സൂപ്പർ ആയിട്ടുണ്ട്. ഇതെങ്കിലും കഥ മുഴുമിപ്പിക്കും എന്ന് കരുതുന്നു. സ്കൂൾ കുട്ടി മുതൽ അമ്മൂമ്മ വേഷം വരെ ഭദ്രമായി ചെയ്യാൻ കഴിയുന്നത് വലിയ കാര്യമാണ്. സുജിത്തിനും സച്ചുവിനും ആശംസകൾ. ഞാൻ യൂട്യൂബിൽ കുറെ കാലമായി മിസ്സ് ചെയ്യാതെ കാണുന്ന രണ്ടോ മൂന്നോ ചാനലുകളിൽ ഒന്ന് ഇതാണ്. എത്ര ജോലി തിരക്ക് ആണെങ്കിലും. ഈ ഫാമിലിയെ ഒരുപാട് ഇഷ്ടം.
എല്ലാം വീഡിയോസ് കാണാറുണ്ട് ഒരുപാട് ഇഷ്ട്ടം ഉള്ള ഫാമിലി ആണ് ഇന്ന് ഈ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് എല്ലാം തന്നെ ഒരുപാട് ഇഷ്ട്ടം ആണ് വീഡിയോസ് എല്ലാം തന്നെ നിങ്ങടെ വീഡിയോസിന് വെയ്റ്റിംഗ് ആണ്
നല്ല വീഡിയോ നല്ല മെസ്സേജ് എല്ലായിടത്തും ഇതുതന്നെയാണ് സ്ഥിതി മക്കൾക്ക് മാത്രമായി കൊടുക്കാതെ അവ0 കാലശേഷം എന്ന് എഴുതി വെക്കുന്നതാണ് നല്ലത് രണ്ടുപേരും നന്നായി അഭിനയിച്ചു എല്ലാ റോളും നിങ്ങൾ നന്നായി ചെയ്തു സൂപ്പർ, ഇനി എന്നാ ചേച്ചിയുടെ അടുത്ത് പോകുന്നത് എല്ലാവരും കൂടി ഒന്നിച്ചു സ്കിറ്റ് ചെയ്യണം
ഞാൻ ഇന്നലെ ആലോചിച്ചു. നിങ്ങളെ കണ്ടില്ലല്ലോ ന്ന്. വീഡിയോ സൂപ്പർ 🌹🌹ഇങ്ങനേം മക്കളുണ്ടോ. വിവിധ വേഷങ്ങളിൽ സന്ധ്യയും സുജിത്തും തിളങ്ങുകയാണ്. മക്കളെ എത്ര. സ്നേഹിച്ചാലും സ്വന്തം നിലനിൽപ് അപകടത്തിൽ ആക്കരുത് എന്നൊരു മനോഹരമായ സന്ദേശം കിട്ടുന്നുണ്ട്. സന്ധ്യക്കുട്ടി ടെ കമ്മൽ സൂപ്പർ. Waiting next part🌹all the best❤❤❤❤
നിങ്ങളെ ഇടക്കിടക്ക് കണ്ടില്ലേൽ ഒരു സുഖമുണ്ടാവില്ല. വീഡിയോ സൂപ്പർ. രണ്ടാളും തകർക്കുന്നുണ്ട്. മാതാപിതാക്കൾക്കുള്ള നല്ല മെസേജ് . സച്ചു❤❤❤. കട്ട waiting for Part 2 wish you all the best🎉🎉
