DATA BANK/ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റുന്നതിന്എന്തെല്ലാം രേഖകൾ നൽകണം? Aplustube/

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • DATA BANK/ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റുന്നതിന്എന്തെല്ലാം രേഖകൾ നൽകണം? Aplustube/
    #advshereefnedumangad
    #aplustube
    #databank
    #ConversionOfLand#Aplustube
    #Adv.shereefNedumangad
    Advocate, High court of Kerala
    Facebook
    shereef Nedumangad
    Instagram
    shereefNedumangad
    Email
    shereefnedumangad@gmail.com
    our channel also provides valuable counseling for students and family members, fostering positive growth in all aspects of life.
    Subscribe to A plus Tube today and join

ความคิดเห็น • 109

  • @user-kj6xe9vn3i
    @user-kj6xe9vn3i 13 ชั่วโมงที่ผ่านมา +1

    Sir വീടുണ്ടാക്കിയിട്ട് പെർമിറ്റ് ഇതുവരെ എടുത്തിട്ടില്ല... 2021ൽ കുറെ നടന്നു ഒന്നും റെഡി ആയില്ല... ഇപ്പൊ വീണ്ടും നടക്കുവാ... ഞങ്ങളുടെ നികുതിയിലും കൈവശത്തിലും nanja എന്നാണ് ഉള്ളത്... ആധാരത്തിൽ തോട്ടം എന്നുമാണ്..പണ്ട് വയലായിരുന്നു... വില്ലേജിൽ പോയപ്പോ... കൃഷി ഭവനിൽ പോയി ഡാറ്റബാങ്കിൽ ഉൾപ്പെട്ടതാണൊന്നു നോക്കാൻ പറഞ്ഞിട്ടുണ്ട്.. ആണെങ്കിൽ തരം മാറ്റണമെന്നും പറഞ്ഞു... പഞ്ചായത്തിൽ അന്ന്വേഷിച്ചപ്പോൾ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഇല്ല എന്നുള്ള ഓഫീസറുടെ ഓപ്പോടുകൂടിയ സാക്ഷ്യപാത്രത്തിനോടൊപ്പം വീടിന്റെ പ്ലാനും കൊണ്ടുവന്നാൽ റെഡി ആക്കാം എന്ന് പറഞ്ഞിട്ടുണ്ട്... ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണോ എന്ന് പോയി നോക്കാനുണ്ട്...

    • @aplustube2557
      @aplustube2557  5 ชั่วโมงที่ผ่านมา

      ഇനിയും വൈകാതെ അക്കാര്യം ചെയ്യുക
      എന്തെങ്കിലും തടസ്സം നേരിട്ടാൽ കമ്മിറ്റി ബോക്സിൽ എഴുതുക മറുപടി നൽകാം

  • @manikandananagha4524
    @manikandananagha4524 11 หลายเดือนก่อน +3

    സാർ, ഡാറ്റ ബാങ്ക് നെ സംബന്ധിച്ച് കുടുതൽ അറിവുകൾ പകർന്നു തന്നത്തിന് വളരെയധികം നന്ദി🌹🌹🌹

    • @aplustube2557
      @aplustube2557  11 หลายเดือนก่อน

      Thanks dear Manikandan

    • @KeralaTropicalFarmer
      @KeralaTropicalFarmer 6 หลายเดือนก่อน

      ​@@aplustube2557​​@janaseva537 സർ, ഞാൻ നിലം ആയ ഡാറ്റാ ബാങ്കിൽ ഉൾപെടാത്ത ഒരു 5.70 cent സ്ഥലം വാങ്ങാൻ ഞാൻ ഉദ്ദേശിക്കുന്നു, അത് പുരയിടം ആയി മാറ്റാൻ എന്താണ് procedures? 2022 ഇൽ ആണ് വീതം വച്ചപ്പോൾ ഇപ്പോഴത്തെ അവകാശിക്ക് കിട്ടിയത്,അവർ ഒരു കൊല്ലം മുൻപ് പുരയിടംമാക്കാൻ അപേക്ഷിച്ചിട്ടുണ്ടെന്നു പറയുന്നു, ഇത് പുരയിടംമാക്കാൻ കാലതാമസം ഉണ്ടാകുമോ?ഞാൻ ഭൂമി വാങ്ങും മുൻപ് എന്താണ് ശ്രദ്ധിക്കേണ്ടത്?

