Bhoomi tharam Matam | ഭൂമി തരം മാറ്റം | സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ഇതാണ് | A plus Tube
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Bhoomi tharam Matam | ഭൂമി തരം മാറ്റം | സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ഇതാണ് | A plus Tube
#bhoomitharammattam #bhoomi #databank
#survey #land #landinformation
#landconversion #survey #property
#landfilling #paddy #field #btr Long video
#Aplustube #advshereefnedumangad
#malayalam #latestinformation #latestnews
#localnews #hotnews #judgements
#importantinformation #governmentinformation
#generalinformation #news #importantnews
#governmentscheme #importantinformation
#kerala #malayalam #news #malluvoice #dcbmedia #keralaration #rationcard #bplration #bplrationcard #rationcardmustering #mustering
#octoberrationupdates#pensionerslatestnews ##marunadan #thiruvananthapuram #malayalam #job# #pathanapuram#alappuzha #alappey #alappuzhakkaran #malappuram #vijay #prithviraj #dileep #malappuramnews #malappuramthathavlogs #mohanlal #malappuramvadakkinivlog #malappuram_news #kozhikode #kozhikodejob #vayanad #vayanadu #idukki #idukkiboy #kasargodnews #kasaragodnews #pravasi #pravasi_malayaly #pravasimalayalam #unnimukundan #sharukhkhan #prithviraj #honeyrose #pravasinews #uaemalayalamnews
Islamic speech
#omanmalayalamvarthakal #omanmalayalees #
#advshereefnedumangad. MA,MBA,LLB, DJ ,PGDHRM, PGDFC
Advocate, High court of Kerala
Camera used: Vivo 21 e 5G
Instagram
#Adv.shereefNedumangad
Email id
shereefnedumangad@gmail.co
Face book
ShereefNedumangad
A Plus Tube channel covered the subjects related with financial planning, financial assistance, financial management, government schemes, government orders, government information, court judgement, motivation, personal Blog, Bank loan, important news, political news, financial scheme, education, important rules, building rules, general awareness,. etc. through detailed videos. Uploading videos every day at 6 PM and shorts at 2 PM and 8 PM
എല്ലാ കേരളീയർക്കും ഉപകാരപ്രദമായ ഒരു ചാനൽ. ഇത്രമാത്രം അപ്ഡേറ്റ് ചെയ്യുന്ന മറ്റൊരു ചാനലും ഇല്ല. വളരെ നന്ദിയുണ്ട് സാർ
തരം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിക്കുന്ന ഈ ചാനലിന് ഇനിയും കൂടുതൽ ഉയരങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇങ്ങനെ ഓരോ ദിവസവും കൃത്യമായും ഓരോ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിക്കുന്ന ഈ ചാനലിന് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. ഭൂമി തരം മാറ്റം സാറിന്റെ ഉപദേശപ്രകാരം ഞാൻ പൂർത്തിയാക്കി എന്നുള്ള വിവരവും സന്തോഷപൂർവ്വം അറിയിക്കുന്നു
വ്യക്തമായ വിവരണം
നമസ്ക്കാരം സർ. നമ്മുടെ ചാനലിന് ആരംസകൾ
നമസ്കാരം പ്രിയ ബിജു
Very specific accurate and well narrated
ഈ വിഷയം ഒക്കെ വളരെ നന്നായി അവതരിപ്പിക്കുന്ന ഏക ചാനൽ ഇതു മാത്രമാണ്.
ഞാൻ ഈ ചാനലിലെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചിട്ടാണ് അപേക്ഷ പോലും കൃത്യമായും പൂരിപ്പിച്ച് നൽകിയത്. പ്രയോജനം എനിക്ക് കിട്ടുകയും ചെയ്തു
You are doing very perfect Thanks very much
Sanchay purification open aakunnathu eppozhanu. സാധാരണക്കാർക്ക് എങ്ങനെ അറിയാൻ സാധിക്കും
Sir,do i have to come in person to collect the form 6 certificate?is it necessary for the owner of the land to come and collect the certificate? Can i send somebody representing me to collect it?
