോപ് ന്റെ ചതിയിലൂടെയാണ് ജൂതന്മാരെ ഫലസ്തീനിൽ കുടിയിരുത്തിയത്. അതേ കാലയളവിൽ ഇന്ത്യയും ബ്രിട്ടീഷ് കോളനിയായിരുന്നതിനാൽ അതു ലളിതമായി ഇന്ത്യയുമായി കംപ്പേയർ ചെയ്തു വിവരിച്ചുതന്ന സജി മാർക്കോസ് sir നും സുനിത മാഡം ത്തിനും നന്ദി 👍❤❤🌹🌹🌹
ഈ ചരിത്രം ആരും പഠിക്കുന്നില്ല.അറിയാവുന്നവർ ലോകത്തെ അറിയിക്കുന്നുമില്ല.രവിചന്ദ്രൻ ആർക്കുവേണ്ടിയാണ് കള്ളം പറയുന്നത്.ഇദ്ദേഹം ഒരു സ്വതന്ത്ര ചിന്തകൻ എന്നാണ് അവകാശ പ്പെടുന്നത്.കഷ്ടം.
അപ്പൻ ആരെന്ന് ഉറപ്പില്ലാത്ത രവീന്ദ്രനെ പോലുള്ളവർക്ക് മാത്രമേ പലസ്തീൻ ചരിത്രം ഇങ്ങനെ വികൃതമാക്കാൻ കഴിയു എന്നാൽ നേരിന്റെ മുഖമായ സുനിത സജി മർക്കോസിലൂടെ പാലസ്തീന്റെ മണ്ണിൽ ഇസ്രായേൽ എങ്ങനെ രൂപപ്പെട്ടു എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട് അഭിനന്ദനങ്ങൾ സുനിതാ ദേവദാസ് 🌹
പറയാതെ വയ്യ ഒരു ഒന്നാതര മതവിരോധിയാണ് രവിചന്ദ്രൻ നിങ്ങൾ നുണപറയുന്നു. ഹിന്ദുക്കൾ എല്ലാവരെയും (മതത്തെയും) ഉൾക്കൊള്ളും. ക്രിസ്തിയാനിയും മുസ്ലിമും ആത്യന്തികമായി മറ്റുമതസ്ഥരെ ഉൾകൊള്ളില്ല. ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും കണ്ണാടിയാണ് സങ്കികൾ (ആർ എസ് എസ് ).ഈ കണ്ണാടിയിലൂടെ നോക്കുമ്പോൾ ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും വികൃതമായ രൂപം പ്രതിഫലിക്കും. അതുകൊണ്ടാണ് ക്രിസ്ത്യാനിക്കും മുസ്ലിമുകൾക്കും സങ്കികളോടെ ഇത്ര വിരോധം. ഭക്ഷണം കഴിക്കുന്ന നായുടെ അടുത്ത് മറ്റൊരു നായ് വരുന്നതുപോലെ.
സജി സാർ..തെറ്റായ കാഴ്ചപ്പാട് അല്ല ഇവർക്ക്...താല്പര്യത്തിന് വേണ്ടി സത്യത്തെ വളച്ചൊടിച്ചു കള്ളത്തരങ്ങൾ പ്രചരിപ്പിക്കുക...ആരൊക്കെ എന്തു ചെയ്താലും പലസ്തീൻ തന്നെ വിജയിക്കും
*Here it is useful to quote the words of one of the researchers:* “History tells us that the first people to settle in Palestine were the Canaanites, six thousand years BCE. They were an Arab tribe who came to Palestine from the Arabian Peninsula, and after their arrival, Palestine was named after them [i.e., Canaan].” (al-Suhyooniyyah, Nash’atuhaa, Tanzeemaatuhaa, Inshitatuhaa, by Ahmad al-‘Awadi, p. 7). “As for the Jews, the first time they entered Palestine was approximately six hundred years after Ibraheem had entered the land, i.e., they entered it approximately 1400 years BCE. So the Canaanites entered Palestine and lived there approximately 4500 years before the Jews.” (Ibid., p. 8)
സുനിത നല്ല ചങ്കൂറ്റമുള്ള സഹോദരിയാണ് നാളെകളിൽ സത്യം നിങ്ങളെ സ്വതന്ത്രമാക്കും❤
O
7)😢
സുനിത നിങ്ങൾ ഈ സമൂഹത്തിന് ചെയ്യുന്ന സേവനം എത്ര അഭിനന്ദിച്ചാലും മതിയാവില്ല - ഒരു പാട് നന്ദി❤❤❤
😂😂😂😂
💯
💯👍👍👍👏👏🙏
🎉
👍👍👍
സുനിത സത്യം തുറന്നു കാണിക്കാൻ ഉള്ള കഴിവ് അഭാരം തന്നെ. 👍👍👍👌👌👌അഭിനന്ദനങ്ങൾ 👌:
❤
❤⁰
i@@abdulasees4795
സുനിത താങ്കളുടെ ആർജ്ജവത്തെ അഭിനന്ദിക്കുന്നു
ഇവളുടെ ആർജവം ഒരു വിഭാഗത്തിനുവേണ്ടി മാത്രം
@@JayaprasadV-ns3pj ivar ellavareyum support cheyyunund but ivar oru vibhagathe mathram yethirkunnu, ath kallangal parnj thettay karyangal prajaripikunna RAvichandraneyum, arif ne yum polulla alugale maathram, whatsapp university in oron padich athan sheri enn vijarich nadakkale sahodara soyam anveshichum chindichum kandath, ee video il thanne kandille muzhuvanum pacha kallangal paranj ningale polullavare pattich vargiyatha parathugayan
സത്യം സത്യ മായി പറയുന്ന സജി മാർക്കോസ് സൂപ്പർ.. സത്യം പ്രചരിപ്പിക്കാൻ ദൈവം അദ്ദേഹത്തെ സഹായിക്കട്ടെ...
Saji ser ravichandhra shonakkiye. Rashichu.
എന്ത് സത്യം??
രവി ചന്ദ്രന്റെ കള്ളം ശരിക്കും പൊളിച്ചു
താങ്കൾക്ക് reply കമൻ്റ് ഇട്ടചില ആളുകൾക്ക് സത്യവും നുണയും വേർ തിരിച്ചു അറിയില്ല പോലും 😂
മേത്തന്റെ കിത്താബനുസരിച്ച് വലതു കൈ ഉടമപ്പെടുത്തിയവനാണ് എല്ലാ ധനത്തിന്റേയും അവകാശി. അങ്ങനെ യുദ്ധം ചെയ്താണ് എല്ലാ അറബി രാജ്യങ്ങളും യഹൂദന്മാരേയും ക്രിസ്ത്യാനിയേയും ഓടിച്ച് കൈയടക്കിയത്. മേത്തന്റെ കിത്താബിലെ നിയമപ്രകാരം കൈയടക്കി യുദ്ധം ചെയ്ത് നേടിയത്ത് വിട്ടു കൊടുത്തതാണ എല്ലാ പ്രശ്നങ്ങൾക്കും കാരണം. AD ആദ്യ നൂറ്റാണ്ടിലെ യഹൂദരുടെ ഭ്രൂമിയെപ്പറ്റി പറയാത്ത താങ്കൾ ഒരു വിവരദോഷിയാണോ . പഴയ ചരിത്ര പറയാനുള്ള ബോധവും വേണം. യഹൂദനും അഭയാർത്തിയായി നടന്നവരാണ്. അവസാന നൂറ്റാണ്ടു മാത്രം കാണുന്ന കണ്ണട ആദ്യം എടുത്തു മാറ്റൂ നുണ വിളംമ്പുന്നവനേ
ഈ പ്രോഗ്രാമിന് സുനിതക്ക് 100% സപ്പോർട്ട് ന ഇനിയും ഇനിയും ഇങ്ങനെയുള്ള പ്രോഗ്രാം നടത്താൻ സുനിതയ്ക്ക് ആയുസ്സും ആരോഗ്യവും സമാധാനവും ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി.