പ്രതീക്ഷിക്കാതെ ഒരു വീഡിയോ 👌👌👍.100 ൽ 90% കുടുംബവും ഇങ്ങനെയാണെന്നു തോന്നുന്നു. ഒരായുസ് മുഴുവൻ മക്കൾക്കു വേണ്ടി ജീവിച്ച മാതാപിതാക്കളോട് എങ്ങനെയാണു ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയുന്നത് കുടുംബം എന്നാ വാക്കിന്റെ മഹത്വം എല്ലാം തീർത്തും മാറി കഴിഞ്ഞു. നല്ല മെസ്സേജ് . പാർട്ട് 2 ഇതിലും സൂപ്പർ ആവട്ടെ.... 🥰🥰🥰
എല്ലായിടത്തും ഉള്ള പ്രശ്നം ആണ് സ്വത്തിനോടുള്ള ആർത്തി😔എല്ലാവർക്കും സ്വത്ത് മാത്രം മതി.. അവരുടെ ഭാഗം കിട്ടിക്കഴിഞ്ഞാൽ പിന്നെ അച്ഛനെയും വേണ്ട അമ്മയെയും വേണ്ട.. നല്ല ഒരു മെസ്സേജ്👍❤️❤️❤️
സൂപ്പർ.... 😍 നിങ്ങൾ അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് പോവുന്നില്ലേ.... നിങ്ങളെ 4 പേരെയും ഒരുമിച്ചു കാണുമ്പോഴാണ് സന്തോഷം..... എന്തയാലും പെട്ടന് എല്ലാവരും ഒരുമിക്കട്ടെ...... 😍😃
ഒന്നാം പാർട്ട് സൂപ്പർ ആയിട്ടുണ്ട് നല്ല കഥയായി മാറട്ടെ ❤ പിന്നെ അച്ഛന് കുറച്ച് പ്രായം കുറഞ്ഞ പോലെ കാണുന്നു എനിക്ക് മാത്രം തോന്നിയതോ എന്നറിയില്ല 😊 ക്യാമറ റോൾ ആരായാലും എടുക്കുന്നതൊക്കെ അടിപൊളി ആവുന്നുണ്ട് കേട്ടോ ❤
നല്ല മകനും മകളും അച്ഛൻ അമ്മ വിഡ്ഢികൾ സ്വത്ത് ഇന്നലെ നാളെ നമുക്ക് കിട്ടും പക്ഷേ അച്ഛനും അമ്മയും ഇത്താൻ ലേശം പണിയാ അത് അത്രയും നിങ്ങളെ സ്നേഹിക്കുന്ന നല്ല അച്ഛന് അമ്മയും 🥺🥺🥺
സൂപ്പർ ആയിട്ടുണ്ട്. ഇതെങ്കിലും കഥ മുഴുമിപ്പിക്കും എന്ന് കരുതുന്നു.
സ്കൂൾ കുട്ടി മുതൽ അമ്മൂമ്മ വേഷം വരെ ഭദ്രമായി ചെയ്യാൻ കഴിയുന്നത് വലിയ കാര്യമാണ്. സുജിത്തിനും സച്ചുവിനും ആശംസകൾ.
ഞാൻ യൂട്യൂബിൽ കുറെ കാലമായി മിസ്സ് ചെയ്യാതെ കാണുന്ന രണ്ടോ മൂന്നോ ചാനലുകളിൽ ഒന്ന് ഇതാണ്. എത്ര ജോലി തിരക്ക് ആണെങ്കിലും. ഈ ഫാമിലിയെ ഒരുപാട് ഇഷ്ടം.
