നിനക്ക് കുട്ടികളുണ്ടാകുമോ,അതിലും നല്ലത് അവളെ കൊല്ലുന്നതല്ലേ |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #swalihvalanchery #panalijunaisvlog #malappuram #valanchery
    Subscribe&Support Our Social Media Accounts
    Follow
    Instagram
    ....
    TH-cam
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog

ความคิดเห็น • 98

  • @subaidasu1939
    @subaidasu1939 2 ปีที่แล้ว +34

    ഈ മോളൊക്കെയാണ്സ്വർഗ്ഗത്തിന്റെ അവകാശികൾ അള്ളാ ഹുവേ ഈ കുട്ടിക്ക് ആഫിയത്തും ആരോഗ്യവും ഏറ്റേറ്റം കൊടുക്കേണമേ🤲🤲🤲

  • @yousufpk9443
    @yousufpk9443 2 ปีที่แล้ว +138

    ഈ സ്ത്രീയ്ക്ക് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കണേ റബ്ബേ കുടുംബത്തിനും ആമീൻ

  • @thufailsayyid1199
    @thufailsayyid1199 2 ปีที่แล้ว +65

    ഇങ്ങനത്തെ ആൾക്കാരെ ഇനിയും കണ്ടെത്തി സന്തോഷങ്ങൾ പകരാൻ ആവട്ടെ ജുനൈസിന് 😍

  • @harismubi127
    @harismubi127 2 ปีที่แล้ว +67

    ജെസിയുടെ മനസ്സിന് ഒരു ലൈക്‌

  • @MuhammedAshraf-rj5iw
    @MuhammedAshraf-rj5iw 2 ปีที่แล้ว +37

    മാഷാ അള്ളാ
    അദ്ദേഹത്തിന്റെ ഭാര്യ എത്ര ഭാഗ്യവതി സ്വർഗ്ഗത്തിൽ കടക്കാൻ അദ്ദേഹത്തെ നോക്കുകയെന്ന പുണ്യകർമ്മം പ്രധാന കാരണമായേക്കും നല്ല മനസ്സിന്റെ ഉടമകൾക്ക് മാത്രമേ ഇത്തരം സൗഭാഗ്യങ്ങൾ ലഭിക്കുകയുള്ളൂ

  • @sajanamunnasajnamunna62
    @sajanamunnasajnamunna62 2 ปีที่แล้ว +34

    അല്ലാഹ്.... അൽഹംദുലില്ലാഹ്.... ഈ കുഞ്ഞു കുട്ടിയുണ്ടല്ലോ.... അൽഹംദുലില്ലാഹ്....ഈ കുടുമ്പത്തിന്ന് അല്ലാഹുവിന്റെ കാവലുണ്ടാകട്ടെ.. ആമീൻ...

  • @salihrahman8399
    @salihrahman8399 2 ปีที่แล้ว +24

    🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🏻നിങ്ങളുടെ ജീവിതം എന്നും മെന്നും സന്തോഷംമാവട്ടെ 🌹ഇന്ന് എല്ലാ കഴിവുള്ള സ്ത്രീകൾ ജീവിതം ഉപേക്ഷിച്ചു മക്കളെ ഉപേക്ഷിച്ചു നാട് വിടുന്ന മറ്റുള്ളവരുടെ കൂടെ വേദനിപ്പിച്ചു പോവുന്ന ഒരു കൂട്ടർ ഉണ്ടല്ലോ അവർക്ക് നിങ്ങളുടെ ഈ സന്തോഷം 🌹ജീവിതം കണ്ടു പഠിക്കട്ടെ 👍🌹

  • @abidhasharief8894
    @abidhasharief8894 2 ปีที่แล้ว +16

    ആ മോൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @jasmink9424
    @jasmink9424 2 ปีที่แล้ว +17

