ജാനിക്കുട്ടിയെ, വർഷങ്ങളോളം രത്നമ്മ ഉപദ്രവിച്ചപ്പോൾ, വിജയൻ അനങ്ങിയില്ല. ഗോവിന്ദൻകുട്ടി രത്നമ്മയെ തൊട്ടപ്പോൾ, വജയനു വേദനിച്ചു. സ്വന്തവും ബന്ധവും വിജയന് മനസ്സിലായി.
പോവുമ്പോളെങ്കിലും നല്ല വാക്ക് പറയണമായിരുന്നു , അല്ലെങ്കിൽ മിണ്ടാതിരിക്കണമായിരുന്നു. ഇങ്ങനെ ശപിക്കാൻമാത്റം ജാനിക്കുട്ടി എന്ത് തെറ്റാണ് ചെയ്തത് ? ഗോവിന്ദൻകുട്ടി യെ കുറ്റപ്പെടുത്താൻ പറ്റില്ല, സ്വന്തം അച്ഛൻറ്റെ ക്ഷമക്ക് ഒരതിരുണ്ട് .അതോർക്കണമായിരുന്നു .ഇനിയെന്ത് !
പക്ഷേ നോവലിൽ ഇങ്ങനെയല്ലായിരുന്നു. രത്‌നമ്മ ശപിക്കുകയൊന്നുമില്ല. ജാനിക്ക് 5000 രൂപ കൊടുത്തിട്ട് നിന്റെ അഹങ്കാരത്തിന് ഇതിരിക്കട്ടെ എന്ന് പറയുന്നുണ്ട്. സീരിയൽ ആയപ്പോൾ രത്‌നമ്മ എന്ന കഥാപാത്രത്തെ കുറച്ചുകൂടി ക്രൂരയാക്കി എന്നേയുള്ളൂ ..
എല്ലാം സഹിച്ച ജാനിക്കുട്ടിയെ രത്നമ്മ ശപിക്കുന്നത് എല്ലാവരും കേട്ടതല്ലേ, അപ്പോൾ വിജയൻ തിരുത്തേണ്ടതായിരുന്നു. രത്നമ്മ ചവിട്ടും അടിയും ചോദിച്ചുവാങ്ങി , യാത്ര ചോദിക്കുമ്പോളെങ്കിലും നല്ലവാക്ക് പറയുന്നില്ലെങ്കിലും മൗനംപാലിച്ചാൽമതിയായിരുന്നു .
ഡാ ആ പെണ്ണിൻ്റെ മാഷി ഈട്ടത് വീയർതാമൂലക്ക് ചവാടി ആപെണ്ണ് വീണ് ഇനിയു രാത്രില് ബാക്കി ഉണ്ട് ആ പെണ്ണ് വീയർതാ ഷഡ്ഡി ഇടത് കണ്ടു അവൻ ഇടത് എല്ലാ വീയർതാ കുതർന്നാ ബ്രായിറ്റർ ൻ്റെകുക്ക് ആഴിച്ചു വീയർതാഷഡ്ഡി ഉരി മണംപിപ്പിച്ചു അതിന് ലൈക്ക് അടിക്കുക

നല്ല serial ആണ്.ഇന്നത്തേ കാലത്തിനു പറ്റിയ serial.ഒന്നും ചെയ്യാൻ സാധ്യമല്ലാത്ത അവസ്ഥയിൽ നില്ക്കുന്ന വിജയനേ പോലെയാണ് ഇപ്പോഴത്തെയും പണ്ടത്തേയും serials.എന്തായാലും ഗോവിന്ദൻ കുട്ടിയുടെ അവസരത്തിനുളള അടിയും ചവിട്ടും super 🤣🤣👌👌
Super serial. Each time I see this serial I become very emotional indeed. I used to watch this serial along with my parents and they too liked this serial very much but they are all gone now from this WORLD and their memories haunt me very much.