😮
❤🎉😂😮😅😊
നല്ല മക്കൾ. പാവം അച്ഛനും, അമ്മയും. ഇവർ വല്ലതും അറിയുന്നുണ്ടോ മക്കളുടെ മനസ്സിലിരുപ്പ്. സൂപ്പർ വീഡിയോ. ❤👍
എല്ലാം വീഡിയോസ് കാണാറുണ്ട് ഒരുപാട് ഇഷ്ട്ടം ഉള്ള ഫാമിലി ആണ് ഇന്ന് ഈ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് എല്ലാം തന്നെ ഒരുപാട് ഇഷ്ട്ടം ആണ് വീഡിയോസ് എല്ലാം തന്നെ നിങ്ങടെ വീഡിയോസിന് വെയ്റ്റിംഗ് ആണ്
അടിപൊളി.. വെയ്റ്റിംഗ് for അടിപൊളി സെക്കന്റ് part ❤️
അടിപൊളി വീഡിയോ. എല്ലാ parents നും ഉളള നല്ല മെസേജ് . സച്ചു❤❤❤. waiting for Part 2 wish you all the best🎉🎉🎉
Thank you❤️❤️❤️❤️
അച്ഛനും അമ്മയും പാവങ്ങൾ മക്കളുടെ മനസിലിരിപ്പ് അറിയുന്നില്ലല്ലോ.ഇത് എല്ലാ അച്ഛനമ്മമാർക്കും കൊടുക്കാൻ പറ്റിയ നല്ലൊരു മെസ്സേജ് ആണ്👍👍👍
തീർച്ചയായും 😍👍🏻3👍🏻
നല്ല വീഡിയോ നല്ല മെസ്സേജ് എല്ലായിടത്തും ഇതുതന്നെയാണ് സ്ഥിതി മക്കൾക്ക് മാത്രമായി കൊടുക്കാതെ അവ0 കാലശേഷം എന്ന് എഴുതി വെക്കുന്നതാണ് നല്ലത് രണ്ടുപേരും നന്നായി അഭിനയിച്ചു എല്ലാ റോളും നിങ്ങൾ നന്നായി ചെയ്തു സൂപ്പർ, ഇനി എന്നാ ചേച്ചിയുടെ അടുത്ത് പോകുന്നത് എല്ലാവരും കൂടി ഒന്നിച്ചു സ്കിറ്റ് ചെയ്യണം
Thank you ❤️❤️❤️❤️
ഇപ്പോഴത്തെ പ്രായമായ അച്ഛനും അമ്മയും ഇങ്ങനെ ഏഴച്ചൊന്നും പറയില്ല.81വയസുള്ള എൻ്റെ അമ്മ സംസാരിക്കുന്നത് കേട്ടാൽ ചെറിയ പെണ്ണുങ്ങൾ പോലും മാറിപ്പോകും
👍🏻👍🏻👍🏻👍🏻
True. My Valiyamma 84 years. Adichu polikkum
ഞാൻ ഇന്നലെ ആലോചിച്ചു. നിങ്ങളെ കണ്ടില്ലല്ലോ ന്ന്. വീഡിയോ സൂപ്പർ 🌹🌹ഇങ്ങനേം മക്കളുണ്ടോ. വിവിധ വേഷങ്ങളിൽ സന്ധ്യയും സുജിത്തും തിളങ്ങുകയാണ്. മക്കളെ എത്ര. സ്നേഹിച്ചാലും സ്വന്തം നിലനിൽപ് അപകടത്തിൽ ആക്കരുത് എന്നൊരു മനോഹരമായ സന്ദേശം കിട്ടുന്നുണ്ട്. സന്ധ്യക്കുട്ടി ടെ കമ്മൽ സൂപ്പർ. Waiting next part🌹all the best❤❤❤❤
😍😍😍Thank youu😍😍😍😍😍❤️❤️❤️❤️❤️
Sandhya amma role super.Lipstick light akkiyal Kollam.
നിങ്ങളെ ഇടക്കിടക്ക് കണ്ടില്ലേൽ ഒരു സുഖമുണ്ടാവില്ല. വീഡിയോ സൂപ്പർ. രണ്ടാളും തകർക്കുന്നുണ്ട്. മാതാപിതാക്കൾക്കുള്ള നല്ല മെസേജ് . സച്ചു❤❤❤. കട്ട waiting for Part 2 wish you all the best🎉🎉
