അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആനപ്പണിക്ക് എത്തിയ പയ്യൻ.. രാമ രാജാവിനും ചിറയ്ക്കൽ കാളിക്കും കാവലാൾ...!

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 503

  • @shajipe6507
    @shajipe6507 2 ปีที่แล้ว +78

    സൂപ്പർ സ്റ്റാറുകൾക്ക് പറ്റിയ സൂപ്പർ ആനക്കാരൻ . ഫോൺ വിളിച്ചപ്പോൾ എടുത്ത് സംസാരിച്ചതിൽ വളരെ സന്തോഷം നന്ദി ശ്രീയേട്ട

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +5

      സന്തോഷം.... ഷാജി. കഴിയുന്നതും ആര് വിളിച്ചാലും എടുക്കാറുണ്ട്. . പക്ഷേ എല്ലായ്പ്പോഴും അത് സാധിക്കണമെന്നില്ല. അറിയാമല്ലോ

    • @anoopn1587
      @anoopn1587 2 ปีที่แล้ว +1

      @@Sree4Elephantsoffical 22222ww2w222222223

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 2 ปีที่แล้ว +55

    നല്ലൊരു തൊഴിലുകാരൻ🔥💚....നല്ലൊരു സുഹൃത്തും.. വിനോദേട്ടൻ ഇഷ്ടം 🥰.. WaITing.. Nxt episds... 🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you very much Arun for your support and appreciation ❤️

  • @locallion5710
    @locallion5710 2 ปีที่แล้ว +105

    കാത്തിരുന്ന എപ്പിസോട്🙏🏻
    ആനപണിയിലെ അറിവുള്ള നല്ലൊരു തൊഴിലുകാരൻ വിനോദേട്ടൻ....🥰

  • @vishnuprasad981
    @vishnuprasad981 2 ปีที่แล้ว +127

    അഴിക്കുന്ന ആനയെ വർഷങ്ങളോളം കൊണ്ട് നടക്കും...നല്ലൊരു മനുഷ്യൻ❣️🔥

    • @basilbenny9361
      @basilbenny9361 2 ปีที่แล้ว +6

      Nalla episode chetaa

    • @jithbijith9695
      @jithbijith9695 2 ปีที่แล้ว +1

      👍👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +3

      Thank you very much 💞

    • @aswinachus405
      @aswinachus405 2 ปีที่แล้ว +2

      അതെ നല്ലേ ഒരു ചട്ട കാരൻ 🥰♥️ വിനോദ് ചേട്ടൻ

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 2 ปีที่แล้ว +31

    തൃക്കാരിയൂർ വിനോദേട്ടന്റെ അനുഭവ ആന കഥകൾ വളരെ ഗംഭീരം കേൾക്കാനും ഒരു പ്രത്യേക രസം ഇന്നത്തെ മികച്ച ആനക്കാരിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന നല്ലൊരു ആനക്കാരൻ 😍😍👌🏻👌🏻👌🏻👌🏻...... വിനോദേട്ടന്റെ ബാക്കി കഥകൾക്ക് ആയി waiting 😍
    വിനോദേട്ടന്റെ കഥകൾ നമ്മുടെ മുൻപിൽ എത്തിച്ച sree 4 elephants ടീമിന് ഒരായിരം നന്ദി 👍🏻👍🏻

  • @sheebaashok6955
    @sheebaashok6955 2 ปีที่แล้ว +18

    Super, തലക്കനം ഇല്ലാത്ത, എളിമയും വിനയവും ഉള്ള ആന പാപ്പാൻ, തൃക്കാരിയൂർ വിനോദ് 😍, Thank You sree 4 elephants

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much sheeba for your support and appreciation ❤️

  • @dilusj3592
    @dilusj3592 2 ปีที่แล้ว +22

    ഏത് ആനയെയും കൊണ്ട് വിനോദേട്ടൻ നടക്കുന്നത് കാണാൻ വളരെ ഇഷ്ടം ആണ്, ഒരു ഈഗോയും ഇല്ലാത്ത ഒരു സാധാരണ മനുഷ്യൻ. വിനോദേട്ടൻ ഇഷ്ടം ♥️.

    • @jithbijith9695
      @jithbijith9695 2 ปีที่แล้ว +1

      ❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Dilu.. thank you very much for your support and appreciation ❤️

    • @dilusj3592
      @dilusj3592 2 ปีที่แล้ว

      @@Sree4Elephantsoffical ♥️♥️♥️

  • @sijisiji5662
    @sijisiji5662 2 ปีที่แล้ว +24

    വിനോദേട്ടൻ ചെയ്യുന്ന തൊഴിലിനോട് 100% ആത്മാർഥതയുള്ള പാപ്പാൻ അദ്ദേഹം കയറുന്ന ആനകൾ ഭാഗ്യവാന്മാരാണ് നന്ദി sree4 എലിഫന്റ് ♥♥♥

  • @muhammadnoufal78693
    @muhammadnoufal78693 2 ปีที่แล้ว +41

    സൂപ്പർ എപ്പിസോഡ്‌ ❤️❤️കാര്യങ്ങൾ വെക്തമായി തന്നെ പറഞ്ഞു തന്നു... നല്ല ഒരു ആനക്കാരൻ...

