ചെറുപ്പത്തിൽ തന്നെ ഒരു ശിവ ഭക്തയായിരുന്നു ഞാൻ പ്രത്യേകിച്ചൊന്നും പ്രാർത്ഥിച്ചിരുന്നില്ല കൂവളത്തില ക്ഷേത്രത്തിൽ കൊണ്ടുപോയി കൊടുക്കാമായിരുന്നു ഭഗവാന്റെ കടാക്ഷം കൊണ്ട് ഇന്നും എനിക്കതിന് സാധിക്കുന്നു (53 years) ജലധാര,പാല് ധാര ഇളനീർ കൂവളമാല വെളള എരുക്ക്മാല എന്നു വേണ്ട എല്ലാ വഴിപാടുകളും ഞാൻ ചെയ്യാറുണ്ട് എല്ലാവിധ സമ്പത്സമൃദ്ധി മഹാദേവൻ ഇന്ന് എനിക്ക് തന്നിട്ടുണ്ട് പാർവതീ ദേവിയെയും കൂടെ പ്രാർത്ഥന ഉണ്ട്എല്ലാ തിങ്കൾ,വെള്ളിയാഴ്ച അമ്പലത്തിൽ പോകും മഹാദേവ അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏
ഓം നമഃ ശിവായ 🙏🏻. ഓം ഉമാ മഹേശ്വരായ നമഃ 🙏🏻. പ്രണാമം തിരുമേനി 🙏🏻. അങ്ങയുടെ എല്ലാ videos ഉം കണ്ടു കണ്ട് എല്ലാ ദേവീ ദേവൻമ്മാരുടെയും സ്മരണ ഇടക്കിടെ ഉണ്ടാവാറുണ്ട്. കുറെ അറിവുകൾ videos ലൂടെ തന്ന അങ്ങയോടു എത്ര നന്ദി അറിയിച്ചാലും മതിയാവില്ല 🙏🏻. അങ്ങേക്കും കുടുംബത്തിനും സർവ്വ ഐശ്വര്യവും ശാന്തിയും സന്തോഷവും എന്നുമെന്നും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു 🙏🏻.
ഓം നമശിവായ 🙏🙏🙏 തിരുമേനി എല്ലാം ദേവി ദേവന്മാരുടേയും വീഡിയോ കണ്ടിട്ട് മനസ്സിൽ എപ്പോഷും ദേവൻ ദേവി മാരുടെ സ്മരണ ഉണ്ടാവാറുണ്ട് തിരുമേനിക്കും കുടുംബത്തിനും എല്ലാ വിധ ഇശോര്യങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏
തിരുമേനി ഞാൻ നല്ല സങ്കടത്തിലാണ് കുറെ ദിവസമായി ഞാൻ സ്നേഹിക്കുന്ന ആൾ എന്നേ വിട്ട് പോയിട്ട് എത്രയും വേഗം എന്റെ അടുത്ത് തിരിച്ചെത്താൻ പ്രാർത്ഥിക്കണേ എന്നെ അനുഗ്രഹിക്കണേ
🎉 നമസ്കാരം തിരുമേനി ജഗദമ്മ പുണർതം എന്റെ ഇളയ മകൻ ഷാർജയിൽ ഒരു കമ്പിനിയിൽ ഇല ട്രീഷ്യനായി ജോലി നോക്കുകയാണ് ശമ്പളം തീരെ കുറവാണ് എട്ടു വർഷമായി ആ കമ്പിനിയിൽ തന്നെ തുടരുകയാണ് വീട് വെയ്ക്കണം ലോണെടുത്താലെ വീടു വെയ്ക്കാൻ പറ്റു അതിന് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏
കൃഷ്ണൻ.... വിശാഖം പ്രീതി..... അവിട്ടം കൃഷ്ണ പ്രിയ... അശ്വതി കൃഷ്ണ നന്ദ.... പുരോരുട്ടതി കൃഷ്ണ ദേവ്.... കാർത്തിക ജോലി ഇല്ലാതെ ആയി ജോലി കിട്ടുവാൻ. എല്ലാ പ്രയാസങ്ങളും മാറുവാൻ പ്രാർത്ഥിക്കു 🙏🙏🙏
തിരുമേനി പറയുന്നത് പോലെ ഇപ്പോൾ ഞാൻ ഒന്നര കൊല്ലമായി എന്ന് തോന്നുന്നു തിരുമേനി കൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ എല്ലാ വ്യാഴാഴ്ചയും അവിൽ നിവേദ്യവും കദളിപ്പഴ നിവേദ്യവും കഴിപ്പിക്കാറുണ്ട് കഴിഞ്ഞകൊല്ലം മുതലാണ് തുടങ്ങിയത് ഇത് പറഞ്ഞു തന്ന തിരുമേനിക്ക് ഗുരുവായൂരപ്പന്റെ നിറഞ്ഞ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു കുടുംബത്തിനും
Namaste Thirumeni. Ellam Start to End Kelkkarundu. Njan 11 Years mudal Eswarabhkthiyulla Enikku Eppoll 73 Years Ayi. Ente Mootha Magan After marriage Enneyum Ammayeyum Avante Anujaneyum Veettil Ninnum Purathakki 2 Years Ayi My Star Avittam Month Chingham. Predhvidhi Paranju Tharumo.