നോവലില്‍ വന്ന കഥയാണെന്ന് കരുതി കഥ അറിയാത്തവരെ മഴുവന്‍ കഥ അറിയിച്ച കാണുന്നതിലുള്ള thrill നഷ്ടപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചില കമന്റ് വിരതന്മാര്‍ ...... sincere request pls don't do it ....Even if u do don't ever think v will stop watching this serial so better stop it for your goood
കാളിയമ്പുഴയിൽ ഗോവിന്ദൻകുട്ടിയുടെ വീട്ടിൽ ഇനി ജാനിയെ കാത്തിരിക്കുന്നത് ദുരന്തങ്ങളുടെ പേമാരിയാണ്. ഗോവിന്ദൻ കുട്ടിക്ക് വിജയമ്മ എന്ന പേരിൽ ഒരു ഭാര്യ ഉണ്ട്. ജാനിക്കുട്ടിയെ ദതുനൽകിയ ശേഷം ഗോവിന്ദൻ കുട്ടി കുറെ അലഞ്ഞു അവസാനം ചന്ദ്രമത്തിയമ്മയുടെ കുടുംബത്തിൽ ചെല്ലും. അവിടെ വച്ചു ഗോവിന്ദൻ കുട്ടി പിന്നീട് വിജയമ്മയെ വിവാഹം ചെയ്യും. അതിൽ മൂന്നു മക്കൾ ആണ്. അമ്പിളി, അരുണിമ, അജയൻ. അവർ സാധുക്കൾ ആണ്. വിജയമ്മ പൊട്ടി ആണ്. ബുദ്ധിയും വിവരവും തീരെ ഇല്ല. ഗോവിന്ദൻ കുട്ടിയുടെ മക്കൾ ഒരിക്കലും ജാനിയെ തള്ളിപ്പറയില്ല. കാളിയമ്പുഴയിൽ ചെല്ലുന്ന ജാനിയെ ചെറിയമ്മ ആയ വിജയമ്മയും മക്കളും സന്തോഷത്തോടെ എതിരെറ്റു. അവർക്ക് ജാനി സ്വന്തം ചേച്ചി തന്നെ ആയിരുന്നു. സ്വന്തം അച്ഛന്റെ രക്തത്തിൽ പിറന്ന കുട്ടിയാണെങ്കിലും അമ്മ വേറെ ആണല്ലോ. അവരോരിക്കലും ജാനിയെ എതിർത്തില്ല, അവഗണിച്ചില്ല. എന്നാ യാതൊരു അവകാശം പോലും ഇല്ലാത്ത അവിടെ അവിടുത്തെ അനുകൂല്യങ്ങൾ പിടിച്ചു പറ്റി ഇത്തിൾ കണ്ണിപോലെ ഒട്ടിപ്പിടിച്ച മൂന്നു ജന്തുക്കൾ ഉണ്ട്. ചന്ദ്രമത്തിയമ്മ, സുഗുണ, സുകേശൻ, സതീശൻ, പിന്നെ സ്വന്തം തന്ത ആണോ എന്ന് പോലും സംശയം തോന്നുന്ന ഒരു വരത്തൻ സുരേന്ദ്രൻ. ഗോവിന്ദൻ കുട്ടി ഉള്ളതുകൊണ്ട് ആ വീട്ടിലേക്കു വരാൻ അയാൾക്ക് പേടിയായിരുന്നു.
പിന്നെ കാളിയമ്പുഴയിൽ പ്രശ്നം എന്താണ് എന്ന് വച്ചാൽ ഗോവിന്ദൻ കുട്ടിക്ക് ഒരു ചിട്ടി ഓഫീസ് ഉണ്ട്. പിന്നെ ഭാര്യസാഹോദരിയായ ചന്ദ്രമത്തിയമ്മ ഒരു മൂഷേട്ട ആണ്. അവർക്ക് ഒരു മകളും മകനും ഉണ്ട്. വർഷങ്ങൾ ആയിട്ട് ഗോവിന്ദൻ കുട്ടിയാണ് അവരെ നോക്കുന്നത്.
ചന്ദ്രമതിയുടെ മകളുടെ കല്യാണം നടത്താൻ വേണ്ടി 8 ലക്ഷം രൂപ പലരുടെയും അടുത്തു നിന്നും കടം വാങ്ങി കൊടുത്തു ഗോവിന്ദൻ കുട്ടി. കടം വാങ്ങിയതിനാൽ തിരിച്ചു കൊടുക്കാൻ നിവർത്തിയില്ലാതെ ആദി പെരുകി നെഞ്ച് വേദന വന്നു ഗോവിന്ദൻ കുട്ടി മരിച്ചു. ഒരു സ്ഥലകച്ചവടം എന്നതിന്റെ പേരിലാണ് ഇത്രയും പ്രശ്നം വന്നത്. അതിനിടയിൽ തീറാ ധാരം ഉണ്ടായിരുന്നു. അത് പോലും നടത്താതെ ചന്ദ്രമതി യും മക്കളും സ്ഥലം വിടും. പിന്നെ ചിട്ടി സംബന്ധമായ ചില കടങ്ങൾ ഉണ്ടായിരുന്നു. അതും ബാക്കിയാക്കി. തന്റെ എല്ലാ ഭാരങ്ങളും ഇറക്കി വച്ചു ഗോവിന്ദൻ കുട്ടി യാത്രയായി. ചലനമറ്റ തന്റെ അച്ഛന്റെ ശരീരം കണ്ട ജാ നിക്കുട്ടി കൂടുതൽ തവണ ബോധം കെട്ട് വീഴുകയും അലമുറയിട്ട് കരയുകയും ചെയ്യുന്നു.