  • @vargheseedathiruthikaran9244
    @vargheseedathiruthikaran9244 11 หลายเดือนก่อน +4

    One thing we encountered that none of the officers are cooperative in this case. Krishi officers are reluctant to give certificate, FMB copy not available in Village office to provide licensed surveyor to prepare the Sketch. To get the possession certificate village asking the licensed sketch. Only the tax receipt not asking any document. It means a merry go round. We learnt the perseverance from these offices. All offices say NO, answer YES nowhere...

    • @aplustube2557
      @aplustube2557  11 หลายเดือนก่อน

      A real fact

    • @cherianca7478
      @cherianca7478 3 หลายเดือนก่อน

      They want money. That's all.

  • @hamzakp2520
    @hamzakp2520 6 หลายเดือนก่อน +2

    എൻ്റെ ഭൂമി തരം മാറ്റി കിട്ടിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു

    • @Murshida461
      @Murshida461 6 หลายเดือนก่อน

      താങ്കളുടെ തരം മാറ്റി കിട്ടാൻ എത്ര സമയം എടുത്തു?

    • @hamzakp2520
      @hamzakp2520 6 หลายเดือนก่อน +1

      @@Murshida461 രണ്ട് വർഷത്തിൻ്റെ അടുത്തായി
      അതിനിടയിലാണ് നവകേരള സദസ്സ് വന്നത് പരാതികൾ കൂമ്പാരമായപ്പോൾ ഉദ്യോഗസ്ഥർക്ക് നിൽക്കകള്ളിയില്ലാതായി ഒടുവിൽ അദാലത്ത് ലൂടെ ശരിയായി

  • @abdulrahoofkp5900
    @abdulrahoofkp5900 10 หลายเดือนก่อน +3

    ഞാൻ ഏഴു വർഷമായി ഡാറ്റ ബാങ്കിൽ നിന്നും മാറ്റാൻ അപേക്ഷ കൊടുത്തിട്ട് Foam 5ൽ കൃഷി ഓഫീസിലും RTO ക്കും കൊടുത്തിട്ടുണ്ട് 4.28സെന്റ് ഭൂമി യാണ് ഉള്ളത്.. ഇനി എന്താ ചെയ്യുക

  • @AbdulRahman-jb2ns
    @AbdulRahman-jb2ns 3 หลายเดือนก่อน +1

    20 സെൻ്റെ ഭൂമി വാങ്ങിയിട്ടുണ്ട്. ഒരു വീട് വെക്കാനാണ് കുടുംബ സമേതം ദുബായിലായിരുന്നു. ഭൂമി ഡാറ്റ ബാങ്കിൽ ഉൾപെട്ടതാണ്. 6 മാസത്തിനുള്ളിൽ വീട് വെണം എന്നാഗ്രഹിക്കുന്നത് തൊട്ടടുത്തൊക്കെ വീടുകളുണ്ട്. എന്താണു മാർഗം. ഉണ്ടായിരുന്നതെങ്ങുകളും ഒരു മരവും വെട്ടി മണ്ണടിച്ചു. എന്താണു വഴി