Very glad to hear very simple Jaladhara vazhipadu for Sree Mahadevan and it's significance from Thirumeni ,Thanks,Namaskaram Thirumeni .OM NamaShivaya 🙏🙏🙏🙏🙏
ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം ഉമാമഹേശൄരായ നമഃ ഓം ഉമാമഹേശൄരായ നമഃ ഓം ഉമാമഹേശൄരായ നമഃ
തിരുമേനി ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെ തൊഴാൻ പാടില്ല എന്ന് ഈയിടെ ഒരു തിരുമേനി പറഞ്ഞത് കേട്ടു അത് എത്രത്തോളം സത്യമുണ്ടെന്ന് പറഞ്ഞു സംശയം തീർത്തു തരണം
എത്ര വയ്യ എങ്കിലും ഇപ്പോൾ കുറെ നാളായി മഹാദേവനെ തൊഴാൻ എന്നും പോകാറുണ്ട്, ആരും ഇല്ലാത്തവർക്ക് ഈശ്വരൻ കൂടെ ഉണ്ടാകും.
🙏
100 % corect aanu
Enikum anubhavam undu njanum 10 vaemrshamayi ottakanu
Njan poojamuriuilum templilum 2 3 manikoor prartthanakayi 2 neram chilavakunu atiinte phalam enikum familykum labhikunu..eniku oru asukgavumilla bhagavan eniku sarea reksgayum sarvavudha anugragavum tharunu. prayers 🙏
Jeladhara ennu parayum njan
ചെറുപ്പത്തിൽ തന്നെ ഒരു ശിവ ഭക്തയായിരുന്നു ഞാൻ പ്രത്യേകിച്ചൊന്നും പ്രാർത്ഥിച്ചിരുന്നില്ല കൂവളത്തില ക്ഷേത്രത്തിൽ കൊണ്ടുപോയി കൊടുക്കാമായിരുന്നു ഭഗവാന്റെ കടാക്ഷം കൊണ്ട് ഇന്നും എനിക്കതിന് സാധിക്കുന്നു (53 years) ജലധാര,പാല് ധാര ഇളനീർ കൂവളമാല വെളള എരുക്ക്മാല എന്നു വേണ്ട എല്ലാ വഴിപാടുകളും ഞാൻ ചെയ്യാറുണ്ട് എല്ലാവിധ സമ്പത്സമൃദ്ധി മഹാദേവൻ ഇന്ന് എനിക്ക് തന്നിട്ടുണ്ട് പാർവതീ ദേവിയെയും കൂടെ പ്രാർത്ഥന ഉണ്ട്എല്ലാ തിങ്കൾ,വെള്ളിയാഴ്ച അമ്പലത്തിൽ പോകും മഹാദേവ അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി തിരുമേനിയുടെഉപദേശങ്ങൾ എത്ര കേട്ടാലും മതിവരില്ല അമ്പലത്തിൽ ഇരിക്കുന്നതു പോലെയാ🙏🏽🙏🏽🙏🏽🙏🏽❤️❤️❤️
ഓം നമശിവായ🙏🏽🙏🏽🙏🏽🙏🏽❤️
ഓം നമഃ ശിവായ 🙏🏻. ഓം ഉമാ മഹേശ്വരായ നമഃ 🙏🏻. പ്രണാമം തിരുമേനി 🙏🏻. അങ്ങയുടെ എല്ലാ videos ഉം കണ്ടു കണ്ട് എല്ലാ ദേവീ ദേവൻമ്മാരുടെയും സ്മരണ ഇടക്കിടെ ഉണ്ടാവാറുണ്ട്. കുറെ അറിവുകൾ videos ലൂടെ തന്ന അങ്ങയോടു എത്ര നന്ദി അറിയിച്ചാലും മതിയാവില്ല 🙏🏻. അങ്ങേക്കും കുടുംബത്തിനും സർവ്വ ഐശ്വര്യവും ശാന്തിയും സന്തോഷവും എന്നുമെന്നും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു 🙏🏻.
