ഇന്ന് വീഡിയോ കുറച്ചു വൈകി🙏💓

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 240

  • @margretrenjith1853
    @margretrenjith1853 10 วันที่ผ่านมา +3

    ചെറിയ കാര്യങ്ങളിലെ ഹാപ്പിനെസ്സ് ആസ്വദിക്കാൻ സാധിക്കുന്നത് വലിയ കാര്യം ആണ്... അങ്ങനെയുള്ളവർക്കേ ഇതുപോലെ ഡെക്കറേഷൻസ് ഒക്കെ ചെയ്യാൻ ഇന്ട്രെസ്റ് ഉണ്ടാവുകയുള്ളൂ... ഞാനും ഇതുപോലെയുള്ള ഒരാളാണ്.. എല്ലാം ചെയ്തു തീർത്ത ശേഷം മാറി നിന്നു നോക്കി ഒരു ആസ്വാദിക്കൽ ഉണ്ട്.. ആഹാ...

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา +1

      അതെ സത്യമാണ്😅❤️❤️❤️❤️💓💓🫂🫂😅😅🙏🙏

  • @sarithak6760
    @sarithak6760 10 วันที่ผ่านมา +8

    നാടും നഗരവും ചേച്ചിയുടെ വീടും പപ്പയും മക്കളും എല്ലാവരും ഉണ്ണി യേശുവിനെ വരവേൽക്കാൻ തയ്യാറായി നിൽക്കുന്നു കൂടെ നമ്മളും ❤🥰❤️🥰❤️🥰❤️

  • @salininair2477
    @salininair2477 8 วันที่ผ่านมา

    Eppozhathe X'mas decoration super chechi 👏👏👏🤝🤝🙌 Adipoli. Ennathe black dress um nannayittudu

  • @kochurani7012
    @kochurani7012 10 วันที่ผ่านมา +1

    Hi, Swapna, Merry Happy Christmas. Super, ക്രിബും രൂപക്കൂടും എല്ലാം സൂപ്പറായിട്ടുണ്ട്.

  • @nourinisthaqshereef2951
    @nourinisthaqshereef2951 7 วันที่ผ่านมา

    Ayyo pappayude kaaryangal ket sankadayit vayya god pappak aarogyamulla. Deergayuss kodukatte ameen .supper aayitund sammathichirikkunnu auntye⛄⛄⛄🎄🎄🎄👍👍👍🤲🤲🤲💖💖💖

  • @febamoncy5028
    @febamoncy5028 10 วันที่ผ่านมา +2

    ഹായ് ചേച്ചി, ചേച്ചിടെ സംസാരം കെട്ടിരിക്കാൻ നല്ല രസമുണ്ട് love u chechi ❤

  • @remaseetharamaiyer2001
    @remaseetharamaiyer2001 9 วันที่ผ่านมา

    All Decoratioms are soo... nice👌🏻,looks gorgeous👏🏻 💞Advance Merry Christmas to all of you😍
    .

  • @madonnaselva9580
    @madonnaselva9580 10 วันที่ผ่านมา

    Very very beautiful decorations..the main door L shape hangings👌👌👌..getting a positive vibes❤️❤️❤️

  • @sheelacheriyan4500
    @sheelacheriyan4500 9 วันที่ผ่านมา

    Christmas decorations superb.എനിക്ക് സ്വപ്നയുടെ വീട്ടിലേക്ക് വരാൻ തോന്നുന്നു.നാട്ടിൽ especially kochi yil Christmas എന്ത് രസം ആണ്

  • @allusworld8304
    @allusworld8304 9 วันที่ผ่านมา

    Ella christmas orukagalum super chechi ❤❤❤

  • @dineshpai6885
    @dineshpai6885 10 วันที่ผ่านมา

    Hi Swapnachechi Good Evening 🙏🌹❤️ Decaration Adipoli Beautiful Video 👌👍 Ruby ❤❤🥰🥰😊

