സ്വത്ത് ഭാഗം വെക്കൽ 😅😅

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 361

  • @naseerathasni4934
    @naseerathasni4934 2 ปีที่แล้ว +313

    ഒരാളെ കൊണ്ട് എങ്ങനാ ഇത്രേം character ചെയ്യാൻ സാധിക്കുന്നെ... 🙌🏻😻 Neethu chechi ishtam.. 😍keep goingg👍🏻

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 2 ปีที่แล้ว +29

    ശരിക്കും നീതുവിന്റെ ചാനൽ 1മില്യൺ അടിക്കേണ്ട സമയം കഴിഞ്ഞു, ഇത്ര നല്ല വേറൊരു ചാനൽ ഞാൻ കണ്ടിട്ടേയില്ല, കണ്ടാൽ മനസ്സിന് വല്ലാത്ത സുഖമാണ്, ചിരിക്കാൻ അല്ലേ എല്ലാവർക്കും ഇഷ്ട്ടം, ഇത്രയും കഴിവുള്ള ആളുകൾ വളരെ കുറവായിരിക്കും, ഒരുപാട് ഹാർഡ്‌വർക്ക് ഇതിന്റെ പിന്നിലുണ്ട് എന്നറിയാം, അഭിനന്ദനങ്ങൾ നീതു കുട്ടി ❤️❤️❤️❤️

  • @ranijose9182
    @ranijose9182 2 ปีที่แล้ว +24

    അമ്മയുടെ മരണശേഷം എല്ലാ വർഷവും മധുരയിൽ പോകും എന്നു കേട്ടപ്പോൾ തന്നെ മനസിലായി അവിടെ വേറെ പൊണ്ടാട്ടി ഉണ്ടെന്നു 😃😃😃😃

  • @deeparamesh5483
    @deeparamesh5483 2 ปีที่แล้ว +263

    വിമല ചേച്ചിയുടെ സൗണ്ട് അടിപൊളി 😂😂😂😂😂😍
    എലിക്കുഞ്ഞ് കരയുന്നത് പോലെ 🥳🥳🥳🥳🥳

  • @niyashamveel8406
    @niyashamveel8406 2 ปีที่แล้ว +101

    Madhurayil pokkund എന്ന് പറഞ്ഞപ്പോൾ ഈ twist ഞാൻ pretheekshichu 😂😂😂😂😂😂😂😂😅😅😅😅😅😅😆😆😆😆

    • @ChimbaNChanjaN
      @ChimbaNChanjaN 2 ปีที่แล้ว

      Njanum😁

    • @ameyaullas6722
      @ameyaullas6722 2 ปีที่แล้ว

      ഞാനും....

    • @suniv9292
      @suniv9292 2 ปีที่แล้ว

      ഞാൻ പ്രതീക്ഷിച്ചത് last വല്ല sad seen ആയിരിക്കും എന്ന്
      പക്ഷെ അടിപൊളി ട്വിസ്റ്റ്‌ ആയിരുന്നു ട്ടോ 😀😀

    • @Swathi_vlogs_21
      @Swathi_vlogs_21 2 ปีที่แล้ว

      me tooo ☺️

    • @sahla.asahla6480
      @sahla.asahla6480 2 ปีที่แล้ว

      Njn ithu pratheekshichathaa

  • @sujitha2712
    @sujitha2712 2 ปีที่แล้ว +17

    മധുര കുട്ടികളുടെ പേര് കൊള്ളാം
    കുട്ടികളും കൊള്ളാം. 👍😆😆😁
    എന്നത്തേയും പോലെ ഒരുപാടു ചിരിച്ചു. ഇന്നത്തെ താരം മധുരിമ 😆😆

  • @suniv9292
    @suniv9292 2 ปีที่แล้ว +11

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാട്ടോ നീതു.. കോളർ ഇട്ട് സംസാരിക്കുന്നത് കേൾക്കാൻ പൊളി 😂😂 എങ്ങനെ ഇങ്ങനെയുള്ള ഐഡിയാസ് വരുന്നേ സൂപ്പർ 👍👍👏👏👏👏😂😂

  • @shahidashahida9883
    @shahidashahida9883 2 ปีที่แล้ว +11

    നീതു ചേച്ചി ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️ നിങ്ങൾ തന്നെ എല്ലാ ക്യാരക്ടറും ചെയ്യുന്നത് അടിപൊളിയാണ്👌 പിന്നെ ഞാൻ ആദ്യമായിട്ടാണ് കമന്റ് ചെയ്യുന്നത്.....