    • @aplustube2557
      @aplustube2557  3 หลายเดือนก่อน

      Send your number to my email shereefnedumangad@gmail.com

  • @GeorgeT.G.
    @GeorgeT.G. 11 หลายเดือนก่อน +3

    വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ

    • @aplustube2557
      @aplustube2557  11 หลายเดือนก่อน +1

      Thanks dear George

  • @mansoorpnr
    @mansoorpnr 8 หลายเดือนก่อน +2

    പഴയ വീടു ഉണ്ടായിരുന്ന സ്ഥലം വീടു പുനർ നിർമ്മാണത്തിനായി തരം മാറ്റുവാൻ 2022 സെപ്റ്റംബറിൽ Form 5 പ്രകാരം അപേക്ഷിച്ചതാണ് , അങ്ങിനെ ഒരു വർഷത്തെ കാത്തിരിപ്പിനും അന്വേഷണത്തിന്റെയൊക്കെ ഫലമായി Databank ഇൽ നിന്നും ഒഴിവാക്കി റിപ്പോർട്ട് ലഭിച്ചു , ഇനി Form 6 നൽകി ഒന്നു കൂടി അപേക്ഷിക്കണം എന്നാണ് പറഞ്ഞത് , ഒരു വർഷത്തിൽ കൂടുതലായി വീടു പൊളിച്ചിട്ടു ഈ ഒരു സങ്കേതിക പ്രശ്നത്തിൽ പ്രയാസപ്പെടുന്നു , എനി എത്രയും പെട്ടന്ന് വീടു പണി ആരംഭിക്കുവാൻ എന്താണ് ചെയ്യേണ്ടത് ? സാറിന്റെ വിലയേറിയ ഉപദേശം പ്രദീക്ഷിക്കുന്നു

    • @aplustube2557
      @aplustube2557  8 หลายเดือนก่อน +1

      കാലതാമസം ഒഴിവാക്കുന്നതിനായി RDO/കളക്ടർക്കും ഓരോ അപേക്ഷ നൽകുക
      ഒരു അദാലത്ത് ഉടനെ വരുന്നുള്ളതായി ഒരു വാർത്തയുണ്ട് അതിനെ സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ പ്രത്യേക എപ്പിസോഡ് ചെയ്യുന്നതാണ്

    • @mansoorpnr
      @mansoorpnr 8 หลายเดือนก่อน

      @@aplustube2557 Thank you sir for your valuable advice, can I get your contact number to discuss few more details

  • @user-ug4jk3vv8n
    @user-ug4jk3vv8n 7 หลายเดือนก่อน +1

    അറിയാത്ത അറിവുകൾ പകർന്നു തരുന്ന സാറിന് ഒരുരുപാട് നന്ദി 🙏🏻🙏🏻🙏🏻god bless you... Sir 🙏🏻

  • @fidhafeha9196
    @fidhafeha9196 11 หลายเดือนก่อน +3

    സാർ,
    മേൽ പറഞ്ഞ പേപ്പറുകൾ എല്ല്ലാം ശെരിയാക്കി ഓഫീസിൽ കൊടുത്തു
    എന്നിട്ട് സാറ്റലൈറ്റ് സർവ്വേ റിജക്റ്റ് ചെയ്ദു എന്നാണ് അറിയാൻ കഴിഞ്ഞത് ഇനി എന്താണ് ചെയ്യേണ്ടത്

  • @chandrasekharannair674
    @chandrasekharannair674 11 หลายเดือนก่อน +1

    വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ.💐

    • @aplustube2557
      @aplustube2557  11 หลายเดือนก่อน

      Thanks dear sir

  • @bijugopalank6844
    @bijugopalank6844 11 หลายเดือนก่อน +1

    നമസ്ക്കാരം സർ - നമ്മുടെ ചാനലിന് ആശംസകൾ.

    • @aplustube2557
      @aplustube2557  11 หลายเดือนก่อน

      നമസ്കാരം പ്രിയ ബിജു

  • @dr.saliment3270
    @dr.saliment3270 8 หลายเดือนก่อน

    Databank report is karabhoomi where as BTR report is wetland. How to change this land in BTR to karabhoomi.

