AC ittittulla mileagum AC idandulla mileagum onn test cheyyanam bro ethra diffrence und enn ariyaalo Ac ittal milege short avilla ennum pala chanalukalilum kandu athkondanu
ബ്രോ ആൾട്ടോ യിൽ ac ഇട്ടിട്ട് എത്ര മൈലേജ് കിട്ടും എന്ന് ഇത്പോലെ ടെസ്റ്റ് ചെയ്ത് വീഡിയോ ഇട്ടാൽ ഉഷാറാകും കാരണം അധികം പേരും ഉപയോഗിക്കുന്ന വണ്ടി ആൾട്ടോ ആണ്
നിങ്ങൾ ആദ്യം ഫിൽ ചെയ്തപോലെ ഒരു തവണ കൂടി ഫിൽ ചെയ്യു എന്നിട്ട് ആ പമ്പിൽ ഒരു വട്ടം കറങ്ങിയ ശേഷം വീണ്ടും കുലുക്കി കുലുക്കി നിറയ്ക്കു ചുരുങ്ങിയത് 2ltr പിടിക്കും
കറക്റ്റ് മൈലേജ് കിട്ടൂല ബ്രോ. ഇന്നോവ ഫുൾ ടാങ്ക് ചെയ്യണം എങ്കിൽ വണ്ടി കുലുക്കി കുലുക്കി നിറക്കണം ഒന്ന്. പിന്നെ ഞാൻ ഒരു ജെസിബി ഓപ്പറേറ്റർ ആണ് 1മണിക്കൂർ വർക്ക് ചെയ്യാൻ 6to 7 ലിറ്റർ ഡീസൽ വേണം അത്രയും rpm ൽ ഇന്നോവ ac ഇട്ടാൽ വരുമോ. അതുകൊണ്ട് ഇത് കറക്ട് അല്ല. ഇന്നോവ ഒരിക്കലും 1hr ac ഇട്ടാൽ ഒരിക്കലും 1 ലിറ്റർ വരില്ല
2020 model ഏതെങ്കിലും vehicle try chey bro, innova 2010 മോഡൽ alle വേറെ ലേറ്റസ്റ്റ് vandi try ചെയ്തുനോക്കൂ broi ഒരു 1200cc vehicle try chey etios liva, സ്വിഫ്റ്റ്, waganor ഇതിൽ ഏതെങ്കിലും ആയിക്കോട്ടെ കട്ട സ്‌പോർട് ണ്ടാവും
@@bettaworld6400 normal service (oil change) every 10000 kms 6000rs. വേറെ എന്തേലും ഉണ്ടെങ്കിൽ extra ആകും. . insurance എനിക്ക് around 15k depends on idv... വേറെ അങ്ങനെ പണിയൊന്നും വരില്ല.. Maintanance വിഷയമല്ല..എനിക്ക് കഴിഞ്ഞ സെർവിസിന് 10k ആയി. Oil change +ac gas +ac filter+air filter +oil filter + വേറെ എന്തൊക്കെയോ ഉണ്ടായിരുന്നു.