ഏറ്റവും പ്രിയപ്പെട്ട ഈ ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു
Very excellent information
പരാതി തീർക്കാൻ പരാതി തള്ളിക്കളയുകയാണ് പുതിയ rരീതി സർ ഡാറ്റാബാങ്ക് ഉണ്ടാക്കുന്ന സമയത്തു 22 വര്ഷം പഴക്കമുള്ള തെങ്ങുകൾ നിറയെ നിൽക്കുകയാണെങ്കിൽ അത് ഡാറ്റ ബാങ്കിൽ ഉൾപെടുത്തിയത് ശെരിയാണോ
തള്ളിക്കളഞ്ഞതിന് ഔദ്യോഗികമായി നൽകിയിട്ടുള്ള വാദം എന്താണെന്ന് കൃത്യമായും അറിയാതെ അഭിപ്രായം പറയുന്നില്ല
താങ്കൾ നൽകിയിട്ടുള്ള വിവരപ്രകാരം ഇതിന് തരം മാറ്റത്തിന് സാധ്യതയുള്ളതായി കാണുന്നു പക്ഷേ രേഖകൾ കൂടി കാണേണ്ടതുണ്ട്
This channel is the only channel which is narrating very relevant and useful information regarding this matter. Thanks very much sir
So nice of you
നല്ല കാരിയം 👍
ജനങ്ങളെ കുരുക്കി കൈക്കൂലി വാങ്ങാൻ ഉദ്യോഗസ്ഥന്മാർ ഉണ്ടാക്കി കൊടുത്ത നിയമമാണ് നെൽ വയൽ സംരക്ഷണ നിയമം.നിയമം ഉണ്ടാക്കിയവർക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഇത് കുട്ടനാട്ടിലും, തൃശൂർ, പാലക്കാട് തുടങ്ങിയ പാട ശേഖരങ്ങളിലും, കോൾ നിലങ്ങളിലും കായൽ ശേഖരങ്ങളിലും മാത്രമായി നിജപ്പെടുത്തണമായിരുന്നു. ഇത് ഇപ്പോൾ കേരളം മുഴുവനും ടൗണുകളിലും, M C റോഡിനു സൈഡുകളിലും കിടക്കുന്ന സ്ഥലങ്ങൾ ഈ നിയമത്തിൽ കുരുങ്ങി കിടക്കുകയാണ്. ഈ സർക്കാരിന് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഒരു ഗെസ്സെറ്റ് ഇറക്കി ഇങ്ങനെ ഉള്ള സ്ഥലങ്ങളെ ഒഴിവാക്കണം.
ഈ വിഷയത്തിൽ സാർ ഒരു എക്സ്പെർട്ട് തന്നെയാണല്ലോ
ഇനി ഒരു കാര്യവും ഈ സർക്കാർ ചെയ്തിട്ട് കാര്യമില്ല. അത്രത്തോളം ജനങ്ങളെ ഈ സർക്കാർ ബുദ്ധിമുട്ടിച്ചു
good information
Thanks dear George
പണ്ട് കാലത്ത് നെൽ കൃഷി ചെയ്യുന്നവർ കുളങ്ങളും, തോടുകളും സംരെക്ഷിച്ചിരുന്നു...നിലവിൽ ഇതൊക്കെ നികത്തി റോഡ് കൊണ്ട് വന്നു... റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന വർക് ഈ തരം മാറ്റ പ്രക്രിയ വളരെ ഗുണം ചെയ്യും
എന്റെ സ്ഥലവും എന്റെ നാലത്തിരിലുള്ള ആളുകളുടെയും സ്ഥലം btr ഇൽ നിലം എന്നാണ് കാണുന്നത്. ഇപ്പോൾ ഞാൻ എന്റെ 8സെന്റ് മാത്രമുള്ള നിലം തരം മാറ്റി പുരയിടം എന്നാക്കി, പക്ഷെ എനിക്ക് എങ്ങനെ അതിൽ വീട് പണിയാൻ അനുവാദം കിട്ടും? നെൽവയൽ തണ്ണീർത്തട നിയമം അനുസരിച്ചു അടുത്തുള്ള നെൽവയലിൽ നിന്നും എന്റെ സ്ഥലത്തേക്ക് നിശ്ചിത ദൂരം മാറ്റയിട്ട് വേണമല്ലോ എനിക്ക് വീട് പണിയേണ്ടത്? പക്ഷെ അത് എങ്ങനെ സാധിക്കും? ചുറ്റുമുള്ള സ്ഥലങ്ങൾ യുടെ ഉടമകൾ അവരുട ഭൂമി തരം മാറ്റിയിട്ടില്ല
മൗഷമി ആൻ ജേക്കബ് സുപ്രീംകോടതി കേസ്സ് വിധി ആയോ? എന്താണ് ഇപ്പോൾ സ്ഥിതി
Pending
Follow this channel
Pending
Sir dattabankil ulppedathbhoomi 144000 Rs adachiyttum tharammatti tharathath andanu 5v
144000? ethra cent bhoomi und?
