കർണനിൽ നിന്നും മാറി കർണൻ ഏതിരെ മത്സരിക്കാൻ വന്നപ്പോൾ പൂച്ചപുള്ളി ആനയെ വെച്ച് മറുപടി കൊടുത്ത ഉണ്ണി 🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • കർണനിൽ നിന്നും മാറി കർണൻ ഏതിരെ മത്സരിക്കാൻ വന്നപ്പോൾ പൂച്ചപുള്ളി ആനയെ വെച്ച് മറുപടി കൊടുത്ത ഉണ്ണി 🔥🔥
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    whatsap : wa.link/rr26fl
    facebook : / prajith.kp.1048
    #kayamkulamsarath
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #chulliparambilvishnushankar
    #kattakambal_satheeshan
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #thiruvambadi_shivasundar
    #elephant
    #kaduva

ความคิดเห็น • 109

  • @anjukv9040
    @anjukv9040 2 ปีที่แล้ว +21

    അന്നത്തെ അവരുടെ കഷ്ടപ്പാടും അധ്വാനവും എന്താല്ലേ.... ഇന്ന് നമ്മളൊക്കെ രസത്തോടെ കേട്ടിരിക്കുന്നു....എന്തായാലും പാപ്പാന്മാർ അവരോടുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ ഇന്ന് ഒരുപാട് മാറിയതിന് കാരണം ഇതുപോലെയുള്ള ചാനലുകൾ ഉള്ള കാരണം ആണ്...
    ഒരുപാട് അറിയുവാൻ സാധിക്കുന്നു.....ആളുകൾ അംഗീകരിച്ചു തുടങ്ങിയതും...
    Thanks bro..ഇനിയും നല്ല episodes എടുക്കാൻ സാധിക്കട്ടെ 👍👍👍

  • @ks-jx8sy
    @ks-jx8sy 2 ปีที่แล้ว +11

    കർണൻ 🔥🔥🔥🔥 ആണ് കർണനെ മാറ്റിയവൻ 🔥🔥🔥🙏🏻🙏🏻

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +11

    രാമകർണ്ണൻ 😘😘😘🔥🔥🔥🥰🥰🥰

  • @SUBHASH680
    @SUBHASH680 2 ปีที่แล้ว +5

    പ്രിയ്യപ്പെട്ട കർണ്ണാ....

  • @mohanankk6080
    @mohanankk6080 2 ปีที่แล้ว +11

    കുന്നംകുളത്തിന്റെ സ്വന്തം വിജയൻ 🦾ഒറ്റകൊമ്പൻ വിജയൻ... 😍

  • @asmedia6758
    @asmedia6758 2 ปีที่แล้ว +9

    അജഗജാന്തരം style ഒക്കെ കടുവ ടീം പണ്ടേ വിട്ടതാ 🔥🔥🔥

  • @drstrange8747
    @drstrange8747 2 ปีที่แล้ว +11

    15:10 അതാണ് സത്യം അല്ലതെ ഇവിടെത്തെ കുറെ തല മലർത്തൽ മത്സരം അല്ല നിലവ് 🙌🏻

  • @ravikumarravi4121
    @ravikumarravi4121 2 ปีที่แล้ว +17

    കണ്ടമ്പുളി വിജയൻ ആവുമ്പോൾ കർണൻ മനിശേരിൽ ഉണ്ടായിരുന്നു പൂച്ചപുളി അതിന്മുൻപ്

  • @satheeshsatheesh2893
    @satheeshsatheesh2893 2 ปีที่แล้ว +6

    കർണൻ 🔥🔥

  • @sajithsajith7100
    @sajithsajith7100 2 ปีที่แล้ว +8

    ഏട്ടന്മാരുടെ കാര്യങ്ങൾ പറഞ്ഞാൽ തീരില്ല .........ഉണ്ണിയേട്ടൻ ഒരു ആടാറുമുതലായിരുന്നു ......ശിവേട്ടനോട് ചിരംകുളം ദുർഗാദാസനെ കുറിച്ച് ചോദിക്കണംട്ട ❤️❤️❤️❤️

  • @renjithparakal6252
    @renjithparakal6252 2 ปีที่แล้ว +4

    എന്റെ ശിവേട്ടൻ.