  • @AbhijithMathodan
    @AbhijithMathodan 20 วันที่ผ่านมา +1

    Sir
    4.5 cent srhalath pazhaya veedum ind
    Data bankil pettitund egana mattuka

    • @aplustube2557
      @aplustube2557  20 วันที่ผ่านมา +1

      Dear Abhijit
      Watch episodes from play list of this channel ( Data Bank) for getting your answer

  • @panickathjayakumar9127
    @panickathjayakumar9127 5 หลายเดือนก่อน +1

    Very much thanks

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      Most welcome dear jayakumar

  • @sudhirtv6676
    @sudhirtv6676 2 หลายเดือนก่อน

    Very useful video. Thank you sir... 🙏🙏

    • @aplustube2557
      @aplustube2557  2 หลายเดือนก่อน

      Keep watching dear Sudhir

  • @shajimeharshameharsha8746
    @shajimeharshameharsha8746 6 หลายเดือนก่อน +2

    ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കാൻ കൊടുത്തിട്ട് reject ആയി ഇനി എന്താണ് ചെയ്യേണ്ടത്

    • @aplustube2557
      @aplustube2557  6 หลายเดือนก่อน

      എന്താണ് കാരണമെന്ന് താങ്കൾക്ക് നൽകിയ നോട്ടീസിൽ പറഞ്ഞിട്ടുണ്ടാകും ആ നോട്ടീസ് അടിസ്ഥാനത്തിൽ താങ്കൾക്ക് താൽപര്യമുണ്ടെങ്കിൽ ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങുന്നതിന് വേണ്ടി ഹർജി നൽകാം
      താല്പര്യമുണ്ടെങ്കിൽ താങ്കളുടെ നമ്പർ അയച്ചു തരിക
      Email
      shereefNedumangad@gmail.com

  • @hameedpk6867
    @hameedpk6867 8 หลายเดือนก่อน +1

    സർ ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കി കിട്ടിയ ഭൂമി 18/63ആർ ഭൂമിയിൽ നിന്നും 5/6 ആർ സ്ഥലം ഫീസ് അടച്ചു തരം മാറ്റുന്നതിന് ഫോറം 6ഇൽ ആണോ 7ആണോ കൊടുക്കേണ്ടത്

  • @Sudhe758
    @Sudhe758 5 หลายเดือนก่อน

    എന്റെ 6 സെന്റ് ഭൂമി നഞ്ച ആയിരുന്ന. ഫോം 5 ഇൽ ഓർഡർ ആയി ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയിട്ടു.. എന്നിട്ട് ഫോം നമ്പർ 6 ഇൽ അപേക്ഷ കൊടുത്തു. ഫീസ് Rs 27055 അടച്ചു. ഇപ്പോൾ തരം മാറ്റം ഓർഡർ ആയി.. നികുതി ശീട്ടിൽ പുരയിടം എന്നായി..... ഇനി അടുത്തതായി എന്തെങ്കിലും ചെയ്യാനുണ്ടോ?.. സബ് ഡിവിഷനു കൊടുക്കണം എന്നൊക്കെ കേട്ടു... ഇത് ശരിയാണോ?

  • @razikm.m.5303
    @razikm.m.5303 11 หลายเดือนก่อน +3

    2017 ഡാറ്റാ ബാങ്കിൽ നിന്നും മാറ്റുന്നതിന് വേണ്ടി അപേക്ഷ കൊടുക്കുകയും നിരീഷണ സമിതി വന്ന് സൈറ്റ് കാണുകയും അതിന് ശേഷം 1500/- രൂപയുടെ DD എടുത്ത് കൊടുക്കുകയും ചെയ്‌തു, 2020 ൽ ഒഴിവാക്കിയ ഭൂമികളുടെ ലിസ്റ്റിൽ എന്റെ ഭൂമിയും ഉണ്ട്. അതിന്റെ Govt. Gazette print ഔട്ട്‌ എടുത്ത് agricultural officer സൈൻ ചെയ്തു തരുകയും ചെയ്തു, ഇനി ഞാൻ BTR ൽ മാറ്റിയാൽ മതിയോ

    • @razikm.m.5303
      @razikm.m.5303 11 หลายเดือนก่อน +1

      sir reply തരണേ

    • @aplustube2557
      @aplustube2557  11 หลายเดือนก่อน

      Ys

  • @meerashylakan1600
    @meerashylakan1600 11 หลายเดือนก่อน

    Sir,
    Enikkum sahodarikum koodi 26 cent nilam(thaneerthadam) undu. Ithu thara maattunnathinu apekshakoduthenkium rdo apeksha reject cheythu. Njangalkku vere swanthamaayi veedo vasthuvo illa.. Vaadakaykkanu thaamasikkunnathu. Njangal ini enthaanu cheyyendathu plz replay..

