ഒരു തക്കാളി മതി ഓട്ടു പാത്രങ്ങൾ വെട്ടിത്തിളങ്ങും | How to clean Brass pooja vessels and utensils

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 122

  • @peonythanu7256
    @peonythanu7256 2 ปีที่แล้ว +8

    നിത്യവും വിളക്ക് കത്തിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയായിരുന്നു. വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ എപ്പോഴും നമ്മൾ വൃത്തിയുള്ള വിളക്കും നിലവിളക്ക് ആയാലും പത്രങ്ങളായാലും എപ്പോഴും നല്ല വൃത്തിയായിട്ട് അത് വളരെ തിളങ്ങുന്ന രീതിയിൽ സൂക്ഷിക്കുക തന്നെയാണ് എപ്പോഴും നല്ലത്. വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയായിരുന്നു ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @AchuFahi
    @AchuFahi 2 ปีที่แล้ว +1

    എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ആയിട്ടുണ്ട്. പലർക്കും അറിയാതെ പോയ കാര്യമാണിത്... കുറഞ്ഞ ചെലവ് ഇത്രയും നന്നായി ക്ലീൻ ചെയ്യാൻ പറ്റുന്നത് ആദ്യമായിട്ടാണ് കാണുന്നത്..

  • @RAHEEB_RIBU
    @RAHEEB_RIBU 2 ปีที่แล้ว

    വളരെ നല്ലൊരു ഇതുതന്നെയാണ് നിങ്ങൾ പറഞ്ഞു തന്നത് എല്ലാവർക്കും വളരെ പ്രയോജനപ്പെടും ഇനി ഇതുപോലെ ചെയ്യാമല്ലോ

  • @surekhavishnu5236
    @surekhavishnu5236 2 ปีที่แล้ว

    ഒത്തിരി യൂസ്ഫുൾ വീഡിയോ.... എല്ലാരീതിയും ഇഷ്ടായി... വളരെ നന്നായി പറഞ്ഞുതന്നു... ഗുഡ് sharing

  • @lazygirlhfthj
    @lazygirlhfthj 2 ปีที่แล้ว +2

    എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല ഒരു വീഡിയോ ആയിരുന്നു എല്ലാം നല്ലതുപോലെ വൃത്തിയായി ട്ടുണ്ട് എന്തായാലും ഇതുപോലെ ഒന്ന് ക്ലീൻ ആക്കി നോക്കണം 👍👍

  • @mirzamirz1006
    @mirzamirz1006 2 ปีที่แล้ว +1

    Valare useful aayitulla vedio aane,ninghalude Ella vedio adipoliyanallo Nan kanarund, thanks for sharing

  • @മുക്കത്തെപെണ്ണ്
    @മുക്കത്തെപെണ്ണ് 2 ปีที่แล้ว

    അടിപൊളി ഐഡിയ ആണല്ലോ. ഞാൻ ഇത്രയും പ്രദീഷിച്ചില്ല ട്ടോ. നല്ലൊരു വീഡിയോ ആയിരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോ പ്രദീഷിക്കുന്നു.

  • @nh0375
    @nh0375 2 ปีที่แล้ว

    വളരെ ഉപകാരം ഉള്ള വീഡിയോ എല്ലാർക്കും വളരെ ഉപകാരം ആയ വീഡിയോ തന്നെ തീര്ച്ചയായും എല്ലാർക്കും ഇഷ്ടം ആകും ഈ ഉപകാരം ഉള്ള വീഡിയോ 👍

  • @SRWorld24
    @SRWorld24 2 ปีที่แล้ว

    എല്ലാവർക്കും ഉപകാരം ഉള്ള ഒരു വീഡിയോ ആയിരുന്നു. നല്ലതു പോലെ ക്ലീൻ ആയി.. ഇനി ഇതുപോലെ try ചെയ്യാം

  • @rasirashidmon906
    @rasirashidmon906 2 ปีที่แล้ว

    നല്ലഉപകാരപ്രദമായ വീഡിയോ നല്ലത് പോലെ ക്ളീൻ ആയി നല്ല യൂസ് ഫുൾ വീഡിയോ തീർച്ചയായും ഞാൻ ട്രൈ ചെയ്തു നോക്കും

