'വെറുതെ അല്ല ഭാര്യ'യിലെ ഫിലിപ്പ് മമ്പാടിന്റെ കഥ | Philip Mampad

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 38

  • @herbalworld5690
    @herbalworld5690 3 ปีที่แล้ว +33

    മമ്പാട് പോകുമ്പോൾ അദ്ദേഹത്തെയൊന്ന് നേരിൽ കാണണം കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണം.
    മനുഷ്യത്വം നഷ്ടപെട്ട ഒരു കാലഘട്ടത്തിൽ അൽപ്പം ചില സന്തോഷം തോന്നുന്നത് ഇത്തരത്തിലുള്ള ആളുകളെ കാണുമ്പോഴാണ്.
    ഫിലിപ്പ് സർ സല്യൂട്ട്....

  • @maimoona4226
    @maimoona4226 2 ปีที่แล้ว +20

    സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥൻ ! തന്റെ ചെറുപ്പകാലത്തെ ചീത്ത സ്വഭാവങ്ങളൊന്നും മറച്ചുവെയ്ക്കാതെ തന്നിൽ വന്ന മാറ്റങ്ങളെ മറ്റുള്ളവരിലേക്ക് പകർത്തി നല്ല വഴി പറഞ്ഞു കൊടുക്കുന്ന കളങ്കമില്ലാത്ത ആ മനസ്സിന്റെ ഉടമയെ എത്ര വന്ദിച്ചാലും മതിയാവില്ല. ഇത്ര ഉന്നതിയിലെത്തിയിട്ടും തന്റെ ഇരുളടഞ്ഞ ജീവിതത്തെ തുറന്നു പറയാൻ മടി കാണിക്കാത്ത എന്റെ നാടിന്റെ അഭിമാനമായ ഫിലിപ്പ് മമ്പാട്ടിന് ഒരു ബിഗ് സല്യൂട്ട് ! ഇനിയും ഉയരങ്ങളിലെത്തിപ്പെടാനും നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാനും അദ്ദേഹത്തിന് സർവ്വശക്തൻ അനുഗ്രഹം നല്കട്ടെ !🙏🙏🙏👍👍👍👍👍

  • @sheebarobert5025
    @sheebarobert5025 2 ปีที่แล้ว +44

    സാറിനെ എനിക്ക് വലിയ ഇഷ്ടവും ബഹുമാനവും ആണ്. എല്ലാ police കാരും ഇങ്ങനെ ആയിരുന്നെങ്കിൽ

  • @sobhapk3836
    @sobhapk3836 2 ปีที่แล้ว +36

    ഭാര്യക്ക് ഒരു സല്യൂട്ട് ,ഇട്ടിട്ട് പോയില്ലല്ലോ .

  • @sulfathkottol5465
    @sulfathkottol5465 2 ปีที่แล้ว +10

    സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സമാധാനം നന്ദി 🌹

  • @Sumi.-sz1sx2lq4d
    @Sumi.-sz1sx2lq4d 3 หลายเดือนก่อน

    Sir നിങ്ങൾ സൂപ്പർ ആണ് ട്ടോ നിങ്ങളെ ഇന്ന് ആണ് ഞാൻ പരിജയം പെട്ടത് ഇന്ന് എനിക്ക് chattiparb ൽ വെച്ചു പരുപാടി യിൽ വെച്ചു സർട്ടിപിക്കറ്റ് തന്നു നിങ്ങളെ ഓരോ പരുപാടി യും സൂപ്പർ ആണ് 👍

  • @snowdrops9962
    @snowdrops9962 3 ปีที่แล้ว +25

    ഇതാണ് പറയുന്നത്, യോഗമുണ്ടെങ്കിൽ ജോലിയും ഭാഗ്യവും ഓട്ടോ പിടിച്ച് വരും...

  • @sob237
    @sob237 2 ปีที่แล้ว +3

    ഇഷ്ടം ആണ് സാറിനെ.. ബാല്യത്തിൽ ഇത്രയും കഥ ഉണ്ടെന്ന് കേട്ടിട്ടില്ല.. അദ്ദേഹത്തിന്റെ സ്പീച് കേട്ടിട്ടുണ്ട്.. സ്കിപ് ചെയ്യാതെ..