  • @sunijohn5979
    @sunijohn5979 10 วันที่ผ่านมา +1

    സൂപ്പർ. കാണാൻ സന്തോഷം അടിപൊളി ❤️❤️❤️

  • @Raji_Anilkumar
    @Raji_Anilkumar 10 วันที่ผ่านมา

    Chechikutty Christmas decorations adipoli ❤❤❤🎉🎉🎉🎄🎄🎄🎅🎅🎅

  • @shinysuresh637
    @shinysuresh637 10 วันที่ผ่านมา +3

    Hi സ്വപ്ന, super video 👌🏻👌🏻. എനിക്ക് ഈ വർഷം ക്രിസ്മസ് ഒന്നും ഇല്ല. എങ്കിലും സ്വപ്നയുടെ ആഘോഷങ്ങളിൽ മനസാ പങ്കു ചേരുന്നു.. ഒത്തിരി സന്തോഷം. ഞാൻ സ്ഥിരം കാണുന്ന video സിൽ ഏറ്റം ഗംഭീരം 👍🏻👍🏻. പത്തിൽ പത്തും തരുന്നു.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา +2

      ഇതിൽ കൂടുതൽ എനിക്ക് ഒന്നും വേണ്ട..ഒരുപാട് സന്തോഷം 😄🙏🙏🥰❤️🫂🫂🫂അടുത്ത കൊല്ലം ആഘോഷിക്കാം ചേച്ചിയെ🥰❤️❤️🫂🫂🫂🫂

  • @priyabyju
    @priyabyju 9 วันที่ผ่านมา

    Decorations okkey super aanu chechi ❤. Tree set cheythathum, roopakudu decoration supero super. 😊

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  9 วันที่ผ่านมา +1

      അച്ചോ 😅😅🩵💖💚🥰🥰🥰🥰🙏💕💕💕💕💕💕

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 10 วันที่ผ่านมา

    Hai Swapna, ethrayum jolyundaayittum, ethrsyum decoration chaitha Swapna hats off dear🙏👌. Ethra decorationsaanu ittirikunnath, beautiful, superrr👌👌👌👌👌👌. Swapna you are super lady👌👌👌👌

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา

      എൻ്റെ ദൈവമേ എനിക്ക് ഇതൊക്കെ വായിച്ചിട്ട് തള്ളിച്ചാടൻ തോന്നുന്നു🥰🥰🫂🫂🫂🫂💓💓❤️🎊🎊💜💜💜🩵🩵💕💕

  • @vinojvnair1960
    @vinojvnair1960 10 วันที่ผ่านมา

    Ellammm supper roopakoodu anuu ettavum eshttam ayathu😊

  • @meenaram8055
    @meenaram8055 10 วันที่ผ่านมา

    swapna's paradise 👌👌
    all decorations so beautiful,including L shape work,prayer place decorations etc.
    full home looking awesome .
    stay happy !! stay blessed !!
    👌👍❤❤🌲🌲

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา

      ഇതൊക്കെ വായിച്ചിട്ട് എനിക്ക് സന്തോഷം കൊണ്ട് വയ്യ😅💕🙏🙏🫂🫂❤️🥰🥰🥰

    • @AnilKumar-xx5yo
      @AnilKumar-xx5yo 10 วันที่ผ่านมา

      Very good and nice.wish you a merry Christmas 🎉

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา

      @AnilKumar-xx5yo
      ആശ ♥️🥰🥰

  • @TashaPhilip
    @TashaPhilip 10 วันที่ผ่านมา

    Orupaadu ishtamayi chechi....nalla bhangiyayittund ellam....chechi undakkiyathum nalla perfection....super🎉🎉

