Life With Limits | Episode - 4 | Shoping vlog |

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 3.1K

  • @nidhinifu412
    @nidhinifu412 3 ปีที่แล้ว +1302

    ഇങ്ങനെ ഉള്ള യൂട്യൂബ്ർസ് ന്നാണ് like share okke നൽകേണ്ടത്

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +1128

    വിധിയെ തോൽപ്പിച്ചു ജീവിതത്തിൽ വിജയിച്ചു കാണിച്ച വ്യക്തി...❤

  • @Jottam923
    @Jottam923 3 ปีที่แล้ว +235

    Very strong and inspiring person i appreciate him. By looking him our problem is nothing...

  • @ksa7010
    @ksa7010 3 ปีที่แล้ว +638

    ശിഹാബ് ഇക്കയുടെ ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ ആർക്കായാലും നമ്മളെക്കൊണ്ട് പറ്റാത്തത എല്ലാ കാര്യങ്ങളും നേടിയെടുക്കാൻ പറ്റും എന്ന ആത്മവിശ്വാസം മനസ്സിൽ പകർന്നു നൽകും..❤️❤️

  • @Thejomation
    @Thejomation 3 ปีที่แล้ว +582

    *നമ്മളുടെ കുറവുകളിൽ തളരാതെ എങ്ങനെ മുന്നോട്ട് പോകണ൦ എന്നുള്ളതിനു ഒരു മാതൃകയാണ് ചേട്ടൻ ❤*

    • @riflasworld9432
      @riflasworld9432 3 ปีที่แล้ว +2

      Yes

    • @misheriyanasrin8388
      @misheriyanasrin8388 3 ปีที่แล้ว

      Ath sherikkum shihab ka aaano car odichath😢

    • @nishadnichu4164
      @nishadnichu4164 3 ปีที่แล้ว +1

      th-cam.com/video/o_9DKjR5CrU/w-d-xo.html
      ❤️❤️❤️

    • @nafseerpv2612
      @nafseerpv2612 3 ปีที่แล้ว +2

      Masha Allah

    • @sreelekshmi1018
      @sreelekshmi1018 3 ปีที่แล้ว +1

      @@misheriyanasrin8388 allanna thonnune dude. Cheyanulla manasund ennakum ikka kanichu thannathu.

  • @bp0095
    @bp0095 2 ปีที่แล้ว +5

    ഇക്കാടെ മുൻപിൽ മെഗാസ്റ്റാർ സൂപ്പർ സ്റ്റാർ ക്രിക്കറ്റ് സ്റ്റാർ ഫുട്ബോൾ സ്റ്റാർ ഇവരൊക്കെ എന്ത്‌ ഇക്ക ആണ് യഥാർത്ഥത്തിൽ സ്റ്റാർ 🌹❤❤❤❤❤

  • @nithya1236
    @nithya1236 3 ปีที่แล้ว +206

    No words to say more inspiration and while seeing I can't stop crying lord Jesus Christ please help me and everbody in this world 👍🏾👍🏾👍🏾👍🏾❤️

  • @rosem6118
    @rosem6118 3 ปีที่แล้ว +257

    Enike ഇദ്ദേഹത്തോടെ respect ഉണ്ട്‌... ദൈവം ആരോഗ്യം ആയുസ്സും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @krishnasagar4271
    @krishnasagar4271 2 ปีที่แล้ว +1

    തോറ്റു എന്ന് തോന്നുമ്പോൾ ഈ സഹോദരനെ കണ്ടാൽ മതി തോൽവിയെ വിജയം ആക്കി മാറ്റാൻ മനസ്സിൽ കരുത്ത് നൽകും ഇതാണ് hero സിനിമയിൽ ഒത്തിരി hero ഉണ്ടാക്കുംപക്ഷെ ജീവിതം ഇത് പോലെ തളരാതെ ചങ്കുറ്റത്തോടെ വിജയിക്കുന്ന ഈ സഹോദൻ ആണ് യഥാർത്ഥ hero real hero

  • @tradingvideos5456
    @tradingvideos5456 3 ปีที่แล้ว +330

    God is their with him, salute to his confidence.... May God bless you always..... 🙏