Ningal ath thiricharinjallo, great brother
അസത്യങ്ങളെ സത്യങ്ങൾ കൊണ്ട് വിജയിപ്പിച്ച സുനിതാ മാഡത്തിനും മാർക്കോസ് സാറിനും Big salute ❤❤
ആദ്യം ചരിത്രം പഠിക്കൂ..
സുനിത എന്ന മനുഷ്യ സ്നേഹി.......
ഇതുപോലുള്ള മനുഷ്യർ ഉള്ളതുകൊണ്ട് തന്നെ
ഒരു മനസ്സമാധാനം ഉണ്ട്......❤❤❤
സ്നേഹാശംസകൾ സുനിത ദേവദാസ് 💥💫💗💗❣️♥️❤️💫💥
ചരിത്രബോധംവും ജനാധിപത്യ ബോദ്ധ്യവും തൊട്ടു തീണ്ടാത്ത രവിചന്ദ്രനെപ്പോലുള്ളവരെ തിരിച്ചറിയുക.💥...
@devarajan.......: സജി മാർക്കോസ് സാർ വിശദീകരിച്ച ചരിത്രസത്യങ്ങൾ "ചെങ്കിസ്ഖാൻരവിചന്ദ്രന്" വളരെ വളരെ വ്യക്തമായിട്ടറിയാം‼️ "മങ്കികളെപ്പോലും നാണിപ്പിച്ച്കൊണ്ടിരിക്കുന്ന സങ്കി"കളുടെ സ്വന്തം "ചാവേറായ" ചെങ്കിസ്ഖാൻരവിചന്ദ്രൻ, ഒരു ക്ഷുദ്രജീവിയുടെ റോളിലാണ് സ്വതന്ത്രചിന്തകനെന്ന കള്ളപ്പേരിൽ അഴിഞ്ഞാടുന്നത്‼️🙄
ഹായ് 💞
ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങൾ സുനിത... 💗👍🏾
♥♥♥♥
ഞാൻ എന്നും പലസ്തിനൊപ്പം... 🙏💗
സുനിത മോളെ നിനക്ക് ആരോഗ്യത്തോടെ ദീർ ഖായുസ്സു തരട്ടെ امين
ആമീൻ
Ya Ali madad
ആമീൻ
സുനിത മോൾ അല്ല.. ജനാതിപത്യ വാക്കുകൾ പ്രയോഗിക്കൂ
. അവർക്കുള്ള അംഗീകാരം ഇത്തരത്തിൽ ഉള്ള വാക്കുകൾ കൊണ്ടല്ല.
*ഖുർആനിൽ, ഇസ്രായേൽ എന്ന വാക്ക് 43 തവണ ഉണ്ട്.*
ഇതിൽ "ഇസ്രായേൽ മക്കൾ" എന്ന് വിവർത്തനം ചെയ്യുന്ന "ബാനി ഇസ്രായേൽ" എന്നതിൻ്റെ പരാമർശങ്ങളും ഉൾപ്പെടുന്നു.
ഖുറാനിൽ *പാലസ്തീൻ എന്ന പദം ഒരിക്കൽ പോലും പരാമർശിച്ചിട്ടില്ല*
കൂടുതലായി ഒന്നും പറയാനില്ല, സുനിത ഒരുപാട് നന്ദി, അതോടൊപ്പം- ബ്രദർ സജി മാർക്കോസ്, നിങ്ങൾ മനസ്സിൽ നന്മയുള്ളവനാണ്, സത്യം തെല്ലും ഭയമില്ലാതെ പറയാൻ കാണിച്ചതിനും, അറിവ് വളരെ ഫലപ്രദമായി മറ്റുള്ളവരിലേക് എത്തിച്ചു മനുഷ്യത്വം കാണിച്ചതിനും ഒരുപാടു നന്ദി.
🎉🎉🎉🎉🎉🎉🎉🎉
🙏🙏 സുനിതാ ദേവദാസിനും സജി മാർക്കോസ് സാറിനും അഭിനന്ദനങ്ങൾ
ഒരു പേര് മറന്നു അലക്സാണ്ടർ ജേക്കബ്.. 😄😄
എന്തിന് കള്ളം പറഞ്ഞതിന് ആണോ?
@@mailjoseph123കള്ളം സ്ഥിരമായി പറഞ്ഞു നടക്കുന്നവരല്ലേ നിങ്ങൾ 😂
@@georgenj2566പിന്നെയും ഒരുപാട് പേരുകളുണ്ട് മാഷേ 😂😂😂
@@mailjoseph123 ചരിത്രം അറിയില്ലേൽ പോയി പഠിക്കാനുള്ള മനസ്സെങ്കിലും കാണിക്ക്
രവീന്ദ്രന് വർഗീയതയാണ്. അതുകൊണ്ട് ആരു പറഞ്ഞാലും മാറ്റമുണ്ടാവില്ല. എന്നാൽ താങ്കളുടേത് നിഷ്പക്ഷമാണ്, മനുഷ്യത്വമാണ്. അത് അംഗീകരിക്കാൻ നല്ല മനസ്സ് വേണം. അത് അവർക്കില്ല. 👍
ഇവൾക്ക് വർഗീയത ഇല്ലെങ്കിൽ എന്തിനു ഒരു വിഭാഗത്തിന് വേണ്ടി വാദിക്കുന്നത്
സത്യം പറയുന്നവർക്ക് മാത്രമേ യാഥാർത്ഥ്യം വിളിച്ചു പറയാൻ കഴിയുകയുള്ളൂ. സത്യം തുറന്നു കാട്ടിയ താങ്കൾക്ക് എല്ലാ വിധ നന്മകളും നേരുന്നു. ❤️
ഈ വിഷയത്തിൽ എല്ലാവർക്കും മനസിലാകുന്ന രൂപത്തിൽ കാര്യങ്ങൾ വിവരിച്ചു തന്ന സജി മാർക്കോസ് സാറിനും സുനിത മാഡത്തിനും ഒരായിരം അഭിനന്ദനങ്ങൾ..ലോകത്തു പീഡിപ്പിക്കപ്പെടുന്ന എല്ലാവരുടെയും കൂടെയാകണം നമ്മുടെ മനസ്..അതിൽ ജാതി,മത വ്യത്യാസം പാടില്ല.salute both of you.. ❤️
സത്യം ലോകം ചുറ്റാൻ കഴിയുമ്പോഴേക്കും അസത്യം ചുറ്റി വന്നിരിക്കും സുനിത ദേവദാസ് ഇഷ്ടം ❤
രവിചന്ദ്രൻ എന്ന നുണയന്റെ നുണക്കഥകൾ പൊളിച്ചടുക്കിയ സജി മാർക്കോസ് സാറിനും ഇത് വളരെ ഭംഗിയായി അവതരിപ്പിച്ച സുനിത ദേവദാസ് മേടത്തിനും ഒരായിരം നന്ദികൾ🙏
ഇതൊക്കെ നുണയാണ് പൊളിച്ചടുക്കിയത്?ഞാൻ ഒന്നും കണ്ടില്ല.
@@sajeevtb8415മോഡി പലസ്ത്രീ ക്കൊപ്പമാണെങ്കിൽ ചന്ദ്രനും അവിടെ കാണും
എന്ത് നുണ? രവിചന്ദ്രൻ പറഞ്ഞതാണ് ശരി. ഗൂഗിൾ സെർച്ച് ചെയ്താൽ എല്ലാ വിവരവും കിട്ടും.