ഗോവിന്ദൻ കുട്ടി ജീവിച്ചിരുന്നപ്പോൾ വിജയമ്മ ചേച്ചിയെയും മക്കളെയും വളർത്താൻ ആണ് കൂടുതൽ ഉത്സാഹം കാണിച്ചിരുന്നത്. ആ ചേച്ചി വിജയമ്മയെ എന്നും വിഡ്ഢിയാക്കി കൊണ്ടേയിരുന്നു.
ഈ സീരിയലിൽ ജാനി കുട്ടി യായി 5 പേര് വന്നു പക്ഷെ ആ 2 മദ് വന്ന ആ കുഞ് ജനിക്കുട്ടി അവളാണ് ഈ സീരിയേലിന്റെ മാസ്റ്ററ് പീസ് ആക്റ്റർ ❤
6 per ind 4th oru kutti indenu 10 episodes
3rd janiyum
3rd was also epic ❤
Ninaku thettii 3rd one is best ❤
3aamathum poli aahn
രത്നമ്മക്ക് തല്ല് കിട്ടിയപ്പോൾ Uff Satisfaction 😂
Yes of course 🤣
😂😂😂😅😂
Korchoode kodtheernnenki 😂
🤣😂😂😂
Athe.. 🔥
Best scene in this serial
ജാനിക്കുട്ടിയെ, വർഷങ്ങളോളം രത്നമ്മ ഉപദ്രവിച്ചപ്പോൾ, വിജയൻ അനങ്ങിയില്ല. ഗോവിന്ദൻകുട്ടി രത്നമ്മയെ തൊട്ടപ്പോൾ, വജയനു വേദനിച്ചു. സ്വന്തവും ബന്ധവും വിജയന് മനസ്സിലായി.
😂😂😂😂
Ayoo kashttam.... Anum pennumkettavan...... 🤦♀️🤦♀️😡
Fcc
@@mohammedriswan1337
ഹോ ഭയങ്കരം thanne
രത്നമ്മക്ക് രണ്ട് മൂന്ന് ചവിട്ടു കൂടി കിട്ടണമായിരുന്നു
Core
Sorry correct aan
മിസ്സായി പോയി
Athe rand ediyum mudik on kuthipidich bhithiyil ediknmyrinu ath kinj mtyrinu vijaynte varavum thadayalum😂
പോവുമ്പോളെങ്കിലും നല്ല വാക്ക് പറയണമായിരുന്നു , അല്ലെങ്കിൽ മിണ്ടാതിരിക്കണമായിരുന്നു. ഇങ്ങനെ ശപിക്കാൻമാത്റം ജാനിക്കുട്ടി എന്ത് തെറ്റാണ് ചെയ്തത് ? ഗോവിന്ദൻകുട്ടി യെ കുറ്റപ്പെടുത്താൻ പറ്റില്ല, സ്വന്തം അച്ഛൻറ്റെ ക്ഷമക്ക് ഒരതിരുണ്ട് .അതോർക്കണമായിരുന്നു .ഇനിയെന്ത് !
പക്ഷേ നോവലിൽ ഇങ്ങനെയല്ലായിരുന്നു. രത്‌നമ്മ ശപിക്കുകയൊന്നുമില്ല. ജാനിക്ക് 5000 രൂപ കൊടുത്തിട്ട് നിന്റെ അഹങ്കാരത്തിന് ഇതിരിക്കട്ടെ എന്ന് പറയുന്നുണ്ട്. സീരിയൽ ആയപ്പോൾ രത്‌നമ്മ എന്ന കഥാപാത്രത്തെ കുറച്ചുകൂടി ക്രൂരയാക്കി എന്നേയുള്ളൂ ..
😮
@@athulrajendran4381Seriya...novelil matte thalla aayirnnu bayngara sadhanam...
Aa chavittu enikk istappettu 😐 angane thanne venam
Enikku rply thaaa
Blood stains should appear, Retnamma should go to the police . Vijayan should have acted much earlier.