  • @Inkis_Recipes.
    @Inkis_Recipes. 10 วันที่ผ่านมา

    Hai Chechi Njan Orthu Inn Video Illenu Karanam 10.00 am Ayittum Kandilla. Pinne Uchakk Kandu.😊😍😍 Chechi Veedu Adipoli Superb 👍👌👌❤️❤️😊😊😊 Chechi Munbe olla Christmas Orukkangal Kandu Anu Njan Kurach Okke Cheyth Thudangiyath. 🎅 Ith Kandaopol Oruoad Santhosham Kandal Ath Cheyyan Thonnipokum.😊❤️ Veedinu Panit Koodi Mattiyappol Kooduthal Adipoli 👌❤️❤️❤️ Munbe Vere Colour Allayirunno Ith White Ayath Konde Super Annn ❤️❤️❤️👌👌 Adipoli Adipoli 👍👍👌👌👌 Onnum Parayan Illa Superb 👍👍👌👌🥰🥰🥰😍
    Pappayude Lighting Arrangements Ellam Adipoli 😍👍👍👍 Richard T Shirt Super Colour. Nannayi Cherum.😊😊😊 Christmas Treeyude Thaze itta Cover Super👍👌👌 Manual Machine Motor Fix Cheyth Ethupole Upayogikkam. Pinne Ith Anu Use Cheyyan Easy Ae 👍👌👌😊❤️
    Aggane Njanggalude Christmas Series :19 Recipes Ayi. Eni Christnainu 5 Days Mathram. Enth Pettanaa.😊😊😊 super Vlog ❤️❤️❤️😊

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา +1

      നിങ്ങളുടെ എല്ലാ വീഡിയോയും സൂപ്പറാണ്👍🙏😅വരുമ്പോ തന്നെ കാണും👍😅😅💕💓💓ചേച്ചി പണ്ട് കുറെ craft ചെയ്തിരുന്നു..ഇപ്പൊ നേരം കിട്ടുന്നില്ല.പണ്ട് പപ്പയുടെ അമ്മ ഉണ്ടായിരുന്നു എപ്പോൾ കുക്കിംഗ് ഒക്കെ ചെയ്യും എനിക്ക് craft ചെയ്യാൻ കുറെ നേരം കിട്ടുമായിരുന്നു😅😅💓💓ഇത്തവണ മോൾ എന്തൊക്കെ ചെയ്തു

  • @sujayapunnackal1242
    @sujayapunnackal1242 10 วันที่ผ่านมา

    Hi Swapna. ❤Beautiful ❤️ Lovely Christmas Vibe 💘 Pappas Great Electrical Decorative work. So Beautiful. 🎉

  • @vaheedaas8513
    @vaheedaas8513 10 วันที่ผ่านมา

    Decorations Suuper👌.. U enjoy dear♥️🥰

  • @LIFEARCHANA
    @LIFEARCHANA 6 วันที่ผ่านมา

    അടിപൊളി suuuuuuuuupppeeerrrr❤️കിടു

  • @jyothyrajaram3087
    @jyothyrajaram3087 10 วันที่ผ่านมา +1

    Swapna thanne sammathikanam. Decor lukng so so nice❤❤❤❤❤. Enthu bhangiyayitanu elam cheyune. Perfect role model mainly for me🥰🥰🥰🥰

  • @reenajose7609
    @reenajose7609 10 วันที่ผ่านมา

    Super decoration 🎉❤❤❤

  • @Masters16g
    @Masters16g 10 วันที่ผ่านมา

    Hai ..swapna...
    Congrats...
    🙏🙏🏆🏆🎁🎁💐💐

  • @anilar7849
    @anilar7849 10 วันที่ผ่านมา

    Ryn. Papa adwanam 💪creative, hardwork, (veylattum😊✌, 🎅

  • @SindhuPrakash-eh8ep
    @SindhuPrakash-eh8ep 10 วันที่ผ่านมา

    Decorations adipoli❤❤

  • @vijianil0773
    @vijianil0773 10 วันที่ผ่านมา

    Christmas decorations ellam super.