രവിചന്ദ്രൻ വെറും ഫ്രോഡ് ആണ്. എല്ലാം തികഞ്ഞവനാണെന്നാണ് അവൻ കരുതുന്നത്. ഏതൊരു കാര്യത്തെപ്പറ്റിയും തലയും വാലും ഇല്ലാത്ത കുറേ അഭിപ്രായം വന്നിരുന്നു പറയും. കേൾക്കാൻ കുറേ പോഴൻ മാരും.ഇവനൊക്കെ എന്തോ അസുഖം ഉണ്ടെന്ന് തോന്നുന്നു
@@Ashrafpary😂😂 Google ll ullathellam Sheriyannenn vijarich nadannoo😂
എന്റെ അഭിപ്രായത്തിൽ രവി ചന്ദ്രൻ . സി.യുക്തിപരമായി ചിന്തിക്കുന്ന ഒരു മനുഷ്യനാണ്. ഇന്നത്തെ ഇന്ത്യയിൽ ഒരു മോദി ഭക്തന് , ഒരു സവർക്കറിസ്റ്റിന് . ചെയ്യാൻ പറ്റുന്ന മനുഷ്യപ്പറ്റി ല്ലാത്ത ഒരു മനുഷ്യന്റെ ചിന്തയാണ് രവി ചന്ദ്രന്റേത്. നമുക്ക് പല സ്തീനിൽ മരിച്ച് വീഴുന്ന ജനങ്ങളുടെ , ഇളം പൈതങ്ങളുടെ കരച്ചിലുകളും വേദനകളും, കണ്ടിട്ടും ന്യായത്തിന്റെ പക്ഷത്ത് നിന്ന് സംസാരിക്കാൻ പോലും കഴിയുന്നില്ലെങ്കിൽ അത്തരം മനുഷ്യരുടെ തലച്ചോറിന് മാരകമായ തകരാറുണ്ട്. ചാണകത്തിൽ നിന്നും ഉണ്ടാവുന്ന ഒരു തരം വൈറസ് രോഗമാണത്. സി.രവിചന്ദ്രൻ അത് ബാധിച്ച് മുസ്ലിം വിരോധവും ഇസ്ലാം വെറുപ്പും തന്നോട് കൂട്ടു ചേർന്ന നിഷ്ക്കളങ്കരായ മനുഷ്യരുടെ തലച്ചോറിലേക്കും കടത്തിവിടുകയാണ്. രവി ചന്ദ്രന്റെ സ്വഭാവമറിയാനും അയാൾ എന്താണെന്നു അറിയാനും അയാളുടെ മുസ്ലിം വിരുദ്ധ നിലപാടുകളെപ്പറ്റി ചോദിച്ചറിയാനും സീവീഡിടിലെ ചെങ്കിസ്ഖാനോട് ഒന്നു ചോദിച്ചാൽ മതിയാകും. സുനിതക്കും സജി മാർക്കോസിനും ഒരു അജിനോമോട്ടോ ആശം സംകൾ
ഇത്ര സുന്ദരമായി സജി മാർക്കോസിനും അതിന് വഴിയൊരിക്കിയ സുനിത ദേവദാസിനും അഭിനന്ദനം
സത്യങ്ങൾ സത്യ സന്തമായി അവതരിപ്പിച്ചതിൽ സന്തോഷം തോന്നി. സൂപ്പർ വീഡിയോ ❤❤❤
Always with Palestine.
👏👏👏👏
❤
❤❤
Athinu fake account indakki idano ?
@@josephjoseph2673ഐൻ നീ എന്തിനാ കരയുന്നെ 😂
മണ്ടൻ രവി ചന്ദ്രന്റെ പച്ച നുണകളെ പൊളിച്ചടുക്കിയ സജി മാർക്കോസ് സാറിന് അഭിവാദ്യങ്ങൾ❤
രവി മണ്ടനല്ല
അവൻ ക്രിമിനൽ ദുഷ്ടൻ വഞ്ചകൻ
Saji with zero Academic data though 😂
@@Goat-e3g no, everything he said is well sourced and well researched. That saffron Ravi guy is giving bizarre claims and got destroyed by facts 😂😂😂
@@Goat-e3g aa arkkaan academic data illathath enn manasilayi!! Google search alla academic data!
സംഘി രവീന്ദ്രൻ അങ്ങിനെ പറയുന്നതിൽ അൽഭുതമില്ല
ഒന്നും പറയാനില്ല sir&സുനിത ദേവദാസ് പൊളിച്ചു എല്ലാവിധ അഭിവാദ്യങ്ങളും നേരുന്നു രണ്ടു പേർക്കും 🌹🌹
ഇസ്രയേൽ ഫണ്ട് ചെയ്ത് തന്നെ കള്ളങ്ങളുടെ കുത്തൊഴുക്ക് നടത്തുന്ന ഈ സമയത്ത് ആർജവത്തോടെ സത്യം സംസാരിക്കുക എന്നത് തന്നെ ഒരു വിപ്ലവമാണ്..❤❤❤ ഒരുപാട് സംശയങ്ങൾ തീർത്ത സജി സാറിനും അതിനു വേദി ഒരുക്കി എല്ലാം നേരിടാൻ ആർജവം കാണിക്കുന്ന സുനിതക്കും ഒരായിരം ആശംസകൾ..❤❤ കൂടെയുണ്ട് എന്നും ❤❤
ആർജവം 😂😂
സത്യം തുറന്നു കാണിക്കാൻ ധൈര്യം കാണിച്ച സഹോദരിക്കും ആ സഹോദരനും ആയിരം അഭിവാദ്യങ്ങൾ
സജി മാർക്കൊസ് പറയുന്നത് കൂടുതൽ ശരിയാണ്
ഒരു സങ്കിമനസ്സിന്റെ മനുഷ്യത്വരഹിതമായ നുണ ജെല്പനമാണ് ഇവിടെ പൊളിച്ചടക്കുന്നത്.
സജി മാർക്കോസിനും സുനിതക്കും അഭിനന്ദനങ്ങൾ. 🌹 🌹
ബഹ്റൈനിൽ ജീവിക്കുന്ന സജി മാർക്കോസിനെ ഇങ്ങനെയല്ലാതെ പറയാൻ സാധിക്കുമോ ...മറിച്ച് എന്തെങ്കിലും പറഞ്ഞാൽ അദ്ദേഹത്തിന് അവിടെ ജോലി ചെയ്യാൻ പറ്റുമോ ? നിങ്ങളെപ്പോലുള്ളവർ തന്നെ അദ്ദേഹത്തെ സംഖി ആണെന്നും പറഞ്ഞ പോലീസിൽ പിടിപ്പിക്കില്ലേ ? ആ മനുഷ്യൻ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ
മലദ്വാർ സുഡാപ്പികൾ നശിച്ചാൽ ലോകം നന്നാകും ലോകത്തിലെ മറ്റെല്ലാ മതങ്ങളും വെറുക്കുന്ന ഒരു മതമുണ്ടെൽ ഇസ്ലാം ആണ്. വെറുക്കുന്ന ജനങ്ങൾ മുസ്ലിമുകൾ ആണ്
👍👍👍👍👍
സുടാപ്പി മനസുള്ള നീ തന്നെ പറയണം
നുണയുടെ ഒരു ഗോഡൗൺ ആണ് രവിചന്ദ്രൻ.....സത്യ സത്യസന്ധമായും നിലപാടുകൾ വ്യക്തമാക്കിയും ചരിത്ര സത്യങ്ങൾ വ്യക്തമാക്കുകയും ചെയ്ത സജി മാർക്കോസ് സാർ ന് ഒരുപാട് നന്ദി........ സുനിത 🙏🙏🙏
ഇതിനേക്കാള്‍
കൃത്യമായി
കാര്യങ്ങൾ വേറെ എവിടെ നിന്നും കിട്ടാനില്ല.
ഒരു പാട് നന്ദി
Saji sir
And
Sunitha devadas.
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👏👏👏👏👏👏👏👏👏👏👏👏👏
എങ്കിൽ ഇതുമായി ഗാസയിലേക്ക് ചെല്ലൂ..
@@Ayodhya120
ആയിക്കോട്ടെ
ചരിത്രം ശരിയായി പഠിക്കാത്ത തിൻറെ അഭാവം രവിചന്ദ്രൻ ചിന്തകളിൽ നിഴലിക്കുന്നുണ്ട്
*Here it is useful to quote the words of one of the researchers:*
“History tells us that the first people to settle in Palestine were the Canaanites, six thousand years BCE. They were an Arab tribe who came to Palestine from the Arabian Peninsula, and after their arrival, Palestine was named after them [i.e., Canaan].”
