ഈ ഗാനം ആദ്യം കേൾക്കുന്ന കാലം. പാവപ്പെട്ട പെന്തക്കോസ്ത് സഹോദരങ്ങൾ വഴിയരികിൽ, ബസ്റ്റാന്റ്, നാൽക്കവലകളിൽ നിന്ന് പ്രസംഗിക്കുമ്പോൾ പാടുന്നത് കണ്ട് ഹൃദയവേദനയോടെ കടന്ന് പോയത് ഓർമ്മ വരുന്നു. മുണ്ടക്കയം ബസ്റ്റാന്റ് ൽ ഒരു കറുത്ത സഹോദരൻ വായിൽ പതഞ്ഞ കട്ടപിടിച്ച തുപ്പൽ വകവെക്കാതെ തന്റെ രക്ഷിതാവിനെ പ്രഘോഷിക്കുന്ന ആ കാഴ്ച കണ്ണുകൾ നനച്ചിട്ടുണ്ട്.പെരുവന്താനം വരെയിരുന്ന് കരഞ്ഞു ഞാൻ... ആ..കാലം മാറി...
“അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു”. എബ്രായർ 7:25 മരിച്ചവരിൽനിന്നു ഉയർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നത് കർത്താവായ യേശുക്രിസ്തു മാത്രമാണ്. അതുകൊണ്ട് ഇന്നും ജീവിക്കുന്ന യേശുവിനോട് പ്രാർത്ഥിക്കുക. യേശു നിങ്ങളുടെ പ്രാർത്ഥന കേൾക്കും. ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ പ്രാർത്ഥിക്കുന്നവർ ആയി മാറുവാൻ ദൈവം നിങ്ങളെ കുറിച്ച് ആഗ്രഹിക്കുന്നു.. GOD BLESS YOU...
1 Have you been to Jesus for the cleansing power? Are you washed in the blood of the Lamb? Are you fully trusting in His grace this hour? Are you washed in the blood of the Lamb? Chorus: Are you washed in the blood, In the soul cleansing blood of the Lamb? Are your garments spotless? Are they white as snow? Are you washed in the blood of the Lamb? 2 Are you walking daily by the Savior's side? Are you washed in the blood of the Lamb? Do you rest each moment in the Crucified? Are you washed in the blood of the Lamb?[Chorus] 3 When the Bridegroom cometh will your robes be white? Are you washed in the blood of the Lamb? Will your soul be ready for the mansions bright, And be washed in the blood of the Lamb?[Chorus] 4 Lay aside the garments that are stained with sin, And be washed in the blood of the Lamb; There's a fountain flowing for the soul unclean, O be washed in the blood of the Lamb! [Chorus]
Please help, save and bless Milind for his studies, projects, exams, visas and jobs. Please pray for Prithviraj, Rishiraj, Milind, Sandra and Reenu for their studies, projects, exams, visas and suitable jobs.🙏
ഞാൻ ഇതു വരെ കുളിച്ചിച്ചിട്ടില്ല.. പക്ഷെ ഞാൻ കുളിക്കുക്കുകയുള്ളത് വെള്ളത്തിൽ ഉള്ളെലോ.. അല്ലാതെ ആടിന്റെ രക്തത്തിലോ പശുവിന്റെ രക്തത്തിലോ കാളയുടേ രക്തത്തിലോ അല്ല.. ശുദ്ധമായ bellathil🎉മാത്രം
Word of God says മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. അപ്പൊ. പ്രവൃത്തികൾ 4:12 God bless you
ഈ ഗാനം ആദ്യം കേൾക്കുന്ന കാലം. പാവപ്പെട്ട പെന്തക്കോസ്ത് സഹോദരങ്ങൾ വഴിയരികിൽ, ബസ്റ്റാന്റ്, നാൽക്കവലകളിൽ നിന്ന് പ്രസംഗിക്കുമ്പോൾ പാടുന്നത് കണ്ട് ഹൃദയവേദനയോടെ കടന്ന് പോയത് ഓർമ്മ വരുന്നു. മുണ്ടക്കയം ബസ്റ്റാന്റ് ൽ ഒരു കറുത്ത സഹോദരൻ വായിൽ പതഞ്ഞ കട്ടപിടിച്ച തുപ്പൽ വകവെക്കാതെ തന്റെ രക്ഷിതാവിനെ പ്രഘോഷിക്കുന്ന ആ കാഴ്ച കണ്ണുകൾ നനച്ചിട്ടുണ്ട്.പെരുവന്താനം വരെയിരുന്ന് കരഞ്ഞു ഞാൻ... ആ..കാലം മാറി...