    മഹതി സ്വർഗം ദുനിയാവിൽ ലും അഹിറ ത്തി ലും 👍

  • @AKBOOSTYT26
    @AKBOOSTYT26 2 ปีที่แล้ว +5

    Masha allah ഒന്നും പറയാനില്ല ഇവരുടെ ജീവിതത്തിൽ ബർകത്ത കൊടുക്കണേ നാഥാ🤲🤲

  • @Memykuttys
    @Memykuttys 2 ปีที่แล้ว +9

    എന്റെ ഈ കമന്റ് വായിക്കുകയാണെങ്കിൽ വളരെ നന്നായിരുന്നു കാരണം ചെവി കേൾക്കാത്ത കുട്ടി അവൾക്ക് യോജിച്ച പയ്യന്മാർ ഉണ്ടോ എന്ന് ചോദിച്ചു എന്ന്. ഫൈസൽ കോട്ടക്ക ലിന്റെ നൂറുദ്ധീൻ എന്ന നൂറിന്റെ ഉമ്മയും പറയുന്നുണ്ട് അവന്റെ പരിമിതികൾ അറിഞ്ഞു ജീവിക്കാൻ അവനും ഒരു പെണ്ണ് വേണമെന്ന്
    എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും അവരും ജീവിക്കട്ടെ ഈ ഭൂമിയിൽ സന്തോഷത്തോടെ അതിനായി നാഥൻ തുണക്കട്ടെ🤲🏻

  • @ranijrani1813
    @ranijrani1813 2 ปีที่แล้ว +9

    ആകുട്ടി ഭാഗ്യവതിയാണ് ഇപ്പോൾ നടക്കുന്നത് നമ്മൾ കേൾക്കുന്നില്ലേ പെൺകുട്ടികളുടെ വീട്ടുകാർ അവരുടെ നല്ലരു ദാമ്പത്യജീവിതം കാണാൻ കടം കയറിയാനെലും കൊടുക്കാൻ പറ്റുന്നവിതത്തിൽ കൊടുത്തുവിടുന്നു പിന്നീട് ഏതാനും ദിവസം കഴിയുമ്പോൾ മകളുടെ മരണവാർത്ത ഏതൊരാച്ഛനും അമ്മയും സഹിക്കാൻ പറ്റുമോ ഇപ്പോഴ്തെ കാലം അതാണ് കുറവുകൾ ഉള്ള ഒരാൾ ആണെകിൽ സന്ദോഷത്തോടെ ജീവിക്കാൻ കഴിയും ഇവർക്ക് നല്ലതുവരട്ടെ 🙏🙏🙏🙏

  • @raihanathmpp8265
    @raihanathmpp8265 ปีที่แล้ว +2

    അല്ലാഹുവേ നല്ല മോള് ഇങ്ങനൊരു ജീവിതം ഏറ്റ് വാങ്ങിയില്ലേ ഇതാണ് സ്വർഗം

  • @ramlathbeevi1862
    @ramlathbeevi1862 2 ปีที่แล้ว +5

    റബ്ബേ എന്ത് പറയാൻ ആ പെൺകുട്ടിയെ സമ്മതിക്കണം ഭർത്താവ് റബ്ബേ ഒന്നും പറയാനില്ല എല്ലാം റബ്ബിന്റെ തീരുമാനം സ്വർഗം തന്നെ മോളേ ആമീൻ.

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 2 ปีที่แล้ว +7

    സ്വാലിഹൻറ ജീവിതംവഴി തിരിച്ചു വിട്ട ഭാര്യയേയും അഭിനന്ദനങ്ങൾ അറിയിക്കുന്നു വെസ്റ്റ് ഉഗ്രപുരം കെഎംസിസി

  • @rasinarasi5098
    @rasinarasi5098 2 ปีที่แล้ว +12

    നിങ്ങൾ വലിയ നിലയിൽ എത്തട്ടെ എല്ലാം വരും കാണട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @sujithasujitha4232
    @sujithasujitha4232 2 ปีที่แล้ว +1

    അതേ. ഒരാൾക്ക്‌ മറ്റു ഒരാളുടെ ഇഷ്ട്ടംതോന്നിയ.അവരെ ദൈവചേർത്ത് വെക്കു 👏👏

    • @PanaliJunaisVlog
      @PanaliJunaisVlog  2 ปีที่แล้ว

      ❤❤❤

    • @sujithasujitha4232
      @sujithasujitha4232 2 ปีที่แล้ว

      അതിനെ എന്തിനെ നെഗറ്റീവ്. ചിന്തിച്ചു കിട്ടുന്നത്.ഇ പറയുന്നവരാണ്. കുട്ടികൾ ഉണ്ടാകുമോ ഇല്ലയോ. തീരുമാനിക്കുന്നത്. അവർക്ക്. ദൈവവന്നു പറഞ്ഞോ. പറയുന്നവർ പറയേട്ട. നമ്മൾ അതുകാര്യമാക്കട്ടെ. അവരുട. സ്വഭാവം മാറ്റാൻ പറ്റില്ലല്ലോ. നിങ്ങൾ. ഇന്നും സൂപ്പർട്ടോ. മോളെ. അല്ലെ. The best 😘👏

