ഈ മറുപടി അൻവർ ഇരന്നു വാങ്ങിയതാ .. അൻവറിന് മാത്രമല്ല എല്ലാ മൂട് താങ്ങിങ്ങകൾക്കുമുള്ള മറുപടിയാ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #pvanwar
    #koottayibasheer
    #musthafakaimalassery
    #pinarayivijayan
    #tpsenkumar
    #replaytopvanwar
    #replaytoanwar

ความคิดเห็น • 177

  • @janardhananjanardhanan2842
    @janardhananjanardhanan2842 2 ชั่วโมงที่ผ่านมา +29

    കൃത്യമായി പറഞ്ഞു 👍👍

  • @surendranp9762
    @surendranp9762 ชั่วโมงที่ผ่านมา +14

    സഖാവ് ബഷീർക്ക നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. അൻവർ വേറെ പാളയ ത്തിൽ എത്തി കഴിഞ്ഞു. സഖാവെ.

  • @sathianathankundu4072
    @sathianathankundu4072 2 ชั่วโมงที่ผ่านมา +30

    ബഷീർ കൂട്ടായി നന്നായി അവതരിപ്പിച്ചു. നല്ല പ്രസംഗം. ജില്ലയിൽ മുഴുവൻ ഇദ്ദേഹത്തെ പോലുള്ളവർ സംസാരിക്കണം. വർഷങ്ങൾക്ക് മുമ്പ് മലപ്പുറത്തെ പാർട്ടിയുടെ വഗ്മികളുടെ മുഖമായിരുന്നു ബഷീർ.

    • @sreejithkumar1081
      @sreejithkumar1081 ชั่วโมงที่ผ่านมา

      ഇദ്ദേഹം ആരാണ്

    • @sathianathankundu4072
      @sathianathankundu4072 ชั่วโมงที่ผ่านมา

      @@sreejithkumar1081 കൂട്ടായി ബഷീർ.

  • @viswnathanj5749
    @viswnathanj5749 ชั่วโมงที่ผ่านมา +8

    ചാനൽ റേറ്റിംഗിന് വേണ്ടി കുറേ നാൾ ഇവനെ ചുമന്നുകൊണ്ട് നടക്കും അത് കഴിയുമ്പോൾ മാപ്രകൾ അടുത്ത എന്തെങ്കിലും പാരയുമായി വരും അതോടെ അൻവറും അടങ്ങിക്കോളും.

  • @rajendrannair8071
    @rajendrannair8071 ชั่วโมงที่ผ่านมา +13

    ലാൽസലാം 🎉

  • @Beerankutty.KBapputty
    @Beerankutty.KBapputty ชั่วโมงที่ผ่านมา +9

    അൻവർ സാർ പറഞ്ഞതിന് മറുപടി കൊടുക്കണം ഹേ അതിനെ മറച്ചുവെക്കാൻ വേണ്ടി ബ ബ ബഅടിക്കല്ലേ കേരളത്തിൽ കാണാതായ എല്ലാ ആൾക്കാരേ പറ്റിയും അന്വേഷിക്കണം PVസാർ🔥🔥🔥💪🏼💪🏼💪🏼

    • @proaimbot1782
      @proaimbot1782 50 นาทีที่ผ่านมา

      Ok Koleebee 💩💩💩

  • @vijayankuttappan3175
    @vijayankuttappan3175 ชั่วโมงที่ผ่านมา +6

    കോൺഗ്രസ് കൈവിട്ട വി കേ കൃഷ്ണ മേനോന് തിരുവനന്തപുരം ലോക സഭാ മണ്ഡലത്തിൽ ഇടതു പക്ഷ സ്വതന്ത്ര നായി മത്സരിച്ചു ജയിച്ചിട്ടുണ്ട്.

  • @Bhadran-s5w
    @Bhadran-s5w ชั่วโมงที่ผ่านมา +12

    CPM Zindabad

  • @SahadevanDevan-i7q
    @SahadevanDevan-i7q ชั่วโมงที่ผ่านมา +12

    അൻവറിനെ ഇനി നിലമ്പൂരിൽ യു ഡി എഫ് ടിക്കറ്റിൽ മത്സരിക്കാൻ ആര്യാടൻ സമ്മതിക്കില്ല.. പാവം..

