ഇമാം മഹദി (റ) വരുന്ന സമയത്തിൽ ഇനി ഒരു സംശയം വേണ്ട | mubashir baqavi | Imam Mahdi

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • ഇമാം മഹദി (റ) വരുന്ന സമയത്തിൽ ഇനി ഒരു സംശയം വേണ്ട | mubashir baqavi | Imam Mahdi |
    ഈ പ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...
    Latest Speech Malayalam || Islamic Speech Malayalam 2023 || mubashir baqavi Akkod Speeches | Super Mathaprabhashanam
    LATEST ISLAMIC SPEECH MALAYALAM 2023
    🛑എല്ലാ ദിവസവും വെത്യസ്തമായ അറിവുകൾ നേടാൻ subscribe ചെയ്യുക.
    🛑 link എല്ലാവരിലേക്കും ഷെയർ ചെയ്യുക.

ความคิดเห็น • 185

  • @lulumol6951
    @lulumol6951 11 หลายเดือนก่อน +7

    ആമീൻ യാ റബ്ബൽ ആലമീൻ

  • @nasarnasar-ve8be
    @nasarnasar-ve8be หลายเดือนก่อน +3

    ഇനി ഒരു രക്ഷകൻ വരാനില്ല എന്ന് അഭിപ്രായപ്പെടുന്ന സമയത്താണ് ഇമാം മഹ്ദി വരിക

  • @Nish-dt7xs
    @Nish-dt7xs 11 หลายเดือนก่อน +14

    ഞാൻ അബു ശമ്മാസ് ഉസ്താദിന്റെ ഇമാം മഹ്ദി (r.a) നെ കുറിച്ചുള്ള പ്രസംഗം 2വർഷം മുമ്പേ കേട്ടിരിന്നു, അതിൽ പറയുന്ന കാര്യങ്ങൾ ഇന്ന് എടുത്തു നോക്കുകയാണേൽ ഇമാം മഹ്ദി(r. a) oru 15 മുതൽ 25 വർഷത്തിനുള്ളിൽ വരാൻ സാധ്യതയുണ്ട് കാരണമെന്തെന്നാൽ, ഒന്നാമതായി eupharates നദിയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയം ആണ്, രണ്ടാമത് സൗദിയുടെ രാജാവിന് 3 ആൺ മക്കൾ ആണ് ഉള്ളത് അതിൽ സൽമാൻ അടുത്ത രാജാവ് ആകുന്നതിൽ മറ്റു 2 മക്കൾക്കു അഭിപ്രായവെത്യാസം ഉണ്ടെന്ന് കഴിഞ്ഞ ദിവസo ഒരു ഇംഗ്ലീഷ് മീഡിയ ഇൽ ഞാൻ കണ്ടു, മൂന്നാമത് ഓരോ വർഷം കഴിയും തോറും മുസ്ലിമീങ്ങൾക്കെതിരെ അക്രമങ്ങളും, ഖുർആൻ നശിപ്പിക്കലും, പള്ളികൾ തകർക്കലും ഒകെ വർധിച്ചുവരുകയാണ് അതയാത് മുസ്ലിമീങ്ങൾ ലോകത്തെല്ലായിടിയത്തും ചെറിയ തോതിൽ എങ്കിലും പീഡനമനുഭവിക്കുന്നു,നാലാമത് തുർക്കി എപ്പോൾ വേണമെഗിലും west കാർ പിടിച്ചെടുക്കാൻ സാധ്യതയുണ്ട് അതിന്റെ പ്രദാനമയൊരു കാരണം NATO ആണ്.
    ഇത് ഞാൻ ഇപ്പോളത്തെ സാഹചര്യം ഉസ്താത് 2വർഷം മുമ്പ് പറഞ്ഞതുമായി വിലയിരുത്തിയപ്പോൾ കണ്ടെത്തിയതാണ്.
    ഇമാം മഹ്ദി(r.a) എന്ന് വരുമെന്ന് അള്ളാഹു(s.w.t)മാത്രം അറിയാവുന്ന കാര്യമാണ്.
    എല്ലാവരും പലസ്റ്റീൻറ്റികൾക്കു വേണ്ടി മനസറിഞ്ഞു പ്രാർത്ഥിക്കുക❤.

    • @rajeshdancer3415
      @rajeshdancer3415 10 หลายเดือนก่อน

      പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു നശിച്ചത് പോരെ 🤦🏻‍♂️,,, വരും വരും എന്ന് പറയുന്ന ആള് വരണമെന്നില്ല പുള്ളി നല്ലവനാണെങ്കിൽ ഇങ്ങനെ അനുഭവിക്കേണ്ടി വരുമോ,,, പിന്നെ ജൂതന്മാരുടെ കാര്യം ദൈവത്താൽ തിരഞ്ഞെടുക്കപ്പെവരാണ് ജൂതന്മാർ അവരോട് മുറിയണ്ടികളുടെ ഒരു പണിയും നടക്കില്ല.. അങ്ങോട്ട് കേറി ചെന്നിട്ടല്ലേ ഇപ്പൊ വാങ്ങി കൂട്ടിയത് അനുഭവിക്കുന്നത് നബിയെ നമ്പി ഊമ്പി നിൽക്കുന്നവർ തന്നെയാണ് 😅😅😅😅

    • @ibrahimp5255
      @ibrahimp5255 3 หลายเดือนก่อน

      ഈ സൽമാൻ രാജാവിനും മൂന്നു മക്കളാ

    • @Muhammed786-k9s
      @Muhammed786-k9s 3 หลายเดือนก่อน

      ​@@ibrahimp5255 salman rajavinu 85 നു മുകളിൽ ആണ് വയസ്സ്

    • @Muhammed786-k9s
      @Muhammed786-k9s 3 หลายเดือนก่อน

      @Rmk-zn9df പിന്നെ 2025 ആണോ?