ആ സൗണ്ട് കേട്ടോണ്ടിരിക്കാൻ തന്നെ നല്ല രസമാണ്.....love innova😍😍
🤩🤩🤩
@@ttalks5969 renault cheyyammo
Innova owner anno
Innova cryshta 2.8
@@adwaithsvlogs7158 enikkum
Renault Logan
Innova uyire ayittu katta fan ayitu ulla arelum undel like adi
Innova old model,,,,
പവർ കൂടിയ വണ്ടിക്ക് പവർ കൂടുതൽ ആയിരിക്കും പവർ കുറഞ്ഞ വണ്ടിക്ക് പവർ കുറവായിരിക്കും ഫിറോസിക്കാനെ ഓർമ വന്നവർ 😂👇
അപ്പൊ ഗിയർ മാറ്റുമ്പോൾ ക്ലച്ച് പിടിക്കണം ലേ..... 😂😂😂😆
അതെ അതെ
നിങ്ങളുടെ ആ red ALTO ഇൽ A/c mileage test cheyo😍💕
ഈ വീഡിയോ ഇട്ടതിന്ന് ഒരുപാട് നന്ദി
😍😍😍😍
New model swift alto800 milage test video cheyyo
ഇന്നോവ ഉള്ള ഞാൻ ഇതുവരെ നോക്കിട്ടില്ല മൈലേജ് Good
ഇന്നോവക് mileage കുറവാണെങ്കിലും, വണ്ടി കൊടുക്കുന്ന കാശിനു മുതലാണ്
3.5 ലക്ഷം കിലോമീറ്റർ ഒക്കെ പുള്ളിക്കാരൻ ഈസിയായി ഓടിക്കോളും
ഇന്നോവ മാത്രം അല്ല ബ്രോ
ടോയറ്റയുടെ എല്ലാ വണ്ടിയും പോളിയെ
10 lack oodiya vandi und
6ലഖ് ഒറിജിനൽ ക്ലച്ച് വെച്ച ഓടിയ വണ്ടി ഉണ്ട്
ഇപ്പോൾ ഇറങ്ങുന്ന ടൊയോട്ട വണ്ടികൾക് പഴയ ക്വാളിറ്റി ഇല്ല
@@albesterkf5233 അതിനിപ്പോൾ വരുന്നത് ടൊയോട്ടയുടെ ഒറിജിനൽ വണ്ടി അല്ലല്ലോ 😅
2015 model. swift. car മൈലേജ് വളരെ കുറവാണ് ac ഇട്ടാൽ പിന്നെ teere ഇണ്ടവില്ല മൈലേജ് കൂടാൻ വല്ല ടിപ്സും പറഞ്ഞുട്ടരൊ
De foger ഫിറ്റിങ് വീഡിയോ കാണിക്കാമോ
2015 swift പെട്രോൾ മൈലേജ് nokuo പ്ലീസ്
Mahindra thar di kodduvarumo
ഇതുവരെ സപ്പോർട്ട് ചെയ്ദ എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രേതിഷിക്കുന്നു
bro next fortuner 1L diesel mileage ethra kittum kanikkuvo
അറിയാൻ ഒത്തിരി ആഗ്രഹിച്ച കാര്യം. വളരെ നന്ദി. പക്ഷെ മൈലേജ് പറഞ്ഞില്ലല്ലോ. Ac ഇട്ടും ഇടാതെയും
Tavera ath vere level ann ....bro oru tavera video cheyyoo
Alto800 cheyumo bro
Renault Duster inde kudi cheyyumo?
ചേട്ടാ അടുത്ത തവണ പുതിയ ertiga യുടെ വീഡിയോ ചെയ്യോ
Swift vdi 2014 model cheyyuo ....? New modelinu thottu pirake ullath
Bro alto 800 cheyyu
Innova ullavar adi like 😍😜
ഒരേ ഇന്നോവ 2010 മുതൽ 2021 വരേ 💪🏻 ഒരു കുലുകോം ഇല്ല
4.8lakh km
Mileage ethra und bro
Vandik endelum problem undavuo kurai neeram start aki ittal. Example night. Kidanu urangan okke
Urangunath safe alla
Eon era plus koode ചെയ്യൂ ഒരു ഐഡിയ കിട്ടുമല്ലോ
New Alto 800 cheyyamo ith plz..
Bro
1 BMW
2kia
3polo
4mini Cooper
5porsche
6 Rolls Royce
7bugatti
12:22 Nabeel bro
Oru 1500 cc okke varunna ethenkilum oru vandeede koodi onnu test cheyyuo
AC ittittulla mileagum AC idandulla mileagum onn test cheyyanam bro ethra diffrence und enn ariyaalo
Ac ittal milege short avilla ennum pala chanalukalilum kandu athkondanu
Mahindra xylo tast chayoo ac milege
കാറിൽ എലി കയറുന്ന ത് തടയാൻ എന്താണ് മാർഗം.... എലി ഉണ്ടകിൽ എങ്ങനെ കണ്ടുപിടിക്കും.... എങ്ങനെ പുറത്ത് ചാടിക്കും....
ഒന്നു വിശദമായി പറയൂ....
