നായരമ്പലം രാജശേഖരൻ പ്രായത്തിൽ കുറവാണ് കുറുമ്പ് കാണിക്കും വികൃതി കാണിക്കില്ല നോക്കി കൈകാര്യം ചെയ്യണം

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 110

  • @vishnumohan781
    @vishnumohan781 2 ปีที่แล้ว +26

    തിരുനക്കര പൂരവും. ആ പടവുകൾ ഇറങ്ങി ഉള്ള ഗജവീരന്മാരുടെ വരവും. ശൈലേഷ് ചേട്ടന്റെ വിവരണവും ഓർക്കുമ്പോൾ തന്നെ ഒരു ഹരമാണ് ♥ വിനോദ് ഏട്ടന്റെ വാക്കുകളിൽ അതറിയാം

  • @prasanthprathapan422
    @prasanthprathapan422 2 ปีที่แล้ว +43

    വിനോദ് ചേട്ടൻ എന്തൊരു എളിമയുള്ള ചട്ടക്കാരൻ ..അതൊക്കെ ശരി ഇനി ഞങ്ങൾക്കു മനോജേട്ടന്റെ ഫുൾ ഹിസ്റ്ററി വേണം .ഒരിടത്തും ഇന്റർവ്യൂ ചെയ്‍തത് കണ്ടില്ല

    • @mkchannelonline
      @mkchannelonline  2 ปีที่แล้ว +2

      ❤️👍

    • @prasanthprathapan422
      @prasanthprathapan422 2 ปีที่แล้ว +2

      ഹാർട്ട് കൊള്ളാം . ഉത്തരം പറഞ്ഞില്ലല്ലോ

    • @anandhukichu6996
      @anandhukichu6996 2 ปีที่แล้ว +2

      @@prasanthprathapan422 അതാവും ചേട്ടാ നമ്മൾ കാണുന്നതും കണ്ടുകൊണ്ടു ഇരിക്കുന്നതിനും അപ്പുറം ഉള്ള ഒരു പൊളി സാധനം .. 2008 മുതൽ ഉള്ള അനുഭവങ്ങൾ പറയാൻ കാണുമല്ലോ മനോജ്‌ ചേട്ടന്.. ❤

    • @sabarisureshel9911
      @sabarisureshel9911 2 ปีที่แล้ว

      @@anandhukichu6996 athe broo odane varumarikkum manojettante interview 😁

  • @satheeshsatheesh2893
    @satheeshsatheesh2893 2 ปีที่แล้ว +7

    നല്ലൊരു ചട്ടക്കാരൻ വിനോദേട്ടൻ 🔥🔥🔥🔥💞💞💞

  • @ArunPiravomvlog
    @ArunPiravomvlog 2 ปีที่แล้ว +6

    ആരുടെ interew ആയാലും ഏതു ആനയുടെ ആയാലും അവര് ആരായാലും ഒരു നേരം എങ്കിലും രാമകർണ്ണൻമാരെ കുറിച്ച് പറയും അതാണ് അവരുടെ പവർ 🔥🔥🔥 വിനോദ് ഏട്ടൻ നല്ല ഒരു തൊഴിലുംക്കാരൻ.. അറിവ് വിനയം തൊഴിൽ.. വിനോദ് ഏട്ടൻ...

  • @Anoopkumar-rp3sp
    @Anoopkumar-rp3sp 2 ปีที่แล้ว +15

    രാമനും വിനോദ് ഏട്ടനും🔥🔥🔥

  • @praadeepvijayan6227
    @praadeepvijayan6227 2 ปีที่แล้ว +4

    തുനികൈ .....വച്ച് മലയാലപ്പുഴ രാജൻ വിളിക്കും 👌

  • @abhiram2821
    @abhiram2821 2 ปีที่แล้ว +17

    വിനോദേട്ടൻ എല്ല episodilum അഴിച്ച കാര്യം പറയുമ്പോൾ പറയുന്ന സ്ഥലമാണ് വേങ്ങൂർ ....... ഒരു പക്ഷെ ഇന്ന് crainum കാര്യങ്ങളും ഒന്നും ഇല്ലാതിരിന്നെങ്കിൽ ഇന്നും ആനകൾ അവിടെ ഒരു പാട് ആനകൾ വന്നേനെ.... ഇപ്പൊൾ അപൂർവം ആയിട്ട അവിടെ വരുന്നത് കാണുന്നത്....... അടിപൊളി എപ്പിസോഡ് 🥰🥰❤️👌👌👌

  • @ancyshylesh5579
    @ancyshylesh5579 2 ปีที่แล้ว +3

    അടിപൊളി എപ്പിസോഡ് 👌👌👌👌രാമന്റെ എപ്പിസോഡിന് കാത്തിരിക്കുന്നു

  • @akhilkumarv9541
    @akhilkumarv9541 2 ปีที่แล้ว +5

    അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു ❤️രാമനും വിനോദ് ചേട്ടനും ❤️❤️