    • @ibrahimp5255
      @ibrahimp5255 3 หลายเดือนก่อน

      @@Nish-dt7xs 2028 മുഹറം 10 ശനിയാഴ്ച

  • @darknight5182
    @darknight5182 11 หลายเดือนก่อน +24

    3 വർഷത്തിനുള്ളിൽ ഇമാം മഹദി വരാണ് സാധ്യത ഉണ്ട്
    ഇസ്രായേൽ ഗാസയിൽ പ്രവേശിച്ചു, ഹമാസ് പ്രതിരോധിക്കുന്നുണ്ടെകിലും, ഗാസ കീഴടങ്ങും, ഫലസ്തീനികൾ ഒരുപാട് നഷ്ടപ്പെടും അവസാന വിജയം ഫലസ്തീനികൾക് തന്നെയാകും മഹദി വരും 💯💯💯

    • @rafeeqrafeeq9079
      @rafeeqrafeeq9079 11 หลายเดือนก่อน

      അറബ് രാജ്യ ങ്ങ ൾ ബൂഗംബ ങ്ങ ളാലും യുദ്ധം കൊണ്ടും തകരും മുസ്ലിം കൾ ലോകത്തു ഒരു രക്ഷ യും ഇല്ലാത്ത സമയം വരും അങ്ങനെ വരുമ്പോൾ ആണ് ഇമാം എത്തുക അതിനു ഇനി യും കുറെ കാലം വരില്ലേ. അള്ളാഹു അഹ്‌ലം.

    • @sreekumar4418
      @sreekumar4418 11 หลายเดือนก่อน +1

      😅😅😅😅

    • @darknight5182
      @darknight5182 11 หลายเดือนก่อน

      @@sreekumar4418 🤮🤮🐄🐄🐄🐄🐄

    • @gurudevan6241
      @gurudevan6241 10 หลายเดือนก่อน +2

      എന്തായാലും ഹമാസിന്റെ പോരാളികൾ അണ്ടർ വെയർ ഇട്ടിരുന്നത് നല്ലതായി.. അല്ലായിരുന്നരങ്ങിൽ മുക്കാലിന് അകെ നാണക്കേടായി പോയേനെ.....

    • @fathimap.30-5-71
      @fathimap.30-5-71 9 หลายเดือนก่อน

      അടുത്ത കാലത്തൊന്നും വരില്ല.

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 16 วันที่ผ่านมา

    മാഷല്ലാഹ് ഇ വിഡിയോ കൊ ള്ളാം. മാഷല്ലാഹ് 👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എന്റെ ആഗ്രഹം നിങ്ങൾ സാധിച്ചു തന്നു

  • @rpmkipubgmpc
    @rpmkipubgmpc 11 หลายเดือนก่อน +2

    Aameen

  • @moosakk.4223
    @moosakk.4223 11 หลายเดือนก่อน +5

    وعيكم السلام ورحمة الله وبركاته
    امين امين برحمتك ياارحم الر حمين

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 16 วันที่ผ่านมา

    ഞാൻ ചിന്തയ്ച്ചത് നിങ്ങൾ പറഞ്ഞു സത്യം.
    അസ്സലാമു അലൈക്കും.
    ഞാൻ ചിന്തിച്ചു ഇതു ലൈവിൽ വന്നു പറയണം
    നിങ്ങൾ അത് സാധിച്ച തന്നു 10. മിനിറ്റു ങ്കിലും വ്യണം

  • @FerosKhan-qh8te
    @FerosKhan-qh8te 3 หลายเดือนก่อน +1

    Alhamdulilla

  • @faizalr4055
    @faizalr4055 11 หลายเดือนก่อน +1

    Sambathikamayum, manasikamayum, thozhilparamayum kurach budhimuttu neridunna samayamanu. Inshallah ellarm enikum kudi prarthikane...allahu anugrahikatte.

  • @FarimSafwan
    @FarimSafwan 6 หลายเดือนก่อน +1

    April 8 solar eclipse und athum ithum thammil endhenkil bandham ??

  • @hyderalipm4153
    @hyderalipm4153 11 หลายเดือนก่อน +1

    ആമീൻ

  • @abbaskv099abbas6
    @abbaskv099abbas6 11 หลายเดือนก่อน +1

    Ameen. 🤲

  • @marhabamarhaba2644
    @marhabamarhaba2644 11 หลายเดือนก่อน +1

    الحمد الله ثم الحمد الله
    صلى الله عليه وسلم
    إنشاء الله
    أمين أمين أمين أمين أمين يا رب لعالمين
    وعليكم اسلام و رحمة الله و بركاته 🤚🏻

  • @darknight5182
    @darknight5182 11 หลายเดือนก่อน +10

    ഇസ്രായേൽ സൈന്യം ഗാസയിൽ പ്രവേശിച്ചു, ഗാസ കീഴടങ്ങും, ഫലസ്തീൻ കീഴടങ്ങും, ഇമാം മഹദി വന്നതിന് ശേഷം ഫലസ്തീൻ മോജിപ്പിക്കപ്പെടും 💪💯

  • @rishanachinnu2360
    @rishanachinnu2360 11 หลายเดือนก่อน +2

    Aameen aameen🤲🤲😢

  • @Sumayya-C29
    @Sumayya-C29 11 หลายเดือนก่อน +3

    Aameen🇵🇸🇵🇸🇵🇸🤲🤲🤲

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 16 วันที่ผ่านมา

    അടുത്തവീഡിയോ വ്യണം
    സുർത്തുൽ മുൽക് അർത്ഥം
    പറയണം

  • @yousufsulthan
    @yousufsulthan 11 หลายเดือนก่อน +24

    ബാഖവി ഉസ്താദ് ഇമാം മഹ്‌തിയെ കുറിച്ചു സൂചിപ്പിച്ച കാര്യങ്ങൾ മിക്കവര്ക്കും അറിയാവുന്നതാണ് അതായത് റസൂൽ സ്വല്ലല്ലാഹു തങ്ങളുടെ കുടുംബത്തിൽ പെട്ടവരെന്നും വരുന്ന ദിവസങ്ങളോ വർഷങ്ങളോ വെക്തമല്ലന്നുള്ളതും ഒക്കെ പണ്ട് പണ്ടേ കേട്ടതാണ്. പക്ഷേ മഹ്തിയുടെ ആഗമനത്തിന് മുൻപ് ഭൂമിയിൽ നടക്കുന്ന ചില അടയാളങ്ങളെ കുറിച്ച് പറഞ്ഞിരുന്നല്ലോ അവയല്ലേ പറയേണ്ടത്. ഒരു റമളാൻ മാസം തുടക്കത്തിൽ ചന്ദ്രാഗ്രഹണവും ഒടുവിൽ സൂര്യഗൃഹണവും സംഭവിക്കും അത്‌ ഭൂമിയിൽ ഇതുവരെ സംഭവിക്കാത്തതും മഹ്ദിയുടെ മുന്നോടിയായി അത് നടക്കുമെന്നും പറഞ്ഞിട്ടുണ്ട്.

