Pandava Bros
Pandava Bros
  • 65
  • 90 705
വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതി |ലോകത്തിലെ ഏറ്റവും പഴക്കമുള്ള മൃഗശാല | Mysore Palace & Zoo |
വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതി |ലോകത്തിലെ ഏറ്റവും പഴക്കമുള്ള മൃഗശാല | Mysore Palace & Zoo |
มุมมอง: 325

วีดีโอ

മുതുമലൈ-ബന്ധിപ്പൂർ Reserve Forest | Brindavan Garden | Nadukkani Churam | Akhil C M Chollakkuzhiyil
มุมมอง 1502 หลายเดือนก่อน
മുതുമലൈ-ബന്ധിപ്പൂർ Reserve Forest | Brindavan Garden | Nadukkani Churam | Akhil C M Chollakkuzhiyil
കുറ്റ്യാടി ചുരം വഴി വയനാട് യാത്ര | Wayanad |Banasura Dam | Janaki Forest| Akhil C M Chollakkuzhiyil
มุมมอง 3K4 หลายเดือนก่อน
കുറ്റ്യാടി ചുരം വഴി വയനാട് യാത്ര | Wayanad |Banasura Dam | Janaki Forest| Akhil C M Chollakkuzhiyil
നെല്ലിയാമ്പതിയുടെ രസകരമായ കാഴ്ചകൾ | Akhil C M Chollakkuzhiyil | Nelliyampathi | Palakkad | Karappara
มุมมอง 2.2K5 หลายเดือนก่อน
കേരളത്തിലെ പാലക്കാട് ജില്ലാ‍ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി. തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. പാ‍വപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. നിത്യഹരിതവനമേ...
മഴക്കാലത്തെ വണ്ടി പണി ഇച്ചിരി ദുരിതം പിടിച്ചതാണ് | Akhil C M Chollakkuzhiyil | Pandava Bros |
มุมมอง 2.3K6 หลายเดือนก่อน
മഴക്കാലത്തെ വണ്ടി പണി ഇച്ചിരി ദുരിതം പിടിച്ചതാണ് | Akhil C M Chollakkuzhiyil | Pandava Bros |
അതിരപ്പിള്ളി വഴിയുള്ള വാൽപ്പാറ യാത്ര, സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും | Athirappilly - Valpparai |
มุมมอง 5658 หลายเดือนก่อน
#travel #roadtrip #friendship #adventure #bike #waterfall #nature #valparai #athirappillywaterfalls #malakkapara #thrissur #tamilnadu
Family Trip to Ooty | Kerala | Tamil Nadu | Akhil C M Chollakkuzhiyil | Travel Vlog |
มุมมอง 620ปีที่แล้ว
Family Trip to Ooty | Kerala | Tamil Nadu | Akhil C M Chollakkuzhiyil | Travel Vlog |
തഞ്ചാവൂർ ക്ഷേത്രത്തിന്റെ ചരിത്രം | Rajaraja Cholan | Ponniyin Selvan | Akhil C M Chollakkuzhiyil |
มุมมอง 153ปีที่แล้ว
തമിഴ്‌നാട്ടിലെ തഞ്ചാവൂർ എന്ന സ്ഥലത്താണ് പ്രസിദ്ധമായ ദക്ഷിണമേരു എന്നറിയപ്പെടുന്ന ശ്രീ രാജരാജേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ തിരുവുടയാർ കോവിൽ എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു. ചോഴ രാജവംശത്തിലെ പ്രമുഖനായ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം 1010-ലാണ് പൂർത്തിയായത...