  • @muhammadalishihab8931
    @muhammadalishihab8931 2 ชั่วโมงที่ผ่านมา +12

    കാക്കാ ഇതൊ ശരി തന്നെ ADGP യെ ന്യായികരിക്കാൻ ഇതൊന്നും കാരണമല്ല കാക്കാ

    • @musthafakaimalassery
      @musthafakaimalassery  2 ชั่วโมงที่ผ่านมา +2

      പൊന്നു കാക്കാ നിങ്ങൾ ആ പ്രസംഗം മൊത്തം കേൾക്ക്
      അതോ
      ലീഗ് നല്ലതും ആണോ

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 2 ชั่วโมงที่ผ่านมา +5

      @@musthafakaimalassery ഒട്ടും ക്ഷമായില്ല ...സഖാവ് പിണറായി ഇറങ്ങിയിട്ട് എത്രയും വേഗം കുഞ്ഞാലികുട്ടി മുഖ്യമന്ത്രി കസേരയിൽ ഇരുന്നു കയ്യിട്ടു വാരുന്നത് കാണാനുള്ള ഒരു എളിയ ലീഗുകാരന്റെ മോഹം മാത്രമാണ്

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 ชั่วโมงที่ผ่านมา

      ​@musthafakaimalassery കേട്ടിട്ടും ഒരു കാര്യവും ഇല്ല,, തലയിൽ വെളിച്ചം കയറാത്ത പോത്ത് പോലും atleast തല എങ്കിലും കുലുക്കും 👍

  • @AbdulAzeez-lc9pb
    @AbdulAzeez-lc9pb ชั่วโมงที่ผ่านมา +4

    അൻവറിന്റെ കുടിക്കടം വേണം എന്നില്ല സത്യം പുറത്തു വരാൻ എന്താ മാർഗം അത് പറയാൻ ബഷീർ സഗാവ് എന്താ മടി ക്കുന്നത് അത് അറിയാൻ പൊതു ജനത്തിന് ആ ഗ്രഹം ഉണ്ട്

  • @abdullapbaliyil4325
    @abdullapbaliyil4325 15 นาทีที่ผ่านมา +3

    ആരോപണം ശരിയോ തെറ്റോ അതാണ് ഇവിടെവിഷയം
    അല്ലാതെ ജീവ ചരിത്രമല്ല പറയേണ്ടത്

  • @kpdinesannagaroor2148
    @kpdinesannagaroor2148 41 นาทีที่ผ่านมา +2

    മലബാറിലെ P. C. ജോർജ്....
    ക്രെഡിബിലിറ്റി ഇല്ലാത്ത രാഷ്ട്രീക്കാരനാണ് P. V. അൻവർ

  • @shihabmampadan937
    @shihabmampadan937 ชั่วโมงที่ผ่านมา +8

    എന്ത് മറുപറി ? അൻവർ പറഞ്ഞ വിഷയങ്ങളിൽ 5% ന് പോലും മറുപറി ഈ തോറ്റംപാട്ടിൽ കാണുന്നില്ലല്ലോ.....

    • @khanvava6000
      @khanvava6000 ชั่วโมงที่ผ่านมา +1

      Athu .kongimoorikannukondum .sangikathukondum .kananum kelkanum pattilla .thiriyunnavanuthiriyum ..thiriyathavan .nattamthiriyum .

    • @simpletalks-es8go
      @simpletalks-es8go ชั่วโมงที่ผ่านมา +1

      Kongikal mongunnu

    • @shihabmampadan937
      @shihabmampadan937 40 นาทีที่ผ่านมา

      എങ്കിൽ അൻവർ ഉന്നയിച്ച താഴെ അക്കമിട്ട വിഷയങ്ങളിൽ അയാൾ എന്ത് മറുപടി പറഞ്ഞു എന്ന് കാണിച്ച് തരൂ..
      1. പൊലീസ് എഡിജിപി പൂരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ഇനി ശ്രമിച്ചില്ലെങ്കിലും അവിടെയുള്ള ലോ ആൻ്റ് ഓർഡർ ചുമതലയുള്ള അയാൾ പ്രശ്നം പരിഹരിക്കാൻ എന്ത് ചെയ്തു.?
      2. സ്വർണ്ണ കള്ളക്കടത്ത് പിടിക്കുന്നത് എന്തുകൊണ്ട് കസ്റ്റംസിനെ ഏൽപിക്കുന്നില്ല?
      3.SP ഓഫീസിലെ മരം മുറിച്ചു കടത്തിയ കള്ളൻമാരെ അറസ്റ്റ് ചെയ്ത് എന്ത് കൊണ്ട് ജയിലിലടക്കുന്നില്ല. സസ്പെൻഷൻ എന്ന കൺകെട്ട് മാത്രമല്ലേ നടന്നുള്ളൂ.
      4. താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിൽ അൻവർ പുറത്ത് വിട്ട SI കൃഷ്ണലാൽ തുടങ്ങിയവരുടെ ഓഡിയോ ഉണ്ടായിട്ടും മുതിർന്ന ഉദ്യോഗസ്ഥന്മാരായ ഡാൻസാഫിൻ്റെ നേതൃത്വം കൊലക്കുറ്റം ചുമത്തപ്പെടുന്നില്ല?
      5. മാമി തിരോധാനം എന്ത്കൊണ്ട് ധാരാളം CCTVകളുള്ള കോഴിക്കോട് സിറ്റിയിലെ CCTVകൾ ഒന്നും പരിശോധിച്ച് കണ്ടെത്താൻ പൊലീസ് ശ്രമിച്ചില്ല. ?
      6. എടവണ്ണ റിദാൻ കൊലക്കേസിൽ ഇല്ലാക്കഥകളുണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയും തോക്ക് കണ്ടെടുത്ത പൊലീസ് മൊബൈൽ ഫോൺ കണ്ടെത്താൻ പരാജയപ്പെടുകയും ചെയ്തു.
      ഇതിന് ഏതിൻ്റെയെങ്കിലും ഒന്നിൻ്റെ ഉത്തരം ഞാനിതിൽ കേൾക്കാത്തത് കൊണ്ട് പറഞ്ഞതാണ്. ഈ കൊംഗി ചാപ്പയടിക്കാർക്ക് മനസിലായെങ്കിൽ അതൊന്ന് ചുരുക്കി എഴുതി തന്നാൽ ഉപകാരം....