ഏറ്റുമാനൂരപ്പൻ !!! ശരഭ മൂർത്തി, ആഘോര മൂർത്തി ആണ്... നമഃ ശിവായ 🙏
തിരു വൈക്കത്തപ്പൻ ദക്ഷിണ മൂർത്തി അന്നദാനപ്രഭു ... 🙏നമഃ ശിവായ 🙏
ഞങ്ങൾക്ക് നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്കു ആരോഗ്യവും ആയസും കൊടുക്കണേ 🙏🙏🙏
ഓം നമശിവായ 🙏🙏🙏 തിരുമേനി എല്ലാം ദേവി ദേവന്മാരുടേയും വീഡിയോ കണ്ടിട്ട് മനസ്സിൽ എപ്പോഷും ദേവൻ ദേവി മാരുടെ സ്മരണ ഉണ്ടാവാറുണ്ട് തിരുമേനിക്കും കുടുംബത്തിനും എല്ലാ വിധ ഇശോര്യങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏
ഗണപതി എത്തo ഇടുന്നത് എങ്ങനെയെന്നും ഗണപതി ഭക്തൻ്റെ വീട്ടിൽ കാണുന്ന ലക്ഷണങ്ങളെ കുറിച്ച് വീഡിയോ ചെയ്യു പ്ലീസ് തിരുമേനി. നാളെ ചെയ്യു
Same 🥰ഗണപതി ഭക്ത 🥰
തിരുമേനി ഞാൻ നല്ല സങ്കടത്തിലാണ് കുറെ ദിവസമായി ഞാൻ സ്നേഹിക്കുന്ന ആൾ എന്നേ വിട്ട് പോയിട്ട് എത്രയും വേഗം എന്റെ അടുത്ത് തിരിച്ചെത്താൻ പ്രാർത്ഥിക്കണേ എന്നെ അനുഗ്രഹിക്കണേ
ശ്രീ രാജരാജേശ്വര മഹാദേവ ഭഗവാനെ കാത്തുരക്ഷിക്കുണമേ ഓം നമ:ശിവായ
🎉 നമസ്കാരം തിരുമേനി ജഗദമ്മ പുണർതം എന്റെ ഇളയ മകൻ ഷാർജയിൽ ഒരു കമ്പിനിയിൽ ഇല ട്രീഷ്യനായി ജോലി നോക്കുകയാണ് ശമ്പളം തീരെ കുറവാണ് എട്ടു വർഷമായി ആ കമ്പിനിയിൽ തന്നെ തുടരുകയാണ് വീട് വെയ്ക്കണം ലോണെടുത്താലെ വീടു വെയ്ക്കാൻ പറ്റു അതിന് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏
ഓം നമശിവായ ഓം നമ ശിവായ ഓം നമശിവായ അനുഗ്രഹിക്കണേ ഭഗവാനെ
നമഃ ശിവായ ,
നമസ്കാരം തിരുമേനി,
Great video ❤❤❤ no words ...
❤❤
❤ എൻ്റെ മഹാദേവാ ഉമാമഹേശ്വരാ കൈവിടല്ലേ ദേവാ അറിയാതെ എന്ത് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പൊറുക്കണേ❤
കൃഷ്ണൻ.... വിശാഖം
പ്രീതി..... അവിട്ടം
കൃഷ്ണ പ്രിയ... അശ്വതി
കൃഷ്ണ നന്ദ.... പുരോരുട്ടതി
കൃഷ്ണ ദേവ്.... കാർത്തിക
ജോലി ഇല്ലാതെ ആയി ജോലി കിട്ടുവാൻ. എല്ലാ പ്രയാസങ്ങളും മാറുവാൻ പ്രാർത്ഥിക്കു 🙏🙏🙏
വഴിപാടുകൾ ശരിക്കു ചെയ്യുന്ന ക്ഷേത്രങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കണം ആദൃം.