  • @naseehaap1081
    @naseehaap1081 2 ปีที่แล้ว +4

    മമ്പാട്ട്കാരിയായിട്ടും സാറിനെ നേരിൽ കാണാൻ കഴിയാത്ത ഞാൻ 😢😢. Salute sir

    • @-munnas6uj
      @-munnas6uj 2 หลายเดือนก่อน

      മഞ്ചേരി അല്ലെ sir

  • @sabiquemn1335
    @sabiquemn1335 2 ปีที่แล้ว +2

    Woooow,what a inspirational story 👍👍😎

  • @vrindhathelakkad2626
    @vrindhathelakkad2626 2 ปีที่แล้ว +2

    പോലീസ് സ്റ്റേ. ഷൻ അടുത്താണ് . ഒന്നു വന്നു കാണാൻ വയ്യ. കിടപ്പിലാണ്

  • @irrisjupitermixbeenarajend4674
    @irrisjupitermixbeenarajend4674 2 ปีที่แล้ว +1

    Great sir🌹🙏

  • @santhoshmathewvarghesevarg9981
    @santhoshmathewvarghesevarg9981 3 ปีที่แล้ว +9

    ഹതഭാഗ്യവാൻ എന്ന പ്രയോഗം തെറ്റാണ്.. നിർഭാഗ്യവാൻ എന്നതാണ് ഇവിടെ പ്രയോഗിക്കേണ്ടത്... ഹതഭാഗ്യവാൻ എന്നതിന്റെ അർത്ഥം ഒരു വ്യക്തിക്ക് ജീവിതത്തിൽ നേടാൻ ആഗ്രഹിച്ച കാര്യം നേടാൻ കഴിയാതെ, മരിച്ചു പോയാൽ.. അങ്ങനെ വരുമ്പോൾ ഉള്ള പ്രയോഗം ആണ് "ഹതഭാഗ്യവാൻ "എന്നത്... !

  • @minikaladharan3098
    @minikaladharan3098 2 ปีที่แล้ว +1

    എല്ലാം സത്യം

  • @nizvanap.p1087
    @nizvanap.p1087 10 หลายเดือนก่อน

    Inn kudumba samgamathnj kandu..kure kaalathe agrhm aayrnnu..😊

  • @manjusham7292
    @manjusham7292 2 ปีที่แล้ว +2

    Ippol e sir ne poleyullavare thiranju nadakkavum samoohya pravarthakar naadine lahari pidimurukki kazhinjirikkunn.

  • @azmediaworkingtips207
    @azmediaworkingtips207 ปีที่แล้ว

    Philip sar poli life.🔥

  • @-kp1lq
    @-kp1lq 2 หลายเดือนก่อน

    Ente veetil vannirunnu nalloru policekaran ❤aan

  • @anumol3848
    @anumol3848 3 ปีที่แล้ว +1

    സാർ ഗുഡ് സാർ

  • @devogalb8978
    @devogalb8978 3 ปีที่แล้ว +1

    Legend

  • @satharsathu3187
    @satharsathu3187 3 ปีที่แล้ว +2

    The real Legand

  • @rappaikd3563
    @rappaikd3563 2 ปีที่แล้ว +1

    👍👍❤

  • @RemaMohan-m6d
    @RemaMohan-m6d ปีที่แล้ว

    ❤❤❤

  • @raisap1827
    @raisap1827 ปีที่แล้ว

    🙏🙏🙏🙏🙏

  • @philominajoseph214
    @philominajoseph214 2 ปีที่แล้ว +1

    🙏👍👌🌹🌹

  • @jacobkoshy4351
    @jacobkoshy4351 7 หลายเดือนก่อน

    ലഹരിക്ക് എതിരേ ബോധവല്ക്കരണം നടത്തുന്ന ഉദ്യോഗസ്ഥന് എതിരേ അധികാരികൾ മെമ്മോ അയച്ചു എങ്കിൽ, അത് ലഹരി മാഫിയായുടെ പ്രേരണയിൽ ആണെന്ന് വ്യക്തം.

  • @ribuvlog4932
    @ribuvlog4932 9 หลายเดือนก่อน

    0:17

  • @shahin5667
    @shahin5667 3 ปีที่แล้ว +2

    Sir oru sambhavamanallo 🙋

  • @vijimol2032
    @vijimol2032 2 ปีที่แล้ว +1

    👍👍👍

  • @salamm7742
    @salamm7742 2 ปีที่แล้ว +4

    Philip sir contact nmber ariyumo aarkkenkilum. Onn comment boxil idumo

  • @rajinigopinath7255
    @rajinigopinath7255 2 ปีที่แล้ว +1

    👍👍🙏🏻

  • @sweetsoul-kd3nt
    @sweetsoul-kd3nt ปีที่แล้ว

    ❤❤❤