ഭക്തർക്ക് കൂട്ടായി അവളും; തിരുന്നാവായ ക്ഷേത്രത്തിലെ മനോഹരമായ കാഴ്ചയിലൂടെ | Vavubali

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 100

  • @bijus3396
    @bijus3396 ปีที่แล้ว +97

    അവളെ കാണിക്കാൻ ക്യമറയിൽ പകർത്തിയ ക്യമാറമാനും മാതൃഭൂമിന്യുസിനും നന്ദി

  • @akkusudhi9141
    @akkusudhi9141 ปีที่แล้ว +19

    ആ പാവത്തിനെ എല്ലാരും സ്നേഹിക്കുന്ന കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം🥰❤️

    • @JayarajTN-hj5qd
      @JayarajTN-hj5qd ปีที่แล้ว

      കൊള്ളാം നല്ല കാഴ്ച ഈ തൊട്ടവരെ എല്ലാവരും അടുത്തവർഷം ഉണ്ടോ എന്നറിയണം 🙏🙏🙏

  • @sreedevi2651
    @sreedevi2651 ปีที่แล้ว +1

    സുന്ദരി പൂച്ച ❤️🥰

  • @sarathsuresh6021
    @sarathsuresh6021 ปีที่แล้ว +20

    പാവം നന്നായി ഇരിക്കട്ടെ എന്നും

  • @aneeshamuhammed6326
    @aneeshamuhammed6326 ปีที่แล้ว +32

    അതിനെ ആർകെങ്കിലും കൊണ്ടു പോകാമായിരുന്നു 😢

    • @manazkajay8806
      @manazkajay8806 ปีที่แล้ว +2

      ath aredengilum poocha anengilo ath athuvazhi okke chumma nadanayrikum

  • @ponnuzachuz6044
    @ponnuzachuz6044 ปีที่แล้ว +1

    സുന്ദരിപ്പെണ്ണേ 😍😘

  • @seenaclament5021
    @seenaclament5021 ปีที่แล้ว +15

    So beautiful, give them also food

  • @sindhums6484
    @sindhums6484 ปีที่แล้ว +4

    പാവം പൂച്ച ❤️❤️❤️❤️🙏🙏🙏🙏

  • @ReshmiVinothORV
    @ReshmiVinothORV ปีที่แล้ว +10

    Lovely ❤️

  • @josnajose6099
    @josnajose6099 ปีที่แล้ว +1

    Chakara ummmmmmmaaaah

  • @achuammuammu8474
    @achuammuammu8474 ปีที่แล้ว +2

    ഞാൻ അവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ വീട്ടിലേക് കൊണ്ട് വരുമായിരുന്നു

  • @jayasreesubhash7043
    @jayasreesubhash7043 ปีที่แล้ว +5

    Lovely❤❤❤❤❤

  • @sathisatheesan2229
    @sathisatheesan2229 ปีที่แล้ว +2

    ഇത് വെറും പുച്ഛയല്ല ദൈവമാണ്

  • @Radhakrishnan-cq9zp
    @Radhakrishnan-cq9zp ปีที่แล้ว +8

    So cute

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 ปีที่แล้ว +22

    പാവം വിശന്നിട്ടാ ..

  • @Cinema_stories-77
    @Cinema_stories-77 ปีที่แล้ว +3

    Poocha ser 💓

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว +1

    സ്വത്തുമണി മ്യാവൂ 😘😘😘😘

  • @ksaraswathy2578
    @ksaraswathy2578 ปีที่แล้ว +10

    ഇത്രയും ആൾക്കാർ അവിടെ വന്നില്ലേ ആർക്കെങ്കിലും അതിനെ രക്ഷിക്കാമായിരുന്നു

    • @sindhuvp5544
      @sindhuvp5544 ปีที่แล้ว +8

      തൊട്ടടുത്ത വീട്ടിൽ വളർത്തുന്നതാണ്...

