ഇനി എന്റെ മുന്നിൽ മരണം മാത്രം എന്റെ ജോലി തെറിപ്പിച്ചില്ലേ

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 366

  • @ambikapillai3746
    @ambikapillai3746 2 ปีที่แล้ว +86

    ഇന്ന് നല്ല പക്വത ഉണ്ട്. ഇങ്ങനെ പറയുക. നല്ല ഭാഷ സംസാരിക്കുക. ശരീര പ്രദർശനം നടത്തരുത്. Kuwait പാചകം വീഡിയോ ഇടുക. സ്നേഹം

    • @pradeepvikineswaran7956
      @pradeepvikineswaran7956 2 ปีที่แล้ว

      ശരീരം പ്രദർശനം നഗ്നത ആവാതിരുന്നാൽ കുഴപ്പമില്ല ബാക്കിയുള്ള പ്രദർശനത്തിന് എന്താണ് കുഴപ്പം? നിങ്ങളൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്

    • @jasminneil8186
      @jasminneil8186 ปีที่แล้ว +4

      Ambika well said it 😊😊👌

    • @ambikapillai3746
      @ambikapillai3746 ปีที่แล้ว +1

      🙏🏻

  • @shafeelasharaf1750
    @shafeelasharaf1750 2 ปีที่แล้ว +6

    നിങ്ങളെ കണ്ടപ്പോ എന്റെ ഉമ്മച്ചിയുടെ പ്രായം തോന്നി എനിക്ക് നുപത്യർ വയസുണ്ട് നിങ്ങളുട നല്ല ഒന്ന് രണ്ട് വീഡിയോകൾ നേരത്തെ ഞാൻ കണ്ടിരുന്നു കുറച്ചു ദിവസങ്ങൾ ക് മുൻപ്പാണ് നിങ്ങളുട അൽപ്പം മാത്രം വസ്ത്രം ഉള്ള വീഡിയോ കാണാൻ ഇടയായത് അത് നിങ്ങൾ ആണോ എന്ന് ഞാൻ അല്പ്പം കണ്ടു നേരത്തെ കണ്ട വീഡിയോ യിൽ ok paruthayum ഹിചാബും ok ആയിരുന്നല്ലോ അതാണ് അല്പം നോക്കാൻ കാരണം എന്തിനാ ഉമ്മ നമ്മുടെ ശരീരം ലോകത്തിലെ മുഴുവൻ ജനങ്ങളെ കാണിക്കുന്നത് അല്പംനേരത്തെ സന്തോഷത്തിന് വേണ്ടി യും പണത്തിനു vendiyum🤭പടച്ചവനെ മറക്കരുത് നിങ്ങൾ hijabilum faruthayilum നിങ്ങളെ കാണാൻ തന്നെ എന്താ ഫങ്ങി യ പോരാത്തതിന് നമസ്കാരതഴമ്പ്പും നിങ്ങൾ ചെയ്യുന്നതിന് കൂലി നിങ്ങക് തന്നെയാണ് നമ്മൾ എന്നും ദുനിയാവിൽ ജീവിച്ചിരിക്കില്ല പടച്ചവന്റെ വിളി എപ്പോഴാണ് എന്ന് നമ്മൾക്കു അറിയില്ല ല്ലോ ഭർത്താവില്ല മക്കളില്ല ആരുമില്ല അതെല്ലാം വേദനതന്നെയാണ് അതിനെല്ലാം പ്രതിഫലം നാളെ പടച്ചവൻ തരും എന്റെ ഭർത്താവ് മരണ പെട്ടു പോയി ഒരു പ്രവാസി ആയിരുന്നു എന്നെ യും എന്റെ മകളെയും ജീവനേക്കാൾ സ്നേഹിച്ച ആൾ ആയിരുന്നു എന്റെ സമനില തെറ്റുമോ എന്ന് പോലും എനിക്ക് തന്നിട്ടുണ്ട് എന്റെ മക്കൾക് വേണ്ടി ജീവിക്കുന്നു ഈ മാൻ തെറ്റാതെ നോക്കണേ rappe എന്നാപ്രതിശയിൽ എന്റെ കാര്യം ഞാൻ പറഞ്ഞത് എല്ലാവർക്കും പ്രയാസം ഉണ്ട് അത് കൊണ്ട് തുണിയില്ലാതെ ഉള്ള വീഡിയോ കൾ ok ഒഴിവാക്കി നല്ല വീഡിയോകൾ ചെയിം അള്ളാഹു ഹിതായത് നൽകട്ടെ ഇ മാൻ കിട്ടി മരിക്കാൻ കിട്ടി മരിക്കാൻ