  • @raas9870
    @raas9870 2 ปีที่แล้ว +1

    എല്ലാവർക്കും useful ആവുന്ന നല്ല ഒരു vediyo 👍🏻👍🏻
    Thanks for sharing

  • @aashervadthomasthomasthoma7160
    @aashervadthomasthomasthoma7160 2 ปีที่แล้ว

    നല്ല ഒരു അറിവാണല്ലോ ഷെയർ ചെയ്തത്.....തക്കാളി കൊണ്ട് ഇങ്ങനെ ചെയ്യാമെന്ന് അറിയില്ലായിരുന്നു.... നന്നായി പ്രെസെന്റ് ചെയ്തു

  • @Rose-ym8qm
    @Rose-ym8qm 2 ปีที่แล้ว

    Nalla upakharamulla vedio nalla adipoli tippanello othiri eshttappettu thakkali kond eghaneyum upakaram und alle nannayittund

  • @rufusulu4847
    @rufusulu4847 2 ปีที่แล้ว

    ഓട്ടു പാത്രങ്ങൾ വൃത്തിയാക്കാൻ പറഞ്ഞതെന്ന് രണ്ട് ടിപ്സും നല്ല അടിപൊളിയാണ് വേഗത്തിൽ തന്നെ വൃത്തിയാക്കി എടുക്കാൻ പറ്റും

  • @hizannidu8859
    @hizannidu8859 2 ปีที่แล้ว

    Thakkali vech ulla tip valare nannayit unde. Eghane first time kelkunne Good idea. Good sharing

  • @chandysimon2298
    @chandysimon2298 2 ปีที่แล้ว

    Nalle usef tips aalo ithpole onn try chyd nokatte very nice sharing

  • @fasifasi3978
    @fasifasi3978 2 ปีที่แล้ว

    Urupaad upakaaramulla video thanne aayirunnu.. nannayi thanne avatharipichu speed aayathu kond kelkkan nalla rasamundayirunnu

  • @mistymisty3418
    @mistymisty3418 2 ปีที่แล้ว

    തക്കാളി കൊണ്ട് ഒരു അടിപൊളി സംഭവം തന്നെയാണ് കാണിച്ചത് ഓട്ടുപാത്രങ്ങൾ വെളുപ്പിക്കാൻ ഇത് ഒരു ഉപകാരം തന്നെയാണ്

  • @rejithanair8889
    @rejithanair8889 2 ปีที่แล้ว

    Ithu valare useful video AANUTOO oootupatrangal clean cheyn nallapadu good sharing

  • @sivanisivani4192
    @sivanisivani4192 2 ปีที่แล้ว

    Wow super ayittund, really useful video , veetil ulla sadhangal mathiyallo , try chaithu nokkatto, good sharing

  • @willsonpp4493
    @willsonpp4493 2 ปีที่แล้ว +1

    നമസ്കാരം സഹോദരിയുടെ അറിവുകൾ ഞങ്ങളിലേക്ക് പകർന്നതിന്

  • @hanahila3964
    @hanahila3964 2 ปีที่แล้ว

    Nalla upakarapradamaya video
    Theerchayayum try cheyyum
    Iniyum ithupolathe video pradeekshikkunnu

  • @farooqbava5998
    @farooqbava5998 2 ปีที่แล้ว +1

    Pathram vetti thilang an ulla tips adipoli yayyittunde, ellam nalla pole paranju mannassilakki thannu 👌 iniyum ithu pole ulla veraity video pretheekkunnu 👍

  • @ziyafathima8924
    @ziyafathima8924 2 ปีที่แล้ว

    നല്ല ഉപകാരപ്രദമായ വീഡിയോ 👍👍. ചെമ്പു പാത്രങ്ങളൊക്കെ നമുക്കിങ്ങനെ വെട്ടി തിളങ്ങുന്നതാക്കി മാറ്റാലോ 👍

  • @sabooratp1514
    @sabooratp1514 2 ปีที่แล้ว

    Good video .ellavarkum orupad useful aaya video aayirunnu.ithupole cheythunokam .thanks for sharing

  • @flowers2455
    @flowers2455 2 ปีที่แล้ว

    Nalla tips aanu valare upakaarapradhamaya video Nice share

  • @aliyathaman1320
    @aliyathaman1320 2 ปีที่แล้ว

    തക്കാളി കൊണ്ട് ഇത്ര പെർഫെക്ട് ആക്കി വൃത്തിയാക്കാൻ പറ്റും എന്ന് അറിയില്ലായിരുന്നു നല്ലൊരു ടിപ്സ് ആണ് നിങ്ങൾ പറഞ്ഞുതന്നത്