(al-Suhyooniyyah, Nash’atuhaa, Tanzeemaatuhaa, Inshitatuhaa, by Ahmad al-‘Awadi, p. 7).
“As for the Jews, the first time they entered Palestine was approximately six hundred years after Ibraheem had entered the land, i.e., they entered it approximately 1400 years BCE. So the Canaanites entered Palestine and lived there approximately 4500 years before the Jews.”
(Ibid., p. 8)
നിൻ്റെ കടി മാറും ഇസ്രായേലിൽ പോയി അവിടെ ഒരു അച്ചിവീട് ഉണ്ടാക്ക്
ചരിത്രം ശരിക്കും പഠിച്ചുട്ട്ള്ളത് ഇസ്ലാമിസ്റ്റുകളും പിന്നെ അവരുടെ മൂട് താങ്ങികളും മാത്രമാണ്.
ചരിത്രം മാത്രമല്ല ,രവിചന്ദ്രൻ സയൻസ് പറഞ്ഞാലും മിക്കവാറും blunder ആണ് ..
Charithram ariyaanjittalla Shubha chaanaka support
രവിചന്ദ്രന് ഒരുപാട് പേരെ തെറ്റുധരിപ്പിക്കാൻ സാധിക്കുന്നുവെന്നത് ഒരു വസ്തുതയാണ്.
അത് അവന്റെ മാത്രം ഒരു തോന്നൽ ആണ് 😊
No doubt. Because the number of buffaloes are increasing through cowdung and gomooth food and medicine.
@@Volvo2946🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ശരിയാണ് സ്വതന്ത്രമായി ചിന്തിക്കാത്ത കുറേ സ്വതന്ത്ര ചിന്തകരെ അവൻ തെറ്റിദ്ധരിക്പികുന്നു 😅😅😅
ലോകത്ത് ഒരു ഭാഗം മാത്രം കേൾക്കുന്ന എല്ലാ കഴുതകളും വഞ്ചിക്കപ്പെടുന്നു
സുനിതാ ജി നിങ്ങൾ സൂപ്പറാ ! താമസിയാതെ ഞങ്ങൾ രാജീവ് ഗാന്ധിയെ വരെ പ്രതീക്ഷിക്കുന്നു അതിന് സാധിക്കട്ടെ സത്യത്തിൻ്റെ വഴികൾ എന്തെന്ന് ജനങ്ങൾക്ക് മനസ്സിലാകട്ടെ എല്ലാ വിധ ആശംസകൾ😊
സുനിത മാഡം എല്ലാത്തിനും റെഡിയാണ് മിടുക്കിയാണ് നുണകൾക്കെതിരെ പ്രതികരിക്കുന്ന മിടുക്കി
അത് ശരിയാ, നുണകൾ സത്യമാക്കുന്ന മിടുക്കി, കാനഡയിലുള്ള ഖാലിസ്ഥാനികളോട് ഈ മിടുക്കിയെ അവിടെ നിന്നും ചവിട്ടി അഫ്ഗാനിസ്ഥാനിലേക്ക് ഇടാൻ പറയ്..
😊😊😊😊😊
@@georgenj2566സത്യം കേൾക്കുമ്പോൾ കുരു പൊട്ടുന്ന ക്രിസംഘി 🤣🤣🤣🤣
@@georgenj2566 ninte onnum oru supportum njangalkk aavishyam illa
@@rashidak6799അവരെ ഏറ്റവും കൂടുതൽ കൊന്ന് തള്ളിയതും നീയേ സപ്പോർട്ട് ചെയ്യുന്നതും നീയേ😂😂😂
സത്യം പറയുന്നത് മനുഷ്യത്വം ആരെയും ഭയപ്പെടാതെ തുറന്ന് പറയുന്നതിന് വേണ്ടത് ധൈര്യം സഹജീവി സ്നേഹം
മാനുഷിക മൂല്യങ്ങൾക്ക് വേണ്ടിയുള്ള ചരിത്രപരമായ ഇടപെടൽ ആതാണ് ഈ വീഡിയോ അഭിനന്ദനങ്ങൾ സുനിദ
ഇത്രയും രാഷ്ട്രീയ ബോധ്യവും ധൈര്യവും ഉള്ള ഒര് വനിതാ അപൂർവങ്ങളിൽ അപൂർവം, അഭിവാദ്യങ്ങൾ സഖാവെ ❤️
മേത്തനു മാത്രം
ഇരുപതാം നൂറ്റാണ്ടിലെ ആദ്യമതരാഷ്ട്രമാണ് പാശ്ചാത്യൻ ജാരസന്തരിയായ ഇസ്രായേൽ , ഈ സ്വാത്രന്ത്ര ചിന്തകാരനെങ്കിൽ മതരാഷ്ട്രങ്ങളുടെ വിരോധികളും ,പക്ഷെ ഇസ്രായേലിനോട് മുടിഞ്ഞ സ്നേഹവും . ബാക്കിയൊക്കെ ജനങ്ങൾ തീരുമാനിക്കട്ടെ 😊 thankyou Sunitha
സുനിത നിങ്ങളുടെ കൂടെ ദൈവം ഉണ്ട്
അത് കൊണ്ടാണ് പലസ്റ്റീൻ തീർന്നത്
@@JayaprasadV-ns3pjശിഖണ്ഡിക്ക് പൊള്ളി 😂
സജി മാർക്കോസ് സാറിന് അറബികൾക് അനുകൂലമായി പറയേണ്ട ഒരാവശ്യവും ഇല്ലല്ലോ. അദ്ദേഹം സത്യസന്ധമായി കാര്യങ്ങൾ പറയുന്നു
Who knows? He is biased.
@@anilraghu8687 Shari rajave😂😂
Sangaparivarinu oru karjyavum ella.3500, varsha galayttu yahoodhanmar jeevichirunna naadannu.
രവിചന്ദ്രന് യഹൂദർക്ക് അനുകൂലമായി പറയേണ്ട ആവശ്യം ഉണ്ട് . കാരണം പുള്ളിക്ക് വേണ്ട ഫണ്ട് എത്തിക്കുന്നത് യഹൂദനാണ്.
മേത്തന്റെ കിത്താബനുസരിച്ച് വലതു കൈ ഉടമപ്പെടുത്തിയവനാണ് എല്ലാ ധനത്തിന്റേയും അവകാശി. അങ്ങനെ യുദ്ധം ചെയ്താണ് എല്ലാ അറബി രാജ്യങ്ങളും യഹൂദന്മാരേയും ക്രിസ്ത്യാനിയേയും ഓടിച്ച് കൈയടക്കിയത്. മേത്തന്റെ കിത്താബിലെ നിയമപ്രകാരം കൈയടക്കി യുദ്ധം ചെയ്ത് നേടിയത്ത് വിട്ടു കൊടുത്തതാണ എല്ലാ പ്രശ്നങ്ങൾക്കും കാരണം. AD ആദ്യ നൂറ്റാണ്ടിലെ യഹൂദരുടെ ഭ്രൂമിയെപ്പറ്റി പറയാത്ത താങ്കൾ ഒരു വിവരദോഷിയാണോ . പഴയ ചരിത്ര പറയാനുള്ള ബോധവും വേണം. യഹൂദനും അഭയാർത്തിയായി നടന്നവരാണ്. അവസാന നൂറ്റാണ്ടു മാത്രം കാണുന്ന കണ്ണട ആദ്യം എടുത്തു മാറ്റൂ നുണ വിളംമ്പുന്നവനേ
സത്യസന്ധതയോടെ കാര്യങ്ങള്‍ അവതരിച്ച
സജി മാര്‍ക്കോസ്
സുനിത ദേവദാസ്
ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍.