    • @shafeelasharaf1750
      @shafeelasharaf1750 2 ปีที่แล้ว

      അള്ളാഹു നമുക്ക് ഏവർക്കും തൗഫീഖ് ചെയ്യട്ടെ

    • @sevenbutterflies-hq4uy
      @sevenbutterflies-hq4uy 2 ปีที่แล้ว

      @@shafeelasharaf1750 Ameen🤲🏻🤲🏻🤲🏻

  • @hazbyhazby8165
    @hazbyhazby8165 2 ปีที่แล้ว +56

    nabeesa nabeesa അന്തസ്സോടെ ആണ് ജീവിക്കുന്നത് മാന്യമായ ഡ്രസ്സ് ഇടണം എന്നല്ലേ പറയുന്നത് അല്ലാഹുവിലും ഖുർആനിലും നബി സായിക്ക് വിശ്വാസമുണ്ടോ ആഹാരത്തെ ഭയക്കുന്നുണ്ടോ നമ്മുടെ ജീവിതം ഈ ലോകത്ത് കഴിയുമ്പോൾ മറ്റൊരു ജീവിതം ഉണ്ട് മരണമില്ലാത്ത ജീവിതം അറ്റമില്ലാത്ത ഒരു ജീവിതം നാളത്തെ പരലോകജീവിതം ഓർത്തിടും നബീസയുടെ ഉള്ള സ്നേഹം കൊണ്ടും ആണ് പറയുന്നത് അല്ലാതെ ആർക്കും ഒന്നും നേടാൻ അല്ല പിന്നെ ഹിദായത്ത് അല്ലാഹുവിന്റെ കയ്യിലാണ് നമസ്കരിച്ചിട്ട് നമ്മൾ എപ്പോഴും റബ്ബിനോട് ദുആ ചെയ്യുക നേർവഴിയിൽ തന്നെ നിർത്തണം ശപിക്കപ്പെട്ട പിശാചിൽ നിന്നും കാത്തുരക്ഷിക്കണേ മനുഷ്യരെ വഴി തെറ്റിക്കാൻ ഇബിലീസ് തക്കം പാർത്ത് നടക്കുകയാണ് നടക്കുകയാണ് ഇതെല്ലാം ഖുർആൻ പറയുന്ന കാര്യങ്ങളാണ് വേണ്ടി വർക്ക് ഏറ്റെടുക്കാം അല്ലാത്തവർക്ക് തള്ളാം അല്ലാഹുവിനെ യാതൊന്നും നഷ്ടപ്പെടാനില്ല നഷ്ടങ്ങൾ നമ്മൾക്ക് മാത്രം

    • @smcm3022
      @smcm3022 2 ปีที่แล้ว

      Padukilavytoongichathoarkvenamninne
      Arkvendiyaneneegivikkunnat

  • @syamprasanth9272
    @syamprasanth9272 2 ปีที่แล้ว +46

    നേരായരീതിയിൽ പോയാൽ ദൈവം കൂടെ ഉണ്ടാകും. ശക്തമായി മുമ്പിലോട്ടു പോകു എല്ലാം ശരിയാകും.

  • @sunisujith5712
    @sunisujith5712 2 ปีที่แล้ว +7

    പാവം കാര്യം കേട്ടോപ്പോൾ saggadam ഉണ്ട് കുഴപ്പം ഇല്ല മുന്നോട്ടു പോകുക 🙏🙏🙏🙏🙏🙏👍👍

  • @learnwithjumana9148
    @learnwithjumana9148 2 ปีที่แล้ว

    Allahu kuzhakkooola enn Parayan uluppundo ithra thet cheythitt...

  • @sinshap8303
    @sinshap8303 2 ปีที่แล้ว +1

    Chechi... Daivm kude undakum🥰🥰

  • @preethae5272
    @preethae5272 2 ปีที่แล้ว

    ഇത്ത ആരും പറയുന്നത് കേൾക്കണ്ട പടച്ചവൻ രോഗമോ ന്നു. വരാതിരിക്കട്ടെ, ഇ പറയുന്നവരോക്കെ . എത്ര പേർ - നല്ലവരാണ് എന്നറിയില്ല.. സത്യത്തിൽ . എനിക്ക് വളരെ ഇഷ്ടമാണ്. ഒന്ന് നമ്പർ കിട്ടിയങ്കിൽ ' എന്ന് എത്ര തവണ . ഞാൻ ആഗ്രഹിച്ചു ഞാൻ എന്റെ ചേച്ചിയെ പോലെ മനസിൽ ' കാണുന്നത്

  • @sasitn1013
    @sasitn1013 2 ปีที่แล้ว +2

    നമ്മുടെ ജീവിതം നമ്മളാണ് തീരുമാനി ക്കുന്നത് അത് നല്ല പോലെ മുന്നോട്ട് കൊണ്ടു് പോവുക ഇപ്പോ മുഖം നല്ല ഐശ്വര്യം ഉണ്ട്

  • @sunithaanil8435
    @sunithaanil8435 ปีที่แล้ว

    E positive chintha anu.vejayam.etha god bless you

  • @ayshashidu657
    @ayshashidu657 ปีที่แล้ว

    Manushyane manushyanalladhakkunnadh avarde situation ahn. adh hand chyyan namml padikkanm...ennal life happy ahn😊😉

  • @vinayanvinu5620
    @vinayanvinu5620 ปีที่แล้ว

    Paavam....Dont worry god bless you 🙏🙏🙏

  • @vijayanegr7258
    @vijayanegr7258 2 ปีที่แล้ว +1

    ആരും ഇല്ലത്തവർക്ക് ദൈവം ഉണ്ട്. നല്ലതെന്ന് തോന്നുന്നതു് മാത്രം ചെയ്യുക ഈ തൻ്റെ ടം കൈവിടാതിരിക്കുക ബക്കി പിന്നെ :- - - - -

  • @sasithulasi7230
    @sasithulasi7230 4 หลายเดือนก่อน

    ചേച്ചി നിങ്ങൾ സൂപ്പർ ചേച്ചി തന്നെ 💕 നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടം മാണ് 💘💕.🫦🍏🍎

  • @shahanaqq2489
    @shahanaqq2489 2 ปีที่แล้ว +1

    Kure kashtapetta jeevichu vanna aalanu le.ippozhum joli cheyth jeevikkunnu athil abhimanikkuu itha .ottekk thaniye kure joli cheyyunnille appo salary kurach koottanam.ippo kootikittiyallo .ippo happy alle .nammal allahuvine orth jeevicha mathi itha allathe duniyavil palathum paranj vimarshikkan aalundavum nevermind

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Shehana ara kashtapedathath. U kashtapedunnilley.