😂
Adhikam thirakku ellatha ambalam
തിരുമേനി പറയുന്നത് പോലെ ഇപ്പോൾ ഞാൻ ഒന്നര കൊല്ലമായി എന്ന് തോന്നുന്നു തിരുമേനി കൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ എല്ലാ വ്യാഴാഴ്ചയും അവിൽ നിവേദ്യവും കദളിപ്പഴ നിവേദ്യവും കഴിപ്പിക്കാറുണ്ട് കഴിഞ്ഞകൊല്ലം മുതലാണ് തുടങ്ങിയത് ഇത് പറഞ്ഞു തന്ന തിരുമേനിക്ക് ഗുരുവായൂരപ്പന്റെ നിറഞ്ഞ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു കുടുംബത്തിനും
Aano...njan thirumeniyude Ella video s kanarund but ithu shredhichilla...paranju thannathinu thanks mam...🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഓം നമശിവായ ഓം നമശിവായ 🙏🏻നാരായണ നാരായണ എന്നും നാമം ജപിക്കും
I like all messages we get. Lots knowledge of our hindu thanks
തൃക്കടവൂരപ്പൻ 🙏 ഓം നമഃ ശിവായ 🙏
Nisha pooradam
Sreebala Uthrattathi
Ramani Bharani
Asokan Makayiram
Pratthikkane
Namaskaram thirumeni 🙏🙏🙏
Aadhiyamayi Eettumanoor Akhoramoorthi Bhagavane poyi kandu. DHARA vazhipad nadathi. 🙏🙏🙏💥💥💥
Namaste Thirumeni. Ellam Start to End Kelkkarundu. Njan 11 Years mudal Eswarabhkthiyulla Enikku Eppoll 73 Years Ayi. Ente Mootha Magan After marriage Enneyum Ammayeyum Avante Anujaneyum Veettil Ninnum Purathakki 2 Years Ayi My Star Avittam Month Chingham. Predhvidhi Paranju Tharumo.
നമസ്കാരം തിരുമേനി ഓം നമഃശ്ശിവായ 🙏🏻🙏
Excellent Explanation!. Om Nama Shivaya.
🙏...thirumeni kannur taliparamb rajarajeshwaram kshetrathil swarnakudam( ponninkudam) samarpikunnathine kurich parayamo,athupole avide kanjirangad vaidyanathan ( mahadevan) temple und..
Namasthe Thirumeni
Thirumeni, shiva lingam veetil vech poochikamo
നന്ദി, നമസ്കാരം ❤
Very glad to hear very simple Jaladhara vazhipadu for Sree Mahadevan and it's significance from Thirumeni ,Thanks,Namaskaram Thirumeni .OM NamaShivaya 🙏🙏🙏🙏🙏
ഓം നമഃശിവായ.... ഓം നമഃശിവായ.... 🙏🌹❤️🙏🌹❤️🙏🌹❤️
Namaskaram thirumeni ❤❤
Morning.. Evening..Ravila 108 Japikarund Guru 🙏🙏🙏
Om namasivaya njan divasavum anikke pattunna samayamella japikkum thirumeni
നമഃ ശിവായ🙏🙏🙏
Anu punartham jolikku thadasam varaathe prarthikkane thirumeni
Adarsh uthram
Devaja pooradam pareeshakku nalla mark kittan prarthikkane thirumeni
Mahadevan pooyam krishnakumary moolam
Prarthikkane thirumeni
ഞാൻ മാസത്തിൽ രണ്ടു തിങ്കളാഴ്ച എന്റൈ മഹാദേവന്റെ കണ്ണൻ പോവരുടെ.... വിളിച്ചാൽ വിളിപ്പുറത്താണ് പരമേശ്വരൻ 🙏🙏🙏
ഓം നമ:ശിവായ ഉമാമഹേശ്വരായ നമഃ
❤❤❤nama shivaya🙏🙏🙏
ശംഭോ മഹാദേവ !!🙏❤️🔥
🙏ഓം നമഃ ശിവായ 🙏, നമസ്ക്കാരം തിരുമേനി 🙏🙏
🙏ഓം നമഃ ശിവായ 🙏
വരാഹി ദേവിയെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ തിരുമേനി 🙏🙏🙏
Chythitt und
Search chythal mathy
നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ
ഓം നമ:ശിവായ :🙏🙏
❤ ഓം നമോ ശിവായ❤
Pranam thirumeni pranam pranam humble pranams
❤ ഓം നമശിവായ ❤
OM NAMASIVAYA.ETTUMANOORAPPA.
