സ്വപ്നസേ..... ഇപ്പോഴാണ് വീഡിയോ കണ്ടത്. 21 evening എന്റെ അമ്മ ഞങ്ങളെ ഒക്കെ വിട്ട് പോയി. വയ്യാതെ ഇരിക്കുവായിരുന്നു. സ്വപ്നസേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻 എന്റെ അകലങ്ങളിലെ ചങ്ങാതീ ❤
കട്ലറ്റ് ൽ മല്ലിയിലക്കൊപ്പം അല്പം പുതിനയിലയും പോർക്ക് വിന്താലുവിൽ ഇച്ചിരി മുരിങ്ങാത്തൊലി ക്കൂടി അരച്ചു ചേർത്താൽ taste വേറെ ലെവൽ ആയിതീരും..... മല്ലിപ്പൊടി ചേർക്കുന്ന stew ആദ്യമായി കേൾക്കുവാ....
Last one train 😂😂😂😂😂 my favorite ❤❤❤❤ aanu athe 2024 le oru vidham festivals kazhinj next 2025 enthavum ennu nokkam le❤❤❤❤ Over expectations onnum illa praktheekshiykatha palathum alle life l nadakkunnath 😢😢 ellatineyum overcome cheynm 😔 eniykk eshttapett Antiyude ella food iteams um loved it 🥰🥰🥰🥰 ellavareyum thirakkiyathayi parayaneee love you all 🫶🫶🫶🫶 stay happy always
സ്വപ്നസേ..... ഇപ്പോഴാണ് വീഡിയോ കണ്ടത്. 21 evening എന്റെ അമ്മ ഞങ്ങളെ ഒക്കെ വിട്ട് പോയി. വയ്യാതെ ഇരിക്കുവായിരുന്നു. സ്വപ്നസേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻 എന്റെ അകലങ്ങളിലെ ചങ്ങാതീ ❤
Santhoshathodeyulla oru Christmas aayirunnelle ith. Lench adipoli aayittund.
Karol okk vanno njaggale kanichillallo...Rubikujje...ithu avideyarunnu...chakkare....🥰🤗🙋♀️
Good evening chechy ❤❤❤❤💞💕💕💕💞💞🌹
ഗുഡ്മോണിങ് സ്വപ്ന മക്കളും മൂന്നുപേരും ഉള്ളപ്പോൾ ക്രിസ്മസ് അടിപൊളിയാണ് അത് ഒരു സ്വർഗമാണ്👑🎄🎆🌠🌟💖💖💖💃💃💃
അതേ അതാണ് നമ്മുടെ ഭാഗ്യം👍🥰💜
ഈ rain ട്രീ ഞാൻ ക്രിസ്തുമസിന് തന്നെ കണ്ട് ഞങ്ങളുടെ ഗ്രൂപ്പിൽ വന്നിരുന്നു എന്താല്ലേ എന്ത് രസമ എല്ല കാഴ്ചകളും
അതേ അതേ😀👍🥰🫂
Adipoli food chechi ❤️ njanum aghoshichu chechiyodoppam cakeum foodum ellam undakki vyne vangi 🥰
വൈൻ വാങ്ങാൻ കിട്ടുമോ, എവിടെ?
മിടുക്കി👍💜💖💕💚💚🥰🥰💜
Merry christmas swapna chechi❤❤❤❤ spr vlog😊😊😊
കട്ലറ്റ് ൽ മല്ലിയിലക്കൊപ്പം അല്പം പുതിനയിലയും പോർക്ക് വിന്താലുവിൽ ഇച്ചിരി മുരിങ്ങാത്തൊലി ക്കൂടി അരച്ചു ചേർത്താൽ taste വേറെ ലെവൽ ആയിതീരും.....
മല്ലിപ്പൊടി ചേർക്കുന്ന stew ആദ്യമായി കേൾക്കുവാ....
ഹാപ്പി ക്രിസ്മസ് സ്വപ്ന കുട്ടാ. ❤️❤️❤️😍😍😍😍😘😘😘
Suuper dishes😋😋
ചേച്ചികുട്ടി belated happy christmas ❤
🙏🫂🎉🎄🥰🥰🥰
ഹായ് സ്വപ്ന..
😍😍😍
ഫുഡ് സൂപ്പർ..
🍩🍩🍗🍗🍰🍰
റൂബി 🐩🐩🐩
ക്രിസ്മസ്സ് സ്വപ്നയോടൊപ്പം.....
