മഹ്ദി ഇമാം : നിങ്ങൾ കരുതിയ ആളല്ല... അത്ഭുതപ്പെടുത്തും ഈ വിവരങ്ങൾ | IMAM MAHDI Latest islamic speech

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 543

  • @timepasspopcorn2349
    @timepasspopcorn2349 ปีที่แล้ว +12

    അള്ളാഹു ഇതൊകെ കാണാൻ ഇമാം മഹദിയുടെ കൈ പിടിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @yasirpalani786
    @yasirpalani786 4 ปีที่แล้ว +130

    റബ്ബേ.. മഹ്ദി ഇമാമുമായി ബന്ധപ്പെടാൻ thoufeeq നൽകണേ

    • @ajmalkb1986
      @ajmalkb1986 4 ปีที่แล้ว +4

      ആമീൻ

    • @bavabava6677
      @bavabava6677 3 ปีที่แล้ว +2

      നമ്പറ് വേണോ ഇ മെയില് വേണോ

    • @cR-gu5ud
      @cR-gu5ud 3 ปีที่แล้ว +1

      @@bavabava6677 omkv dinkolfi

    • @saygood116
      @saygood116 3 ปีที่แล้ว +3

      @@bavabava6677 ninte appanumayi bandhappedunna കാര്യം അല്ല അവന്‍ പറഞ്ഞത്

    • @guideguided4245
      @guideguided4245 3 ปีที่แล้ว +1

      @@saygood116 kalakki mone😂😂😂😂

  • @hibamkuttykutty7695
    @hibamkuttykutty7695 2 ปีที่แล้ว +21

    റബ്ബേ നീ ഞങ്ങളുടെ ഹൃദയത്തിൽ ഇമാൻ തന്നു അനുഗ്രഹിക്കണേ നാഥാ

    • @HussainHussain-ot4jo
      @HussainHussain-ot4jo 11 หลายเดือนก่อน +2

      ആമീന്‍

    • @shereefa5563
      @shereefa5563 13 วันที่ผ่านมา

      ​@@HussainHussain-ot4jo13:23

  • @jamsheedkilinadan6600
    @jamsheedkilinadan6600 3 ปีที่แล้ว +31

    മാഷാഅല്ലാ
    നല്ല അവതരണം
    അള്ളാഹു നിലനിർത്തട്ടെ .ആമീൻ

  • @Nizu_777
    @Nizu_777 ปีที่แล้ว +7

    റബ്ബ് ഉണ്ട് നമ്മുടെ മുസ്ലിം കൾക്

  • @thahirathaithottam5580
    @thahirathaithottam5580 3 ปีที่แล้ว +6

    Useful speech.... Masha Allah...... Thawakkalthu alallahi allahumma ajrnee fee museebathi WA ahlifuli hairum...... minha.......

  • @prdinfo1475
    @prdinfo1475 3 ปีที่แล้ว +87

    Imam mahdi വന്നു കുറച്ചു വർഷം കഴിഞ്ഞാൽ മസിഹ് ദജ്ജാൽ വരും
    Allah ഞങ്ങളെ ഈമാൻ കിട്ടി മരിക്കുന്നവരുടെ കൂട്ടത്തിൽ പെടുത്തണേ

    • @azharudeenn6584
      @azharudeenn6584 3 ปีที่แล้ว +3

      ആമീൻ

    • @MrAFSALEM
      @MrAFSALEM 3 ปีที่แล้ว +5

      റസൂലുല്ലാ ലോകാവസാനത്തിൻ്റെ ഒരുപാടു രഹസ്യങ്ങൾ ഒരു സ്വഹാബിക്ക് പറഞ്ഞു കൊടുക്കമായിരുന്നു. അദ്ദേഹം അതിൻ്റെ വിശദാംശങ്ങൾ തിരിച്ചും അവിടുത്തോട് ചോദിച്ചിരുന്നു. ആ സ്വഹാബിയാണ് ഹുദൈഫത്തുൽ യമാനി (റ)
      അദ്ദേഹം പറഞ്ഞു : മഹ്ദി 40 വർഷം ലോകം ഭരിക്കുന്നതാണ് എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്
      അവിടുത്തെ പത്നി ഉമ്മുസലമ(റ) പറഞ്ഞു:
      ഈസ നബിയുടെ ആഗമനത്തിൻ്റെ ഹദീസിൻ്റെ തുടർച്ചയിൽ മഹ്ദി 7 ഓ 8 ഓ 9 ഓവർഷം സൽഭരണം കാഴ്ചവെക്കും എന്ന്
      ഇതിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്
      2ഹദീസും ശരി തന്നെയാണ്
      മഹ്ദി വന്ന് 40 വർഷം സൽഭരണം നടത്തുകയും .പിന്നെ ദജ്ജാലിൻ്റ ഫിത്ന കഴിഞ്ഞ് ഈസ നബി ഇറങ്ങുകയും ആ അതിശക്തനായ പ്രവാചകൻ്റെ മുമ്പിൽ 7 ഓ 8 ഓ 9 ഓ വർഷം നല്ല ഭരണം കാഴ്ചവെക്കും എന്നു തന്നെ
      ചുരുക്കി പറഞ്ഞാൽ മഹ്ദിയുടെ ബൈഅത്ത് കഴിഞ്ഞ് 40 വർഷം സുവർണ്ണ ഭരണ കാലം. പിന്നെ ദജ്ജാൽ വരുന്നതിനു മുമ്പുള്ള 3 വർഷം (അപ്പോ 43 കൊല്ലം ഈസ നബിക്കു മുമ്പ് കഴിഞ്ഞു) അതിൽ ആദ്യ വർഷം മഴ 1/3 കുറയും. 2 മത്തെ വർഷം 2/3 കുറയും ക്ഷാമം വരും. 3 ആം വർഷം മഴ തീരെയില്ല അത്രക്കും ക്ഷാമം പിടിച്ച സമയത്താണ് ദജ്ജാൽ വരികയെന്ന് റസൂലുല്ലാ. ആ സമയത്ത് ദജ്ജാൽ സർവ്വ സുഭിക്ഷതയും അഭിവൃദ്ധിയുമായി ലോകത്ത് വരും അവനെ കണ്ടാൽ സർവരും അവൻ്റെ ഫിത്നയിൽ പെടുപോകുമെന്ന് റസൂലുല്ലാ
      പിന്നെ ഈസ നബി വന്ന് 7 or 8 or 9 വർഷം (മഹ്ദി വെളിപ്പെട്ട് 50 ഓ 51 ഓ 52 ഓവർഷം ജീവിച്ചിരിക്കുമെന്ന്)

    • @travelfoodandhistory7115
      @travelfoodandhistory7115 3 ปีที่แล้ว +1

      Aameen

    • @Arakkal_Abu.123
      @Arakkal_Abu.123 3 ปีที่แล้ว +1

      Aameen

    • @shamsiyyabu3961
      @shamsiyyabu3961 3 ปีที่แล้ว +1

      Aameen

  • @chellaparambanmedia5173
    @chellaparambanmedia5173 3 ปีที่แล้ว +9

    ഇഷ്ടപ്പെട്ടു .സന്തോഷം

  • @Mr.Firosmohmmed_official
    @Mr.Firosmohmmed_official 3 ปีที่แล้ว +9

    മശാഅല്ലാഹ്. കബീർവാക്കവിയുടെ ശൈലി പോലെ തോന്നി ,,,😊😊

  • @toponeents2569
    @toponeents2569 ปีที่แล้ว +14

    അമേരിക്കയിൽ നിന്നും അഫ്‌ഘാൻ ഫ്രീഡം വാങ്ങിയെടുത്തു... ഇനി ഖുർസാനിൽ നിന്നും വരുന്ന കറുത്ത കൊടി എന്തിയ സംഘത്തെ വരവാണ്... ❤️❤️.. മാഷാ അല്ലാഹ് 😍