Alto 800 cheyy
Adutha waganor 2006 model cheyamo
2021 alto നോക്കാമോ guys pls 🙏
Alto nokanam plz Guys
Swift or waganor
Yea... waiting
Zen lx il power window set cheyyunna vedeo cheyyamo
Wagonr 2007.8 .9 model onnu cheyyavo
2011 model hyundai petrol verna kond varumo bro pls
New model mahirndra thar onnu cheyth nokkiyalooo???
vandi kittiyal cheyyum.bro ❤🤩
Maruti800 AC ititt vandi odich ethra milege kitunnind ac idathe ethra milege kitunnind carburetor vandi angne oru video cheyy
bs6 മാരുതിയുടെ പെട്രോൾ വണ്ടിയിൽ 4 hour continues AC work cheyaan 1 liter എണ്ണ എടുക്കും.
ബ്രോ ആൾട്ടോ യിൽ ac ഇട്ടിട്ട് എത്ര മൈലേജ് കിട്ടും എന്ന് ഇത്പോലെ ടെസ്റ്റ് ചെയ്ത് വീഡിയോ ഇട്ടാൽ ഉഷാറാകും
കാരണം അധികം പേരും ഉപയോഗിക്കുന്ന വണ്ടി ആൾട്ടോ ആണ്
muthumani nammal vandi odichirikkumbol pullingil varunna mattam athkondaannu oodikkumbol ac kurachidunnath
Ertiga new model vandiyude milage karyam plz
De foger ന്റെ switch എവിടെ
bros ...... വാഹനത്തിലെ ഫോഗ് പോവാൻ
shaving cream ഉപയോഗിച്ചാൽ മതി
Alto onn chech cheyyuvo
Baleno or swift
smart hybrid
engyne ulla vandi ac idavooo
Excellent video. Next time can you bring a Mitsubishi lancer diesel to check fuel consumption when a/c on while parking mode ?
Broo breeza caril AC/ milages nokavoo
Ford aspire diesel cheyyumo please
Alto 800 il varunna ac kit 2003model zen il fix cheyyan patumo
Verna fluidic 1.6 diesel cheyyumo??
New Ertiga petrol zxi+ model Ac test cheyyumo
Broz power window set cheyyunna oru video edumo ..
Alto k10 2013 cheyo bro
ടൊയോട്ട എന്ന സുമ്മാവ 😎
Bro swift 1Ltr AC challenge cheyyumo petrol
zoom paint machine kond car fullayi paint cheythal company paint effect kittumo
Oru petrol vandi koodi cheyy bro
നിങ്ങൾ ആദ്യം ഫിൽ ചെയ്തപോലെ ഒരു തവണ കൂടി ഫിൽ ചെയ്യു എന്നിട്ട് ആ പമ്പിൽ ഒരു വട്ടം കറങ്ങിയ ശേഷം വീണ്ടും കുലുക്കി കുലുക്കി നിറയ്ക്കു ചുരുങ്ങിയത് 2ltr പിടിക്കും
aa 2 litre nammal fill.cheydhin vandi kond vann nirthiyadhin sheesham 😁
Bro. Old model k10 cheyyumo? Pls
Alto l cheyyanam broh
1990 model jeep a/c onnu chekcheyyo?
Hyundai Eon athonnu nakkavoo
Innova etha model. INTERCOOLER
Aah
2012
Swift petrol cheyumo bro
Vandi etharayum narum idealingill iduaruthu enginu kadanuu katto
Yes
Thar 2019 model test cheyyumoo???
New Creta petrol cheyummo
Bro Crysta automatic cheyyo ite pole
Bro vitara breeza cheyyumo
Ini swift 2009 model lxi chey plz plz plz 🙏
tigao 2020 model headlightinn ullil DRL set chyinna video eidoo
My fvt car aanu innova edukkanu ishtteaa Ullu vanndiy
Etios cross diesel aaan use cheyyunath ,Ac use cheyyumbo mileage 5 above kurayund
Plz do a video in Etios diesel
Mileage 5 Above kurayillalo bro . Check with service centre
Enik 15 or below 15 aaan kittunath
Service centeril kaanichu sensor etc Ellam check cheythu
Avark onnum kiteela
Done in Amana toyota Calicut
Ini entha cheyyuka ?.....
Maruthi 800 5speed mpfi ith pole cheyuoo
Zen mpfi mileage test and ac cheyyubro, 800 kayinjaa pinne aduthath zen anu
ടൊയോട്ട ക്വാളിസ് ഒന്ന് ചെയ്യുമോ...