❤❤❤
മാർ കോസ് സാർ അങ്ങ് സൂപ്പർ ആണ് സുനിതാ മാഡം സൂപ്പർ ആണ്
ദൈവം അനുഗ്രഹികട്ടേ
നീതിയുക്തമായ രീതിയിൽ സത്യം പറഞ്ഞ സാറിന് നന്ദി. ബൈബിൾ സ്വാധീനം ചെലുത്താത്തിനെ തുടർന്ന് മനുഷ്യ സ്നേഹി ആണ് നിങ്ങൾം
😂
മുസ്ലിം മറ്റൊരു വിഭാഗത്തെ പുകഴ്ത്തി പറയുന്നത് ആരും കേട്ടിട്ടില്ല
രവിചന്ദ്രൻ നിസാരക്കാരൻ അല്ല. പഠിച്ച നുണ പ്രചാരകനാണെന്നു തന്നെ അറിഞ്ഞിരുന്നാൾ നല്ലത്.
Hitlerinte nunapracharakanaya geebalsinte pinthalamurakkaran rss nunapracharakan ravichandran
Eppozum eppozum sathyam ariyunnavar undavumallo.
Nuna pravachakan muhammed alle???
Hat 's off Sunitha..& saji Markose sir.! നമുക്ക് മനുഷ്യ പക്ഷത്ത് തുടരാം....
🎉🎉🎉🎉🎉🎉🎉🎉🎉
ചരിത്രത്തെ മുൻനിർത്തി സത്യസന്ധമായി വസ്തുതകൾ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ സഹായിച്ച മനുഷ്യസ്നേഹിയായ സജി മാർക്കോസിന് ഒരായിരം നന്മകൾ നേരുന്നു, ഒപ്പം ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച സുനിത ദേവദാസിനും ഒരായിരം നന്ദി. ❤❤❤
രവിച്ചന്‌ന്ത്രന് നിരിസരവാതിയല്ല RSS കാരനാന്
രവി ചന്ദ്രൻ യുക്തി മോർച്ചയുടെ സംസ്ഥാന പ്രസിഡന്റ്
@@UmeshUmesh-oe4kw uvv, sangi ravi
സംഘി രവിക്ക് വിവരമുണ്ട്. മാർക്കോസിന് രണ്ടുണ്ടയും.
Like golvalker
ഹിന്ദു വർഗീയവാദി
സുനിത ഇങ്ങനെ program ചെയ്തതിൽ 100 മാർക്ക് 100 സെല്യൂട്ട്
സജി സാറിനെ പോലെ ചരിത്ര ബോധമുള്ളവർ ഇനിയും വളർന്നു വരട്ടെ സത്യം മനസ്സിലാക്കി തന്നതിന് ഒരുപാട് നന്നിയുണ്ട്സാർ 🙏🙏🙏
ഏതവനാഈചളിമക്റോണി
@@mohandasg7530രവിചന്ദ്രൻ പോലെ ഒരു പൊട്ടൻ അല്ല 😂😂
സുനിതാജി നമസ്കാരം. ഞാൻ നേരിൽ കണ്ടിട്ടില്ലെങ്കിലും ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ചരിത്ര മനുഷ്യൻ സജി മാർക്കോസ് സാർ. സാറിന്റെ അവതരണം കിറുകൃത്യം. സുനിതാജിക്ക് ഇത് ഉൾപെടുത്തിയതിന് ഒരു ബിഗ് സല്യൂട്ട്. 👍👍👍👌👌👌
രവിചന്ദ്രൻ്റെ കള്ളത്തരങ്ങൾ പൊളിച്ചടക്കിയ നിങ്ങൾക്ക് രണ്ടു പേർക്കും അഭിനന്ധനങ്ങൾ
എത്ര വസ്തുനിഷ്ഠമായ വിവരണമാണ് സജി മാർക്കോസ് സാർ നൽകുന്നത് സംഘി രവിചന്ദ്രന്റെ കയ്യിൽ ഒന്നുമില്ല എന്ന് മനസ്സിലായി❤
Saji Markose have no idea! He never read holy Bible or Quran and Hadiths!
For God of Bible, Jews are His people chosen for standing for him and to communicate His words to the rest of humanity. When Jews failed, they undergone punishment from their God, Jehovah! It is He who scattered Jews across the world.
After their punishment period it is Jehovah who is bringing Jews back to the Holy Land! Islam stands directly against Jehovah God! Please read following prophetic chapters from Bible and compare it with history of Jews for last 3400 years.
1. Deuteronomy 28 and 30 chapters.
2. Ezekiel 36 and 37 chapters.
Palasthin visail..vanavan.nannu.esrllail. perisantt.
@@truthprevails5173 yeshuvine kurishil tharachatharu? yeshu jewishinu aranu?
@@truthprevails5173മത പുസ്തകം നോക്കിയല്ല രാജ്യം ഉണ്ടാക്കുന്നത് ഇതാണ് ഏറ്റവും വലിയ മണ്ടത്തരം
@@truthprevails5173First time I see a comment from a jew. Ridiculous, pathetic, negligible 😂😂😂
Cv രവി sir 1800 കളിൽ ജീവിക്കേണ്ട മനുഷ്യനായിരുന്നു. ലോകം വളർന്നത് പോലും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല പ്രൊഫസർക്ക്.
വിവരമില്ലങ്കിൽ മിണ്ടാതിരുന്നു കൂടെ അങ്ങേർക്ക്.
സാധുക്കളാണ് അദ്ധേഹത്തിൻ്റെ അനുയായികൾ.❤❤
അവൻ ജനിക്കേണ്ടവനേ ... ആയിരുന്നില്ല എന്നാണ് എന്റെ ഒരിത്. പിന്നെയല്ലേ ജീവിക്കാൻ ...😂😂😂
നീ 6th നൂറ്റാണ്ടിൽ ജീവിക്കേണ്ടവനാണ്
എന്റെ രവിചന്ദ്ര താനൊരു സംഭവമാ
Saji സർ ഒരു പാട് നന്മ നിങ്ങൾക്ക് ഉണ്ടാകട്ടെ ❤ കാരണം ഇനിയാർക്കും സംശയമില്ലാതെ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി നിങ്ങള് വിശദീകരിച്ചു. ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടേ ❤❤❤❤❤❤❤
നേരിന്റെ പക്ഷത്ത് എപ്പോഴും നിൽക്കുന്ന സുനിതക്ക് അഭിവാദ്യങ്ങൾ
സജി മാർക്കോസ് സാർ സത്യം പറഞ്ഞു സഹോദരി സുനിത 🙏👍👍👍👍👍👍🙏👍🙏👍🙏👍👍👍🙏👍🙏👍🙏🙏🙏🙏🙏👍👍🙏🙏👍👍👍🙏🙏👍🙏🙏🙏👍👍🙏👍👍🙏🙏🙏🙏🙏🙏🙏
ഈ രവിചന്ദ്രൻ മാത്രമല്ല എല്ലാ സംഘികളും ഇതേ പോലെ കുരച്ചു കൊണ്ടിരിക്കട്ടെ : ലോകം മറ്റൊരു വഴിക്ക് വന്നു കൊണ്ടിരിക്കുന്നു!...
Ethu Islam?
@@techieplex Alla atheism
പറയാതെ വയ്യ ഒരു ഒന്നാതര മതവിരോധിയാണ് രവിചന്ദ്രൻ നിങ്ങൾ നുണപറയുന്നു. ഹിന്ദുക്കൾ എല്ലാവരെയും (മതത്തെയും) ഉൾക്കൊള്ളും. ക്രിസ്തിയാനിയും മുസ്ലിമും ആത്യന്തികമായി മറ്റുമതസ്ഥരെ ഉൾകൊള്ളില്ല. ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും കണ്ണാടിയാണ് സങ്കികൾ (ആർ എസ് എസ് ).ഈ കണ്ണാടിയിലൂടെ നോക്കുമ്പോൾ ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും വികൃതമായ രൂപം പ്രതിഫലിക്കും. അതുകൊണ്ടാണ് ക്രിസ്ത്യാനിക്കും മുസ്ലിമുകൾക്കും സങ്കികളോടെ ഇത്ര വിരോധം. ഭക്ഷണം കഴിക്കുന്ന നായുടെ അടുത്ത് മറ്റൊരു നായ് വരുന്നതുപോലെ.