  • @rsrfamily771
    @rsrfamily771 2 ปีที่แล้ว +8

    ഇത്ത ഹാപ്പി യായി ജീവിക്കൂ 👍🏻

  • @Himanshu.1254
    @Himanshu.1254 ปีที่แล้ว +1

    Aunty Vella corporation I'll jollie kittuvonu noku

  • @sanushaanilkumar5850
    @sanushaanilkumar5850 2 ปีที่แล้ว +1

    Super chechii e manasaanu valuth orupadu ishtam chechide naadu evdeya

  • @aneeshsajitha3671
    @aneeshsajitha3671 2 ปีที่แล้ว +22

    എല്ലാവൻ മാർക്കും ചൊറിച്ചിൽ ആണ് അത് മാറ്റാൻ പറ്റില്ല പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല നിങ്ങൾ ഹാപ്പി ആയി ജീവിക്ക്

  • @MathewPt-t2u
    @MathewPt-t2u 4 หลายเดือนก่อน

    ഇങ്ങനെആകണംനിങ്ങൾഎപ്പോഴും 👍

  • @nafeesamuhammed1965
    @nafeesamuhammed1965 2 ปีที่แล้ว +10

    ആയ ആണല്ലേ ഞാൻ കരുതി അഹങ്കാരം കണ്ടിട്ട് വല്ല ഓഫീസ് മാനേജർ എങ്ങനുമാണെന്ന്.. എടി നീ ആരായാലും പടച്ചവനെ മറന്ന കളി വേണ്ടാട്ടോ. ഈ പേകുതൊക്കെ കാട്ടുന്നതിലും നല്ലത് ഏതെങ്കിലും ഒരുവന്റെ മുന്നിൽ തുണി യൂരി യിടുന്നതല്ലേ. ഇതിപ്പോ ലോക ജനത്തിന്ന് മുന്നിൽ ഫുള്ളായി തുണി ഉരി ഞ്ഞിട്ടല്ലേ ഉള്ളത്. 😡😡

    • @salehsaleh3977
      @salehsaleh3977 2 ปีที่แล้ว

      Correct

    • @zidhansalah7054
      @zidhansalah7054 2 ปีที่แล้ว

      Ella jolikkum athintethaya vilayund, mattoralude munnil thuniyooran paranjath athra nallathano, avar avark ishtamullapole jeevikkatte, pala kolathil dress idunna filim ningal kaanarille,

    • @KUM_CHANNEL01
      @KUM_CHANNEL01 ปีที่แล้ว

      Eee parajha aalukal entho jedjhiyanoooo , nigl aADHAM SOWYAM NANNAKUUU UDHEGESTHEAAAAA

  • @shyjaanandhanshyjaanandhan3537
    @shyjaanandhanshyjaanandhan3537 2 ปีที่แล้ว +2

    Chechi .... Ennu adhyamayanu chechi nte video kanunnathu. Manassil arodokkyo pakayum, dheshyavum, vashiyum,vishamavum undalle...🤝🤝🤝 arabikalude veetil joli kuduthal anennum.avar nammale upadravikkum ennu parayunnu sariyano? Oru Joli nokkuva enjan

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Shyaja ath seriya arabik thonniyal nammal kodukendivarum enth venelum tharum avark 3...4...bharyamar undankilum epo venamenkikum nammod chodikum.

  • @user-kirukkal
    @user-kirukkal 7 หลายเดือนก่อน

    Neengal ottraikkan Alla....inee Nan ungaloda undagum

  • @Harekrishna-c8n
    @Harekrishna-c8n 5 หลายเดือนก่อน

    Areyum npathirikyuka sontham karyamnoki jivikyuka 👍👍👍👍👍🙏🙏🙏🙏

  • @ashgaming2610
    @ashgaming2610 2 ปีที่แล้ว +2

    മനുഷ്യർ പല രീതിയിൽ ആയിപ്പോകുന്നത് കടുത്ത niraashakalil നിന്നും മാത്രം ആണ്....പോട്ടെ സാരമില്ല...... നല്ലത് വരട്ടെ...