  • @rajeshmodiyil2391
    @rajeshmodiyil2391 ปีที่แล้ว +3

    ഞമ്മന്‍റെ ട്ടീംമസ്സ് ആരൂന്നേല്‍ ഇതിപ്പോള്‍ പൂച്ച അള്ളാനെ വിളിച്ച് സ്ത്തുതി പാടൂകയാണന്ന് പറഞ്ഞ് ഒര് പയിനായീരം ആമീന്‍ പറഞ്ഞേനെ കമന്‍റ് ബോക്സ്സില്‍😂😂

  • @anooptvm5331
    @anooptvm5331 ปีที่แล้ว

    ❤❤❤ravile valare santhosham ulla Oru video , manasu niranju , ithu kanumbol

  • @deepakm.n7625
    @deepakm.n7625 ปีที่แล้ว

    പൂച്ച.... 😘😘😘😘😄😄❤❤❤❤❤

  • @lakshmiparameswaran5376
    @lakshmiparameswaran5376 ปีที่แล้ว +4

    Achoda 🥰🥰

    • @dabbystar1011
      @dabbystar1011 ปีที่แล้ว

      Achodaa kyoot🤭🤭🤭😅

  • @saivarenya9305
    @saivarenya9305 ปีที่แล้ว

    Just like my Gourika 😍

  • @suhair.csuhair.c1112
    @suhair.csuhair.c1112 ปีที่แล้ว

    Ethanu yathartha punnyum🥰✌️👍

  • @shinushinu3742
    @shinushinu3742 ปีที่แล้ว +4

    ❤❤

  • @mathewantony
    @mathewantony ปีที่แล้ว +3

    😻😻😻😍😍

  • @ashokm5980
    @ashokm5980 ปีที่แล้ว +1

    അതികം പേർ കും ഒന്നു ആ കാറില്ല. ഒരോ പ്രാവ്യശ്യ കടി മന്ത് പറച്ച് െ കൈയിൽ നിന്ന് ന്നാണ് എഴുതുന്നത്. സോപ്പിട്ടു കഴി ക് മഞൾ പൊടി ഉപ്പ് വെയകും. എല്ലാവർക്കും ഒരു പോലേ ആവണം നില്ല. സുരക്ഷതം നോക്കുന്നത് നല്ലതതന്നേ അമിതമായ ഭയപെടുത്ൽ ഈ മിണ്ടാപ്രാണികളേ മനുഷ്യന്റെ ശത്രു ആ കാനേ ഉപകരികും.

  • @sumaavb8618
    @sumaavb8618 ปีที่แล้ว +5

    Ah catinnu visannutayerikum pavam ❤

  • @ith8335
    @ith8335 ปีที่แล้ว +1

    😻😻😻

  • @vaigacakashakash2583
    @vaigacakashakash2583 ปีที่แล้ว +1

    ❤️🥰❤

  • @deepsJins
    @deepsJins ปีที่แล้ว

    🙏🙏🥰🥰😘😘

  • @aneeshamuhammed6326
    @aneeshamuhammed6326 ปีที่แล้ว +1

    ❤❤❤

  • @sumalatha8951
    @sumalatha8951 ปีที่แล้ว +2

    എന്നെ മാന്തി പൂച്ച ചത്തുപോയി ഇന്നലെ....

    • @sarojinisaro3515
      @sarojinisaro3515 ปีที่แล้ว +2

      ഇരുപതിനാല് മണിക്കൂറിനുള്ളിൽ ആദ്യത്തെ കുത്തിവെപ്പ് എടുക്കൂ. ഭാഗ്യപരീക്ഷണം വേണ്ട ❤❤❤❤