    • @nizamshahul651
      @nizamshahul651 ปีที่แล้ว +2

      Masha Allah alhamdulillah alhamdulillah 😍

    • @നാരദൻ.123
      @നാരദൻ.123 ปีที่แล้ว

      😰😰😰
      അല്ലാഹു രക്ഷക്കുമോ ??.. അള്ളാഹു ഒലത്തും ☹️
      💞സൂറ 33:56തീർച്ചയായും, അല്ലാഹു പ്രവാചകന്റെ മേൽ അനുഗ്രഹങ്ങൾ വർഷിക്കുന്നു, അവന്റെ മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിക്കുന്നു. സത്യവിശ്വാസികളേ! അവന്റെ മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അഭ്യർത്ഥിക്കുകയും സമാധാനത്തിന്റെ യോഗ്യമായ ആശംസകളോടെ അവനെ അഭിവാദ്യം ചെയ്യുകയും ചെയ്യുക.
      💞 സഹിഹുൽ ബുഖാരി 4428
      ആയിഷ(റ) നിവേദനം:
      നബി(സ) തന്റെ രോഗാവസ്ഥയിൽ മരണപ്പെട്ടപ്പോൾ പറയാറുണ്ടായിരുന്നു: "ഹേ, ആഇശാ! ഖൈബറിൽ ഞാൻ കഴിക്കുന്ന ഭക്ഷണത്തിന്റെ വേദന ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നു, ഈ സമയത്ത് എന്റെ രക്തപ്രവാഹത്തിന് മുറിയുന്നതുപോലെ തോന്നുന്നു. ആ വിഷത്തിൽ നിന്ന്.
      😍 അല്ലാഹുവിന്റെയും മലക്കുകളുടെയും അനുഗ്രഹവും എല്ലാ മുസ്ലിങ്ങളുടെ പ്രാർത്ഥനയും ഉണ്ടായിട്ടും മുഹമ്മദ്‌ നു പോലും ഇതാണ് വന്നത്....
      💞മുഹമ്മദ്‌ നു ഖൈബറിൽ വച്ചു സഫിയ വിഷം കൊടുത്തപ്പോൾ അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല
      💞ആദ്യ ഭാര്യയും അന്ന് ഒരു ഭാര്യ മാത്രവും ഉള്ളപ്പോൾ ഖദീജ യെ മരണത്തിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല..
      💞മുഹമ്മദ് ന്റെ 2 ആണ്മക്കളും ചെറുപ്പത്തിലേ മരിച്ചു.. അവരെ രക്ഷിക്കാനും കഴിഞ്ഞില്ല..
      💞മുഹമ്മദ്‌ ന്റെ ഒരു മോളും മരിച്ചു.. അവളെയും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞ലോകാവസാനം വരെ ഉള്ള മനുഷ്യർക്കു വേണ്ടി അള്ളാഹു ഉണ്ടാക്കി വച്ച ഖുർആൻ പോലും ആയിഷയുടെ ആട് തിന്നു കുറെ ആയത്തുകൾ നഷ്ടപ്പെട്ടു.. അതും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞നബിക്കു ജൂതൻ ചെയ്ത കൂടോത്രം ഏറ്റു മാനസിക നില തെറ്റി പിച്ചും പേയും പറഞ്ഞിരുന്നു എന്ന് ആയിഷ ഉം പറയുന്നു. അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല..
      💞ആദ്യത്തെ 4 ഖലീഫ മാരിൽ 3 പേരും കൊല്ലപ്പെട്ടു.. അവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞വിശ്വാസികളുടെ മാതാവ് ആയ ആയിഷ അല്ലാഹുവിനെ ആരാധിച്ചു 18 വയസിൽ തന്നെ വിധവയും ആയി... കൂടാതെ 8 സ്ത്രീകൾ വേറെയും.. അവരെ വിധവ ആവാതെ ഇരിക്കാൻ അവരുടെ ഭർത്താവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല അല്ലാഹുവിനു..
      💞അതായത് മുഹമ്മദ്‌ ഉം മുഹമ്മദ്‌ ന്റെ ഭാര്യമാരും മുഹമ്മദ്‌ ന്റെ മക്കളും മുഹമ്മദ്‌ ന്റെ സുഹൃത്തുക്കളും വിശ്വാസികളും ഒക്കെ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടും മുഹമ്മദ്‌ നെ വിഷം കൊണ്ടുള്ള മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ല..അതും അന്ന് ചുരുക്കം ചിലർ മാത്രം ഇല്ലപ്പോൾ..
      💞ഈ അള്ളാഹു ആണ്‌ പോലും ഇന്ത്യയിലെ കാഫിറുകൾ മതം മാറി ഇസ്ലാം ആയവരെ അങ്ങ് രക്ഷിച്ചു ഒലത്താൻ പോകുന്നതു.. ഹഹഹ.... ☹️

    • @നാരദൻ.123
      @നാരദൻ.123 ปีที่แล้ว

      👳🏻‍♀️👳🏻‍♀️👳🏻‍♀️
      സൂറ 52:24
      കളങ്കമില്ലാത്ത മുത്തുകൾ പോലെ അവരുടെ യൗവനക്കാരായ ദാസന്മാർ അവരെ കാത്തിരിക്കും.
      🌶️സുനൻ ഇബ്നു മാജ 4292
      അനസ് ബിൻ മാലിക്കിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു.
      “ഈ ജനതക്ക് (പരലോകത്ത്) കരുണ നൽകപ്പെട്ടിരിക്കുന്നു, അതിന്റെ (ഇഹലോകത്ത്) ശിക്ഷ പരസ്പരം കൈകളിലാകുന്നു. ഉയിർത്തെഴുന്നേൽപിൻറെ ദിവസം വന്നാൽ, ഓരോ മുസ്ലീം പുരുഷനും വിഗ്രഹാരാധകരിൽ നിന്ന് ഒരു പുരുഷനെ നൽകുകയും, 'ഇത് നരകത്തിൽ നിന്നുള്ള നിങ്ങളുടെ മോചനദ്രവ്യമാണ്' എന്ന് പറയുകയും ചെയ്യും.
      ( ഇവിടെ അള്ളാഹു ഉദ്ദേശിച്ചത് സ്വവർഗ രതിക്കു ആണ് വിഗ്രഹ ആരാധകനെ തരുന്നത് അല്ലെങ്കിൽ വിഗ്രഹ ആരാധകൻ സ്വർഗത്തിൽ എത്തിയാൽ ഇസ്ലാമിക നിയമം ആകെ തെറ്റും )
      🌶️സുനൻ ഇബ്നു മാജ 4337
      അബു ഉമാമയിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:
      "അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ ആരുമില്ല, എന്നാൽ അല്ലാഹു അവനെ എഴുപത്തിരണ്ട് ഭാര്യമാരെ വിവാഹം കഴിക്കും, നരകത്തിലെ ആളുകളിൽ നിന്നുള്ള അവന്റെ അനന്തരാവകാശത്തിൽ നിന്ന് രണ്ട് മണിക്കൂറും എഴുപത് ഭാര്യമാരും, എല്ലാവർക്കും അഭിലഷണീയമായ മുൻഭാഗങ്ങൾ ഉണ്ടായിരിക്കും, അവന് ഒരു പുരുഷനും ഉണ്ടായിരിക്കും. ഒരിക്കലും മന്ദബുദ്ധിയില്ലാത്ത (അതായത്, മൃദുവും തളർച്ചയും)'”
      🌶️അതായത് നല്ല ഉസ്സാർ ഉള്ള ഒരു പയ്യനും ഉണ്ടാവും

    • @നാരദൻ.123
      @നാരദൻ.123 ปีที่แล้ว

      💞നബി സുന്നത്ത് 💞
      🥃🥃🥃മദ്യപിച്ചു ഓവർ പൂസായി നിസ്‌ക്കരിയ്ക്കരുത് എന്നാണ് പടച്ചോൻ പറഞ്ഞിട്ടുള്ളത്. ചെറിയ പൂസിൽ നിസ്കാരവും ആവാം
      🍷🍷🍷🍷🍷
      4:43
      സത്യവിശ്വാസികളേ! ലഹരിയിലായിരിക്കുമ്പോൾ 1 നിങ്ങൾ പറയുന്നതിനെ കുറിച്ച് ബോധവാന്മാരാകുന്നത് വരെ നമസ്കാരത്തെ സമീപിക്കരുത് , അല്ലെങ്കിൽ പൂർണ്ണ അശുദ്ധമായ അവസ്ഥയിൽ 2 -നിങ്ങൾ ˹മസ്ജിദിലൂടെ കടന്നുപോകുന്നതുവരെ-നിങ്ങൾ കുളിക്കുന്നതുവരെ. എന്നാൽ നിങ്ങൾക്ക് അസുഖം വന്നാലോ, യാത്രയിലോ, സുഖം പ്രാപിച്ചാലോ, ഭാര്യമാരുമായി അടുത്തിടപഴകിയാലോ, വെള്ളം കിട്ടാതെ വന്നാൽ, മുഖവും കൈകളും തുടച്ച് ശുദ്ധമായ മണ്ണുകൊണ്ട് സ്വയം ശുദ്ധീകരിക്കുക. 3 അല്ലാഹു ഏറെ പൊറുക്കുന്നവനും പൊറുക്കുന്നവനുമാകുന്നു.
      🧧An nahl 16:67
      ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഹരിയും 1 ആരോഗ്യകരമായ ഭക്ഷണവും ലഭിക്കുന്നു. മനസ്സിലാക്കുന്നവർക്ക് തീർച്ചയായും ഇതിൽ ദൃഷ്ടാന്തമുണ്ട്
      🧧മദ്യം അത്ര മോശം സാധനം ആണെങ്കിൽ അള്ളാഹു സ്വർഗത്തിൽ അത് തരേണ്ട കാര്യം ഉണ്ടോ? ☹️☹️
      Nb.. ഭാര്യയെ പരിപാടി എടുത്തു വെള്ളം കിട്ടാതെ വന്നാൽ നിസ്കരിക്കാൻ മണ്ണിൽ കിടന്നു ഒന്ന് ഉരുണ്ടാൽ മതി
      🥃സഹീഹ് മുസ്ലിം 2005 എ
      തുമാമ (അതായത് ഇബ്നു ഹസ്നുൽ ഖുശൈരി) റിപ്പോർട്ട് ചെയ്യുന്നു:
      ഞാൻ ആഇശ(റ)യെ കാണുകയും നബി(സ)യെ കുറിച്ച് അവരോട് ചോദിക്കുകയും ചെയ്തു. ആഇശ ഒരു അബിസീനിയൻ വേലക്കാരിയെ (വേലക്കാരിയെ) വിളിച്ച് പറഞ്ഞു: അവളോട് (അതിനെക്കുറിച്ച്) ചോദിക്കുക, അല്ലാഹുവിന്റെ ദൂതന് (സ) നബിക്ക് വേണ്ടി നബിദ് തയ്യാറാക്കിയത് അവനാണ്. അബിസീനിയൻ (വേലക്കാരി) പറഞ്ഞു: ഞാൻ അദ്ദേഹത്തിന് രാത്രിയിൽ ഒരു വെള്ളത്തോലിൽ നബിദ് തയ്യാറാക്കി അവന്റെ വായ കെട്ടിയിട്ട് അത് നിർത്തി; പ്രഭാതമായപ്പോൾ നബി (സ) അതിൽ നിന്ന് കുടിച്ചു.
      🥃സഹീഹ് മുസ്ലിം 2004 ഡി
      ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തത് അല്ലാഹുവിന്റെ ദൂതന് (സ) ഉണക്കമുന്തിരിയിൽ നിന്നാണ് നബിദിനം തയ്യാറാക്കിയതെന്നും അന്നും പിറ്റേന്നും പിറ്റേന്നും വൈകുന്നേരമാകുമ്പോഴും അദ്ദേഹം അത് കുടിക്കുമെന്നും. മൂന്നാം ദിവസം, അവൻ അത് കുടിച്ച് (തന്റെ സഹാബികൾക്ക്) കൊടുക്കും, എന്തെങ്കിലും അവശേഷിച്ചാൽ അവൻ അത് വലിച്ചെറിഞ്ഞു.
      🥃സഹീഹ് മുസ്ലിം 2008
      അനസ് അറിയിച്ചു.
      എന്റെ ഈ കപ്പിൽ ഞാൻ അല്ലാഹുവിന്റെ ദൂതന് (സ) പാനം വിളമ്പി: തേൻ, നബിദ്, വെള്ളം, പാൽ.
      🥃🥃സഹീഹ് മുസ്ലിം 2004 ബി
      അല്ലാഹുവിന്റെ ദൂതന് (അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, അദ്ദേഹത്തിന് സമാധാനം നൽകട്ടെ) ജലചർമ്മത്തിൽ നബിദ് ഒരുക്കപ്പെട്ടതായി ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തു, ശുഅബ പറഞ്ഞു:
      തിങ്കളാഴ്ച രാത്രിയായിരുന്നു അത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉച്ചവരെ അവൻ അത് കുടിച്ചു, അതിൽ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവൻ അത് തന്റെ വേലക്കാരന് കൊടുക്കുകയോ ഒഴിക്കുകയോ ചെയ്തു.
      🥃🥃
      സഹീഹ് മുസ്ലിം 2003 ഇ
      ഇബ്നു ഉമർ (റ) അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
      ഇഹലോകത്ത് (വീഞ്ഞ്) കുടിച്ചവന് പരലോകത്ത് അത് നഷ്ടപ്പെടും.