  • @aiswaryav5482
    @aiswaryav5482 4 หลายเดือนก่อน

    Property photo edukumbol owner stalathu ninnitulla photo nirbandamano..

  • @chembakavally586
    @chembakavally586 11 หลายเดือนก่อน +2

    sir ആദ്യം അപേക്ഷ വെച്ചത് തെറ്റി ര ണ്ടാമത് അപേക്ഷിക്കാൻ പറ്റുന്നില്ല ആർഡി യോ ഓഫീസിൽ പോകാൻ പറയുന്നു നേരിട്ടു പോയാൽ ശരി യാകുമോ

    • @aplustube2557
      @aplustube2557  11 หลายเดือนก่อน

      എന്തുകൊണ്ടാണ് തെറ്റിയത് എന്ന് മനസ്സിലാക്കിയാൽ മാത്രമേ ഉപദേശം നൽകാൻ കഴിയുകയുള്ളൂ

  • @lalithachandran4495
    @lalithachandran4495 6 หลายเดือนก่อน

    Sir ഞാൻ ഫോം 5 application. കൊടുത്ത് എല്ലാം കഴിഞ്ഞ് കൃഷി ഓഫീസർ തരം.മാറ്റം നിരസിച്ചു കൊണ്ട് റിപോർട്ട് വന്നു ഞങ്ങളുടെ സ്ഥലം ചുറ്റും വീടുകൾ ഉണ്ട്. തെങ്ങുകൾ ഉണ്ട് റോഡ് ഉണ്ട് പടിഞ്ഞാറ്. വശം അങ്കണവാടി ഉണ്ട് എന്ത് കൊണ്ടാണ് നിരസിച്ചത് എന്ന് അറിയില്ല sir ഞങ്ങ.ഇനി. എന്ത് ചെയ്യണം അമ്മയുടെ സ്ഥലമാണ് അമ്മ. മരിച്ചു ഞാനും ഒരു സഹോദരനും ഉണ്ട് ഞങ്ങൾക്ക് ഇത് വിൽക്കാൻ.പറ്റുമോ അതോ വീണ്ടും വീണ്ടും application kodukkan o . ഒന്ന് പറഞ്ഞു തരാൻ sir

  • @user-ls7xd2og9v
    @user-ls7xd2og9v 10 หลายเดือนก่อน +1

    സൂപ്പർ

  • @nkasmsab8967
    @nkasmsab8967 11 หลายเดือนก่อน +3

    Sir data ബാങ്കിൽ നിന്നും പേര് നീക്കം ചെയ്യാൻ എത്ര സമയം എടുക്കും

    • @aplustube2557
      @aplustube2557  11 หลายเดือนก่อน +1

      വേഗത്തിൽ വേണമെന്നുണ്ടെങ്കിൽ അതിന് കോടതിയിൽ നിന്നും ഉത്തരവ് വാങ്ങാൻ കഴിയും താങ്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ അറിയിക്കുക

    • @nkasmsab8967
      @nkasmsab8967 11 หลายเดือนก่อน

      @@aplustube2557 വേണം

    • @ekvlog4345
      @ekvlog4345 6 หลายเดือนก่อน

      Thalparyamund sir contact number tharaamo

  • @redline4184
    @redline4184 หลายเดือนก่อน +1

    Data bankil ulpettathanennu engane ariyam

    • @aplustube2557
      @aplustube2557  หลายเดือนก่อน

      കൃഷി ഓഫീസിൽ പോയി ഡേറ്റാ ബാങ്ക് പരിശോധിക്കുക

    • @redline4184
      @redline4184 หลายเดือนก่อน

      @@aplustube2557 thank you

  • @vinodka2545
    @vinodka2545 7 หลายเดือนก่อน

    സർ, ഞാ൯ തരം മാറ്റാനായി ഫോം 5 കൊടുത്തിരുന്നു. കൃഷി ഓഫീസറുടെ തെറ്റായ report പ്രകാരം reject ആയി. അത് അദാലത്തില് കൊടുക്കാ൯ പറ്റുമോ

  • @santhoshvasudevan5954
    @santhoshvasudevan5954 4 หลายเดือนก่อน

    ഉടമസ്ഥന്റെ പേരിൽ വേറെ വസ്തു ഉണ്ടെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?