സ്തോത്രം...
Amen5
Amen 🙏
ഇന്ന് സമൃദ്ധി നമ്മെ ദൈവഭയമില്ലാത്തവരാക്കി!
100 ശതമാനം ശരിയാണ്, മാതൃക ഉള്ള ആ തലമുറ പോയി, ഇപ്പോള് മരണ വീട്ടിൽ പോയാൽ പണം വേണം.
ഇത് CSI കാരുടെ ജ്ഞാന കീർത്തനമാണ്
Sure
❤
ശുദ്ധിക്കായി നീ യേശു സമീപേ പോയോ ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ നിന്ന് അറിയാതെ കണ്ണുനീർ വരുന്നു ആമേൻ കർത്താവെ വേഗം വരണേ സ്തോത്രം ആമേൻ
Praise the Lord.prayers and condolence.
ആമേൻ...
Super. Orupadu. Eshttspetta song 🙏 Thaku brother 🙏
ശുദ്ധിക്കായ് നീ യേശു സമീപേ പോയോ
കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ ?
പൂർനാശ്രയം ഈ നിമിഷം തൻ കൃപ
തന്നിൽ വെച്ചോ ശുദ്ധിയയോ നീ
Chorus
കുളിച്ചോ കുഞ്ഞാട്ടിൻ ആത്മ ശുദ്ധി
നല്കും രക്തത്തിൽ
ഹിമം പോൽ നിഷ്കലങ്കമൊ നിൻ അങ്കി
കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ ?
അനുദിനം രക്ഷകൻ പക്ഷത്തോ നീ
ശുദ്ധിയായി നടന്നീടുന്നത്
ക്രൂശേറിയ കർത്തനിൽ നിനക്കുണ്ടോ
വിശ്രമം നാഴിക തോറുമേ?
കർത്തൻ വരവിൽ നിൻ അങ്കി ശുദ്ധമോ?
ഏറ്റവും വെന്മയായി കാണുമോ ?
സ്വർപുരത്തിൽ വാസം ചെയ്തിടാൻ യോഗ്യ
പാത്രമായി തീരുമോ അന്നാളിൽ ?
പാപക്കറ ഏറ്റ അങ്കി നീ നീക്കി
കുഞ്ഞാട്ടിൻ രക്തത്തിൽ കുളിക്ക
ജീവ നീർ ഒഴുകുന്നു അശുദ്ധർകായി
കുളിച്ചു ശുദ്ധിയായീടുക
Shuddhikkaai nee Yeshu Sameepay poyo
Kulicho kunjattin rakthathil?
Poornaashrayam ee nimisham Than krupa
Thannil vecho suddhiyayo nee
Ref
Kulicho kunjattin Athma suddhi
nalkum rakthathil
Himam pol nishkalangamo nin anki
Kulicho kunjattin rakthathil?
Anudinam Rakshakan pakshatho nee
Suddhiyai natannee tunnathe?
Kroosheria Karthanil ninakkunto
Vishramam nazhika thorumay?
Karthan varavil nin anki shudhhamo?
Eattavum venmayaai kaanumo?
Swar purathil vaasam cheithitaan yogya
Paathram aayi theerumo annalil?
Paapakkara eatta anki nee neekki
Kunjattin rakthathil kulikka
Jeeva neer ozhukunnu asuddharkai
Kulichu suddhi yayeetuka
👍
👍🏻👍🏻
Great voice !!
ആമേൻ...
Thnkzz for uploading lyrics ❤
ഹൃദയം തകരുന്നു അപ്പ നിന്നെ വിട്ടു മാറുവാൻ തോന്നുനില്ല.
God is with you always
എന്റെ പിതാവ് ഞങ്ങളെ അറുപത് വർഷം മുമ്പ് പഠിപ്പിച്ച പാട്ടാണ്
സൂപ്പർബ് താങ്ക്സ് ലോർഡ്
സ്തോത്രം, അപ്പനെ ഞാൻ കേൾക്കാൻ വാഞ്ജയോടെ കാത്തിരുന്ന ഗാനം. എന്നിൽ അനുദിനവും വളരേണമേ. ഞാനോ കുറയേണമേ. പാടിയത് ആരെന്നറിയില്ല.. പക്ഷേ പാപബോധവും പശ്ചാത്താപവും ഉണർത്തിപ്പാടി. നന്ദി.