തഞ്ചാവൂർ മറാത്ത കൊട്ടാരത്തിന്റെ ഉള്ളിലെ കാഴ്ചകൾ | Thanjavur | Tamil Nadu | Kerala | Travel Vlog |
มุมมอง 66ปีที่แล้ว
തഞ്ചാവൂർ മറാത്ത കൊട്ടാരത്തിന്റെ ഉള്ളിലെ കാഴ്ചകൾ | Thanjavur | Tamil Nadu | Kerala | Travel Vlog |
വീരണം തടാകം | പല്ലവ - പാണ്ഡ്യാ അവസാന യുദ്ധം | Thanjavur | Travel Vlog | Akhil C M Chollakkuzhiyil |
มุมมอง 158ปีที่แล้ว
വീരണം തടാകം | പല്ലവ - പാണ്ഡ്യാ അവസാന യുദ്ധം | Thanjavur | Travel Vlog | Akhil C M Chollakkuzhiyil |
ചോള നാട്ടിലേക്ക് പോകുന്നതിന് മുൻപ് ചോള ചരിത്രം അറിയാം | Chola Dynasty | Thanjavur | Travel Vlog |
มุมมอง 106ปีที่แล้ว
ചോള നാട്ടിലേക്ക് പോകുന്നതിന് മുൻപ് ചോള ചരിത്രം അറിയാം | Chola Dynasty | Thanjavur | Travel Vlog |
Athirappilly Waterfalls | Chalakkudy |Travel Vlog |
มุมมอง 55ปีที่แล้ว
Athirappilly Waterfalls | Chalakkudy |Travel Vlog |
Wayanad | Muthanga | Bandipur - Mudumalai Tiger Reserve Forest | Travel Vlog
มุมมอง 308ปีที่แล้ว
Wayanad | Muthanga | Bandipur - Mudumalai Tiger Reserve Forest | Travel Vlog
Sunday Funday | Pandava Bros |
มุมมอง 154ปีที่แล้ว
Sunday Funday | Pandava Bros |
പാലക്കാട് യാത്രയിൽ അപ്രതീക്ഷിതമായി കിട്ടിയ ഒരു സ്ഥലം-മാട്ടുമല | ആലത്തൂർ | പാലക്കാട്‌ | Pandava Bros
มุมมอง 684ปีที่แล้ว
പാലക്കാട് യാത്രയിൽ അപ്രതീക്ഷിതമായി കിട്ടിയ ഒരു സ്ഥലം-മാട്ടുമല | ആലത്തൂർ | പാലക്കാട്‌ | Pandava Bros
കാത്തിരിക്കേണ്ടി വന്നാലും നിരാശപ്പെടുത്താതെ തിരുവമ്പാടിയും പാറമേക്കാവും.തൃശ്ശൂർ പൂരം വെടിക്കെട്ട്‌
มุมมอง 74ปีที่แล้ว
കാത്തിരിക്കേണ്ടി വന്നാലും നിരാശപ്പെടുത്താതെ തിരുവമ്പാടിയും പാറമേക്കാവും.തൃശ്ശൂർ പൂരം വെടിക്കെട്ട്‌
തൃശ്ശൂർ പൂരം സാംമ്പിൾ വെടിക്കെട്ട്‌ 2023
มุมมอง 132ปีที่แล้ว
തൃശ്ശൂർ പൂരം സാംമ്പിൾ വെടിക്കെട്ട്‌ 2023
മലയാറ്റൂർ മല കയറാൻ വന്നവർ മരകുരിശ് ലോറിയിൽ നിന്ന് ഇറക്കുന്നത് കണ്ടാലോ?|
มุมมอง 665ปีที่แล้ว
മലയാറ്റൂർ മല കയറാൻ വന്നവർ മരകുരിശ് ലോറിയിൽ നിന്ന് ഇറക്കുന്നത് കണ്ടാലോ?|
പെരുമ്പാവൂർ നഗരത്തിന്റെ നടുവിലെ 56 ഏക്കർ കൊടുംകാട് | ഇരിങ്ങോൾ കാവ് വനദുർഗ ക്ഷേത്രം | Pandava Bros |
มุมมอง 130ปีที่แล้ว
പെരുമ്പാവൂർ നഗരത്തിന്റെ നടുവിലെ 56 ഏക്കർ കൊടുംകാട് | ഇരിങ്ങോൾ കാവ് വനദുർഗ ക്ഷേത്രം | Pandava Bros |