    • @നാരദൻ.123
      @നാരദൻ.123 ปีที่แล้ว

      👉👉👉👉👉👉
      ഏറ്റവും വലിയ വിഭാഗം ആയ സുന്നികൾ മാത്രമേ സ്വർഗത്തിൽ എത്തുക ഉള്ളു
      🎈🎈സുനൻ അബി ദാവൂദ് 4596
      അബൂഹുറൈറ(റ) നിവേദനം:
      നബി (ﷺ) പറഞ്ഞു: ജൂതന്മാർ എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി പിരിഞ്ഞു. ക്രിസ്ത്യാനികൾ എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്നു വിഭാഗങ്ങളായി പിളരും.
      🎈🎈സുനൻ അബി ദാവൂദ് 4597
      അബു അമീർ അൽ ഹൗദാനി പറഞ്ഞു.
      മുആവിയ ബി. അബി സുഫിയാൻ ഞങ്ങൾക്കിടയിൽ നിന്നുകൊണ്ട് പറഞ്ഞു: സൂക്ഷിക്കുക! അല്ലാഹുവിന്റെ അപ്പോസ്തലൻ (ﷺ) ഞങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് പറഞ്ഞു: സൂക്ഷിക്കുക! മുമ്പ് വേദക്കാർ എഴുപത്തിരണ്ട് വിഭാഗങ്ങളായി പിരിഞ്ഞു, ഈ സമുദായം എഴുപത്തി മൂന്നായി പിളരും: അവരിൽ എഴുപത്തിരണ്ട് പേർ നരകത്തിലും അവരിൽ ഒരാൾ സ്വർഗത്തിലും പോകും, ​​അത് ഭൂരിപക്ഷ വിഭാഗമാണ്
      ❤️❤️❤️ 50,000 വർഷങ്ങൾ അള്ളാഹുവിന്റെ വിധിയും കാത്തു സിറാത്തിന്റെ പാലത്തിനു ഇപ്പുറം ഇരുന്നു അള്ളാഹു സ്വർഗം വിധിച്ചു സ്വർഗത്തിൽ എത്തിയാലും സൗദി അറേബ്യ ഇലേ കാട്ടറബികൾക്കും ഒരുപാടു താഴെ ആണ് സ്ഥാനം
      സ്വർഗത്തിൽ 120 സ്ഥാനം ഉണ്ട് അതിൽ 80 സ്ഥാനവും സൗദി അറേബ്യ ഇൽ നിന്നും ഉള്ളവർക്കു ആണ്.. ബാക്കി 40 ഇൽ ആണ് മറ്റു രാജ്യക്കാർ വരുന്നത്.. അതിൽ 110 സ്ഥാനവും അറബ് രാഷ്ട്രങ്ങളിൽ ഉള്ളവർ കൊണ്ടും പോകും.. ഇന്ത്യയിലെ കാഫിർ മതം മാറി ഇസ്ലാം ആയവർ ഒക്കെ അറബികളുടെ കാലിന്റെ ചുവട്ടിൽ ഇരിക്കാൻ ആണ് പോകുന്നത് എന്ന് ☹️
      🎈സുനൻ ഇബ്നു മാജ 4289
      സുലൈമാൻ ബിൻ ബുറൈദയിൽ നിന്ന് തന്റെ പിതാവിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു:
      "പറുദീസയിലെ ജനങ്ങൾ നൂറ്റിയിരുപത് റാങ്കുകളാണ്, ഈ രാജ്യത്ത് നിന്ന് എൺപതും മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും നാൽപ്പതും."

  • @rukkiyabeevimm
    @rukkiyabeevimm 3 ปีที่แล้ว +8

    ما شاء الله الحمد لله الله اكبر امين امين يربال الامين

  • @sabeersabeerali8866
    @sabeersabeerali8866 3 ปีที่แล้ว +75

    ഇന്നത്തെ സംഭവ വികാസങ്ങൾ നടക്കുമ്പോൾ കേൾക്കുന്നവരുണ്ടോ... പലസ്തീൻ... ഇസ്രാഹീംൽ

  • @thahirathaithottam5580
    @thahirathaithottam5580 3 ปีที่แล้ว +6

    Masha Allah.... Insha Allah........

  • @lailahazan5141
    @lailahazan5141 4 ปีที่แล้ว +28

    👏👏👏👏ദുആ വസിയതോടെ

  • @AbdullakuttiAbdullakutti-pi6kb
    @AbdullakuttiAbdullakutti-pi6kb ปีที่แล้ว +1

    Adi poli speech

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 4 ปีที่แล้ว +34

    അടുത്തകാലത് ഞാൻ ഫുൾ കെട്ട വയള് ഇതാണ്. ഫുള്ള് കേൾക്കണമായിരുന്നു

    • @bavabava6677
      @bavabava6677 4 ปีที่แล้ว

      കെട്ടവയളല്ല ചെങ്ങായീ 'കേട്ട' വയള്
      എന്താ വയള്

    • @abdulkareemnk3414
      @abdulkareemnk3414 3 ปีที่แล้ว +1

      @@bavabava6677 വ യ ള് എന്ന് പറന്നാൽ പണി എടുത്തു ജീവിക്കാൻ മടി യുള്ള മുസ്ലിയാക്കൻ മാർ യൂട്യുബിലും സ്റ്റേജിലും മണി കൂറിനു പണം ണ്ണി വാകുന്ന ഒരു പരിപാടി യാണ് ഇതിനെ വയ ള്ളു എന്ന് പറയുന്നത്

    • @muhdiqbal7266
      @muhdiqbal7266 3 ปีที่แล้ว

      Njaanum

    • @mazika1413
      @mazika1413 3 ปีที่แล้ว

      @@abdulkareemnk3414 paamaranaanalley...