    • @pinkirouth1418
      @pinkirouth1418 3 ปีที่แล้ว +1

      I salute you 👍🥰🍫⚘

    • @sekcrafts
      @sekcrafts 3 ปีที่แล้ว +1

      Yes

    • @SD_TOM
      @SD_TOM 2 ปีที่แล้ว

      Mashaalla

    • @vanajayerram4286
      @vanajayerram4286 2 ปีที่แล้ว

      Who is God...???? There is no God...he is cerviving with his own confidence..bloody God

    • @vanajayerram4286
      @vanajayerram4286 2 ปีที่แล้ว

      @@SD_TOM bullshit

  • @ramnafaisal537
    @ramnafaisal537 3 ปีที่แล้ว +517

    മാഷാ അല്ലാഹ് ആമിയും സനയും ഒരുപാട് ഭാഗ്യമുള്ളവര. എല്ലാവർക്കും ദീർഗായുസ്സും ആഫിയത്തും റബ്ബ് തരട്ടെ. ആമീൻ

    • @nishadnichu4164
      @nishadnichu4164 3 ปีที่แล้ว

      th-cam.com/video/o_9DKjR5CrU/w-d-xo.html

    • @thousithabshi4239
      @thousithabshi4239 3 ปีที่แล้ว +3

      Allahuvinde poruthathilaait jeevikkan namukkum avarkkum allahu baaghyam nalgattey...🤲🤲😢Aaameen ya rabbal aalameen

    • @muhsinamk880
      @muhsinamk880 3 ปีที่แล้ว +2

      Aameen yaar rabbal aalameen.. 🤲

    • @adhilaadhil2060
      @adhilaadhil2060 3 ปีที่แล้ว +1

      ആമീൻ

    • @_nummu_techees7891
      @_nummu_techees7891 3 ปีที่แล้ว +1

      Aamen

  • @vishnus1295
    @vishnus1295 2 ปีที่แล้ว +21

    കണ്ടിട്ട് സങ്കടം ആവുന്നു അതിലുപരി അഭിമാനവും 🙏🙏

    • @kullamname
      @kullamname 2 ปีที่แล้ว

      RSS BJP sdpi vargiyavadiak keralathil idu kaanonnilla keralam up aakan urikkalum 🙏🙏 up aakan kudukkarud Hindu Muslim kristhani unnavuka RSS BJP sdpi ne keralathil ninnum naadu kadathuka

  • @snp-zya
    @snp-zya 3 ปีที่แล้ว +1434

    വീഡിയോ കാനുന്നവർ ഒരിക്കലെങ്കിലും പടച്ചവൻ നമുക്ക് തന്നിട്ടുള്ള അനുഗ്രഹങ്ങളെ കുറിച്ച് ഓർക്കണം, Life with limits ഈ ഒരു ഹെഡിംഗ് മനസ്സിനെ ശെരിക്കും വേദനിപ്പിക്കുന്നു ഇക്കാ !

  • @teah4malayalam504
    @teah4malayalam504 3 ปีที่แล้ว +235

    നിങ്ങളുടെ ഓരോ പ്രവർത്തികൾ കാണുമ്പോൾ ഞാനറിയാതെ എന്റെ കണ്ണുകൾ നിറയുകയാണ് അള്ളാഹു ആയുസ്സും ആരോഗ്യവും തരട്ടെ ആമീൻ

    • @hibasworld316
      @hibasworld316 3 ปีที่แล้ว +1

      Ameen🤲

    • @kiyasathkiya7846
      @kiyasathkiya7846 3 ปีที่แล้ว

      പടച്ചോൻ എല്ലാം അനുഗ്രഹവും നൽകട്ടെ ചേട്ടന് ❣️❣️

    • @farsuk3506
      @farsuk3506 3 ปีที่แล้ว

      Aameen🤲🏻

    • @shahishahi5297
      @shahishahi5297 3 ปีที่แล้ว

      ആമീൻ

    • @thanzaworld4424
      @thanzaworld4424 3 ปีที่แล้ว

      Ameen

  • @Babie-wf2hg
    @Babie-wf2hg 2 ปีที่แล้ว +22

    May God continue to bless you brother... such a motivational life lesson for everyone 🙏

