ന്റെ ഭവു, അടിപൊളി ആയിട്ട് ണ്ട്, ഇതു കാണാൻ ബാലുച്ചേട്ടൻ ഫ്രെയിംൽ ഇല്ലാണ്ട് പോയല്ലോ?? എങ്കിൽ ണ്ടാകുന്ന ആ ചിരി, മാമിയെ ന്നുള്ള വിളിയും ഓർത്തു പോയി 😊😊😊😊❤❤❤❤
@@yahkoobkallingal3046 ഒരുപാട് ആളുകൾ ഒരുപാട് സീരിയൽ വെറുക്കുന്നുണ്ട് അപ്പോൾ ഉപ്പും മുളകും എന്ന സീരിയൽ മുന്നേറുമ്പോൾ എല്ലാവർക്കും ഒരു വിഷമം വരുന്നു അതിന്റെ ഒരു മുന്നോടിയാണ് ഇത്
എനിക്ക് അന്നത്തെ പ്രേത കഥയാണ് ഇഷ്ട്ടം ആയത് sooper ഇവരെ വച്ചു തന്നെ ആ കഥയുടെ ബാക്കി shoot ചെയ്യണം ആ നീലു ചേച്ചി വേണ്ട പുള്ളിക്കാരി എപ്പോഴും വലിയഗൗരവത്തോടെയാ സംസാരിക്കാ fun ഇല്ലാതെ ഇപ്പോ uppum മുളകും വെറുപ്പിക്കൽ ഇല്ലാതെ artist കൾ തമ്മിൽ free ആയി സംസാരിക്കുന്നുണ്ട്
എനിക്ക് രസമുള്ളതായി തോന്നുന്നില്ല.... ബാലും.. നീലും ഇല്ലാത്ത ഉപ്പും മുളകും എന്തോന്ന് രസം 😢😢😢😢 ആദ്യം മുതൽ ഇത്രയും വർഷങ്ങൾ ഉപ്പുംമുളകും ഒന്നു പോലും കളയാതെ കാണുമായിരുന്നു.. ഇപ്പൊ കാണാൻ ഒട്ടും ഇഷ്ട്ടം ഇല്ല. ലൈക്ക് ചെയ്യാൻ പോലും മനസുവരുന്നില്ല. പ്ലീസ്... ബാലുനേം നീലുനേം കൂട്ടുനേം തിരിച്ചു കൊണ്ട് വരൂ... പ്ലീസ്...
ഇന്നും ഇന്നലെ ഒക്കെ അടിപൊളി ആയി പോകുന്നു ❤️
ഇങ്ങനെ രസമുള്ള ത് ഇടണം. പൊളി എപ്പിസോഡ്
ഭവാനി അമ്മുമ്മ..... സുദരി.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😊😊😊😊
ന്റെ ഭവു, അടിപൊളി ആയിട്ട് ണ്ട്, ഇതു കാണാൻ ബാലുച്ചേട്ടൻ ഫ്രെയിംൽ ഇല്ലാണ്ട് പോയല്ലോ?? എങ്കിൽ ണ്ടാകുന്ന ആ ചിരി, മാമിയെ ന്നുള്ള വിളിയും ഓർത്തു പോയി 😊😊😊😊❤❤❤❤
പിള്ളേർ കുഴപ്പമില്ലാതെ മുൻപോട്ട്കൊണ്ടു പോകുമെന്ന് തോന്നുന്നു
സ്ത്രീകുട്ടൻ ഉണ്ടായിരുന്നതിനെക്കാളും ഇപ്പോഴത്തെ എപ്പിസോഡുകൾ കൊള്ളാം 😂
Good episode
ബാലു ചേട്ടനെ , നീലു ചേച്ചിയെ കൊണ്ടുവാ അന്നല്ലേ Colour ful ആവും❤❤
Bhakshannam kazhikkumpolum uppum mulakum kannarundho ❤
❤
❤😊
Ys
Agane kanar illu broskii😘🤚🏼
നാളെ എന്റെ ബർത്ത് ഡേ ആണ് ഒരു 160 ലേക്ക് തരുമോ
ഇല്ല തരൂല
