ഈ ഒരുക്കുന്ന തെങ്ങു ഇത്രയും വലുതാകണം എങ്കിൽ 3 വർഷം കഴിയണം. ഇത്രയും വലുതാകുന്നതിനു മുൻപുതന്നെ ചെല്ലി ആക്രമിച്ചു തെങ്ങു ഉണങ്ങി പോകുന്നു. തെങ്ങിൻ തൈ നാട്ടു 3 വർഷത്തിനകം ചെല്ലി ആക്രമിക്കാതിരിക്കാൻ എന്ത് പ്രതിവിധി ചെയ്യണം ?. 12:48
എല്ലാ മരങ്ങൾക്കും കൊമ്പ് കോതൽ നല്ലതാണെന്നു പറയുമ്പോൾ, തെങ്ങിന് പച്ച മടലുകൾ വെട്ടരുത് എന്ന് പറയുന്നത് എന്ത് കൊണ്ടാണ്? എന്റെ അനുഭവത്തിൽ ഞാൻ താഴത്തെ പച്ച മടലുകൾ വെട്ടി വിട്ടിട്ടു ഒരു പ്രശ്നം ഉള്ളതായി തോന്നീട്ടില്ല... ഇതിനെക്കുറിച്ചു നല്ല അറിവുള്ളവരുടെ reply പ്രതീക്ഷിക്കുന്നു
Manal (Original River Manali).Chathupoddi Sand ?
good information
How often do you apply the treatment?
കുലyuday താഴെയുള്ളkavilil ചവിട്ടിയാല്‍കുലവരുമോ
Thanks for your good information
Thank u
നല്ല അറിവുകൾ...
Thanks
Koombil manal veenal koombu alinju pokumo...thengu nashichu pokumo
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം
ഈ ഒരുക്കുന്ന തെങ്ങു ഇത്രയും വലുതാകണം എങ്കിൽ 3 വർഷം കഴിയണം. ഇത്രയും വലുതാകുന്നതിനു മുൻപുതന്നെ ചെല്ലി ആക്രമിച്ചു തെങ്ങു ഉണങ്ങി പോകുന്നു. തെങ്ങിൻ തൈ നാട്ടു 3
വർഷത്തിനകം ചെല്ലി ആക്രമിക്കാതിരിക്കാൻ എന്ത് പ്രതിവിധി ചെയ്യണം ?. 12:48
homoeo medicines marketed by spc is very good.
Thanks
SPC തട്ടിപ്പാണു്.
Useful video .....superbb ...
Thank U
മണൽ. ചെതപ്പ് പൊടി എന്ന് പറഞ്ഞത് മനസ്സിലായില്ല അതെന്താണ് സാദനം.. ദയവ് ചെയ്ത് വ്യക്തമാക്കി പറഞ്ഞു തരണം....
ചിതൽപ്പൊടി ,BHC പൊടി ,അതായത് ഉറുമ്പിനുള്ള പൊടിയാണ് ഉദ്ദേശിക്കുന്നത്.
മണലും ഉപ്പും കൂട്ടി ഇട്ടാൽ കുഴപ്പമുണ്ടോ?
മണലിൻ്റെ കൂടെ ചേർക്കുന്ന പൊടി എന്താണ്? പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു
ചിതൽ പൊടി
Good information 👍
Thank U
Thenga idan aallilla pinneya chavittunne
Chavittumpol.kalinuprayasamundakathylla?
Supper video
Thank you 24digital frame
Thank U
Nalla oru ariv
Thanks
good info....
Thank u
Super
Thanks
ഒരു വീഡിയോ ചെയ്യുബോൾ വിശതമായി പറയുക എന്താണ് ഈചികൽപ്പൊടി????
സാബു ചേട്ടാചിതൽ പൊടി എവിടെ കിട്ടും
നമ്പറിൽ വിളിക്കൂ
എല്ലാവരും നംബരിൽ വിളിക്കു. തെളിച്ച് പറയാൻ മനസില്ല.
വളരെ ഉപകാരപ്രദമായ അറിവ് 👌👍💐
Thank u
Chaithal podiyude peru parayumo
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കൂ
Good information sharing 👍
Thank u
This is really great information.. Thank you so much 24 digital frame 🙏
Thank U Sir
Thanku sir whalaray upakaram kurachau manasilakuvan sadihu
Good
Thank u
ചിതൽപോടി കേട്ടിട്ടില്ല. ഉറുമ്പ് പൊടി ഉണ്ട് അതിനാണോ ചിതൽപോടി എന്ന് പറഞ്ഞത്?
Super 💕
Thank u
മണൽ മനസ്സിലായി.മറ്റെ സാധനം എന്താണ് എന്നു മനസ്സിലാക്കി തരാത്തതുകൊണ്ട് വീഡിയോ ഇഷ്ടമായില്ല
നല്ല അറിവുകൾ.... 👍
Thank U
❤❤
മണലും,,,പിന്നെ പറഞ്ഞത് മനസ്സിലായി ല്ല,,
മണലും ചിതൽ പൊടിയും
എന്താണ് ചിതൽപെ)ടി
@@georgethomas1828
ചിതൽപ്പൊടി എന്നുദ്ദേശിക്കുന്നത് Chloropyriphos powder ആണെന്ന് തോന്നുന്നു.