  • @padmaks7347
    @padmaks7347 10 วันที่ผ่านมา +1

    Very nice.. Aduthaanaengil nan vannu kaanumaayirunnu

  • @binoyc5416
    @binoyc5416 10 วันที่ผ่านมา +1

    ബ്യൂട്ടിഫുൾ ❤️❤️

  • @vaheedaas8513
    @vaheedaas8513 10 วันที่ผ่านมา

    Rubyum ummachiyum super.. Red vibes♥️♥️🥰🥰

  • @Maninadam1946
    @Maninadam1946 10 วันที่ผ่านมา

    Nalla video chechi, kanumbo orupadu sandosham, ivide angine celebrations onnum illa athukondu chechide videos kanumbo orupadu sandosham ❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา +1

      എടാ കൊച്ചിയിൽ ഉള്ള അത്ര സെലിബ്രേഷൻ കേരളത്തിൽ എവിടെയും കാണില്ല👍😄💕🎊🎊❤️

    • @Maninadam1946
      @Maninadam1946 10 วันที่ผ่านมา

      @veettukaaryangalbyswapna6940 athe sereyanu 👍

  • @sumirobin2842
    @sumirobin2842 10 วันที่ผ่านมา

    Chechi karanam eniku December full xmas feeling anu, really enjoying your videos, u r a hard working lady, lots of love and happiness to you

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา +1

      സുമി കുട്ടിയെ ചേച്ചിക്ക് ഒരുപാട് സന്തോഷം ആയി😄😅❤️💕🫂🫂💓💓🥰🙏🙏

  • @ajitharavindran8817
    @ajitharavindran8817 10 วันที่ผ่านมา

    Hi good after noon, എല്ലാം നന്നായിട്ടുണ്ട്, എനിക്ക് വളരെ ഇഷ്ടം ആയി, മക്കൾ ഇല്ലാതെ ചെയ്തു കാണിച്ചുതരാം തോന്നി അതിന് Congress 🙏🙏🙏, ruby ഹായ് 🥰🥰🥰❤️, പപ്പയ്ക്ക് Thanks,

  • @shebashanto751
    @shebashanto751 10 วันที่ผ่านมา

    Decorations ellam super Pappakkum Swapnakkum 🫡🥰

  • @vaheedaas8513
    @vaheedaas8513 10 วันที่ผ่านมา

    Ellaamm suuper👌

  • @jayashreesudhakaran7863
    @jayashreesudhakaran7863 10 วันที่ผ่านมา

    Ellam nalla bhangi aayittund Swapna 👌👌👌❤❤❤❤❤❤❤

  • @bindhuharilal4151
    @bindhuharilal4151 10 วันที่ผ่านมา

    ഒത്തിരി ഇഷ്ടമായി❤❤❤

  • @anithaanil1193
    @anithaanil1193 10 วันที่ผ่านมา

    Chechi beautiful❤❤❤❤

  • @seemathomas39
    @seemathomas39 10 วันที่ผ่านมา

    Superb chechy😊❤

  • @juliejoseph4258
    @juliejoseph4258 10 วันที่ผ่านมา

    Athe ee iteams okke thazhe erakki decoration cheya ath kazhinj ellam adukki perukki veykkaaa ith aanu nammal ammamarude joli😊😊😊 ottu mikka veedukalil ith thanne
    Avastha but , evudeyum aniyathi yude veetilum okke makkalu thanneyaaa cheyunnath❤
    Door l cheytha L shape decor eshttapett adipoly aayityund eniyk eshttayi 🥰🥰🥰🥰🫰🫰🫰🫰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา +1

      Interest ഇല്ലാത്ത മക്കൾ ആണേൽ നമ്മൾ പെട്ടു എന്നെപോലെ😅😅🫂❤️🥰🥰

  • @remanizacharias2042
    @remanizacharias2042 10 วันที่ผ่านมา

    രാവിലെ തന്നെ തിരക്കിലൂടെ നോക്കുവായിരുന്നു കണ്ടില്ല വീഡിയോ എന്താ താമസിച്ചേ ഇനി വീഡിയോ എല്ലാം കാണട്ടെ♥

  • @lishathomas212
    @lishathomas212 10 วันที่ผ่านมา

    ചേച്ചി എല്ലാം വളരെ മനോഹരം

  • @veenakpveenakp7486
    @veenakpveenakp7486 10 วันที่ผ่านมา

    എല്ലാം സൂപ്പറായിട്ടുണ്ട് നല്ല ഭംഗി

  • @vaheedaas8513
    @vaheedaas8513 10 วันที่ผ่านมา +1

    Fort kochiyude Abhimaanam christmas vibes♥️🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา

      അതെ..അത് ഫോർട്ടുകൊച്ചിയുടെ ഒരു വികാരമാണ്👍😄🥰🥰

  • @mngigu
    @mngigu 10 วันที่ผ่านมา

    Nyan first..itrem neram waiting ayirunnu❤sheriya.. chechi....adyathe skirtneekalum perfect 2nd one aanu.endu bhangiya chechi ee cheriya dec items..chumma anengilum ingane oroo items endeyum fav aanu

  • @rasiyaph1741
    @rasiyaph1741 10 วันที่ผ่านมา

    Muthumanisee.molu🥰🥰🥰❤❤❤❤

  • @kochumolkuruvilla7813
    @kochumolkuruvilla7813 10 วันที่ผ่านมา

    Super video ❤❤❤❤❤🎉

  • @ShanilaKH
    @ShanilaKH 10 วันที่ผ่านมา +1

    Super❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @maryanthony8387
    @maryanthony8387 10 วันที่ผ่านมา

    Super decoration

  • @lilaalexander5844
    @lilaalexander5844 9 วันที่ผ่านมา

    super decor.

  • @AnuAnu-yx5kg
    @AnuAnu-yx5kg 10 วันที่ผ่านมา

    Checheee❤❤❤

  • @roja.848
    @roja.848 10 วันที่ผ่านมา +1

    നല്ല ഭംഗിയുണ്ട്. നല്ല റിച്നെസ്സ് തോന്നിക്കുന്നു. ❤

  • @lissapaul4721
    @lissapaul4721 10 วันที่ผ่านมา

    Good afternoon chechi 💕❤👌

  • @sanyjos8318
    @sanyjos8318 10 วันที่ผ่านมา

    A very big congratulation to swapna and Jackson.All the decorations are very beautiful.💕💯💯💯💯

  • @beena-ik1ig
    @beena-ik1ig 10 วันที่ผ่านมา

    Good afternoon chechi kutty ♥️♥️♥️🐶♥️♥️♥️

  • @seenapaulson7122
    @seenapaulson7122 10 วันที่ผ่านมา

    Treeyude kalukal azhichedukkan pattum swapna cit cheyyanda

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา

      അത് ഞാനും ഓർത്തു..പക്ഷെ ഇതാണ് നന്നായി തോന്നിയത്❤️❤️🥰🥰👍👍

  • @beenajoshi9882
    @beenajoshi9882 10 วันที่ผ่านมา

    Athra joliyan oru thivasam cheythu koottunnath. Ath kazhinj comment s vayich athin reply yum koduth orkkan koodi vayyenik. Sammathichirikkunnu.

  • @reenajose7609
    @reenajose7609 10 วันที่ผ่านมา

    Good afternoon dear 🎉❤

  • @Geetha-p6j
    @Geetha-p6j 10 วันที่ผ่านมา

    Hi Rubiii..... Basathi yayennu mammi parayunna kettallo ..🤗🥰😘😄kujjine allarum kaliyakkiyo.....

  • @reenajacob3048
    @reenajacob3048 10 วันที่ผ่านมา

    First like and first comment..❤ Swapna chechi..

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา +1

      എടാ 7th comment ആണ് 😅🥰❤️🫂🫂🎊🎊

    • @reenajacob3048
      @reenajacob3048 10 วันที่ผ่านมา

      @veettukaaryangalbyswapna6940 anno ..😃 enik notification vannapol..oru like um ellayierinnu..comment um ellayierinnu...vlog kandu kazhinju...❤️

  • @jithinmohan2092
    @jithinmohan2092 10 วันที่ผ่านมา

    Advanced Happy Christmas to
    Jackson Sir
    Swapna
    and. R ❤ R ❤ R ❤ R ❤

  • @belladsilva1748
    @belladsilva1748 10 วันที่ผ่านมา +1

    സ്വപ്നാ.. തനിക്കും. ജാക്സനും.ഓരോ... ബിഗ്ഗ്.. സല്യൂട്ട്.......👍👍👍

  • @beenajoshi9882
    @beenajoshi9882 10 วันที่ผ่านมา

    Good afternoon swopna. Inn vedio latayi alle.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา

      അതെ ചേച്ചി.. നാളെയും മിക്കവാറും വൈകും👍💜💜🥰🫂💕

    • @beenajoshi9882
      @beenajoshi9882 10 วันที่ผ่านมา

      Oru thivasam athra paniyan swopna cheythu koottunnath. Sammathichirikkunnu. Kudathe coments okke vayich reply edunnathum orkkan vayya.

  • @deepthijayanjayan2598
    @deepthijayanjayan2598 10 วันที่ผ่านมา

    Chechede kshama 🙏,decorations 26:3ntha bhangiya

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา

      ചേച്ചിക്ക് ക്ഷമ തീരെ ഇല്ല കുട്ടാ😅😄🥰🥰🌹❤️

  • @jyothyrajaram3087
    @jyothyrajaram3087 10 วันที่ผ่านมา

    New yr & Christmas celeb kananel Fort Kochin leku povanam❤❤❤❤❤❤❤❤

  • @rasiyaph1741
    @rasiyaph1741 10 วันที่ผ่านมา

    Hi.swapna😘😘😘😘❤❤❤

  • @priyagiri882
    @priyagiri882 10 วันที่ผ่านมา

    Super🎉❤

  • @gramikarajesh2737
    @gramikarajesh2737 10 วันที่ผ่านมา

    Wow nice ❤

  • @jabeedhaazis3322
    @jabeedhaazis3322 10 วันที่ผ่านมา

    സ്വപ്ന, എൻ്റെ മോൻ Engineering പഠിക്കുന്ന ആളാണ് പക്ഷേ അയാൾ പറയുന്നത് ഞാനും ഇതു പോലെയൊക്കെ ചെയ്യണമെന്നാണ് വളരെ സൂപ്പറായി ചെയ്തിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา +1

      അമ്മയോട് ചെയ്യാൻ പറയുന്നുവോ😅👍🥰🥰💜💜💜

    • @jabeedhaazis3322
      @jabeedhaazis3322 10 วันที่ผ่านมา

      ❤️❤️

  • @divyanob7152
    @divyanob7152 10 วันที่ผ่านมา

    Hi swapnechiiii 🥰🥰🥰

  • @reenajose7609
    @reenajose7609 10 วันที่ผ่านมา

    Altar blessings ❤❤❤

  • @vaheedaas8513
    @vaheedaas8513 10 วันที่ผ่านมา

    Inn ente ilaya പുത്രി... Collegil brownie undaaki kond poyi dear.. Friendsinu kodkkaan.... Enikk naale schoolil trsinu kodkkaan undaakitharaamenn paranjittund dear