ഗോവിന്ദൻ കുട്ടിയുടെ അഭിനയം സൂപ്പർ... ഇത്ര നല്ല വേഷം പിന്നീട് കിട്ടിയിട്ടുണ്ടാകില്ല
Nhac
Ithinu munpum ithu pole oru role kititillann thonunnu
@@phapnguyen2467u
Harichandanam Mahadevan ❤
സരസമ്മ ഉണ്ടായിരുന്നെങ്കിൽ ഒരു ചവിട്ട് അവർക്കും കിട്ടുമായിരുന്നു , അത്തരം വാക്കുകളല്ലേ അവരുടെ വായയിൽനിന്നും വരാനുള്ളത്.
Athe sarasammaykkum kittanamaayirunnu
വിജയൻ പഴം വിഴുങ്ങി നിന്ന് 😃😃, അത് കൊണ്ട് ഗോവിന്ദൻ കുട്ടി ചെയ്ത് 😃
സത്യം
Govindankutty ayathukont ithraye cheythullu
@@sudhalekshmy1680 ഗോവിന്ദൻ കുട്ടി യെ ചെയ്യൂ, വിജയൻ ചെയ്യും തോന്നുന്നുണ്ടോ
Super serial ഞാനിതു തുടക്കം മുതൽ അവസാനം വരെ കണ്ടു 👍👍
ഇത് പോലെ 'ഭ്രമണം ' സീരിയലും 👍👍
2 um Joisy yude super hit novels.
അമല യും കാണൂ
@@ichukochu2649😊 11:18 😅😊
Bramanami is the sexual desire of girls.
ഞാനും
ജാനിക്കുട്ടി പോകുമ്പോൾ സരസമ്മകൂടി വേണമായിരുന്നു രണ്ട് ചവിട്ട് അവൾക്കും ഫ്രീയായി വാങ്ങാമായിരുന്നു . ,,ശ്യാമളക്ക് കൊടുത്തവാക്ക് ,,
വലിയ ജാനികുട്ടിയിൽ ഈ കുട്ടിയേ ആണ് എനിക്ക് ഇഷ്ടം 🥰❤️
Enikum
എല്ലാം സഹിച്ച ജാനിക്കുട്ടിയെ രത്നമ്മ ശപിക്കുന്നത് എല്ലാവരും കേട്ടതല്ലേ, അപ്പോൾ വിജയൻ തിരുത്തേണ്ടതായിരുന്നു. രത്നമ്മ ചവിട്ടും അടിയും ചോദിച്ചുവാങ്ങി , യാത്ര ചോദിക്കുമ്പോളെങ്കിലും നല്ലവാക്ക് പറയുന്നില്ലെങ്കിലും മൗനംപാലിച്ചാൽമതിയായിരുന്നു .
തല്ലു കൊള്ളാൻഇനിയും രത്നമ്മ യുടെ ജീവിതം ബാക്കി മക്കളെ
ഈ സീരിയല് ഒരു അഡാർ ഐറ്റം ആണ് .😘
അണ്ടിയാണ്.
Valare nalla Oru serial ayirunnu....thudakkam muthal odukkam vare valichuneettathe complete cheythu
Àaààaaaaàaou
O
ഡാ ആ പെണ്ണിൻ്റെ മാഷി ഈട്ടത് വീയർതാമൂലക്ക് ചവാടി ആപെണ്ണ് വീണ് ഇനിയു രാത്രില് ബാക്കി ഉണ്ട് ആ പെണ്ണ് വീയർതാ ഷഡ്ഡി ഇടത് കണ്ടു അവൻ ഇടത് എല്ലാ വീയർതാ കുതർന്നാ ബ്രായിറ്റർ ൻ്റെകുക്ക് ആഴിച്ചു വീയർതാഷഡ്ഡി ഉരി മണംപിപ്പിച്ചു അതിന് ലൈക്ക് അടിക്കുക
Correct, super 😍
❤❤
അച്ഛന്റെ കൂടെയുള്ള ജനിമോൾടെ സന്തോഷം മനസ്സുനിറഞ്ഞു
🔥🔥🙏🏼🙏🏼👍👍👍
കരുനാഗപ്പള്ളീലെകാട്ടുമാക്കാന്‍ കുടിവേണമായിരുന്നു ..
എന്തിനാ സ്ത്രീകൾക്കും ടീച്ചർമാർക്കും അപമാനം ആയിട്ട് ഇങ്ങനെ ഒരുഇങ്ങനെ ഒരു മനുഷ്യസ്ത്രീ
സൂപ്പർ എപ്പിസോട്. മറ്റു സീരിയലുകളിൽ നിന്നും വളരെ വ്യത്യസ്തം.