  • @രാവണൻ-റ6ന
    @രാവണൻ-റ6ന 2 ปีที่แล้ว +16

    കാത്തിരുന്ന എപ്പിസോഡ്. ഇപ്പോൾ ഉള്ള ആനക്കാരിൽ ഏറ്റവും ഇഷ്ടം തൃക്കാരിയൂർ വിനോദ്, വാഴക്കുളം മനോജ് എരിമയൂർ മണി

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      സന്തോഷം ...
      കഴിയുന്ന പോലെ നമ്മുടെ വീഡിയോ സ് ഷെയർ ചെയ്യണേ...

  • @rasiyaiqbal6
    @rasiyaiqbal6 2 ปีที่แล้ว +6

    മനോജിനെയും ഇഷ്ടമാണ്... കുളത്തിൽ ചാടിയ ആനയെ രക്ഷിച്ചു... അതൊരു വലിയ കാര്യം തന്നെ യാണ്.. 🙏🙏🙏🙏🙏

  • @fairuzbinabdullah2729
    @fairuzbinabdullah2729 2 ปีที่แล้ว +6

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ആനയും അതിന്റെ പാപ്പാനും 🥰❤️
    കാളിദാസൻ ❤️ വിനോദേട്ടൻ ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you Firuz.. for your support and appreciation ❤️

  • @bigeshappu9681
    @bigeshappu9681 2 ปีที่แล้ว +7

    അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ❤👌നല്ല ആനക്കാരൻ 💪

  • @shihabchalil8467
    @shihabchalil8467 2 ปีที่แล้ว +5

    നല്ല അവതരണം നല്ല ചോദ്യങ്ങൾ അത് തന്നെയാണ് വീനോദേട്ടന്റെ മറുപടിയിൽ ഞങ്ങൾക്കു കിട്ടുന്ന അറിവും ആനന്ദവും 🔥🔥🔥🔥🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      വളരെ സന്തോഷം ... ഷിഹാബ്
      മാക്സിമം സപ്പോർട്ട് ഉണ്ടാവണം. കഴിയുന്ന പോലെ ഷെയർ ചെയ്യണം.

  • @അരവിന്ദ്
    @അരവിന്ദ് 2 ปีที่แล้ว +5

    കയറുന്ന ആനയെ. പാതിവഴിയിൽ ഇട്ടുട്ടു പോവാത്ത മനുഷ്യൻ. അതാണ്. വിനോദ് ഏട്ടൻ 💪

  • @gajahimavanaanakaryampoora3994
    @gajahimavanaanakaryampoora3994 2 ปีที่แล้ว +9

    അഴിക്കുന്ന ആനക്ക് അതിന്റെതായ സമയം കൊടുത്ത് നാന്നാക്കി എടുക്കുക.. അതാണ് വിനോദേട്ടൻ ... കാളിയും വിനോദേട്ടനും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️

  • @kpn82
    @kpn82 2 ปีที่แล้ว +33

    പുതിയ തലമുറ ആനക്കാരിൽ... നല്ല അറിവുള്ള ആനക്കാരൻ ...
    വിനോദ് ഭായ് ..
    ,ഇതു ചാനലിലും വിനോദ് ഭായ് ടെ വീഡിയോ കണ്ടാൽ വിടാതെ കാണും... ശ്രീ 4🐘❤️

  • @rasiyaiqbal6
    @rasiyaiqbal6 2 ปีที่แล้ว +4

    വിനോദ് നല്ല ഒരനക്കാരൻ തന്നെ... ദൈവാനുഗ്രഹം ഉള്ള ഒരാൾ... മുഖം കണ്ടാൽ അറിയാം ഈശ്വരൻ കൂടെ ഉണ്ട് എന്ന്... 🙏 ആരാധനയോടെ ഞാൻ അദ്ദേഹത്തെ ഇഷ്ടപെടുന്നു... 👍👍👍👍🙏🙏🙏🙏🙏🙏

  • @basheerahbasheerah1979
    @basheerahbasheerah1979 ปีที่แล้ว +1

    യഥാർത്ഥ ആന പാപ്പാൻ ഒരു അഹങ്കാരവും ഇല്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @nishantha.g3015
    @nishantha.g3015 2 ปีที่แล้ว +17

    ശ്രീ ഏട്ടാ.... സൂപ്പർ... ഈ വിനോദ് ഏട്ടന്റെ എപ്പിസോഡ് തകർത്തു... ഞാൻ വിനോദ് ഏട്ടനെ വിളിച്ചു പറഞ്ഞു... ❤❤❤