    • @faisalf8683
      @faisalf8683 3 ปีที่แล้ว

      ഇവൻ fruad ആണ്

  • @toponeents2569
    @toponeents2569 ปีที่แล้ว +13

    2023... സ്റ്റിൽ watching....... We are reaching to imam mahdhi... ❤️.. Masha allah

    • @നാരദൻ.123
      @നാരദൻ.123 ปีที่แล้ว

      😰😰😰
      അല്ലാഹു രക്ഷക്കുമോ ??.. അള്ളാഹു ഒലത്തും ☹️
      💞സൂറ 33:56തീർച്ചയായും, അല്ലാഹു പ്രവാചകന്റെ മേൽ അനുഗ്രഹങ്ങൾ വർഷിക്കുന്നു, അവന്റെ മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിക്കുന്നു. സത്യവിശ്വാസികളേ! അവന്റെ മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അഭ്യർത്ഥിക്കുകയും സമാധാനത്തിന്റെ യോഗ്യമായ ആശംസകളോടെ അവനെ അഭിവാദ്യം ചെയ്യുകയും ചെയ്യുക.
      💞 സഹിഹുൽ ബുഖാരി 4428
      ആയിഷ(റ) നിവേദനം:
      നബി(സ) തന്റെ രോഗാവസ്ഥയിൽ മരണപ്പെട്ടപ്പോൾ പറയാറുണ്ടായിരുന്നു: "ഹേ, ആഇശാ! ഖൈബറിൽ ഞാൻ കഴിക്കുന്ന ഭക്ഷണത്തിന്റെ വേദന ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നു, ഈ സമയത്ത് എന്റെ രക്തപ്രവാഹത്തിന് മുറിയുന്നതുപോലെ തോന്നുന്നു. ആ വിഷത്തിൽ നിന്ന്.
      😍 അല്ലാഹുവിന്റെയും മലക്കുകളുടെയും അനുഗ്രഹവും എല്ലാ മുസ്ലിങ്ങളുടെ പ്രാർത്ഥനയും ഉണ്ടായിട്ടും മുഹമ്മദ്‌ നു പോലും ഇതാണ് വന്നത്....
      💞മുഹമ്മദ്‌ നു ഖൈബറിൽ വച്ചു സഫിയ വിഷം കൊടുത്തപ്പോൾ അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല
      💞ആദ്യ ഭാര്യയും അന്ന് ഒരു ഭാര്യ മാത്രവും ഉള്ളപ്പോൾ ഖദീജ യെ മരണത്തിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല..
      💞മുഹമ്മദ് ന്റെ 2 ആണ്മക്കളും ചെറുപ്പത്തിലേ മരിച്ചു.. അവരെ രക്ഷിക്കാനും കഴിഞ്ഞില്ല..
      💞മുഹമ്മദ്‌ ന്റെ ഒരു മോളും മരിച്ചു.. അവളെയും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞ലോകാവസാനം വരെ ഉള്ള മനുഷ്യർക്കു വേണ്ടി അള്ളാഹു ഉണ്ടാക്കി വച്ച ഖുർആൻ പോലും ആയിഷയുടെ ആട് തിന്നു കുറെ ആയത്തുകൾ നഷ്ടപ്പെട്ടു.. അതും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞നബിക്കു ജൂതൻ ചെയ്ത കൂടോത്രം ഏറ്റു മാനസിക നില തെറ്റി പിച്ചും പേയും പറഞ്ഞിരുന്നു എന്ന് ആയിഷ ഉം പറയുന്നു. അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല..
      💞ആദ്യത്തെ 4 ഖലീഫ മാരിൽ 3 പേരും കൊല്ലപ്പെട്ടു.. അവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞വിശ്വാസികളുടെ മാതാവ് ആയ ആയിഷ അല്ലാഹുവിനെ ആരാധിച്ചു 18 വയസിൽ തന്നെ വിധവയും ആയി... കൂടാതെ 8 സ്ത്രീകൾ വേറെയും.. അവരെ വിധവ ആവാതെ ഇരിക്കാൻ അവരുടെ ഭർത്താവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല അല്ലാഹുവിനു..
      💞അതായത് മുഹമ്മദ്‌ ഉം മുഹമ്മദ്‌ ന്റെ ഭാര്യമാരും മുഹമ്മദ്‌ ന്റെ മക്കളും മുഹമ്മദ്‌ ന്റെ സുഹൃത്തുക്കളും വിശ്വാസികളും ഒക്കെ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടും മുഹമ്മദ്‌ നെ വിഷം കൊണ്ടുള്ള മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ല..അതും അന്ന് ചുരുക്കം ചിലർ മാത്രം ഇല്ലപ്പോൾ..
      💞ഈ അള്ളാഹു ആണ്‌ പോലും ഇന്ത്യയിലെ കാഫിറുകൾ മതം മാറി ഇസ്ലാം ആയവരെ അങ്ങ് രക്ഷിച്ചു ഒലത്താൻ പോകുന്നതു.. ഹഹഹ.... ☹️

  • @rafeeknk6031
    @rafeeknk6031 ปีที่แล้ว +1

    മാഷാ അള്ളാ

  • @AbdullakuttiAbdullakutti-pi6kb
    @AbdullakuttiAbdullakutti-pi6kb ปีที่แล้ว +1

    Mashaalla

  • @nissamh4924
    @nissamh4924 3 ปีที่แล้ว +9

    വളരെ വൃക്ത മായ കാരൃങല്ല് ഇഷ്ടപ്പെട്ട് ,

  • @yousefvm3238
    @yousefvm3238 2 ปีที่แล้ว

    Masja allahu afiyathullaayus nalkatte ameen

  • @AbdullakuttiAbdullakutti-pi6kb
    @AbdullakuttiAbdullakutti-pi6kb ปีที่แล้ว +1

    Alhamdulillah 🙂

    • @നാരദൻ.123
      @നാരദൻ.123 ปีที่แล้ว

      😰😰😰
      അല്ലാഹു രക്ഷക്കുമോ ??.. അള്ളാഹു ഒലത്തും ☹️
      💞സൂറ 33:56തീർച്ചയായും, അല്ലാഹു പ്രവാചകന്റെ മേൽ അനുഗ്രഹങ്ങൾ വർഷിക്കുന്നു, അവന്റെ മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിക്കുന്നു. സത്യവിശ്വാസികളേ! അവന്റെ മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അഭ്യർത്ഥിക്കുകയും സമാധാനത്തിന്റെ യോഗ്യമായ ആശംസകളോടെ അവനെ അഭിവാദ്യം ചെയ്യുകയും ചെയ്യുക.
      💞 സഹിഹുൽ ബുഖാരി 4428
      ആയിഷ(റ) നിവേദനം:
      നബി(സ) തന്റെ രോഗാവസ്ഥയിൽ മരണപ്പെട്ടപ്പോൾ പറയാറുണ്ടായിരുന്നു: "ഹേ, ആഇശാ! ഖൈബറിൽ ഞാൻ കഴിക്കുന്ന ഭക്ഷണത്തിന്റെ വേദന ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നു, ഈ സമയത്ത് എന്റെ രക്തപ്രവാഹത്തിന് മുറിയുന്നതുപോലെ തോന്നുന്നു. ആ വിഷത്തിൽ നിന്ന്.
      😍 അല്ലാഹുവിന്റെയും മലക്കുകളുടെയും അനുഗ്രഹവും എല്ലാ മുസ്ലിങ്ങളുടെ പ്രാർത്ഥനയും ഉണ്ടായിട്ടും മുഹമ്മദ്‌ നു പോലും ഇതാണ് വന്നത്....
      💞മുഹമ്മദ്‌ നു ഖൈബറിൽ വച്ചു സഫിയ വിഷം കൊടുത്തപ്പോൾ അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല
      💞ആദ്യ ഭാര്യയും അന്ന് ഒരു ഭാര്യ മാത്രവും ഉള്ളപ്പോൾ ഖദീജ യെ മരണത്തിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല..
      💞മുഹമ്മദ് ന്റെ 2 ആണ്മക്കളും ചെറുപ്പത്തിലേ മരിച്ചു.. അവരെ രക്ഷിക്കാനും കഴിഞ്ഞില്ല..
      💞മുഹമ്മദ്‌ ന്റെ ഒരു മോളും മരിച്ചു.. അവളെയും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞ലോകാവസാനം വരെ ഉള്ള മനുഷ്യർക്കു വേണ്ടി അള്ളാഹു ഉണ്ടാക്കി വച്ച ഖുർആൻ പോലും ആയിഷയുടെ ആട് തിന്നു കുറെ ആയത്തുകൾ നഷ്ടപ്പെട്ടു.. അതും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞നബിക്കു ജൂതൻ ചെയ്ത കൂടോത്രം ഏറ്റു മാനസിക നില തെറ്റി പിച്ചും പേയും പറഞ്ഞിരുന്നു എന്ന് ആയിഷ ഉം പറയുന്നു. അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല..
      💞ആദ്യത്തെ 4 ഖലീഫ മാരിൽ 3 പേരും കൊല്ലപ്പെട്ടു.. അവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞വിശ്വാസികളുടെ മാതാവ് ആയ ആയിഷ അല്ലാഹുവിനെ ആരാധിച്ചു 18 വയസിൽ തന്നെ വിധവയും ആയി... കൂടാതെ 8 സ്ത്രീകൾ വേറെയും.. അവരെ വിധവ ആവാതെ ഇരിക്കാൻ അവരുടെ ഭർത്താവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല അല്ലാഹുവിനു..
      💞അതായത് മുഹമ്മദ്‌ ഉം മുഹമ്മദ്‌ ന്റെ ഭാര്യമാരും മുഹമ്മദ്‌ ന്റെ മക്കളും മുഹമ്മദ്‌ ന്റെ സുഹൃത്തുക്കളും വിശ്വാസികളും ഒക്കെ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടും മുഹമ്മദ്‌ നെ വിഷം കൊണ്ടുള്ള മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ല..അതും അന്ന് ചുരുക്കം ചിലർ മാത്രം ഇല്ലപ്പോൾ..
      💞ഈ അള്ളാഹു ആണ്‌ പോലും ഇന്ത്യയിലെ കാഫിറുകൾ മതം മാറി ഇസ്ലാം ആയവരെ അങ്ങ് രക്ഷിച്ചു ഒലത്താൻ പോകുന്നതു.. ഹഹഹ.... ☹️