  • @SafeerKannurcity
    @SafeerKannurcity 3 ปีที่แล้ว +641

    എല്ലാം ഉണ്ടായിട്ടും വിധിയെ എന്നും പഴിക്കുന്ന എനിക്കൊക്കെ നിങ്ങൾ നല്ല അടിയാണ് തരുന്നത്. നിങ്ങളുടെ വീഡിയോ കണ്ടിട്ട് പടച്ചവനോട് അടുത്തില്ലെങ്കിൽ നന്ദികേടാകും പോയി നിസ്കരിച്ചിട്ട് തന്നെ കാര്യം 😢
    ശിഹാബ് നിങ്ങൾക്ക് പ്രചോദനമായി തോന്നിയെങ്കിൽ 👍

  • @manudilu4959
    @manudilu4959 3 ปีที่แล้ว +86

    മാഷാ അള്ളാ എല്ലാവർക്കും നല്ലൊരു മെസ്സേജ് ആണ് ഇത്👌👌👌

  • @mrrex7178
    @mrrex7178 2 ปีที่แล้ว +9

    Such a inspiring and strong father 😊 ❤️🙏

  • @rebeccamasangcay9559
    @rebeccamasangcay9559 3 ปีที่แล้ว +103

    a good example and a good inspiration and a loving father ❤️ a big salute to you man ❤️

    • @preethi780
      @preethi780 3 ปีที่แล้ว

      Wow super sir

  • @mubeenasudhee3864
    @mubeenasudhee3864 3 ปีที่แล้ว +142

    ആമി mole ഇങ്ങനെയുള്ള ഒരു ഉപ്പായെ ഉമ്മായേ കിട്ടിയത് മോള ഭാഗ്യമാ. Your lucky 👍👍👍

  • @rupalikayal7139
    @rupalikayal7139 3 ปีที่แล้ว +28

    Salute your confidence sir 🙏🙏🙏 you r an inspiration ❤️❤️

    • @madhumathi9861
      @madhumathi9861 2 ปีที่แล้ว

      ವಾವ್ ಸೂಪರ್ 🙏🙏❤️❤️👍👍

  • @Shiza581Vlog
    @Shiza581Vlog 3 ปีที่แล้ว +178

    കണ്ണുണ്ടായിട്ടും കണ്ണു പൊട്ടൻമാരായി ജീവിക്കുന്ന നാം ഇതിൽ നിന്നെല്ലാം ഒരു പാട് പഠിക്കക്കാനുണ്ട്👍👍👍

  • @Sistahvlogs77
    @Sistahvlogs77 3 ปีที่แล้ว +115

    ആമിക്കുട്ടി ഒരു സമാദാനം ഉള്ള കൊച്ചാണ്. സ്വാലിഹായ മക്കളേ തന്ന അല്ലാഹുവിനു സ്തുധി... 💞💞

  • @lets_go_with_sharlet
    @lets_go_with_sharlet 2 ปีที่แล้ว +2

    ഇതിലും വലിയ inspiration ഇനി സ്വപ്നങ്ങളിൽ മാത്രം..... Hats off to u

  • @ananthukkl
    @ananthukkl 3 ปีที่แล้ว +104

    TRUE INSPIRATION !!! HUGE RESPECT !!!

  • @shankar4873
    @shankar4873 3 ปีที่แล้ว +108

    Hardwork never fails🔥🔥🔥🔥🔥🔥

  • @sajikr5817
    @sajikr5817 2 ปีที่แล้ว +11

    Chetta, you are truely an inspiration. Huge respect 🙏🏻 May God bless you and your family 🙏🏻

    • @ravitajitaji7145
      @ravitajitaji7145 2 ปีที่แล้ว

      Chetra you are truely an inspiration huge respect 🙏may God bless 🙏✝️🛐 and your family.

  • @linduchau1055
    @linduchau1055 3 ปีที่แล้ว +61

    In God's eyes he is PERFECT.God bless you,Sir.

