മനാഫിന്റെ തനി നിറം പുറത്തോ ?

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 14

  • @KuttanMani-c9g
    @KuttanMani-c9g หลายเดือนก่อน +3

    നല്ല മനുഷ്യൻ രെ വെറുതെ വിട്ടു കൂടെ പാവം നല്ല മനുഷ്യൻ 🙏🙏🙏

  • @hayahanu
    @hayahanu หลายเดือนก่อน +3

    അമിതമായാൽ അമൃതും വിഷമാണ്
    കുറച്ച് കാലം മീഡിയക്ക് മുന്നിൽ അഭിപ്രായങ്ങൾ പറയാതെ മാറി നിന്നാൽ ലോറിക്കാരൻ മനാഫിന് ജനങ്ങൾ നൽകിയ വില നഷ്ടപ്പെടാതെ അയാൾക്ക് മുന്നോട്ട് പോകാം.
    കൺകണ്ട ചാനലുകൾക്ക് ഒക്കെയും മുഖം കൊടുത്തും ഓവർ നന്മ മരം ചമയാനും മുന്നോട്ട് വന്നാൽ ഓവറായി അത് ചളമാകും
    മലയാളിക്ക് ഒരുശീലമുണ്ട്
    എടുത്തു പൊക്കാൻ തുടങ്ങിയാൽ വാനോളം പൊക്കും
    ചവിട്ടി താഴ്ത്താൻ തുടങ്ങിയാൽ ഒരു മയവും ഉണ്ടാവില്ല പാതാളത്തോളം താഴ്ത്തും അത് അങ്ങേര് മനസ്സിലാക്കിയാൽ അങ്ങേർക്ക് നല്ലത്..

  • @ashique.m
    @ashique.m หลายเดือนก่อน +2

    പാവങ്ങളെ സഹായിക്കുന്നത് വളരെ പുണ്യ ഉള്ള കാര്യം ആണ് പക്ഷേ ഇന്ന് സോഷ്യൽ മിഡി യ വഴി കാണിക്കാതെ തന്നാൽ കഴിയുന്നത് പാവങ്ങൾക്ക് ചെയ്ത കൊടുക്കലാണ് ഹൈർ എന്നാണ് എന്റെ അഭിപ്രായം. കാരണം എന്ത് ചെയ്താലും അത് തെറ്റാക്കി ആ മനുഷ്യനെ എങ്ങനെ ഒക്കെ മോശക്കാരൻ ആക്കാൻ കഴിയും എന്ന് ചിന്തിക്കുന്ന ആളുകൾ ഉണ്ട് . അത് കൊണ്ട് മനാഫ് ക്ക രംഗത്തേക്ക് അധികം ഇറങ്ങാതെരിക്കാലാണ് ഹൈർ കാരണം മനസ്സ് ദുഖിക്കാതെരിക്കാർ👌🏻👌🏻👌🏻❤️❤️❤️❤️

  • @AlikutyPm
    @AlikutyPm หลายเดือนก่อน +5

    പ്രവർത്തികൾ നന്മക്ക് ആവട്ടെ.,.

  • @muneesmunees3157
    @muneesmunees3157 หลายเดือนก่อน

    യൂസഫലിന്റെ അടുത്ത് ഉണ്ട് എന്ന് വച്ചിട്ട് യൂസുഫ് എല്ലാം വാരി കൊടുക്കുന്നില്ലല്ലോ.. കൊടുക്കാനാഗ്രഹിക്കുന്നവർ സമയം കിട്ടാത്തവർക്ക് ഈ മനാഫിനെ പോലുള്ളവർക്ക് സഹായിക്കാം അതിനെ സുതാര്യമായ ഒരു ആപ്പ് തിരഞ്ഞെടുക്കുന്നു എന്ന് മാത്രം ചിന്തിക്കുക നെഗറ്റീവിലേക്ക് പോയാൽ നമ്മുടെ ചിന്തയും നമ്മുടെ എഴുത്തും നെഗറ്റീവ് ആയിരിക്കും അർഹതപ്പെട്ടവർക്ക് അത് കിട്ടാതിരിക്കുകയും ചെയ്യും അത് നമ്മൾ ഒരു കാരണക്കാരാവരുത് എന്ന് ഓർമിപ്പിക്കുന്നു

  • @JafarkvJafarkv
    @JafarkvJafarkv หลายเดือนก่อน +5

    ഈ മനാഫ് ഇച്ചിരി ഓവറല്ലേ...
    എന്റെ തോന്നലായിരിക്കും

    • @JabirKornadi-m7o
      @JabirKornadi-m7o หลายเดือนก่อน

      അതിന്. നിനക്ക്. എന്തിന്റെ. പട്ടാ

  • @Jayana-g3z
    @Jayana-g3z หลายเดือนก่อน

    Over.ane