  • @fazilfazil3365
    @fazilfazil3365 3 หลายเดือนก่อน

    🔥🔥🔥സത്യം

  • @umairariyazumaira1872
    @umairariyazumaira1872 3 ปีที่แล้ว +5

    Mashalla 👍

  • @Noufal187
    @Noufal187 3 ปีที่แล้ว +3

    Masha Allah,Nalla prabashanam

    • @mathaprabhashanammathapras7305
      @mathaprabhashanammathapras7305  3 ปีที่แล้ว

      Alhamdulillah

    • @നാരദൻ.123
      @നാരദൻ.123 ปีที่แล้ว

      😰😰😰
      അല്ലാഹു രക്ഷക്കുമോ ??.. അള്ളാഹു ഒലത്തും ☹️
      💞സൂറ 33:56തീർച്ചയായും, അല്ലാഹു പ്രവാചകന്റെ മേൽ അനുഗ്രഹങ്ങൾ വർഷിക്കുന്നു, അവന്റെ മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിക്കുന്നു. സത്യവിശ്വാസികളേ! അവന്റെ മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അഭ്യർത്ഥിക്കുകയും സമാധാനത്തിന്റെ യോഗ്യമായ ആശംസകളോടെ അവനെ അഭിവാദ്യം ചെയ്യുകയും ചെയ്യുക.
      💞 സഹിഹുൽ ബുഖാരി 4428
      ആയിഷ(റ) നിവേദനം:
      നബി(സ) തന്റെ രോഗാവസ്ഥയിൽ മരണപ്പെട്ടപ്പോൾ പറയാറുണ്ടായിരുന്നു: "ഹേ, ആഇശാ! ഖൈബറിൽ ഞാൻ കഴിക്കുന്ന ഭക്ഷണത്തിന്റെ വേദന ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നു, ഈ സമയത്ത് എന്റെ രക്തപ്രവാഹത്തിന് മുറിയുന്നതുപോലെ തോന്നുന്നു. ആ വിഷത്തിൽ നിന്ന്.
      😍 അല്ലാഹുവിന്റെയും മലക്കുകളുടെയും അനുഗ്രഹവും എല്ലാ മുസ്ലിങ്ങളുടെ പ്രാർത്ഥനയും ഉണ്ടായിട്ടും മുഹമ്മദ്‌ നു പോലും ഇതാണ് വന്നത്....
      💞മുഹമ്മദ്‌ നു ഖൈബറിൽ വച്ചു സഫിയ വിഷം കൊടുത്തപ്പോൾ അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല
      💞ആദ്യ ഭാര്യയും അന്ന് ഒരു ഭാര്യ മാത്രവും ഉള്ളപ്പോൾ ഖദീജ യെ മരണത്തിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല..
      💞മുഹമ്മദ് ന്റെ 2 ആണ്മക്കളും ചെറുപ്പത്തിലേ മരിച്ചു.. അവരെ രക്ഷിക്കാനും കഴിഞ്ഞില്ല..
      💞മുഹമ്മദ്‌ ന്റെ ഒരു മോളും മരിച്ചു.. അവളെയും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞ലോകാവസാനം വരെ ഉള്ള മനുഷ്യർക്കു വേണ്ടി അള്ളാഹു ഉണ്ടാക്കി വച്ച ഖുർആൻ പോലും ആയിഷയുടെ ആട് തിന്നു കുറെ ആയത്തുകൾ നഷ്ടപ്പെട്ടു.. അതും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞നബിക്കു ജൂതൻ ചെയ്ത കൂടോത്രം ഏറ്റു മാനസിക നില തെറ്റി പിച്ചും പേയും പറഞ്ഞിരുന്നു എന്ന് ആയിഷ ഉം പറയുന്നു. അതിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവിനു കഴിഞ്ഞില്ല..
      💞ആദ്യത്തെ 4 ഖലീഫ മാരിൽ 3 പേരും കൊല്ലപ്പെട്ടു.. അവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല..
      💞വിശ്വാസികളുടെ മാതാവ് ആയ ആയിഷ അല്ലാഹുവിനെ ആരാധിച്ചു 18 വയസിൽ തന്നെ വിധവയും ആയി... കൂടാതെ 8 സ്ത്രീകൾ വേറെയും.. അവരെ വിധവ ആവാതെ ഇരിക്കാൻ അവരുടെ ഭർത്താവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല അല്ലാഹുവിനു..
      💞അതായത് മുഹമ്മദ്‌ ഉം മുഹമ്മദ്‌ ന്റെ ഭാര്യമാരും മുഹമ്മദ്‌ ന്റെ മക്കളും മുഹമ്മദ്‌ ന്റെ സുഹൃത്തുക്കളും വിശ്വാസികളും ഒക്കെ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടും മുഹമ്മദ്‌ നെ വിഷം കൊണ്ടുള്ള മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ല..അതും അന്ന് ചുരുക്കം ചിലർ മാത്രം ഇല്ലപ്പോൾ..
      💞ഈ അള്ളാഹു ആണ്‌ പോലും ഇന്ത്യയിലെ കാഫിറുകൾ മതം മാറി ഇസ്ലാം ആയവരെ അങ്ങ് രക്ഷിച്ചു ഒലത്താൻ പോകുന്നതു.. ഹഹഹ.... ☹️

  • @muqtherchinna2827
    @muqtherchinna2827 3 ปีที่แล้ว

    Duayil ulpaduthanea usthad

  • @kpibrahim704
    @kpibrahim704 4 ปีที่แล้ว +5

    Adipoli❤️❤️❤️❤️❤️❤️❤️

  • @basheertm813
    @basheertm813 ปีที่แล้ว +6

    അള്ളാഹുവേ ഇസ്ലാം സമുദായത്തെ രക്ഷപെടുത്തണേ അള്ളാ

  • @raheemaraheema237
    @raheemaraheema237 4 ปีที่แล้ว +11

    MashaAllah

  • @abdulsaleem4280
    @abdulsaleem4280 4 ปีที่แล้ว +11

    Assalamu alaikkum imam Mahdi വന്നു അല്ലാഹ് നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ഇസ്തിഖാര ചെയ്തു നോക്കൂ

    • @mohammedshakeermuliyathil1176
      @mohammedshakeermuliyathil1176 4 ปีที่แล้ว +1

      എപ്പോൾ

    • @MrSadiq0000
      @MrSadiq0000 4 ปีที่แล้ว

      @@mohammedshakeermuliyathil1176 mahdi vannu eesa nabi marichu poyi

    • @FazalCA
      @FazalCA 3 ปีที่แล้ว +1

      എവിടെ?

    • @MrSadiq0000
      @MrSadiq0000 3 ปีที่แล้ว

      @@FazalCApunjab il vannu qadian enna sthalath

    • @FazalCA
      @FazalCA 3 ปีที่แล้ว

      @@MrSadiq0000 കുറച്ച് വേറേ മഹദികളും കൂടിയുണ്ട് th-cam.com/video/HDzU29aFhZ8/w-d-xo.html

  • @majeedmlp
    @majeedmlp 4 ปีที่แล้ว +4

    Thank you.

  • @MohamedAli-tm6ry
    @MohamedAli-tm6ry 3 ปีที่แล้ว +5

    SubhaAllah

  • @sellyfaazi
    @sellyfaazi 7 หลายเดือนก่อน

    Insha allah

  • @pokarmusalyarpokar255
    @pokarmusalyarpokar255 11 หลายเดือนก่อน

    🎉🎉🎉

  • @karimbilkunjaan3567
    @karimbilkunjaan3567 4 ปีที่แล้ว +8

    Supper😍

  • @nabeeddonz1350
    @nabeeddonz1350 3 ปีที่แล้ว +4

    Alhamdhulillah

  • @Gojosatoru5426
    @Gojosatoru5426 10 หลายเดือนก่อน

    മണിക്കൽ കുറച്ചു കുറച്ചിട്ട് ക്ലാരിറ്റി ഒന്നുകൂടി കൂട്ടി. ഉദാഹരണം റൊട്ടി എന്ന് തന്നെ പറഞ്ഞാൽ തന്നെ എല്ലാവർക്കും മനസിലാവും അല്ലാതെ റൊട്ടീ.......... ന്ന് നീട്ടി അതും ക്ലാരിറ്റി ഇല്ലാതെ.... സ്വന്തം ശൈലി ഉപയോഗിക്കുക ആവശ്യമില്ലാതെ വേറെ ആരുടെയും കടം എടുക്കരുത്... പ്രഭാഷണം സൂപ്പർ മാഷാ അല്ലാഹ്...
    ഈ പ്രസംഗം ക്ലാരിറ്റി യോട് കൂടി പറയാൻ അറിയുന്ന വേറെ ഏതെങ്കിലും ഉസ്താദുമാർ ആരെങ്കിലും മുന്നോട്ടു വന്നാൽ നന്നായിരുന്നു.