  • @magicofsaya7614
    @magicofsaya7614 2 ปีที่แล้ว

    Njan puliyum uppum okke use cheythittund. Thakkali use cheyyam enn aadhyamayi kaanunnu. Enthayalum veettammamarkk valare useful aaya video

  • @basithbasith5240
    @basithbasith5240 2 ปีที่แล้ว

    Adipoli tipsanallo enik orupad esttayi theerchayayum tri cheyyum orupad esttayi eniyum edepolulla nalla nalla vedio mayitt varanee

  • @nilamol5175
    @nilamol5175 2 ปีที่แล้ว

    Perfect cleaning idea ethpola onnu try cheythu nokiyitt commet. Ariyikam

  • @minicraft2735
    @minicraft2735 2 ปีที่แล้ว

    Valare useful vedio aayiirunnu,ellam valare clean aayittund , valare Nalla tips aayirunnu eniyum ethpolathe orupaad videos pratheekshikkunnu

  • @nizamabitha6815
    @nizamabitha6815 2 ปีที่แล้ว

    Really useful tips
    Ellavarkkum upkarappedunna video oottu paathrgal palappozhum pettennu clavu pidikkum ithu simple method aanu athupole veetil available aaya sadanagal mathram mathi yello good video

  • @first2152
    @first2152 2 ปีที่แล้ว

    തക്കാളി ഉപയോഗിച്ച് ഓട്ടു pathrangal വൃത്തിയാക്കിയത് നന്നായിട്ടുണ്ട്. നല്ലൊരു tip ആണ് പറഞ്ഞു തന്നത്. Good വീഡിയോ

  • @aadikuttan6638
    @aadikuttan6638 2 ปีที่แล้ว

    Ithu oru puthiya arivanutto..... Sadharana puli usecheythu ithupole kazhukarund... Thank you for sharing

  • @fullhd8106
    @fullhd8106 2 ปีที่แล้ว

    Pazhaya ottu pathrangal okke puthu puthan akan ee oru trick mathi.ellavarkum orupad useful aaya video.thank you for sharing this video.

  • @uppummulakum5918
    @uppummulakum5918 2 ปีที่แล้ว

    Oru padu halpful ayittulla video.. veetilulla sadanangal vechu itrayum clean cheyyaloo..thank you

  • @സൂക്ക്നൈഫ്
    @സൂക്ക്നൈഫ് 2 ปีที่แล้ว

    Ithoru adipoli trick aanallo. Sherikkum upakarapradhamaya video aayirunnu. Nice one

  • @asminayesha3994
    @asminayesha3994 2 ปีที่แล้ว +1

    Helpful video.Autopatragal clean cheyyan patiya tomato tips.
    share cheyyato👍

  • @aydinadam6083
    @aydinadam6083 2 ปีที่แล้ว

    Useful video 👌ith ariyillayirunnu puli upayagichu clea cheyyarund.thanks for sharing

  • @thahirathayees6296
    @thahirathayees6296 2 ปีที่แล้ว +1

    Nalla idea aanallo. Tomato paste apply cheyth kurach neram vechal thanne pathram veti thilangum

  • @chitremamo9026
    @chitremamo9026 2 ปีที่แล้ว +2

    perfect cleaning idea. All your tips are very useful and i will try to do so.👍👍👍👍😍😍😍😍

  • @entenaadu6280
    @entenaadu6280 2 ปีที่แล้ว

    Thakkkalik ithra kazhiv undo.okke nalla tips aanulo.veettammamarkum ellavarkum uvakaram aaya vidio.puthiyoru ariv .👍🏻cheythu nokkanam

  • @gametube5737
    @gametube5737 2 ปีที่แล้ว

    തക്കാളിക്ക് ഇങ്ങനെയൊക്കെ ഗുണങ്ങൾ ഉണ്ടായിരുനോ എന്തായാലും 3 tip സും വളരെ ഉപകാരപ്രദം തന്നെ

  • @adamzworld4720
    @adamzworld4720 2 ปีที่แล้ว

    Very useful video all your tips are useful for everyone nice sharing expecting more videos