🤝🤝🙏🙏🏆🏆🥇🥇🏅🏅🏅🤝🤝👍👍🥰🥰😇😇🌹🌹
ഗുഡ് ആഫ്റ്റർ നൂൺ ചേച്ചി കുട്ടി ❤️❤️❤️🐕❤️❤️❤️
Good afternoon മോളെ 😀💚💖💚💖
ഗുഡ് മോണിംഗ് ചേച്ചി ❤🥰🥰❤️
🙏🫂😅💚💜
Hi Swapna,Merry Christmas 🎄 & Happy New year ❤
Merry Christmas & Happy New Year to you too! 🎄❤
Hi good morning, എല്ലാം ഒറ്റയ്ക്ക് ചെയ്തു 🙏🙏🙏, ഞാനും അങ്ങനെ ആണ് ചെയ്യുന്നത്, ഓണഠ, വിഷു ഒറ്റയ്ക്ക് ചെയ്യും, ന്
അതെ അതെ😅👍💓💓
Last one train 😂😂😂😂😂 my favorite ❤❤❤❤ aanu athe 2024 le oru vidham festivals kazhinj next 2025 enthavum ennu nokkam le❤❤❤❤
Over expectations onnum illa praktheekshiykatha palathum alle life l nadakkunnath 😢😢 ellatineyum overcome cheynm 😔 eniykk eshttapett
Antiyude ella food iteams um loved it 🥰🥰🥰🥰 ellavareyum thirakkiyathayi parayaneee love you all 🫶🫶🫶🫶 stay happy always
😅👍അത് ഇനി കാണാൻ ഒരു കൊല്ലം കാത്തിരിക്കണം
Nice celebration. Tree kanan,enale nyt 11 nu vanu. Ful rush. Vandi nirthan polum sthalam kitate madangy vanu. Oro yr um rush koodi koodi varanu❤❤
ഈ സമയത്ത് ഫോർട്ട് കൊച്ചിയിൽ വന്ന് തിരിച്ചു പോകുന്നത് ബുദ്ധിമുട്ടാണ്😀🥰
സ്വപ്ന. ഗുഡ് മോണിങ്ങ്...🥰🥰🥰
Good morning dear 🥰
Merry Christmas Swapna 🎉
🎄🎄🫂💕💕🙏🙏💓💓
ഗുഡ്മോണിങ് സ്വപ്ന ഇനിയും വീഡിയോ കാണട്ടെ♥
Ok 👍🥰
Merry Christmas to you all
🙏🥰🫂🥰💚🎊🎉
Hai Chechi Goodevening ❤️❤️❤️❤️😊😊 Sathyam Parayalo Chechiyude Avide Okke Kanditt Eniku Avide Vannu Thanasikkan Thonunnu. Pratheykich Aa Rain Tree. Swantham Ayi Avide Veedu Illenkilum Rentinu Eduth Thamasikkan Oru Moham. Orikkalum Nadakkatha Oru Swapnam😅😂😂😂. Ithokke Ente Agraham Matram😅😂. Eni Newyearum Adipoli Anu Alle. Sho ❤️❤️❤️❤️❤️ Njanggalkk evide Akoshanggal Onnum Thanne Illa Chechi. Onam Nannayi Ellavarum Celebrate Cheyyum. Enthayalum Njan Ellam Celebrate Cheyyum.😊😊❤️❤️❤️ Rathriyil Plum Cake Wine Okke Kazikumo Chechi Athokme Aggane Thanne Ano Chechi. Chechi Munbe Olla Christmas Vloglilum Kanditt Onde.😊 2.30 Swiggy Zomato Okke Unde Alle.😅 Evideyum Kanditt Onde ❤️ Etra Late Ayi Kidannalum Ravile Nammaleyum Kaath Orupad Jolikal Nokki Erikkum. Ezhunnekunnille Ezhunnekunnille Ennoru Ulvili.Christmas Food Adipoli Ellam.😊😊 Pinne Njan Bread Undakki Freezeril Vekkum. Chechi. Bread Podich Nannayi Oru Golden Colour Aki Fry Aki Edukkum. Ennitt Ziplock Coveril Aki Freezeril Vekkum. Newyear Vlog Kanan Waiting. Ee Thavana um Tree Vangan Pattiyilla. Ith Kazhinju Eduth Vekkan Madi Anu Atha Vangan Madi.😊❤️😊 Ith Eduth Mattumbol Aa January First Week motham Oru Mookatha Anu.