  • @AaAa-ct7hk
    @AaAa-ct7hk 2 ปีที่แล้ว

    ഈ കമന്റ് അടിക്കുന്ന ആളുകളോട് എനിക്ക് പറയാനുള്ളത് നമ്മുടെ നാട്ടിൽ എന്തെല്ലാം പ്രശ്നങ്ങൾ നടക്കുന്നു നാടിന്റെ വികസന പ്രശ്നങ്ങൾ നാട്ടിൽ നടക്കുന്ന അനീതി അങ്ങനെ എന്തെല്ലാം കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്യാനുണ്ട് അതെല്ലാം മാറ്റിവെച്ച് എന്തിനാണ് ഇത്തരം കാര്യങ്ങൾ പോയി തലയിടുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത് ഞാൻ ആദ്യമായിട്ടാണ് ഇവരുടെ വീഡിയോയ്ക്ക് ഒരു കമന്റ് ഇടുന്നത് ഒരു സ്ത്രീ ജീവിക്കാൻ വേണ്ടിയാണ് വല്ലവരുടെയും അടുക്കളയിൽ പോകുന്നത് ഞാനും അതേ ജോലി തന്നെ ചെയ്താണ് ജീവിക്കുന്നത് 12 വർഷമായി സൗദി അറേബ്യയിൽ നമ്മൾ നമ്മളായി തന്നെ ജീവിക്കുക അതിലാണ് സംതൃപ്തി കണ്ടെത്തേണ്ടത് അവിടെയാണ് അല്ലാഹുവിന്റെ തണൽ

  • @rashidktirur9927
    @rashidktirur9927 2 ปีที่แล้ว +31

    ഒരു മനുഷ്യന്...പല ഘട്ടങ്ങളും വരാനുണ്ട് നാഫീസ..ബാല്യം,കൗമാരം,യൗവനം,വാർഥക്യം,മരണം,മരണന്ദര കാലഘട്ടം...നിനക്കും എനിക്കും...ഒരേ ഭൂമി..ഓരേ ദൈവം...ദൈവ വിശ്വാസിയാണെന്ന് വിശ്വസിക്കുന്നു

    • @milanchristy001anoop6
      @milanchristy001anoop6 2 ปีที่แล้ว +1

      Athukond ippo ntha pattie resheed

    • @rashidktirur9927
      @rashidktirur9927 2 ปีที่แล้ว +2

      @@milanchristy001anoop6 ippo onnum patt""" yilla...pinneed pattillannundo😁

  • @preethae5272
    @preethae5272 2 ปีที่แล้ว

    ഇത്ത. എന്തിന ഇത്ത മറ്റൊരു 'കല്യാണം കഴിക്കാതിരുന്നത്. എല്ലാരും ഒരു പോലെയാവില്ലായിരുന്നു.. ഇപ്പോഴും ആഗ്രഹിക്കന്നു ഏച്ചിക്ക് ഒരു തണൽ മരം വേണമായിരുന്നു എന്റെ പേര് - നിമ്മി പുതു വർഷ ആശംസകൾ

  • @door2door600
    @door2door600 2 ปีที่แล้ว +2

    Nalla maryaadayulla samsaaram.. Vedio ath pole aanenkil nannayene..

  • @MohananVp-y6m
    @MohananVp-y6m 4 หลายเดือนก่อน

    Big salute ❤

  • @Mr331970
    @Mr331970 2 ปีที่แล้ว +3

    ഈ ധൈര്യവും ആത്മ വിശ്വാസവും എപ്പോഴും കൂടെ ഉണ്ടാവട്ടെ

  • @smithasmitha4880
    @smithasmitha4880 2 ปีที่แล้ว +1

    Kuwaitil evideya
    Njaan kwt aanu
    Nalla food undaki tharamo

  • @ummervlog9755
    @ummervlog9755 2 ปีที่แล้ว

    നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം നിങ്ങളെ ചോദ്യം ചെയ്യുന്ന ഒരു വിഡ്ഢികളാണ് നിങ്ങൾക്ക് ആരുടെയും ഉപദേശം വേണ്ട ഒരുപാട് പ്രായമായില്ലേ നന്മയും തിന്മയും വേർതിരിക്കാനുള്ള അറിവ് നിങ്ങൾക്കുണ്ടാകും നിങ്ങൾ ആരുടെയും വാക്കുകൾ കേൾക്കേണ്ടതില്ല നിങ്ങളുടെ കൂടെ മണ്ണറയിലേക്ക് ഒരാളും വരികയില്ല നിങ്ങൾ മാത്രം നല്ല വാചാലതുള്ള നിങ്ങൾക്ക് അവിടെയും രക്ഷപ്പെടാം. നിങ്ങടെ ഉപദേശിക്കുന്നവർക്ക് നേരം വെളുത്തിട്ടില്ല എന്ന് കരുതിയാൽ മതികൽപ്പിക്കുന്നവരാരും അവരുടെ അടുക്കള വൃത്തിയാക്കിയിട്ടുണ്ടാവില്ല അതു ചെയ്യാതെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത് സ്വയം നന്നായതിനുശേഷം മറ്റുള്ളവരെ ഉപദേശിക്കൽ നല്ലതാണ് എന്ന് നിങ്ങളെ ഉപദേശിക്കുന്നവർ മനസ്സിലാക്കിയാൽ എത്ര നന്നാവും
    ധൈര്യവും വാചാലതയും ജീവിക്കാനുള്ള കഴിവും എല്ലാം ഉള്ള നിങ്ങളെ ഉപദേശിക്കേണ്ടതില്ല നിങ്ങളെ എല്ലാവരും കണ്ടതാണ് എന്തിനു ധൈര്യമുണ്ട് എന്ന് മനസ്സിലാക്കിയതാണ് എന്നിട്ടും നിങ്ങളെ ചൊറിയാൻ നടക്കുന്നവരുടെ കാര്യമാണ് മഹാകഷ്ടം നിങ്ങൾ വിചാരിച്ചത് നിങ്ങൾ ചെയ്യുകയുള്ളൂ നിങ്ങൾ വിചാരിച്ചത് നിങ്ങൾ പറയുകയുള്ളൂ
    പള്ളിക്കാട്ടിനെ കുറിച്ച് നിങ്ങൾ ഭയപ്പെടേണ്ട നിങ്ങൾ ഭയപ്പെടേണ്ടതില്ല