എനിയ്ക്കും മനസ്സിലായില്ല
@@24DigitalFrames എനിക്ക് 30 തെങ്ങികൾ ഉണ്ട് അതിൽ ഒരു തെങ്ങിൽ വരുന്ന വെള്ളക്കാ5 ആഴ്ച കഴിയുമ്പോൾ ഉണങ്ങുന്നു ഒരു തെങ്ങിൽ മാത്രമാണ ഇത്
സാബു ചേട്ടാ എവിടെയാണ് സ്ഥലം ഒന്നു പറയുക ഫോൺ നമ്പർ വിടുക
ഫോൺ നമ്പർ വീഡിയോയിൽ ഉണ്ട് വീഡിയോ മുഴുവനായും കാണൂ
Sir namber tharamo eidaamo
ഫോൺ നമ്പർ വീഡിയോയുടെ താഴെ ഉണ്ട്
മണൽ nanakkano
No
ചിതൾപൊടി എങ്ങനെ ഉണ്ടാക്കും?
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം
തൈതെങ്ങിന്റെ താഴെയുള്ള ഓല മുറിചുമാറ്റണോ?
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം
Poor focussing of camera. Only words are heard.
മണ്ഡരിയ്ക്ക് ഉയരം കുറഞ്ഞ തെങ്ങുകളിൽ ആറു മാസത്തേയ്ക്ക് പൊട്ടി വരുന്ന കുലകളിൽ മരുന്നടിയ്ക്കുക. എല്ലാ തെങ്ങിലും അടിയ്ക്കുന്നത് കൂടുതൽ ഫലപ്രദം .
Thanku
Goodideas
Enthu marunnanu adikkendathu
@@manumaheedharan8131 വളകടയിൽ ചോദിച്ചാൽ മതി . അവർ തരും .
ഏതുമരുന്നാണ് , മണ്ഡരിക്ക്.
aoudio not clear
എല്ലാ മരങ്ങൾക്കും കൊമ്പ് കോതൽ നല്ലതാണെന്നു പറയുമ്പോൾ, തെങ്ങിന് പച്ച മടലുകൾ വെട്ടരുത് എന്ന് പറയുന്നത് എന്ത് കൊണ്ടാണ്?
എന്റെ അനുഭവത്തിൽ ഞാൻ താഴത്തെ പച്ച മടലുകൾ വെട്ടി വിട്ടിട്ടു ഒരു പ്രശ്നം ഉള്ളതായി തോന്നീട്ടില്ല... ഇതിനെക്കുറിച്ചു നല്ല അറിവുള്ളവരുടെ reply പ്രതീക്ഷിക്കുന്നു
ചിതലിനെ ഉണക്കി പൊടിച്ചാൽ മതിയോ.
ഈ വീഡിയോ കണ്ട ശേഷം രണ്ടു തെങ്ങു ഞാൻ വൃത്തിയാക്കി
ഗുഡ്
🌹👌👌👌👌🌹
Thanks
ചിതൽ പൊടിഎന്താണ് ഡി ഡി ടി ആണോ
വീഡിയോയിലോ , ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം
വളരെ ഇഴ്ടമായി 🙏
Manalinta.kudathil.Charkkunnasathanathintaparu.Theriunnilla
ചിതൽ പൊടി
ഇതു ഏത് ജില്ല?
കോഴിക്കോട്
Ok തന്ക്സ്
മണ ലിൻ്റെ കൂടെ ചകിരി പൊടി ആണോ ഇടണ്ട ത്.
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിക്കൂ
ചെതപ്പൊടി എന്ന് പറഞ്ഞാൽ എന്താണ്, അതിനു വേറെ പേരുണ്ടോ
നിങൾ വിവരിച്ചറിൽ ഒരുപാട് പോരായ്മകൾ ഉണ്ട്. Improve ചെയ്യുക
മണലിന്റെ കൂടെ endonnu
ചിതൽ പൊടി യാണെന്ന് തോന്നുന്നു.
ഈ ചെതപൊടി എന്താണെന്ന് മനസ്സിലായില്ല അതൊന്നു വിവരിച്ചു പറഞ്ഞാൽ കൊള്ളാമായിരുന്നു
ചിതൽ പൊടി
അത് ചെമ്പൻ ചെല്ലിയാണ്
എന്താണ് ചിതൽ പൊടി, എവിടെ കിട്ടും
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം
jayakumari sir manalum bhakhi manasilayilla
എന്താണിചെത പോടി മനസിലായില്ല
ഈ കാണിച്ചത് കൊമ്പൻ ചെല്ലി അല്ലല്ലോ
മണലും കല്ലുപ്പും മതി
ok Thanks
Bgm😂
not clear
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ മതി
@@24DigitalFrames what is chithal podi. No reply from you. Many have asked you. Why no reply for this.
ഇതിൽ കണ്ടത് കൊമ്പൻചേല്ലി അല്ല ക്യാഷു സ്റ്റം ബോറർ aanu
ok
Manalum pinnepparanjathu manasilailla
ചിതൽ പൊടി
ചോദ്യം ചോദിക്കുന്ന ആൾ ഒരു പൊട്ടൻ തന്നെ..!
Namber tharamo
വീഡിയോയിൽ ഉണ്ട്
.
Bad video time kolly
Nigel kanenda
കാര്യം പറയഡോ ബലിച് നീട്ടാതേ
Great 👍
Thank U