  • @harikrishnaneb618
    @harikrishnaneb618 2 ปีที่แล้ว +24

    ആനക്കാരൻ എന്ന് തികച്ച് വിളിക്കാൻ കഴിയുന്ന ഒരു ചട്ടക്കാരൻ 😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Yes... very true...
      Thank you very much ❤️ for your support and appreciation

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +6

    നല്ല എണ്ണംപറഞ്ഞ ആനക്കാരിൽ ഒരാൾ തൃക്കാരിയൂർ വിനോദ് ഏട്ടൻ ,വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌👌🥰🥰🥰🖤🖤🐘🐘🐘🐘

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you very much jijo for your support and appreciation 💞

  • @sunilpalakot5405
    @sunilpalakot5405 2 ปีที่แล้ว +4

    നല്ലൊരു എപ്പിസോഡ്.. കഴിഞ്ഞ 3 വർഷമായി ചിനക്കത്തൂരിൽ കാളിയെയും കൊണ്ട് വന്ന് നല്ല പരിചയമാണ് വിനോദേട്ടനെ.. ആശംസകൾ..

  • @ajaykgopi
    @ajaykgopi 2 ปีที่แล้ว +6

    നല്ലൊരു തൊഴിൽ കാരൻ
    പവൻ കൊടുത്തു വാങ്ങേണ്ട പാപ്പാൻ ❤️

  • @SubairKp-vc3cc
    @SubairKp-vc3cc 2 ปีที่แล้ว +3

    പ്രഹസനം കാണിക്കാത്ത പാപ്പാൻ വിനോദേട്ടൻ 💓💓💓💓🔥🔥🔥

  • @sarveshkrishna5737
    @sarveshkrishna5737 2 ปีที่แล้ว +21

    ആനത്താരങ്ങളുടെ കാവലാളൻ...... വിനോദേട്ടൻ ❤❤❤❤

  • @saranjithsaranjith3926
    @saranjithsaranjith3926 2 ปีที่แล้ว +3

    കാത്തിരുന്ന എപ്പിസോഡ് സമ്മാനിച്ച ശ്രീകുമാർ ചേട്ടനും സഹപ്രവർത്തകർക്കും നല്ല നമസ്കാരം..

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      വളരെ സന്തോഷം ശരൺജിത്ത് ..കഴിയും പോലെ ഷെയർ ചെയ്താൽ കുറച്ചു കാലം കൂടി ഈ ചാനൽ നിലനിൽക്കുവാൻ സഹായമാകും

    • @saranjithsaranjith3926
      @saranjithsaranjith3926 2 ปีที่แล้ว

      @@Sree4Elephantsoffical അങ്ങനെ പറയരുത് ശ്രീകുമാർ ചേട്ടാ. കുറച്ചു കാലത്തേക്ക് അല്ല ഒരുപാട് വർഷങ്ങൾ ഇത് പോലെ ഞങ്ങൾ ആന സ്നേഹികൾക് വേണ്ടി ഈ you tube ചാനെലും അതിന്റെ അമരക്കാരൻ ആയ നിങ്ങളും ഒപ്പം ഉണ്ടാവണം.....

  • @geethurenjith3037
    @geethurenjith3037 2 ปีที่แล้ว +1

    ആനയെ വല്യ ഇഷ്ടമാണെങ്കിലും അതിനെ കൊണ്ടുനടക്കുന്നവരുടെ അധ്വാനം മനസിലായത് ഇത് കണ്ടപ്പോഴാണ്. Thanks🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much for your support and appreciation.
      Please watch other videos and subscribe...

  • @ettumanoorappanohm2416
    @ettumanoorappanohm2416 2 ปีที่แล้ว +1

    ആനകളെ സ്നേഹിക്കുന്ന വളരെ നല്ലൊരു പാപ്പാൻ നല്ലൊരു മനുഷ്യൻ ❤️🙏

  • @arunkakkanad8467
    @arunkakkanad8467 2 ปีที่แล้ว

    മറ്റു തൊഴിലുകാരേക്കൂടി ബഹുമാനിച്ചു കൊണ്ട് വളരെ വിനയത്തോടെയുള്ള വിനോദേട്ടന്റെ സംസാരം... അഭിനന്ദനങ്ങൾ 🎉🎊

  • @vibeeshkuttu9105
    @vibeeshkuttu9105 2 ปีที่แล้ว +4

    വളരെ മികച്ച ആന തൊഴിൽകാരൻ വിനോദേട്ടൻ ❤

  • @sabarisureshel9911
    @sabarisureshel9911 2 ปีที่แล้ว +13

    വിനോദ് ചേട്ടൻ
    നല്ല ഒരു ആണക്കാരൻ 👌🥰🥰
    കാളിയെ നല്ല പോലെ സംരക്ഷിക്കുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much 💖 sabareesh for your support and appreciation ❤️

