aathmavam vazhikatti

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 101

  • @supermarinesupermarine5843
    @supermarinesupermarine5843 3 หลายเดือนก่อน +1

    Beautiful hope song... done fantastically... All blessings and prayers to the singers...
    Excellent lyrics, music, etc... May GOD bless...
    Amen... Amen... Maranatha...

  • @johnsonjoseph6627
    @johnsonjoseph6627 5 ปีที่แล้ว +51

    1
    ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി
    കൊണ്ടുപോകും വാനത്തില്‍ കൂടെ സാവധാനത്തില്‍
    ക്ഷീണരേ സന്തോഷിപ്പിന്‍ തന്നിന്‍പ മൊഴി കേള്‍പ്പിന്‍
    "സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)
    2
    ഉള്ളം തളര്‍ന്നേറ്റവും ആശയറ്റ നേരവും
    ക്രൂശിന്‍ രക്തം കാണിച്ചു ആശ്വാസം നല്‍കീടുന്നു
    ശുദ്ധാത്മാവിന്‍ പ്രഭയില്‍ ഞാനൊളിക്കും നേരത്തില്‍
    ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ (2)
    3
    സത്യസഖി താന്‍ തന്നേ സര്‍വ്വദാ എന്‍ സമീപെ
    തുണയ്ക്കും നിരന്തരം നീക്കും ഭയം സംശയം
    കാറ്റുഗ്രമടിയ്ക്കിലും ഇരുള്‍ കനത്തീടിലും
    "സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)
    4
    ആയുഷ്ക്കാലത്തിന്നന്തം ചേര്‍ന്നാര്‍ത്തി പൂണ്ട നേരം
    സ്വര്‍ഗ്ഗചിന്ത മാത്രമേ ഏകമെന്നാശ്രയമേ
    താന്‍ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും
    "സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)

    • @thankumdaniel4711
      @thankumdaniel4711 4 ปีที่แล้ว

      Johnson Joseph J

    • @nibubaby7716
      @nibubaby7716 2 ปีที่แล้ว

      Thanku for lyrics

    • @rajeevphilip4711
      @rajeevphilip4711 ปีที่แล้ว

      കൊണ്ടുപോകും വാനത്തിൽ കൂടെ എന്നല്ല, "വനത്തിൽ" കൂടെ എന്നാണ്.

    • @shibmat1977
      @shibmat1977 ปีที่แล้ว +1

      @@rajeevphilip4711 No.. വാനം - ആകാശം, സ്വർഗ്ഗം എന്നൊക്കെയാണ് അർഥം
      വനം എന്ന് പറഞ്ഞാൽ കാട് എന്നാണു അർഥം.
      ആത്മാവ് കാറ്റിൽ കൂടി കൊണ്ട് പോകും എന്ന് പാട്ടുകാരൻ ഉദ്ദേശിക്കില്ലല്ലോ

    • @rajeevphilip4711
      @rajeevphilip4711 ปีที่แล้ว

      ​@@shibmat1977വാനം എന്നല്ല. ഇത് ഒരു ഇംഗ്ലീഷ് പാട്ടിന്റെ തർജ്ജമയാണ്.
      Holy Spirit, faithful Guide,
      Ever near the Christian’s side;
      Gently lead us by the hand,
      Pilgrims in a desert land;
      Weary souls fore’er rejoice,
      While they hear that sweetest voice,
      Whisp'ring softly, “Wand'rer, come!
      Follow Me, I’ll guide thee home.”
      ഇതാണ് ആ പാട്ട്. പരദേശി മോക്ഷയാത്ര എന്ന നോവൽ വായിച്ചിട്ടുണ്ടെങ്കിൽ എന്താണ് ഈ പാട്ടിൽ ഉദ്ദേശിക്കുന്നത് എന്ന് എളുപ്പം പിടികിട്ടും.

  • @prakashthomas9600
    @prakashthomas9600 4 ปีที่แล้ว +7

    Super Song... Traveller to Zion

  • @jacobmathews9817
    @jacobmathews9817 6 ปีที่แล้ว +7

    great song, which i used sing in many churches with my accordion, and my fathers last song in 1998.

  • @soniyabiju177
    @soniyabiju177 3 ปีที่แล้ว +9

    പരിശുദ്ധ ആത്മാവാം വഴി കാട്ടി 🙏🙏

  • @bonnygirley7184
    @bonnygirley7184 2 ปีที่แล้ว +4

    What a great song! One of my heart touching song.