😜
@@ArjunPrasad-jy4we o
Correct
@@ArjunPrasad-jy4we oi
യെസ്
ഇതിൽ ഒരു പങ്ക് സരസമ്മയ്ക്കും കിട്ടേണ്ടതായിരുന്നു
Athe oru chavit aaa thallachik kitanamayerunn aa oru koravu matre ollu ee episode il
@@sreeparvathy3742 Aa thallaye pinne kandillalo..evide poyee..
rathnammayude acting kidilam....👌👌....aa chavittu kittiyappolulla rathnammayude aa nottavum bhavavum super..👌👌👌
Govindankutty Super act, oppum Achammayum polichu
govindenkuttiyude adiyum chavittum supper
Ya srsly
Yes
@@manjusanthosh239 ,0,.,
Correct
സൂപ്പർ
ithupolulla sthreekale ithupole thallanam
Crrct pakshe avalk kittiyath koranj poyile enn oru samshayam
@@sreeparvathy3627 Yes ! Valare koranju poyi👍
@@amalhunter1749 satym aade
Oru umna koduthal theravunna prasnm ollu
aaa sarigaye onnu vilikaam aayirunnu vijayan verum ponnan
aa ത്തൊഴി 😂👍
padachoane janikuttene kaathoalane😧😧
അഭിനയം മാത്രം അല്ല makeup also. കാരണം, ജാനിയുടെ ചെറുപ്പത്തിൽ ഉള്ള ഗോവിന്ദൻ കുട്ടിയുടെ തലയും ഇതും.
പക്ഷേ നോവലിൽ ഇങ്ങനെയല്ലായിരുന്നു. രത്‌നമ്മ ശപിക്കുകയൊന്നുമില്ല. ജാനിക്ക് 5000 രൂപ കൊടുത്തിട്ട് നിന്റെ അഹങ്കാരത്തിന് ഇതിരിക്കട്ടെ എന്ന് പറയുന്നുണ്ട്. സീരിയൽ ആയപ്പോൾ രത്‌നമ്മ എന്ന കഥാപാത്രത്തെ കുറച്ചുകൂടി ക്രൂരയാക്കി എന്നേയുള്ളൂ ..
നല്ല serial ആണ്.ഇന്നത്തേ കാലത്തിനു പറ്റിയ serial.ഒന്നും ചെയ്യാൻ സാധ്യമല്ലാത്ത അവസ്ഥയിൽ നില്ക്കുന്ന വിജയനേ പോലെയാണ് ഇപ്പോഴത്തെയും പണ്ടത്തേയും serials.എന്തായാലും ഗോവിന്ദൻ കുട്ടിയുടെ അവസരത്തിനുളള അടിയും ചവിട്ടും super 🤣🤣👌👌
ജോയി സി യുടെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു
കുറച്ചു കൂടി കൊടുത്തു പോകാം ആയിരുന്നു ചീ ചർക്ക്
(പലിശയും കൂട്ട് പലിശയും ചേർത്ത് )
I hate ratnamma......but i love manjuu❤️❤️
Ippo polum kanumbo kannu nirayunnu... Nalla serial aarunnu originality feel cheyyum
Aaa sarasamma thallakku koode onnu kittanamayirunu
പേര് choyichappo malootty എന്ന പറയും എന്നു vicharichu എല്ലാം മറക്കാതെ പറയുന്ന aalanallo😢
Kandaalum kandaalum madhi varatha serial...... 💓💓
True
ശരിയാണ്. ഞാൻ ഇടയ്ക്ക് കാണും ചില എപ്പിസോഡ്
വിജയൻ സാർ നിങ്ങളുടെ ഭാര്യ ഇവളെ മെന്റൽ ഹോസ്പിറ്റലിൽ ആക്കു
Nallonam chavtt govindhankutti enikk ishtapettu ini nallonam onn oranganam samaadhanayi 🤣🤣🤣🤣🤣😌😌😌😌😌😌😌😌😌
ജാനി വിളിക്കാത്തതോ പോട്ടെ വസുമതിയമ്മക്ക് നടേശനെ ഒന്ന് വിളിക്കാരുന്നു
ഈ സീരിയൽ വല്ലാത്ത ഫീലിംഗ് ആണ്.. 👌
ആണോ കുഞ്ഞേ 😭
എത്രയായലും സ്വന്തം ചോര തന്നെ അല്ലെ ഒരച്ഛനു o സഹിക്കാവുന്നതിൽ അപ്പുറം ഒന്നും തന്നെ ഇല്ല.