  • @maanomanu1653
    @maanomanu1653 2 ปีที่แล้ว +6

    കർണൻ ശെരിക്കും ഒരു ഇതിഹാസം തന്നെ

  • @asmedia6758
    @asmedia6758 2 ปีที่แล้ว +4

    THE OLD DEVIL 😈പേരാമംഗലം വല്ല്യാന 👑❤️‍🔥

  • @akyt5838
    @akyt5838 2 ปีที่แล้ว +2

    Mankalamkunnu Karnan! 😍🔥

  • @gajalokam3493
    @gajalokam3493 2 ปีที่แล้ว +11

    Karnan always a legend 🔥🔥🔥

  • @manuayyappankavu4951
    @manuayyappankavu4951 2 ปีที่แล้ว +1

    എല്ലാം സൂപ്പർ♥️🥰

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 ปีที่แล้ว +4

    Ith പൊളിക്കും 🔥🔥

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      🙏 ഷെയർ ചെയ്യണേ ബ്രോ

  • @aryanjose1689
    @aryanjose1689 2 ปีที่แล้ว +5

    ശ്രീനിവാസൻ ആന ❤️

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 5 หลายเดือนก่อน +1

    Thachapily വിജയൻ ponanchettan

  • @technoworld2334
    @technoworld2334 2 ปีที่แล้ว +4

    Karnan വന്നാൽ video കാണും

  • @ramankuttymanikkan5578
    @ramankuttymanikkan5578 2 ปีที่แล้ว +2

    anna super next episode waiting
    karnape uir💞

  • @asmedia6758
    @asmedia6758 2 ปีที่แล้ว +1

    Waiting for next episode🥰

  • @sandeepasokan2928
    @sandeepasokan2928 2 ปีที่แล้ว

    കൊള്ളാം😍👌🏼

  • @adithyanappu2095
    @adithyanappu2095 2 ปีที่แล้ว +3

    ❤️❤️❤️❤️❤️

  • @raneeshrajan7114
    @raneeshrajan7114 2 ปีที่แล้ว +3

    ഹെവി ഐറ്റം 💥🔥

  • @sudheeshsurendran1129
    @sudheeshsurendran1129 2 ปีที่แล้ว +2

    ❤️❤️❤️

  • @Ranjith974
    @Ranjith974 2 ปีที่แล้ว +2

    ❤️

  • @vishnuprasadmeleth758
    @vishnuprasadmeleth758 2 ปีที่แล้ว +3

    RAMAN ❣️

  • @noiseofengines3928
    @noiseofengines3928 2 ปีที่แล้ว +2

    Sivatta ningalumm Nalla. Vella Nalla papanum annnu

  • @vettygamingyt6084
    @vettygamingyt6084 2 ปีที่แล้ว +2

    🐘🐘🐘🐘🐘🐘

  • @bennythomas2789
    @bennythomas2789 2 ปีที่แล้ว +1

    👍👍👍

  • @Rahuldharman
    @Rahuldharman 2 ปีที่แล้ว +2

    🔥❤️❤️❤️

  • @jayamohanpm4894
    @jayamohanpm4894 2 ปีที่แล้ว +2

    Dangerous Aana

  • @nishamp7088
    @nishamp7088 2 ปีที่แล้ว +1

    👍🏼👏🏼

  • @drstrange8747
    @drstrange8747 2 ปีที่แล้ว +7

    പൂച്ചപുള്ളി ആന kandampully വിജയൻ ആണോ 🌚

    • @akhil6549
      @akhil6549 2 ปีที่แล้ว +1

      മംഗലാംകുന്ന് വിഷ്ണു

    • @annapremie
      @annapremie 2 ปีที่แล้ว +2

      തച്ചപ്പള്ളി വിജയൻ

  • @apsmedia5700
    @apsmedia5700 2 ปีที่แล้ว +1

    💖

  • @harilakkidi807
    @harilakkidi807 2 ปีที่แล้ว +1

    👍🥰💐

  • @akashmosco8555
    @akashmosco8555 2 ปีที่แล้ว +1

    Sarthettante vedios vennam

  • @sbaiakasvsjzysj8383
    @sbaiakasvsjzysj8383 2 ปีที่แล้ว +43

    ഒരു കാര്യം ഉറപ്പ്.... ഏത് വീഡിയോ ആയാലും കർണ്ണൻ ഒരു scene ലെങ്കിലും ഉണ്ടെങ്കിൽ മറ്റ് ആനകൾക്ക് ഒരു വിലയും കിട്ടില്ല 🤣🤣🤣.... തമ്പുരാൻകുട്ടി ഉയിർ♥️...