  • @user-manjerikkaran
    @user-manjerikkaran 3 ปีที่แล้ว +29

    വിധിയെ ആള് അറിഞ്ഞു കളിക്കാൻ പറഞ്ഞു അതിന്റെ വഴിക്ക് വിട്ടു, വളരെ കൂൾ ആയി ജീവിതം നയിക്കുന്ന ഇക്ക ആണൂ നമ്മുടെ ഹീറോ😍😍😍👍💪💪

  • @gamesgames5249
    @gamesgames5249 2 ปีที่แล้ว +1

    എല്ലാവർക്കും എന്തെങ്കിലും കുറവുകൾ കാണും
    ഇദ്ദേഹത്തിന്റെ കുറവുകൾ നമുക്ക് എല്ലാവർക്കും കാണാൻ പറ്റുന്നുണ്ടെന്നു മാത്രം ❤💕💕💕💕💕💕💕💕💕💕💕💕💕💕

  • @shayn_shibz3392
    @shayn_shibz3392 3 ปีที่แล้ว +38

    Aami mole ninte bagyamanu ee uppaye kittiyath.❤❤❤

  • @hafeefashafeel945
    @hafeefashafeel945 3 ปีที่แล้ว +43

    Your a strong person ✨️

  • @firnuzworld5989
    @firnuzworld5989 2 ปีที่แล้ว

    ഒരു വലിയ മനുഷ്യനാണ് നിങ്ങൾ.... എല്ലാകാര്യങ്ങളും നന്നായി കൈകാര്യം ചെയ്യുന്നുണ്ട്....മറ്റുള്ളവർ ചെയ്യുന്നതിനേക്കാളും.... 🫡🫡🫡

  • @minhaj12334
    @minhaj12334 3 ปีที่แล้ว +77

    ❣️❣️മാഷാ അല്ലാഹ്. നല്ല എപ്പിസോഡ് 💥

  • @nithilapradeep3756
    @nithilapradeep3756 3 ปีที่แล้ว +33

    God bless ur family praise the lord

  • @sandyasandun4514
    @sandyasandun4514 3 ปีที่แล้ว +3

    U r the great father in the world sir,u r inspiration to everyone one , such a lovely father

  • @Rayanxolo333
    @Rayanxolo333 3 ปีที่แล้ว +1840

    ശിഹാബ് കാക്കു മുത്താണ്
    പറയുന്നവർ ലൈക് അടി
    👇

  • @ashfaknc9767
    @ashfaknc9767 3 ปีที่แล้ว +4

    എനിക്കെന്റെ 4 വിരൽ പോയപ്പോൾ തന്നെ അതിന്റെ വിഷമം എനിക്കറിയാം.......... അപ്പോൾ ശിഹാബ്ക്കയുടെ അവസ്‌ഥ കാണുമ്പോൾ ആണ് inspiration. ഇതാണ് ജീവിതം..... Never give up❤❤❤😘

  • @shahbanpk3520
    @shahbanpk3520 2 ปีที่แล้ว

    Orupad വൈകി യാണ് ഞാൻ ഈ വീഡിയോ കണ്ടത്. ആമിയെ കെയർ ചെയ്‌തുകൊണ്ടുള്ള ഈ ഷോപ്പിംഗ് വ്ലോഗ് മനസിനെ വല്ലാതെ വേദന പ്പി ച്ചു. 😢അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ 🤲.

  • @JAYY1631
    @JAYY1631 3 ปีที่แล้ว +51

    Thala nee vera mari
    u have everything in your heart♥️

  • @shahidashajahan8288
    @shahidashajahan8288 3 ปีที่แล้ว +13

    ഷിഹാബിന് ഒരു ബിഗ്ഗ് സലൂട്ട്❤️❤️❤️👍👍👍

  • @Shivam.1-f6c
    @Shivam.1-f6c 2 ปีที่แล้ว +2

    ദൈവം നിങ്ങളിലൂടെ ലോകത്തെ പലതും പഠിപ്പിക്കുന്നു ❤️❤️❤️❤️

  • @welcometoshivaniwonderland6676
    @welcometoshivaniwonderland6676 3 ปีที่แล้ว +5

    എല്ലാം ഉണ്ടായിട്ടും എനിക്ക് ഒന്നിനും സാധിക്കുന്നില്ല എന്ന് പറയുന്നവർ ഒന്ന് കണ്ണ് തുറന്ന് കാണട്ടെ
    You are a big hero, big father, good husband