ഇതിനു ശേഷം ഭ്രമണം.. പിന്നെ കണ്ടിട്ടില്ല ഇപ്പോഴത്തെ ചവർ സീരിയൽസ്. കുശുമ്പ് നിറക്കുന്ന 😡😡😡😡
Yes
Crt
super serial in mazhavil manorama.
സരസമ്മേ മോളെ അങ്ങ് കൂട്ടിക്കൊ, വിജയന് സ്വൈര്യം കിട്ടുമല്ലോ
One of the best serial in mazhavil manorama
👍in Malayalam Channels
Mazhavil alla malayalam serialil
,@@elcil.1484
Vasumathi Amme Pranaam !!
You are awesome !!
ennalum sarikayodum abhiyodum onnum parayathe poyath kashtamayi poyi....
Super serial. Each time I see this serial I become very emotional indeed. I used to watch this serial along with my parents and they too liked this serial very much but they are all gone now from this WORLD and their memories haunt me very much.
Love you too my husbandand Imma phne vangyetha neratheniskarichu and loads of people who have been intouch with
ജാനിമോളുടെ വീട്ടിൽ ആരൊക്കെയാണാവോ ഉള്ളത്? പുതിയ വീട്ടമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാകുമോ? (ജാനി എവിടേം അഡ്ജസ്റ്റ് ചെയ്യും). പ്രതീക്ഷിക്കാത്ത രീതിയിലൊക്കെയാണ്കഥയുടെ നീക്കം...😞
jh
ഗോവിന്ദൻ kuttyde😍നാട്ടിലെ കവല നല്ല ambians
Eyyiooo ee karunagapallyy thalla comedy thanneehhh🙌🏼🙌🏼🤣🤣🤣🤣
ഇനിയിപ്പോൾ അവടെതിയാൽ എന്താകുമോ ആവോ ടെൻഷൻ -_-
vvv🐮🐼🐍🐍🐼🐗🐗🐗🐗🐗b
b
O pinne saramma kushumbi vannittu ..mala mariykum ..hmmm
Rethnammacku next asha Sharath aakam ... Cinemayil nalla character role cheyyam
adipoli
സിനിമയിൽ ഇവർ അഭിനയിച്ചിട്ടുണ്ട്
Enikkettavum ishtsmulla serial aayirunnu ith oru episode polum ozhivaakiyittillaa
There were 4.-5 bags,while coming out from ekm,now only 3 bags.
njan tv yil kanditt 2021 agustil kanuva
6:05 🤭കിട്ടിയത് കണക്കായി പോയി 🤗❤️
rethnamma super👍 kishore manoj ellarum super
Kishore uncle and Manoj uncle super dialog.
ഇതാണ് എരന്ന് വാങ്ങുന്നത് രക്നമ്മ
nyc episode...ini jaanikuttye enthaakumo kaathirikkunnath
Nice👏 to be👶 manjumass
First episode of this serial was on 16th Feb 2015 😊
+Nakshathra Star one year finished?
+S Id yes
Now 7 years and 5 months finished😄
ഈ രക്നമ്മ യുടെ കൈ actions കുറച്ചു കൂടുതലാ.
0:01:- It's A VFX❤️🔥✨
Jani k Iniyum agnipareekshangal aayiririkkum
I'm Philippine but I like to much even I dont understand love it
Oh really.... Same I'm also from Philippines by the way where are you living??
Both of u know malayalam?
Can u understand the story?
@R cube channel 3 ede njn malayali aade njn Philippines aan padikunne.
@@zemeenayoosaf4109 njn malayali aanu.
Then why are u addressing yourself as Philippine@@zemeenayoosaf4109
Vijayante Amma sprrr
നോവലില്‍ വന്ന കഥയാണെന്ന് കരുതി കഥ അറിയാത്തവരെ മഴുവന്‍ കഥ അറിയിച്ച കാണുന്നതിലുള്ള thrill നഷ്ടപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചില കമന്റ് വിരതന്മാര്‍ ......
sincere request pls don't do it ....Even if u do don't ever think v will stop watching this serial so better stop it for your goood
Puthiya veetil ellarum nallavar ayirikkumo ....huh....tension ...
+Priyamol Kallathu
Ariyathe kaanunnathil alle thrill? Veruthe aalkare kondu ulla katha muzhuvan velippeduthano?
enkum.tention und.nale endhavumennorth. janik endhekilum problem undavumo aavo
nallavarenkil pinne kafha theerilkey
kanduvo
puthiyathu
jaani bharikan thudangy
Ho, വിജയന്റെ exprassion. Amazing
Today July 6.2024. I woke up at 6am, believe it or not, I start watching this episode to watch Govindankutty. Beautiful..so painful but awesome.