  • @robinjohn3172
    @robinjohn3172 4 ปีที่แล้ว +4

    Beautiful song and gifted singer
    God bless you and your team 🙏

  • @mosemman
    @mosemman 4 ปีที่แล้ว +7

    My Father's one of the favourite songs....

  • @leelammajacob1173
    @leelammajacob1173 2 ปีที่แล้ว +3

    Beautiful song.well sung.

  • @somathomas6488
    @somathomas6488 3 ปีที่แล้ว +2

    Very gracefl song... 🙏❤❤❤❤loved it song.. ❤❤❤

  • @isaacjohn6059
    @isaacjohn6059 6 ปีที่แล้ว +3

    very beautiful and heart touching song........SWARGA CHINTHA MATHRAME EKAMEN ASHRAYAME .........HOLY SPIRIT IS LEADING US IN THIS END TIME..........LOVING JESUS COME SOON AND SAVE US.......

  • @EternalLifeMD
    @EternalLifeMD 4 ปีที่แล้ว +5

    Beautiful heart-touching song, God bless 👍🙏🥰

  • @dennieskodukulanji
    @dennieskodukulanji 5 ปีที่แล้ว +7

    I heard this song singing 🎶 by Pr. Babu Cherian in between his several sermons .

  • @sindhuamma7478
    @sindhuamma7478 2 ปีที่แล้ว +1

    So beautiful song amen ♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @vijayangp478
    @vijayangp478 2 ปีที่แล้ว +2

    Supper singing...👌👌👍👍

  • @ferinmeria2001
    @ferinmeria2001 ปีที่แล้ว

    God’s love is carrying me forward and I am grateful for his wonderful blessings ♥️♥️♥️

  • @rachelgeorge6506
    @rachelgeorge6506 15 วันที่ผ่านมา

    Beautiful song👍👍

  • @esthersamuel4713
    @esthersamuel4713 6 ปีที่แล้ว +1

    nice song...god is our refuge, strength,protector,savior and all in all....I praise you lord for taking me as your child

  • @leelapadamattummel4467
    @leelapadamattummel4467 5 ปีที่แล้ว +4

    Oh what a great heart touching song, thank you

  • @reenamathew2350
    @reenamathew2350 5 ปีที่แล้ว +11

    Heart touching song , nice voice, sang well, may God bless you brother,
    Our God is an Awesome God

  • @jeenajohngeorge9292
    @jeenajohngeorge9292 3 ปีที่แล้ว +6

    What a lovely song !!!

  • @roygeorge2174
    @roygeorge2174 5 ปีที่แล้ว +2

    praise God... just now got an opportunity to hear. Nice song... Sang well.. good Vocal...

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 4 ปีที่แล้ว +8

    Oh my God What a great feel. I can feel the works of the holy Spirit through this song. Bro I don't know you . But you sung very nicely. Great great feeeeeel

  • @susanchacko3067
    @susanchacko3067 2 ปีที่แล้ว +2

    Peace full song...♥♥

  • @bijilivarghese1597
    @bijilivarghese1597 2 หลายเดือนก่อน

    Holy spirit. Faithful guide written by M.M.Wells in CE 1858 .. translated by Rev. T. Koshy

  • @rosammadavid371
    @rosammadavid371 2 ปีที่แล้ว +1

    Well sung..beautiful lyrics..

  • @linnesrosanaofficial7123
    @linnesrosanaofficial7123 3 ปีที่แล้ว +2

    What a beautiful song 😇

  • @Jayadevan-n6f
    @Jayadevan-n6f 3 ปีที่แล้ว +3

    Perfect Song
    Perfect Singing
    🙏🙏🙏🙏🙏

  • @mejockorahchiratteparambil6278
    @mejockorahchiratteparambil6278 4 ปีที่แล้ว +3

    Nice singing🤩

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 4 ปีที่แล้ว +12

    Ithokke aanu paatt.....