  • @user-xj2ld8oy2d
    @user-xj2ld8oy2d 9 หลายเดือนก่อน +1

    Sir njan form 5 ill appication koduthu. Last rdo place kanan vannappol tharishu boomi anennu paraju appication reject cheythu. Eni eppol njan enthu cheyyanam sir. Plz reply

    • @aplustube2557
      @aplustube2557  9 หลายเดือนก่อน

      നിങ്ങൾക്ക് ആർഡിയോയുടെ ഉത്തരവ് ലഭിച്ചുവോ?
      തരിശുഭൂമിയാണ് എന്നു പറഞ്ഞ് നിങ്ങളുടെ അപേക്ഷ നിരസിക്കാൻ സാധ്യതയില്ല
      താങ്കൾക്ക് ലഭിച്ച ഉത്തരവ് കാണേണ്ടതുണ്ട്

    • @user-xj2ld8oy2d
      @user-xj2ld8oy2d 9 หลายเดือนก่อน

      Rdo entho report ezhuthikonde poyi. Namukke athinte details onnum thannilla. Application reject cheythu ennu paraju. After two years kazhije application kodukan paraju.

  • @HhssMmh-uo6ot
    @HhssMmh-uo6ot 10 หลายเดือนก่อน +1

    Sir I have a doubt
    Oru fir case und .case courtil next week nadakkum.PCC kk apply cheyaan entha cheyyendath?any options ,pls reply

    • @aplustube2557
      @aplustube2557  10 หลายเดือนก่อน

      Already given answer

    • @HhssMmh-uo6ot
      @HhssMmh-uo6ot 10 หลายเดือนก่อน

      Evideyano rply thannath urgent aahn onn prnj tharjmo

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk หลายเดือนก่อน +1

    Hi

    • @aplustube2557
      @aplustube2557  หลายเดือนก่อน

      Welcome dear Sujit

  • @aksufairtmda7075
    @aksufairtmda7075 11 หลายเดือนก่อน +3

    ഭൂമി തരം മാറ്റി കിട്ടി എന്നാൽ അതിൽ എഴുയിരിക്കുന്നത് 'വ്യതിയാനം വരുത്തിയ പുരയിടം'എന്നാണ് അതുകൊണ്ട് contruction പർപസിൽ എന്തേലും പ്രശ്നം ഉണ്ടാവുമോ. Pls replay

  • @shibupr4788
    @shibupr4788 7 หลายเดือนก่อน

    Sir. നമ്മുടെ സ്ഥലം ആധാരത്തിൽ പുരയിടം ആണ്. 50വർഷം ആയി പാടം ആയി സ്ഥിതി ചയ്യുന്നു. അത് നികത്താൻ പറ്റുമോ,?

  • @hamzakp2520
    @hamzakp2520 6 หลายเดือนก่อน

    ഒരു സംശയം സർ
    ഇപ്പോൾ അപേക്ഷിക്കുമ്പോൾ പ്രൈവറ്റ് സർവ്വെ സ്കച്ച് വേണ്ടതില്ല എന്ന് കേൾക്കുന്നു അത് ശരിയാണോ?