Innovade aa roaring sound ath kekumpo kittunna feel aaha anthas😍⚡
😍😍😍😍
ഏറ്റവും വിലകൂടിയ വണ്ടി ഇന്നോവ മാത്രമാണോ ഓടിച്ചിട്ട് ഉള്ളത് 😄😄
@@padayappasingam516
ബെൻസിന്റെ മുതലാളിമാർ ഇങ്ങനെ മൈലേജൊക്കെ ചെക്ക് ചെയ്യുമോ ചേട്ടാ
Bro whether conditions anusarichu koodooley
Nattuchak ithonnu cheythook diesel vegem theerum
Swifttinte video cheyy
Bro tata vandi ac mileg nokamo
Aah
കറക്റ്റ് മൈലേജ് കിട്ടൂല ബ്രോ. ഇന്നോവ ഫുൾ ടാങ്ക് ചെയ്യണം എങ്കിൽ വണ്ടി കുലുക്കി കുലുക്കി നിറക്കണം ഒന്ന്. പിന്നെ ഞാൻ ഒരു ജെസിബി ഓപ്പറേറ്റർ ആണ് 1മണിക്കൂർ വർക്ക് ചെയ്യാൻ 6to 7 ലിറ്റർ ഡീസൽ വേണം അത്രയും rpm ൽ ഇന്നോവ ac ഇട്ടാൽ വരുമോ. അതുകൊണ്ട് ഇത് കറക്ട് അല്ല. ഇന്നോവ ഒരിക്കലും 1hr ac ഇട്ടാൽ ഒരിക്കലും 1 ലിറ്റർ വരില്ല
bro innova ac on akki itta 900 rpm mathre varu
Liva petrol check chyumoo broo
Swift 2014 model onnu cheyyo
Ente crysta pekshe eniki thonunnilla ithre kitum ennu
Crysta 2.8 d ചെയ്യാമോ
2020 model ഏതെങ്കിലും vehicle try chey bro, innova 2010 മോഡൽ alle വേറെ ലേറ്റസ്റ്റ് vandi try ചെയ്തുനോക്കൂ broi
ഒരു 1200cc vehicle try chey etios liva, സ്വിഫ്റ്റ്, waganor ഇതിൽ ഏതെങ്കിലും ആയിക്കോട്ടെ കട്ട സ്‌പോർട് ണ്ടാവും
Broo vandi slow race ill kidakumbolm runinglum milage vYathyasam ille...apo engana milage kanunne
2013 innova ആണ് ഞാൻ use ചെയ്യുന്നത്.. ഇവൻ പുലി അല്ല
സിംഹമാണ് സിംഹം 🔥🔥
😍😍😍😍
Bro 1 year leek Ellam koode ethra amount varund.... Insurance & maintance.. Angane
@@bettaworld6400 normal service (oil change) every 10000 kms 6000rs.
വേറെ എന്തേലും ഉണ്ടെങ്കിൽ extra ആകും.
. insurance എനിക്ക് around 15k depends on idv...
വേറെ അങ്ങനെ പണിയൊന്നും വരില്ല.. Maintanance വിഷയമല്ല..എനിക്ക്
കഴിഞ്ഞ സെർവിസിന് 10k ആയി.
Oil change +ac gas +ac filter+air filter +oil filter + വേറെ എന്തൊക്കെയോ ഉണ്ടായിരുന്നു.
@@joyaljose2930 15k 3rd party insurance nu ano..... Full cover anel ethra varum
@@bettaworld6400 fullcover aanu... Idv kurach ittekkuva atha kurav
ബ്രോ റേണ്ൾട് ട്രിബർ 1 ലിറ്റർ മൈലേജ് ടെസ്റ്റ് ചെയ്യുമോ ac
New eartiga millage test cheyyano bro
Eon nu athra kittum annu onnu nokku bhai
Innova crysta mileage video cheyyamo
Payyanur petrol pump aaano
Baleno delta (petrol) milage test chayumo
Defoger inte use etha aritamo machanmare
fog snow okke kalayan
@@ttalks5969 thanks bro
1st comment
Love from tamilnadu
Love from kerela
@@ttalks5969 bro ur name
@@ttalks5969 zen diesel or Esteem diesel
@@ttalks5969 bs6 vehicle with 20 mileage cheyyamo
Bro new model SWift cheyyaamo🙏
Wandiyil ullla car chargerine kurich parayamo