കുട്ട വഞ്ചി സവാരി | സൈക്കിൾ സവാരി | ചിമ്മിനി ഡാം | തൃശ്ശൂർ | Pandava Bros Travel Vlog |
มุมมอง 318ปีที่แล้ว
കുട്ട വഞ്ചി സവാരി | സൈക്കിൾ സവാരി | ചിമ്മിനി ഡാം | തൃശ്ശൂർ | Pandava Bros Travel Vlog |
നാമക്കൽ - കൊള്ളിമല (Kolli Hills) | ആഗായ ഗംഗ വെള്ളച്ചാട്ടം | Tamil Nadu | Pandava Bros Travel Vlogs |
มุมมอง 265ปีที่แล้ว
നാമക്കൽ - കൊള്ളിമല (Kolli Hills) | ആഗായ ഗംഗ വെള്ളച്ചാട്ടം | Tamil Nadu | Pandava Bros Travel Vlogs |
പീച്ചി ഡാമിന്റെ സുന്ദര കാഴ്ചകൾ | Peechi Dam | Thrissur | Pandava Bros Travel Vlogs |
มุมมอง 9782 ปีที่แล้ว
പീച്ചി ഡാമിന്റെ സുന്ദര കാഴ്ചകൾ | Peechi Dam | Thrissur | Pandava Bros Travel Vlogs |
മണികൂടാരവും പാഡിയും പിന്നെ മണിച്ചേട്ടനും | Chalakkudy | Kalabhavan Mani | Pandava Bros Travel Vlog |
มุมมอง 18K2 ปีที่แล้ว
മണികൂടാരവും പാഡിയും പിന്നെ മണിച്ചേട്ടനും | Chalakkudy | Kalabhavan Mani | Pandava Bros Travel Vlog |
പേടിപ്പിക്കുന്ന കുതിരാൻ യാത്ര ഇനി ഓർമകൾ മാത്രം | Kuthiran Thunnel | Travel Vlog |
มุมมอง 40K2 ปีที่แล้ว
പേടിപ്പിക്കുന്ന കുതിരാൻ യാത്ര ഇനി ഓർമകൾ മാത്രം | Kuthiran Thunnel | Travel Vlog |
Passion Pro off Road|കുതിരാൻ Forest Area| ഇരുമ്പുപ്പാലം | Thrissur | Pandava Bros Travel Vlog |
มุมมอง 2832 ปีที่แล้ว
Passion Pro off Road|കുതിരാൻ Forest Area| ഇരുമ്പുപ്പാലം | Thrissur | Pandava Bros Travel Vlog |
കാഞ്ഞിരപ്പുഴ ഡാം |മണ്ണാർക്കാട് |പാലക്കാട് |വാക്കോടൻ മല | Pandava Bros Travel Vlog |
มุมมอง 3692 ปีที่แล้ว
കാഞ്ഞിരപ്പുഴ ഡാം |മണ്ണാർക്കാട് |പാലക്കാട് |വാക്കോടൻ മല | Pandava Bros Travel Vlog |
ചവറാംപാടം St:ജോർജ് യാക്കോബായ സുറിയാനി പള്ളി ഓണാഘോഷം 2022
มุมมอง 1242 ปีที่แล้ว
ചവറാംപാടം St:ജോർജ് യാക്കോബായ സുറിയാനി പള്ളി ഓണാഘോഷം 2022
പാലക്കുഴി - തിണ്ടില്ലം വെള്ളച്ചാട്ടം | Pandava Bros | Travel Vlog |
มุมมอง 1342 ปีที่แล้ว
പാലക്കുഴി - തിണ്ടില്ലം വെള്ളച്ചാട്ടം | Pandava Bros | Travel Vlog |
He's not just four wheels and engine, He's my Happiness😘
มุมมอง 422 ปีที่แล้ว
He's not just four wheels and engine, He's my Happiness😘
കുതിരാനിൽ കൂടെ ഒരു മഴക്കാല യാത്ര..... #thrissur #kuthirantunnel #travelvlog #shorts #kerala
มุมมอง 432 ปีที่แล้ว
കുതിരാനിൽ കൂടെ ഒരു മഴക്കാല യാത്ര..... #thrissur #kuthirantunnel #travelvlog #shorts #kerala