മത രാഷ്ട്രത്തെ ശക്തമായി എതിർക്കുന്ന മതം രാഷ്ട്രീയത്തിൽ ഇടപെടുന്നതിന് ശക്തമായി എതിർക്കുന്ന രവിചന്ദ്രനെ പരിപൂർണ്ണ മത രാഷ്ട്രമായ ഇസ്രായേലിനെ പറയാൻ എന്തൊരു സന്തോഷം എന്തൊരു ആവേശം😂
അവൻ രവിചന്ദ്രൻ മതത്തിനു എതിരല്ല ഹിന്ദുത്വ അജണ്ട ഒളിച്ചു കടത്തുന്ന ഒരാൾ
മത രാഷ്ട്രത്തെ എതിർക്കുന്നവൻ മതരാഷ്ട്ര വാദക്കാരായ സയണിസ്റ്റുകളെ
യും സംഘികളേയും സപ്പോർട്ട്ചെയ്യുന്നു
രബി ഡൈബത്തിന്റെ ഉള്ളിലെ rss തീവ്രവാദം ഉണരുന്നു അതാണ്
ഇയാൾ ഉള്ളിൽ തികഞ്ഞ RSS കാരനാണ്
മീശക്കാരൻ കുഞഞ്ഞവറാനൊരു തിരുമണ്ടൻ അവൻ ആട്ടിൻ കാട്ടവും കൂർക്കുപ്പേരിയും കണ്ടാലറിയൂല്ല...
ഈ ജീവിയുടെ വാസമെവിടെയാണ്
ഒന്ന് ശരിക്കും കാണണം...
സജി മാർക്കോസ് പറഞ്ഞത് 100 % ശരിയാണ്.
ഈ രവിചന്ദ്രൻ എല്ലാ കാര്യങ്ങളിലും ഇങ്ങനെ തന്നെയാണ് എല്ലാം എനിക്കറിയാം എന്ന ഭാവവും ശങ്കരാടിയുടെ കൈയ്യിലെ രേഖയും എന്നും കാണും .. ഏത് കാര്യത്തിലും സ്വന്തമായി നിർമ്മിച്ച ഒരു ചരിത്രമുണ്ടാവും രവിയുടെ കൈയ്യിൽ ശരിയായ ചരിത്രവും രവിയുടെ ചരിത്രവും മോരും മുതിരയും തമ്മിലുള്ള അന്തരവും കാണും
😂👍
ഇതേ ഇസ്രായേലികൾ ഒരു നാൾ ഇന്ത്യയിൽ വന്ന് അയ്യായിരം വർഷങ്ങൾക്കു മുമ്പ് ഇന്ത്യ ജൂതൻമാരുടേതായിരുന്നു എന്ന് തോറയിൽ പറയുന്നുണ്ട് എന്ന് പറഞ്ഞു വന്നാൽ കാണാം ഹിന്ദുക്കളുടെ ഇസ്രായേൽ സ്നേഹവും ജൂതപ്രേമവും
കുന്തം... Avar ഷൂ മിന്നിക്കും 😅
💯
Athinu entha avar nakki nakki kudikkum
ആര് വന്നാലും സ്വാതന്ത്ര്യം നേടിത്തന്ന ആ തലമുറയുടെ പിൻ തലമുറ ഇവിടെ ഉണ്ട് അതിലും ഗാംഭീര്യത്തോടെ അത് ആരും മറക്കേണ്ട
Annu adichu joodane konddil ketum kerala janagal
സത്യം തുറന്നു പറഞ്ഞ സജി sirnum അതിനു വഴി വെച്ച സുനിത മാടത്തിനും ഒരു ബിഗ് സല്യൂട്ട് .. Palestine ജനതക്ക് പുല്ലു വില കല്പിച്ചു ഇസ്രായേൽ നെ പുണ്യാളന്മാരാക്കുന്ന Adv ജയശങ്കർ , സഫാരി ചാനൽ പിന്നെ ഈ കീടാണു രവീന്ദ്രൻ എന്നിവർക്കുള്ള തക്കതായ മറുപടി ☝... അവസാന വിജയം അത് palestine ജനതക്ക് തന്നെയാണ് ☝ .. Save Humanity Support Palestine🇵🇸🇵🇸🇵🇸
അസത്യങ്ങളെ പടച്ചു വിടുന്ന, രവിചന്ദ്രൻ നെ പോലെയുള്ള, മനുഷ്യത്വം ഇല്ലാതായിപോയല്ലേ 😢
സുനിത മാഡം 👍👍👍
രവിചന്ദ്രന് ചരിത്രത്തിൽ ഒരു ചുക്കും അറിയത്തില്ല എന്ന് മനസ്സിലായി
വ്യക്തമായ വിസതീകരണം നൽകിയ സജി മാർക്കോസ് സാറിനും ഇത് ആർജവത്തോടെ ജനങ്ങൾക് എത്തിച്ച സുനിതകും അഭിനന്ദനങ്ങൾ
"പൊളിച്ചടുക്കുന്നു" പോലുള്ള പ്രയോഗങ്ങൾ മാറ്റി വേറെ നല്ല കാപ്ഷ൯സ് കൊടുക്കണം എന്നാണ് എന്റെ ഒരു സജഷ൯.. ഇത്തരം കാപ്ഷ൯സ് ഫാക്ട് ചെക്ക് ചെയ്യുന്ന സ്റ്റാന്റേഡ് വീഡിയോസിനു ചേരില്ല എന്നാണ് എനിക്ക് തോന്നുന്നത്..
ഇത്തരം ഫാക്ട് ചെക്ക് വീഡിയോസ് ഇനിയും ചെയ്യുക.. All the best!
സുനിത ദേവദാസിന്റെ ധീരമായ പത്രപ്രവർത്തനമാണ്. സത്യം അന്വേഷിച്ചു കണ്ടെത്തി ജനങ്ങളിൽ എത്തിക്കുന്നതിനു അഭിനന്ദനങ്ങൾ.
ടaJi markose സർ അഭിവാദ്യങ്ങൾ 1000 ബിഗ്ഗ് സെല്യൂട്ട്🙋♂️
തന്റെ ഗതികേട് ഒരു അലങ്കാരമായി രവിചന്ദ്രൻ കാണുന്നു. മാനം നടുവഴിയിൽ നഷ്ടപ്പെട്ട ഒരു ആദർശവും ഇല്ലാത്ത, മാനവികയിൽ വിശ്വസിക്കാത്ത ഒരു ദുരഭിമാനി
*Here it is useful to quote the words of one of the researchers:*
“History tells us that the first people to settle in Palestine were the Canaanites, six thousand years BCE. They were an Arab tribe who came to Palestine from the Arabian Peninsula, and after their arrival, Palestine was named after them [i.e., Canaan].”
(al-Suhyooniyyah, Nash’atuhaa, Tanzeemaatuhaa, Inshitatuhaa, by Ahmad al-‘Awadi, p. 7).
“As for the Jews, the first time they entered Palestine was approximately six hundred years after Ibraheem had entered the land, i.e., they entered it approximately 1400 years BCE. So the Canaanites entered Palestine and lived there approximately 4500 years before the Jews.”
(Ibid., p. 8)
Rave
Ravenarekunbhomaanavumnanavum
ഇവനെയൊക്കെ രവി സാർ എന്നു vilikkunnath thanne maanyanmarku yochichathalla
രവിചന്ദ്രൻ തനീ സംഘിയാണ്. അത് അയാൾസമ്മതിച്ചു തരില്ല. അതിനുള്ള കുപ്പായമാണ് എത്തീസ്റ്റിന്റേത്.