  • @MrAFSALEM
    @MrAFSALEM 3 ปีที่แล้ว +19

    ബൈഅത്ത് ചെയ്യുന്നത് 30 to 40 ൻ്റെ ഇടയിലാണ്
    മഹ്ദി അതുവരെ സാധാ മനുഷ്യനാണ് ഏതു വരെ വ്യക്തമായി സംസാരിക്കാൻ അറിയാത്ത സഭാ കമ്പം ഇല്ലാത്ത ഒരു പാവം മനുഷ്യൻ. അവിടുന്ന് പറഞ്ഞു:
    മഹ്ദിയെ ഈ ലോകം ഭരിക്കാനുള്ള കഴിവും ധൈര്യവും സർവതും അല്ലാഹു നൽകുക ഒരൊറ്റ രാത്രിയിലാണ്. നിശ്ചയമായും ഒരു രാവിൽ അദ്ദേഹത്തെ അതിനു പ്രാപ്തനാക്കും
    അതു തന്നെയാണ് മഹ്ദി യുടെ ഏറ്റവും വലിയ അടയാളവും
    കാരണം ഒരുപാടു വർഷത്തെ കഠിന പ്രയത്നവും അനുഭവസമ്പത്തും ധൈര്യവും ആവശ്യമായ പദവിയാണിത് ആ പദവി ഒരു സാധാ മനുഷ്യൻ സഭാ കമ്പമില്ലാത്ത പബ്ലിക്കിൻ്റെ മുമ്പിൽ വ്യക്തമായി സംസാരിക്കാൻ അറിയാത്ത ഒരാൾ ഒരു ദിവസം കൊണ്ട് അതിനു യോഗ്യനായി വരുന്നത് അതു തന്നെ മതി ലോകർക്ക് മനസിലാക്കാൻ

    • @toptech272
      @toptech272 3 ปีที่แล้ว

      എവിടെ സുഖമല്ലേ ?

    • @MrAFSALEM
      @MrAFSALEM 3 ปีที่แล้ว

      @@toptech272 സുഖം അൽ ഹംദുലില്ലാഹ്ആരാണ് മനസിലായില്ല

    • @toptech272
      @toptech272 3 ปีที่แล้ว +1

      @@MrAFSALEM watsapp നോക്കൂ

    • @abdurahiman3911
      @abdurahiman3911 2 ปีที่แล้ว +3

      സഭാകമ്പം - അർത്ഥം മനസ്സിലാക്കിയതിൽ പിഴവ് വന്നിട്ടുണ്ട്

    • @MrAFSALEM
      @MrAFSALEM 2 ปีที่แล้ว +1

      @@abdurahiman3911 ദയവു ചെയ്തു ഉണർത്തിയാലും

  • @AbdullakuttiAbdullakutti-pi6kb
    @AbdullakuttiAbdullakutti-pi6kb ปีที่แล้ว +1

    Ameen ya rabbl allamien

  • @malappuramtr8084
    @malappuramtr8084 3 ปีที่แล้ว +11

    നല്ല വഅള്

  • @nizhalmedia947
    @nizhalmedia947 3 ปีที่แล้ว +5

    മാഷാ അല്ലാഹ്

  • @malappuramtr8084
    @malappuramtr8084 3 ปีที่แล้ว +6

    സൂപ്പർ

  • @sadhiya_.a
    @sadhiya_.a 4 ปีที่แล้ว +4

    Supper

  • @bilaljk8973
    @bilaljk8973 4 ปีที่แล้ว +6

    Allhamdulilah

  • @muhammadkutty9659
    @muhammadkutty9659 3 ปีที่แล้ว +5

    Masha Allah good advice contained everything

    • @mathaprabhashanammathapras7305
      @mathaprabhashanammathapras7305  3 ปีที่แล้ว

      Alhamdulillah... thank you for watching 💞

    • @vijeesh9572
      @vijeesh9572 3 ปีที่แล้ว

      @@mathaprabhashanammathapras7305 😁😁🤣😁🤣😂😂🐷🐷🕋🐷🐷

  • @abduljabbarpch.abduljabbar5755
    @abduljabbarpch.abduljabbar5755 3 ปีที่แล้ว +8

    ഇമാഅ മഹ്ദി ഏതാനും വർഷങ്ങൾമുന്നെ ജിച്ചു എന്ന് ചില ആരിഫീങ്ങൾപറഞ്ഞിട്ടുള്ളതാണ്.ഇപ്പോൾനാപ്പത് വയസ് ആയിട്ടില്ല നാപ്പത് വയസ്സിലാണല്ലൊ പ്രത്യക്ഷ പ്പെടുന്നത്. ربناارناالحق حقاوارزقنااتباعه

    • @ashrafal3807
      @ashrafal3807 3 ปีที่แล้ว +2

      2027 ൽ നാല്പതു വയസ് ആകും.

    • @ashrafal3807
      @ashrafal3807 3 ปีที่แล้ว +4

      @@ahammednafih6431 കേരളത്തിലെ ഒരു വലിയ്യ് 1987 ൽ ഇമാം മഹതി ജനിച്ചു എന്നു പറഞ്ഞിരുന്നു. ആ പ്രായം വച്ച് നോക്കുമ്പോൾ 2027 ൽ അദ്ദേഹത്തിന് 40 വയസ്സ് ആകും. നാൽപതാമത്തെ വയസ്സിൽ ആണ് രംഗപ്രവേശനം ചെയ്യുന്നത് എന്ന് ഹദീസുകളിൽ ഉണ്ട്. ഇപ്പോൾ ലോകത്ത് നടക്കുന്ന പല സംഭവങ്ങളും എല്ലാം കൂടി നോക്കുമ്പോൾ അത് ശരി ആകാനാണ് സാധ്യത.

    • @junaisbabu9860
      @junaisbabu9860 2 ปีที่แล้ว +1

      അത് ഞാനും കേട്ടിട്ടുണ്ട്. ഇപ്പൊത്തെ അവസ്ഥ വച്ചു ഇനി അധിക കാലം ഇല്ല അദ്ദേഹത്തിന്റെ ആഗമാനത്തിനു..

    • @yasirpalani786
      @yasirpalani786 2 ปีที่แล้ว +2

      @@ashrafal3807 അതിനു ഹിജ്റ വർഷം കൂട്ടി നോക്കണം.. അപ്പൊ രണ്ടു വർഷം kurakkanam.. Appo.. ഒന്നുങ്കിൽ 2026 or.. 2025😍

    • @കോഴിക്കോട്ടുകാരി
      @കോഴിക്കോട്ടുകാരി ปีที่แล้ว

      2026വർഷവാസനത്തോടെ 40വയസ്സ് തികയും.2027റമദാനിൽ ലോകം അദ്ദേഹത്തെ തിരിച്ചറിയും. അദ്ദേഹമാണ് ഇപ്പോഴത്തെ സൗദി കിരീടവകാശി മുഹമ്മദ്‌ bin സൽമാൻ. സൽമാൻ രാജാവിന്റെ മരണശേഷം അദ്ദേഹത്തിന് അധികാരം നഷ്ടപ്പെടും

  • @puttumpattumpandikkad3818
    @puttumpattumpandikkad3818 3 ปีที่แล้ว +4

    🤲🤲🤲

  • @nowshad7595
    @nowshad7595 3 ปีที่แล้ว +1

    Nowshad kalamssery👍 duail Ulpedathan mashallah

  • @മുഹമ്മദ്അറഫ
    @മുഹമ്മദ്അറഫ 3 ปีที่แล้ว +2

    innathe southi rajavinn ethra makkal und? 3 aanenn thonnunnu

  • @anwarsadikh9904
    @anwarsadikh9904 ปีที่แล้ว +2

    മഹ്ദി ഇമാമിന്റെ ആഗമനത്തിന് റസൂൽ പറഞ്ഞ എല്ലാ അടയാളങ്ങളും ഈ നൂറ്റാണ്ടിൽ പുലർന്നതായി കാണാം, ഇനി ആരാണ് മഹ്ദി ഇമാം ഞാനാണ് മഹ്ദി ഇമാം എനിക്ക് വിശുദ്ധ ഖുർആനിൻ്റെ ആന്തരിക അറിവ് നൽകിയിരിക്കുന്നു, വിശുദ്ധ ഖുർആനിൻ്റെ അറിവിൽ എന്നോട്ട് ഏറ്റുമുട്ടാൻ ആരാണുള്ളത് , ഇസ്ലാമിന്റെ വിജയം എന്നിലൂടെ ആയിരിക്കും ഇങ്ങനെ എല്ലാം ഒരാൾ ഇക്കാലത്ത് വാദിക്കുന്നുണ്ടെങ്കിൽ അത് മഹ്ദി ഇമാം ആണ്,അവരുടെ പഥാക കറുപ്പായിരിക്കും

    • @shafeeque1758
      @shafeeque1758 11 หลายเดือนก่อน +2

      അതിനു ഇമാം മഹ്ദ് ഒരിക്കലും അദ്ദേഹം ഇമാം മഹ്ദി യാണെ ന്നു സമ്മതിച്ചു തരില്ല.
      മക്കയിൽ വെച്ച് എല്ലാരും കൂടെ നിർബന്തിക്കുകയാണ് ചെയ്യുക.
      അതും മലക്കുകൾ കൂടെ പറയുമ്പോഴാണ് അദ്ദേഹം വിശ്വസിക്കുക എന്നാണ് ഞാൻ കേട്ടത്