    • @jhontj1859
      @jhontj1859 11 หลายเดือนก่อน

      1 th-cam.com/video/s2UupsZx_Vg/w-d-xo.html സ്വവർഗ അനുരാഗികളുടെ പറുദീസ ഇസ്രായേൽ ഇസ്രായേൽ ഉള്ള അടി വരുന്നു
      3 th-cam.com/video/EAFRVAP3M2g/w-d-xo.html ജെറുസലേം ദൈവാലയം പണിയാനുള്ള സാധ്യതകൾ മുസ്ലിം പള്ളി നിൽക്കുന്നിടത്ത് എങ്ങനെ ദൈവാലയം പണിയും
      2 th-cam.com/video/3Qd2v9pDNUk/w-d-xo.html യേശുക്രിസ്തു പണിയുന്ന ദൈവാലയം
      3 th-cam.com/video/Rl2YLKImPiQ/w-d-xo.html എതിർ ക്രിസ്തുവിൻറെ ഏകലോക മതം
      4 th-cam.com/video/4cDYFgXNo5I/w-d-xo.html ഭീകരവാദം ടെററിസം ബൈബിളിൽ
      5 th-cam.com/video/WQ5JlZAro0o/w-d-xo.html ഇസ്ലാമിലെ ഇമാംമഹതി ബൈബിളിലെ എതിർക്രിസ്തു
      6 th-cam.com/video/6NbzflF0U_s/w-d-xo.html യേശുക്രിസ്തുവിന്റെ വരവിൽ അറബ് ലോകം
      7 th-cam.com/video/B7Fb2p7wyI0/w-d-xo.html വീണ്ടും ഒരു പ്രവാസം ഇസ്രായേലിന്
      വരുവാനുള്ള ഹോളോ കോസ്റ്റ്

    • @rasmeer786
      @rasmeer786 11 หลายเดือนก่อน +1

      പകുതിയിൽ അല്ലേ
      സൂര്യ ഗ്രഹണം ഉണ്ടാകുക.
      ആ ഹദീസ് ദുർബലം ആണെന്ന് പറയുന്നുണ്ടല്ലോ

    • @yousufsulthan
      @yousufsulthan 11 หลายเดือนก่อน +2

      @@rasmeer786 റഹ്മത്തുള്ള ഖാസിമി ഉസ്താദ്, സിംസാറുൽ ഹഖ് ഹുദവി എന്നിവർ അർഥശങ്കക്കിടയില്ലാത്ത വിധം ഇക്കാര്യം വ്യകമാക്കിയിട്ടുണ്ട്. ഇരുവരും വെറും വാക്കുകൾ പറയാറില്ല

    • @yousufsulthan
      @yousufsulthan 11 หลายเดือนก่อน

      @@rasmeer786 അതെ പകുതിയിൽ ആണ് സൂര്യ ഗ്രഹണം

    • @rasmeer786
      @rasmeer786 11 หลายเดือนก่อน +1

      @@yousufsulthan പല ഹദീസ് പണ്ഡിതന്മാരും അത് ദുർഭലം ആണെന്ന് പറഞ്ഞിട്ടുണ്ട് ആ ഹദീസ് ദാറ ഖുത്വനി യുടെ ആണ്.
      സ്വഹീഹ് ആയ ഹദീസുകൾ
      അബു ഉമാമ (റ) നിവേദനം : ഒരിക്കൽ നബി (സ്വ) തങ്ങൾ സഹാബികളോട് പറഞ്ഞു :"റമളാനിൽ ഒരു വലിയ ശബ്‌ദം നിങ്ങൾ കേൾക്കും ". സഹാബികൾ ചോദിച്ചു :"അല്ലാഹുവിന്റെ ദൂതരെ ! അത് റമളാനിൽ ആദ്യത്തിൽ ആയിരിക്കുമോ ?മധ്യത്തിൽ ആയിരിക്കുമോ ?അവസാനത്തിൽ ആയിരിക്കുമോ ...?
      "നബി (സ്വ)തങ്ങൾ പറഞ്ഞു : "റമളാനിന്റെ പകുതിയിലയിരിക്കും. അന്നൊരു വെള്ളിയാഴ്ച രാവിൽ ആകാശത്ത് നിന്ന് കർണ്ണകഠോരമായൊരു ശബ്ദം കേൾക്കും. എഴുപതിനായിരത്തോളം ആളുകൾ അത് കേട്ട് ബോധരഹിതരാവും. മറ്റൊരു എഴുപതിനായിരത്തോളം പേർക്ക് സംസാരശേഷി നഷ്ടപ്പെടും !"
      സ്വഹാബികൾ ചോദിച്ചു : "അല്ലാഹുവിന്റെ ദൂതരെ !അന്ന് രക്ഷപ്പെടുന്നവർ ആരായിരിക്കും ...?"
      അവിടുന്ന് പറഞ്ഞു :"പുറത്തിറങ്ങാതെ തന്റെ വീട്ടിൽ തന്നെ ഇരുന്നവരും. സുജൂദ് ചെയ്ത് അല്ലാഹുവിൽ അഭയം തേടിയവരും ഉച്ചത്തിൽ തക്ബീർ മുഴക്കിയവരും ".
      നബി (സ്വ)തങ്ങൾ തുടർന്നു : അത് കഴിഞ്ഞ ശേഷം മറ്റൊരു ഘോര ശബ്‌ദം കൂടി നിങ്ങൾ കേൾക്കും. ഒന്നാമതായി നിങ്ങൾ കേട്ടത് ജിബ്‌രീൽ (അ) ന്റെ ശബ്‌ദമായിരിക്കും. രണ്ടാമത്തെ ശബ്‌ദമാവട്ടെ പിശാചിന്റെ ശബ്‌ദമായിരിക്കും"(ദൈലമി, ഇബ്നു സഈദ് ).