    • @asmedia6758
      @asmedia6758 2 ปีที่แล้ว

      ഉവ്വ 😄

    • @ramanarmyyt3720
      @ramanarmyyt3720 2 ปีที่แล้ว +3

      Eeth vedio eduthaalum rajavu ella thirikkilla thampuran illelum 😂

    • @sbaiakasvsjzysj8383
      @sbaiakasvsjzysj8383 2 ปีที่แล้ว +3

      @@ramanarmyyt3720 Rajav Mari varum ennal tampuran onne kannu 🔥🔥

    • @vipinash3534
      @vipinash3534 2 ปีที่แล้ว +1

      ❣️🙏🏻

    • @ramanarmyyt3720
      @ramanarmyyt3720 2 ปีที่แล้ว +3

      @@sbaiakasvsjzysj8383 orapikkavoo varyare rajav onne ollu ath raman puthiya thampuran ambadi balanarayan 😍

  • @jayamohanpm4894
    @jayamohanpm4894 2 ปีที่แล้ว +3

    Bharathi Balanarayanan video chaiyamo

  • @sanupeter97
    @sanupeter97 2 ปีที่แล้ว +4

    കർണ്ണൻ 🥰🥰🥰🔥

  • @sumeshkydsumesh499
    @sumeshkydsumesh499 2 ปีที่แล้ว +2

    First

  • @abijithpr7429
    @abijithpr7429 2 ปีที่แล้ว +1

    ♥️♥️♥️♥️🔥

  • @annapremie
    @annapremie 2 ปีที่แล้ว +4

    തച്ചപ്പള്ളി വിജയൻ ale

  • @Sarathkumarnair
    @Sarathkumarnair 2 ปีที่แล้ว

    Nanuezhuthachan sankaranarayananekurich chothikkane

  • @Adhelleo17
    @Adhelleo17 2 ปีที่แล้ว +4

    Bro puchapulli ana photo undoo

  • @noiseofengines3928
    @noiseofengines3928 2 ปีที่แล้ว +1

    Siivattanu korre parayanunde ramante randaman devidasan onnaman ayirinnu

  • @ajithp2658
    @ajithp2658 2 ปีที่แล้ว +1

    Nilavinte thamburan ethihassam thirtha Chakravartiy Karnanu pakaram Karnan matram

  • @liliblinku010
    @liliblinku010 2 ปีที่แล้ว +5

    👌❤️💞

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว +1

      ചങ്കെ താങ്ക്സ് 🥰🥰🥰🙏🙏🙏🙏

    • @liliblinku010
      @liliblinku010 2 ปีที่แล้ว

      @@easyfarmingthrissur 😘

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      @@liliblinku010 😀😀😀❤️

  • @prakashkk5856
    @prakashkk5856 2 ปีที่แล้ว +1

    Unni ashan

  • @hari7356
    @hari7356 2 ปีที่แล้ว +1

    ഈ പൂച്ചപുള്ളി വിഷ്ണു ആണ് മംഗലംകുന്ന് വിഷ്ണു ആയത്, പൂച്ചപുള്ളി വിഷ്ണു ആയിരുന്ന സമയത്തൊന്നും കർണൻ മംഗലാംകുന്ന് വന്നിട്ടല്ല. എന്തൊക്കെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് അതിൽ

  • @praveenkr5084
    @praveenkr5084 2 ปีที่แล้ว +4

    ആളുടെ വിട്, പറമ്പ് ഒക്കെ ഒന്ന് കാണിക്കോ ബ്രോ

    • @renjithparakal6252
      @renjithparakal6252 2 ปีที่แล้ว +2

      പാലക്കാട്. Kariyankode അവിടെയാണ് വീട്. Poliyane ശിവേട്ടൻ

    • @deepakkalathil
      @deepakkalathil 2 ปีที่แล้ว +1

      കുറുവട്ടൂർ ഗണേശന് ഉണ്ടായിരുന്നു കുറേ കാലം ഈ തറിയിൽ

  • @കല്ലൂസൻ
    @കല്ലൂസൻ 2 ปีที่แล้ว +12

    പൂച്ചപ്പുള്ളി ആനയെ കുറിച്ച് കുറച്ചു കൂടി ചോദിച്ചു നോക്കുമോ ആ കില്ലാടിയെ കുറിച്ച് ഇപ്പോഴാണ് അറിയുന്നത് കർണ്ണനും മേലെ കേറി നിൽക്കണമെങ്കിൽ അവനാളൊരു സിങ്കം ആണല്ലോ

    • @akhil6549
      @akhil6549 2 ปีที่แล้ว +3

      മംഗലാംകുന്ന് വിഷ്ണു

    • @sajeevramachandran6885
      @sajeevramachandran6885 2 ปีที่แล้ว +1

      Poochampulli lashmanan

  • @anandpadmanabhan4557
    @anandpadmanabhan4557 2 ปีที่แล้ว +3

    പൂച്ചപ്പുള്ളി ആന....???

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      മംഗലാകുന്നു വിഷ്ണു