  • @sarapanthalparambil9128
    @sarapanthalparambil9128 ชั่วโมงที่ผ่านมา +10

    അൻവറിനെ താങ്ങി നടക്കാൻ പോലീസിനെ കിട്ടില്ല

  • @fyzelfyzel3682
    @fyzelfyzel3682 12 นาทีที่ผ่านมา +2

    കണ്ണടച്ച് ഇരുട്ടാക്കി പാല് കുടിക്കുന്നതിന്റെ ഒരു രസം.. ഹി..ഹീീ..😂

  • @chirakkalrajeesh77
    @chirakkalrajeesh77 ชั่วโมงที่ผ่านมา +2

    Anwarinte charitramalla njangalk vendath. Anwarinte chodyangalk utharamanu vendath thala muthirna sakhave..😂

  • @LakshmananMv-i2u
    @LakshmananMv-i2u ชั่วโมงที่ผ่านมา +4

    പി വി അൻവർ പേരെടുത്തു

  • @MdAshraf-ko8ro
    @MdAshraf-ko8ro ชั่วโมงที่ผ่านมา +2

    നീയാണ് ശെരിക്കും ജനങ്ങളെ തെറ്റി ദരിപ്പി ക്കുകയാണ്

  • @ASOKKUMAR-cz1jl
    @ASOKKUMAR-cz1jl 19 นาทีที่ผ่านมา +1

    Com ബഷീർകൂട്ടായി, വിഷയം നന്നായി അവതരിപ്പിച്ചു. അഭിവാദ്യങ്ങൾ 🙏🚩🚩🚩🚩

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 2 ชั่วโมงที่ผ่านมา +3

    അപ്പൊ. ഫ്ലാറ്റ്. വാങ്ങിയത്. മരുമോനായിരിക്കും. അതല്ലേ. A. D. G. P.. തങ്ങുന്നത്

    • @RadhakrishnanRagavan-y9q
      @RadhakrishnanRagavan-y9q ชั่วโมงที่ผ่านมา +1

      നിനക്കൊന്നും രാഷ്ട്രീയം പറയാനറിയില്ല എന്നതിനാലാണ് നേതാക്കളുടെ കുടുംബ പശ്ചാത്തലം വലിച്ചിഴച്ച് രാഷ്ട്രീയമാക്കുന്നത് നല്ലതന്തയ്ക്ക് പിറന്നവനാണെങ്കിൽ ശുദ്ധമായ രാഷ്ട്രീയം ചർച്ച ചെയ്യൂ.....!

    • @George-l5d
      @George-l5d ชั่วโมงที่ผ่านมา

      ബിരിയാണി ചമ്പും, ഖുറാൻ, ഡിപ്ലോമാറ്റിക് ബാഗ്സ്... എല്ലാം പശു തൊഴുത്തിൽ.

  • @sajancherian2773
    @sajancherian2773 2 ชั่วโมงที่ผ่านมา +16

    അൻവർ മൂരി ഇവന്റെ ഫ്രാട് പണിക് ഒന്നും പോലീസിനെ കിട്ടുന്നില്ല സഖാവ് കൃത്യം മറുപടി കൊടുത്തു 👍👍🌹

  • @AbdullaMavullathil
    @AbdullaMavullathil ชั่วโมงที่ผ่านมา +2

    നേരം വെളുക്കാത്ത മാപ്പിള ചകാവ് 😂😂😂😂😂😂പോടെയ്

  • @uthamankurup8745
    @uthamankurup8745 ชั่วโมงที่ผ่านมา +4

    നിങ്ങൾക്ക് എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ കഴിയുന്ന അതിനൊന്നും ഒരു തൊലിക്കട്ടി വേണം കേട്ടോ അന്ന ഭക്ഷണം കഴിക്കുന്നവരല്ലേ കേരളീയ അതെങ്കിലും ഒന്നാലോചിച്ചു കൂടെ