  • @rashidkk5243
    @rashidkk5243 11 หลายเดือนก่อน +2

    Allha kareem❤

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 16 วันที่ผ่านมา

    ഇപ്പോൾ ഒരു സഫവം പഴയ കാലാവസ്ഥ തിരിച്ചു വന്നു
    എ നിക്ക് സുചന കിട്ടി മാഷാ അല്ലാഹ്

  • @saleemnm6867
    @saleemnm6867 11 หลายเดือนก่อน +1

    Vannirikkunnu. 2027 Ellavarkkum Bodyappedum❤

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 16 วันที่ผ่านมา

    രണ്ട് വർഷം മുൻപ് ഒരു വാർത്ത ശാസ്ത്രം കണ്ടു പിടിച്ചത് അടുത്ത 7ആക്ഷവും. 7ഫുമിയും
    ഖുര്ഹാനിൽ. സൂറത്തു മുൽക് അടുത്ത വീഡിയോ പറയണം

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 16 วันที่ผ่านมา

    പ്രധാന പിട്ട സൂറത്തു അർഥങ്ങൾ പറയണം

  • @samiyousuf8583
    @samiyousuf8583 11 หลายเดือนก่อน +1

    അറിവില്ലാത്ത കാര്യം പറയരുത് ഉസ്‌റ്റു

  • @kms33k
    @kms33k 6 หลายเดือนก่อน

    Enthayalim 5 varshathinullil varum.

  • @kms33k
    @kms33k 6 หลายเดือนก่อน

    Mehdhi imam ellam kandu kondirikunnu.adhehathinu vaikathe karamath labikkum.🎉adheham thangalum,qadharya thwareeqath sweekarichavarumakunnu.

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 16 วันที่ผ่านมา

    കടലിന്റി ആഴത്യ കുറിച്ച് ഖുർ ഹാനിൽ പറഞ്ഞത് പറയണം

  • @Quraan12365
    @Quraan12365 11 หลายเดือนก่อน +1

    1894ലും 1895ലും റമദാനിൽ സൂര്യ ചാദ്രാഗ്രഹനം സംഭവിച്ചു സംശയം ഉള്ളവർ ഗൂഗിൾ നോക്കൂ

    • @thoniyapole
      @thoniyapole 11 หลายเดือนก่อน +1

      Ithrayum Kalam mumbooo

    • @IqbalIqbal-jo3rj
      @IqbalIqbal-jo3rj 11 หลายเดือนก่อน

      1st chandragrehanam പകുതിയിൽ സൂര്യഗ്രഹണം റമസാനിൽ

    • @thoniyapole
      @thoniyapole 11 หลายเดือนก่อน

      @@IqbalIqbal-jo3rj athu 100 kollam kude kazhiyanam ath nadakan

    • @rasmeer786
      @rasmeer786 11 หลายเดือนก่อน

      അഹ്മദിയ കള്ള മഹ്ദിയും വന്നു പോയി.
      Mirza Ghulam Ahmad

    • @AjmalAjmal-re9ou
      @AjmalAjmal-re9ou 15 วันที่ผ่านมา

      Ramadaanil nadakunna chandrgrhanavum suryagrahanavum athaanu sathyam

  • @user-zc3jy1qh1qdubaiwold
    @user-zc3jy1qh1qdubaiwold 11 หลายเดือนก่อน +1

    Kure adayalangalundalo entha athonum parayathe poy Lok avasanam udane undavum ennu karuthunavarale nammal

  • @ibrahimparavakkal6289
    @ibrahimparavakkal6289 11 หลายเดือนก่อน +1

    Ya Allah
    Eelokam.ini
    Yetrakalam😮

  • @naoufalch9567
    @naoufalch9567 11 หลายเดือนก่อน +1

    Ipoll verull inshallah

    • @naoufalch9567
      @naoufalch9567 11 หลายเดือนก่อน

      Nanparinikayinal ibles thandaram mathum ibles pedikum laseem

    • @naoufalch9567
      @naoufalch9567 11 หลายเดือนก่อน

      Inshallah allhamdulla

  • @rasheedachumadan9031
    @rasheedachumadan9031 11 หลายเดือนก่อน +4

    ആയില്ല ഉസ്താദേ ദക്ഷിണ കൊറിയയിൽ ചൈനയുടെ ഒരുപാട് ഭാഗം യുഗോസ്ലാവ്യ അത്പോലെ ഒരുപാട് രാജ്യത്ത് ഇസ്ലാം എത്താനുണ്ട്

    • @Jmxfm
      @Jmxfm 6 หลายเดือนก่อน

      Ethiyittund you can see orupad Koreans Chinese Japanese peoples Muslim avunnund ippo

    • @ajilpm3534
      @ajilpm3534 5 หลายเดือนก่อน

      EEE PARANJA ORU STHALATHUM INIYULLA KAAM PISSALAM ETHICHERUKAYILLA THEEEVRAVADATHINTE MUKHAM THIRICHARINJATH KOND THANE abhayarthikal ayi seekarichavar thane islamine chavutti purathakukayanu ini orikalum islam pazhaya pole akilla 300iladikam theevravada sangdanakal ulla kalatholam islam avasnaikuka thane cheyum

  • @dreamtuberworld1404
    @dreamtuberworld1404 11 หลายเดือนก่อน +4

    എന്റെ ഉസ്താതെ മതം വിറ്റ് ജീവിക്കല്ലേ.

  • @shinjutab
    @shinjutab 7 หลายเดือนก่อน +2

    കുഴി മന്തി വരും

  • @abdullatheefthondambath3597
    @abdullatheefthondambath3597 11 หลายเดือนก่อน +1

    ഇമാം മഹ്ദി വരില്ല എന്ന് പറഞ്ഞു കുതിരിഞ്ഞോളു ഞമ്മക് ദുനിയാവ് കെട്ടി പിടിച്ചു കഴിയണം ഇൻശാ അല്ലാഹ് ഇമാം മഹാദി അടുത്ത് തന്നെ വരും അതിനു ദുനിയാവ് പ്രേമിച്ചു നടക്കുന്ന മുല്ല മാരുടെ ജഡ്‌ജ്‌മെന്റ് ആവശ്യം ഇല്ല