  • @hadiachu1587
    @hadiachu1587 ปีที่แล้ว

    Njangale thirunavaya 😊

  • @sherlyshermila1762
    @sherlyshermila1762 ปีที่แล้ว

    ❤❤❤❤❤

  • @jayesh1ful
    @jayesh1ful ปีที่แล้ว

    😘👍
    ❤️❤️❤️❤️❤️❤️😊

    • @jayesh1ful
      @jayesh1ful ปีที่แล้ว

      I LOVE 😃😘👍❤️❤️❤️❤️🌹💖

  • @swaajee
    @swaajee ปีที่แล้ว +30

    അത് ചിലപ്പോൾ അഭയം തേടിയതാകാം. ആർകെങ്കിലും അതിനെ വീട്ടിൽ കൊണ്ട് പോകണമായിരുന്നു

    • @Anna...cfi369
      @Anna...cfi369 ปีที่แล้ว +3

      ഞാനും ആരെങ്കിലും അതിനെ കൂടെ കൂട്ടിയോ എന്നാണ് നോക്കിയത്..😢

    • @swaajee
      @swaajee ปีที่แล้ว

      @@Anna...cfi369 🤔

    • @Anna...cfi369
      @Anna...cfi369 ปีที่แล้ว +3

      @@swaajee ആസ് പൂച്ചക്കുട്ടി യെ adopt ചെയ്യുന്ന കാര്യം ആണ് പറഞ്ഞത്

    • @swaajee
      @swaajee ปีที่แล้ว +4

      @@Anna...cfi369 അതു തന്നെ 🤔

  • @nimishapb6063
    @nimishapb6063 ปีที่แล้ว

    Cute

  • @ajithauthaman8625
    @ajithauthaman8625 ปีที่แล้ว

    എനിക്കും ഉണ്ട് ഇത് പോലെ ഒരുത്തി കൊള്ളക്കാരൻ എന്നാ വിളിക്കുന്നത് കാരണം പണ്ടത്തെ സിനിമയിൽ കൊള്ളക്കാർ കണ്ണിൽ ഒരു കറുത്ത തുണി കെട്ടില്ലേ അത് പോലെയാണ് അവളുടെ കണ്ണുകൾ

  • @jaisonjacob6227
    @jaisonjacob6227 ปีที่แล้ว

    😊❤

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 ปีที่แล้ว +3

    എന്റടുത്തു ഉണ്ട് ഇത് പോലെ ഒരാള്.

  • @fouziyavk3304
    @fouziyavk3304 ปีที่แล้ว

    😍😍

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju ปีที่แล้ว

    😍😍

  • @sarvavyapi9439
    @sarvavyapi9439 ปีที่แล้ว +1

    അതിന് വിശന്നിട്ടാണ് മുട്ടിയുരുമ്മുന്നത് . ഭക്ഷണം ചോദിക്കുന്നതാണ്

  • @indu82sharma
    @indu82sharma ปีที่แล้ว

    Camera man enkilum athinu ithiri food kodutho avaoo?
    Pavam..
    Aro snehichu valarthiyathannu thonnunnu

  • @sumalatha8951
    @sumalatha8951 ปีที่แล้ว +6

    പൂച്ച മാന്തി പുറത്ത് 82കുത്ത് ഇന്നലെ വാങ്ങീട്ടു രാത്രി കിടന്നു ഉറങ്ങാൻ പറ്റിയില്ല 15" നീളത്തിൽ മാന്തി മുറിവിന് ചുറ്റും കുത്ത് കിട്ടി പരലോകം കണ്ട ഈ ഞാൻ 😂😂😂😂😂ഇന്നലെ 13 പേരാണ് പൂച്ച മാന്തി കുത്ത് മേടിക്കാൻ വന്നത്.... നാളെ വീണ്ടും പോകണം 😂😂😂😂😂😂കുത്താൻ 😂😂😂😂😂

  • @krishnapriya7591
    @krishnapriya7591 ปีที่แล้ว

    🥰

  • @smithamadhusmithamadhusood6004
    @smithamadhusmithamadhusood6004 ปีที่แล้ว +2

    ഭക്ഷണം കിട്ടുന്നുണ്ടോ?