  • @nasarmh9745
    @nasarmh9745 2 ปีที่แล้ว +8

    അല്ലാഹു അനുഗ്രഹിക്കട്ടേ

  • @AbdulRasheed-vg2bg
    @AbdulRasheed-vg2bg 5 หลายเดือนก่อน +1

    ധൈര്യസമേതം മുന്നോട്ടു പോവുക. അള്ളാ ഹു അനുഗ്രഹിക്കട്ടെ. ആമീൻ❤

  • @വാർത്തമാധ്യമം
    @വാർത്തമാധ്യമം 5 หลายเดือนก่อน

    ലോകം സൃഷ്‌ടിച്ച സൃഷ്‌ടാവ് ലോകത്ത് നമ്മെ പരീക്ഷിക്കാൻ ഓരോ വിത്യസ്ത രൂപങ്ങൾ നൽകി നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ് ആ കഴിവിലൂടെ നന്മയെ ഉൾക്കൊണ്ടുകൊണ്ട് സൃഷ്‌ടാവിനെ ആരാധിക്കുന്ന ജീവനുകൾക് മറ്റൊരുലോകത്ത് മരണാനന്തര ജീവിതത്തിൽ നന്മയുടെ വെളിച്ചം പ്രകാശിച്ച് വെട്ടിത്തിളങ്ങി ജീവന്റെ ഭൂമിയിലെ ധൗത്യം സൂഷ്മതയോടെ പൂർത്തീകരിച്ച ജീവന് പടച്ചവനായ അള്ളാഹു കനിഞ്ഞു നൽകുന്ന സ്വർഗ്ഗം.
    യാ.... അല്ലാഹ്

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 2 ปีที่แล้ว +2

    സർവ്വശ്ക്തനായ അല്ലാഹുവേ ഈ കുടുംബത്തിനും ഞങ്ങൾ എല്ലാവർക്കും നീ thanalayirikkenamay

  • @shereefvlog3317
    @shereefvlog3317 2 ปีที่แล้ว +3

    Padachavan anugrahikkatte aameen

  • @geethanair3105
    @geethanair3105 2 ปีที่แล้ว +2

    Daiva Anugraham ennum undavette eee kudimbathinde koode🙏😘🌻

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 2 ปีที่แล้ว +11

    ഒരു ഭാഗ്യവതിയും ഒരുഭാഗ്യവാൻറെയും ജീവിത കഥകൾ

  • @shahalmuhammed3940
    @shahalmuhammed3940 2 ปีที่แล้ว +8

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲

  • @sneezz3236
    @sneezz3236 2 ปีที่แล้ว +6

    Jessy മോൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @faizanfaizu5512
    @faizanfaizu5512 2 ปีที่แล้ว +4

    Allah, E Familiye Anugrahikane. Yellavarum Everk Sapport Cheyyane.

  • @mycrafts8139
    @mycrafts8139 2 ปีที่แล้ว +1

    Vaazhka valamudan.👍💚💚🤝🌹🌹🙏

  • @sajeerkp6755
    @sajeerkp6755 2 ปีที่แล้ว +3

    Thudakkathil mol paranjath thett.Niram nokkanda...mathavum nokkanam dheeni chuttupaad ulla aalaano ennum nokkanam.