  • @libinjohn3193
    @libinjohn3193 2 ปีที่แล้ว

    tomato kondu ootu patrangal itra clean akum ennu karuthiyilla enthayalum nalla oru video ayirunnu... ellam clear ayi explain cheythu... good presentation

  • @kichukd544
    @kichukd544 2 ปีที่แล้ว

    എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന വീഡിയോ. തക്കാളി ഉപയോഗിച്ച് ഓട്ട് പാത്രങ്ങൾ ഇങ്ങനെ സൂപ്പർ ആയി ക്ലീൻ ചെയ്യാമെന്ന് അറിയില്ലായിരുന്നു. ഇതേപോലെ വീട്ടിൽ ചെയ്തു നോക്കി അഭിപ്രായം പറയാട്ടോ

  • @Gamemaster-2nm5e
    @Gamemaster-2nm5e 2 ปีที่แล้ว

    എനിക്കൊരുപാട് useful ആയ tips daily വിളക്ക് കഴുകുമ്പോൾ എണ്ണമെഴുക്ക് ഉണ്ടാവാറുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ valare നന്നായിട്ടുണ്ട് മെഴുക്കു പോകുന്നുണ്ട് ഇഷ്ടായി

  • @master6982
    @master6982 2 ปีที่แล้ว +1

    ഓട്ടു പാത്രങ്ങൾ വൃത്തിയാക്കാൻ വലിയ പാടാണ് പക്ഷെ എത്ര പെർഫെക്ട് ayi കിട്ടിയല്ലേ ടൊമാറ്റോ വെച്ച് ഇത്ര നന്നായിട്ട് ചെയ്യാൻ കഴിയുമെന്ന് അറിയുമായിരുന്നില്ല ഇനി ഇതുപോലെ try ചെയ്യാം good വീഡിയോ

  • @ckscks3941
    @ckscks3941 2 ปีที่แล้ว

    കേടായ തക്കാളി നല്ല ക്ലീനർ ആകുമെന്ന് ഞാൻ ആദ്യമായി കാണുന്നു... പിച്ചള പാത്രങ്ങൾ വൃത്തിയാക്കുന്നതിനുള്ള നടപടിക്രമം നന്നായി വിശദീകരിച്ചു.

  • @sukumariamma8438
    @sukumariamma8438 2 ปีที่แล้ว +1

    Very very usefull tips thank u for sharing dear

  • @kodakkalk8738
    @kodakkalk8738 2 ปีที่แล้ว

    Super idea analloo... Nannayitund.. Try cheyyanam.. Nice video👌

  • @vrindhakp3023
    @vrindhakp3023 2 ปีที่แล้ว

    Nalla effective aya oru tip anallo njan egane anu clean cheyunnathu well explained thanks s for share it

  • @sonton015
    @sonton015 2 ปีที่แล้ว

    Ithoru puthiya arivanu ethra bagiayittanu clean akunnee valare useful aya sharing nallapole present cheythu thank you

  • @newstar8256
    @newstar8256 2 ปีที่แล้ว

    Nammal kiTchenil upayokikunna thakkAli koNd ingane oru usage undenkil ath oru nalla karyam thanneyanu.

  • @swapnas3915
    @swapnas3915 2 ปีที่แล้ว

    very useful sharing for cleaning pooja vessels

  • @blackblack6696
    @blackblack6696 2 ปีที่แล้ว

    Thankyou for sharing this informative video
    Nalla tip athum thakkali lemon okke vechitt

  • @mypassion6807
    @mypassion6807 2 ปีที่แล้ว

    clean brass tip kanditt try cheyan thonono the presentation is really best thanks for this good share. well presented.

  • @rishanr8726
    @rishanr8726 2 ปีที่แล้ว

    Thakkali kond ottupaathragal kazhuki uedikkan pattumalle. Njan first time kaanukaya. Nalla clean aayittund

  • @rosammadavid371
    @rosammadavid371 2 ปีที่แล้ว +1

    Useful video chechi.thanks.