  • @indhulekhaindhu5016
    @indhulekhaindhu5016 2 ปีที่แล้ว +4

    God bless you thatha

  • @anniesleo1520
    @anniesleo1520 2 ปีที่แล้ว

    Ippolito sariyayi oru nalla chechi ayi.Chechiyude dress ayirunnu kuzhappam.nammaiiokke malayallikal alle. Chechi cocking episode idu.ellavarum kannatte.

  • @afiishibu2577
    @afiishibu2577 2 ปีที่แล้ว

    Kuvait food recipes itude allengil nabisa Patt padikoode endh nalla voice. ingane ningalude shareeram mattullavare kanikkano okk

  • @LailaEar
    @LailaEar 8 หลายเดือนก่อน

    നെ ബീസാ നീ ഹാപ്പിയായിരിക്കുമകള പറയുന്നവർ പറയട്ടെ🥰...🥰

  • @shybijohn2710
    @shybijohn2710 2 ปีที่แล้ว +5

    നിന്റെ കൂടെ ഏത് ആണുങ്ങൾ വരും

  • @ammara5216
    @ammara5216 2 ปีที่แล้ว

    Nighal nallavarakam Dressing ath nalla.vykthitham Aanu Shareeram Arkum kanikaruth

  • @khadeejav.pkhadeejav.p7097
    @khadeejav.pkhadeejav.p7097 2 ปีที่แล้ว

    Enthengilum oru asugham vannal ningale aar nokkum?

  • @geethakvk130
    @geethakvk130 2 ปีที่แล้ว +17

    ഇത്ത ഇങ്ങനെ തന്നെ മുന്നോട്ട് പോകണം . ദൈവം അനു ഗ്രഹിക്കട്ടെ.

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Geetha crt

    • @salehsaleh3977
      @salehsaleh3977 2 ปีที่แล้ว

      Enganaa ponam thoniyillaatha video idanamennaavum kavi udheshichadhu

  • @haneefakk8699
    @haneefakk8699 2 ปีที่แล้ว +24

    ഉള്ളദ് കൊണ്ട് സമാദാനിക്കുക
    അള്ളാഹു ബർകത്തു നൽകും ഇൻശാ അള്ളാ. 🤲🤲🤲

  • @hannahmathew2714
    @hannahmathew2714 2 ปีที่แล้ว

    God Bless U Sis....

  • @sangeethraveendran5898
    @sangeethraveendran5898 2 ปีที่แล้ว +5

    🔥of the year...... Tallam pakshey kollan pattathilla... Ammathiri level athmaviswasam.... 🔥 hu... Sambhavam chechi lesham vulger aayi tonniengikum... Sambhavam chechi urukkupole strong aaya manasulla aal aanu... God bless you...

  • @haneefakk8699
    @haneefakk8699 2 ปีที่แล้ว +11

    ഇത്ത അള്ളാഹുവാണ് വലിയവൻ
    സൃഷ്ടവിനെ എന്നും വണങ്ങക ജോലി യിൽ അള്ളാഹു ബർഖത്ത് നൽകട്ടെ 🤲🤲🤲

    • @reshma33313
      @reshma33313 2 ปีที่แล้ว +2

      Aha appo mattulloro?? Endado ingane ippozhum matham ngal ningal kastam🤦‍♀️🤦‍♀️

    • @sinshalijesh5259
      @sinshalijesh5259 2 ปีที่แล้ว +1

      @@reshma33313 അത് അങ്ങനെയേ പറയൂ 🥴🥴

    • @reshma33313
      @reshma33313 2 ปีที่แล้ว +2

      @@sinshalijesh5259 enducheyana Mathapaditham koodi poyonda 🥲

    • @lady_venom
      @lady_venom 2 ปีที่แล้ว +2

      @@reshma33313broayaalde vswasathil ALLAHU aan valiyavan ayaal angine prnjathil ntha thett ee sthree muslim sthree aayathond aan avar ALLAHU enn edth prnjath mattu dhaivangal valiyavar alla enn ayaal prnjillallo pnne dhaivangale ellaam orupole kaanunna chettan nthinaan ithil ithra vishamikkunath ellaa dhaivom onnaan vswasangal palathaan enn maathram avan avante vswasangal avanavan follow cheyyunnu athre ollu ❤
      Bhagavaan krishnan prnja oru kaaryam ormma verunnu “nee aarod prarthichaalum kelkkendavan njnalle💝” eth per vlich praarthichaalm kelkkan otta dhaivam ❤

  • @felixtitto5356
    @felixtitto5356 2 ปีที่แล้ว +4

    you are great thatha.almarthamayi joli cheythu jeevikkunnavare dhaivam upekshikkilla

  • @umma_zuhara
    @umma_zuhara 2 ปีที่แล้ว +4

    nabeesatha soory nanandhagilum parannad poruthapadanam in shall eallavarayum allahu kathurakshikkatta ameen 🤲🤲

  • @jameelajami3503
    @jameelajami3503 2 ปีที่แล้ว

    Nabeesatha saramilla aalukall palathum parayum

  • @ummusalmapulikkal5409
    @ummusalmapulikkal5409 2 ปีที่แล้ว

    Youttub edumbo allaarum കാണും.... പിന്നെ നമ്മൾ പെണ്ണുങ്ങൾ അല്ലെ ശരീരം aaraaum കാണിക്കരുത്...... അല്ലാഹുവിനെ paadiundaay ജീവിതം മുന്നോട്ട് കൊണ്ട് povuga 👍.......