161 thanna preshmm Indapppp 😅
Enthina di 160 😁
Ayin enikk onnum cheyan patoola 🤭🤭🤭🤭
Same to you. നാളെ എന്റെയും പിറന്നാൾ ആണ്
ഭവാനി അമ്മുമ്മ .. സൂദരി:.super ❤️❤❤️🥰👌👍
ഗൗരിക്ക് ഒരു ബ്യൂട്ടിപാർലർ തുടങ്ങിക്കൂടെ
Yes 👍
Shankaran appupaneyum kodi... Ithinte second part cheyyanam.... Nice topic ❤❤❤
ഉപ്പും മുളകും എന്ന സീരിയൽ തകർക്കാൻ നോക്കുന്ന ചിലർ ഇതിന്റെ പിന്നിലുണ്ട് അതിന്റെ തുടക്കമാണ് ഇതെല്ലാം
Yes
@@yahkoobkallingal3046 ഒരുപാട് ആളുകൾ ഒരുപാട് സീരിയൽ വെറുക്കുന്നുണ്ട് അപ്പോൾ ഉപ്പും മുളകും എന്ന സീരിയൽ മുന്നേറുമ്പോൾ എല്ലാവർക്കും ഒരു വിഷമം വരുന്നു അതിന്റെ ഒരു മുന്നോടിയാണ് ഇത്
Nth thudakkam.. ith already thakarnnu alle nikne
ബാലു ചേട്ടന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്നവർ ഉണ്ടോ 😔
ഇല്ല
Und
Yes
Undu.
Illa. Thett cheythankil shiksha kittanan
ഭവനിയമ്മ കലക്കി 😂😂😂😂
അമ്മൂമ്മേനെ കാണാൻ അടിപൊളി❤😂
Karthik shankarnte video kand nokk
നീലു, ബാലു, തിരിച്ച് വരുമോ 😭😭😭😭
ഭവാനിയാമ്മ fans engg baa 😂❤️🔥
ഭവനിയമ്മ കലക്കി യഥാർത്ഥത്തിൽ കാർത്തിക് ശങ്കറിന്റ അമ്മ കലാദേവിക്ക് (ഭാവാനിയമ്മ) oru 50ഇൽ കൂടുതൽ പ്രായം ഉണ്ടെന്നു തോന്നുന്നില്ല
60 ഉണ്ട്.
എടാ മോനെ പൊളിച്ചു 💗💗
മിസ് യു നീലു അമ്മ 😢
കുട്ടികൾ ഉപ്പും മുളകും നന്നായിട്ട് കൊണ്ടു പോകുന്നു ❤❤❤
പാറു മാത്രം സ്വാഭാവികം ആയി അഭിനയിച്ചു. ദാക്ഷായണി അമ്മയുടെ അടുത്ത് 😂
ദാക്ഷായണി അമ്മയോ അതാരാ 🤔
@jayasuryanj3782 മൊത്തം കണ്ടില്ലേ ഭവാനി അമ്മ 😂
ഭവാനിയമ്മ ഏത് ലുക്കിലും സുന്ദരി ❤
Missing balu neelu 😢❤
Avar neyyattikara poyi. Gopan samadhi kanaan. Balunte nattukaran gopu swami
കഴിവതും ബാലു നീലു തിരിച്ചു കൊണ്ട് വരിക
യെസ്
Before & after bhavani amma seen🔥❤
5:46 ente ponnuuuuu😂😂😂😂😂😂😂😂😂😂
5:45 Gowri n kallu mother daugher combo feel cheyund .