Nane cheruppam mudale shiva baktha anu ente veedinnu aduthu oru mahadeva temple undu eppol nane Bangalore aanu ivideyum Devi mahafevan ulla temple aanu
Om namah shivaya 🙏
ഓം നമ:ശിവായ🙏
Ome Namasivaya 🙏🙏🙏
നമഃ ശിവായ നമഃ ശിവായ നമഃ ശിവായ🙏🙏🙏🙏🙏❤️❤️❤️❤️❤️
❤❤❤❤❤ഓം നമഃ ശിവായ 🙏🙏🙏🙏🙏
Masathil oru thavanayenkilum pokarunde njan thirumeni Friday chilappol pokarunde
നമസ്കാരം തിരുമേനി 🙏🙏🙏
ഓംനമഃശിവായ 🙏🙏🙏
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
പ൦ന൦ നന്നാവാ൯ എന്തു ചെയ്യേണ്ടു
Om namah shivya 🙏🙏🙏
🙏🙏🙏🙏ഓം നമശിവായ 🙏🙏🙏
🔥🙏❤
Namah Shivaya 🙏🙏🙏
ഓം :നമ:ശിവായ!!! ശുഭമസ്തു!!!
Om namah shivaya ❤
നമസ്കാരം തിരുമേനി
Om nama shivaaya
Oam nama shivaya 🙏
Om namah shivay
Om Nama Shivaya
Om Namah Shivaya
🙏🏻🙏🏻തിരുമേനി
ഞാൻ മിക്കവാറും ധാരയും കരിക്ക് അഭിഷേകവും കഴിക്കാറുണ്ട്. ഏറ്റുമാനൂരപ്പൻ വിളിപ്പുറത്താണ് എപ്പോഴും 🙏🙏
Kailas aayiliam ella thadassangalum maran pratdhikane
ഓം നമശിവായ തിരുമേനി
🙏🙏🙏🙏🙏🙏🙏
Jalabhishekam 12 kudam.
Jaladara
ഓം നമഃ ശിവായ 🙏🙏🙏🙏
Uma Maheshvaraya Nama🙏🙏
ശംഭോ മഹാദേവ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Vipinraj uthrttahi jithinraj punrtham
ചെങ്ങന്നൂർ അമ്പലത്തിൽ ഒക്കെ തൊഴുതു മടുത്തു ഒരു രക്ഷയും ഇല്ല
Anganne parayalle. Nadakkum ellam. Avide ammayude nadayil poyirunnu ennum raville lalitha sahasranamam jepikkoo. Ellam nadakkum.
എൻ്റെ ഏറ്റുമാനൂരപ്പാ
Namaskaram thirumeni ante pere sreeja avtam nakshathram dob 28 6 Q1975 husband jayachandran vrekshiksthile trekarthikayane dob 1970 makal anjana puradam nakshathram dob 3 12 1997 Makan Arjun thiruvathira nakshathram dob 28 4 2001 jagalku swanthamayi vidu venam makalke joliumayum venam Agayude prarthanayil jagale kudi ulpeduthaname vidu vekanula samayamano anarijal kolamayirunu onu paraju tharamo thirumeni marupadi prathishikunu sabathika buthimute nanayitude makalke joli kitiyale athinoru parihara mavukayulu age malalku vedi yum prathikane joliku vedi sramikunude agayude prarthanayil jagale kudi orkaname
🙏🏻🙏🏻🙏🏻🙏🏻
അഭിഷേകം തന്നെയല്ലേ ധാര?
Om Namashivaya
Shambo Mahadeva..
,🙏🙏🙏
Om Namashivaaya.🙏
നന്ദി തിരുമേനി
1:14
ശിവക്ഷേത്രത്തിൽ അസ്ത്ര നാമ പുഷ്പാജ്ഞലി ഇല്ലന്നു പറഞ്ഞു കാരന്തൂർ ഹര ഹരേ ക്ഷേത്രത്തിലാണ ഇല്ലന്ന് പറഞ്ഞത തിരുമേനി
ഓം നമ: ശിവായ❤
❤
ഏതെങ്കിലും തിരുമേനി മാർ ചെയ്തു തരുമോ എന്നറിയില്ല... എല്ലാം മഹാദേവന്റെ അനുഗ്രഹം
ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം നമോ നമശിവായ ഓം ഉമാമഹേശൄരായ നമഃ ഓം ഉമാമഹേശൄരായ നമഃ ഓം ഉമാമഹേശൄരായ നമഃ
തിരുമേനി ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെ തൊഴാൻ പാടില്ല എന്ന് ഈയിടെ ഒരു തിരുമേനി പറഞ്ഞത് കേട്ടു അത് എത്രത്തോളം സത്യമുണ്ടെന്ന് പറഞ്ഞു സംശയം തീർത്തു തരണം
Thirumeniye contact cheyyan number kittumo