  • @smithamenon6827
    @smithamenon6827 3 ปีที่แล้ว +15

    Such a inspirational person. Realy proud of u🙏🙏Cute vava💕💕

  • @femiesworld
    @femiesworld 2 ปีที่แล้ว

    ഒന്നും പറയാനില്ല...ബിഗ് സല്യൂട്ട്...mashallha✌️👍👍

  • @Uma-hz6vz
    @Uma-hz6vz 3 ปีที่แล้ว +36

    🙏 God bless all of us to have such strength to face the life. Great inspiration 🙏

  • @n4seeh.
    @n4seeh. 3 ปีที่แล้ว +4

    സത്യം പറഞ്ഞ ഇവർക്കൊക്കെ ഇടയിൽ നമ്മൾ എത്ര ഭാഗ്യവാന്മാരാണ് 😭എന്നിട്ടും അത് ഓർക്കാത്ത ചിലരൊക്കെ...... ഇങ്ങനെയുള്ളവരെയാണ് നമ്മൾ support ചെയ്യേണ്ടത്

  • @muppimanutty6979
    @muppimanutty6979 2 ปีที่แล้ว

    Masha allah. ശെരിക്കും കണ്ണ് നിറഞ്ഞു ഇക്ക 🥰🥰

  • @kodyrappu9152
    @kodyrappu9152 3 ปีที่แล้ว +27

    മനസ്സുകൊണ്ട് ലോകത്തെ കീഴടക്കിയ ശിഹാബ് ബ്രോ💕👍

  • @fathimalizaliza7693
    @fathimalizaliza7693 3 ปีที่แล้ว +6

    Ikkante ഈ vedios kanumpo എന്താന്നില്ലാത്ത feel ആണ്.. സങ്കടം ആണോ സന്തോഷം ആണോ അറിയില്ല.. ഞങ്ങളൊക്കെ എത്ര lucky ആണ്.. പടച്ചോന്റെ റഹ്മത്ത് ആവോളം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും നമുക്കൊക്കെ എന്നും പരിഭവവും പരാതിയും ആണ്.. പടച്ചോൻ നിങ്ങളെ കുടുംബത്തിൽ എന്നും സന്തോഷം നൽകട്ടെ..🤲love u family💞

  • @doc9037
    @doc9037 2 ปีที่แล้ว +1

    Subscribed bro
    This is a first vedio im seeing
    I feel very much motivated
    Keep posting
    Good luck
    ❤️

  • @mskmedia1552
    @mskmedia1552 3 ปีที่แล้ว +7

    ما شاء الله ഇനിയും ഉയരങ്ങളിൽ എത്തിക്കും മാറാകട്ടെ

  • @riyukv3059
    @riyukv3059 3 ปีที่แล้ว +43

    ഇഷ്ട്ടം ഇഷ്ട്ടം ശിഹാബ് കാ വീഡിയോ കുറച്ചും കൂടി ടൈം ഉണ്ടായിക്കോട്ടെ ❤️

    • @uwais2829
      @uwais2829 3 ปีที่แล้ว

      Iyal engane drive cheyne
      Kal kundulla balnce

  • @vikashstyleblogs866
    @vikashstyleblogs866 3 ปีที่แล้ว +1

    Supreb.God bless you & your little Princess Doll.

  • @veenanishad8423
    @veenanishad8423 3 ปีที่แล้ว +8

    കുഞ്ഞിനോട് ഇത്രെയും അതികം കരുതൽ ഉള്ള ഒരു സ്നേഹ നിധിയായ അച്ഛൻ

  • @monuzzmonuzz1859
    @monuzzmonuzz1859 3 ปีที่แล้ว +55

    ശിഹാബിൻെറ വീഡിയോകൾ ഇപ്പോൾ കാണാൻ തുടങ്ങി യതയുളളൂ ഒരു പാട് ഇഷ്ടമായി

  • @rashmig7616
    @rashmig7616 3 ปีที่แล้ว +1

    He is an inspiration to make impossible possible. Feeling very sad for him, but he defeated his destiny. God bless him. Wonderful father.