Ehhhh enth ??😅😅
I'm from Sri Lanka miss pannama Naan nokkum uppum mulakum ❤❤❤❤❤mudiyan kandula evadaaa family enjoy 🎉🎉
Good episode
You are choosing different topics,please continue this.Awaiting for New episodes, don't stop this sitcom
Adipoli ammuma🥰😅
Njan fast kanumbol ammummaye new actrees entry enn vijaarichu 😂😂
Isi മുദ്ര യുള്ള പാള കൊണ്ടുവര കേശു പൊളി
ഭവാനി അമ്മയുടെ മേക്കോവർ സൂപ്പർ❤
താക്കോലെവിടെ താക്കാൽ ഒളിച്ച് വച്ചല്ലോ എന്നപോലെ അമ്മയെ മറ്റിറമ്മയാക്കും. അപ്പോൾ ഇതാണ് മേക്കോവർ റീൽസിന് പിന്നിലെ രഹസ്യം 😂
ഭവാനിയമ്മ സൂപ്പർ
PARUU IS ALWAYS POSITIVE 😊😊😊
9.27...വേറെ ആരുടെയോ ഷൂ. ഡയിനിങ് ടേബിൾ ഇല്ല 😂❤️❤️bt nice
Parumol. Thalla. Amumma. ❤🎉😮😀😃
Balu and nilu missing 😢
എവിടെപ്പോയി
കേസ് തീരട്ടെടെ
അടിപൊളി എപ്പിസോഡ്
This programme teaching children to be devious
❤ ഭവാനി അമ്മ കലക്കി സൂപ്പർ ❤😂
കുറേ മാസങ്ങൾക്ക് ശേഷം ആദ്യം tv യിൽ കണ്ടു, നല്ല എപ്പിസോഡ് 💕
Lachu keshu paru kutty😂😂😂😂😂😂😂😂😂😂😂 my favourite channel this uppum mulakum ❤❤❤😂😂😂😂
എനിക്കും
Make over chaithalum ammoomma face same thanne...lachu diologs poliyanu
Neelu poyathode uppum mulakum supper aayi allengil oru adukkala bharanavum dosa chudalum kattan chaya edalum 😮
Inn ende birthday ane ellaverum enik oru vish cheyamo plz 🎉❤
Happy birthday 🎉🎉🎉🎉😊😊😊😊🎉🎉🎉🎉
Happy birthday 🎉
Happy birthday dear 🎉
Happy b'day
Happy birthday to you😍😍
അടിപൊളി എപ്പിസോഡ് super👍👌
Ella episodum ippo super ann
Grandma❤❤😂😂
Ammayi❤lach❤keshu❤paru❤😂😂
ഗൗരി പൊളിച്ചു
Uppum mulakum season 2 the super season ❤❤❤❤❤❤🎉🎉🎉🎉🎉😊😊😊
നീലുവും ബാലുവും ഇനി സ്വപ്നങ്ങളിൽ മാത്രം😢😢
Bhavani amma acting poli😅🔥😂
ഓരോ എപ്പിസോഡിന്റെയും ഡയറക്ടറും സ്ക്രിപ്റ്റ് റൈറ്ററുംആരാണെന്ന് നോക്കുന്നവരുണ്ടോ.
Mudiyan chettane uppum mulakil varunnath kanan katta waiting ann
😂😂bavaniamma ...bavi ...ayi....😂😂😂
Thalle ammumma 😂😂 paruvindy nottam
ഇന്നത്തെ എപ്പിസോഡ് സൂപ്പെർ
ഉപ്പും മുളകിനും ബിഗ് സല്യൂട്ട് ❤😊
Gowriii polliichuu😌
Miss u balu chetan and neeluma😢
എനിക്ക് അന്നത്തെ പ്രേത കഥയാണ് ഇഷ്ട്ടം ആയത് sooper ഇവരെ വച്ചു തന്നെ ആ കഥയുടെ ബാക്കി shoot ചെയ്യണം ആ നീലു ചേച്ചി വേണ്ട പുള്ളിക്കാരി എപ്പോഴും വലിയഗൗരവത്തോടെയാ സംസാരിക്കാ fun ഇല്ലാതെ ഇപ്പോ uppum മുളകും വെറുപ്പിക്കൽ ഇല്ലാതെ artist കൾ തമ്മിൽ free ആയി സംസാരിക്കുന്നുണ്ട്
കിടു ❤
Wish you many more happy returns of the day ❤❤❤
സത്യത്തിൽ കല്ലു ഗൗരിയുടെ അമ്മായിയുടെ മോൾ ആയിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു
Ballu nellu ഇനിയും എപ്പിസോഡുകളിൽ വരത്തില്ലേ
No
@@jashidhjashi9193y??