  • @shanushanu9667
    @shanushanu9667 2 ปีที่แล้ว

    എല്ലാം വർകും ഉപകാരംആവുന്നു വിഡിയോ നല്ല ഒരു ടിപ്പ് ആയിരുന്നു നല്ല പോലെ വൃത്തി ആയല്ലോ

  • @josenisha7065
    @josenisha7065 2 ปีที่แล้ว

    Tips valare nannayittuntu....well prepared and presented too.....Thanks for sharing

  • @mumthasms6163
    @mumthasms6163 2 ปีที่แล้ว

    Very useful video... Natural things are better to use than harsh chemicals... Thanks for sharing

  • @reshmapn346
    @reshmapn346 2 ปีที่แล้ว +1

    Good and effective idea to clean the lamp......🙌🙌

  • @ma19491
    @ma19491 2 ปีที่แล้ว

    Vilakkinde enna mayam poganum tomato paste madiyo....anyways super video...👌👍👏

  • @annadensin3348
    @annadensin3348 2 ปีที่แล้ว

    Thakalim vinegarum chernnulla e cleaning method njanjum try cheyum. Enikkum kure ottu patram und ithupolle clean cheyan. Thankyou so much for this video.

  • @premypanicker2694
    @premypanicker2694 2 ปีที่แล้ว

    informative and useful video...tomato use cheythal ethrayum clenaakum alle...good sharing

  • @lotus7984
    @lotus7984 2 ปีที่แล้ว

    Ottupathrangal vrihiyakkan njan3puliyanu use cheyyaru ini ingane cheythunokkam nokkam

  • @നിശാഗന്ധി-ഭ7ഘ
    @നിശാഗന്ധി-ഭ7ഘ 2 ปีที่แล้ว

    ഓടിന്റെ പാത്രങ്ങളും നിലവിളക്ക് ഉപയോഗിക്കുന്ന വർക്കും വളരെ ഉപകാരപ്രദമായ വീഡിയോ. തക്കാളി കൊണ്ട് ഇത്രക്ക് മാറ്റ മുണ്ടാകുമോ . പാത്രം നല്ല നിറത്തിൽ ആയിട്ടുണ്ട്.

  • @bangtanarmy7543
    @bangtanarmy7543 2 ปีที่แล้ว

    Nalla useful video ayirunu thanks for sharing this tip waiting for more useful video

  • @puvenjerry1628
    @puvenjerry1628 2 ปีที่แล้ว

    Valare useful aya video anu thanks for sharing this

  • @kich8318
    @kich8318 2 ปีที่แล้ว

    തക്കാളി ഉപയോഗിച്ചുകൊണ്ടുള്ള ഈ ട്രിക്ക് ഞാൻ ആദ്യമായി കാണുക യാണ് ഇനി ഇതുപോലെ ചെയ്തു നോക്കണം vilakku ക്ലീൻ ആകുന്നുണ്ടോ എന്ന് നോക്കാമല്ലോ

  • @fathimakhalid7983
    @fathimakhalid7983 2 ปีที่แล้ว

    thanks a lot for this complete guide . helped it a lot superb one keep sharin . helped it a lot superbb one

  • @angelmediabyjamshi9188
    @angelmediabyjamshi9188 2 ปีที่แล้ว

    Good tips.. very useful and helpful video.. thanks for sharing

  • @avinashappu611
    @avinashappu611 2 ปีที่แล้ว

    Very informative video..tomato use cheythu ethrayum clenaaki kittumallai...new pollai aayallo...nijanum onnu try cheyattai.thank you

  • @plantlovers3199
    @plantlovers3199 2 ปีที่แล้ว

    This is useful video shared. Spoliedtomatoes can be good cleaners seeing first time. Well explained the procedure to clean brass utensils. Will share this video

  • @sulu8794
    @sulu8794 2 ปีที่แล้ว

    Useful video dear the great idea will try this way thanks for sharing dear

  • @alamol4381
    @alamol4381 2 ปีที่แล้ว

    Haha adipoli video enikk othiri sihtaayityossooeer very use full ayitulla video enthayalum adipoli❤️😘😘

  • @animecrazy9143
    @animecrazy9143 2 ปีที่แล้ว

    വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് സ്ത്രീകൾക്ക് പെട്ടെന്ന് എല്ലാം കഴുകി വെളുപ്പിച്ചെടുക്കാമല്ലോ

  • @ajihkumar8840
    @ajihkumar8840 2 ปีที่แล้ว

    useful video , loved your presentation, waiting for your next video..frnds nu share cheythu kodukkam

  • @sundarimol140
    @sundarimol140 2 ปีที่แล้ว

    Wow super first time seeing this helpful video 🙏 eneyum ethu pole yulla video predishikkunnu thanks for sharing this amazing video 👍

    • @santhadevi1980
      @santhadevi1980 2 ปีที่แล้ว

      Resmie,as usual your cleaning tips are laudable.Congrats.

