സ്വഭാവരൂപീകരണത്തില്‍ ശ്രദ്ധയുളളവരായിരുന്നു ഗുരുക്കന്മാര്‍ | എ. കെ. പ്രകാശന്‍ ഗുരുക്കള്‍

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • കേരളത്തിലെ പ്രശസ്‌തനായ കളരി ഗുരുക്കള്‍. തെക്കന്‍ വടക്കന്‍ കളരി സമ്പ്രദായങ്ങളില്‍ ഒരുപോലെ വിദഗ്‌ദ്ധന്‍. കൊല്ലത്ത്‌ മര്‍മ്മാശ്രമം എന്ന കളരി ചികിത്സാലയം നടത്തുന്നു. മര്‍മ്മ ചികിത്സയില്‍ അഗ്രഗണ്യനായ ഇദ്ദേഹത്തിന്‌ നോക്കുമര്‍മ്മവും ചൂണ്ടുമര്‍മ്മവും പ്രയോഗിക്കാനറിയാം. കളരിപ്പയറ്റില്‍ ആയിരക്കണക്കിനു ശിഷ്യര്‍ സ്വന്തമായുണ്ട്‌. സ്വാതന്ത്ര്യ സമരസേനാനിയും ആദ്യകാല കമ്മ്യൂണിസ്‌റ്റ്‌ പ്രവര്‍ത്തകനുമായ കെ. പി. നാണുവിന്റെ മകന്‍ കൂടിയായ പ്രകാശന്‍ ഗുരുക്കള്‍ തന്റെ ചെറുപ്പകാലത്തെ കേരളം ഓര്‍ത്തെടുക്കുന്നു.
    #AnnatheKeralam #memoirs #MalayalamTalkSeries

ความคิดเห็น • 4

  • @vishnubj826
    @vishnubj826 ปีที่แล้ว

    Edhehathinte aduthu marma vidya patikam poya vyakthi enna nilayil edehathinu panamanu mukyam onnu paranjutharanulla manasika valuppam ella .20,000 koduthu (first 2 months) adyam , kasera ittu purathiruthy oru paperum thannu samayum kalayum , enthegilum chodichal ottavakil paranju tharum allegil a bhagathekke nokilla. Ethu manasilaya njan pokku nirthi agane randu masam kondu onnum padikkathe erupathinayiram poy kitty.Adehathine kalari shishyan ennodu panam thirike chodikkan paranju njan 10,000 thirike chodichu thanilla pinnedu arinju kalodinju veetilanennu. pinnedu ente vtl vanna ammayude sukruthinte makanum ethe abhiprayama paranjathu pulliyum marma vidya padichirunnu evde.pinne tvm poy njan marma coursinu avdayum edehathine kurichu negative respone kitty. Etharathilulla gurukkan marude manobhavamanu ayodhana kalakaludeyum marma vidyayudeyum sarva nashathilekku nayikkunathu...e. Interview oru neram pokku matram

  • @TajudinTaj-xy5wv
    @TajudinTaj-xy5wv 10 หลายเดือนก่อน

    Wwwwooo👍👍👍👍👍

  • @jayakrishnanj4611
    @jayakrishnanj4611 2 ปีที่แล้ว

    Good video