  • @prasanth123cet
    @prasanth123cet 2 ปีที่แล้ว +50

    മേസ്തിരിക്ക് ചിന്നവീട് പിടിക്കുമാ...
    നമ്മ മേസ്തിരിക്ക് ചിന്നവീട് പിടിക്കുമാ......😂😂😂😂

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว +10

      ചിന്നവീട് റൊമ്പപുടിക്കും 🤣😅

  • @rekhasunil820
    @rekhasunil820 2 ปีที่แล้ว +86

    പ്രായമായവരെ നോക്കാനും മൂശേട്ട സഹിക്കാനും ഹോസ്പിറ്റലിൽ കൊണ്ടുപോകാനും വീട്ടിലുള്ളവർ. പ്രാർത്ഥിക്കാനും ഡയലോഗ് അടിക്കാനും വേറെ കുറേപ്പേർ. അനുഭവം ഗുരു. നീതു കലക്കി 👏👏👏. ചിലർക്കൊക്കെ അയച്ചുകൊടുക്കാൻ തോന്നുന്നു

    • @simibiju5717
      @simibiju5717 2 ปีที่แล้ว +1

      Correct 💯

    • @yamunasvas-cooknvlogs
      @yamunasvas-cooknvlogs 2 ปีที่แล้ว

      😂😂

    • @chinnudj2572
      @chinnudj2572 2 ปีที่แล้ว

      സത്യം പൊന്നേ സത്യം 🙏

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว +5

      അയച്ചു കൊടുക്ക് 😁😃

    • @minnusoju5654
      @minnusoju5654 2 ปีที่แล้ว

      💯💯

  • @iiii3344
    @iiii3344 2 ปีที่แล้ว +22

    aarelum eh chechik oru oscar koduk eda🙂what a brilliance❤️🔥keep going sis🤗

  • @muhsina4509
    @muhsina4509 2 ปีที่แล้ว +27

    Maduraak achan varshaavarsham pokunn ketappole ingane oraal avasanam varunn aarkoke thonni🤣🤣

    • @bavishalechu3182
      @bavishalechu3182 2 ปีที่แล้ว

      Njan last nokki angane undonn😆😆

    • @parvathygs5640
      @parvathygs5640 2 ปีที่แล้ว

      Njnn

    • @vineethav1920
      @vineethav1920 2 ปีที่แล้ว

      Balettan filiml ella mnthm Guruvayur poknna pole 😃

  • @seethakr4794
    @seethakr4794 2 ปีที่แล้ว +12

    Pedaly chechide voice kettu Niku swasam muttunnu ...🤣🤣🤣

  • @athirasree3530
    @athirasree3530 2 ปีที่แล้ว +22

    Chechi ചിരിക്കാൻ ഒരുപാടുണ്ടാർന്നു 👍🏻

  • @abidashuaib1167
    @abidashuaib1167 2 ปีที่แล้ว +9

    ഞമ്മളെന്നെ ചിരിച് ചിരിച് ഒരു വഴിക്കായി അപ്പൊ ആ മോളുസ്സിന് ചിരി പിടിച്ചു നിർത്താൻ കഴിയോ 😀😀😀👌👌👌

  • @shameeransha3772
    @shameeransha3772 2 ปีที่แล้ว +10

    പെടലി ഉളുക്കിയ ചേച്ചി pwoli 😂

  • @mahalekshmi.a3159
    @mahalekshmi.a3159 2 ปีที่แล้ว +27

    Chechies acting polichu video superb💘💘💗💗💗💞💞💕💕❤️❤️

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว

      ♥️♥️♥️♥️

  • @sangeetha3175
    @sangeetha3175 2 ปีที่แล้ว +30

    ഒന്നിച്ച് ചെറുപ്പം തൊട്ടേ ninnttu എങ്ങനെയാണ് സ്വത്തിന് അടി ആക്കാൻ കഴിയുന്നത് 😑 ഓരോന്നും കേൾക്കുമ്പോൾ സങ്കടം ആണ് തോന്നുന്നത് 😔