ബാലു നീലു മുടിയൻ വേണം എന്തായാലും 😢
ബാക്കി പിന്നെ ഇവരും ലച്ചു കേശു ശിവ പാറു കുട്ടി ഗൗരി
മറ്റുള്ളവർ വല്ലപ്പോഴും വന്നു പോയാൽ മതി 😭😭😭😭
ഇവർ സെറ്റ് ആയി കൊണ്ട് പോകും എപ്പിസോഡ് ❤️
പോകുന്നവർ പോട്ടെ 😢അല്ല പിന്നെ
ഉള്ളവരെ വച്ച് നല്ല എപ്പിസോഡ് ഇപ്പൊ ചെയുന്നുണ്ട് 🔥
Innu ente birthday aan arelum oraal wish cheyyo plz
Happy birth day
Uppum mulakum varuna time noki erikunavar undo ivide
Ammumma adipoli ❤ piller nanaytt deal cheyyunnund program ❤
Pand lechu remaye akiyapole😂
Ente poochede valyammede bday aan ellarum wish cheyyamo plz❤
Ennatte episode adipoli ayirunu
But missing neelu and balu ❤
Pazhee vibe illan thonniyavar undoo😢
Happy birthday 🎉😊
Kollamayirunnu❤
പാറുക്കുട്ടി ചുന്ദരി കുട്ടി ❤️😘
Ammayiyuda make over kidilan episord❤❤❤❤
Well made episodes ,much better than the whole season 3 with all the cast
First time seeing fresh comments.........
ith kaanunna paavam pazhaya Bhavaani amma.. paavam.. 😿
😢അവർ എന്താ ഇപ്പോ ഇല്ലാത്തതു
Today is my birthday plzz wish me🎉🎉
SHOBI THILAKANE okke veendum kondauvaaa
Super ❤️
ഭവനിയമ്മ പൊളിച്ചു😂😂😂😂😂
Uppum mulakinde ooro episodes inu vendi wait cheyyunnavarundo????😊
Undaayirunnu ...kallu vannathinu shesham skip cheythu kaanunnu....
Ennum kanumayirunnu.Ippo kanane thonnunnilla.Balu,Neelu,chittappan,sreekkuttan,ellavarum venam.pinne bhasi..
Bhavaniyamma,, Great! 🤩👍🙋
5:48 keshu: isi mudhraulla pala konda ram 😂😂
Nale anta amma yuda birthday 10 like thsrumo
എനിക്ക് രസമുള്ളതായി തോന്നുന്നില്ല.... ബാലും.. നീലും ഇല്ലാത്ത ഉപ്പും മുളകും എന്തോന്ന് രസം 😢😢😢😢 ആദ്യം മുതൽ ഇത്രയും വർഷങ്ങൾ ഉപ്പുംമുളകും ഒന്നു പോലും കളയാതെ കാണുമായിരുന്നു.. ഇപ്പൊ കാണാൻ ഒട്ടും ഇഷ്ട്ടം ഇല്ല. ലൈക്ക് ചെയ്യാൻ പോലും മനസുവരുന്നില്ല. പ്ലീസ്... ബാലുനേം നീലുനേം കൂട്ടുനേം തിരിച്ചു കൊണ്ട് വരൂ... പ്ലീസ്...
ശങ്കരൻ അപ്പുപ്പൻ വേണമായിരുന്നു എങ്കിൽ പൊളിച്ചേനെ
Melin vedos porattea oru tripp poo keshu merline kootti🎉😂❤
അടിപൊളി 👏
Super kalakki
ഫുഡ് കഴിച്ച് കാണുന്നവർ ഉണ്ടോ എന്നെപ്പോലെ❤😊
Njan food kazhikupo oke ,uppum mulakum kanum😂😂
Adipoli episode 🥰
Inn ente birthday an onn wish cheyyamo 😙