  • @febinmv3335
    @febinmv3335 2 ปีที่แล้ว +4

    വിനോദ് ചേട്ടൻ നല്ല മനസിന് ഉടമ ❤

  • @manjuhari511
    @manjuhari511 2 ปีที่แล้ว +1

    ആ ഒരു ഇതാണ് അവിടെ ഉള്ള ഒരിത് ആ ഇതാണ് വിനോദേട്ടാ ഞങ്ങൾ പ്രതീക്ഷിക്കുന്ന ഒരിത്

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +2

    അടിപൊളി ആയിട്ടുണ്ട് 👌👌🥰🥰🐘🐘😘

  • @gopalkrishnan684
    @gopalkrishnan684 2 ปีที่แล้ว +3

    Superb interview. Vinod Chettan is very knowledgeable.person. Vindoth Chettan has the Capacity to understand Anakals behaviours in advance. All the best.

  • @sheebasudu8936
    @sheebasudu8936 2 ปีที่แล้ว +3

    Vinodettan ⚡🔥🤗

  • @regivarghese2171
    @regivarghese2171 2 ปีที่แล้ว

    Othiri ishttam thoniyoru aanakaran

  • @adarshappu8224
    @adarshappu8224 2 ปีที่แล้ว +3

    അടുത്ത എപ്പിസോഡ് തീ പാറും.... 🔥🔥🔥🔥

  • @busqutes7319
    @busqutes7319 ปีที่แล้ว

    നല്ല തൊഴിലുകാരൻ ❤

  • @balan8640
    @balan8640 3 หลายเดือนก่อน

    Nayyarambalam sivajikyu prenamam

  • @abhikrishnan949
    @abhikrishnan949 2 ปีที่แล้ว +1

    നെന്മാറ സുധിച്ചേട്ടന്റെ ഒരു വീഡിയോ പോലും എങ്ങും കണ്ടിട്ടില്ല അദ്ധേഹത്തിന്റെ ഒരു ഇന്റർവ്യൂ ചെയ്യണം please

  • @nijeeshus7617
    @nijeeshus7617 2 ปีที่แล้ว +1

    Vinod chettande samsaram ketta athu eni ethra neram ayalum kettirunnu pokum.. interview poli