    • @sheebam3579
      @sheebam3579 2 ปีที่แล้ว +8

      അത് വെറുതെ വിചാരിക്കാന് അനിയാ. പണത്തിനു മുന്നിൽ ബന്ധങ്ങൾ വെറും പുല്ല്

    • @sirajelayi9040
      @sirajelayi9040 2 ปีที่แล้ว

      Ok orammede vayattil ninnum pirannadelle

    • @sofiyasubair4471
      @sofiyasubair4471 2 ปีที่แล้ว

      Atha nhanum orkaare engane patunnu le

  • @ajmiya
    @ajmiya 2 ปีที่แล้ว +3

    Uffff Neethu chechiii pwoliii thanna ....marana mass an chechiiiiiii 🔥🔥💥🤣❣️❤️

  • @sarojpattambi6233
    @sarojpattambi6233 2 ปีที่แล้ว +17

    മധുരക്ക് പോക്ക് പറഞ്ഞപ്പഴേ ഓർത്തതാ😂😂😂😂

  • @akhilakhil7543
    @akhilakhil7543 2 ปีที่แล้ว +26

    മധുരിമ ചേച്ചി മൂന്നാമത്തെ കുട്ടിയെ വിളിക്കുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് 😂

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว +1

      🥰😀🥰

    • @joniewalkers7852
      @joniewalkers7852 2 ปีที่แล้ว +1

      Athe😂😂😂

    • @akhilakhil7543
      @akhilakhil7543 2 ปีที่แล้ว +1

      @@joniewalkers7852 സത്യം അല്ലെ 😂😂

  • @neethuroshni9924
    @neethuroshni9924 ปีที่แล้ว +1

    Onnnuu kananm annn und Chechi orupad ishtam aaa video s ellammm supprrrr 🥰🥰 oru hi tharmmo 🥰

  • @dreamcatcher4230
    @dreamcatcher4230 2 ปีที่แล้ว +44

    സേതു ചേട്ടൻ pwoli 🤩
    ഇതെന്താ ഭാഗംവെക്കലിന് വന്നിട്ട് ഓരോരുത്തർ ഓരോ ഭാഗത്ത്‌ നിക്കണത് 😄

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว

      😂😂😍

  • @smily9764
    @smily9764 2 ปีที่แล้ว +2

    Pedali ulukiya chechine anu ishata pettu

  • @vijithavijitha1767
    @vijithavijitha1767 2 ปีที่แล้ว +11

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂നീതുക്കുട്ടി

  • @fatimajerome8424
    @fatimajerome8424 2 ปีที่แล้ว +7

    Too Amazing... Your performance... I used to watch your all videos... regularly.. God bless you dear 💕you are too talented... Go ahead.

  • @lacchupaaru8243
    @lacchupaaru8243 2 ปีที่แล้ว +6

    ആ മൂക്ക് ചീറ്റിയത് സൂപ്പർ ആയി 🤣🤣

  • @muhammedrashidp6911
    @muhammedrashidp6911 2 ปีที่แล้ว +15

    Cheechii notificationu veendi kaattirikkukayayirunnu😂😂😂adipoli💪💗

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว +1

      😍🥰🥰😍

  • @athirasree3530
    @athirasree3530 2 ปีที่แล้ว +8

    കഴുത്തിൽ bandage ചുറ്റിയ character and sound പൊളി...

  • @Rejeenashaharban
    @Rejeenashaharban 2 ปีที่แล้ว +32

    ഇത് ഒക്കെ എവിടെന്ന് കിട്ടുന്നു അടിപൊളി സൂപ്പർ😂😂😂😂

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว

      😃😃😃😍

  • @vineethasreejith528
    @vineethasreejith528 2 ปีที่แล้ว +1

    Hai, Neethu, njan oru video Kum TH-cam il comment ചെയ്യാറില്ല, but you are awesome.... Keep it up....

  • @jlsgaming1581
    @jlsgaming1581 2 ปีที่แล้ว +2

    Innathe vedio super 👌👌♥️♥️❤️ alla characters um adipoly aayittund 💙❤️♥️ last ethram prathishichilla😅😅😅keep it up ❤️❤️ waiting t next vedio ❤️

  • @sabnayasi4963
    @sabnayasi4963 2 ปีที่แล้ว +1

    സൂപ്പർ അടിപൊളി ഒന്നും പറയാനില്ല ഇനി

  • @abdulbasith3625
    @abdulbasith3625 2 ปีที่แล้ว

    ഇടയ്ക്ക് ഇടയ്ക്ക് madurayk പോക്ക് എന്ന് പറഞ്ഞപോലെ തോന്നി കുറെ ട്രോഫി madhurenn വരുമെന്ന്