  • @Abeebaraheem
    @Abeebaraheem 7 หลายเดือนก่อน

    Hlo
    Sir എൻ്റെ സ്ഥലം 6 സെൻ്റ് ആണ് ആധാരത്തിൽ നിലം എന്നാണ് ഉള്ളത് അത് കൊണ്ട് ഫോറം 5 ആണ് കൊടുത്തിട്ടുള്ളത് ഇപ്പൊൾ കൃഷിഭവനിൽ ആണ് ഉള്ളത് ഇനി എന്താണ് ചെയ്യേണ്ടത് sir pls reply കാസർഗോഡ് ജില്ല ആണ്

  • @sayedmohammed9139
    @sayedmohammed9139 6 หลายเดือนก่อน +1

    Form 5 & form 6 difference എന്താണ്

    • @aplustube2557
      @aplustube2557  6 หลายเดือนก่อน

      മുൻ എപ്പിസോഡുകളിൽ ഇക്കാര്യം വിശദമായി പറഞ്ഞിട്ടുണ്ട്
      Watch Play list of this channel (data Bank)

  • @manjuladevaki7959
    @manjuladevaki7959 11 หลายเดือนก่อน +1

    സർ, ഞാൻ അതിലുണ്ടായിരുന്ന മരങ്ങൾ എല്ലാം വെട്ടിമാറ്റിയിരുന്നു. അത് ബുദ്ധിമുട്ടാവുമോ?

    • @aplustube2557
      @aplustube2557  11 หลายเดือนก่อน

      വലിയ മരങ്ങൾ ഉണ്ടായിരുന്നു എന്നും വെട്ടിക്കളഞ്ഞത് ആണെന്നും ബോധ്യപ്പെടുത്തി കൊടുത്താൽ മതി

  • @meeratp871
    @meeratp871 9 หลายเดือนก่อน

    Enikku 26 cent sthalam undu. Athil 12 flat ulla oru building ketti palarkum aayittu koduthu poyathaanu. Ororutharkum 2 1/4
    Cent sthalam aanu undivided share aayi kittuka. Ithu databankil ulpettathaanu. 2005 muthal thamasam thudangiyathaanu.
    Ithu tharam mattan enthaanu cheyyandathu. Ithu ellam cheythu tharan
    Ethenkilum agency kal undo. Njan oru prayamaaya sthree aanu. Oru marupadi prathekshikkunnu.

    • @soulseeker5262
      @soulseeker5262 8 หลายเดือนก่อน

      Building kettiyalo pinne endha tension

    • @meeratp871
      @meeratp871 8 หลายเดือนก่อน

      @@soulseeker5262
      Building ketti. Pakshe ivide thaamasikkunna chilarku loanum mattum kittunilla. Pinne vilkaanum pattunilla.

  • @saidabduraiman3491
    @saidabduraiman3491 11 หลายเดือนก่อน +1

    Data bankil ഉൾപെടാത്ത ത് പെട്ടെന്ന് തരം മാറ്റി കിട്ടാൻ എന്ത് ചെയ്യണം.. Pls rply

    • @aplustube2557
      @aplustube2557  11 หลายเดือนก่อน +1

      ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങാൻ കഴിയും താല്പര്യമുണ്ടെങ്കിൽ താങ്കളുടെ നമ്പർ അയച്ചു തരൂ

    • @dineshancm510
      @dineshancm510 6 หลายเดือนก่อน

      Data ബാങ്കിൽ ഉള്ള സ്ഥലത്തു commercial ബിൽഡിംഗ്‌ കെട്ടുവാൻ പറ്റുമോ പറ്റുമെങ്കിൽ എന്തു ചെയ്യണം

  • @anoopsathyan8524
    @anoopsathyan8524 10 หลายเดือนก่อน +1

    Sir data bank report evidune kittum

    • @aplustube2557
      @aplustube2557  10 หลายเดือนก่อน

      വളരെ വിശദമായി ഇക്കാര്യം മറ്റു എപ്പിസോഡുകളിൽ പറഞ്ഞിട്ടുണ്ട് കാണുക

  • @m.pmohammed9366
    @m.pmohammed9366 11 หลายเดือนก่อน +1

    സാറ്റലൈറ്റ് ഫോട്ടൊ എവിടെ നിന്നാണ് കിട്ടുക ?

