എന്താണ് ഡാറ്റാബാങ്ക്? ഭൂമി എങ്ങനെ തരം മാറ്റാം...

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 14

  • @venup7271
    @venup7271 3 หลายเดือนก่อน +1

    Good

  • @sunnymathew6140
    @sunnymathew6140 2 หลายเดือนก่อน +1

    Good information

  • @majeedm5745
    @majeedm5745 2 หลายเดือนก่อน

    നിലവിൽ ഡാറ്റബാങ്കിൽ പെട്ടത് 10 സെന്റ് മാറ്റാൻ പറ്റുമോ

    • @unnikrishnan-lu5gl
      @unnikrishnan-lu5gl  2 หลายเดือนก่อน

      @@majeedm5745 ആദ്യം അവിടെ കൃഷി ചെയ്യാത്ത സ്ഥലം ആണെന്ന് കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തി തരണം എന്നിട്ട് അത് ഡാറ്റബാങ്കിൽ നിന്നും ഒഴിവാക്കി കിട്ടിയാൽ ആ സാക്ഷ്യപത്രം ഉപയോഗിച്ച് തരം മാറ്റാൻ അപേക്ഷ കൊടുക്കാൻ പറ്റും. സ്ഥലം സ്ഥിതി ചെയ്യുന്ന പരിധിയിൽ ഉള്ള കൃഷി ഓഫീസിൽ ബന്ധപ്പെടുക

  • @HaseenaKamaru31
    @HaseenaKamaru31 3 หลายเดือนก่อน +1

    Fom 1 endhan

    • @unnikrishnan-lu5gl
      @unnikrishnan-lu5gl  3 หลายเดือนก่อน

      @@HaseenaKamaru31 ഫോറം 1 എന്ന് ഉദ്ദേശിച്ചത് ആദ്യത്തെ ഫോറം എന്ന് മാത്രം ആണ്. ആദ്യത്തെ ഫോറം അറിയപ്പെടുന്നത് form 5 എന്ന പേരിൽ ആണ്. അല്ലാതെ തരം മാറ്റത്തിന് ഫോറം 1 എന്ന ഒരു ഫോറം ഇല്ല. 🙏

  • @danamrajan1869
    @danamrajan1869 หลายเดือนก่อน

    If not included in databank, what is the meaning

    • @unnikrishnan-lu5gl
      @unnikrishnan-lu5gl  หลายเดือนก่อน

      @@danamrajan1869 ഡാറ്റാ ബാങ്കിൽ പെടാത്ത സ്ഥലങ്ങളും ആധാരത്തിൽ നിലം എന്ന് രേഖപെടുത്തിയിട്ടുണ്ട്. അങ്ങനെ ഉള്ള സ്ഥലം തോട്ടം എന്ന് മാറ്റിക്കിട്ടുവാൻ വേണ്ടി അപേക്ഷ കൊടുക്കുക ആണെങ്കിൽ മാത്രമേ അവിടെ 1400 ച. മീ. കൂടുതൽ വലിപ്പം ഉള്ള വീടുകൾ നിർമ്മിക്കാൻ അനുമതി ലഭിക്കുകയുള്ളു. 🙏

  • @johnycp6243
    @johnycp6243 2 หลายเดือนก่อน

    10.12are എത്ര cent വരും, ഇത്രയും സ്ഥലത്തിന് 10% ഫീസ് അടയ്‌ക്കേണ്ടി വരുമോ

    • @unnikrishnan-lu5gl
      @unnikrishnan-lu5gl  2 หลายเดือนก่อน

      @@johnycp6243 🙏10.12 ആർ എന്നത് 25 സെന്റ് സ്ഥലം ആണ്. 25സെന്റിന് മുകളിൽ ഉള്ളതിന് ന്യായവിലയുടെ 10% അടച്ചാൽ മതിയാകും 👍

  • @abbasup183
    @abbasup183 2 หลายเดือนก่อน

    എനിക്ക് 8 സെന്റ് സ്ഥലം മെയിൻ റോഡിന്റെ സൈഡിൽ ഉണ്ട് അത് data Bank ൽ പെട്ട സ്ഥലമാണ് (Pady feild) അതിൽ രണ്ടടി ഉയർത്തിൽ ഞാൻ മണ്ണിട്ടു അനുമതി വാങ്ങാതെ - ഇനി തരം മാറ്റത്തിന്
    അപേക്ഷിച്ചാൽ സ്ഥലം വന്ന് നോക്കുന്ന സമയത്ത് മണ്ണിട്ടത് കണ്ടാൽ പൂർവസ്ഥിതിയിലാക്കാൻ പറയുമോ - അതോ എനിക്ക് തരം മാറ്റാൻ അനുമതി കിട്ടുമോ താങ്കളുടെ മറുപടി പ്രതീക്ഷിക്കട്ടെ

    • @unnikrishnan-lu5gl
      @unnikrishnan-lu5gl  2 หลายเดือนก่อน

      @@abbasup183 നിലവിൽ ഡാറ്റാ ബാങ്കിൽ പെടുന്ന സ്ഥലം ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കാതെ അടുത്ത കാലത്ത് മണ്ണിട്ട് നികത്തിയത് ആണെങ്കിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന പോലെ ആശങ്ക പെടണം. ആദ്യം നിങ്ങൾ നികുതി ചീട്ട് എടുത്തു കൃഷി ഓഫീസിൽ പോയി കൃഷി ഓഫീസറെ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും അവർക്ക് നിങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ പറ്റുകയും ആണെങ്കിൽ മണ്ണിട്ട് നികത്തിയത് ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കാൻ പറ്റുന്ന സ്ഥലം ആണെന്ന് മനസ്സിലാക്കി അവർക്ക് നിങ്ങളെ സഹായിക്കാൻ പറ്റും. അല്ലെങ്കിൽ സ്ഥലം പൂർവ സ്ഥിതിയിൽ ആക്കാൻ പറയും. 👍 കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ഉൾപ്പെടുന്ന ഒരു കൂട്ടായ സമിതി ആണ് ആദ്യ ഘട്ടത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നത്.

  • @sujeerdujeer2268
    @sujeerdujeer2268 2 หลายเดือนก่อน

    Sir,nigallude number tarummoo

    • @unnikrishnan-lu5gl
      @unnikrishnan-lu5gl  2 หลายเดือนก่อน

      @@sujeerdujeer2268 താങ്കളുടെ വാട്സ് ആപ്പ് നമ്പർ അല്ലെങ്കിൽ മെയിൽ ഐഡി ഒന്ന് ഇവിടെ കമന്റ്‌ ബോക്സിൽ ഇടൂ ഞാൻ കോൺടാക്ട് നമ്പർ അതിൽ അയച്ചു തരാം 🙏