മക്കളുണ്ടായിട്ടെന്തു കാര്യം│Directed By : Salam Kodiyathur

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2021
  • മക്കളുണ്ടായിട്ടെന്തു കാര്യം│Directed By : Salam Kodiyathur
    ചിത്രം : ഓലപ്പുരക്കെന്തിനു ഇരുമ്പു വാതില്‍
    • ഓലപ്പുരക്കെന്തിനു ഇരുമ...

ความคิดเห็น • 113

  • @subusubu2956
    @subusubu2956 3 ปีที่แล้ว +68

    ഇത് ഒരു സിനിമ ആണെങ്കിലും ഇതു ഇപ്പോൾ പലരുടെയും കുടുംബത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യം തന്നെയാണ്

  • @user-hl6hw8ps2t

    ഉമ്മാനെ നോക്കിയത് കൊണ്ട്‌ ഉമ്മക്കോ കുടെ പിറന്നര്‍ക്കോ സ്നേഹമോ നന്ദിയോ ഉണ്ടാവണമെന്നില്ല ..പടച്ചോനെ വിചാരിച്ചിട്ട് ആണെങ്കില്‍ പരലോകത്ത് കൂലി കിട്ടും ..അനുഭവം ഗുരു

  • @eat_of_the_day
    @eat_of_the_day 3 ปีที่แล้ว +17

    സർ, താങ്കൾ മലയാള സിനിമയുടെ ഭാഗം ആകണം..ഒരുപാട് ടാലന്റ് ഉള്ള താങ്കൾ തീർച്ചയായും അംഗീകാരം അർഹിക്കുന്നു

  • @dasan.malappuram7698
    @dasan.malappuram7698 2 ปีที่แล้ว +14

    സലാംക്ക ഇങ്ങൾക്ക്‌ ഒരു ബിഗ് സല്യൂട്ട്. ഈ കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്. ഇത്‌ കണ്ടിട്ടെങ്കിലും മനുഷ്യന്റെ മനസ്സ് മാറട്ടെ 🙏

  • @sajirkannur8368
    @sajirkannur8368 3 ปีที่แล้ว +8

    ഇതിന്റെ full കിട്ടുമോ ഉണ്ടെകിൽ ഒന്ന് ലിങ്ക് അയച്ചു tharumo

  • @VKLADIESKITCHEN
    @VKLADIESKITCHEN 2 ปีที่แล้ว +34

    ഈ കാലത്ത് കാണേണ്ടതായ വീഡിയോ..സലാം കൊടിയതുരിനു അഭിനന്ദനം 👍👍💐

  • @rahoofpeekay5590
    @rahoofpeekay5590 3 ปีที่แล้ว +35

    സലാം സാർ നിങ്ങൾ പിറകോട്ട് ആ വ രു ത് വീണ്ടും ഹോം സിനിമാ രംഗത്ത് വരണം പറ്റിയ കഥ ഞാൻ എഴുതി തരാം

  • @safeersafeer5167
    @safeersafeer5167 3 ปีที่แล้ว +25

    കുറച്ചു വർഷങ്ങൾക്ക് മുമ്പ് കോമു എന്ന് കഥാപാത്രം ചെയ്ത ഒരു ഹോം സിനിമ ഉണ്ടായിരുന്നു. അത് ഈ സലാം കൊടിയത്തൂർ ആയിരുന്നോ എനിക്ക് അറിയില്ല. ആർകെങ്കിലും ആ ഫിലിം ormayundo

  • @ahammedippu5217
    @ahammedippu5217 3 ปีที่แล้ว +19

    സമൂഹ മനസാക്ഷിയെ തൊട്ടു ണർത്താൻ ഉതകും വിധം നല്ല സന്ദേശമാണ് താങ്കളുടെ ഹോം സിനിമ കളിലൂടെ നൽകുന്ന ത്.. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ❤️❤️

  • @frommylifeexperiences8588
    @frommylifeexperiences8588 3 ปีที่แล้ว +17

    നിങ്ങളുടെ ഓരോ ഫിലിമിനു സമൂഹത്തിന് വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുന്നുണ്ട്

  • @shahansidan9571
    @shahansidan9571 3 ปีที่แล้ว +43

    അല്ലാഹ്ഞങ്ങളെ ഉമ്മക്കും ഉപ്പക്കും ഈ അവസ്ഥ വരുത്തല്ലേ നാഥാ 🤲🤲🤲🤲😭

  • @khadeejayoosuf9742
    @khadeejayoosuf9742 3 ปีที่แล้ว +39

    അള്ളാ ഈ വന്‍ പാപത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ

  • @ramlap1462
    @ramlap1462 2 ปีที่แล้ว +6

    Allahuvee ellavarum nalee oru ummayum uppayum okkyaa kaaknee nadaa😔😔😔😔

  • @anwar447
    @anwar447 3 ปีที่แล้ว +8

    Real touch വീഡിയോ

  • @sakkeerhussain5612
    @sakkeerhussain5612 3 ปีที่แล้ว +25

    ഒരു പാട് ചിന്തിക്കാൻ ഉള്ള ഒന്ന്..😓😓👍

  • @aminakareem1183
    @aminakareem1183 2 ปีที่แล้ว +2

    Pwoliyaaahn👌👍

  • @Noufalwdr
    @Noufalwdr 3 ปีที่แล้ว +29

    നൊന്തു പ്രസവിച്ച, പാലൂട്ടി വളർത്തി, വലുതാക്കിയ ഉമ്മയാണെന്നുള്ള ഒരു ബോധം ഉണ്ടെങ്കിൽ, ഇങ്ങനെ ആവില്ല മക്കൾ..

  • @asmabiup4733
    @asmabiup4733 3 ปีที่แล้ว +11

    അഭിനയംതന്നെയാണ്അനുഭവംമായിമാറുന്നു

  • @sahalasvlogs5935
    @sahalasvlogs5935 3 ปีที่แล้ว +11

    Ente vappachi 38 varshamyi Bahrain il anu.idakoke njagalum povarundarunnu..Ann Bahrain il vechanu njan first time Salim ikkade telefilms kandadh..Anna mudhal kand thudangiyadhanu.ippazhum orupadu ishtanu ikakde films.pudhiya Oru film pradheekshikunnu🥰ini uyarchayil allahu ethikate

  • @mohamedthahiudeen5068
    @mohamedthahiudeen5068 3 ปีที่แล้ว +12

    Assalamu alikum ... jumma mubarak Salam kudathur ka. (From kanya kumari)