Rule 12(9) of the Kerala Conservation of Paddy Land and Wetland Rules, 2008 as ultra vires the Paddy Act, 2008 to the extent it allowed imposition of a fee of ₹100 per sq. feet exceeding 3,000 sq. ft.
High Court vidhi fee collect cheyyan padilla ennu recently Vannittundallo..
Tharam thiricha landil 3000 Sqft mukalil veededukkan adacha fee refund kittumo.. government order vannittundo?
Dear shafeeq
Appreciate your question which is very relevant.Uploading video related with this subject shortly
@aplustube2557 @Thank you Sir
10 cent land. Wet-land aanu. It's not in databank. Convert cheyyan fee parayunnath 10% of fair value of other dryland in the area. So almost 1Lakh. Ith normal aano? Veedu vakkan nokittu veedu vakkan cash illatha avastha aayi. 2018 lu aanu vaangiyath. 2017 lu vangiyavarke exception ullu enna parayunne.
According to the Conservation of Paddy and Wetland Act, the land can be converted without a fee if the land was less than 25 cents on December 30, 2017..... date of purchase does not matter..
1... According to the Conservation of Paddy and Wetland Act, the land can be converted without a fee if the land was less than 25 cents on December 30, 2017.
2... Also According to the Kerala High Court, No Conversion fee for land less than 25 cents purchased after 2017.. Kochi: The Kerala High Court has ruled that the conversion of land into plots should be done free of cost for properties that are less than 25 cents, irrespective of whether it was purchased before or after 2017. However, if the property is larger than 25 cents, a conversion fee will be applicable.
According to the Kerala High Court, officials had previously instructed the petitioners to pay a conversion fee based solely on the date of their land purchase, which was after 2017. However, the court observed that the fee is only applicable if a single piece of land was converted into plots that are 25 cents or smaller after December 2017. The court has ordered that the petitioners should not be required to pay the fee simply because their land was purchased after 2017.
The court directed the RDO to take action over the application for land conversion filed by the petitioners within two months.
According to the Kerala High Court, No Conversion fee for land less than 25 cents purchased after 2017.. Kochi: The Kerala High Court has ruled that the conversion of land into plots should be done free of cost for properties that are less than 25 cents, irrespective of whether it was purchased before or after 2017. However, if the property is larger than 25 cents, a conversion fee will be applicable.
According to the Kerala High Court, officials had previously instructed the petitioners to pay a conversion fee based solely on the date of their land purchase, which was after 2017. However, the court observed that the fee is only applicable if a single piece of land was converted into plots that are 25 cents or smaller after December 2017. The court has ordered that the petitioners should not be required to pay the fee simply because their land was purchased after 2017.
The court directed the RDO to take action over the application for land conversion filed by the petitioners within two months.
According to the Kerala High Court, No Conversion fee for land less than 25 cents purchased after 2017.. Kochi: The Kerala High Court has ruled that the conversion of land into plots should be done free of cost for properties that are less than 25 cents, irrespective of whether it was purchased before or after 2017. However, if the property is larger than 25 cents, a conversion fee will be applicable.
According to the Kerala High Court, officials had previously instructed the petitioners to pay a conversion fee based solely on the date of their land purchase, which was after 2017. However, the court observed that the fee is only applicable if a single piece of land was converted into plots that are 25 cents or smaller after December 2017. The court has ordered that the petitioners should not be required to pay the fee simply because their land was purchased after 2017. The court directed the RDO to take action over the application for land conversion filed by the petitioners within two months.