    • @sabarisureshel9911
      @sabarisureshel9911 2 ปีที่แล้ว

      @@Sree4Elephantsoffical 🥰🥰

  • @manupanachikadu3523
    @manupanachikadu3523 2 ปีที่แล้ว +1

    കയറുന്ന ആനയെ പൊന്നുപോലെ നോക്കുന്ന നല്ലൊരു തൊഴിലുകാരൻ 🥰 വിനോദേട്ടൻ ഇഷ്ട്ടം 🥰💝🔥🙏

  • @vinuvalappil337
    @vinuvalappil337 2 ปีที่แล้ว +9

    ഐശ്വര്യമുള്ള ഒരു ആനക്കാരൻ ❤

  • @vibinac4776
    @vibinac4776 2 ปีที่แล้ว +1

    വിനോദേട്ടൻ ഒരു പൊളിയാണ്... കഴിവുള്ള പാപ്പൻ👌🏼👌🏼... കോളേജിൽ കുട്ടികളുടെ മുൻപിൽ നാറ്റിക്കുന്ന ആന ഞാൻ ആദ്യം ആയിട്ട് കേള്ക്കുവാണ് 🤣🤣🤣

  • @stc584
    @stc584 2 ปีที่แล้ว +1

    വിനോദ് ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ എനിക്ക് നല്ല ഇഷ്ടം ആണ് 🙂

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 ปีที่แล้ว +8

    ഈ മനുഷ്യനെ മറക്കാൻ പറ്റുമോ രാമനെയും കൊണ്ട് വന്ന് നടതുറന്നു പൂരവിളംബരം നടത്തിയ ആ ദിവസം മറക്കണമെങ്കിൽ മരിക്കണം രാജാവിനൊപ്പം നിൽക്കണ ഒരു സേനാധിപൻ...ചുറ്റും പ്രജകൾ.. പോലീസ് സന്നാഹം.. വി ഐ പി പവർ അത് മറക്കില്ല ഒരിക്കലും... കാളിയുമായി കാണുമ്പോ ഓർത്തു പോവും ഈ മനുഷ്യൻ വഴി നടത്തുന്ന ആനകളൊക്കെ സൂപ്പർ സ്റ്റാർസ് ആണല്ലോ ന്ന്
    നന്നായി ഈ അഭിമുഖം ഒരുപാട് സ്നേഹം ശ്രീ... &അലിയാർ സർ

  • @shibinkk1784
    @shibinkk1784 2 ปีที่แล้ว +5

    ❤️❤️❤️❤️മൂത്തകുന്നം തുടങ്ങിയുള്ള പരിചയം...👌👌👌👌

  • @pratheeshkg3765
    @pratheeshkg3765 2 ปีที่แล้ว +3

    Super ശ്രീയേട്ടാ... 🙏❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much for your support and appreciation ❤️

  • @ManojpallickalVlogs
    @ManojpallickalVlogs 2 ปีที่แล้ว

    വിനോദേട്ടന്റെ എപ്പിസോഡ് ചെയ്തതിൽ ഒരുപാട് നന്ദി ശ്രീകുമാറേട്ടാ🥰🙏🏻
    ആനക്കാരോട് പ്രത്യേകം ഒരു ആരാധനാ ഒന്നുമില്ല.. പക്ഷേ ഒരു മികച്ച തൊഴിലുകാരൻ എന്ന നിലയിൽ.. മദ്യപാനവും പുകവലിയും ഇല്ലാത്ത വിനോദേട്ടനെ ഒരുപാട് ഇഷ്ടമാണ്.. അതുപോലെ തന്നെ ഓരോ പ്രേക്ഷകനും പരിഗണന നൽകുവാനും അവരുടെ അഭിപ്രായങ്ങൾ കേൾക്കുവാനും അതിന് മറുപടി കൊടുക്കുവാനും ഉള്ള ശ്രീകുമാറേട്ടന്റെ നല്ല മനസ്സിനും നന്ദി.. മുൻപ് ഒരിക്കൽ ഫേസ്ബുക്കിൽ request അയച്ചപ്പോൾ friend listil 5000 കഴിഞ്ഞതുകൊണ്ടാണ് accept ചെയ്യാൻ കഴിയാത്തത് എന്ന് ചേട്ടൻ msg അയച്ചതും ഓർമയുണ്ട്.. എല്ലാ ഭാവുകങ്ങളും 🙏🏻

  • @prasadkp4785
    @prasadkp4785 ปีที่แล้ว

    വിനോദേട്ടൻ പറഞ്ഞത് പോലെ തൃശ്ശൂർ പൂരം അതൊരു ലഹരി ആണ് അതാണ് ഒരു ആനക്കാരന്റ ഭാഗ്യം

  • @ajmalvirat8967
    @ajmalvirat8967 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ❤