  • @ktjoseph9444
    @ktjoseph9444 37 นาทีที่ผ่านมา +1

    മാഷേ .... അറ്റാക്ക് സംഭവിച്ചു എങ്കിലും തക്ക സമയത്ത് തന്നെ മഞ്ചേരി മലബാറിൽ നിന്നും ആഞ്ചിയോ പ്ലാസ്റ്റ് ചെയ്തു റസ്റ്റിലാണ്

  • @ibrahimvalthodi7543
    @ibrahimvalthodi7543 ชั่วโมงที่ผ่านมา +5

    എട്ട് വർഷം നിങ്ങൾ താങ്ങി നടന്നപ്പോൾ ഇതൊന്നും അറിയില്ലായിരുന്നോ, ബഷീറേ
    അതൊക്കെ ഞങ്ങൾക്ക് അറിയാം,,
    ഇന്നത്തെ വിഷയത്തിലേക്ക് വരൂ
    Adgp rss നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൂരം കലക്കൽ , etc വിഷയത്തിലേക്ക് വരൂ

  • @azeez9780
    @azeez9780 27 นาทีที่ผ่านมา +1

    കേരളത്തെ ബംഗാളാക്കാൻ സ്വയംഭൂവായ കറരുകാരൻ

  • @George-l5d
    @George-l5d ชั่วโมงที่ผ่านมา +1

    കേരളത്തിൽ യാചകർ വർധിച്ചു കൊണ്ടിരിക്കുന്നു.

  • @pkmengara8907
    @pkmengara8907 ชั่วโมงที่ผ่านมา +1

    അപ്പോൾ കോൺഗ്രസ്സ് കാർക്ക്. സിപിഎം. മെമ്പർ ആക്കില്ലേ. അങ്ങിനെ എങ്കിൽ. ദാരാളം പേരെ നിങ്ങൾ തള്ളി പറയേണ്ടി വരും. എനി കോൺഗ്രസ്‌ ൽ നിന്നും ആ രും വേണ്ട എ ന്നും പറയൂ മോ. സാ ർ.

  • @rafeekkoottali5417
    @rafeekkoottali5417 ชั่วโมงที่ผ่านมา +1

    ഇതൊക്കെ പുതിയ അറിവാണല്ലോ...

  • @pmhasainar7141
    @pmhasainar7141 40 นาทีที่ผ่านมา +1

    Deeradeera. Anvar. Pv. 🎉janagal. Swagadm🎉

  • @ArifArif-k8e
    @ArifArif-k8e 40 นาทีที่ผ่านมา +1

    ചങ്കി മുട്ടായി ബഷീർ😂😂😂😂👍

  • @ലേസർലൈറ്റ്
    @ലേസർലൈറ്റ് 44 นาทีที่ผ่านมา

    സഖാവേ കുറിക്കു കൊള്ളുന്ന പ്രസംഗ 14 പ്രസവം രണ്ട് ഫുഡ് ബോളിൻ്റെ വയർ കുഴിമന്തി ........

  • @asinark1678
    @asinark1678 ชั่วโมงที่ผ่านมา

    Nilamburil. Koottayi. Basheer. L. D. F. Sthanarthi. 50,000. Votinu. Jayikkum. P. V. Anvar. Tholkkum

  • @RiyasRiyasthadathiluniversity
    @RiyasRiyasthadathiluniversity ชั่วโมงที่ผ่านมา +5

    അൻവർ...❤❤❤... അൻവർ.. 👍👍👍...
    താമര ഡ്രാക്കുള വിജയൻ ചാകുന്നു മില്ലല്ലോ.. 😡😡😡

    • @sundaranpn3346
      @sundaranpn3346 54 นาทีที่ผ่านมา +1

      താമര വിജയൻ നിന്നെ ഉൽപാദിച്ചവൻ

  • @MuhammedAkkara
    @MuhammedAkkara 46 นาทีที่ผ่านมา

    അൻവറിന്റെ പിന്നിൽ, ലീഗ്, സുടാപ്പി, കൊണ്ഗ്രെസ്സ്, സംഖി, പിന്നെ മാപ്രകളും

  • @jebyjacob1943
    @jebyjacob1943 ชั่วโมงที่ผ่านมา +1

    2024 opened BJP A/C at Thrissur with ADGP’s help.

  • @vijayakumar7305
    @vijayakumar7305 ชั่วโมงที่ผ่านมา +1

    പുതിയ കമ്യൂണിസം.