I love thissong. So touching
Sung by Kuttichan & Chorus
ഗാനം രചിച്ചത് Rev Thomas Koshy kollam. ഗാനം ആലപിച്ചത് കുട്ടിയച്ചൻ ഇടയാർ
Very good song and singing
ആമേൻ...
ഹാർട്ട് ബീറ്റ്സ് പാടിയ ഈ പാട്ടു ഇന്നും ഹൃദയത്തിൽ കിടക്കുന്നു
Ente prarthanakku utharam tharamame yesunaatha
Glory to Jesus the only lamb is worthy to open...
Shuddhikkaai nee Yeshu Sameepay poyo
Kulicho kunjattin rakthathil?
Poornaashrayam ee nimisham Than krupa
Thannil vecho suddhiyayo nee
Kulicho kunjattin Athma suddhi
nalkum rakthathil
Himam pol nishkalangamo nin anki
Kulicho kunjattin rakthathil?
Anudinam Rakshakan pakshatho nee
Suddhiyai natannee tunnathe?
Kroosheria Karthanil ninakkunto
Vishramam nazhika thorumay?
Karthan varavil nin anki shudhhamo?
Eattavum venmayaai kaanumo?
Swar purathil vaasam cheithitaan yogya
Paathram aayi theerumo annalil?
Paapakkara eatta anki nee neekki
Kunjattin rakthathil kulikka
Jeeva neer ozhukunnu asuddharkai
Kulichu suddhi yayeetuka
karthave arukkappetta kunjade ninte punnya rakthathal enneyum kazhukename amen sthothram 🙏🙏
Amen, prise the loard
Very meaningful song. Keep singing and follow it in everyones life. Great. I love it.
Jesus christ precious blood save all christians and his all believers amen hallelujah🙏
Uveitis
The
നല്ല voice 👌🏻
Victory in the name of blood of Jesus
Super..👏👍🙏
Amen Hallelujah GBU
Oh my god 🙏very nice song ❤👍
Jesus is alive and always be with us. Amen
Praise the Lord
Yesuve enne shudheekarich eppozhum happy aayirikkan sahayikkename. Amma mathave ente chechiyude vtl undakane🙏🙏🙏🙏🙏🕯️🕯️🕯️
ദൈവത്താൽ അസാദ്ധ്യമായത് ഒന്നുമില്ല.
“അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു”.
എബ്രായർ 7:25
മരിച്ചവരിൽനിന്നു ഉയർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നത് കർത്താവായ യേശുക്രിസ്തു മാത്രമാണ്. അതുകൊണ്ട് ഇന്നും ജീവിക്കുന്ന യേശുവിനോട് പ്രാർത്ഥിക്കുക. യേശു നിങ്ങളുടെ പ്രാർത്ഥന കേൾക്കും. ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ പ്രാർത്ഥിക്കുന്നവർ ആയി മാറുവാൻ ദൈവം നിങ്ങളെ കുറിച്ച് ആഗ്രഹിക്കുന്നു..
GOD BLESS YOU...
Great👍
Very good 👍
Thanks God ❤
Praise the Lord
God bless you❤🙏
Heavenly song
Good song
സ്തോത്രം...
Amen amen🙏🙏🙏🙏🙏🙏🙏🙏
Glory to GOD 🙏 Ameen🙏🙏
Super songs
ഈശോ 🙏
🙏🙏🙏
Amen..
Beautiful
Praise the Lord.
Praise the LORD JESUS 🙏🙏
God is great
Praise the Lord💕
Amen
good song
🙏ആമേൻ 🙏🙏🙏
🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ശുദ്ധിക്കായ് നീ യേശു സമീപേ പോയോ?
കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍?
അവന്മേല്‍ നിന്‍ ആശ്രയം എല്ലാം വച്ചോ?
കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍?
കുളിച്ചോ കുഞ്ഞാട്ടിന്‍
ആത്മശുദ്ധി ചെയ്യും രക്തത്തില്‍?
ഹിമം പോല്‍ നിഷ്കളങ്കമോ നിന്‍ വസ്ത്രം
കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍?
2
ദിനം തോറും രക്ഷിതാവിന്‍ പക്ഷത്തില്‍
നടന്നീടുന്നോ നീ ശുദ്ധിയില്‍?
ആശ്വസിക്കുന്നോ എപ്പോഴും ക്രൂശതില്‍
കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍? (കുളിച്ചോ..)