  • @binsbaby-pb5kt
    @binsbaby-pb5kt ปีที่แล้ว +1

    പാവം, ശരിക്കും ഇവരിലൊക്കെയാണ് ദൈവങ്ങൾ ഇരിക്കുന്നത്

  • @sanojmanu3847
    @sanojmanu3847 ปีที่แล้ว +1

    ആരെങ്കിലും കഴിക്കാൻ വല്ലതും കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു

  • @inthandlola
    @inthandlola ปีที่แล้ว

    എന്റെ അനന്തു പൂച്ചയുടെ അതേ ഛായ ❤

  • @anieroy9911
    @anieroy9911 ปีที่แล้ว

    Tricolour calico cats bring luck.

  • @ligirajendran9729
    @ligirajendran9729 ปีที่แล้ว

    Ayooo sunnara❤❤❤ kuttan

  • @naeemmeeeeyyh
    @naeemmeeeeyyh ปีที่แล้ว

    🫶🏻

  • @autosolutionsdubai319
    @autosolutionsdubai319 ปีที่แล้ว

    ആരെങ്കിലും വളർത്താൻ കൊണ്ടു പോവുകയാണെങ്കിൽ മുല കുടിക്കുന്ന കുട്ടികളുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിച്ചിട്ടു വേണം.

  • @adhilroshan9384
    @adhilroshan9384 ปีที่แล้ว

    ❤❤❤❤❤😂😂😂😂

  • @unaiskareemvlogs
    @unaiskareemvlogs ปีที่แล้ว

    ആത്മാവേ.... പോ.....😂😂😂😂

  • @j-a-i-so-nj-o-s-e-p-h
    @j-a-i-so-nj-o-s-e-p-h ปีที่แล้ว +3

    സൂക്ഷിക്കണം മാന്തിയാൽ injection എടുക്കേണ്ടി വരും be care ful

    • @My_roar_meow
      @My_roar_meow ปีที่แล้ว +4

      പോടെയ്

    • @manazkajay8806
      @manazkajay8806 ปีที่แล้ว +2

      allukade aduth varuna poocha angane chummathe onn anthathila chumma choriyathe irunal mathi

    • @am_not_perfect
      @am_not_perfect ปีที่แล้ว

      Poochakal chummathe areyum mantharilla.. Athine chorinjal mathum

  • @hasnaakbar560
    @hasnaakbar560 ปีที่แล้ว

    Athine pettannu kandappo thumbikutti aanennu karuthi 😒

  • @indhupn377
    @indhupn377 ปีที่แล้ว

    എന്തു ഭംഗിയുള്ള പൂച്ച

  • @renjithparameswaran6585
    @renjithparameswaran6585 ปีที่แล้ว

    പിടിച്ചു ഞെക്കണം 😂😂

    • @Hgznz
      @Hgznz ปีที่แล้ว

      😒

  • @mansoorpandakkal3609
    @mansoorpandakkal3609 ปีที่แล้ว +5

    ആത്മ വ് പൂച്ച ആയിട്ട് വന്നത് ആണ് 😂😂😂😂

    • @sabarishkg
      @sabarishkg ปีที่แล้ว +15

      Atheda, ninakenda

    • @debater685
      @debater685 ปีที่แล้ว +4

      Athey,kundan mammadinttey

    • @homedept1762
      @homedept1762 ปีที่แล้ว +5

      സുഹൃത്തേ എല്ലാ ജീവജാലങ്ങളുടെ ഉള്ളിലും ആത്മാവ് കുടികൊള്ളുന്നു. മരണശേഷം മറ്റൊരു ജീവിവർഗ്ഗത്തിൽ പ്രവേശിച്ചുകൊണ്ടിരിക്കും. അങ്ങനെ നോക്കുമ്പോൾ മനുഷ്യനും മൃഗങ്ങളും എല്ലാം സഹജീവികൾ തന്നെയാണ്. നിങ്ങൾ വിശുദ്ധ ഖുർആൻ വായിച്ചുനോക്കൂ.