  • @bavapanchily3385
    @bavapanchily3385 ชั่วโมงที่ผ่านมา +9

    പിണറായി എന്ന സൂര്യൻ ജ്വലിച്ചു കൊണ്ടേയിരിക്കും

  • @rasheedrasheed1986
    @rasheedrasheed1986 58 นาทีที่ผ่านมา

    1957-ലെ
    തെരെഞ്ഞടുപ്പിൽ
    മുണ്ടശ്ശേരി മാഷ്
    സ്വതന്ത്രനായിരുന്നെങ്കിലും
    പാർട്ടി ചിഹ്നമായ
    ധാന്യക്കതിർ അരിവാളിലായിരുന്നു
    മത്സരിച്ച് ജയിച്ചത്

  • @unniet3722
    @unniet3722 5 นาทีที่ผ่านมา

    ഒന്നു പോ ചങ്ങായി കോൺഗ്രസ്സിൻ്റെ പശ്ചാത്തലം ഇപ്പഴാണ്ടോ ബോധ്യമായത്. അനുവർ വിമർശിക്കുമ്പോൾ അൻവറിനെതിരെ മറ്റൊരു വിമർശനം ഉന്നയിക്കുന്ന്. പാർട്ടി ഭരണഘനയുടെ പ്രാധമിക അറിവില്ലാത്തതുകൊണ്ടാണ്.

  • @abdulsaleem2816
    @abdulsaleem2816 2 นาทีที่ผ่านมา

    കാഴ്ചയിലും സംസാരത്തിലും നെഗറ്റീവ് തന്നെ.

  • @SunilKumar-rf8so
    @SunilKumar-rf8so 44 นาทีที่ผ่านมา

    Pinarayi vijayane kurichu koodi enthengilum onnu paranjirunnenkil sagavine sagavine angeekarikkamayirunnu

  • @rasheedrasheed1986
    @rasheedrasheed1986 ชั่วโมงที่ผ่านมา

    2011-ലെ
    നിയമസഭാ തെരഞ്ഞെടുപ്പിൽ
    മത്സരിച്ചതിന്
    ശേഷം
    2014-ലാണ്
    അൻവർ ലോക്സഭയിലേക്ക്
    മത്സരിച്ചത്
    സഖാവെ ,

  • @Musthu123-k7r
    @Musthu123-k7r 15 นาทีที่ผ่านมา

    ഇത് എവിടെ വെച്ചുള്ള പ്രസംഗമാണ് സഖാവേ

  • @mujeebrahman7868
    @mujeebrahman7868 24 นาทีที่ผ่านมา

    എഡിജിപി ആർഎസ്എസ്‌കൂടിക്കയിച്ച് പറഞ്ഞില്ല

  • @pradeepmamankara2116
    @pradeepmamankara2116 ชั่วโมงที่ผ่านมา

    ❤❤❤❤❤❤ethanu sakhavu ,,,ethanu party,, CPIM ❤❤❤❤❤

  • @bennyjoseph6901
    @bennyjoseph6901 55 นาทีที่ผ่านมา

    ശാപം കിട്ടിയ നേതാക്കൾ!
    ഒരാൾ പോയിക്കഴിയുമ്പോഴാണ് ചൊറിയുന്ന വർത്തമാനം.
    ഇനിയും ഇതുപോലെ എത്ര പേർ പോകുമെന്ന് പറയാമോ? അല്ലെങ്കിൽ ഇതുപോലെ പറയാൻ വിധം പ്രവർത്തിക്കുന്ന എത്ര ആളുകൾ ഉണ്ടെന്ന് ഇപ്പോൾ പറയണം. പോയിക്കഴിഞ്ഞിട്ട് ചൊറിയുന്നത് ആണതമല്ല സഖാവേ.

  • @musthafap5741
    @musthafap5741 ชั่วโมงที่ผ่านมา

    Adutha electionil kanam ningalude power

  • @shameermadani
    @shameermadani 2 ชั่วโมงที่ผ่านมา +3

    ഇന്ന് വന്നിട്ടുണ്ട്, ഡൽഹിയിലെ മുഖ്യമന്ത്രിയുടെ അഭിമുഖം

  • @AdvSubramanian
    @AdvSubramanian 20 นาทีที่ผ่านมา

    Anver parnjthil antho aundu annu paryunnver kattu padikknem.

  • @safiyack6048
    @safiyack6048 46 นาทีที่ผ่านมา +1

    Pv. ANWAR ❤❤❤❤❤❤

  • @SalamRak-j5n
    @SalamRak-j5n ชั่วโมงที่ผ่านมา

    Thannepoleaanathamillathavanallaanvar

  • @ssinternationalabdulsalam1094
    @ssinternationalabdulsalam1094 2 ชั่วโมงที่ผ่านมา +6

    അൻവർ എത്ര മോശക്കാരനാണെങ്കിലും അഴിമതി നടത്തിയിട്ടുണ്ടെങ്കിലും അൻവർ ആരോപനം ഉന്നയിച്ച adgp ക്കു എതിരെയുള്ള ഒരാരോപണമെങ്ങ്കിലും ശരിയല്ലയെന്നു കൂടെ പറയണം സഗാവേ. ഈ പാർട്ടിയിൽ വിശ്വസിച്ചു പോയായത്‌കൊണ്ട് അടിമകളകാൻ മനസ്സില്ല