  • @profoxprofox9493
    @profoxprofox9493 2 ปีที่แล้ว +2

    Achande thirumanam superrr... Pinne final arum pretheekshikkatha... Sambavam.. 😄😄... Ellam koode ake porichu... Ellavarudeyum carector... Polichu... Valare nannaayitto... 👏👏👏👌👌👌👌

  • @sheenapcsheena6560
    @sheenapcsheena6560 2 ปีที่แล้ว +15

    മധുരിമ കലക്കി 🥰🥰

  • @prettypink3031
    @prettypink3031 2 ปีที่แล้ว +5

    Chechi... Daily video upload cheyyaneki athrayum santhosham ❤️😌🔥

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว

      🥰🥰

    • @prettypink3031
      @prettypink3031 2 ปีที่แล้ว

      Thank u chechi for the rply🥰🥰🥰🥰🥰🥰

  • @dikshithar9221
    @dikshithar9221 2 ปีที่แล้ว +7

    nala kidu viedo chechide acting oru rakshayila ❤️

  • @manjurajeev3661
    @manjurajeev3661 ปีที่แล้ว

    വിമല ചേച്ചിടെ വീഡിയോ ഇനിയും വേണം 😆 പെടലി

  • @yasmi74
    @yasmi74 2 ปีที่แล้ว +3

    Madura ennu paranjappozhe ee twist pradeekshichavar undo😂

  • @dr.neelimanirmal4499
    @dr.neelimanirmal4499 2 ปีที่แล้ว +2

    I don’t normally comment anywhere . but can’t leave without saying how wonderful your acting is dear neethu . You are the Kerala Lilly Singh .

  • @vidyadharannair7351
    @vidyadharannair7351 2 ปีที่แล้ว +17

    അടിപൊളി 😂😂

  • @Bindhya22
    @Bindhya22 2 ปีที่แล้ว +1

    Neethu chechi... Hatss of uu... Engane ethrem creative ayi chindhikanum cheyyanum pattanu..

  • @sugeshn8382
    @sugeshn8382 ปีที่แล้ว

    Eshtayi .nalla comedy ❤️❤️😀😀

  • @adithya5039
    @adithya5039 2 ปีที่แล้ว

    Enikkum und Kure bhandhukkal kashullappol sthiram veettil varum njan sahayichittumund
    Ippol paisa onnum illathayappol otta orennam thirinjupolum nokkunnilla

  • @shazinaamjid7747
    @shazinaamjid7747 2 ปีที่แล้ว

    Anik friste thonini madurayil pogalundenn parnappo aada wifum kuttigalumundagumenn🤣🤣🤣

  • @geethat6426
    @geethat6426 2 ปีที่แล้ว +1

    Achanum makkalum ellam Nammude Neethu...enthu rasanu kananum kelkanum..enthoru paadanu ithu edittu cheyyan....superanu tto...👃♥️❤️

  • @jollyjose9573
    @jollyjose9573 2 ปีที่แล้ว +2

    മധുരയിൽ ആരാണ് നീതു.Very interesting video. Keep it up 👍

  • @neethuroshni9924
    @neethuroshni9924 ปีที่แล้ว +1

    Orupad ishtam aaa ❤️

  • @samsudeens2137
    @samsudeens2137 ปีที่แล้ว +1

    പച്ച നല്ല ചുരിദാർ 👍🏻

  • @mohamedrishadmp5673
    @mohamedrishadmp5673 2 ปีที่แล้ว +1

    Makkalkokke ore ഛായ

  • @anusajeev4679
    @anusajeev4679 2 ปีที่แล้ว

    Super 👏👌👋👌 chirichu maduthu.. chechy poliya love you

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว +3

    മധുരൈരാജാ കലക്കി👏🤝👍❤️❤️❤️😂😂😂

  • @aswathinijith140
    @aswathinijith140 2 ปีที่แล้ว

    മധുര എന്ന് പറഞ്ഞപ്പോഴേ ഞാൻ വിചാരിച്ചു

  • @sameersidhik8976
    @sameersidhik8976 2 ปีที่แล้ว

    Oro divasom TH-cam open akumpazhe nokkunat chechida new videos vanno ennaa...🥰🥰🥰🥰.. Very talented.... ❤❤❤❤❤