  • @alicejohn3190
    @alicejohn3190 4 หลายเดือนก่อน

    👌👌❤️❤️❤️🙏🙏🙏😄😄very, peaceefuland, great

  • @sajivarghese3807
    @sajivarghese3807 8 ปีที่แล้ว +3

    very very beautiful song ,,,,,,,,,,,,,,,,,,,,,,,,,,,,i love jesus,

    • @davidtharu6498
      @davidtharu6498 4 ปีที่แล้ว

      GOOD and beautiful song which leads to heavenly abode

  • @abrahamnewsalem
    @abrahamnewsalem 2 หลายเดือนก่อน +1

    Praise be to Lord Jesus Christ

    • @bijut3035
      @bijut3035 20 วันที่ผ่านมา

      Amen

  • @royalrobinmediaeditz
    @royalrobinmediaeditz 4 ปีที่แล้ว +3

    Karaoke available sir

  • @brianmatt1079
    @brianmatt1079 3 ปีที่แล้ว +2

    Thank for lyrics 🙏🙏

  • @gracybaby8354
    @gracybaby8354 2 ปีที่แล้ว +1

    അനുഗ്രഹ ഗാനം എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ത് ആമേൻ

  • @BijuMelpadomHeavenlyVoiceMedia
    @BijuMelpadomHeavenlyVoiceMedia 4 ปีที่แล้ว +2

    Can someone send karokke of this song

  • @abymathew9360
    @abymathew9360 4 ปีที่แล้ว +3

    Praise God & thank God for the great comfort offered through out the song

  • @jinumeria2878
    @jinumeria2878 4 ปีที่แล้ว +3

    Heart touching songg😘

  • @Shan-si6kj
    @Shan-si6kj 3 ปีที่แล้ว

    Very Nice. Congratulations.

  • @jithus9763
    @jithus9763 10 ปีที่แล้ว +1

    nice song, I love this song very much................GOD IS GREAT......

  • @vinoypj2221
    @vinoypj2221 5 ปีที่แล้ว +2

    My fvrt song love u god

  • @binua4728
    @binua4728 2 หลายเดือนก่อน +1

    Athma sanedhyam ulla pattu

  • @rosygeorge4576
    @rosygeorge4576 4 ปีที่แล้ว +2

    Amen hallelujah Jesus

  • @DaisyS-i8j
    @DaisyS-i8j หลายเดือนก่อน

    Good song 👍

  • @jacobkoshy4351
    @jacobkoshy4351 2 ปีที่แล้ว

    നല്ല ഒരു പാട്ട്, പാടി വൃത്തികേടാക്കി..!

    • @stelin5
      @stelin5 8 หลายเดือนก่อน

      ഒന്ന് പാടാമോ താങ്കൾ

    • @jacobkoshy4351
      @jacobkoshy4351 8 หลายเดือนก่อน

      ​@@stelin5 Solo ഒഴിവാക്കി മുഴുവനും group പാടിയിരുന്നെങ്കിൽ super ആയിരുന്നേനെ.

  • @vision-lu2jq
    @vision-lu2jq 6 ปีที่แล้ว +5

    വളരെ ആഴത്തിൽ സ്പർശിച്ച ഗാനം

  • @ബർആബാ
    @ബർആബാ 3 ปีที่แล้ว +2

    പാട്ട് എഴുതിയതാര്, പാടിയതാര് എന്ന് കൂടി വെളിപ്പെടുത്തേണ്ടതായിരുന്നു.
    എന്ത് പറഞ്ഞാലും ഗാനവും ആലാപനവും അതിമനോഹരമായിരിക്കുന്നു.

  • @vinayaninchakadan4899
    @vinayaninchakadan4899 3 ปีที่แล้ว +1

    Best song i ever heard

  • @annammareji7441
    @annammareji7441 7 ปีที่แล้ว +2

    very much good 🙂

  • @shajujoseph6382
    @shajujoseph6382 4 ปีที่แล้ว +2

    വളരേയേറെ പ്രത്യാശ തരുന്ന ഗാനം

    • @bettymathew2722
      @bettymathew2722 3 ปีที่แล้ว

      അതെ. ഞാൻ e pattu സേവ് ചെയ്തു. നല്ല പാട്ട്. 👌👌👌🙏🙏🙏

  • @shibumc2124
    @shibumc2124 3 ปีที่แล้ว +1

    ഉള്ളം തളർന്നേറ്റവും ആശയറ്റ നേരവും ക്രൂശിൽ രക്തം കാണിച്ചു ആശുവാസം നൽകിടുന്നു ശുദ്ധദ്മാവിൽ പ്രഭയിൽ ഞാനൊളിക്കുംനേരത്തിൽ
    ശത്രു ശല്യമൊന്നുമേയ് പേടിക്കേണ്ട എങ്ങുമെ

    • @johnykuttypi862
      @johnykuttypi862 2 ปีที่แล้ว

      ആശ്വാസത്തിന്റെ ഉറവിടം കർത്താ വായയേശു ക്രിസ്തു
      ആന്മാവാം വഴി കാട്ടി

  • @selingeorge2645
    @selingeorge2645 3 ปีที่แล้ว +1

    Heart touching song

  • @blessypaul6289
    @blessypaul6289 8 ปีที่แล้ว +4

    Blessed song

  • @paulosekuttysimon7597
    @paulosekuttysimon7597 2 ปีที่แล้ว

    Nice. Anyone knows if this is original in Malayalam or translated from which language?