    • @manu.manu1975
      @manu.manu1975 2 ชั่วโมงที่ผ่านมา

      Athe anvarkka paranja udane Dismiss cheyyendiyirunnu. Ethand oru cinemayile pole 😅😅😅

    • @EmbarkMlpm
      @EmbarkMlpm ชั่วโมงที่ผ่านมา

      സുഹൃത്തേ, താങ്കൾക്ക് തെറ്റി. ഞാനൊരു രാഷ്ട്രീയ പാർട്ടിയുടെ അടിമയുമല്ല. അൻവർ നല്ല വ്യക്തത്വമാണ്. അദ്ദേഹം അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ ഇങ്ങനെ പരസ്യമായി രംഗത്ത് വരില്ല. സ്വന്തം കാര്യം നോക്കി കഴിയുകയല്ലേ ചെയ്യുക.

    • @yazerhamza8667
      @yazerhamza8667 ชั่วโมงที่ผ่านมา

      Adhikara moham anvarinu

    • @EmbarkMlpm
      @EmbarkMlpm ชั่วโมงที่ผ่านมา

      @@ssinternationalabdulsalam1094 CPM കാർക്കും ലീഗുകാർക്കും എന്തും പറയാം. അവർക്കാണ് അധികാരമോഹം. അൻവറിന്റെ ലക്ഷ്യം ജനങ്ങളുടെ ക്ഷേമമാണ്

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 27 นาทีที่ผ่านมา

    പിണറായിയുടെ..... അടിമകൾ

  • @RiswanJamal-qy5ti
    @RiswanJamal-qy5ti 52 นาทีที่ผ่านมา

    Ee muslim kaarnonmare evidunnu pokunnu da uwwe 😀

  • @JuvanGarments
    @JuvanGarments ชั่วโมงที่ผ่านมา

    Njangalkkellam manasilayi..

  • @blueworldcartoongame9149
    @blueworldcartoongame9149 4 นาทีที่ผ่านมา

    അടിമകൾ 😂😂😂😂

  • @hussainainelly6964
    @hussainainelly6964 ชั่วโมงที่ผ่านมา +2

    എടാ മുസ്തഫ നീ ഒരു മുസ്ലിം അല്ല ഇതൊന്നും നീ കാണുന്നില്ലേ

    • @musthafakaimalassery
      @musthafakaimalassery  ชั่วโมงที่ผ่านมา

      തൽക്കാലം എനിക്ക് നിൻ്റെ സർട്ടിഫിക്കേറ്റ് വേണ്ട - നീ മുസ്ലിം ആണെന്ന് ഉറപ്പ് വരുത്തിയാൽ മതി

  • @Gopivk-m5n
    @Gopivk-m5n 37 นาทีที่ผ่านมา

    ബിഗ്സല്യൂട്ട് ❤️💚💛

  • @basheeryousuf8208
    @basheeryousuf8208 2 ชั่วโมงที่ผ่านมา

    മുസ്തഫ ചാനലിനെ കുമ്പിട്ട് നിർത്തി മൊത്തത്തിൽ അടിച്ചുകേറ്റി

  • @abdullatheefkanchirangal8123
    @abdullatheefkanchirangal8123 ชั่วโมงที่ผ่านมา +3

    എത്ര കിട്ടും അടിമേ????

  • @kumaranguru6277
    @kumaranguru6277 ชั่วโมงที่ผ่านมา

    കേൾക്കു മനോരമേ

  • @abubakers.m9903
    @abubakers.m9903 ชั่วโมงที่ผ่านมา +2

    കോതയിലെ കാക്ക ഞങ്ങൾ ഈ കേരളത്തിൽ ആണ് കാക്ക ജീവിക്കുന്നത് ഇയാളുടെ വിവരണം കേൾക്കേണ്ട.

  • @mohammedkuttyc4402
    @mohammedkuttyc4402 7 นาทีที่ผ่านมา

    തനിച്ചു നിന്ന് ജയിക്കാൻ നിങ്ങൾക്ക് സാധിക്കില്ല അപ്പോൾ അൻവറിന്റെ പിന്നില്കൂടി, പണത്തിനും ചിലവില്ല കോൺഗ്രസിന്റെ സീറ്റും കിട്ടും, cpm ന്റെ ഭാഷയിൽ അടവ് നയം, ഇപ്പോൾ എല്ലാംകൂടെ ചാലിയാർ പുഴയിൽ ആയി

    • @musthafakaimalassery
      @musthafakaimalassery  4 นาทีที่ผ่านมา

      കൂടെ കൂടാൻ പൂതിയുണ്ടാ-
      ആളെ ആവശ്യമുണ്ടെന്നാ കേട്ടത്

  • @sivasankarannair3936
    @sivasankarannair3936 ชั่วโมงที่ผ่านมา

    നല്ല വസ്തുത 🙏

  • @jebyjacob1943
    @jebyjacob1943 ชั่วโมงที่ผ่านมา

    He is admitting that CPM is an opportunist party and uses independent candidates.