Muthumanisee🥰🥰🥰❤❤❤
🫂💕🥰
Hi swapna ❤❤❤❤❤
Hi chechi super vlog christmas wishes for all .. lunch preparations super mouth watering❤❤❤❤.
Hi മോളേ 🎄💖💕
Hi Swapnachechi Good morning 🙏🌹♥️ Adipoli Video 👌👍 Ruby❤❤🥰🥰😊
4th💕🥰
Yummy food...awesome ❤
ഞാനും. കുറച്ച്. മല്ലി. പൊടിയും. ഗരം മസാല പൊടിയും. ഇടും സ്വപ്ന. സ്റ്റൂല്..❤️❤️❤️
Ok👍🥰💓
സത്യം. പറഞ്ഞാൽ. ക്രിസ്മസ്. അടിപൊളിയായിരുന്നു... എല്ലാംസൂപ്പർ...🥰🥰🥰🥰🥰
അതേ😅🩵👍
Hi chechikutty good morning ❤❤❤🎉🎉🎉
Good morning dear 🌹🥰
എടാ..........❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰👍
🫂😀🥰
Happy ❤ Friday (🌒🎅🍷👍 😊/9.06 pm
ഹായ് ചേച്ചി good morning 🥰🥰
Hi മോളേ 🫂💕👋🥰
Super super❤❤❤❤❤❤❤
Thank you so much🫂🥰🙏
Hi chechi good morning ❤❤❤
Hi മോളേ 👋💕🙏💓
Hai Swapna, Merry Christhmas. Super vlog. Super dishes. Cake adipoli.
😅🫂🙏💚💜
Good morning dear ❤❤❤
Good morning💜💚💚💜
Ente husband puttum stew valare eshtam aanu
😅👍💚💜
Hi swapnechiiii 😘😘😘
Hi മോളെ 👋🥰
Richard wine kudichulla expression nyan chirichu poi....😅😅😅😅😅
😅😅💚
Adipoli 👌👌👌👌😘😘😘😘😘😘😘❤❤❤❤
Thank you so much💖💕🫂🙏💜
Happy Happy Happy Christmas 🎄🎁.aadhyamokke aunty kure food items okk undakumayirunnu alle.ippol vayyale.inganeyenkilum aunty cheyyunnundallo Masha Allah 💖 aarogyam ubdavatte eppozhum❤️❤️❤️⛄⛄⛄👍👍👍🤲🤲🤲
അതേ കുട്ടാ ഇപ്പൊ പറ്റുന്നില്ല😅😅💚💖💖💖
Good morning swopna.
2nd🫂💕🥰
Good.morning😘😘😘😘❤❤❤
Good morning dear 🥰🥰💕💕
👋🫂😍🥰👍❤️💖
Hi good morning Swapna ❤
Hi dear 🥰👋
Good morning 💓💓
Good morning dear 🥰💓
അങ്ങനെ ക്രിസ്മസ് ഒക്കെ കഴിഞ്ഞില്ലേ ചേച്ചി. ഇനി അടുത്ത വർഷത്തിനേക്ക് കാത്തിരിക്കാം. എന്തായാലും എല്ലാം സൂപ്പർ ആരുന്നു.
അതേ മോളെ ആദ്യ 3മാസം കടന്ന് കിട്ടാൻ ടൈം എടുക്കും..പിന്നെ ഓരോട്ടം ഡിസംബറിലേക്ക് 😀😀🫂🥰
Goodmorning dear❤️
1st 🥰💕🫂
Good morning swapna
ആശ💖💕💕💕🥰
❤️❤️
5th💕🥰
Hai chechiii.. Yellam adipoli❤️❤️❤️
Njan kasaragod aann, chechire sound kettillel yenik yenthopole aann aa divasam
Video varaan kaathirikalaann
Veetile yellarum ente veetile aalkaarupole thonnua.. 🥰🥰
കാസർകോട് 👍😀😀🥰🥰ഒരുപാട് സന്തോഷം തോന്നി കുട്ടാ 🫂🫂😀🥰💖💚🩵💚💖
ഹായ് swapna
Hi dear 🥰
Hai chechi
3rd💕🥰
വൈൻ എന്ന് പറയുന്നത് കള്ള് ആണോ ചേച്ചി
അല്ല
❤❤❤
🎉🎊🫂🥰