പുകയില കഷായം വീട്ടിൽ ഉണ്ടാക്കി ശരിയായി ഉപയോഗിച്ചു 😎

แชร์
ฝัง
  • เผยแพร่เมื่อ 21 เม.ย. 2023
  • വളരെ എളുപ്പത്തിൽ പുകയില കഷായം വീട്ടിൽ ഉണ്ടാക്കാം
    Vadakkekkara Rau
    Madhu Mohanan
    ഓലപ്പന്ത് ഉണ്ടാക്കി :- • ഓലപ്പന്ത് ഉണ്ടാക്കി😎 |...
    #kerala #rau #agriculture #madhu #kollam #viral #bio #krishi #vegitable #village #nostalgia #natural #pukayila #kashayam

ความคิดเห็น • 37

  • @Hshaa-gb2ss
    @Hshaa-gb2ss 3 หลายเดือนก่อน +1

    ചേട്ടാ അടിപൊളി വിവരണം

  • @omanaroy1635
    @omanaroy1635 ปีที่แล้ว +2

    നല്ല ഒരു വിവരണം നന്ദി

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว

      🥰🥰❤️❤️🙏🙏🙏🙏🙏

  • @omanaasokan8198
    @omanaasokan8198 ปีที่แล้ว +1

    സൂപ്പർ വിവരണം ❤️❤️🥰🥰🥰

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว +1

      🥰🥰🥰❤️❤️🙏🙏🙏

  • @sghome
    @sghome ปีที่แล้ว +1

    സൂപ്പർ

  • @rubychacko6349
    @rubychacko6349 ปีที่แล้ว +1

    Super

  • @josekottackal3505
    @josekottackal3505 ปีที่แล้ว +1

    🌹💞

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว

      ❤️❤️❤️🥰🥰🥰🥰🥰🙏🙏🙏

  • @pradipanp
    @pradipanp หลายเดือนก่อน +1

    ചേട്ടാ ചെറിയൊരു തിരുത്ത്. രാസകീടനാശിനിയിൽ ഉള്ള അത്രത്തോളം മാരകമായ കെമിക്കൽ പുകയില കഷായത്തിൽ ഉണ്ട്. Export ചെയ്യുന്ന ഓർഗാനിക് കൃഷിക്ക് പുകയില കഷായം ചില കമ്പനികൾ ശുപാർശ ചെയ്യുന്നില്ല.

  • @lalletvg4146
    @lalletvg4146 ปีที่แล้ว +1

    ചേട്ടാ ഇല കുരുഡിപ്പിന് പുകയില കഷായം പറ്റുമോ

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 5 หลายเดือนก่อน +1

    Mr Madhu mohan your farming knowledge is very deep

  • @lalletvg4146
    @lalletvg4146 ปีที่แล้ว +1

    കായ്ച്ചു കൊണ്ടിരുന്ന വഴുതന ഒറ്റ ദിവസം കൊണ്ട് ഉണങ്ങി പോകുന്നു അതിന് എന്താ മരുന്ന്

  • @jobfredjs9686
    @jobfredjs9686 ปีที่แล้ว +1

    Coconut chelliku oru marunnu paranju tharanam chetai

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว

      ഒരു വീഡിയോ ചെല്ലിയെ കുറിച്ച് പറഞ്ഞിട്ടുണ്ട് ... ദയവായി കാണുക

  • @levinphilipalex5037
    @levinphilipalex5037 ปีที่แล้ว +1

    Background sthalam evida name pls

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว

      ഇത് പത്തനാപുരം വലിയ തോട് ആണ്. നന്നായിട്ടുണ്ടെങ്കിൽ comment ചെയ്യണേ .... താങ്കളുടെ സ്ഥലം എവിടെയാണ്. ?

  • @suma6455
    @suma6455 ปีที่แล้ว +1

    പുകയില ഞെട്ട് ഉപയോഗിക്കാമോ

  • @ptyyyu
    @ptyyyu ปีที่แล้ว +1

    കോട്ടെരുമ പോകാന് എന്താ ചെയ്യുക

  • @rajendranpalvelicham5995
    @rajendranpalvelicham5995 8 หลายเดือนก่อน +1

    കായ്ക്കുന്ന തക്കാളിയിലും പയറിലും തളിക്കാമോ

  • @rajendranpalvelicham5995
    @rajendranpalvelicham5995 8 หลายเดือนก่อน +1

    ഫ്രിഡ്ജ് ഇല്ലാത്തവരെന്താ ചെയ്ക

  • @kuriakosekuriakose3708
    @kuriakosekuriakose3708 ปีที่แล้ว +2

    ഉള്ള കാര്യങ്ങൾ പറഞ്ഞാൽ പോരെ ഈ മാതിരി വായിലെ വെള്ളം പറ്റിക്കുന്നത് എന്തിന്

  • @junaidhaasaan5975
    @junaidhaasaan5975 ปีที่แล้ว +1

    നിങ്ങളുടെ കൃഷിയെക്കാൾ വളരെ മെച്ചപ്പെടും കൃഷിക്കാരനെ പൈസയും കിട്ടും പക്ഷേ പുകയിലയും സോപ്പും ക്യാൻസർ എന്നു പറയുന്ന മാരകമായ രോഗത്തിന് കൊണ്ടുവരികയല്ലേ ചെയ്യുന്നത് ഇത് ആയുർവേദം ആയുർവേദം എന്ന് പറഞ്ഞാൽ അങ്ങനെയാണെങ്കിൽ കഞ്ചാവ് ആയുർവേദം അല്ലയോ പുകയിലയും ആയുർവേദം തന്നെയോ ഇതിനെ നൂതന വിദ്യകൾ കണ്ടുപിടിക്കുക അല്ലാതെ മറ്റു ഗുണങ്ങൾ ഒന്നും ഇതുകൊണ്ട് ദോഷം മാത്രമേയുള്ളൂ

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว

      😔🥰🙏

    • @satyam3330
      @satyam3330 ปีที่แล้ว +4

      ഒന്നു കഴുകിയാൽ പൊകുന്ന ദൊഷമാണെങ്കിൽ അത് സ്വാഗതാർഹമല്ലേ.
      പുകയില കഷായം വയർ നിറയെ കഴിച്ച് പണ്ഡാരമടങ്ങണമെന്നല്ലല്ലൊ പറയണത്. പിന്നെ ങ്ങടെ ഷ്ടം

    • @AshakRaveendran-dp2kb
      @AshakRaveendran-dp2kb 26 วันที่ผ่านมา

      @@junaidhaasaan5975 പുകയില ചുരുട്ടി വായിൽ വെക്കണം എന്നല്ലല്ലോ അദ്ദേഹം പറയുന്നത്.