  • @srinuthoughts7266
    @srinuthoughts7266 3 ปีที่แล้ว +7

    ఈ వీడియో చూసినందుకు చాలా ఆనందంగా వుంది. అన్ని వుండి కూడా ఇంకా ఏదో లేదు అని బాధపడే నా లాంటి వాళ్లకు కనువిప్పు కలిగించారు 🙏🙏🙏

  • @sarahsamia577
    @sarahsamia577 3 ปีที่แล้ว +26

    It's incredible how he manages to do everthing it's difficult to watch...May Allah ease all his work and give abundance of happiness in every step!

  • @abdulfarooq9680
    @abdulfarooq9680 2 ปีที่แล้ว +1

    I don't have words bro. You are really great bro and God bless you.

  • @jamsheenajamshi3755
    @jamsheenajamshi3755 3 ปีที่แล้ว +11

    Mashaallah ❤️❤️❤️ പടച്ചോൻ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @BlossomCooking
    @BlossomCooking 3 ปีที่แล้ว +34

    Mind-blowing Sir, ur motivational positive attitude is a lesson for us, liked 👍, baby so cute and obedient, while alone in car

  • @sasikala6328
    @sasikala6328 2 ปีที่แล้ว +2

    really super nd strong person..... God blessing you nd your family sir.... big salute for you sir.... really great

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +31

    ഇങ്ങള് പോളിയാണ് ഇക്ക 😍❤

  • @siyabiji1331
    @siyabiji1331 3 ปีที่แล้ว +109

    Video യ്ക്ക് വേണ്ടി ആയിരിക്കാം എന്നാലും കുഞ്ഞിനെ വണ്ടിയിൽ ഇട്ട് അടച്ചിട്ട് പോകുന്നത് safe അല്ല. അതും വണ്ടി Offചെയ്ത്. ചൂട് കൂടുതൽ ആണ്. കുട്ടികൾക്ക് താങ്ങാൻ പറ്റില്ല.
    You are amazing.. bro

    • @sahlasanu1986
      @sahlasanu1986 3 ปีที่แล้ว +3

      ശരിയാണ് ശ്രദിക്കണം ബ്രോ

    • @koyamangat9570
      @koyamangat9570 3 ปีที่แล้ว +3

      അടച്ചിട്ട പോവരുത് നല്ല കാര്യമാണ് നിങ്ങൾപറഞ്ഞത്

    • @sreesree9688
      @sreesree9688 3 ปีที่แล้ว +4

      ഞാൻ പറയാൻ ആഗ്രഹിച്ചത് നിങ്ങൾ പറഞ്ഞു... കുട്ടിയെ കാറിനകത്ത് വച്ചത് ശരിയായില്ല... നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണുന്നതാണ്... കൊച്ചിനെ വച്ചുള്ള ഒന്നിനും എനിക്ക് യോജിപ്പില്ല...എന്റെ അഭിപ്രായം ഞാൻ പറഞ്ഞതാണ്... ദൈവത്തിന്റെ കൈ എപ്പോഴും കൂടെ ഉണ്ടാവട്ടെ....

    • @ഇശ്ഖിൻനിലാവ്
      @ഇശ്ഖിൻനിലാവ് 3 ปีที่แล้ว +13

      ശിഹാബുക്ക കീശയിലുള്ള ഫോണിലൂടെ കുട്ടിയെ ശ്രദ്ധിക്കുന്നുണ്ട്

    • @siyabiji1331
      @siyabiji1331 3 ปีที่แล้ว +2

      @@ഇശ്ഖിൻനിലാവ് കുട്ടികൾ ഉറങ്ങുകയാണെന്ന് കരുതി കാറിൽ വിട്ടിട്ട് പോയ കുഞ്ഞുങ്ങൾ മരിച്ച് പോയ സംഭവങ്ങൾ ഉണ്ട്. ഈ വീഡിയോയിൽ കുട്ടി സേഫ് ആണ് എന്ന് അറിയാമെങ്കിലും
      എനിക്കിത് കണ്ടിട്ട് ആ സംഭവം ഓർമ ഉള്ളത് കൊണ്ട് പേടി ആണ് തോന്നിയത്.