സാർ ഞാൻ 2001ൽ 30സെൻറ് നന്ജ എന്ന ഇന്നത്തിൽ പെട്ട നെൽ കൃഷി ഭൂമി വാങ്ങി കുടുങി പോയി സാർ ഭൂമിയുടെ അതിരി നു മാത്രംമേ തേങ്ങു വച്ചിട്ടുള്ളൂ ഈ സ്ഥലം തരം മാറ്റി കിട്ടുനില്ല സാർ ഞാൻ എന്തു ചെയ്യണം സർ വല്ലാത്ത കഷ്ടത്തിൽ ആയി പോയി സാർ എന്തെങ്കിലും വയി സാർ പ്ലീസ് ♥♥♥
രേഖകൾ പരിശോധിച്ചിട്ട് മാത്രമേ താങ്കൾക്ക് വിവരം നൽകാൻ കഴിയുകയുള്ളൂ.താല്പര്യമുണ്ടെങ്കിൽ താങ്കളുടെ ഫോൺ നമ്പർ താഴെ കാണുന്ന ഈമെയിലിൽ അയക്കുക
shereefnedumangad@gmail.co
Government must cancel the Data Bank which is full of wrong and baseless
You can correct mistakes in data bank
സർ ആധാരത്തിൽ തോട്ടം എന്നാണ് കാണിക്കുന്നത് 22 സെന്റ് ഭൂമിയുണ്ട് വീട് വെക്കാൻ തരം മാറ്റാൻ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്
റബ്ബർ എസ്റ്റേറ്റിന് 15 ഏക്കറിനു മുകളിൽ പട്ടയം ഉണ്ടെങ്കിൽ, അടിസ്ഥാന നികുതി രജിസ്റ്ററിലെ basic tax register BTR-ൽ അത് തോട്ടഭൂമിയാണ്. തോട്ടഭൂമിയിൽ building permit നിർമാണാനുമതി നൽകില്ല. വീട് നിർമിക്കാൻ തോട്ടഭൂമി വാങ്ങുന്നയാൾക്ക് പണം നഷ്ടപ്പെടും. ഇത് കാർഷിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
എന്ത് തീർപ്പാക്കി? ഇവിടന്നു തട്ടി അങ്ങോട്ട് ഇടും എന്നിട്ട് തീർപ്പാക്കി എന്ന സ്റ്റാറ്റസ് ഇടും. അതാണ് തീർപ്പാക്കൽ
സാർ ഞാൻ 3അര സെന്റ് ഭൂമി ഉള്ള ആളാണ് ലൈഫ് ഭവന പദ്ധതി യിൽ ഉൾ പെട്ട ആളാണ് നിലവിൽ വേറെ ഭൂമിയും എന്നാൽ കൃഷി ഓഫിസർ പറയുന്നത് ലൈഫ് ഫവന പദ്ധതി യിൽ ഉൾ പെട്ട താണെകിലും 2008ന് ശേഷം ഉള്ള എഴുത്ത് കുത്ത് ആയതു കൊണ്ട് ബുദ്ദിമുട്ട് ആണ് എന്നാണ് ഇപ്പോൾ കളക്ട്രീട്ടിൽ നിന്നും ഒരു പേപ്പർ കിട്ടി ഈ കാണുന്ന ലിസ്റ്റിൽ ഉൾവരെ മുൻഗണന ക്രമം നോക്കാതെ തന്നെ ഉടൻ തീർപ്പു കല്ല്പിക്കണം അതിൽ എന്റെ പേരും വസ്തുവിന്റെ വിവരവും അടങ്ങിയിട്ടും ഫോം no5ആണ് കിടക്കുന്നത് ലൈഫിന്റെ കാലാവധി ഏതാണ്ട് തീരാറായി ഞാൻ ഇതിന് വേണ്ടി കയറി ഇറങ്ങാൻ ഒരു സ്ഥലവും ഇല്ല ഇനി എന്താണ് സാർ ചെയ്യാൻ ഉള്ള തെ ദയവുചെയ്ത് ഒരു മറുപിടി തരണം
താങ്കൾക്ക് അനുവാദം നൽകേണ്ടതാണ് ജില്ലാ കളക്ടറെ നേരിൽകണ്ട് പരാതി പറയുക എല്ലാ പേപ്പേഴ്സും അപ്പോൾ കയ്യിൽ ഉണ്ടായിരിക്കണം .ഒരു അപേക്ഷയും തയ്യാറാക്കി കളക്ടർക്ക് നൽകണം
Can u share ur contact no