പ്രതീക്ഷിക്കാതെ ഒരു വീഡിയോ 👌👌👍.100 ൽ 90% കുടുംബവും ഇങ്ങനെയാണെന്നു തോന്നുന്നു. ഒരായുസ് മുഴുവൻ മക്കൾക്കു വേണ്ടി ജീവിച്ച മാതാപിതാക്കളോട് എങ്ങനെയാണു ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയുന്നത് കുടുംബം എന്നാ വാക്കിന്റെ മഹത്വം എല്ലാം തീർത്തും മാറി കഴിഞ്ഞു. നല്ല മെസ്സേജ് . പാർട്ട് 2 ഇതിലും സൂപ്പർ ആവട്ടെ.... 🥰🥰🥰
എല്ലായിടത്തും ഉള്ള പ്രശ്നം ആണ് സ്വത്തിനോടുള്ള ആർത്തി😔എല്ലാവർക്കും സ്വത്ത് മാത്രം മതി.. അവരുടെ ഭാഗം കിട്ടിക്കഴിഞ്ഞാൽ പിന്നെ അച്ഛനെയും വേണ്ട അമ്മയെയും വേണ്ട.. നല്ല ഒരു മെസ്സേജ്👍❤️❤️❤️
😍😍😍Thank youu😍😍😍😍
Ammayum makkalum സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤🔥💥🤗❤️🔥
Yes
😍😍😍Thank youu
Yes
Yes
ഉണ്ട്
Nighal poliya👌🏻👌🏻❤❤❤
നല്ല മക്കളാണല്ലോ പാവം അച്ഛനും അമ്മയും part2വരുമ്പോൾ അച്ഛനും അമ്മയ്ക്കും മക്കളുടെ കള്ളത്തരം എല്ലാം മനസ്സിലാകുന്ന വീഡിയോ വേണം 🙏🏼🙏🏼👍🏼👍🏼👍🏼
👍🏻😍😍😍😍
സൂപ്പർ.....രണ്ടാം ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു....... മോനെ ശ്രദ്ധിക്കുകയും വേണം... മോനെ സ്കൂളിൽ അയച്ചോ???❤❤
School l poyittilla❤️❤️❤️❤️❤️
Yenik eshtta nigale video yenik oru hi tharumo sachu
Haiii😍😍😍😍
മാതാപിതാക്കൾക്ക് അടിപൊളി സന്ദേശം ❤
😍😍😍
സൂപ്പർ.... 😍 നിങ്ങൾ അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് പോവുന്നില്ലേ....
നിങ്ങളെ 4 പേരെയും ഒരുമിച്ചു കാണുമ്പോഴാണ് സന്തോഷം.....
എന്തയാലും പെട്ടന് എല്ലാവരും ഒരുമിക്കട്ടെ...... 😍😃
Pokunund 😌❤️❤️❤️
അപ്പോൾ അവിടെ വെച്ചു ഫുൾ കുടുംബം ഒരുമിച്ചു ഒരു വീഡിയോ രണ്ട് ചാനലിലും കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
Soooperr...parents arinjirikkenda kaaryangalanu..eeee makkal pavam achaneyum ammayeyum pattikkukayanalle..😠😠 kashtam😢😢😢 Next part undengil nannayirunnu ❤️❤️❤️❤️🥰🥰🥰🥰
❤️❤️❤️❤️ next prt und👍🏻
കൊള്ളാല്ലോ മക്കൾ രണ്ടാളും..🙄🙄❤️❤️😍😍
😌😌😌😌😌
Videok vendi waiting ayirunnu😊
😍😍😍Thank youu
Super chechi and chettayii 🥰🥰
Suuuper video ആയിരുന്നു പാർട്ട് 2 എപ്പഴാ 🎉🎉🎉❤❤❤❤ wait ചെയ്യാൻ ക്ഷമ ഇല്ല.. സൂപ്പർ ആക്ടിംഗ് ആയിരുന്നു 🎉🎉❤❤
സംഭവം കൊള്ളാം....പാവം അച്ഛനും അമ്മയും...😢❤😢❤
next വരൂ.,.