  • @shananoufal2695
    @shananoufal2695 2 ปีที่แล้ว +4

    Masha allah 👌

  • @jazajaza9235
    @jazajaza9235 2 ปีที่แล้ว +1

    Nalla avtharam

  • @shareefaputtekkad1887
    @shareefaputtekkad1887 2 ปีที่แล้ว +2

    മാഷാ അള്ളാ

  • @ayishavalappil3793
    @ayishavalappil3793 5 หลายเดือนก่อน +1

    Aameen

  • @minnuhiba9699
    @minnuhiba9699 2 ปีที่แล้ว +2

    Athanne 💕 l ove

  • @ushasathian7904
    @ushasathian7904 2 ปีที่แล้ว +2

    💐💐💐💐💐💐

  • @mymoonathyousaf5698
    @mymoonathyousaf5698 4 หลายเดือนก่อน +1

    ഈ ഭാഗ്യം അള്ളാഹു അങ്ങേ അറ്റം വരെ എത്തിക്കട്ടെ ആമീൻ 🤲🤲

  • @XPL0786
    @XPL0786 2 ปีที่แล้ว +1

    Alhamdulillahh. Mashaallah

  • @barshadasan7970
    @barshadasan7970 2 ปีที่แล้ว

    👍

  • @muhammedmusthafa649
    @muhammedmusthafa649 2 ปีที่แล้ว +2

    Alhamdhulillaah

  • @dawoodhakeem9800
    @dawoodhakeem9800 5 หลายเดือนก่อน +1

    🥰🥰🥰🥰🥰

  • @shahalmuhammed3940
    @shahalmuhammed3940 2 ปีที่แล้ว +1

    👌👌👌👌👌👌👌

  • @sahirathottasseri786
    @sahirathottasseri786 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌

    • @ummernechiyil8012
      @ummernechiyil8012 ปีที่แล้ว

      Masha allah allahu aayusum aarogyavum nalkane aameen

  • @786786126
    @786786126 4 หลายเดือนก่อน

    Alhamdhulillaah👍

  • @najimolty4786
    @najimolty4786 2 ปีที่แล้ว +1

    🥰🥰

  • @noufispp8063
    @noufispp8063 2 ปีที่แล้ว +1

    Nigalanamberundo

  • @jimbrucook4783
    @jimbrucook4783 2 ปีที่แล้ว +2

    ♥️♥️♥️♥️♥️♥️♥️👍🏿

  • @ghhvgg1894
    @ghhvgg1894 2 ปีที่แล้ว +1

    👍👍👍👍👍👍

  • @jasim1527
    @jasim1527 2 ปีที่แล้ว +1

    😍😍

  • @samsungj5prime801
    @samsungj5prime801 2 ปีที่แล้ว

    👌👌👌💏

  • @abdulrasak7509
    @abdulrasak7509 2 ปีที่แล้ว +1

    ❤❤

  • @adithyabnair8775
    @adithyabnair8775 5 หลายเดือนก่อน

    Nalla karyem mole

  • @thameemcva8861
    @thameemcva8861 2 ปีที่แล้ว +4

    😍👌👌👌

  • @abduljaleelvallooran8345
    @abduljaleelvallooran8345 2 ปีที่แล้ว +1

    ആശംസകൾ

  • @shabeershabee4230
    @shabeershabee4230 2 ปีที่แล้ว +1

    Masha allha🥰🥰😘😘😘😘

  • @phoenixvideos2
    @phoenixvideos2 2 ปีที่แล้ว +5

    ചിലരെ ചിലരൊകൊണ്ട് പരിക്ഷിക്കുന്നു

  • @fousiyam8861
    @fousiyam8861 2 ปีที่แล้ว

    Rahathilakatte

  • @HM-familyvlog
    @HM-familyvlog 2 ปีที่แล้ว +1

    👍👍👍

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +3

    സ്വാലിഹിൻറ മനസ്സ് കൻട ഈ പെൺകുട്ടി ക് നാളെ സ്വർഗം ഉണ്ട്

  • @razakhckrazakck875
    @razakhckrazakck875 2 ปีที่แล้ว +1

    🤲

  • @adithyabnair8775
    @adithyabnair8775 5 หลายเดือนก่อน

    Thettanennu karuthallea. Pls. Ennalum samsayem baakki. Engane kutti 🤔

  • @faisalmon786
    @faisalmon786 2 ปีที่แล้ว +1

    Allah...

  • @juvairiyaat1257
    @juvairiyaat1257 6 หลายเดือนก่อน +2

    Jasi nalla manasulla molannn

  • @safiyapulivetti9613
    @safiyapulivetti9613 2 ปีที่แล้ว

    ഉംറ ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ

  • @afsalmutu3280
    @afsalmutu3280 2 ปีที่แล้ว +1

    Hamza M P

  • @askuayanikkode
    @askuayanikkode 2 ปีที่แล้ว +1

    👍👍

  • @NYNAHH__FASHION__STORE
    @NYNAHH__FASHION__STORE 2 ปีที่แล้ว

    ❤️❤️

  • @rathip3815
    @rathip3815 2 ปีที่แล้ว

    👍👍

  • @razkrzk-nq9vn
    @razkrzk-nq9vn 5 หลายเดือนก่อน +1

    ❤❤❤

  • @SafwanaHussain
    @SafwanaHussain 3 หลายเดือนก่อน

    ❤❤