  • @islamicstorieschannel4701
    @islamicstorieschannel4701 11 หลายเดือนก่อน +5

    ഈ വീഡിയോയിൽ പറഞ്ഞ ചില പൊട്ട തെറ്റുകൾ
    1 -ഇമാം മഹ്ദി എപ്പോൾ വരും എന്ന വിഷയം നബി തങ്ങൾ മറച്ചുവച്ചു എന്നത് .മറച്ചുവെക്കുക എന്നത്ഉണ്ടായിട്ടില്ല.മറിച്ച് എപ്പോൾ വരും എന്നത് പറഞ്ഞിട്ടില്ല എന്ന് പറയാം.
    2 -നബി തങ്ങൾ മറച്ചു വച്ച ഒരു കാര്യം പിന്നെ ഒരാൾക്കും അറിയാൻ കഴിയില്ല എന്ന് പറഞ്ഞത് തെറ്റാണ്.മറച്ചുവെക്കുക എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിച്ചത് പറഞ്ഞില്ല എന്നാകും. അതുകൊണ്ട് മറ്റു ഔലിയാക്കൾക്ക് ഈ കാര്യങ്ങൾ പിന്നീട് അറിയില്ല എന്ന് വരില്ല

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 16 วันที่ผ่านมา

    ടൈറ്റാനിയം കാണാൻ കടലിന്റി ആഴ്ത്തിൽ പോയ 5പേര് തിരിച്ചു വരൂല എന്നു
    ഇവർ പോകാൻ തിരു മാനിച്ചപോൾ ഞാൻ പറഞ്ഞു തിരിച്ചു വരൂല
    ഞാൻ അല്ല അള്ളഹു വിന്റയ് തീരുമാനം

  • @sharathkumar.k1628
    @sharathkumar.k1628 11 หลายเดือนก่อน

    Pani eduth jeevichude sir

  • @shafeersha2679
    @shafeersha2679 11 หลายเดือนก่อน +1

    ഞാൻ വരുന്നില്ല മഹിദി ഇമാം എനിക്ക് ഒരു ലക്ഷം തായോ

  • @HA-ii8dh
    @HA-ii8dh 11 หลายเดือนก่อน

    Imam Mahdi varunnad munneye avar 1/2 bagam athepole shiksha anubavikatte Ameen yaa Rabbal alameen

  • @sellyfaazi
    @sellyfaazi 7 หลายเดือนก่อน

    Come back imam Mahdi

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 16 วันที่ผ่านมา

    കടലി ൽ രണ്ടു നിറ ങ്ങൾ
    വന്നു ഒന്നിക്കാനാ തു പറയണം വീഡിയോ അടുത്ത തിൽ

  • @kamaliyya
    @kamaliyya 6 หลายเดือนก่อน

    ഒന്നാമത്ത ഖിബ് ല അല്ല ബൈത്തുൽ മുഖദ്ധസ് രണ്ടാം ഖിബ് ല യാണ്
    ഒന്നാം ഖിബ് ല
    കഅബ : തന്നെയാണ്
    പിന്നെ ഖുദ്സ്
    വീണ്ടും കഅബ : തിരിച്ച് വന്നതാണ്

  • @rishanachinnu2360
    @rishanachinnu2360 11 หลายเดือนก่อน

    Aggine angilum oru samaadaanam undavatte

  • @rosabgaming4901
    @rosabgaming4901 11 หลายเดือนก่อน +7

    മന്തിയും വരൂല അൽഫാമും വരൂല 😌

    • @bibinmathew7389
      @bibinmathew7389 11 หลายเดือนก่อน

      Sathyam

    • @sellyfaazi
      @sellyfaazi 7 หลายเดือนก่อน +1

      Varum annu ninak manasilaakum

    • @rosabgaming4901
      @rosabgaming4901 7 หลายเดือนก่อน

      @@sellyfaazi എന്ത് മാന്തിയോ

    • @sellyfaazi
      @sellyfaazi 7 หลายเดือนก่อน +1

      Ninde appande mandi soolndamone

    • @gom7741
      @gom7741 2 หลายเดือนก่อน

      Ninte achante andi polayadi 😂😂😂😂😂😂

  • @mssuccespoint
    @mssuccespoint 11 หลายเดือนก่อน +1

    ഇതാണ് correct time..?🤔 എന്തിനാണ് ആളെ പറ്റിക്കുന്നത് 😅😅😅😅

  • @SaharaSahara-k5c
    @SaharaSahara-k5c 11 หลายเดือนก่อน +1

    സ്വർഗ്ഗത്തിൽ നിന്ന് ഒരു വ്യക്തിയെ വരത്തുള്ളൂ ആ വരുന്ന ആളുടെ കയ്യിൽ ആണി അടിച്ച പാടുകൾ ഉണ്ടായിരിക്കും

    • @abdullatheefthondambath3597
      @abdullatheefthondambath3597 11 หลายเดือนก่อน

      ആദ്യം തനിക്കു ഒരു ഐഡി വെക്കുക

    • @rasmeer786
      @rasmeer786 11 หลายเดือนก่อน

      വരുമ്പോൾ അദ്ദേഹത്തിൽ നിന്ന് തന്നെ അറിയാം പ്രവാചകൻ ആണോ അതോ ദൈവപുത്രൻ ആണോ എന്നും അണി അടിച്ചോ എന്നും .
      കാത്തിരിക്കൂ അറിഞ്ഞതെല്ലാം നൂറ്റാണ്ടുകൾക്ക് മുൻപ് സംഭവിച്ചത് എന്ന് പറയുന്നത് അല്ലേ ബൈബിളും തോറയും ഖുർആനും പറഞ്ഞ പല പ്രവചനങ്ങളും ഇനിയും സംഭവിക്കാൻ ഉണ്ടല്ലോ അന്ന് അറിയാമല്ലോ യഥാർഥ്യം നേരിട്ട് .ആയുസ്സ് ഉണ്ടെങ്കിൽ നേരിട്ട് അറിയാം കാത്തിരിക്കൂ.

  • @azeezkk3750
    @azeezkk3750 11 หลายเดือนก่อน +4

    മഹ ദി ഇമാം : റ---2026 - 2027 സാദ്ധ്യത : അല്ലാഹു അഹ് ലം

    • @Short.Short.680
      @Short.Short.680 11 หลายเดือนก่อน

      അതെങ്ങനെ പറയും ?