  • @natiqa9889
    @natiqa9889 2 ปีที่แล้ว +1

    Both the tips mentioned for cleaning the pots and pans are very good and can be cleaned . quickly

  • @aly.8techvlog
    @aly.8techvlog 2 ปีที่แล้ว +1

    വീഡിയോസ് എല്ലാവർക്കും ഉപകാരപ്പെടും

  • @aishuaisha9215
    @aishuaisha9215 2 ปีที่แล้ว

    very usefull tips thank u for sharing

  • @nsbrandcloths8519
    @nsbrandcloths8519 2 ปีที่แล้ว

    Oottupathram eluppathil clean cheyyanulla tips nannayittund ellarkum useful avum

  • @merlion3076
    @merlion3076 2 ปีที่แล้ว

    eth nalloru idea anallo njan puli use cheyarund ennalim aa oru thilakkam kittarillarunnu ll try it

  • @malatisen1075
    @malatisen1075 2 ปีที่แล้ว +1

    Thank you for the amazing and easy way of cleaning brass items.

  • @manikan4106
    @manikan4106 2 ปีที่แล้ว

    Awesome cleaning tips. Thanks for sharing this video.Expecting these types of more videos. keep going.

  • @Sunflower-qw8if
    @Sunflower-qw8if 2 ปีที่แล้ว

    Thakkali kodulka ee tip kollato eni damage aya thakkali eni kalayedallo well explained

  • @aseenajuneer1039
    @aseenajuneer1039 2 ปีที่แล้ว

    Tomato kondu ithreyum upakaram undayiruñno enthayalum ini tomato kondu ith poale onnu çhaithu noakkanam 👍 inium orupad vedio poaratte

  • @saniavgh4804
    @saniavgh4804 2 ปีที่แล้ว

    tjhis is really a new information for me. thank you for sharing this helpful video.. expecting more tips videos like this

  • @bindujiju2499
    @bindujiju2499 2 ปีที่แล้ว

    Very informative and useful video. All the tips included in this video is very helpful to me. Well explained about everything . Keep rocking.

  • @vancho964
    @vancho964 2 ปีที่แล้ว

    Very useful video , Your videos are always amazing , loved your presentation, waiting for your next upload

  • @hannahhash1361
    @hannahhash1361 2 ปีที่แล้ว

    NATURAL & SAFEST WAY OF CLEANING .. THANKS FOR THIS SHARING .. ITS USEFUL.

  • @craftsvblog5841
    @craftsvblog5841 2 ปีที่แล้ว

    ഓട്ടു പത്രങ്ങൾ മിനുക്കിയ രീതി നന്നായി പിന്നെ. ഇഷ്ടപ്പെട്ടു എളുപ്പത്തിൽ ചെയ്തടുക്കുകയും ചെയ്തെടുക്കുകയും ചെയ്യാം

  • @sujalkashish8904
    @sujalkashish8904 2 ปีที่แล้ว

    Nammude food inu use cheyunna tomato k itrayum gunangal indennu ippozhanu manassilayath. Vilakk niram vekkan ith nalloru tip analle

  • @vsg582
    @vsg582 2 ปีที่แล้ว +1

    Chechi very informative video. But salt use cheithal ottupathram or vilakku vegam cheetha aayi pokum enu thonunu. Salt use cheithal ottu pathrathil black dots varum enu paranju kettitundu.. kettarivu mathram aanee... Salt ellathe vellathil Puli pizhinju e ottu pathrangal ettu thilapichal scrub cheithu clean cheyyenda avashyam Polum varillaa..clean aayi kittum..njan engane aanu orupadu enna mezhuku oke ullapo cheyunnathu...

  • @chinnurahul1281
    @chinnurahul1281 2 ปีที่แล้ว

    Very useful vlog. Thanks for sharing

  • @sharansanganithran6954
    @sharansanganithran6954 2 ปีที่แล้ว

    vilaku 2 days kathichu kaziyumbo pinne velukandaavarundu enotiri upayogamaai

  • @tastyfood1248
    @tastyfood1248 2 ปีที่แล้ว

    Use ful tips

  • @G_Tech016
    @G_Tech016 2 ปีที่แล้ว

    Wow Super 👌 Very useful idea