  • @seenathcs1140
    @seenathcs1140 2 ปีที่แล้ว +1

    ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ അതൊന്നും മൈൻഡ് ചെയ്യേണ്ട

  • @FaheemaRajeem
    @FaheemaRajeem 2 ปีที่แล้ว

    Oruthante munil thuni ayichidate allahu anugrahicha mati parayunu itha! Aa oru karyam moshamanu aa karyathin itrayum important kodukunundnekil entinaa tuni oke ayich elarkum kanikunat?? Views kitan ale ? Apo aa earnings n nt karyam? Choichune ullu!! 😊🤷🏼‍♀️ elarkum engane venamenkilum jeevikanulla freedom ind!! pakshe njn jeevikunapole mattulavarum jeevikanm enu areyum adichelpikaruth!! At ithanod ayalum ivark comments iduna nammal viewvers nod ayalum!! Eemanum padachon um oke avarum padachonum tammil ilat anu!! Elam kanunavan allahu alle!! Apo avar chyunat entanenu avark bodyam varate nalat ano mosham ano n!! Apo verute mosham commnt itt itt nammal avare vitt jeevikuna pole akum!!

  • @HussainHussain-eo3ey
    @HussainHussain-eo3ey หลายเดือนก่อน

    അൽഹംദുലില്ലാഹ് നബീസ ഇതാ

  • @sakeenapanchily5112
    @sakeenapanchily5112 2 ปีที่แล้ว +15

    Mental ഹോസ്പിറ്റലിൽ കൊണ്ട്പോവന്നം പെട്ടെന്ന്

  • @krishnasreekumar3974
    @krishnasreekumar3974 4 หลายเดือนก่อน +1

    Penna ayal engana ven am 👍

  • @somanpadmanabhan1984
    @somanpadmanabhan1984 2 ปีที่แล้ว

    ഇത്ത പാവമാണ് അള്ളാഹു രക്ഷിക്കും 😔😷

  • @mdwaleed8372
    @mdwaleed8372 2 ปีที่แล้ว +3

    Super speach, അല്ലാഹ് അനുഗ്രഹിക് tte

  • @ashlyshaji199
    @ashlyshaji199 2 ปีที่แล้ว +1

    Nabeesaka. May god bless u

  • @vinuusk7465
    @vinuusk7465 2 ปีที่แล้ว

    Ok food videos idavo
    Kuwait food waiting

  • @revathyreva4987
    @revathyreva4987 2 ปีที่แล้ว

    Rethi pushpam orma indo valya manyatha kanikkanda

  • @linuvs5899
    @linuvs5899 2 ปีที่แล้ว +3

    ചേച്ചി 💋💋💋

  • @vkriyas7027
    @vkriyas7027 6 วันที่ผ่านมา

    അല്ല നിങ്ങളെ കുറേ നാളായല്ലോ കണ്ടിട്ട് എന്താ പറ്റി യ ത

  • @aboobakkarm9
    @aboobakkarm9 2 ปีที่แล้ว

    അലോ സുഖമാണോ ഞാൻ എല്ലാ ദിവസേ വോയിസ് കേൾക്കാറുണ്ട് ഒന്ന് നമ്പർ ഇതിൽ ഇട്ടു പൊന്നു മൊളെ

  • @preethae5272
    @preethae5272 2 ปีที่แล้ว

    കാലിന്റെ നിര് കുറവുണ്ട - ഏച്ചി

  • @muhammedkt7341
    @muhammedkt7341 2 ปีที่แล้ว +1

    നിന്റ് ബ്രസ്റ്റ് വരെ നീ യൂടൂബിൽ ജനങ്ങൾക്ക് കാണിച്ചു കൊടുത്തില്ലേ പിന്നെ എന്താണ് തുണി ഉരിയാത്ത ജോലി ചെയ്യും എന്ന് പറയുന്നത്

  • @ziyad4914
    @ziyad4914 2 ปีที่แล้ว

    നിങ്ങൾ അധ്വാനിച് ജീവിക്കുന്നു... പടച്ചവൻ അത്‌ നിലനിർത്തട്ടെ...
    പക്ഷെ വസ്ത്രം ധാരണം മോശമാക്കി കൊണ്ട് vedios ഇടരുത്...