  • @abhiramm1650
    @abhiramm1650 2 ปีที่แล้ว +1

    താങ്ക്സ് ഇങ്ങനെ ഒരു എപ്പിസോഡ് ചയ്തതിന് ❤♥️

  • @rageshbabu3528
    @rageshbabu3528 2 ปีที่แล้ว +2

    എല്ലാ എപ്പിസോഡും ഒന്നിനൊന്നു മെച്ചം നല്ല അവതരണം ഒരോ episodinum കാത്തിരിക്കും,,,ആനയൂം ആനക്കാരൃവും,പാപ്പാനെയും വളരെ ഇഷ്ടം താങ്കള്‍ക്കും താങ്കളുടെ ചാനലിനൂം എന്‍െറ് ഹ്രദയം നിറഞ്ഞ അഭിനന്ദനം♥♥👌👌👍👍💯💯💯
    Santhoshkadalyi

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 ปีที่แล้ว +4

    പുതിയ തലമുറയിലെ ഇരുത്തം വന്ന ചട്ടക്കാരൻ 🔥❣️

  • @sreedharmenon6712
    @sreedharmenon6712 2 ปีที่แล้ว

    നല്ലൊരു episode ആയിരുന്നു ശ്രീ ഏട്ടാ.... നന്ദി

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much for your support and appreciation ❤️

  • @naveensankar7102
    @naveensankar7102 2 ปีที่แล้ว +1

    നല്ലൊരു എപ്പിസോഡ് ആയിരുന്നു ശ്രീയേട്ടാ...🥰വിനോദേട്ടൻ..ചെയ്യുന്ന തൊഴിലിനോട് 100% ആത്മാർത്ഥത കാണിക്കുന്ന അടിപൊളി തൊഴിലുകാരൻ...❤🤗 കൂടുതൽ വിശേഷങ്ങൾക്ക് അടുത്ത എപ്പിസോഡ് വെയിറ്റിംഗ്...🥰

  • @akhilkakkara158
    @akhilkakkara158 2 ปีที่แล้ว +13

    കൊറോണ കൊണ്ട് ഉണ്ടായ ഒരു ഉപകാരം! ഒരുപാട് നല്ല നല്ല ആനപ്പാപ്പൻ മാരെ അറിയാനും മനസിലാക്കാനും പറ്റി 🙏🙏🙏

  • @marryfrank2968
    @marryfrank2968 ปีที่แล้ว +1

    I Love ❤️❤️❤️❤️❤️❤️❤️❤️❤️ You Da Ram Kutrtyma ❤️❤️❤️❤️❤️❤️❤️❤️❤️ Chella Mon 😘😘😘😘😘😘😘😘😘 Very Nice All The Best 👍👍👍👍👍👍👍👍👍 GOD BLESS YOU 🙏🙏🙏

  • @deepusasi5237
    @deepusasi5237 2 ปีที่แล้ว +2

    വിനോദേട്ടനുമായുള്ള നല്ലൊരു എപ്പിസോഡ്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    Sree4 elephant ❤️🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you very much dear Deepu...
      Please share this video with your friends and relatives

  • @anandhueb5413
    @anandhueb5413 2 ปีที่แล้ว +1

    ഏറ്റവും മികച്ച ചട്ടക്കാരൻ ആനക്കാരിലെ ബ്രാൻഡഡ് നാമധേയൻ തൃക്കാരിയൂർ വിനോദേട്ടൻ✨✨

  • @ramanarmyyt3720
    @ramanarmyyt3720 2 ปีที่แล้ว +6

    രാമന്റെ entry dialogue 🔥❤

  • @novaphilippine7057
    @novaphilippine7057 2 ปีที่แล้ว +1

    പാപ്പാൻ എന്ന് എല്ലാ കാര്യങ്ങളോടുംകൂടി ചെയുന്ന അറിവുള്ള ആനയെ അതിന്റെ മനസനുസരിച്... നോക്കുന്ന അറിയുന്ന ആളാണ് വിനോദേട്ടൻ.....

  • @asharafpadam5462
    @asharafpadam5462 2 ปีที่แล้ว +1

    സൂപ്പർ വിനോദ് ആശാൻ 🌹🌹🌹

  • @pradeepind5991
    @pradeepind5991 2 ปีที่แล้ว +2

    Njan pradeep from Coimbatore..sree 4 elephant lover ❤️❤️❤️

  • @habinabi5414
    @habinabi5414 ปีที่แล้ว +1

    Nalla irutham Vanna chattakkaran 💯💥

  • @mastersviewpoint
    @mastersviewpoint 2 ปีที่แล้ว

    6:00 ഞാൻ നേരിട്ട് കണ്ടതാണ്...വേങ്ങൂർ പാണിയേലി പൊരിന് അടുത്ത്... ആ സമയത്ത് എന്റെ പറമ്പിൽ തളച്ചിട്ടുണ്ട് ആഴ്ചകളോളം.... ഞാൻ പൈപ്പിട്ട് വെള്ളം കൊടുത്തിട്ടുണ്ട്....
    അന്ന് നാട്ടിൽ പേടി സ്വപ്നം ആയിരുന്നു ആന...