ഡാർവിൻ പറഞ്ഞ കുരങ്ങിന്റെ സന്തതിയിൽ നിന്നും ഇത്രയൊക്കെയേ പ്രതീക്ഷിക്കാവൂ...
രവിചന്ദ്രൻ ഇത്രയും വിവരദോശിയാണെന്ന് ഇപ്പോള്ളാണ് മനസിലായതു
Neritu oru debate nadathan Chetanu dairyamundo.? Appo theerumanikam ara parayanthu sari enu
Oola Ravichandran
@@bestcom4657നേരിട്ട് തന്നെ യല്ലേ കപട ബുദ്ധി ജീവിയെ പൊളിച്ച് കൊണ്ടിരിക്കുന്നത്??
@@bestcom4657 അയാൾ പറയുന്നത് യഥാർഥ fact വെച്ചാണ് പ്രതിരിക്കുന്നത് . അയാളോട് അറിവില്ലായ്മ മൂലം ആരാധന ആവാം,അടിമയാകരുത്.
@@bestcom4657 Israel audharymayi kodutha sthalamanu gaza ennu prymbol thanne mnsilakum aaalu verum oru 3rd rate sanki aaahnennu
സുനിതാ ദേവസ്ദാസ് സുധാപരമായ ഇത്തരം പൊളിച്ചടുക്കലുകൾ തുടരുക
Video കണ്ടാൽ മാത്രം പോരാ കേട്ടോ ,എല്ലാവരും സുനിത ചേച്ചിക്ക് ഒരു ലൈക് കൊടുക്കണേ 😊
സജി മാർക്കോസ് സർ💙💙💙💙🙏🙏🙏🙏🙏🙏💙💙💙💙 യഥാർത്ഥ ക്രിസ്ത്യാനി
അദ്ദേഹത്തിന് മതമില്ലാ
@@alwaficar421 മനുഷ്യനായാൽ മതി
@@സ്വന്തംചാച്ചഎന്നിട്ടാണോ ക്രിസ്ത്യനി എന്ന് വിളിച്ച് അദ്ദേഹത്തെ അപമാനിച്ചത്?
@@alwaficar421... സിറിയൻ യാക്കോബൈറ്റ് ആണ്. ബാവാകക്ഷി 👍
@@saintluciphorക്രിസ്ത്യാനിക്ക് മനുഷ്യനായ്ക്കൂടേ.. മതം ഉള്ളവനും മതമില്ലാത്തവനും മനുഷ്യനാവാം.. അവനെ മനുഷ്യനാക്കുന്നത് അവന്റെ പ്രവർത്തികളും ചിന്തകളുമാണ്
Thanks
സുനിതയും, ശ്രീ. സജി മാർക്കോസും തമ്മിലുള്ള വീഡിയോ നേരത്തെ കണ്ടിരുന്നു
വളരെ നന്നായി എഡിറ്റ് ചെയ്തു. ഗ്രേറ്റ്. ശ്രീ. രാവിചന്ദ്രനെ പോലെ ഉള്ളവർക്ക് ഇങ്ങനെയെ മറുപടി കൊടുക്കാൻ കഴിയൂ.. 👍
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മഹാത്മാഗാന്ധി നടത്തിയ സമരമുറകൾ അഹിംസാപരമായിരുന്നു. അതായിരിക്കണം ആ സമരം പതിറ്റാണ്ടുകൾ നീണ്ടുപോയത്. അതേ സമയം തന്നെ മറൂവശത്ത് ചെറുപ്പക്കാരായിരുന്ന സുഭാഷ് ചന്ദ്രബോസിനെപ്പോലുള്ളവർ ആക്രമസ്വഭാവമുള്ള സമരമുറകളിൽ ഏർപ്പെട്ടിരുന്നു. നമ്മളാരെങ്കിലും സുഭാഷ് ചന്ദ്രബോസിനെ ഭീകരൻ എന്ന് വിളിക്കുമോ. ??
അദ്ദേഹം പോരാടിയത് സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു. അന്നത്തെ ഇന്ത്യയിലേക്ക് അധിനിവേശം നടത്തിയ ബ്രിട്ടിഷുകാർക്കെതിരെയായിരുന്നു.
ഫലസ്തീനിലേക്ക് അധിനിവേശം നടത്തിയ ഇസ്രായേലികൾക്കെതിരെ സ്വന്തം രാജ്യം തിരിച്ചുപിടിക്കാൻ നടത്തുന്ന സമരമുറകൾ അക്രമങ്ങളാകുന്നത് ചെറുത്ത് നിൽപ്പ് ശക്തമാവുമ്പോഴാണ്.
ഹമാസിനെ തീവ്രവാദികളെന്നും ഭീകരർ എന്നുമൊക്കെ വിളിക്കുമ്പോൾ ഓർക്കുക....അവർ മറ്റൊരു രാജ്യത്തുപോയി ആക്രമണം അഴിച്ചുവിടുന്നവരല്ല. സ്വന്തം രാജ്യം മറ്റുള്ളവരിൽ നിന്നും സംരക്ഷിക്കാൻ യുദ്ധം ചെയ്യുന്നവരാണ്. അവരെയാണ് നിങ്ങൾ തീവ്രവാദികളും ഭീകരരുമാക്കുന്നത്.
ചരിത്രപരമായി മണ്ടത്തരം വിളമ്പി ജനങ്ങളോട് പച്ചകള്ളം inject ചെയ്യുന്ന ഈ ചെങ്കിസ് രവി ദൈവം സംഘികൾക്ക് നല്ല ഒരു മുതൽകൂട്ടാണ്. ഇത് അയാളുടെ software ൻറ തകരാറാണന്നാണ് മനസ്സിലാകുന്നത്.
Well said
@@selmanneerayil3909 🙏 Thank You 🙏
എടൊ സുഭാഷ് ചന്ദ്ര ബോസ് എപ്പോഴാ ബന്ദി കളെ വച്ചു നാറിയ കളി കളിച്ച, ണെ എല്ലാം correct രാജ്യദ്രോഹി 😏🤬
Palestinians use cheyyana same logic vechit India Pakistan yum Afghanistan neyum Bangladesh neyum akramikkanam ennano ningal parayunnath?
ശരിക്കും ആർക്കും പഠിക്കാൻ പറ്റുന്ന കാര്യങ്ങൾ. പലസ്തീൻ എന്താണെന്ന് അറിയാത്തവർക്ക് ശരിക്കും ഗുണം കിട്ടുന്ന വീഡിയോ രണ്ടും പേർക്കും അഭിനന്ദനങ്ങൾ
സുനിതക്കും സജി മാർകോസിനും എഴുന്നേറ്റ് നിന്ന് ഒരു Salute
21:20, 3:08
Please compare this both timeline
എത്ര പറഞ്ഞാലും സങ്കികളോട് പറഞ്ഞാൽ മനസില്ലാ വില്ല സാർ😊😊😊😊😊😊
Chaanakam thinnunnavarku onnum manassilakilla
Thanks for bringing factual information about Gaza, Sunitha madam,
C രവിചന്ദ്രൻ ചിരിച്ചും കളിയാക്കിയും പറയുന്നതിന് ഒരു അധികാരിതയുമില്ല 🙏
ആക്ഷേപിക്കാൻ നടക്കുന്നവന് വാലും മുറിയുമൊക്കെ ധാരാളം.
😊 nammalidjatinuetjuthanne
സജി മാർക്കോസ് എന്ത് പറഞ്ഞിട്ടും കാര്യമില്ല... കോളാമ്പി.അതിലുള്ള സാധനത്തിന്റെ സ്വവാഭം കാണിക്കുന്നു....