  • @soumyasurumi8258
    @soumyasurumi8258 2 ปีที่แล้ว +9

    നന്നായി ഇത്താ..
    ഡോസ് അപ്പപ്പോൾ കൊടുത്താൽ
    പിന്നെ ചൊറിയാൻ വരില്ല.. ❤️👍

  • @hidayathullahjaferallah5194
    @hidayathullahjaferallah5194 2 ปีที่แล้ว +6

    താത്ത സൂപ്പർ എലാം ശരിയാവും 👍🌹ഫുൾ സപ്പോർട്ട

  • @bindhubaiju6672
    @bindhubaiju6672 2 ปีที่แล้ว +1

    ഇത്ത നിങ്ങൾ ആരെയും പേടിക്കണ്ട ആവശ്യം ഇല്ല നിങ്ങൾ അന്തസായിട്ടു ജോലി നോക്കി യാണ് ജീവിക്കുന്നത് ഈ കമെന്റ് പറയുന്ന ജിന്നുകൾ എരന്ന് തിന്നുന്നവരാകും പോയി പണി നോക്കാൻ പറ വക്തിക്തം ചോദിയം ചെയ്യാൻ ഒരുത്തനും അവകാശമില്ല ഇൻ ഷാ അള്ളാ

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg 5 หลายเดือนก่อน

    താത്ത ഇപ്പോൾ എന്താ പ്രശ്നം കോമഡി 🤔🤔🤔🤔🤔

  • @hashimashi5460
    @hashimashi5460 2 ปีที่แล้ว

    Iganathe vedios cheyyunnathin pakaram valla cooking vediosum itoode

  • @shamilabeegom4905
    @shamilabeegom4905 2 ปีที่แล้ว

    നിങ്ങൾ കുവൈറ്റിൽ എവിടെ ആണ് ഞാൻ കുവൈറ്റിൽ ആണ് ni

  • @Thambu9204
    @Thambu9204 2 ปีที่แล้ว

    Avar avarude ishtathin nadakatee ... Kanan thalparyam ulavark kaanam allathavar kanda ... Prashnam theernnallo😁

  • @nachuaishu9570
    @nachuaishu9570 2 ปีที่แล้ว +1

    നിങ്ങൾ ഇങ്ങനെ ശരീരപ്രദർശനം നടത്തിയാൽ റബ്ബ് നിങ്ങളെ കൂടെ ഉണ്ടാവോ. അള്ളാഹു പറഞ്ഞത് പോലെ ജീവിക്കാൻ ശ്രെമിക്കണം

  • @preethae5272
    @preethae5272 2 ปีที่แล้ว +1

    ഇന്ന് നല്ല സുന്ദരിയായി നാട്ടിൽ വരുമ്പോൾ മിഠായി കൊണ്ട് തരുമോ. ആര് പറയുന്നത് കേൾക്കണ്ട മറ്റുള്ളവരെ കുറ്റൻ പറയുന്ന വനൊക്കെ :--

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 2 ปีที่แล้ว

    ഇത്താത്ത ബെച്ച. ബിരിയാണി.. തരുമോ... പ്ലീസ്

  • @naufalbkm1417
    @naufalbkm1417 2 ปีที่แล้ว

    E swapawam allay pinnay anganay ninday kooday nikkam ekkak nalla bhavi kittiyindakum

  • @Faisal-mr1kh
    @Faisal-mr1kh 2 ปีที่แล้ว +1

    Cheruvattoor kothamangalam poko

  • @rayyanriyu4551
    @rayyanriyu4551 2 ปีที่แล้ว +19

    പകൽ മാന്യന്മാരെ കാൾ 👍 ഉള്ളത് ഉള്ളതുപോലെ പറയുന്നുണ്ടല്ലോ അതിൻ ഇരിക്കട്ടെ 👍

    • @achiabi7969
      @achiabi7969 2 ปีที่แล้ว

      Yandin nee thattam ittitti vanaaa kelavi muslim stri kalude vela kalayan

  • @NooruDheen-p6u
    @NooruDheen-p6u 2 หลายเดือนก่อน

    Entanintemoonta

  • @rajeenayousuf9148
    @rajeenayousuf9148 2 ปีที่แล้ว

    Aa kettyonte bhagyam..

  • @ksknair3623
    @ksknair3623 2 ปีที่แล้ว

    E kuwait food enthoke anu ...avru namude food oke kayikuvo

  • @afraharis6031
    @afraharis6031 2 ปีที่แล้ว

    എനിക്ക് നിങ്ങൾ നിങ്ങളുടെ കൂടെ ജോലി തരുമോ നഫീസ ഇത്ത 👍

  • @abdhulmajeed8828
    @abdhulmajeed8828 ปีที่แล้ว

    നിങ്ങളുടെ കഫീൽ ഹ്യൂമനിസ്റ്റ് ആണെന്ന് മനിസ്സിലായീ. You are lucky. Bravo go ahead.