  • @rohithnair9800
    @rohithnair9800 2 ปีที่แล้ว +6

    Waiting ayirunnu ee episode innu vendi🥰thanku sreekumar etta😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much dear 💟 Rohith for your support and appreciation

  • @pranavjayaprakash6262
    @pranavjayaprakash6262 2 ปีที่แล้ว +10

    കാത്തിരുന്ന episode 😍🔥

  • @arunkumara3125
    @arunkumara3125 2 ปีที่แล้ว +6

    ❤️❤️❤️സൂപ്പർ കാത്തു കാത്തിരുന്ന എപ്പിസോഡ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much dear arun for your support and appreciation ❤️

  • @sibikumar6991
    @sibikumar6991 2 ปีที่แล้ว

    അഹങ്കാരം ഇല്ലാത്ത, മികച്ച തൊഴിലുകാരൻ, വിനോദേട്ടൻ

  • @midhunkottayamkaran3103
    @midhunkottayamkaran3103 2 ปีที่แล้ว +1

    നല്ല മനസ്സിന് ഉടമ വിനോദ് ഏട്ടൻ

  • @afsalafsal3659
    @afsalafsal3659 2 ปีที่แล้ว +1

    വിനോദ് ഏട്ടന്റെ വീട് എന്റെ വീടിന്റെ തൊട്ട് അടുത്ത് ആണ് ❤️❤️❤️

  • @tvadarsh1358
    @tvadarsh1358 2 ปีที่แล้ว +2

    തൃകാരിയൂർ വിനോദ് ഏട്ടൻ നല്ലൊരു ആനക്കാരൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      ആദർശ് ... നൂറു ശതമാനം സത്യം.

  • @adwaithkb1451
    @adwaithkb1451 2 ปีที่แล้ว +11

    Ethreyo annakrade interview iragi...idehathintem iragi...enth egane samsarikanam ennu pullik ariyam...nalla vykthithwam..anu .adheham

  • @nandusaseendran4132
    @nandusaseendran4132 2 ปีที่แล้ว

    എനിക്കും എന്റെ friends നും ഒരുപാട് ഇഷ്ട്ടപ്പെട്ടൊരു episodu aayirunnu, Tnkanz Sir

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much nandu and friends... please share this video with your friends and relatives...

  • @Niz311
    @Niz311 2 ปีที่แล้ว +1

    നായരമ്പലം രാജശേഖരൻ.... ആനപുറം കർക് പണിയാണ്...തൊലി വെട്ടിക്കും നിൽക്കാൻ പറ്റില്ല....😂😂ഞാൻ കുറെ വട്ടം കേറിയിട്ടുണ്ടു... ബൈ the ബൈ...നല്ല എപ്പിസോഡ്❤️

  • @jeromeantony9960
    @jeromeantony9960 2 ปีที่แล้ว +1

    Sreeyetta Pwoli episode

  • @nature_lover-84-f1b
    @nature_lover-84-f1b 8 หลายเดือนก่อน

    വളരെ ജെനിവിൻ ആയ മനുഷ്യൻ എന്ന് തോന്നി

  • @നിമി
    @നിമി 2 ปีที่แล้ว +1

    നല്ല മനുഷ്യൻ വിനോദേട്ടൻ രാമന്റെ ജോഡി ❤❤❤🔥🔥🔥. രാമൻ ലേറ്റസ്റ്റ് ആയിട്ടു ഒറ്റ നിലവ് നിന്ന വൈറൽ വീഡിയോ ഉണ്ട് അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ. വിനോദേട്ടനോട് ചോദിച്ചാൽ വളരെ മനോഹരം

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      ആരോ ഷൂട്ട് ചെയ്ത ആ വീഡിയോ വച്ച് നമുക്ക് ചെയ്യാൻ കഴിയില്ല.
      copyright strike വരും

    • @നിമി
      @നിമി 2 ปีที่แล้ว

      @@Sree4Elephantsoffical ശരി ശ്രീയേട്ടാ ❤❤

  • @afsalnazar9076
    @afsalnazar9076 2 ปีที่แล้ว +7

    തൃക്കടവൂർ ശിവരാജു ന്റെ എപ്പിസോഡ് പാതിയിൽ നിർത്താനായിരുന്നെഗിൽ അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നില്ല. സ്വകാര്യം പോലെ എല്ലാം ഉൾകൊള്ളിച്ചുകൊണ്ട് മതിയായിരുന്നു. ആ 15 മിനിറ്റ് വീഡിയോ ഒന്നുമല്ലതായിപ്പോയി. നിരാശയോടെ ഒരു കൊല്ലംകാരൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Afzal... നമ്മുടെ എല്ലാ കണക്കുകൂട്ടലുകളും പ്രതീക്ഷകളും നമ്മൾ വിചാരിക്കുന്ന പോലെ തന്നെ നടക്കണമെന്നില്ലല്ലോ..
      ചില നേരങ്ങളിൽ നമ്മുടെ പ്രതീക്ഷകൾ തെറ്റിപ്പോകും. ജീവിതം അങ്ങനെയല്ലേ..
      നിരാശനാവാതെ കാത്തിരിക്കൂ...