  • @vimaldhar3416
    @vimaldhar3416 ปีที่แล้ว

    വിമൽ എന്ന് പേരുള്ള ഞാൻ 😂😂അചന്റെ പേരും ശ്രീധരൻ

  • @anjanamadhu306
    @anjanamadhu306 2 ปีที่แล้ว +3

    vimala chechiyude sound polichu 🤣🤣🤣🤣🤣

  • @gopikagopu6648
    @gopikagopu6648 2 ปีที่แล้ว +1

    Chechidee allam video kanarondu valiya fan annuu njan Neethu Chechi uyir 🥰🥰🥰❤️❤️❤️

  • @safeenas5818
    @safeenas5818 2 ปีที่แล้ว +2

    Neethu chechi super yallam kanarund adipoli😂😂😂

  • @geethap6241
    @geethap6241 ปีที่แล้ว

    Inghaneyulla Makkalude Aduthu Ee Bhagam Veppu Ugran.

  • @Ente__varikal__
    @Ente__varikal__ 2 ปีที่แล้ว +1

    Super..... Chechi poli alle ❤️🤗 chechi nte fan annu njan.... 💞♥️🥰

  • @foodworld6838
    @foodworld6838 2 ปีที่แล้ว

    😍😍അടിപൊളി സൂപ്പർ 👌
    ഒത്തിരി ഇഷ്ടപ്പെട്ടു. നീതു ചേച്ചി 💞💞🤗🤗🤗😘😘 മധുരിമ 🤣😂 ഒത്തിരി ചിരിച്ചു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว

    മധുരിമയും പട്ടാളംവും കലക്കി, കഴുത്തിനസുഖo വേഗം മാറട്ടെ, എന്നിട്ട് തല്ല് പിടിക്കാo,അച്ചനുമായി 😄

  • @jishapp3232
    @jishapp3232 2 ปีที่แล้ว +4

    3:22 that Oooo...😂😂😂I like it😌

  • @shibyharidas176
    @shibyharidas176 2 ปีที่แล้ว

    chechi sherikkum kazhuthinu enthekilm kuzhappam ulla aano ?

  • @sonishamk9193
    @sonishamk9193 2 ปีที่แล้ว +5

    അടിപൊളിയായിട്ടുണ്ട്, എല്ലാ റോളുകളും തകർത്തു, 👍🏻👍🏻🥰

  • @vinuscooking1444
    @vinuscooking1444 2 ปีที่แล้ว

    Oru rakshayum illa namichu molu

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 ปีที่แล้ว +6

    എന്റമ്മോ പൊളി ❤😘

  • @prasannabalakrishnan8941
    @prasannabalakrishnan8941 ปีที่แล้ว

    ഹായ് നീതു 👍👍👍. God Bless You 🙏🙏🙏

  • @rohini2707
    @rohini2707 2 ปีที่แล้ว +1

    Ellarudem expression enth adipoli aanu.... Super observation...

  • @taniabejoy5280
    @taniabejoy5280 2 ปีที่แล้ว

    Last ile chiri kandappo enikku maamukkooyaye ormma vannu

  • @sameeranoushad8050
    @sameeranoushad8050 10 หลายเดือนก่อน

    Enta molu egana ethrayum chayan sadikkunnu Masha allah

  • @jeentheresajeentheresa2946
    @jeentheresajeentheresa2946 2 ปีที่แล้ว +1

    Nthu rasayitta acting najn full fan anu oru divasam kanananm nte kettiyon vannittu venam kanikan

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว

      🥰🥰🥰🙏

  • @sheenapcsheena6560
    @sheenapcsheena6560 2 ปีที่แล้ว +2

    അടുത്ത വീഡിയോ കി കാത്തിരിക്കുന്നു

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว

      വേഗം തന്നെ ഇടാം 😎😍

  • @girijamararkumarapuram5750
    @girijamararkumarapuram5750 ปีที่แล้ว

    സുധാകരൻ, സുധാമണി, രമേശൻ 😃
    ഇവരെ വിട്ടൊരു കളിയുമില്ല 😃
    Vdos എല്ലാം പൊളി 👌
    നീതു ❤️

  • @beenaabraham2243
    @beenaabraham2243 2 ปีที่แล้ว

    ആണുങ്ങളുടെ പുരികം ആണ് സൂപ്പർ 😀
    Tamil അത്ര seriyayilla 😀

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 ปีที่แล้ว

    സൂപ്പർ ഒരു ചിന്ന കമലഹാസൻ തന്നെ
    സകലകലാവല്ലഭൻ കമൽ സാറിന് ശേഷം ഒരാൾ ഏറ്റവും കൂടുതൽ കഥാപാത്രങ്ങൾ ചെയ്ത ഒരേ ഒരു വ്യക്തി തകർത്ത് കിടു വെ