ความคิดเห็น

  • @HariHaran-e2i
    @HariHaran-e2i หลายเดือนก่อน

    Sariyanu

  • @shibukk8401
    @shibukk8401 หลายเดือนก่อน

    അവിടെ ഞങ്ങൾ വന്നിട്ടുണ്ട് തുരങ്കം വരുന്നതിനു മുന്നേ അതുവഴി യാത്ര ചെയ്തത് അയ്യപ്പന്റെ അമ്പലത്തിൽ നേർച്ച ഇട്ടത് വീഡിയോ സൂപ്പർ ചേട്ടാ❤❤👍🏼👍🏼

  • @AneeshAkampadam5021
    @AneeshAkampadam5021 2 หลายเดือนก่อน

    ഇവിടെ നടൻ ദിലീപിന്റെ face cut ഉള്ള ഒരു രാജാവിന്റെ ഫോട്ടോ ഉണ്ട്..😂

    • @PandavaBros
      @PandavaBros 2 หลายเดือนก่อน

      @@AneeshAkampadam5021 😳

  • @AneeshAkampadam5021
    @AneeshAkampadam5021 2 หลายเดือนก่อน

    മൈസ്സൂർ നേരിൽ കണ്ട ഫീൽ...... അടിപൊളി 👌🏼

  • @aksharaa186
    @aksharaa186 2 หลายเดือนก่อน

    Sooper❤

    • @PandavaBros
      @PandavaBros 2 หลายเดือนก่อน

      @@aksharaa186 Thanks🥰

  • @Prajee-nz5nl
    @Prajee-nz5nl 4 หลายเดือนก่อน

    Nice 😊

    • @PandavaBros
      @PandavaBros 4 หลายเดือนก่อน

      @@Prajee-nz5nl Thanks Bro

  • @SudheeshKaradSudheeshKar-sl6sd
    @SudheeshKaradSudheeshKar-sl6sd 4 หลายเดือนก่อน

    ആാാാ.... ഇപ്പൊ നല്ല സമയം ആണ്.. വേഗം ചെന്ന് കേറിക്കൊടുക്ക്.... 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻.🤦🏻🤦🏻🤦🏻...

    • @PandavaBros
      @PandavaBros 4 หลายเดือนก่อน

      @@SudheeshKaradSudheeshKar-sl6sd ഞാൻ പോയത് Sunday ആണ്.... 28/07/2024 ന് പോയി 29/07/2024ന് പോന്നു.... ഉരുളപൊട്ടൽ ഉണ്ടായത് 30/07/2024ന് ആണ്... Job ഉള്ളത് കൊണ്ട് Video Edit ചെയ്ത് വന്നപ്പോൾ Late ആയി... അത് കൊണ്ടാണ് 31/07/2024ന് Upload ചെയ്തത്....

  • @elizabethm4903
    @elizabethm4903 4 หลายเดือนก่อน

    ഇയാള് ദുരന്തം ഒന്നും അറിഞ്ഞില്ലെന്നു തോന്നുന്നു

    • @PandavaBros
      @PandavaBros 4 หลายเดือนก่อน

      @@elizabethm4903 ഞാൻ പോയത് Sunday ആണ്... Monday (29/07/24)ന് Mrng വയനാട്ടിൽ നിന്ന് തിരിച്ചു പോന്നു...Evng തൃശ്ശൂർ എത്തി....

