മഴ, കാറ്റ്, വെളിച്ചം ഈ വീട്ടില്‍ അകത്താണ്‌. Traditional&Modern Design

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @aruns3833
    @aruns3833 หลายเดือนก่อน +4

    Architect details കുടി പറഞ്ഞിരുന്നെങ്കിൽ

  • @ktkenterprises4113
    @ktkenterprises4113 หลายเดือนก่อน +43

    ക്യാമറാ ദൃശ്യങ്ങൾ അവതാരകൻ്റെ മുഖം കൂടുതൽ ഫോക്കസ് ചെയ്യുന്നത് ഹോം ടൂർ അരോചകമാക്കും..
    സംസാരം കേൾപ്പിച്ചാൽ മതിയല്ലോ...അല്ലെ

    • @metrobuildmall
      @metrobuildmall  21 วันที่ผ่านมา +1

      അടുത്ത പ്രാവശ്യം ശ്രമിക്കും

  • @SM-hj7hr
    @SM-hj7hr หลายเดือนก่อน +257

    മഴയും കാറ്റും വീടിനകത്താണേൽ, പിന്നെന്തിനാ വീട്🤔🤔🤔

  • @haihi1766
    @haihi1766 หลายเดือนก่อน +29

    ഈ ക്യൂട്ട് എണ്ണ വാക്ക് എപ്പോഴും പറയണ്ട ആവർത്തന വിരസത തോന്നുന്നു

  • @nabeel7748
    @nabeel7748 หลายเดือนก่อน +10

    നടുമുറ്റം ഒഴികെയുള്ള എല്ലാം ഇഷ്ടപ്പെട്ടു

    • @rajan3338
      @rajan3338 หลายเดือนก่อน

      ❤❤❤❤🎉🎉🎉🎉

    • @metrobuildmall
      @metrobuildmall  21 วันที่ผ่านมา

      thank you

  • @bullrider2681
    @bullrider2681 หลายเดือนก่อน +9

    കള്ളന്മാർക്ക് ഈസി ആക്സസ്സിബിലിറ്റി ഉണ്ടെന്നുള്ളതും ഈ വീടിന്റെ മറ്റൊരു ഹൈലൈറ്റാണ് 😎

    • @ridharidha-ke2zi
      @ridharidha-ke2zi 7 วันที่ผ่านมา

      നല്ല rottweileirs ഡോഗിനെ വളർത്തയാൽ മതി ഒരു കള്ളനും വരൂല

    • @sameerkarattel1485
      @sameerkarattel1485 5 วันที่ผ่านมา

      ​@ridharidha-kഇടിയും മിന്നലും

  • @vipinv.v5897
    @vipinv.v5897 หลายเดือนก่อน +20

    Safety problem elle ?....nadumuttam ?

  • @hamzapallikkal7690
    @hamzapallikkal7690 หลายเดือนก่อน +15

    മാഷാ അല്ലാഹ്
    നല്ല മനോഹരമായ വീട്, ടൈലിൽ ബോർഡറുകൾ നൽകിയിരുന്നെങ്കിൽ കൂടുതൽ മനോഹരമായിരുന്നേനെ പ്രത്യേകിച്ചു വരാന്തയും നടുമുറ്റവും

    • @abdulrasheedraihanath5136
      @abdulrasheedraihanath5136 หลายเดือนก่อน

      ഒരു വിശാലത തോന്നാൻ വേണ്ടിയാണു ബോർഡർ കൊടുക്കാത്തത്

    • @muhammedsadiq3017
      @muhammedsadiq3017 หลายเดือนก่อน

      @@abdulrasheedraihanath5136 contact number pls

    • @sukhenduswaminathan4492
      @sukhenduswaminathan4492 หลายเดือนก่อน

      ​@@abdulrasheedraihanath5136വിശാലാക്ഷിയെ എനിക്കിഷ്ടമാണ് 😂😅😅

  • @sabirsulaiman92
    @sabirsulaiman92 หลายเดือนก่อน +6

    കാണാൻ നല്ല ഭംഗിയുണ്ട് പക്ഷേ മൈൻ്റനൻസ് ഒരു ബുദ്ധിമുട്ടായി മാറുമെന്നകാര്യത്തിൽ ഒരു സംശയവും വേണ്ടാ..