  • @jameelakv9389
    @jameelakv9389 2 ปีที่แล้ว

    Chechik seriyalil roll kittum orapaanu

  • @scertpsc4622
    @scertpsc4622 2 ปีที่แล้ว +3

    ലാസ്റ്റ് ഉള്ള ചിരി 😂😂

  • @ashithageorge5190
    @ashithageorge5190 2 ปีที่แล้ว +2

    ethiyooo ivide manushyan wait cheythu maduthu

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว

      എത്തിയിട്ടുണ്ട് 😎😘

  • @ishanzaik3450
    @ishanzaik3450 2 ปีที่แล้ว +4

    Adipoli aayittund 😂

  • @Lekha803
    @Lekha803 2 ปีที่แล้ว

    ചെയേച്ചി ഇതിന്റെ 2nd part വേണം പ്ലീസ് 🥺🥺🥺❤‍🩹❤‍🩹✨️

  • @truthfinder9654
    @truthfinder9654 2 ปีที่แล้ว

    ലെ സേതു: ശ്രീധരൻ ചേട്ടനെ മനസ്സിലാക്കാൻ എനിക്ക് സാധിച്ചില്ല 😂😂😂😂😂😂

  • @rahmathkarimbana7679
    @rahmathkarimbana7679 2 ปีที่แล้ว

    Ingane oru twist njan pradeekshichirunnu...eppozhum oru madhurakku pokum nnu paranjille...😂😂

  • @j.r.j4370
    @j.r.j4370 ปีที่แล้ว

    Sundari molude chiri super😆😍

  • @abhiramisp389
    @abhiramisp389 2 ปีที่แล้ว

    Madurayk ponunn paranjappazhe oru twist predekshichu😂😂😂😂😂😂

  • @jocelynthomas8440
    @jocelynthomas8440 ปีที่แล้ว

    Sirichu Sirichu maduttu poyi 🤣🤣🤣

  • @ameenasajad8829
    @ameenasajad8829 2 ปีที่แล้ว

    മധുര യാത്ര സൂപ്പർ

  • @devanandas8042
    @devanandas8042 2 ปีที่แล้ว

    Aa Madhuraiyil poyapole enikku thonnu ithokke kanumennu ❤️😇🤣

  • @vineethajibin9579
    @vineethajibin9579 2 ปีที่แล้ว

    ഞാൻ കരുതി ആ സേതു ന് കട മുറി കൊടുക്കുന്നത് കണ്ടപ്പോൾ അവനും മകൻ ആണെന്ന് 🤣🤣

  • @vimaldhar3416
    @vimaldhar3416 ปีที่แล้ว

    സുന്ദരീ 😂😂😂 ആ കുട്ടിടെ ച്ചിരി 😂😂

  • @riyadixon4894
    @riyadixon4894 2 ปีที่แล้ว

    Neethu chechyy thagarthu ta.. Ethrem twist prethyshichilla.. Abara timing.. 👍👍👍

  • @ajithaunnipg7391
    @ajithaunnipg7391 2 ปีที่แล้ว +3

    പൊളിച്ചു നീതുസ് 🥰👌

  • @kanakamk9237
    @kanakamk9237 2 ปีที่แล้ว +2

    Kalakki Neethu 🤩🤩🤩💕

  • @jasnanasar1413
    @jasnanasar1413 2 ปีที่แล้ว +1

    എന്റെ നീതു 👍🏻👍🏻സമ്മതിച്ചു

  • @shylarasheed3724
    @shylarasheed3724 ปีที่แล้ว

    നിങ്ങൾ ഒരു സംഭവം തന്നെ 😂🤣

  • @realtastecakedesign8571
    @realtastecakedesign8571 2 ปีที่แล้ว +6

    😂😂😂😂😂😂😂

  • @dr.greeshmaroopeshvlogs2016
    @dr.greeshmaroopeshvlogs2016 2 ปีที่แล้ว +3

    Highly talented🥰

  • @surabhir2640
    @surabhir2640 2 ปีที่แล้ว

    Chechii cheyyunna oro characters um adipoliyanu😘🤗

  • @vijithavijitha1767
    @vijithavijitha1767 2 ปีที่แล้ว +2

    മോളുടെ ചിരി 😍😍😍