    • @shainivarghese4721
      @shainivarghese4721 2 ปีที่แล้ว

      Malayalam translation of the English hymn ' Holy Spirit faithful guide'

  • @thankamanitm1465
    @thankamanitm1465 4 ปีที่แล้ว +1

    SuperSong

  • @lijothomas5477
    @lijothomas5477 3 ปีที่แล้ว +2

    A touching song

  • @ramyarajesh3018
    @ramyarajesh3018 3 ปีที่แล้ว +1

    💓💓💓💓

  • @Rosdel85
    @Rosdel85 8 ปีที่แล้ว +6

    റോമർ 11
    24. സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും.
    24. For if thou wast cut out of that which is by nature a wild olive tree, and wast grafted contrary to nature into a good olive tree; how much more shall these, which are the natural [branches], be grafted into their own olive tree?

    • @akssa-n4z
      @akssa-n4z 5 ปีที่แล้ว

      👍👍👍

  • @shibuissac1872
    @shibuissac1872 6 ปีที่แล้ว +1

    Nice song...

  • @sandeepmadhu5197
    @sandeepmadhu5197 2 ปีที่แล้ว +1

    Soothing song

  • @sajeeshsunny7672
    @sajeeshsunny7672 3 ปีที่แล้ว +1

    എന്റെ ദൈവമേ

  • @johnjoseph133
    @johnjoseph133 ปีที่แล้ว

    ❤❤❤❤

  • @gracybaby8354
    @gracybaby8354 ปีที่แล้ว

    Amen 👍🙏

  • @mariyammajose5982
    @mariyammajose5982 9 หลายเดือนก่อน

    Amen

  • @sudipGeorge
    @sudipGeorge 4 ปีที่แล้ว +1

    🙏🙏❤

  • @deltajoseph1540
    @deltajoseph1540 7 ปีที่แล้ว +1

    nice song

  • @minimathai5908
    @minimathai5908 4 ปีที่แล้ว +1

    Beautiful song

    • @hallelujaah
      @hallelujaah  4 ปีที่แล้ว

      "..his love endures forever"

  • @KunjumolReji-g3y
    @KunjumolReji-g3y 3 หลายเดือนก่อน

    🙏🏾🙏🏾🙏🏾🙏🏾

  • @agnesjoseph1368
    @agnesjoseph1368 3 ปีที่แล้ว +1

    🙏🙏

  • @m.ocherian2696
    @m.ocherian2696 4 ปีที่แล้ว

    Good song

  • @johnykuttypi862
    @johnykuttypi862 2 ปีที่แล้ว +1

    ആശ്വാസത്തിന്റെ ഉറവിടം കർത്താവായ യേശു ക്രിസ്തു
    ആന്മാവാം വഴി കാട്ടി

  • @jessykutty2933
    @jessykutty2933 3 หลายเดือนก่อน

    കൊണ്ടുപോകും വാനത്തിൽ കൂടെ സാവധാനത്തിൽ

  • @johnsonachankunju3080
    @johnsonachankunju3080 5 ปีที่แล้ว +2

    Nee koode vaaaa

  • @sherrincherry1283
    @sherrincherry1283 5 ปีที่แล้ว +1

    sanchari ne koode vaaa.....

  • @agnesjoseph1368
    @agnesjoseph1368 3 ปีที่แล้ว

    🙏

  • @elizabethbabu9938
    @elizabethbabu9938 3 ปีที่แล้ว +2

    Thank for lyrics 🙏

  • @vinayaninchakadan4899
    @vinayaninchakadan4899 3 ปีที่แล้ว +1

    Nice song

  • @04742067940
    @04742067940 17 วันที่ผ่านมา

    ❤❤

  • @georgesamuel2807
    @georgesamuel2807 หลายเดือนก่อน

    🙏