    • @rasmeer786
      @rasmeer786 11 หลายเดือนก่อน +1

      2026 27 ഒക്കെ ഊഹം പറയായുന്നത് ആണ്.

  • @fahadmuneerkm8877
    @fahadmuneerkm8877 11 หลายเดือนก่อน

    വരാൻ ആയിട്ടില്ല

  • @sunilkumar-co9bu
    @sunilkumar-co9bu 5 หลายเดือนก่อน

    Dam biriyani varum

  • @rafeeqrafeeq9079
    @rafeeqrafeeq9079 11 หลายเดือนก่อน +6

    1987ഇൽ ജനിച്ചു എന്ന് അന്ദ്രു പാപ്പഎഴുതി എന്ന് കാസിമി 🤔ആ. അള്ളാഹ് അഹ്‌ലം.

    • @killergamingzone6261
      @killergamingzone6261 11 หลายเดือนก่อน +1

      1987 December 9..

    • @muneerv6502
      @muneerv6502 11 หลายเดือนก่อน +1

      Angane nokumbo 36 age avoole 40 alle varuka

    • @rafeeqrafeeq9079
      @rafeeqrafeeq9079 11 หลายเดือนก่อน

      @@muneerv6502 ശരി യാണ് പക്ഷെ. എഴുതി എന്ന് പറഞ്ഞത് സത്യം ആണോ എന്ന് അറിയില്ല.

    • @moideenc1728
      @moideenc1728 6 หลายเดือนก่อน

      ഇപ്പോള്‍ കാസിമി ഉസ്താത് മാറ്റി പറഞ്ഞു ഇന്ന് ഒരു വീഡിയോ കണ്ടു 27ല്‍ വരുമെന്ന് കരുതി ആരും കാത്തിരിക്കണ്ട എന്ന് ,,വാക്കിന് സ്തിരത ഇല്ലാത്ത മനുഷ്യന്‍ ,,എന്നിട്ട് കമാന്‍റ് ബോക്സ് ഓഫാക്കി ഇട്ടിരിക്കുന്നു,,

    • @rafeeqrafeeq9079
      @rafeeqrafeeq9079 6 หลายเดือนก่อน

      @@moideenc1728 അയാളുടെ തൊള്ള തുന്നി കെട്ടേണ്ട സമയം ആയിരിക്കുന്നു. അല്ലെങ്കിൽ മുസ്ലിം ഉമ്മത്തിനെ അയാൾ മാനം കെടുത്തും.

  • @ashrafm5564
    @ashrafm5564 11 หลายเดือนก่อน +3

    🤣🤣 കാത് ഇരിനോ ഒരു 100 വർഷം ശവങ്ങൾ കഷ്ട്ടം 🤑🤑🤑🤑

    • @saleemnm6867
      @saleemnm6867 11 หลายเดือนก่อน

      Ayallkk ariyille enn varumenn 1987 janichirikkunnu ayallkk 40 vayasakumpoll ellavarum angeekarikkum

    • @MuhammedSaalim-w8c
      @MuhammedSaalim-w8c 11 หลายเดือนก่อน

      ​@@saleemnm6867
      നാൽപതാം ബെർത്ത് ഡെയ്ക്ക് വരുമെന്ന് ആരും പറഞ്ഞില്ല.
      നാൽപത് വയസ് കഴിഞ്ഞേ വരുള്ളൂ..

  • @lalcheriyan3973
    @lalcheriyan3973 11 หลายเดือนก่อน +2

    1400 വർഷം മുമ്പു ഖുറാനിറങ്ങുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പു വേദാ ഗ്രന്ഥങ്ങളുണ്ട് എബ്രഹാമിൻെറയും 'മോശയുടെയും കാലത്തു് അതു് നോക്കി പഠിക്കൂ മുഹമ്മദു പ്രത്യോക്കം പറഞ്ഞിട്ടുണ്ട് ബൈബിളിനെ സത്യപ്പെട്ടത്തിയാണ് ഖുറാൻ ഇറക്കിയതെന്നു നിങ്ങൾക്കു് വല്ല സംശയവുമുണ്ടങ്കിൽ അവരോടു ചോദിച്ചു മനസ്സിലാക്കാൻ എന്നിട്ടും മനസ്സിലാവുന്നില്ലങ്കിൽ വിധിയെന്നു കരുതി സമാധാനിക്കാം

    • @bicchi4292
      @bicchi4292 11 หลายเดือนก่อน +1

      ബൈബിൾ അല്ല തോറയും ഇഞ്ചിലും ആണ്.അതിന്റെ ഒറിജിനൽ എവിടെയോ ഒളിപ്പിച്ചിരിക്കുകയാണ്. ജൂതന്മാരുടെ കയ്യിലുള്ളത് അവർക്ക് അനുകൂലമായി ചില ഭാഗങ്ങൾ എഴുതി ചേർത്തിട്ടുണ്ട്.

    • @lalcheriyan3973
      @lalcheriyan3973 11 หลายเดือนก่อน +1

      @@bicchi4292 എടാ മണ്ടാ തോറയും ഇഞ്ചീലും എന്നു പറയുന്നതാണ് ബൈബിൾ പഴയ നിയമവും പുതിയ നിയമവും അതു സത്യമാണന്നും അതിനെ സത്യപ്പെടുത്തിയാണ് ഖുറാൻ എഴുതിയതെന്നും മുഹമ്മദു പറയുന്നു മുഹമ്മദിനെ കള്ളനാക്കരുത് തിരുത്തിയെങ്കിൽ ആരു തിരുത്തി 1 എപ്പോൾ തിരുത്തി എന്തിനു തിരുത്തി തെളിവു തരൂ ചുമ്മാതിരുന്നു മറുപടിഇല്ലാതാക്കുമ്പോൾ വായ്ത്താളമടിക്കരുതു അപ്പോൾ മുഹമ്മദു സത്യമെടുത്തിയ ബൈബിൾ എവിടെ

    • @rafeeqrafeeq9079
      @rafeeqrafeeq9079 11 หลายเดือนก่อน +2

      1400കൊല്ലം മുന്നേ ഇറങ്ങി യ ഖുർആൻ ഇന്നും വള്ളി പുള്ളി തെറ്റാതെ അതെ പടി ഉണ്ട്. ബൈബിൾ. തോറ. എന്നിവ യിൽ മനുഷ്യൻ കൈ കടത്തി. മാറ്റി തിരുത്തി. അതാണ് പ്രശ്നം.