  • @aana_pranthan_official_7410
    @aana_pranthan_official_7410 2 ปีที่แล้ว +1

    എന്റെ ponne namude vadanapally ambalathil annn.. Ith njn indayille ith 😘🥰💋

  • @sabarisureshel9911
    @sabarisureshel9911 2 ปีที่แล้ว +2

    Sailesh chettante comentary vinod chettante vakkukalilude 👌🥰🥰

  • @vishnuprasadmeleth758
    @vishnuprasadmeleth758 2 ปีที่แล้ว +2

    Raman ❤️❤️❤️

  • @sijinsijincl1774
    @sijinsijincl1774 2 ปีที่แล้ว +2

    കട്ട waiting

  • @ravikumarravi4121
    @ravikumarravi4121 2 ปีที่แล้ว +2

    സൂപ്പർ

  • @manuettumanoor
    @manuettumanoor 2 ปีที่แล้ว +3

    രാമൻ ❤karnan❤

  • @vishnupb3840
    @vishnupb3840 2 ปีที่แล้ว +3

    നെന്മാറ സുധിച്ചേട്ടൻ ചെയ്യുവോ 🙏🙏🙏

  • @arjunajuzzz8123
    @arjunajuzzz8123 2 ปีที่แล้ว +1

    Mambiyude interview cheyuo plzz

  • @deepualappuzha6528
    @deepualappuzha6528 2 ปีที่แล้ว +1

    അടിപൊളി ❤❤🔥🔥🔥( നൂറനാട് കാരൻ )☺️☺️☺️

  • @sabarisureshel9911
    @sabarisureshel9911 2 ปีที่แล้ว +3

    Next episode waiting 🥰🔥🔥🔥

  • @abhijithesidharthanabhi3254
    @abhijithesidharthanabhi3254 2 ปีที่แล้ว

    Next episodenn vendi waiting

  • @jithujolsna1201
    @jithujolsna1201 ปีที่แล้ว +1

  • @jayakrishnanr3444
    @jayakrishnanr3444 2 ปีที่แล้ว +2

    Good episode ❤

  • @manojmohanan1052
    @manojmohanan1052 2 ปีที่แล้ว +3

    Onakkor ponnan chettane kurichu chodhichille

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 2 ปีที่แล้ว +5

    വിനോദ് ചേട്ടന്റെ കഥകൾ കേട്ടാൽ തീരില്ല

  • @SarathKumar-ls1yf
    @SarathKumar-ls1yf 2 ปีที่แล้ว +1

    Superb channel

  • @unnikrishnan2380
    @unnikrishnan2380 2 ปีที่แล้ว +1

    Super episode

  • @faris5451
    @faris5451 2 ปีที่แล้ว +1

    Ratheeshetante video cheyooo

  • @gorbibabu4646
    @gorbibabu4646 2 ปีที่แล้ว +1

    Waiting For Next Episode😍😍

  • @remyavivek1013
    @remyavivek1013 2 ปีที่แล้ว

    എപ്പിസോഡ് 3ലിങ്ക് ഉണ്ടോ കണ്ടില്ല ഫൗസിയ മഹേഷ്‌

  • @akhilvu5573
    @akhilvu5573 2 ปีที่แล้ว +1

    മൂന്നാമത്തെ episode വന്നട്ടില്ലല്ലോ

  • @girijamurukan3299
    @girijamurukan3299 2 ปีที่แล้ว

    Raju❤️

  • @sajithkumarm5046
    @sajithkumarm5046 2 ปีที่แล้ว +1

    👍

  • @sajid97473
    @sajid97473 2 ปีที่แล้ว +1

    💕💕💕

  • @anandhusrkpm8436
    @anandhusrkpm8436 2 ปีที่แล้ว

    ചിറക്കൽ കളിയുടെ ഒരു video cheyyaamo

  • @lalukolat8416
    @lalukolat8416 2 ปีที่แล้ว +2

    Nenmaara. Sudhiyude oru video cheyyaamo

  • @Vishnuvishnu-wx1nu
    @Vishnuvishnu-wx1nu 2 ปีที่แล้ว

    പൊന്നൻ ചേട്ടന്റെ വീഡിയോ ചെയൂമോ

  • @vishnuprasadmeleth758
    @vishnuprasadmeleth758 2 ปีที่แล้ว +1

    🤗

  • @akhildavid7048
    @akhildavid7048 2 ปีที่แล้ว

    Nayarambalam BALAKRISHNAN pati chodikumo

  • @llll507
    @llll507 2 ปีที่แล้ว +2

    രാമകർണ്ണൻ 🌚❤️‍🩹

  • @vishnuabhilechu
    @vishnuabhilechu 2 ปีที่แล้ว +1

    😍😍

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 2 ปีที่แล้ว +1

    കട്ട വെയ്റ്റിംഗ് അടുത്ത എപ്പിസോഡിന്

  • @renjithmrrajan5141
    @renjithmrrajan5141 2 ปีที่แล้ว

    ❤️❤️❤️

  • @kinsukichu5176
    @kinsukichu5176 2 ปีที่แล้ว

    😍😍😍😍😍

  • @vishnukannan3872
    @vishnukannan3872 2 ปีที่แล้ว +1

    ഫൗസിയ മഹേഷിന്റെ കഥ പൂർണമായില്ല അതുകൂടി പറയിക്കണം

  • @പേരയംആനപ്രേമി
    @പേരയംആനപ്രേമി 2 ปีที่แล้ว +1

    ❣️

  • @adarshappu8224
    @adarshappu8224 2 ปีที่แล้ว

    രണ്ടാമത്തെ എപ്പിസോഡ് ഫൗസുയ മഹേഷിനെ കുറിച്ച് ചോദിച്ചില്ല 🥲

    • @drstrange8747
      @drstrange8747 2 ปีที่แล้ว

      Sree 4 elephant പറയുന്നുണ്ട് അത് കൊണ്ട് ആവും 🌝

  • @ratheeshsukumaran8068
    @ratheeshsukumaran8068 7 หลายเดือนก่อน

    Kana Kona saadhanagal...😅

  • @rajeevrajan771
    @rajeevrajan771 2 ปีที่แล้ว +1

    Manoj etta ponnan chettane kurichu chothichilla,😠😠

  • @akhildavid7048
    @akhildavid7048 2 ปีที่แล้ว +1

    Nalloru manushyan vinodettan thallu Ella jada elya onnamanmaril onnaman vinodettan

  • @alshifk3373
    @alshifk3373 2 ปีที่แล้ว +1

    ഇന്നലെ പരിപടിക്ക് കാണ്ട്

  • @vishnurajvaikom
    @vishnurajvaikom 2 ปีที่แล้ว +1

    കണ കൊണ സാധനങ്ങൾ 😂😂😂

  • @guruprasadguru1911
    @guruprasadguru1911 2 ปีที่แล้ว

    Interview kavadi Narayanan aashan

  • @gautham6787
    @gautham6787 2 ปีที่แล้ว

    കണ കുണ

  • @anandakrishnan759
    @anandakrishnan759 2 ปีที่แล้ว +1

    Raman ❤️

  • @saileshvaikom4682
    @saileshvaikom4682 2 ปีที่แล้ว +3

  • @vishnumohan781
    @vishnumohan781 3 หลายเดือนก่อน

    ❤❤❤

  • @vishnumohan781
    @vishnumohan781 3 หลายเดือนก่อน

    ❤❤❤

  • @vishnumohan781
    @vishnumohan781 ปีที่แล้ว

    ❤❤❤

  • @vishnumohan781
    @vishnumohan781 ปีที่แล้ว

    ❤❤❤

  • @jithinkv1810
    @jithinkv1810 ปีที่แล้ว

  • @appu2838
    @appu2838 2 ปีที่แล้ว +1

    ❤❤❤❤

  • @Sureshkumar-od2ws
    @Sureshkumar-od2ws 2 ปีที่แล้ว

    👍💖