മുൻഗണന മാനദണ്ഡത്തിൽ ഉൾപ്പെടാൻ ഇനി ഞാൻ എന്താ ണ് ചെയ്യേണ്ടത് sir, സത്യമായും sir പറഞ്ഞത് പോലെ ഒരു വീട് വെക്കാൻ വേണ്ടി ഒരുങ്ങിയപ്പോഴാണ് ആധാരം നോക്കുന്നത്. 4അര cent മാത്രം ഉള്ള ഭൂമി, അതാ ലത്തിലേക്കേക്ക് അപേക്ഷ കൊടുത്തപ്പോൾ തരം മാറ്റൽ ഇതിൽ ഉൾപ്പെടുത്തി യിട്ടില്ലാത്ത വിഷയമാണ് എന്ന് അപേക്ഷ തീർച്ചയച്ചു. ഇപ്പൊ നിങ്ങൾ ഇടുന്ന ഓരോ വീഡിയോ യും മാത്രം മാണ് പ്രദീക്ഷ.
❤❤❤❤tvm
എന്റെ 28 സെന്റ് ഭൂമി കൃഷിഭൂമിയായി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയിട്ടില്ല, അതിനാൽ സ്വാഭാവികമായും അത് വാസയോഗ്യമായ ഭൂമിയാണ്, ഞാൻ എന്തിന് സർക്കാരിന് അപേക്ഷ നൽകി ഫീസ് അടയ്ക്കണം.
താങ്കളുടെ ഭൂമിയുടെ ആധാരത്തിൽ ഭൂമിയുടെ തരം എന്താണ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പരിശോധിക്കുക
@@aplustube2557 yes sir it's noted as Nilam, now, since, government has not declared my land as agricultural land or Nilam, why it is not considered as Puraidom or dwelling land. According to data bank account, there are only two types of lands
@@willieo7ii.. there is a record called basic tax register BTR that was created in 1939... if the survey number of your plot is recorded as Nilam in BTR, then it is nilam.. Also the possession certificate has a column to show category of land. If it shows, nilam, then it is Nilam... Data bank was created in 2008..
@@willieo7ii.. . if the BTR is nilam (wet) and data bank is purayidom (dry), then you can construct upto 1200 square feet house without bhoomitharamattom and without paying any fees... ..
Special Adalath 2024 - Your Application 11/2022/------ (FORM - 5 ) has been approved on 07/11/2024 - REVENUE DEPT സാർ. ഇങ്ങിനെ ഒരു മെസ്സേജ് വന്നു ഇനി ഞാൻ എന്ത് ചെയ്യണം
ഭൂമി തരം മാറ്റം 25 സെന്റ് കൂടുതലുള്ളവർക്ക് അദാലത്ത് ഉണ്ടാകുമോ
ഉണ്ടാകുമെന്ന് സർക്കാർ പറഞ്ഞിരുന്നു .ഇപ്പോൾ സർക്കാർ അതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.അതായത് ഉണ്ടാകുമെങ്കിൽ ഈ ചാനലിൽ തീർച്ചയായും ഉൾപ്പെടുത്തും ചാനൽ സബ്സ്ക്രൈബ് ചെയ്യുക
95 ലും 2005 ലും ഒരാളുടെ പേരിൽ വ്യത്യസ്ത അടി ആധാരങ്ങൾ ഉള്ള ഭൂമി എഴുതിയിരിക്കുന്നു. രണ്ടുംകൂടി 25 കാൽ സെൻറ് ഭൂമി വരുന്നുണ്ട്. രണ്ടും പ്രത്യേക പ്രത്യേക ആധാരങ്ങൾ ആണ്. ആനുകൂല്യത്തിന് വേണ്ടി മുറിച്ചെടുത്ത തല്ല ഓരോന്നും സെപ്പറേറ്റ് ആധാരമായി കണക്കാക്കി പീസ് ആനുകൂല്യം കിട്ടുമോ.