    • @lalcheriyan3973
      @lalcheriyan3973 11 หลายเดือนก่อน

      @@rafeeqrafeeq9079 th-cam.com/users/live8DLJ_68mZhY?feature=share

    • @lalcheriyan3973
      @lalcheriyan3973 11 หลายเดือนก่อน

      @@rafeeqrafeeq9079 th-cam.com/video/CVcgDBXxXyc/w-d-xo.html

  • @AfsalMuhammed-n3o
    @AfsalMuhammed-n3o 5 หลายเดือนก่อน

    മഹദി ഇമാമിനെ മനസ്സിലാക്കാൻ പല അടയാളങ്ങളും ശരീരത്തിൽ കാണാം, ആ അടയാളങ്ങൾ വെച്ച് ഇപ്പോഴേ മഹദി ഇമാമിനെ മനസ്സിലാക്കാൻ സാധിക്കുമോ ?
    അതോ ആ ഒരു സമയത്ത് അല്ലാതെ ഒരിക്കലും മഹദി ഇമാമിനെ കണ്ടെത്താൻ അല്ലെങ്കിൽ മനസ്സിലാക്കാൻ കഴിയില്ലേ ?
    അറിയാവുന്നവർ മാത്രം reply തരിക.

  • @SirajudhdeenSiraj
    @SirajudhdeenSiraj 10 หลายเดือนก่อน +1

    മുസ്ലിം രാജ്യത്തെ എവിടെ യുദ്ധം നടന്നിലും കളള മൗലവി മരുടെ പണീയാണ് മഹ്ദി വരുന്നു വെറുതെ ജനത്തെ പറ്റിക്കാതെ നിങ്ങൾ തലക്കെട്ട് കാരുടെ വീഡിയോ കാരണം മറ്റു ളളവരൂടെ പരിഹാസം

  • @proparava9303
    @proparava9303 10 หลายเดือนก่อน +1

    വിശന്നു പൊരിഞ്ഞവരോട്... ചിക്കൻ ബിരിയാണിയുമായി... ആരോ വരുമെന്ന് പറയുക....പിന്നീട് എപ്പോൾ വരുമെന്ന് ദൈവത്തിനു മാത്രമേ അറിയൂ എന്ന് പറയുക.... വിശന്നവർ മരിച്ചതിനു ശേഷം....... കിട്ടുന്ന ബിരിയാണി താങ്കളും കൂട്ടരും തിന്നേക്ക്..........എന്ത് ബോറാണ് bro......... നിർത്തിക്കൂടെ.... വിഡ്ഢിത്തം പുലമ്പുന്നത്....

    • @niflac.v2087
      @niflac.v2087 7 หลายเดือนก่อน

      Usthade dua cheyyane usthade ❤

  • @rashidkk5243
    @rashidkk5243 11 หลายเดือนก่อน

    Imaham Mahdi varumbol varatea nigala polathea aalkar vinarichal varilla allha....und

  • @Mr-Fun111
    @Mr-Fun111 11 หลายเดือนก่อน +2

    ഇമാം മഹതി സുന്നി ആണോ മുജാഹിദ് ആണോ😄😆🤣

    • @rasmeer786
      @rasmeer786 11 หลายเดือนก่อน +2

      മുസ്ലിം.

  • @SmilingHockey-ej2dy
    @SmilingHockey-ej2dy หลายเดือนก่อน

    സൂര്യൻ പടിഞ്ഞാറ് ഉദിക്കുമ്പോഴല്ലേ....... പ്രപഞ്ചത്തിന്റെ അവസാനദിവസം: ഭൂമിയെക്കാൾ 13 ലക്ഷം മടങ്ങ് വലിപ്പമുള്ള സൂര്യൻ അള്ളാവുന്റെ സിംഹാസനത്തിന്റെ അടിയിലല്ലേ വിശ്രമിക്കുന്നത്? മഷാ അള്ളാ.........

  • @inod628
    @inod628 11 หลายเดือนก่อน +3

    കുഴി മന്തി യുടെ അനിയൻ ഇമാം മന്തി. അൽ വെന്തില്ലാഹ്

    • @muhammedcheruvoth7370
      @muhammedcheruvoth7370 11 หลายเดือนก่อน +2

      Mahadi,vannotte,ellam,shariyavum,

    • @jjj9507
      @jjj9507 11 หลายเดือนก่อน +1

      ഹനുമാമൻ്റെ അനിയൻ ഗണപറി

    • @rasmeer786
      @rasmeer786 11 หลายเดือนก่อน

      ​@@jjj9507നീയും അവനും തമ്മിൽ എന്ത് മാറ്റം .

    • @rasmeer786
      @rasmeer786 11 หลายเดือนก่อน +1

      കാത്തിരിക്കൂ .

    • @sellyfaazi
      @sellyfaazi 7 หลายเดือนก่อน +1

      Varuka tanne cheyyum insha allah

  • @PKB-j7b
    @PKB-j7b 11 หลายเดือนก่อน +1

    മൊല്ലാക്കയൂട് വിളിച്ചു അറിയിച്ചിട്ടാവും വരിക😅

  • @rasheedkaripuram4858
    @rasheedkaripuram4858 2 หลายเดือนก่อน

    മഹ്ദിയെ കുറിച്ച് ഖുർആനിൽ വല്ലതും പറഞ്ഞിട്ടുണ്ടോ. അത് പറയു

    • @محمدعادلبنعبدلكريم
      @محمدعادلبنعبدلكريم หลายเดือนก่อน

      നേരിട്ട് പരാമർശിച്ചിട്ടില്ല ഹദീസിൽ ആണ് main ആ യിട്ട് ഉള്ളത്

    • @shafikms9430
      @shafikms9430 10 วันที่ผ่านมา

      أولاًَ :- قوله تعالى: {وَلَقَدْ كَتَبْنَا فِي الزَّبُورِ مِنْ بَعْدِ الذِّكْرِ أَنَّ الْأَرْضَ يَرِثُهَا عِبَادِيَ الصَّالِحُونَ}(1). قال الشيخ الطبرسي رحمه الله تعالى في تفسير الآية: {أَنَّ الْأَرْضَ يَرِثُهَا عِبَادِيَ الصَّالِحُونَ} قال أبو جعفر عليه السلام: هم أصحاب المهدي عليه السلام في آخر الزمان.