3
മണവാളന്‍ വന്നീടുമ്പോള്‍ നിന്‍ വസ്ത്രം
വെണ്മയേറിയതായ് കാണുമോ?
മോക്ഷലോകെ വാസം ചെയ് വാന്‍ നിന്‍ ആത്മം
യോഗ്യമായ് അന്നാളില്‍ തീരുമോ? (കുളിച്ചോ..)
4
പാപമ്ലേച്ഛം ഏറ്റ വസ്ത്രം നീ മാറ്റി
കുളിക്ക കുഞ്ഞാട്ടിന്‍ രക്തത്തില്‍;
ദോഷികള്‍ക്കായ് ഊറും ജീവ ഊറ്റില്‍ നീ
സ്നാനം ചെയ്തീടുക വേഗത്തില്‍ (കുളിച്ചോ..)
Praise the Lord....
Yesuve
Amen amen amen amen amen 👏
Very good song
Evergreen🌲.
👍
1 Have you been to Jesus for the cleansing power?
Are you washed in the blood of the Lamb?
Are you fully trusting in His grace this hour?
Are you washed in the blood of the Lamb?
Chorus:
Are you washed in the blood,
In the soul cleansing blood of the Lamb?
Are your garments spotless? Are they white as snow?
Are you washed in the blood of the Lamb?
2 Are you walking daily by the Savior's side?
Are you washed in the blood of the Lamb?
Do you rest each moment in the Crucified?
Are you washed in the blood of the Lamb?[Chorus]
3 When the Bridegroom cometh will your robes be white?
Are you washed in the blood of the Lamb?
Will your soul be ready for the mansions bright,
And be washed in the blood of the Lamb?[Chorus]
4 Lay aside the garments that are stained with sin,
And be washed in the blood of the Lamb;
There's a fountain flowing for the soul unclean,
O be washed in the blood of the Lamb!
[Chorus]
🙏🥰
Nice song
Halleluyya
😍😘💕
👍
🤗🤗
🤗🤗🤗🤗🤗😍😘😘😘😘
Pannu Karthave Angakke Sthothram Appa
😃💝💝💝👍👌
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
No CSI church coir. Pl verify.
🤚🙏😭
DO YOU KNOW THAT THE LYRICIST OF THIS SONG IS REV.T.KOSHI (1857-1940) BORN IN EAST-KALLADA ,KOLLAM !!!
Please help, save and bless Milind for his studies, projects, exams, visas and jobs. Please pray for Prithviraj, Rishiraj, Milind, Sandra and Reenu for their studies, projects, exams, visas and suitable jobs.🙏
😘🥰🥰😍😍😛😋😋😝
Aaranu padiyath?? അലിഞ്ഞു പാടിയിരിക്കുന്നു...!
Kuttiyachan Brother
ഇത് ആരാണ് പാടിയത്?
Kuttiyachan Brother
ഹിമ ആക്രമണത്തോട് കർത്താവിന്റെ കാരുണ്യവും കൃപയും ഒക്കെ താരതമ്മ്യ പെടുത്തി കാണിക്കുന്ന protestent ജനതേ... നിങ്ങൾക്കൊക്കെ നടു വിരൽ നമസ്കാരം..
ഞാൻ ഇതു വരെ കുളിച്ചിച്ചിട്ടില്ല.. പക്ഷെ ഞാൻ കുളിക്കുക്കുകയുള്ളത് വെള്ളത്തിൽ ഉള്ളെലോ.. അല്ലാതെ ആടിന്റെ രക്തത്തിലോ പശുവിന്റെ രക്തത്തിലോ കാളയുടേ രക്തത്തിലോ അല്ല.. ശുദ്ധമായ bellathil🎉മാത്രം
Word of God says
മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
അപ്പൊ. പ്രവൃത്തികൾ 4:12
God bless you
Please save, help and bless Milind and Sandra for their studies.🙏😭🎚️
Praise the lord .
Praise the Lord
Amen 🙏🙏🙏
Good song
Amen
🙏
🙏🙏
Very good song
👍
💕💕💕
♥️
💝✨️
Praise the Lord!
Amen 🙏🙏🙏
Praise the load
❤❤❤❤
🙏🙏
Amen
Amen
Amen 🙏
Praise the Lord
Praise the lord
Amen
Praise the Lord
Amen🙏🙏🙏
Amen 🙏🙏🙏
Praise the lord
Amen
Amen
Amen