  • @indiamerijaan9427
    @indiamerijaan9427 2 ปีที่แล้ว

    ഈ വണ്ടി ഓടിക്കുന്നതിന്റെ ഗുട്ടൻസ് ആണ് മനസിലാക്കാതെ 😊😊❤❤❤❤❤

  • @fazalatottassery2758
    @fazalatottassery2758 3 ปีที่แล้ว +18

    നിങ്ങളെ എല്ലാവരെയും എനിക്ക് പെരുത്തു ഇഷ്ട്ടാ............. 🥰

  • @abdulishaqishaq
    @abdulishaqishaq 3 ปีที่แล้ว +8

    The man with high heart strength...❤️

  • @suneetha8579
    @suneetha8579 2 ปีที่แล้ว +1

    Very caring and loving father more than others may god be with you in all your way

  • @gopalpadhi3582
    @gopalpadhi3582 3 ปีที่แล้ว +39

    Much more things to learn from him. I am astonished to see his confidence. It seems he challenged destiny. May God shower his blessings all through his life. Hats off to U again.🙏🙏🙏👌👍💐💐🌹

  • @mohammedrisin9536
    @mohammedrisin9536 3 ปีที่แล้ว +18

    Seeing ur video is really motivational.. Thats why Allah select you to change many people❤️

    • @shareefamk1448
      @shareefamk1448 2 ปีที่แล้ว +1

      മാശാഅള്ളാ

  • @dharmateja9916
    @dharmateja9916 2 ปีที่แล้ว +1

    inspiration 😍🥰🥰

  • @rihanrinu9553
    @rihanrinu9553 3 ปีที่แล้ว +17

    Your life is so beautiful,you make it extra ordinary 👌👌👌👌👌

  • @aburishad8554
    @aburishad8554 3 ปีที่แล้ว +13

    ശിഹാബ്ക്ക നിങ്ങൾ പൊളിയാണ്.

  • @alivadakkekkara1263
    @alivadakkekkara1263 2 ปีที่แล้ว

    Subhanallah 🤲🏻🤲🏻🤲🏻Mashaallah 👍🏼👍🏼👍🏼 Alhamdulillah 🌹🌹🌹🌹🌹

  • @mahitechshorts555
    @mahitechshorts555 3 ปีที่แล้ว +13

    Your greatest dad in this world ❤️

  • @bettykenyausatv
    @bettykenyausatv 3 ปีที่แล้ว +13

    Wooow such inspiring and motivating he's very hard working despite his condition stay blessed always😍❤️🙏🏿

  • @ARKD85791
    @ARKD85791 2 ปีที่แล้ว

    കയ്യും കാലും ഉള്ളവരെക്കാളും 100 ഇരട്ടി ബലം നിങ്ങളുടെ കൈകലുകൾക്ക് പടച്ചവൻ തരട്ടെ. കൈ കാലുകൾ ഉള്ളവർക്ക് ചെയ്യാൻ കഴിയുന്നതിനേക്കാളും എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ പടച്ചവൻ സഹായിക്കട്ടെ 🤲. അല്ലാഹുവാണ് വലിയവൻ.

  • @thetravellerindianway9390
    @thetravellerindianway9390 3 ปีที่แล้ว +24

    Fully loaded human being. I m nothing in front of this personality.

    • @pmp3048
      @pmp3048 3 ปีที่แล้ว

      Yes

  • @ummukhair6638
    @ummukhair6638 3 ปีที่แล้ว +6

    മാഷാഅല്ലാഹ്‌, നിങ്ങളുടെ ഓരോ സ്റ്റെപ് കാണമ്പോൾ കണ്ണ് നിറഞ്ഞ പോകുന്നു, എല്ലവർക്കുള്ള നല്ല മെസ്സേജ് ആണ് നിങ്ങൾ കാണിച്ചു തന്നു ഇത് പോലെ വീഡിയോ ചെയിൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🍬🍬🍬🍬

  • @shashikalagawkar4264
    @shashikalagawkar4264 3 ปีที่แล้ว +3

    It really fills my eyes with tears 😭😭.,But r excellent n best than the others. I salute u. God bless with more strength, Great u r.