    • @aplustube2557
      @aplustube2557  11 หลายเดือนก่อน

      ഇത് സംബന്ധിച്ചുള്ള വിശദമായ എപ്പിസോഡ് ഉടനെ ഉണ്ട്

  • @jayalekshmi2037
    @jayalekshmi2037 9 หลายเดือนก่อน +1

    Sir ee satellite report enthanu

    • @aplustube2557
      @aplustube2557  9 หลายเดือนก่อน

      Dear jayalakshmi
      An episodes related with this subject will upload shortly

    • @jayalekshmi2037
      @jayalekshmi2037 9 หลายเดือนก่อน

      Thank you sir

  • @tkm3455
    @tkm3455 9 หลายเดือนก่อน +1

    സർ .. ഭൂമി ഡാറ്റാ ബാങ്കിൽ ആണോ അല്ലയോ എന്നറിയാൻ എന്ത ചെയ്യേണ്ടത്

    • @aplustube2557
      @aplustube2557  9 หลายเดือนก่อน +1

      കൃഷി ഓഫീസ്/ വില്ലേജ് / പഞ്ചായത്ത് ഓഫീസ്
      കൃഷി ഓഫീസിനെ സമീപിക്കുന്നതാണ് ഏറ്റവും ഉചിതം

    • @tkm3455
      @tkm3455 9 หลายเดือนก่อน

      Ok. Thanks

    • @aparnakunjatta1467
      @aparnakunjatta1467 หลายเดือนก่อน

      V çç🎉🧋🍦
      Loo​@@aplustube2557

  • @sajeshphilip7518
    @sajeshphilip7518 9 หลายเดือนก่อน +1

    27 സെൻറ് ഭൂമി തരം മാറ്റാൻ കൊടുത്താൽ ഫീസ് എത്ര വരും

    • @aplustube2557
      @aplustube2557  9 หลายเดือนก่อน

      ഇത് കണക്കാക്കുന്ന രീതിയെക്കുറിച്ച് ഈ ചാനലിൽ തന്നെ എപ്പിസോഡ് ചെയ്തിട്ടുണ്ട് കാണുക( watch play list Data Bank)

  • @noushadnihal1354
    @noushadnihal1354 9 หลายเดือนก่อน

    സർ ഫോൺ നമ്പര് തരുമോ

  • @faizee3302
    @faizee3302 10 หลายเดือนก่อน

    കൃഷി ഓഫീസിൽ നിന്ന് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റ് കൊടുക്കുന്നില്ല എന്ന പറഞ്ഞു പകരം ഡാറ്റാ ബാങ്കിന്റെ പകർപ്പ് മാത്രമേ തന്നോളൂ

  • @faizee3302
    @faizee3302 10 หลายเดือนก่อน +1

    തരം മാറ്റൽ അപേക്ഷ സർവീസ് താങ്കളുടെ ഓഫീസിൽ ചെയ്തു കൊടുക്കുന്നോ

  • @sudinasunil2132
    @sudinasunil2132 8 หลายเดือนก่อน

    Sir number tharamo

  • @nkasmsab8967
    @nkasmsab8967 11 หลายเดือนก่อน +1

    Sir ൻ്റെ number ഒന്ന് തരുമോ pls

    • @aplustube2557
      @aplustube2557  11 หลายเดือนก่อน

      താങ്കളുടെ നമ്പർ അയക്കുക ഞാൻ വിളിക്കാം
      Or
      Send your number to email to
      shereefNedumangad@gmail.com

    • @nkasmsab8967
      @nkasmsab8967 11 หลายเดือนก่อน

      ഞാൻ mail ചെയ്തിട്ടുണ്ട്

    • @radhakrishnanks6843
      @radhakrishnanks6843 9 หลายเดือนก่อน

      Nalla Reethiyil Ulla AvatharanM Eniyku undayi

    • @radhakrishnanks6843
      @radhakrishnanks6843 9 หลายเดือนก่อน

      2017 Mutal Nadakuu

  • @muhammedka2808
    @muhammedka2808 4 หลายเดือนก่อน

    Ningalude phone number edika