    • @VIPERSettan-cy8pv
      @VIPERSettan-cy8pv หลายเดือนก่อน

      ​@@shafeeque1758അതെ 🥹🤲🏻

  • @ahamedrashid434
    @ahamedrashid434 ปีที่แล้ว

    Aameen ya rabbal aalameen

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 4 ปีที่แล้ว +4

    👍

  • @rinushazima
    @rinushazima ปีที่แล้ว +1

    👍🏻👍🏻😭😭

  • @shahh2125
    @shahh2125 ปีที่แล้ว

    Njan kuwaithil aa work cheyyunnath dress code 100 IL 75 % valare moahamman

  • @muhammedalthaf3288
    @muhammedalthaf3288 4 ปีที่แล้ว +6

    Asalamualykum

  • @mammymammy9834
    @mammymammy9834 3 ปีที่แล้ว +2

    ഭൗദി ക മാ യ ക ഴിവ് കൊണ്ട് മനുഷ്യൻ പിളർത്തുന്ന കാര്യങ്ങൾക്കെല്ലെ ഏപും പൊട്ടലും ഉണ്ടാവുക / അഭൗദികമായി ഉണ്ടാവുന്ന കാര്യത്തിന് അവിടെ പൊട്ടിയത് പഴയത് പോല തന്നെ ആ വ്യകയില്ലെ

  • @ahmedkoya5889
    @ahmedkoya5889 11 หลายเดือนก่อน

    ❤Aameen

  • @manaslines2172
    @manaslines2172 ปีที่แล้ว

    ഈ സമയം കാണുന്ന ഞ്ഞാൻ എന്ത് വിശ്വസിക്കും😂😂😂

  • @izzupappa3450
    @izzupappa3450 3 ปีที่แล้ว +4

    Miracle of god thaslima thasli എന്ന് ചാനൽ കാണുക മുസ്ലിം സമൂഹത്തിനു വേണ്ട സന്തോഷ വാർത്ത അതിൽ ഉണ്ട് 😊

  • @fasilaky
    @fasilaky ปีที่แล้ว

    Arabikal oke Ith ariyaathavaraano

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    💐💙

  • @bisharahmed4499
    @bisharahmed4499 3 ปีที่แล้ว +3

    Chandran pilarnnathaai kaanananamenkil rand kashnamaakanam ennaan usthaad vicharichath. Anganeyallaathe thanne chandran pilarnnathaai kaanaam.

  • @farumuhammed123
    @farumuhammed123 ปีที่แล้ว +2

    2028 comng imam( f imam

  • @shavadqatar7044
    @shavadqatar7044 2 ปีที่แล้ว

    Adipoli speech

  • @shamsiyyabu3961
    @shamsiyyabu3961 3 ปีที่แล้ว +2

    🤲🕋🕋🌹

  • @jyothishjyothi202
    @jyothishjyothi202 3 ปีที่แล้ว +1

    സെരിയാണ്

  • @abdulkareemabdulkareem9500
    @abdulkareemabdulkareem9500 3 ปีที่แล้ว +4

    Purogamanam logavasanathinde adayaalamo. Neramvelukaatha usthaad

    • @ilyasbuhari3692
      @ilyasbuhari3692 3 ปีที่แล้ว +1

      Anthannu usthad parayaneannu sherikkum kealk ennat samsarik

  • @kpibrahim704
    @kpibrahim704 4 ปีที่แล้ว +3

    Poli❤️❤️❤️❤️

  • @aslammaliyekal3654
    @aslammaliyekal3654 2 ปีที่แล้ว

    ഇത് പാട്ടാണോ പ്രസംഗം ആണോ

  • @samseerpa4611
    @samseerpa4611 3 ปีที่แล้ว

    Mmmmm

  • @juvais5schampion761
    @juvais5schampion761 3 ปีที่แล้ว +3

    അമേരിക്കയുടെ ചാന്ദ്ര യാത്രയെക്കുറിച്ച് വി്ട്ട പെരും വിടലോടെ നിങ്ങളുടെ വില പോയി. ഖുർആനും ഹദീസും ഉദ്ധരിച്ചത് ശരിയാണോ എന്നുപോലും സംശയിക്കാൻ ഇടവരുത്തുന്നു. ഒന്നുകിൽ വിഷയം ശരിക്ക് പഠിച്ചു പറയുക. അല്ലെങ്കിൽ അറിയാത്ത കാര്യത്തെക്കുറിച്ച് മിണ്ടാതിരിക്കുക.
    നാസ യോ ഏതെങ്കിലും രാജ്യത്തിന്റെ ഏജൻസിയോ ഇന്നുവരെ ചന്ദ്രനിലെ പിളർപ്പ് അംഗീകരിച്ചിട്ടില്ല. അവർ അംഗീകരിച്ചില്ല എന്ന് കരുതി ഇസ്ലാമിക വിശ്വാസത്തിന് ഒരു കോട്ടവും വരാനില്ല. എന്നാൽ നുണ പറഞ്ഞാൽ കോട്ടം വരും.

    • @newskathiyode
      @newskathiyode 3 ปีที่แล้ว

      ചുരുക്കി പറഞ്ഞാൽ ലോകത്തു ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നെങ്കിൽ , ഇല്ലാതെ വരുന്നുണ്ടെങ്കിൽ , ഇസ്ലാം ശരിയല്ല എന്ന് തെളിയും. അത് കൊണ്ട് ഇങ്ങനെ വിടൽസ് അടിച്ചു കൊണ്ടിരിക്കണം . എന്നാലും നബിയെ സമ്മതിക്കണം , തന്റെ കുടുംബക്കാരൻ തന്നെ മഹ്ദി . ഔ ഔ .

  • @MasterCraft-g8l
    @MasterCraft-g8l ปีที่แล้ว

    പുട്ട് കച്ചവടത്തിന് പറ്റിയ സമയം.

  • @KalidGurukkal
    @KalidGurukkal 11 หลายเดือนก่อน

    മോദി ഇമാം വന്നിട്ടുണ്ട്

  • @kunjolvava1998
    @kunjolvava1998 3 ปีที่แล้ว +9

    correct അയാൾക്കു അറിയില്ല ഇമാം മഹ്ധിയനു 40 age ഉണ്ടാവും

    • @abdullatheef770
      @abdullatheef770 3 ปีที่แล้ว +2

      അയാൾ അല്ല അവർക്കു അറിയില്ല

  • @farmanahmed2670
    @farmanahmed2670 2 ปีที่แล้ว +1

    My opinion is
    1) in 2024 or 25 indian parliament will shift from delhi to karnataka due to attacks, tirupati temple will close permanently due to earthquake in india andhra pradesh(2) by 2034 one third of world population will decrease(3) in 2034 or 35 world war will start(4) in 2037 or 38 imam mehdi zahoor will happen(5) in 2040 ,41,42 gazwa e hind will happen(6) in 2027 august 27 solar eclipse will occur which earth has ever witnessed and it will change the axis of earth. One comet will appear for 33days after that it will disappear.
    in kitab al fitan (nuem bin Hammad) one hadees is there that one fitnah will be there which lasts for 5 year again one fitnah which lasts for 10 years again one fitnah which lasts for 20 years then dajjal arrives. Now we are in 20 years fitnah. My 1st and 6th statements i have taken from another source except that rest all from hadees , remember in hadees there is no direct year but we can assume so I have said it is my opinion . And see the current situation of world many things are happening. Except 2 or 3 minor signs of qayamah almost all are completed.
    BE PREPARE

  • @josephmj7814
    @josephmj7814 ปีที่แล้ว

    Mahathee varate oru mazha peithal anaj olum

  • @shifaisha6182
    @shifaisha6182 2 ปีที่แล้ว +1

    🌹🌹🌹

  • @mustafant6635
    @mustafant6635 4 ปีที่แล้ว +5

    601 meeter

  • @harshadzayn1249
    @harshadzayn1249 ปีที่แล้ว

    2023 October..

  • @badusha2709
    @badusha2709 3 ปีที่แล้ว +1

    12-5-2021

  • @vayalarjamaljamaludeen9519
    @vayalarjamaljamaludeen9519 10 หลายเดือนก่อน

    പച്ചക്കള്ളം പറഞ്ഞു സമൂഹത്തെ പറ്റിച്ചു ജീവിക്കുന്ന വർഗ്ഗം ആണ്. ഇവർ സമൂഹത്തിൻ്റെ മുമ്പിൽ പണത്തിനു വേണ്ടി സമൂഹത്തെ നുണക്കഥകൾ പറഞ്ഞു പറ്റിച്ചു പണമുണ്ടാക്കി സുഖിച്ചു ജീവിക്കുന്നു.

  • @Tradefolio2.0
    @Tradefolio2.0 2 ปีที่แล้ว

    Quran Surah At-Taubah (التوبة), verses: 5
    : അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക.
    Quran Surah At-Taubah (التوبة), verses: 123
    സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
    Quran Surah Al-Baqarah (البقرة), verses: 193
    : മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക,
    Quran Surah Aali Imran (آل عمران), verses: 28 : സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല-
    Quran Surah At-Taubah (التوبة), verses: 29
    : വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.
    Quran Surah Al-Anfal (الأنفال), verses: 12
    : നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.
    Quran Surah Al-Ma’idah (المآئدة), verses: 33
    : അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.
    Quran Surah At-Taubah (التوبة), verses: 28: സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു.
    Quran Surah An-Nisa’ (النّساء), verses: 14 : സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?

    • @Nani-jr1mb
      @Nani-jr1mb ปีที่แล้ว

      Evidenu kiti 🤭🤭 ithok ninanku vere oru paniyum ile 🤣

  • @NouFi-NouFaL
    @NouFi-NouFaL 3 ปีที่แล้ว +2

    Makkah nagarathil oru padu nafakukal undu. Padu kootan bildingukal. Njan makkah otaibiyailaanu.