  • @akashkjose
    @akashkjose 4 หลายเดือนก่อน

    👍👍

  • @SuryaSreerag
    @SuryaSreerag 4 หลายเดือนก่อน

    Ath ntha oru place ithil illathath

  • @aksharaa186
    @aksharaa186 4 หลายเดือนก่อน

    Super❤

    • @PandavaBros
      @PandavaBros 4 หลายเดือนก่อน

      🤗

  • @AneeshAkampadam5021
    @AneeshAkampadam5021 5 หลายเดือนก่อน

    Style daa

    • @PandavaBros
      @PandavaBros 5 หลายเดือนก่อน

      എടാ മോനെ.....

  • @jomon3609
    @jomon3609 5 หลายเดือนก่อน

    നല്ല വിവരണം

    • @PandavaBros
      @PandavaBros 5 หลายเดือนก่อน

      Thanks Bro

  • @aksharaa186
    @aksharaa186 5 หลายเดือนก่อน

    😂

  • @Bodymaniax148
    @Bodymaniax148 5 หลายเดือนก่อน

    Kodayulla time povanam.. Poli vibe aanu

    • @PandavaBros
      @PandavaBros 5 หลายเดือนก่อน

      Koda pratheekshichaanu poyathu... But Koda kityiyilla

  • @basilmeldho3629
    @basilmeldho3629 5 หลายเดือนก่อน

    Full power 🎉

  • @AneeshAkampadam5021
    @AneeshAkampadam5021 5 หลายเดือนก่อน

    യൂട്യൂബ് വരുമാനം ഒന്ന് reveal ചെയ്യാമോ ബ്രോ...??

    • @PandavaBros
      @PandavaBros 5 หลายเดือนก่อน

      നേരിട്ട് കാണുമ്പോൾ പറഞ്ഞ് തന്നാൽ പോരെ... ഇതിലൊക്കെ ഇട്ട് ED കണ്ടാൽ പുലിവാല് ആകും 😂😂😂

  • @AneeshAkampadam5021
    @AneeshAkampadam5021 5 หลายเดือนก่อน

    മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സ്ഥിതി ചെയ്യുന്ന കൊടികുത്തി മല എന്ന പ്രദേശo മിനി ഊട്ടി എന്നറിയപ്പെടുന്നുണ്ട്.. 🙂

    • @PandavaBros
      @PandavaBros 5 หลายเดือนก่อน

      അടുത്ത trip അങ്ങോട് ആക്കാം

  • @AneeshAkampadam5021
    @AneeshAkampadam5021 5 หลายเดือนก่อน

    തൃശൂരിന്റെ ജോർജ് കുളങ്ങര ആണ് ചേട്ടാ.... നിങ്ങൾ ✌🏼✌🏼👍🏼👍🏼

    • @PandavaBros
      @PandavaBros 5 หลายเดือนก่อน

      അത്രക്കൊക്കെ വേണോ ടാ

  • @rahuldas-hb8qz
    @rahuldas-hb8qz 5 หลายเดือนก่อน

    Super

  • @AneeshAkampadam5021
    @AneeshAkampadam5021 5 หลายเดือนก่อน

    നല്ല വീഡിയോ.. ബ്രദർ.... പക്ഷെ കൊല്ലം കണ്ടവന് ഇല്ല വേണ്ടാ എന്നാണല്ലോ....