    • @afsalnazar9076
      @afsalnazar9076 2 ปีที่แล้ว

      @@Sree4Elephantsoffical 🙂

  • @nandakumarv1035
    @nandakumarv1035 2 ปีที่แล้ว +3

    ഫൗസിയ മഹേഷ്നെ പറ്റി കൂടുതൽ ചോദികം

  • @1988krishnann
    @1988krishnann 2 ปีที่แล้ว +5

    കങ്കാരു തങ്കപ്പൻ ( കോടനാട് പീലാണ്ടി ആനയുടെ ആനക്കാരൻ മുരുകന്റെ അച്ഛൻ )

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much for your support and appreciation ❤️

  • @pavithranparimanam5023
    @pavithranparimanam5023 2 ปีที่แล้ว

    Mm❤❤♥♥ പരിപാടി ചെയ്തതിനു നന്ദി

  • @raeeskoottampararaeeskoott1089
    @raeeskoottampararaeeskoott1089 2 ปีที่แล้ว +4

    ശ്രീയേട്ടാ അടുത്തത് നെന്മാറ രാമേട്ടന്റെ വീഡിയോ ചെയ്യൂ ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      നോക്കട്ടെ... അടുത്തത് എന്ന് ഉറപ്പു പറയുന്നില്ല

  • @eknathdatta798
    @eknathdatta798 2 ปีที่แล้ว +1

    Vinod Anna and I love my 👑👑👑👑👑chirakkal kalidasan I love 💖💖💖💖💖💖💖💖💖💖💖💖💖

  • @midhunc8774
    @midhunc8774 2 ปีที่แล้ว +1

    രാമനെ പറ്റി കേൾക്കാൻ കൊതി ആകുന്നു... പ്രതീക്ഷിക്കാമോ വിനോടെട്ടനിൽ നിന്നും

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      ശ്രമിക്കാം ... മിഥുൻ

    • @midhunc8774
      @midhunc8774 2 ปีที่แล้ว

      @@Sree4Elephantsoffical ഉറപ്പായും ഞങ്ങൾ കാത്തിരിക്കും രാമനെ കുറിച്ച് ഒരുപാട് കേൾക്കാൻ അതിനു ഏട്ടൻ ഒരു അവസരം ഉണ്ടാക്കി തരണം

  • @joepaul10
    @joepaul10 2 ปีที่แล้ว +3

    കോതമംഗലംകാരുടെ സ്വന്തം 🔥👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      കോതമംഗലംകാരുടെ അഭിമാനം.
      മുഴുവൻ കോതമംഗലംകാരും കാണും വിധം കഴിയുന്ന പോലെ ഈ വീഡിയോ ഷെയർ ചെയ്താൽ നന്നായി.

  • @harikesavanp
    @harikesavanp 2 ปีที่แล้ว

    നാലഞ്ച് കൊല്ലം ഞങ്ങളുടെ അമ്പലത്തിൽ എഴുന്നളളിപ്പിന് വന്നിട്ടുണ്ട് നായരമ്പലം rajasekharaneyum കൊണ്ട് trikkariyur വിനോദ്

  • @CraftAnything369
    @CraftAnything369 2 ปีที่แล้ว +1

    Vinodettan... njangalude anayude paapan Ayirunu... Really good human being ❤️

    • @bineethsm8446
      @bineethsm8446 2 ปีที่แล้ว

      ഏതായിരുന്നു ആന

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Oh .. great midhun...
      Please share this video

  • @gorbibabu4646
    @gorbibabu4646 2 ปีที่แล้ว

    ശരിക്കും ബഹുമാനം തോന്നുന്ന നല്ലൊരു ആനക്കാരൻ🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you very much for your support and appreciation ❤️

  • @Prajeesh_Bangalore
    @Prajeesh_Bangalore 2 ปีที่แล้ว +16

    വിനോദേട്ടൻ.... ഇത്ര simple ആണെന്ന് കരുതിയില്ല.... എത്ര detail അയ്യാ ഓരോ കാര്യവും explain ചെയുന്നത്...... വാഴക്കുളം മനോജേട്ടൻ നെ പോല്ലേ തന്നെ.....Nice to watch..... ശ്രീയേട്ടാ 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much 💗 dear prajeesh... for your support and appreciation

  • @acquinogeorge1868
    @acquinogeorge1868 2 ปีที่แล้ว +4

    Manoj chettante interview episode innnu shehshhm ettavum ishtaa petttaa interview episode 💖💖

  • @binuthanima4970
    @binuthanima4970 2 ปีที่แล้ว

    അടിപൊളി വിനോദ് പൊളിയാണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much for your support and appreciation ❤️