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา

      കൊള്ളാല്ലോ👍😄😄💓💓എനിക്ക് അ ഭാഗ്യം ഇല്ല😄💓💓

  • @sinuj311
    @sinuj311 10 วันที่ผ่านมา

    Hi swapna ❤

  • @vaheedaas8513
    @vaheedaas8513 10 วันที่ผ่านมา

    Richardinte gift suuper👌👌

  • @Luvvhh_48
    @Luvvhh_48 9 วันที่ผ่านมา

    👌👌👌

  • @jaseenaa2742
    @jaseenaa2742 10 วันที่ผ่านมา +1

    നല്ല ഭംഗിയുണ്ട്

  • @mollyjose1212
    @mollyjose1212 10 วันที่ผ่านมา

    Good afternoon Swapnakutty ❤❤❤

  • @renjuarun2276
    @renjuarun2276 10 วันที่ผ่านมา

    ഹായ് ചേച്ചി ❤️🥰

  • @shirlyxavier8406
    @shirlyxavier8406 10 วันที่ผ่านมา

    എല്ലാം നല്ലത് ഉണ്ട്

  • @seenaantony7413
    @seenaantony7413 10 วันที่ผ่านมา

    എൻ്റെ ഡെക്കറേഷൻ കഴിഞ്ഞ് വന്നു കിടന്നതെയുള്ളൂ നാളെ സഹോദരൻ വരുന്നു ആകെ മൊത്തം തിരക്ക് ആയി വരുന്നു പിന്നെ ഓർക്കാപ്പുറത്ത് ഒരു പൂച്ച കേസ് വന്നു അതിനെ റെസ്ക്യൂ ചെയ്തത് വീട്ടിൽ വച്ചിരിക്കുന്നു അതിനു മരുന്ന് കൊടുക്ക്ണം തലയിൽ പുഴു വന്നു ഐസക്ക് മരുന്ന് അടിച്ചു കൊടുക്കണം അത് കൊണ്ട് കേക്ക് ഉണ്ടാക്കാൻ നിന്നില്ല നാളെ അതിൻ്റെ കാര്യം അറിയാം ഇതൊക്കെ എന്നെ സങ്കടപെടുത്തുന്ന കാര്യങ്ങൽ തന്നെ പിന്നെ ഒരു വിധം സംയമനം പാലിച്ചു ഓരോന്നു ചെയ്തു

  • @basheerbasheerm4538
    @basheerbasheerm4538 10 วันที่ผ่านมา

    ❤❤❤ അടിപൊളി

  • @belladsilva1748
    @belladsilva1748 10 วันที่ผ่านมา

    റിച്ചാട്.കുട്ടാ... Te.ഷർട്ട്... അടിപൊളി..❤️... ജ്യോതി.തന്ന... ഗിഫ്റ്റ്...അതും...❤️.... സൂപ്പർ...🥰🥰🥰🥰🥰

  • @lijiliji1311
    @lijiliji1311 10 วันที่ผ่านมา

    ❤ചേച്ചി പപ്പാ 😘

  • @ShylajaP-l6f
    @ShylajaP-l6f 10 วันที่ผ่านมา

    ഉണ്ട് ചേച്ചി സന്തോഷം

  • @annastephen9875
    @annastephen9875 10 วันที่ผ่านมา

    Alter വെഞ്ചിരിച്ചില്ലേ ന്ന് പലപ്രാവശ്യം ചോദിക്കാമെന്നു കരുതിയതാ.... പിന്നെ ഓർത്തു വെഞ്ചിരിക്കുമ്പോൾ അത് കൊച്ച് പറയുമല്ലോ എന്ന്.... എന്തായാലും ഒത്തിരി സന്തോഷം തന്ന ഒരു vdo കൂടി ആയി.....
    Decorations എല്ലാം സൂപ്പർ ആണ് കൊച്ചേ.... പിന്നെ crib അത് കൊച്ച് പറഞ്ഞത് പോലെ അത്രയ്ക്ക് അങ്ങ് super ആയില്ല.... കഴിഞ്ഞ വർഷത്തേത് ആണ് ഇതിലും നല്ലത്.... പിന്നെ കഴിഞ്ഞ വർഷം ഒരു table ൽ കുറച്ചു items വച്ച് set ചെയ്തില്ലേ.... കൊച്ച് കുപ്പിയിൽ ഉണ്ടാക്കിയ വീട് ഒക്കെ വച്ചിട്ട്..... അതും മനോഹരമായിരുന്നു..... ഇത്തവണയും അത് ചെയ്യുമെന്ന് ഞാൻ കരുതി......
    ഞങ്ങളുടെ area & പള്ളിപ്പരിസരം ഒക്കെ ഒരു കറക്കം കറങ്ങിയല്ലോ 😄...