👍🏻👍🏻👍🏻😌❤️❤️
Waiting for second part. 👌👍👍❤❤
❤️❤️❤️
ഒന്നാം പാർട്ട് സൂപ്പർ ആയിട്ടുണ്ട് നല്ല കഥയായി മാറട്ടെ ❤ പിന്നെ അച്ഛന് കുറച്ച് പ്രായം കുറഞ്ഞ പോലെ കാണുന്നു എനിക്ക് മാത്രം തോന്നിയതോ എന്നറിയില്ല 😊 ക്യാമറ റോൾ ആരായാലും എടുക്കുന്നതൊക്കെ അടിപൊളി ആവുന്നുണ്ട് കേട്ടോ ❤
Thank you😍😍camera നമ്മൾ തന്നെയാ ചെയ്യുന്നേ 👍🏻👍🏻👍🏻
@@ammayummakkalum5604 great 👍🏻👍🏻
മക്കൾക്കിട്ടു തിരിച്ചു ഒരു പണി കൊടുക്കണേ പാർട്ട് 2 നു ആയി wait ചെയ്യുന്നു ❤❤
Ok😍😍😍
nalla concept👏🏻
ee cheyunadhinokk sherikkyum ulla marupad avarkk kittenam🙂
👍🏻👍🏻👍🏻👍🏻
Sujith sandya action very very super
Second പാർട്ട് അമ്മക്കും മക്കൾക്കും മനസിലാവുന്ന പാർട്ട് വേണം മക്കളെയും മാധ പിതാക്കളെയും ❤
Ok👍🏻😌❤️❤️❤️
Vkm ithinte baakkii idanam tto ❤
വീഡിയോ നിർത്തീന്ന് പറഞ്ഞപ്പൊ വിഷമമായിരുന്നു. ഈ വീഡിയോകണ്ട പ്പൊ സന്തോഷമായി
😍😍Thank youu
Makkal 2 perum kollamallo paavam achanum ammayum ❤❤❤❤❤. Good message..
😍😍Thank youuu😍
അല്ലെങ്കിലും ഇന്ന് ബന്ധങ്ങൾക്കൊന്നും വിലയില്ലാതായി. എല്ലാവരും സമ്പത്തിന്റെ പുറകെയാണ്.
നല്ല മകനും മകളും അച്ഛൻ അമ്മ വിഡ്ഢികൾ സ്വത്ത് ഇന്നലെ നാളെ നമുക്ക് കിട്ടും പക്ഷേ അച്ഛനും അമ്മയും ഇത്താൻ ലേശം പണിയാ അത് അത്രയും നിങ്ങളെ സ്നേഹിക്കുന്ന നല്ല അച്ഛന് അമ്മയും 🥺🥺🥺
Sujithum sachum super 👍👍👍👍👍👍👍
Thank you❤️❤️❤️
മക്കള് കൊള്ളാല്ലോ ആ അച്ഛന്റേം അമ്മേന്റേം അധോഗതി
😌😌😌😌
തുടക്കം കണ്ടപ്പോൾ വിചാരിച്ചു മക്കളായാൽ ഇങ്ങനെ വേണമെന്ന് ലാസ്റ്റ് കണ്ടപ്പോഴല്ലേ മനസ്സിലായത് ഇതാണ് മക്കളുടെ സ്വഭാവം എന്ന്..
😌😌😌😌😌😌
എന്തൊക്കെ ചെയ്താലും മനസിലാക്കാത്ത മാതാപിതാക്കാളും ഉണ്ട്.
❤ 12 minte kayineth arinilla good video nannayittund
😍😍😍Thank youu
Ammayilegilum serial super avunu
അടിപൊളി വീഡിയോ. Waiting for 2nd part. Abhinayam super. All the best. ❤❤
😍😍Thank youuu
എല്ലാം വരും സൂപ്പർ ആയി അഭിനയിച്ചു അമ്മയുടെ അഭിനയോ സൂപ്പർ മക്കൾ അടിപൊളി ആയി അച്ഛൻ അമ്മ പറ്റിക്കുകയാണോ
😍😍😍Thank youu
This video continued part ithu vare ittitillallo???
Supper ❤❤ 2nd part waiting
😍😍😍😍
അടുത്ത ഭാഗം വേഗം വേണം
Second part vekam upload cheyyanato waiting Aan
Sure👍🏻❤️❤️❤️
First sneham kandappol ithrem nalla makkal aanallo ennu itharinalle manassil irupp kollam nalla makkal
Ithinte baaki yevide??