    • @binuthanima4970
      @binuthanima4970 2 ปีที่แล้ว

      @@Sree4Elephantsoffical E 4 എലിഫന്റ് നിന്ന് പോയത് വല്യ നഷ്ടമായിട്ടാ ഞാനൊക്കെ കരുതുന്നത് ശ്രീ 4 എലിഫന്റ് ഇപ്പോൾ അതു നികത്തുന്നുണ്ട്

  • @praveenpv7777
    @praveenpv7777 2 ปีที่แล้ว +1

    വിനോദ് ഏട്ടന്റെ ഒരുപാട് ഇന്റർവ്യൂ കണ്ടിട്ടുണ്ട് അതിൽ ഒന്നും തോനാത്ത എന്തൊക്കെയോ സംഭവങ്ങൾ ഇതിൽ ഉണ്ടല്ലോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      ഈശ്വരാനുഗ്രഹം നിങ്ങളുടെയൊക്കെ പിന്തുണയും

  • @aneeshaneesh1524
    @aneeshaneesh1524 2 ปีที่แล้ว +9

    പശു തങ്കപ്പൻ ചേട്ടൻ 🔥💥

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you very much for your support and appreciation 💞

  • @aashleythakku
    @aashleythakku 2 ปีที่แล้ว +3

    Super episode 👌👌👌

  • @rakhirakesh2048
    @rakhirakesh2048 2 ปีที่แล้ว

    വിനോദ് ഏട്ടന്റെ എല്ലാ എപ്പിസോഡ് കാണും...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much rakhi...
      Vinodinte മാത്രമല്ല എല്ലാ നല്ല വീഡിയോസും കാണണം

  • @silyedappattu3443
    @silyedappattu3443 2 ปีที่แล้ว +4

    ആനക്കൊപ്പം തല പൊക്കമുള്ള ആനക്കാരൻ 😍😍🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      തലക്കനമില്ലാത്ത പാപ്പാൻ ....

  • @venugopal4564
    @venugopal4564 2 ปีที่แล้ว

    മനോഹരം 👍🏻👍🏻

  • @rjiosasi6779
    @rjiosasi6779 2 ปีที่แล้ว +2

    Super episode

  • @sarathbabubabu219
    @sarathbabubabu219 2 ปีที่แล้ว

    സൂപ്പർ ശ്രീ ഏട്ടാ

  • @chithrajayesh6847
    @chithrajayesh6847 2 ปีที่แล้ว

    ചിറക്കൽ കാളിദാസൻ വിനോദേട്ടൻ 💞💞😍😍😍👌👌👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much for your support and appreciation ❤️

  • @ajayambadi8383
    @ajayambadi8383 2 ปีที่แล้ว

    സൂപ്പർ എപ്പിസോഡ് ❤️

  • @aswinachus405
    @aswinachus405 2 ปีที่แล้ว

    ഇതുപോലെ ഉള്ള videos cheyanam episode എല്ലാം പൊളിയാ 🥰♥️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      നന്ദി... സ്നേഹം അശ്വിൻ അച്ചു

  • @ashiquethalappil5783
    @ashiquethalappil5783 2 ปีที่แล้ว +2

    💥Fousiya Mahesh💥🐘 ottayan 🖤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      അവൻ ഒരു മുതൽ തന്നെയായിരുന്നു.

  • @sujathak2040
    @sujathak2040 ปีที่แล้ว +1

    Sreekumar sir Pampady Rajante eppozhathe pappan Kachamkuruchey Satheeshinte episode cheyimo?

  • @sreelajanks2828
    @sreelajanks2828 2 ปีที่แล้ว

    എനിക്കും വിനോദ് ഏട്ടനെ ഇൻ്റർവ്യൂ ചെയ്യാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്🙏❤️

  • @sabarisureshel9911
    @sabarisureshel9911 2 ปีที่แล้ว +1

    Thrikariyoor vinod chettanu ettavum ishtapetta Aana Eerattupetta Ayyappan

  • @aanapranthan6239
    @aanapranthan6239 2 ปีที่แล้ว +3

    വിസ്മയം വിനോദേട്ടൻ ♥️ നായരമ്പലം രാജശേഖരൻ കൂട്ടാന ആയിട്ട് നിന്നിട്ടിട്ടുണ്ട് ഈ സീസണിൽ കാളിയുടെ കൂടെ,ആനയുടെ response എന്തായിരിക്കും എന്നറിയാൻ ഒരു ആകാംഷ 🥰🥰 ശ്രീയേട്ടാ ഒന്ന് പരിഗണിക്കണേ.. കാവശ്ശേരി ൽ ഇടത്തെ കൂട്ട് ആയിരുന്നു, തൊട്ട് അടുത്തു നിന്നപ്പോൾ ഞാനും ശ്രദ്ധിച്ചിരുന്നു വിനോദേട്ടനെ..