  • @moidheenkutty6619
    @moidheenkutty6619 2 ปีที่แล้ว

    Q
    6

  • @sfyalv5822
    @sfyalv5822 3 ปีที่แล้ว +5

    സഹോദരങ്ങൾ എന്നോട് ക്ഷമിക്കൂ, ഈ വയള് കേട്ടപ്പോൾ നബി (സ)യുടെ പേര് പറയുമ്പോൾ ഉസ്താദ് എന്താണ് (സ) ചെല്ലാത്തത്. എന്നെ അത്ഭുതപ്പെടുത്തി ഇത്രയും വലിയൊരു പണ്ഡിതൻ സദസ്സിൽ ഉള്ളവരോട് റസൂലിന്റെ പേര് പറയുമ്പോൾ സലാത്തിൻ വേണ്ടി കാണികുന്നു.. എന്നാല് അദ്ദേഹം ചൊല്ലിയതായി കണ്ടില്ല

    • @muhammedswalahudheen8940
      @muhammedswalahudheen8940 3 ปีที่แล้ว +2

      വിട്ട് പോയ swalathin അവസാനം ഒരുമിച്ചു ചൊല്ലാറുണ്ട്. അവിടെ അധ് പരിഹരിക്കില്ലേ.

    • @bavabava6677
      @bavabava6677 3 ปีที่แล้ว

      മൂപ്പര് ഔലിയ ആവും . കുറ്റം പറയണ്ട

    • @rasikcppni6967
      @rasikcppni6967 3 ปีที่แล้ว

      വിവരം ഉള്ളവരും ഇല്ലാത്തവരും ഒരുപോലെയല്ല...!
      അത് മനസ്സിലാക്കി വെക്കുക...!

    • @psvmedia6914
      @psvmedia6914 3 ปีที่แล้ว

      മൂപ്പർ വിഷയത്തിന് പ്രാധാന്യം നൽകി സംസാരിക്കുന്നു....

    • @faisalf8683
      @faisalf8683 3 ปีที่แล้ว

      ഇവൻ പക്കാ fruad ആണ് തൃശ്ശൂരിൽ നിന്ന് പെണ്ണ് കേസിനു നാട്ടുകാർ panjhikkittittund

  • @keralavillagetrails.6892
    @keralavillagetrails.6892 3 ปีที่แล้ว +2

    Clock tower undakiyavarku idu ariyamayirunnille??? Tunnel ndakiyavarko?? Apo adangu vendannu vechal pore???

    • @kichukichu2656
      @kichukichu2656 3 ปีที่แล้ว

      Undakunnat kond aarkum buddhimutt varanillallo

    • @beingman3796
      @beingman3796 3 ปีที่แล้ว +2

      @@kichukichu2656 avarude aavashyam anusarich nirmiche avarkk patullu pakshe nabi thangal idhine kurich mumbe prasthavichu adh anivaaryamaaay

    • @saheermadathil9475
      @saheermadathil9475 3 ปีที่แล้ว

      അടയാളം ആണെന്ന് കരുതി അതെല്ലാം മോശം ആണെന്ന് കരുതരുത് എന്ന് ഉസ്താദ് തന്നെ പറയുന്നുണ്ട്.

  • @timepasspopcorn2349
    @timepasspopcorn2349 ปีที่แล้ว

    ഞാൻ

  • @mahavatarteam4159
    @mahavatarteam4159 3 ปีที่แล้ว +3

    I am alive

  • @lalcheriyan3973
    @lalcheriyan3973 ปีที่แล้ว +1

    മഹദി ഭീകരനിൽ ഭീകരനാണവൻ. കുറെക്കാലമായി മഹദിവന്നു, ഇപ്പ വരും, വരാനിരിക്കുന്നു ചുമ്മാതിരുന്നു തള്ളാതെ എത്ര കാലം കാത്തിരിക്കണമെന്നു പറ അതു കഴിയുമ്പോളെങ്കിലും ഈ തള്ളുനീർത്തുമല്ലോ

  • @dhanishvlog6595
    @dhanishvlog6595 ปีที่แล้ว +3

    Muhammad salmane onnu noki vecholu...,soudhikaran lokathe mati marikumo...afgan sena adhehathe anugamikumo...west east world war undakumo ennum ..Nato vs russia...ennum noki vecholu

    • @sulaimanicookbook2160
      @sulaimanicookbook2160 ปีที่แล้ว +2

      Mbs may be imam mahdi ആയിരിക്കും അല്ലാഹുവിന് അറിയാം എന്തായാലും mbs ന് ഇപ്പോള്‍ ആഗസ്റ്റ് 31 ന് 38 വയസ്സ് ആയി 40 ആകണം എങ്കില്‍ 2025 ആകണം

  • @AjmalAjmal-re9ou
    @AjmalAjmal-re9ou หลายเดือนก่อน +1

    അള്ളഹു വിന്റയ് തീരുമാനം പൗലൈ ഇതു പൗലൈ എ ത്രയോ യു ത്തം നടനി രീ കു ന്നു

  • @saru.msaru.m8263
    @saru.msaru.m8263 2 ปีที่แล้ว

    🎉🎉🎉🙏i

  • @anfalkm454
    @anfalkm454 3 ปีที่แล้ว +4

    Bashar al asad ....lahnath llahi alaihu😡

  • @investigating29
    @investigating29 3 ปีที่แล้ว +5

    ഉമ്മതെ ഭൂമി പരന്നതാണ് .ഭൂമി വിട്ടു മനുഷ്യൻ പോകാൻ ആകില്ല ..അള്ളാഹു വിചാരിച്ചാൽ അല്ലാതെ ...

  • @MsVloge-e6p
    @MsVloge-e6p ปีที่แล้ว

    ഖിയാമത്ത് നാൾ അടുക്കാറായി എന്ന് പറയുന്ന ഉസ്താദ് എന്തിനാണ് ഇത് സബ്സ്ക്രൈബ് ചെയ്യാൻ എന്തിനാണ് പറയുന്നത് അങ്ങനെയാണെങ്കിൽ അതിൻറെ ആവശ്യമില്ലല്ലോ

  • @milanomecca4002
    @milanomecca4002 2 ปีที่แล้ว

    Mehdi ennannu varika. Kiyamathu nalu ennannu.

  • @AbdulMajeed-kx3ps
    @AbdulMajeed-kx3ps ปีที่แล้ว

    അള്ളഹു വിനു ഏറ്റവും വെറുക്കപെട്ടവരാണവർ
    എന്ന് ഉസ്താദ് പറയുമ്പോൾ
    മെഹതി ഇമേമിനെയും
    അള്ളഹു വിനു വെറുപ്പാണ്
    എന്നാണോ ഉസ്താദ് പറയുന്നേ?????????

  • @chakkullathil
    @chakkullathil 3 ปีที่แล้ว +3

    Pp

  • @saju7867
    @saju7867 3 ปีที่แล้ว +1

    റസൂലുല്ലാന്റെ (സ്വ) മകൾ ഫാത്തിമയുടെ മകൻ ഹുസൈന്റെ മകൻ സൈനുൽ ആബിദീന്റെ മകൻ മുഹമ്മദ്‌ ബാഖിറിന്റെ മകൻ ജഅഫർ സാദിഖിന്റെ മകൻ മൂസ അൽ ഖാളിമിന്റെ മകൻ അലി റിദയുടെ മകൻ മുഹമ്മദ്‌ തഖിയുടെ മകൻ അലി അൽ നഖി യുടെ മകൻ ഹസനുൽ അസ്കരിയുടെ മകൻ ആണ് അൽ മുഹമ്മദ്‌ ആഖീറുസ്സമാൻ എന്ന ഇമാം മഹ്ദി...
    (അലൈഹിസ്സലാത്തു വസ്സലാം 💕)
    അവരെ എല്ലാരെപ്പറ്റിയും മുഴുവൻ ആയി പഠിക്കാതെയോ രിസാലത്തിനും നുബുവ്വത്തിനും ശേഷമുള്ള ഇമാമത്തിനെ പറ്റി അറിയാതെയോ ബനൂ ഉമയ്യക്കാർ ചെയ്ത കൊലപാതകങ്ങളും നരനായാട്ടുകളും കുറച്ചെങ്കിലും വായിക്കാതെയോ "നിങ്ങൾ കരുതിയ മഹ്ദി എന്ന ഇമാം" വെളിവായിക്കിട്ടില്ല...
    നിങ്ങൾക്കും മാലോകർക്കും 🙏🌹

    • @dadagaming794
      @dadagaming794 3 ปีที่แล้ว +3

      മഹ്ദി ഇമാമിന്റെ വാപ്പാന്റെ നെയിം അബ്ദുള്ള എന്ന് അല്ലെ?

    • @ShahumaSaniyya
      @ShahumaSaniyya 4 หลายเดือนก่อน +1

      ​​@@dadagaming794yes..

  • @rasheeddinamani8641
    @rasheeddinamani8641 4 ปีที่แล้ว +10

    പാട്ട് സ്റ്റൈൽ മാറ്റി ,. പ്രസംഗ തലത്തിലേക്കു വരൂ ഉസ്താദേ.... ശ്രീ. സുനിൽ P ഇളയിടത്തിന്റെ.... പ്രസംഗം മാത്ര്ക ആക്കുക