  • @AneeshAkampadam5021
    @AneeshAkampadam5021 5 หลายเดือนก่อน

    ഞങ്ങളുടെ വാഴാനി ഡാം ഒന്ന് വീഡിയോ ചെയ്യാമോ... ഒരു fan boy അഭ്യർത്ഥന ✌🏼🙂

    • @PandavaBros
      @PandavaBros 5 หลายเดือนก่อน

      Set ആക്കാം 😉

  • @AneeshAkampadam5021
    @AneeshAkampadam5021 5 หลายเดือนก่อน

    ചേട്ടന്റെ വീഡിയോസ് ഞാൻ മുടങ്ങാതെ കാണും...മനോഹരം... ഇനിയും നല്ലത് ഇടണേ

    • @PandavaBros
      @PandavaBros 5 หลายเดือนก่อน

      അടുപ്പിൽ ഊതുന്നവന്റെ ആസനത്തിൽ ഊതുനോടാ.... 😂

  • @jomonjoy8724
    @jomonjoy8724 5 หลายเดือนก่อน

    എല്ലാം കാര്യങ്ങളും നല്ല രീതിയിൽ വിവരിച്ചു നല്കുന്നുണ്ട് 👍🏻❤️

  • @ajithredbull
    @ajithredbull 5 หลายเดือนก่อน

    Super ❤❤❤

  • @basilmani7751
    @basilmani7751 5 หลายเดือนก่อน

    Kollam try chiyanam onnu

    • @PandavaBros
      @PandavaBros 5 หลายเดือนก่อน

      Eanthu???

  • @SuryaSreerag
    @SuryaSreerag 5 หลายเดือนก่อน

  • @bahums5262
    @bahums5262 6 หลายเดือนก่อน

    ഇത് പട്ടിക്കാട് ജോസ്💥💥💥 (അളിയൻ )അല്ലെ. 😂😂💥

    • @PandavaBros
      @PandavaBros 6 หลายเดือนก่อน

      Chothichattu paranjaal mathiyo😂

  • @bijuv7310
    @bijuv7310 6 หลายเดือนก่อน

    Eada potta 2018 lanun mannidinjadhu niyokke video cheyyunnadhinekkalum kilakkan poda

    • @PandavaBros
      @PandavaBros 5 หลายเดือนก่อน

      2016,2017 eannu paranju... Eatha Year eannu eanikku Urappilla...Chettan paranjathaanu sariyenkil eakadesam athinte aduthu vannille... Pinne Chettanu Cmnt parayanam eannundenkil athu Decent aayittu parayaavunathe ullu... Njan Kilakkaan Pokano atho Manal varaan pokanonu njan theerumaanicholaam.... Njan eanthu cheyyanam eannullathil Chettante Abhiprayam aavasyamilla...

  • @AdarshkumarAdarshkumar-ww9er
    @AdarshkumarAdarshkumar-ww9er 6 หลายเดือนก่อน

    പിക്കപ്പ് വീഡിയോ മതി

    • @PandavaBros
      @PandavaBros 6 หลายเดือนก่อน

      ശ്രമിക്കാം Bro....കാരണം വണ്ടി എന്റെ അല്ല... ശനിയാഴ്ച night ഓട്ടം ഉണ്ടെങ്കിലേ എനിക്ക് പോകാൻ പറ്റുള്ളൂ... Sunday free ആണല്ലോ അപ്പൊ അത് അനുസരിച്ച് വേണം ഓട്ടം പോകാൻ....chance കിട്ടിയാൽ ഇനിയും Pick Up Van videos ഇടുന്നതായിരിക്കും...

  • @AdarshkumarAdarshkumar-ww9er
    @AdarshkumarAdarshkumar-ww9er 6 หลายเดือนก่อน

    ഇതുപോലെത്തെ പിക്കപ്പിൽ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു❤

    • @PandavaBros
      @PandavaBros 6 หลายเดือนก่อน

      തീർച്ചയായും Bro....

  • @AdarshkumarAdarshkumar-ww9er
    @AdarshkumarAdarshkumar-ww9er 6 หลายเดือนก่อน

    ഇനിയും ഇതുപോലെത്തെ വണ്ടി യാത്ര പ്രതീക്ഷിക്കുന്നു

  • @library4233
    @library4233 6 หลายเดือนก่อน

    കോഴിക്കോട് തൃശ്ശൂർ ആൾക്കാര് അരിഭക്ഷണം കഴിയ്ക്കില്ലേ സേട്ടാ വെറേ എന്തേലുമാണോ കഴിയ്ക്കുന്നത് ഇഷ്ടപെടാതിരിയ്ക്കാൻ 😀