  • @parthakumar9685
    @parthakumar9685 ชั่วโมงที่ผ่านมา

    എന്ത് കിട്ടി

  • @naseemaabdulrahman7847
    @naseemaabdulrahman7847 ชั่วโมงที่ผ่านมา

    അതെയതെ ശരി 😂

  • @thomaschacko5810
    @thomaschacko5810 ชั่วโมงที่ผ่านมา

    Anwar theeernnu. Shiuuuu

  • @johnt.m1722
    @johnt.m1722 ชั่วโมงที่ผ่านมา

    Excellent speech. Congrats dear comred

  • @jumanazubair
    @jumanazubair ชั่วโมงที่ผ่านมา +2

    നിന്റെ ഒക്കാലത്തു വേണ്ട അൻവർന്നു

  • @safiyack6048
    @safiyack6048 46 นาทีที่ผ่านมา

    A pottan basheerka andamkami good pottan

  • @Akash-z
    @Akash-z ชั่วโมงที่ผ่านมา +2

    100/1000 കൊല്ലത്തെ ചരിത്രവും ചരിത്രവും പറയുന്നതിന് പകരം, അൻവർ ആരോപിച്ച കാര്യങ്ങളിൽ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാൻ എന്തിനു സർക്കാരും, CPM ഉം ഭയക്കുന്നു???

  • @nksuresh6556
    @nksuresh6556 ชั่วโมงที่ผ่านมา

    Who is correct, Anwar or cpm?
    Or both are corrupt?!

  • @absovlogs7168
    @absovlogs7168 15 นาทีที่ผ่านมา

    Naneelata.kurava.malam.theene.anvar.andhuchaiyom.paranare

  • @MathewCvarghese-g4c
    @MathewCvarghese-g4c ชั่วโมงที่ผ่านมา

    Question &answer only why you

  • @pareedmoidu6131
    @pareedmoidu6131 50 นาทีที่ผ่านมา

    Anwar Saheb zindabad

  • @najeemsvalathungal1709
    @najeemsvalathungal1709 ชั่วโมงที่ผ่านมา +2

    മുസ്ലിം സഹാക്കളെ നാളെ തന്റെയും ഗതി ഇതുതന്നെ, സപ്പോർട് ചെയ്തോളു.....!

    • @MuhammedAkkara
      @MuhammedAkkara 41 นาทีที่ผ่านมา

      മാപ്പിള ലീഗ് കാരെ നിങ്ങൾ, ഈ മലപ്പുറം, ഇട്ടാ വട്ടത്തിൽ മാത്രം, കൊണ്ഗ്രെസ്സ് നിങ്ങളെ, ഒതുക്കി, ഇപ്പോൾ പാണക്കാട് മാത്രം ഉണ്ട് ലീഗ്, വിവരം ഉള്ള ഒരുത്തനും ഇല്ലാത്ത, വികാര, ജീവികൾ, ഉള്ള പാർട്ടി അതാണ്‌ ലീഗ്