നല്ല കഥ ശരിക്കും നടക്കുന്നത് ഒരു പ്രായം കഴിഞ്ഞാൽ മാതാപിതാക്കളെ മക്കൾക്കു വേണ്ട
👏🏻👏🏻👏🏻❤️❤️❤️ സൂപ്പർ
😍😍😍😍
Super video second part waiting 🥰🥰🥰
Sure😍😍
second Part ൽ മക്കൾക്ക് ചതി പറ്റുന്ന സീൻ വേണം കേട്ടോ! Sujithe നല്ല വീഡിയോ😊
Ok 😌❤️❤️❤️
ഇവരുടെ തനി നിറം അച്ഛനും അമ്മയും മനസ്സിലാക്കണം
സുജിത്തേ. സച്ചു അടിപൊളി
Thank you❤️❤️❤️
2nd part ഇല്ലേ
ഇതിന്റെ സെക്കന്റ് part ഉണ്ടോ
Ithinte second part evide
Ithinte second part Elle?
Hi. My first comment. Love you all
😍😍😍Thank youuu
സൂപ്പർ മെസേജ് 👍
Kidu 👍👍
Super....❤ Waiting for next part 👌
😍😍😍
സച്ചുവിന്റെ Lipstick കുറച്ച് light ആക്കിയാൽ കൊള്ളാം
Waiting for second part
Super 👌👌 waiting....🥰🥰
😍😍😍Thank youu
അടിപൊളി 👍🏻👍🏻👍🏻നല്ല മക്കൾ മിക്ക കുടുംബങ്ങളും ഇങ്ങനെ യാണ്
😌😌😌😌
സൂപ്പർ സൂപ്പർ 👌👌👌
😍😍😍😍
Ippoyarhe achanammamar an ith kanendath pavam onnu ariyatha snehikkunna pavangal❤❤❤❤❤
അതെ 👍🏻😍😍
ഇതിന്റെ second part വന്നില്ല
സൂപ്പർ ❤️
😍😍😍😍😍
Ella veddukalum ithu polaethy makkal oindu ellam avardea pearil aakiyal Ammayum Achanum purathu😥
Part 2 vegam upload aakku
Hey ithinte part two id please
Second part venamm 👍👍👍
😍😍😍😍
Katta waiting chechi and chetha
😍😍😍❤️❤️❤️
Appozhum 2nd part pratheekshikum
But oruadu wait cheyyendi varum
നമ്മൾ 2 ആൾ മാത്രമല്ലേ ഉള്ളു അതുകൊണ്ടാ 2nd part late ആവുന്നേ 👍🏻👍🏻എന്തായാലും വേഗം upload ചെയ്യാൻ നോക്കാം 😍👍🏻👍🏻
Pls upload ghost story 2nd part
Adutha part enna
സുജിത്ത് 👍👍👍
❤️❤️❤️❤️😍
Part ² evide
Waiting for next episode
Waiting..😊
👍🏻👍🏻👍🏻
Waiting❤❤
😍😍😍😍
ഈ മക്കളേ വളർത്തിയ നേരത്ത് രണ്ട് തെങ് വെച്ചാൽ മതിയായിരുന്നു
ഇതിന്ടെ സെക്കന്റ് പാർട്ട് എവടെ
Next part idane
Very good message
😍😍😍😍😍
Nice
ഇതിന്റെ രണ്ടാം ഭാഗം എവിടെ
ഇതിന് ബാക്കി ഇല്ലേ
Ammaiku lipstick koodipoyi😂
🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
👌 👍 super message
😍😍😍😍
👍👍😍
മോൻ അന്യരെ പോലെ പുറത്ത് നിന്ന് സംസാരിക്കുന്നു😂
Dutyk pokan time ayth kondaa🤦🏻♂️
Ghost video bakki evide sachu
അടിപൊളി ❤
😍😍😍😍
👍 അടിപൊളി ഇത് ഒരു പാഠം ആണ്
👍🏻👍🏻👍🏻👍🏻
മറ്റേതിന്റെ next പാർട്ട് വന്നില്ലല്ലോ അത് എപ്പഴാ അപ്ലോഡ് ചെയ്യാ
Super 👍🏻👍🏻
❤️❤️❤️❤️❤️
ഒന്നിൻ്റെയും രണ്ടാം ഭാഗം ഇല്ല
Edinte second part uno