    • @PandavaBros
      @PandavaBros 6 หลายเดือนก่อน

      അത് നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല ചേട്ടാ... ഈ ഭാഗത്ത് നിന്ന് അവിടെ വന്ന് ഭക്ഷണം കഴിച്ചട്ടുള്ളവരോട് ചേട്ടൻ ഒന്ന് ചോദിച്ചു നോക്ക്.... ഞാൻ ഇതിന് മുൻപ് പത്തനംതിട്ട വന്നപ്പോൾ ഭക്ഷണം കഴിച്ചട്ടുള്ളതാണ്... എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല... ഈ പ്രാവശ്യം വന്നപ്പോൾ കഴിച്ചപ്പോൾ ഇഷ്ട്ടപെട്ടു... ഞാൻ എന്റെ അഭിപ്രായം പറഞ്ഞു... പിന്നെ ചേട്ടന് ചേട്ടന്റെ അഭിപ്രായം പറയാം... അത് മാന്യമായ രീതിയിൽ ആയിരിക്കണം എന്ന് മാത്രം... ചേട്ടന്റെ ഫോൺ ചേട്ടന്റെ net എന്ന് കരുതി തോന്നിയ രീതിയിൽ cmnt ഇടാൻ നിക്കരുത്.... Video full കണ്ടതിൽ Thanks....

    • @library4233
      @library4233 6 หลายเดือนก่อน

      @@PandavaBros ഞാനും കുലിപണിക്കാരനാണ് തൃശ്ശൂരും മലപ്പുറവും കണ്ണൂരും എല്ലായിടത്തും പണിയ്ക്കായ് വന്നിട്ടുണ്ട് ഭക്ഷണം കഴിച്ചിട്ടുണ്ട് ഒരു ജില്ലയേയും കുറ്റം പറയില്ല തൻ്റെ വീഡിയോ തൃശ്ശൂർ കോഴിക്കോട് കാര് മാത്രം കാണുന്ന പൈസ മതി വേറെ തിരുവനന്തപുരം കൊല്ലം ജില്ലക്കാര് കാണരുത് എന്നു പറയണം ഞാൻ പറഞ്ഞതിൽ തെറ്റു കണ്ടുപിടിച്ച താൻ സ്വയം ചിന്തിയ്ക്ക് ഒരു ചാനൽ മുതലാളി ആരെയും അവഹേളിയ്ക്കരുത്.

    • @PandavaBros
      @PandavaBros 6 หลายเดือนก่อน

      ചേട്ടാ ഞാൻ എന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞുള്ളു.... ചേട്ടൻ തൃശ്ശൂർ വന്ന് food കഴിച്ചിട്ട് ചേട്ടന് ഇഷ്ടപ്പെട്ടില്ലെങ്കിലും ചേട്ടൻ നന്നായി എന്ന് പറയോ??? ഒരു movie കണ്ടിട്ട് മോശം മൂവി ആണെങ്കിൽ ചേട്ടൻ അത് മോശം movie ആണെന്ന് തന്നെ പറയില്ലേ... അത് ആ മൂവിനെ അവഹേളിക്കാനോ??? അല്ലല്ലോ... ചേട്ടന് എന്റെ Video കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെന്നു പറയാം... അത് ചേട്ടന്റെ ഇഷ്ടം... അത് മാന്യമായ രീതിയിൽ ആയിരിക്കണം എന്നെ ഞാൻ പറഞ്ഞുള്ളു.... അല്ലാതെ തൃശ്ശൂർ മൊണ്ണേ എന്നൊന്നും വിളിക്കേണ്ട ആവശ്യമില്ല... ഞാൻ ചേട്ടനോട് പറയുന്നത് മാന്യമായ രീതിയിൽ ആണ്.... ചേട്ടന് മനസിലായിട്ടുണ്ടാകും എന്ന് കരുതുന്നു...