  • @subibabu8914
    @subibabu8914 3 ปีที่แล้ว +22

    God bless you ikka❤️

  • @mohannavle9773
    @mohannavle9773 3 ปีที่แล้ว +11

    Hi sir who you are,wherever you are I bow my head and salute you. You are inspiration to many of us, we should learn from seeing you your struggle and caring about your daughter and family which most of us won't do even after god given us all parts of body in good condition we will be complaining for everything that this is not OK that is not OK one should see from you sir. You are motivation to many of us. I wish Almighty bless you and your with all happiness good health and prosperity
    One should never complain in life about anything should live and be happy with what he has in his basket🙏

  • @shafeeqtcr9357
    @shafeeqtcr9357 2 ปีที่แล้ว

    Shihabkkaaa ..... പറയാൻ വാക്കുകളില്ല🤲🤲🤲🤲💪🙏

  • @vamsivenkat3844
    @vamsivenkat3844 3 ปีที่แล้ว +6

    No word's salute for your confidence god's blessings you 🙏

  • @killerwhale767
    @killerwhale767 3 ปีที่แล้ว +8

    Really great my brother...,u r great ... appreciate u from my heart ...people are blaming for everything including me,while seeing u,I feel guilty on myself

  • @crazyjourney3963
    @crazyjourney3963 2 ปีที่แล้ว

    A father is a father after all,he will unconditionally love his child and do everything for his little one 😊😍

  • @leelamadhavan3268
    @leelamadhavan3268 3 ปีที่แล้ว +12

    😍😍😍❤God bless you and your family monu

  • @Phillip4Christ
    @Phillip4Christ 3 ปีที่แล้ว +5

    A great salute to him...God bless you and your family and always keep u safe 🙏🏻

  • @സുലൈമാൻ-ഠ6ഘ
    @സുലൈമാൻ-ഠ6ഘ 2 ปีที่แล้ว

    റബ്ബ് നിങ്ങൾക്കും കുടുംബത്തിനും ഇനി
    നല്ല ഒരു ജീവിതവും
    നല്ല ഒരു മരണവും
    തരട്ടെ..💘

  • @merinfrancismerin7700
    @merinfrancismerin7700 3 ปีที่แล้ว +20

    ഇക്ക നിങ്ങൾ പൊളിയാണ് 😍😍ആമി കുട്ടി ❤️

  • @hemanthkumar2733
    @hemanthkumar2733 3 ปีที่แล้ว +17

    Having both hands and legs perfectly, Even I want to be as strong as you brother. even I have a kid like you, you have given me the strong message how to fight with life challenges.

  • @bhuvanaganesan5373
    @bhuvanaganesan5373 2 ปีที่แล้ว

    உண்மை, நேர்மை,கடமை மூன்றும் உள்ள உன்னத மனிதன். ஊனம் ஒரு தடையில்லை என உணர வைக்கும் இவரது வாழ்வு பல மோசமான மனித மிருகங்கள் திருந்த வழி காட்டட்டும்

  • @ajuaju8486
    @ajuaju8486 3 ปีที่แล้ว +7

    Great person👍
    Great motivator👏

  • @manigandangopal6828
    @manigandangopal6828 3 ปีที่แล้ว +5

    God bless you brother.. you are real inspiration.

  • @shajahanpm6321
    @shajahanpm6321 2 ปีที่แล้ว

    അൽഹംദുലില്ല എല്ലാ കഴിവു തന്നു ഉള്ള അല്ലാഹുവിന് സ്തുതി അല്ലാഹുവിന് സ്തുതി അൽഹംദുലില്ലാ

  • @mubeenasudhee3864
    @mubeenasudhee3864 3 ปีที่แล้ว +17

    എല്ലാവർക്കും നല്ലൊരു msg ആണ് ഈ വീഡിയോസുകളികൂടി ഒക്കെ നിങ്ങൾ കൊടുക്കുന്നത്

  • @noufalp6373
    @noufalp6373 3 ปีที่แล้ว +8

    Such a great inspiration you are 😍

  • @naseemabasheer6326
    @naseemabasheer6326 2 ปีที่แล้ว

    എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും... അള്ളാഹു അനുഗ്രഹിക്കട്ടെ

  • @naimasharafudheen4391
    @naimasharafudheen4391 3 ปีที่แล้ว +13

    Ara vedio edthernnnneee...enthaayalu
    u r the biggest inspiration for alll the people to aim their dream...