Emmu 610 24ചില episodes വീണ്ടും കാണുന്നു
abhiye janikutti ini kandumuttumo? ratnammayude acting super
eee rathnammakkenna cancer varunnthu ...
ഈ സരസമ്മക്കും രണ്ട് ചവിട്ടിന്‍റെ ആവശ്യമുണ്ടായിരുന്നു
Vijayan was condoling and controlling since Jani was not his own daughter .Govindankutty was not able to control the bad words of reknamma,he reacted.
Angane thanne venam avalde kayyiliripp
enthayalum..super acting..rathnamma nag a valley polum tholpikkunna abhinayam
പോവുമ്പോ അഭിയെ ഒന്ന് വിളിച്ചു പാറയായിരുന്നു ജാനിക്ക്
janium abium eni ennu kannum?
wait and seer......
suresh kumar keep
ആ ചെറിയ പെണ്ണിന് കരയാൻ അറിയില്ല
will rathnamma regret any day for all her doings???
In
A new beginning in Jani's life
Avarkukude oru chavittu kittunnathu kan kulrke kanan pattiyilla so sad
janik eny pareekshanaghal undakumo.nalladh. pradheekshikunnu. orupad anubavchu.pavam. .sarasamma.avde venamayirunnu oru chavittu koothara sarasammak venamayirunnu. sarasamma vannit.endho cheyum.ammak patiya mola.vijayante ammak ummaaaaa
കാളിയമ്പുഴയിൽ ഗോവിന്ദൻകുട്ടിയുടെ വീട്ടിൽ ഇനി ജാനിയെ കാത്തിരിക്കുന്നത് ദുരന്തങ്ങളുടെ പേമാരിയാണ്. ഗോവിന്ദൻ കുട്ടിക്ക് വിജയമ്മ എന്ന പേരിൽ ഒരു ഭാര്യ ഉണ്ട്. ജാനിക്കുട്ടിയെ ദതുനൽകിയ ശേഷം ഗോവിന്ദൻ കുട്ടി കുറെ അലഞ്ഞു അവസാനം ചന്ദ്രമത്തിയമ്മയുടെ കുടുംബത്തിൽ ചെല്ലും. അവിടെ വച്ചു ഗോവിന്ദൻ കുട്ടി പിന്നീട് വിജയമ്മയെ വിവാഹം ചെയ്യും. അതിൽ മൂന്നു മക്കൾ ആണ്. അമ്പിളി, അരുണിമ, അജയൻ. അവർ സാധുക്കൾ ആണ്. വിജയമ്മ പൊട്ടി ആണ്. ബുദ്ധിയും വിവരവും തീരെ ഇല്ല. ഗോവിന്ദൻ കുട്ടിയുടെ മക്കൾ ഒരിക്കലും ജാനിയെ തള്ളിപ്പറയില്ല. കാളിയമ്പുഴയിൽ ചെല്ലുന്ന ജാനിയെ ചെറിയമ്മ ആയ വിജയമ്മയും മക്കളും സന്തോഷത്തോടെ എതിരെറ്റു. അവർക്ക് ജാനി സ്വന്തം ചേച്ചി തന്നെ ആയിരുന്നു. സ്വന്തം അച്ഛന്റെ രക്തത്തിൽ പിറന്ന കുട്ടിയാണെങ്കിലും അമ്മ വേറെ ആണല്ലോ. അവരോരിക്കലും ജാനിയെ എതിർത്തില്ല, അവഗണിച്ചില്ല. എന്നാ യാതൊരു അവകാശം പോലും ഇല്ലാത്ത അവിടെ അവിടുത്തെ അനുകൂല്യങ്ങൾ പിടിച്ചു പറ്റി ഇത്തിൾ കണ്ണിപോലെ ഒട്ടിപ്പിടിച്ച മൂന്നു ജന്തുക്കൾ ഉണ്ട്. ചന്ദ്രമത്തിയമ്മ, സുഗുണ, സുകേശൻ, സതീശൻ, പിന്നെ സ്വന്തം തന്ത ആണോ എന്ന് പോലും സംശയം തോന്നുന്ന ഒരു വരത്തൻ സുരേന്ദ്രൻ. ഗോവിന്ദൻ കുട്ടി ഉള്ളതുകൊണ്ട് ആ വീട്ടിലേക്കു വരാൻ അയാൾക്ക് പേടിയായിരുന്നു.
