ഓര്‍മ്മകളുടെ ശ്രീകോവില്‍നട തുറക്കുമ്പോള്‍ | കെ.ജി. ജയന്‍ | അന്നത്തെ കേരളം | രണ്ടാം ഭാഗം

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • മലയാള സംഗീതലോകത്തെ പ്രശസ്‌ത ഇരട്ട സഹോദരങ്ങളായ ജയവിജയന്മാരിലെ മൂത്തയാള്‍. സംഗീതത്തില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ബാലമുരളീകൃഷ്‌ണ തുടങ്ങിയവരുടെ ശിക്ഷണം. കര്‍ണാടക സംഗീതരംഗത്തെന്ന പോലെ ഭക്തിഗാനരംഗത്തും തങ്ങളുടെ ഇടം നേടിയെടുത്ത സഹോദരന്മാര്‍. മയില്‍പ്പീലി, തിരുവാഭരണം തുടങ്ങി മലയാളികള്‍ നെഞ്ചോടുചേര്‍ക്കുന്ന ഭക്തിഗാനങ്ങളുടെ ശില്‌പിയായ കെ.ജി. ജയന്‍ തന്റെ ബാല്യം, സംഗീതജീവിതത്തിന്റെ ആരംഭം തുടങ്ങി ആദ്യകാല ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുന്ന സംഭാഷണത്തിന്റെ രണ്ടാം ഭാ​ഗം.
    #KGJayan #JayaVijaya #AnnatheKeralam #AyyappaBakthiganangal #Thiruvabharanam #Mayilpeeli #Carnaticmusic

ความคิดเห็น • 2