  • @jetcyjibu1628
    @jetcyjibu1628 10 วันที่ผ่านมา +1

    Good morning

  • @preethymvarghese1470
    @preethymvarghese1470 10 วันที่ผ่านมา

    Frond loard washing meson drum kaduvartha sushekan ramady parayamo

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา +1

      Load കൂടരുത്..അതിൻ്റെ ബെൽറ്റ് പൊട്ടും..രണ്ട് മാസം കൂടുമ്പോ ഡ്രം ക്ലീൻ ചെയ്യുക..ഓൺലൈനിൽ ടാബ്‌ലറ്റ് വാങ്ങാൻ കിട്ടും 👍💕

    • @preethymvarghese1470
      @preethymvarghese1470 9 วันที่ผ่านมา

      Tankyou

  • @jalajadevi8245
    @jalajadevi8245 10 วันที่ผ่านมา

    👍❤️💖😍

  • @belladsilva1748
    @belladsilva1748 10 วันที่ผ่านมา

    ഹായ്. സ്വപ്ന. ഇന്ന്. വൈകിയല്ലോ... ഇന്നലെ. ഫുൾ വീഡിയോ കണ്ടില്ലടോ....💕💕💕

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  10 วันที่ผ่านมา

      ഇന്ന് രൂപ കൂട് വെഞ്ചരിപ്പ് ആയിരുന്നേടോ..ഇനി അങ്ങോട്ട് നമുക്ക് തിരക്കല്ലേ..വീഡിയോ കാണാൻ നേരം കിട്ടില്ല എനിക്കറിയാം😅👍🫂🫂🎊🎊❤️❤️❤️

  • @vaheedaas8513
    @vaheedaas8513 10 วันที่ผ่านมา

    Ith thanne.. Ente mootha molum inganeyaanu.. Ellaam commanting....

  • @rasiyaph1741
    @rasiyaph1741 10 วันที่ผ่านมา

    Super

  • @psvictory6268
    @psvictory6268 10 วันที่ผ่านมา

    ഹായ് സ്വപ്നം ഗുഡ് ആഫ്റ്റർനൂൺ👌🏾👌🏾👌🏾👌🏾👍🏾👍🏾👍🏾👏👏👏💐💐💐

  • @SreedevAnilkumarSreedevAnilkum
    @SreedevAnilkumarSreedevAnilkum 10 วันที่ผ่านมา

    ചേച്ചി,
    ഇന്നലെ ഇവിടെ എന്റെ സ്റ്റുഡന്റ്സിന്റെ ക്രിസ്മസ് സെലിബ്രേഷൻ ആരുന്നു ചെറിയ രീതിയിൽ
    എരുമേലിയിൽ നിന്നും 🎉🎉🎉

  • @girijapn3354
    @girijapn3354 10 วันที่ผ่านมา

    Supper

  • @sumajohn4993
    @sumajohn4993 10 วันที่ผ่านมา

    ❤❤

  • @anithamenon
    @anithamenon 10 วันที่ผ่านมา

    💜💜💜💜💜💜💜💜💜

  • @rasiyaayamu7053
    @rasiyaayamu7053 10 วันที่ผ่านมา

    Allavarum veettil und allay nalla ushara allam kanan swapna k oru ozhivum ella alle

  • @belladsilva1748
    @belladsilva1748 10 วันที่ผ่านมา

    അത്.സൂപ്പർ... പിന്നെ. എന്ത്. പറയാനാടോ...എല്ലാം.എല്ലാം..അടിപൊളി.. തന്നെ. സമ്മതിക്കണം. എന്ത്. മാത്രം. അഭിനന്ദിച്ചാലും. മതിവരില്ല....സ്വപ്ന..🥰.. അത്. പോലെ തന്നെ. ജാക്സനേയും...🥰.... ഞാൻ. ഇതൊന്നും ചെയ്യില്ല. എനിക്കും. ഇഷ്ടമാണ്. ഇതൊക്കെ. ചെയ്യാൻ. പിള്ളേര് ചെറുപ്പത്തിൽ. ഞാൻ ചെയ്യുമായിരുന്നു. അവർ. വലുതായപ്പോൾ. അവർ. ചെയ്യും. നോയൽ. ആണ്. ചെയ്യാ. റോയൽ. ആ ഭാഗത്തേയ്ക്ക്. തിരിയില്ല.. വിളിച്ചാൽ. മാത്രം. വന്ന്. ചെയ്യും....❤️❤️❤️❤️❤️