  • @അലികോളപ്പാകം-ട6ഢ
    @അലികോളപ്പാകം-ട6ഢ 49 นาทีที่ผ่านมา

    എല്ലാവരും അൻവറിന് മറുപടി പറയുന്ന തിരക്കിലാണ് അപ്പോ കിളിപ്പോയതാർക്കാണ്

  • @HaiHlo-m7k
    @HaiHlo-m7k 54 นาทีที่ผ่านมา

    Anwar P D P Agent ..Jai C P M

  • @pareedmoidu6131
    @pareedmoidu6131 50 นาทีที่ผ่านมา

    You are telling lie

  • @bju5312
    @bju5312 18 นาทีที่ผ่านมา

    Capsule

  • @rajasekhar1517
    @rajasekhar1517 2 ชั่วโมงที่ผ่านมา +6

    അൻവർ ആണ് ശെരി... 👍👌👌👏👏👏👏

  • @hamzapb9921
    @hamzapb9921 21 นาทีที่ผ่านมา

    😜😜😜😜😜

  • @abdulazeez5805
    @abdulazeez5805 ชั่วโมงที่ผ่านมา

    L d f 20seat

  • @ArifArif-k8e
    @ArifArif-k8e 44 นาทีที่ผ่านมา

    മുഴുവൻ അസംബന്ധങ്ങളാണ് മുട്ടായി ബഷീർ തള്ളി മറിക്കുകയാണ്😂👍

  • @dr.prasannakumar175
    @dr.prasannakumar175 ชั่วโมงที่ผ่านมา

    # LDF

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 ชั่วโมงที่ผ่านมา

    CPM ❤❤❤❤❤

  • @azadkhalam5199
    @azadkhalam5199 18 นาทีที่ผ่านมา

    😂😂😂

  • @akdr8496
    @akdr8496 ชั่วโมงที่ผ่านมา +1

    ജനറൽ ബോഡി മാത്രം ഇതുൾക്കൊള്ളും ജനങ്ങളെ കിട്ടുമോ

  • @SumeshS-bk7ue
    @SumeshS-bk7ue 55 นาทีที่ผ่านมา

    ✊✊✊

  • @Usr-i1t
    @Usr-i1t ชั่วโมงที่ผ่านมา +1

    അൻവറിൻ്റെ ഒരു കിളിയും പാറി 0:21 ല്ല നിങ്ങൾക്കും മുഖ്യാനും ആള് തെറ്റി

  • @nazwdr5559
    @nazwdr5559 ชั่วโมงที่ผ่านมา +1

    താമര ബിജ്യനെ വെളുപ്പിച്ചാലൊന്നും വെളുക്കൂല ബഷീറേ 😂

  • @arunjithks679
    @arunjithks679 ชั่วโมงที่ผ่านมา +2

    L. D. F. 👍👍👍❤️❤️❤️

  • @KabeerVKD
    @KabeerVKD ชั่วโมงที่ผ่านมา +3

    കൂടുതൽ കിളി പാറിക്കാതെ പാർട്ടിക്കെതിരെ അൻവർ എന്താണ് പറഞ്ഞതെന്ന് പറയു. അത് പറയാൻ ഒരൊറ്റ സഖാവിനെയും കാണുന്നില്ല. എല്ലാം പിണറായിക്ക് വേണ്ടി ഓശാന പാടുന്നവർ.

  • @paulosemathew-jj3jh
    @paulosemathew-jj3jh ชั่วโมงที่ผ่านมา

    സഖാവേ,സതൃത്തെ,മുറംകൊണ്ട്, മറയ്ക്കാൻ, ശ്രമിക്കരുത്, കഴിഞ്ഞ കാലങളിൽ,cpimഏതിനൊക്കെ,സമരം,ചെയ്തോ,അതേസമരംcpimനെതിരേ,ചെയ്യേണ്ടി, വന്നെങ്കിൽ,പതനം,വളരെധയനീയമാണ്

  • @sasirb5449
    @sasirb5449 ชั่วโมงที่ผ่านมา +2

    എല്ലാ പഴയ കമ്മ്യൂണിസ്റ്റ്‌ നേതാക്കളും ഇ.എം.എസ് ഉൾപ്പടെ കോൺഗ്രസുകാരായിരുന്നു. നിങ്ങൾ പറയുന്നതിന് അനുസരിച്ചു അടിമ ആയാൽ നല്ലത്. അല്ലെങ്കിൽ ചീത്ത. അപ്പോൾപിന്നെ ചാലിയറിൽ ഒഴുക്കും. ഇതിൽ അത്ഭുതമില്ല. ടിപി ക്കു പോലും!

  • @MohammedAli-rc8ik
    @MohammedAli-rc8ik ชั่วโมงที่ผ่านมา +3

    നിങ്ങൾ ആനയാണോ കുതിരയാണോ എന്നല്ല ഞങ്ങൾക്ക് അറിയേണ്ടത് അയാൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയാണ് RSS നേതാവേ

  • @sijinsijin5166
    @sijinsijin5166 ชั่วโมงที่ผ่านมา +2

    അൻവറിന് ശെരിക്കും വിവരമില്ല ഊരി പിടിച്ച വാളിന്റെയും നഖം വെട്ടിയുടേയും ഇടയിൽ കൂടി ധൈര്യമായി ഇഴഞ്ഞു നീങ്ങിയ സഖാവിനെ നിങ്ങൾക്ക് അറിയില്ല ❤പിണറായി വിജയൻ❤സാജൻ കറിയ സർ❤ RSS❤ADGP അനിൽകുമാർ സർ❤SG❤ അഡ്വേക്കേറ്റ് ജയശങ്കരൻ ജി❤ ഈ കോമ്പൊയെ തകർക്കാൻ ഒരു💪💪 കാക്കകൾക്കും ആവില്ല ❤❤പൂരം കലക്കിയത് ഞങ്ങളുടെ SG ക്ക്‌ തൃശൂരിൽ വീര പുരുഷനാവാൻ വേണ്ടി മുകളിൽ പറഞ്ഞ കോമ്പൊ വരാൻ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഞങ്ങളുടെ മോദി ജിയുടെ പാർട്ടിക്ക് വൻ പ്രതീക്ഷയുണ്ട് ❤❤ മോദി❤❤❤❤കേരളത്തിൽ ഇനിയും താമര വിരിയാൻ പിണറായി സഖാവ്‌ കരുത്തോടെ ഉണ്ടാവും