    • @library4233
      @library4233 6 หลายเดือนก่อน

      @@PandavaBros നിങ്ങൾ ഒരു കടയിൽ നിന്നും കഴിച്ചത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ ജില്ല മുഴുവനും അങ്ങനെയാണെന്ന് പറയാമോ ആ ഒരു വാക്കിണ് നിങ്ങളെ വേദനിപ്പികച്ചതെങ്കിൽ സോറി ഞാൻ ഒഴിവാക്കാം ഇപ്പോഴും നിങ്ങൾ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നുവെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല 🙏

    • @PandavaBros
      @PandavaBros 6 หลายเดือนก่อน

      ചേട്ടനോട് പറഞ്ഞ് മനസിലാക്കാൻ ഞാൻ ഇല്ല....

  • @sollysiji4713
    @sollysiji4713 6 หลายเดือนก่อน

  • @sollysiji4713
    @sollysiji4713 6 หลายเดือนก่อน

  • @edwardrtx-b4n
    @edwardrtx-b4n 6 หลายเดือนก่อน

    ഇനിയും ഇതുപോലത്തെ വണ്ടി യാത്ര പ്രേതിഷിക്കുന്നു 😊😊. E വണ്ടിയിൽ തന്നെ പൊക്കൊളു 😊

    • @PandavaBros
      @PandavaBros 6 หลายเดือนก่อน

      തീർച്ചയായും Bro....

  • @gokulkrishna4764
    @gokulkrishna4764 6 หลายเดือนก่อน

  • @aksharaa186
    @aksharaa186 6 หลายเดือนก่อน

  • @aksharaa186
    @aksharaa186 6 หลายเดือนก่อน

  • @gokuldas15
    @gokuldas15 6 หลายเดือนก่อน

    🥰

  • @aneesamubeen9616
    @aneesamubeen9616 6 หลายเดือนก่อน

  • @aneesamubeen9616
    @aneesamubeen9616 7 หลายเดือนก่อน

  • @basilmani7751
    @basilmani7751 8 หลายเดือนก่อน

    Okedaaaa👋🏻

  • @CristianoRonaldo-lk4rz
    @CristianoRonaldo-lk4rz 8 หลายเดือนก่อน

    Nature never disappoints ❤❤

  • @lijomol3449
    @lijomol3449 8 หลายเดือนก่อน

    Kollam mwone ninne njan ninne nirulsakapeduthunnilla.... 😂😂

    • @PandavaBros
      @PandavaBros 8 หลายเดือนก่อน

      Avasymillaathe prolsahanam thannu kolakku kodukkaano😂

    • @lijomol3449
      @lijomol3449 8 หลายเดือนก่อน

      @@PandavaBros 😂😂

  • @SuryaSreerag
    @SuryaSreerag 8 หลายเดือนก่อน

    Chollakuzhiyude video pole thanne samsaravum kollam 😌

  • @SuryaSreerag
    @SuryaSreerag 10 หลายเดือนก่อน

    മല ഇറങ്ങുന്നത് കണ്ടില്ലല്ലോ 😌

    • @PandavaBros
      @PandavaBros 10 หลายเดือนก่อน

      മല ഇറങ്ങുന്നത് എടുക്കൽ risk ആണ്..

  • @nizamahami
    @nizamahami ปีที่แล้ว

    Over music kaaranam parayunnath sherikk manassilakkan pattunnilla.

    • @PandavaBros
      @PandavaBros ปีที่แล้ว

      Starting aayirunu Bro... Athu kondu kurachu mistakes patti... Thanks for your advice...

  • @jibinpbaby6748
    @jibinpbaby6748 ปีที่แล้ว

    😍

  • @AneeshAkampadam5021
    @AneeshAkampadam5021 ปีที่แล้ว

    Key

    • @PandavaBros
      @PandavaBros ปีที่แล้ว

      Key pani thannatha