  • @Quraan12365
    @Quraan12365 6 หลายเดือนก่อน

    1891ഇൽ ഞാൻ ഇമാം മഹ്ദിയെന്ന് വാദിക്കുകയും 1894,95 ലും റമദാനിൽ തന്നെ സൂര്യനും ചന്ദ്രനും ഗ്രഹനം സംഭവിക്കുകയും ചെയ്തു 😮
    പടിഞ്ഞാറ്‌നിന്ന് സൂര്യൻ ഉദിക്കും (ഇസ്ലാം എന്ന സൂര്യൻ പടിഞ്ഞാരൻ രാജ്യങ്ങൾ ഇസ്ലാമിലേക്ക് കൂട്ടം കൂട്ടമായി വരും )

  • @MKMAli-b9g
    @MKMAli-b9g 11 หลายเดือนก่อน

    അറിയാം😂

  • @rashidkk5243
    @rashidkk5243 11 หลายเดือนก่อน

    Paisak vendit veruthe parayanda ingall Pani eduth jivik

  • @shafeersha2679
    @shafeersha2679 11 หลายเดือนก่อน +1

    ഞാൻ ആണ് മഹിദി സത്യ മായും ആകാശത്ത് എഴുതി കാണിച്ച് തന്നു

    • @ayisharazaq8634
      @ayisharazaq8634 11 หลายเดือนก่อน +2

      Oo അപ്പോ നിങ്ങളായിരുന്നല്ലേ ഫാത്തിമ ബീവിയുടെ സന്താന പരമ്പരയിൽപെട്ട ആള് 😏😏😏
      നാണമില്ലെടോ ഇങ്ങനെ തള്ളിമറിക്കാൻ 🤬

    • @shafeersha2679
      @shafeersha2679 11 หลายเดือนก่อน

      തള്ളി മറിച്ചു എന്ന് എങ്ങനെ അറിയാം എനിക്ക് എങ്ങനെ യാണ് അറിയാൻ കഴിഞ്ഞത് എന്ന് വെച്ചാൽ ഞാൻ എഴുതുമ്പോൾ മഹിദി എന്നാ എഴുതുന്നത്

    • @abdullatheefthondambath3597
      @abdullatheefthondambath3597 11 หลายเดือนก่อน

      @@shafeersha2679 ഇപ്പോൾ തന്നെ കൊണ്ട് പോയാൽ ചിലപ്പോൾ സുഖം ആകും ഇതൊക്കെ നിന്റെ പുരകാരോട് പറ നായിന്റെ മോനെ

  • @jenyjeny4636
    @jenyjeny4636 2 หลายเดือนก่อน

    Mahdi alla oru mahadhi ethum....avark oru mutirna purushante swabavam aayrkum...yeesa masih ne sahaykan varuna jibreel alaisalm adehatinte😊👆mattoru vesham aanu la nina athava cheriya penkutti athava chila samayagalil prayam ulla purushan ...😡allahu vaal kodutaanu irakuka...parasymayi vaal pidikum kure aalkar marikum dajjal varum munp yudham nadakum christians muslim idayil atinu muney mullaperiyar pottummmmm kure janagal maranapedum...lokam avasanipikal alle joli.a...👆👆apol ini entina janagal...mahadhi iragyte yeesa nabi iragullu ....ille e naarikal ivde yudham chytu aaradum ..abudulla ennalla pitavainte peru...adeham manushyan alla.mahadhi verum oru sada arishti alla...abdullah ennum alla pitavinte per pitavillata pitavinal janikapeduna jibreel alaisalaam aanu king of worlds angels above all other creatures.....allahuvinte anumatiyode matram aanu manushyanayi piravi edukunat arudem pin talamura alla janipichavark melum adikaram und adehatinu.mm

  • @sunilkumar-co9bu
    @sunilkumar-co9bu 5 หลายเดือนก่อน

    Poi quranile arthangal vyichu padi ustade

  • @ameeraktharkhan8237
    @ameeraktharkhan8237 2 หลายเดือนก่อน

    Talekettiyal aalim aavilla ilm venam , 😂

  • @sharathkumar.k1628
    @sharathkumar.k1628 11 หลายเดือนก่อน

    Die jaal Mahati

  • @unais313
    @unais313 11 หลายเดือนก่อน

    ഇമാം മഹ്ദി വന്നു.. ലോകത്ത് എന്തൊക്കെ ഇനി നടക്കും എന്ന് വെക്തമായി അല്ലാഹു അദ്ദേഹത്തിന് സ്വപനം കാണിച്ചു കൊടുത്തിട്ടുണ്ട്..ഇമാം മഹ്ദിയുടെ പേര് മുഹമ്മദ്‌ ഖാസിം ബിൻ അബ്ദുൽ കരീം.. ആർകെങ്കിലും കൂടുതൽ അറിയാൻ ആഗ്രമുണ്ടെങ്കിൽ പറഞ്ഞു തരാം

    • @thoniyapole
      @thoniyapole 11 หลายเดือนก่อน +1

      Ath Pakistani alle

    • @Safvan111
      @Safvan111 11 หลายเดือนก่อน +4

      അറിയാൻ താല്പര്യം ഇല്ല 😊വേറെ വല്ല പണിയും നോക്ക്

    • @thoniyapole
      @thoniyapole 11 หลายเดือนก่อน

      @@Safvan111 pinnallah odayippinte pinne poganul alkar ind

    • @mssuccespoint
      @mssuccespoint 11 หลายเดือนก่อน +1

      ആർക് ആണ് sopnam കാണിച്ചു കൊടുത്തത്😅. അറിയാൻ താല്പര്യം ഉണ്ട്
      .. contact number തരു

    • @navasmanu8766
      @navasmanu8766 11 หลายเดือนก่อน

      Enikku ariyaan thalparyam undaayrnnu

  • @mirashk.d8518
    @mirashk.d8518 7 หลายเดือนก่อน

    😅😅😅😅😊😊😅😊😊😊😊😊

  • @karuthan
    @karuthan 11 หลายเดือนก่อน

    മഹതി വരും 😂😂😂😂😂😂😅😅😅