  • @poompata303
    @poompata303 ปีที่แล้ว

    ഇത്രൊക്കെ സംസാരിക്കാനും പാകതയോടു ഇടപെടാനും അറിയാവുന്ന നിങ്ങൾക്കു ഈ വൃത്തികേട് കാണിക്കേണ്ട കാര്യം ഉണ്ടോ താത്ത.. ഇപ്പോൾ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ നല്ലതാണ് നിങ്ങള് പറഞ്ഞല്ലോ... ഇപ്പോൾ... മറ്റുള്ളവരുടെ മുമ്പിൽ.. തുണി ഉരിഞ്ഞു ജീവിക്കുന്നില്ല. എന്ന്. അത് നിങ്ങൾക്കു നാണക്കേട് ആണല്ലോ അല്ലെ.. പിന്നെ എന്തിനു ആണ് ചേച്ചി ഇത് പോലെയുള്ള വൃത്തികെട്ട വീഡിയോസ് ചെയുന്നെ.. ഇതു രണ്ടും തമ്മിൽ ഒരു വ്യത്യാസോം ഇല്ല

  • @vasudevanvk6423
    @vasudevanvk6423 2 ปีที่แล้ว +14

    നാട്ടിൽ സ്വന്തമായി വീടും സ്ഥലവും ഉണ്ടോ ജോലിയെടുക്കാൻ വയ്യാതെ ആയാൽ ജീവിക്കാനുള്ള വകയും ഉണ്ടാക്കണം താത്താക്ക് നല്ലതേ വരൂ 🙏👌❤️❤️🙏

    • @nabeesanabeesa7282
      @nabeesanabeesa7282  2 ปีที่แล้ว +7

      സ്വന്തമായി വീടില്ല ജോലിചെയ്യാൻ ആവതുള്ളകാലം വരെ ജോലിചെയ്യണം എന്നാണ് ആഗ്രഹം

    • @mehrin5131
      @mehrin5131 2 ปีที่แล้ว +2

      വയ്യാതായാൽ എന്ത് ചെയ്യും ആര് നോക്കും.. നല്ല . ഒരാളെ കെട്ടാമായിരുന്നു. മക്കളൊക്കെയായി ജീവിക്കാൻ നല്ല രസമാണ് താത്ത .😔

    • @NaseeraNasi-fc4zl
      @NaseeraNasi-fc4zl ปีที่แล้ว

      @@nabeesanabeesa7282 ഇത് ഞാൻ അണ്,മേലാറ്റൂർ വെകാതത്,ഞാൻ, ആ,നാട്,വീററൂ

  • @Quran.78641
    @Quran.78641 2 ปีที่แล้ว

    Hai nabeesu 👍

  • @anilgkumar7600
    @anilgkumar7600 2 ปีที่แล้ว +1

    Enikk ningale manasolakum orupad ishtamanu

  • @anoopm5242
    @anoopm5242 2 ปีที่แล้ว

    ചേച്ചി ചേച്ചിന്റെ ഇഷ്ടം പോലെ ജീവിച്ചോളു

  • @raihanakareem2439
    @raihanakareem2439 2 ปีที่แล้ว +7

    ശരീര പ്രദർശനം നിർത്തി ബാക്കിയൊക്കെ തുടർന്നോളൂ 🙏

    • @nabeesanabeesa7282
      @nabeesanabeesa7282  2 ปีที่แล้ว +1

      നീ പോ പുല്ലേ നിന്റെ പണിനോക്കി

    • @shezafathima4883
      @shezafathima4883 2 ปีที่แล้ว

      അയാള് പറഞ്ഞത് നിങ്ങളുടെ ശരീരം കാണാമെങ്കിലും മൊഞ്ച് വേണ്ടെ അതില്ലാതെ കാണിച്ചിട്ട് എന്ത് കാര്യം അല്ലേൽ creamsoke പുരട്ടി നല്ല models പോലെ വരൂ അപ്പോൽ കാണുന്നവരും happy നിങ്ങളും happy enthyee ....?😆😆😆🤪

    • @afrashamseer6630
      @afrashamseer6630 2 ปีที่แล้ว

      @@shezafathima4883 🤣🤣🤣🤪

    • @aneesakuniyil9484
      @aneesakuniyil9484 2 ปีที่แล้ว

      🤪🤪👍

  • @behappyunboxing3637
    @behappyunboxing3637 2 ปีที่แล้ว +1

    Baaghyam , avane oivaakaan, avan rakshapettu,

  • @salemsalem8841
    @salemsalem8841 ปีที่แล้ว

    Good Super VIDEO 👍👍👍👍

  • @sunithaanil8435
    @sunithaanil8435 2 ปีที่แล้ว

    Nalla abheprayam,therumanangal nammude thanu

  • @vinuthiruvattar4887
    @vinuthiruvattar4887 2 ปีที่แล้ว +14

    Nice explanation ...World is for hardworking people

  • @anithaunnithan1615
    @anithaunnithan1615 2 ปีที่แล้ว +8

    നിഷ്കളങ്കമായ അവതരണം super

  • @anamikaabhilash4894
    @anamikaabhilash4894 2 ปีที่แล้ว +3

    Love you so much 🌹❤️❤️❤️❤️

  • @mohammedaslam494
    @mohammedaslam494 2 ปีที่แล้ว

    നബീസു thaathaak നാട്ടില്‍ വന്ന് ഒരു kabsa ബിരിയാണി arabic kada thudangikoode

  • @MaheshKumar-s7o1f
    @MaheshKumar-s7o1f 2 หลายเดือนก่อน

    I love you dear sorry

  • @salehsaleh3977
    @salehsaleh3977 2 ปีที่แล้ว

    Aa paavam barthaavu rakshappettu idhalley ittam

  • @shafippandonashafippandona760
    @shafippandonashafippandona760 2 ปีที่แล้ว

    Till this time please never support because their topic has one aim of fooling people and applying as an Indian citizen please do not support.

  • @Zeenath-z4c
    @Zeenath-z4c 4 หลายเดือนก่อน

    വട്ടുണ്ടോ