രവികോളാമ്പിക്ക് അഹങ്കാരമാണ് എന്നേക്കാൾ അറിവുള്ളവർ ആരുമില്ല എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.. പിന്നെ എന്ത് പറഞ്ഞാലും സംഘികൾക്ക് അനുകൂലമായെ... അവരെ സന്തോഷിപ്പിച്ചേ എന്തും പറയൂ... പേരിൽ യുക്തിവാദി ഉണ്ടെങ്കിലും അയാൾ ഒരു തികഞ്ഞ വർഗീയ വാദിയാണ്... അത് ആരും പറയാതെ തന്നെ ആർക്കും മനസ്സിലാകും

സ്വഭാവം
പ്രിയപ്പെട്ട സജി മാർക്കോസ് സാർ താങ്കൾ എന്ത് തന്നെ പറഞ്ഞിട്ടും കാര്യമില്ല....
കാരണം ഉറങ്ങുന്നവരെയാണ് നമുക്ക് ഉണർത്താൻ കഴിയൂ അല്ലാതെ ഉറക്കം നടിച്ച് കണ്ണടച്ച് കിടക്കുന്ന രവിചന്ദ്രനെപോലെയുള്ള
💥ട്ടങ്ങളെ നമുക്ക് ഉണർത്താൻ കഴിയില്ല ....
Shaji markose sr എത്ര കൃത്യവും വ്യക്തവും ആയി ട്ടാണ് ചരിത്രം പറയുന്നത്. . 🌹
Best And true... C. Ravi chandran ലോക ഫ്രോഡ് എന്നുള്ളത് ബുദ്ദിയുള്ള. ഏവർകും അറിയുന്നതാണല്ലോ സുനിതേ. Tnx. 👌
ബ്രിട്ടീഷ് യൂറോപ് ന്റെ ചതിയിലൂടെയാണ് ജൂതന്മാരെ ഫലസ്തീനിൽ കുടിയിരുത്തിയത്. അതേ കാലയളവിൽ ഇന്ത്യയും ബ്രിട്ടീഷ് കോളനിയായിരുന്നതിനാൽ അതു ലളിതമായി ഇന്ത്യയുമായി കംപ്പേയർ ചെയ്തു വിവരിച്ചുതന്ന സജി മാർക്കോസ് sir നും സുനിത മാഡം ത്തിനും നന്ദി 👍❤❤🌹🌹🌹
കള്ളങ്ങൾ പൊളിച്ചടുക്കി സത്യം പുറത്തുവിടാൻ ശ്രമിക്കുന്ന സുനിത ദേവദാസ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല
ഈ ചരിത്രം ആരും പഠിക്കുന്നില്ല.അറിയാവുന്നവർ ലോകത്തെ അറിയിക്കുന്നുമില്ല.രവിചന്ദ്രൻ ആർക്കുവേണ്ടിയാണ് കള്ളം പറയുന്നത്.ഇദ്ദേഹം ഒരു സ്വതന്ത്ര ചിന്തകൻ എന്നാണ് അവകാശ പ്പെടുന്നത്.കഷ്ടം.
അപ്പൻ ആരെന്ന് ഉറപ്പില്ലാത്ത രവീന്ദ്രനെ പോലുള്ളവർക്ക് മാത്രമേ പലസ്തീൻ ചരിത്രം ഇങ്ങനെ വികൃതമാക്കാൻ കഴിയു
എന്നാൽ നേരിന്റെ മുഖമായ സുനിത സജി മർക്കോസിലൂടെ പാലസ്തീന്റെ മണ്ണിൽ ഇസ്രായേൽ എങ്ങനെ രൂപപ്പെട്ടു എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട് അഭിനന്ദനങ്ങൾ സുനിതാ ദേവദാസ് 🌹
Saji markos sir- well explained 👏
മുഖം നോക്കാതെ സത്യം പച്ചക്ക് വിളിച്ച പറയുന്ന ആകെയുള്ള ഒരേയൊരു ധൈര്യശാലിയായ സുനിത മാഡം((. സോപ്പ് അല്ല കേട്ടോ
സജിസാറിനെ പോലുള്ള സുനിത ദേവദാസ്നെ പോലുള്ള നന്മയുള്ള മനുഷ്യർ ഉള്ളത് കൊണ്ടു മാത്രമാണ് ഈ ഭൂമി നില കൊള്ളുന്നത് .
എല്ലാവർക്കും ആയുർ ആരോഗ്യം നേരുന്നു.
🌹❤️👍സജി സുനിദ നന്ദി
സുനിത മാമിനും സജി സാറിനും ഐക്യദാർഢ്യം💪 രവിചന്ദ്രൻ ദൈവത്തിന് ഒരു ചാണകാഭിഷേകം
പറയാതെ വയ്യ ഒരു ഒന്നാതര മതവിരോധിയാണ് രവിചന്ദ്രൻ നിങ്ങൾ നുണപറയുന്നു. ഹിന്ദുക്കൾ എല്ലാവരെയും (മതത്തെയും) ഉൾക്കൊള്ളും. ക്രിസ്തിയാനിയും മുസ്ലിമും ആത്യന്തികമായി മറ്റുമതസ്ഥരെ ഉൾകൊള്ളില്ല. ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും കണ്ണാടിയാണ് സങ്കികൾ (ആർ എസ് എസ് ).ഈ കണ്ണാടിയിലൂടെ നോക്കുമ്പോൾ ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും വികൃതമായ രൂപം പ്രതിഫലിക്കും. അതുകൊണ്ടാണ് ക്രിസ്ത്യാനിക്കും മുസ്ലിമുകൾക്കും സങ്കികളോടെ ഇത്ര വിരോധം. ഭക്ഷണം കഴിക്കുന്ന നായുടെ അടുത്ത് മറ്റൊരു നായ് വരുന്നതുപോലെ.
പലസ്തീൻ ❤️❤️❤️❤️🤲🤲🤲🤲
മാധ്യമങ്ങളിൽ ഒരാളെയും പേടിയില്ലാത്ത ഒരു വനിത ഉണ്ടെങ്കിൽ അത് സുനിത മേടം തന്നെയാണ്
സജി സാർ..തെറ്റായ കാഴ്ചപ്പാട് അല്ല ഇവർക്ക്...താല്പര്യത്തിന് വേണ്ടി സത്യത്തെ വളച്ചൊടിച്ചു കള്ളത്തരങ്ങൾ പ്രചരിപ്പിക്കുക...ആരൊക്കെ എന്തു ചെയ്താലും പലസ്തീൻ തന്നെ വിജയിക്കും
*Here it is useful to quote the words of one of the researchers:*
“History tells us that the first people to settle in Palestine were the Canaanites, six thousand years BCE. They were an Arab tribe who came to Palestine from the Arabian Peninsula, and after their arrival, Palestine was named after them [i.e., Canaan].”
(al-Suhyooniyyah, Nash’atuhaa, Tanzeemaatuhaa, Inshitatuhaa, by Ahmad al-‘Awadi, p. 7).
“As for the Jews, the first time they entered Palestine was approximately six hundred years after Ibraheem had entered the land, i.e., they entered it approximately 1400 years BCE. So the Canaanites entered Palestine and lived there approximately 4500 years before the Jews.”
(Ibid., p. 8)
@@iamyourbrook4281chanakavira ellayidatthumandallo
ഈ മനുഷ്യനെ സാർ എന്ന് വിളിക്കുത്. അരോചകം തോന്നുന്നു.
സാർ എന്നതിന് രണ്ട് അർഥമുണ്ട് ചാണകരവിയെ വിളിക്കുന്നത് രണ്ടാം സാർ എന്നാണ് …!!
❤ എത്ര ലളിതമായും, സ്പീഡിലുമാണ് മാർക്കോസ് സംസാരിക്കുന്നത് ❤ സുനിതയും സൂപ്പർ . അറിവുള്ളവനായി അഭിനയിക്കുന്ന രവിചന്ദ്രൻ ഇനിയെങ്കിലും നന്നായി കൂടെ ?
വളരെ നല്ല അഭിപ്രായങ്ങളാണ് മറുപടി പറഞ്ഞ വ്യക്തികൾക്ക് നല്ല അഭിനന്ദനങ്ങൾ