പിന്നെ കാളിയമ്പുഴയിൽ പ്രശ്നം എന്താണ് എന്ന് വച്ചാൽ ഗോവിന്ദൻ കുട്ടിക്ക് ഒരു ചിട്ടി ഓഫീസ് ഉണ്ട്. പിന്നെ ഭാര്യസാഹോദരിയായ ചന്ദ്രമത്തിയമ്മ ഒരു മൂഷേട്ട ആണ്. അവർക്ക് ഒരു മകളും മകനും ഉണ്ട്. വർഷങ്ങൾ ആയിട്ട് ഗോവിന്ദൻ കുട്ടിയാണ് അവരെ നോക്കുന്നത്.
ചന്ദ്രമതിയുടെ മകളുടെ കല്യാണം നടത്താൻ വേണ്ടി 8 ലക്ഷം രൂപ പലരുടെയും അടുത്തു നിന്നും കടം വാങ്ങി കൊടുത്തു ഗോവിന്ദൻ കുട്ടി. കടം വാങ്ങിയതിനാൽ തിരിച്ചു കൊടുക്കാൻ നിവർത്തിയില്ലാതെ ആദി പെരുകി നെഞ്ച് വേദന വന്നു ഗോവിന്ദൻ കുട്ടി മരിച്ചു. ഒരു സ്ഥലകച്ചവടം എന്നതിന്റെ പേരിലാണ് ഇത്രയും പ്രശ്നം വന്നത്. അതിനിടയിൽ തീറാ ധാരം ഉണ്ടായിരുന്നു. അത് പോലും നടത്താതെ ചന്ദ്രമതി യും മക്കളും സ്ഥലം വിടും. പിന്നെ ചിട്ടി സംബന്ധമായ ചില കടങ്ങൾ ഉണ്ടായിരുന്നു. അതും ബാക്കിയാക്കി. തന്റെ എല്ലാ ഭാരങ്ങളും ഇറക്കി വച്ചു ഗോവിന്ദൻ കുട്ടി യാത്രയായി. ചലനമറ്റ തന്റെ അച്ഛന്റെ ശരീരം കണ്ട ജാ നിക്കുട്ടി കൂടുതൽ തവണ ബോധം കെട്ട് വീഴുകയും അലമുറയിട്ട് കരയുകയും ചെയ്യുന്നു.
ഗോവിന്ദൻ കുട്ടി ജീവിച്ചിരുന്നപ്പോൾ വിജയമ്മ ചേച്ചിയെയും മക്കളെയും വളർത്താൻ ആണ് കൂടുതൽ ഉത്സാഹം കാണിച്ചിരുന്നത്. ആ ചേച്ചി വിജയമ്മയെ എന്നും വിഡ്ഢിയാക്കി കൊണ്ടേയിരുന്നു.
manjurukum kalam therkalletta please,, i like this serial too much
ആദ്യമായാണ് ഒരു സീരിയലിന്റെ ഒരു ക്ലിപ്പ് കാണുവാൻ ഇടയായത്. ഇത്ര വലിയ വധമാണ് ഈ സാധനമെന്ന് ഇപ്പോൾ മനസ്സിലായി.
ഇത് 570എപ്പിസോഡും കണ്ടു നോക്ക്...
Ee serial.full.kandal.nee inghane parayilla
jani mole.kaatholane.padikan vittal madhiyayirunnu.
നടേഷന്റെ ഒരു വിവരവും ഇല്ലല്ലോ
Jaani entha sarigene vilikathe?
First vanna jannikutty nallathayirunno
ഗോവിന്ദൻ കുട്ടിയായി അഭിനയിച്ച കിഷോറിന്റെ അവസ്ഥ ഇപ്പോൾ വളരെ മോശമാണ് 😢
Pavam vijayan
epo thonnuva kanandayirunnu anne ake tension ayi ennallum aa rekthammake rande kittiyallo Athe mathi enni kushumbi thalla varum pavam enni puthiya alukal engane anavo
ee serial anu serial oru suspensum illa adipoli serial
ജാനിയേട്ഇത്റയു൦ചൈയിതിട്ടു൦വിജയൻഒന്നു൦മിൺ്ടിയില്ലഭാരൃയോട്.വല്ലിയമനസാഷിയുൻ്ടലോ
omg i feel like govindankutty remarried and have a family.....avaru janiye accept cheyumo entho.....
leena _a .
Cheyyum
രത്നമ്മയുടെ അടിവയർ ചവിട്ടി കലക്കണമായിരുന്നു ...