    • @safiyashareef5259
      @safiyashareef5259 ปีที่แล้ว

      Endha thanik ithra pucham, if you respect your belief first you respect others belief

    • @സത്യംജയിക്കട്ടെ-മ3ജ
      @സത്യംജയിക്കട്ടെ-മ3ജ ปีที่แล้ว

      ഖുറാൻ അറിയാതെ മത ഭ്രാന്തുമായി വന്നതാ ഇവൻ... ഒരു മതത്തിന്റെയും വിശ്വാസങ്ങളെ പരിഹസിക്കാൻ നീ ആരുമല്ല... ചത്താൽ നീയും മണ്ണാകും... മദ്രസയിലെ പീഡനം അനുവദിക്കുമോ നീ... കഷ്ടം.. മറ്റു മതങ്ങളെ പരിഹസിക്കുന്ന ഇവനൊക്കെ നാട് നശിപ്പിക്കും..

  • @സത്യംജയിക്കട്ടെ-മ3ജ

    ഇത് ഒരു നായ ആയിരുന്നെങ്കിൽ മാതൃഭൂമി അതിനെ കൊല്ലിച്ചേനെ.... എല്ലാ മൃഗങ്ങളുടെയും കാലനാ ഈ ചാനൽ... പൂച്ചയെ വെറുതെ വിട്ടത് ഭാഗ്യം.. അത് ആരെയെങ്കിലും കടിച്ചാൽ മാതൃഭൂമിയുടെ വിധം മാറും... ഫൂ..

    • @priyaprdeep6799
      @priyaprdeep6799 ปีที่แล้ว +3

      അമ്പലത്തിൽ നായകളും ഉണ്ടാകും പൊതുവെ പാവം ആയ ഡോഗ്സ് ആണു ഉണ്ടാകുക ആരും ഒന്നും ചെയ്യാറില്ല ഹിന്ദു ക്ഷേത്രങ്ങളിൽ നായ പരിസരത്തു എപ്പോഴും ഉണ്ടാകും നടയിലേക് മാത്രം കയറില്ല

    • @vyshnavkeezhurpurakkal865
      @vyshnavkeezhurpurakkal865 ปีที่แล้ว +3

      correct, ivar karanam theruv dogs nte karyam kashttam aan ippo

    • @സത്യംജയിക്കട്ടെ-മ3ജ
      @സത്യംജയിക്കട്ടെ-മ3ജ ปีที่แล้ว

      @@vyshnavkeezhurpurakkal865 ഒരു പാവം ആനയെ നാട് കടത്തിയത് ഈ ചാനലിലെ ഒരു ചെറ്റ reporter ആണ്.. അവന്റെ കുടുംബം ചത്ത് തുലയും വൈകാതെ...

  • @arunkrishna3847
    @arunkrishna3847 ปีที่แล้ว

    🥰😘😘

  • @raveendranvp9811
    @raveendranvp9811 ปีที่แล้ว

    ❤❤❤❤

  • @am_not_perfect
    @am_not_perfect ปีที่แล้ว

    ❤️

  • @karthik_kk708
    @karthik_kk708 ปีที่แล้ว +1

    😍😍

  • @sreekala5766
    @sreekala5766 ปีที่แล้ว

    ❤❤❤

  • @rajanimanikandan3527
    @rajanimanikandan3527 ปีที่แล้ว

    ❤❤❤❤

  • @sridevi7948
    @sridevi7948 ปีที่แล้ว

    ❤❤❤❤❤

  • @monishamohandas2320
    @monishamohandas2320 ปีที่แล้ว

    ❤❤

  • @alfamathew4385
    @alfamathew4385 ปีที่แล้ว

    ❤❤❤❤❤❤❤