According to the Conservation of Paddy and Wetland Act, the land can be converted without a fee if the land was less than 25 cents on December 30, 2017.
ഒരു ചാനലിൽ 1967 നു മുൻപ് നികത്തിയ സ്ഥലമാണെങ്കിൽ തരം മാറ്റാൻ ക്യാഷ് അടയ്ക്കണ്ടാ എന്നു കണ്ടു. ഇത് ശരിയാണോ?
സുപ്രീം കോടതി വിധി എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ? 27 cent സ്ഥലം തരം മാറ്റത്തിന് കൊടുത്തിട്ടുണ്ട്. ഈ 27 cent സ്ഥലം 1967 നു മുൻപ് നികത്തി വീടുവെച്ച സ്ഥലം കൂടി ആണ്. അടുത്ത ആഴ്ച ക്യാഷ് അടക്കാനുള്ള നോട്ടീസ് വരുമെന്നാണ് അറിഞ്ഞത്. ഇനി വിധി ജനങ്ങൾക്ക് അനുകൂലമാണെങ്കിൽ അധികം അടക്കുന്നത് തിരിച്ച് കിട്ടുമോ?
Kerala Land Utilisation Order ആരംഭിക്കുന്ന 1967 ജൂലായ് 4-ന് മുമ്പ് നികത്തിയ ഭൂമിക്ക് ഫീസൊന്നുമില്ല.
No fees for the land filled up before 4th july 1967, commencement of Kerala Land Utilisation Order
@@Don_com_cq ഞാൻ കുറേ നാളായി ഇതിനുപുറകെ. താങ്കളുടെ ഉത്തരത്തിനു നന്ദി.
വില്ലേജ് ഓഫീസിൽ ചോദിക്കുമ്പോൾ അവർക്കൊന്നും യാതൊരു അറിവും ഇല്ല. അടിയാധാരത്തിൽ ഈ പറഞ്ഞ സ്ഥലത്ത് 1950ൽ തന്നെ വീട് ഉണ്ട്. ആ സമയം തൊട്ട് നികത്തിയ സ്ഥലമാണ്. ഈ ആധാരം മതിയാകുമോ തെളിവായിട്ട്. ഇത് എവിടെയാണ് കൊടുക്കേണ്ടത് എന്ന് അറിയാമോ?
@@RageshVP ... അംഗീകരിച്ച തെളിവുകൾ.. 1967-ന് മുമ്പുള്ള കെട്ടിട നമ്പർ, 1967-ന് മുമ്പുള്ള വൈദ്യുതി കണക്ഷൻ, 1967-ന് മുമ്പുള്ള ജല കണക്ഷൻ, സെറ്റിൽമെൻ്റ് രജിസ്റ്ററിൽ നിന്നുള്ള രേഖ, 60 വർഷത്തിലധികം പഴക്കമുള്ള മരങ്ങൾ, 1967-ൽ ആ പ്രദേശത്ത് താമസിച്ചിരുന്നവരുടെ സാക്ഷ്യപത്രം.
ഇങ്ങനെയൊക്കെ പറഞ്ഞു തരാൻ ഈ ചാനൽ മാത്രമേ ഉള്ളൂ
Sir, mobile onnu thannal kanunnavarku upakaramayirunnu
ഫോണിലൂടെയും ഒറ്റവാക്കിലൂടെയും മറുപടി നൽകേണ്ട വിഷയമല്ല ഇത്.രേഖകൾ പരിശോധിക്കാതെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ആധികാരികമായി അഭിപ്രായം പറയാൻ കഴിയുന്നതല്ല.നിരവധിപേർ രേഖകളുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ മനസ്സിലാക്കി അതിനനുസരിച്ചിട്ടുള്ള കാര്യങ്ങൾ നിർവഹിക്കുന്നുണ്ട്.