  • @digitalworldstudio7571
    @digitalworldstudio7571 หลายเดือนก่อน +25

    nalla veedu...pakshe aa nadumuttathinu enthenkilum grill koduthillenkil pani kittum....

    • @rajan3338
      @rajan3338 หลายเดือนก่อน

      🎉🎉❤

  • @Vijayan-nf9ig
    @Vijayan-nf9ig หลายเดือนก่อน +5

    സുരക്ഷയില്ലാത ചിലവ് കൂടിയ വീട് -നിർമിതി ഓരോ വ്യക്തികളുടെ ഇഷ്ടം

    • @rajan3338
      @rajan3338 หลายเดือนก่อน +1

      surakshayillaa ottum

    • @gls7503
      @gls7503 29 วันที่ผ่านมา

      കുറുവ കള്ളന്മാർ വേഗത്തിൽ ഉള്ളിൽ വരും

  • @Vlogger_B
    @Vlogger_B หลายเดือนก่อน +30

    കൊതുക് ശല്ല്യം, മുപ്പിളി വണ്ട്, അരണ, ഇതൊക്കെ ഉള്ള നാട്ടിൽ open concept എത്രത്തോളം നന്നാകും?

  • @anishhariharan9044
    @anishhariharan9044 หลายเดือนก่อน +44

    Cost കൂടെ പറഞ്ഞാൽ നന്നായിരിക്കും.. വീട് പണിയാൻ പ്ലാൻ ചെയ്യുന്ന എന്നെപോലുള്ളവർക്ക് സഹായമാണ്

    • @abdulrasheedraihanath5136
      @abdulrasheedraihanath5136 หลายเดือนก่อน +6

      Around 40 lks

    • @drpriyajp73
      @drpriyajp73 หลายเดือนก่อน

      Including interior?​@@abdulrasheedraihanath5136

    • @shukkur-vvs
      @shukkur-vvs หลายเดือนก่อน

      1cr ​@@abdulrasheedraihanath5136

    • @PMNASDQ
      @PMNASDQ หลายเดือนก่อน

      75 laks

    • @sajeersalahudeen4954
      @sajeersalahudeen4954 7 วันที่ผ่านมา

      😂😂

  • @shabeerskofficial3983
    @shabeerskofficial3983 หลายเดือนก่อน +21

    മനോഹരമായ വീട്. നല്ല അവതരണം 👍🏻

  • @oshanviranga5673
    @oshanviranga5673 13 วันที่ผ่านมา +1

    Super idea brother 👊👊👊👊👊

  • @mundurpkd9903
    @mundurpkd9903 หลายเดือนก่อน +4

    കൊള്ളാം, മനസിനു ശാന്തത തോന്നിപിക്കും എന്നു തോനുന്നു

  • @dr.ajnaskallara1897
    @dr.ajnaskallara1897 หลายเดือนก่อน +7

    if you didn't give space between tiles, is there any chance of breakage. because there will be expansion for ceramic in different climates. please let me know your concerned about this matter

  • @kuttyahammedvt15
    @kuttyahammedvt15 หลายเดือนก่อน +6

    ❤ ഇൻഗ്ലീഷുകാരെ പോലെ ജീവിക്കാം നല്ല ഐറ്റം നായകൾ കാവലിന് ആവശ്യം വരും എന്നാണ് തോന്നുന്നത് നമ്മുടെ നാടിനെ അപേക്ഷിച്ച് നോക്കുമ്പോൾ😁

  • @Mhdali-o8m
    @Mhdali-o8m หลายเดือนก่อน +11

    മനോഹരമായ വീട്
    കുഞ്ഞുങ്ങൾ ഉള്ള വീടാണെങ്കിൽ വളരെ ശ്രദ്ധിക്കണം പ്രത്യേകിച്ചു മഴക്കാലം

  • @kizhisseritraders6923
    @kizhisseritraders6923 หลายเดือนก่อน +5

    റിസോർട്ട് ആക്കാൻ കൊള്ളാം

  • @mr.fasihmohammed2450
    @mr.fasihmohammed2450 หลายเดือนก่อน +7

    Le kuruva sangan : adi pwoli saanam valanjayh thanne

  • @Orupraja
    @Orupraja หลายเดือนก่อน +11

    Suitable for cold countries to allow maximum sunlight inside.In our very hot summer it is a bit uncomfortable.In the open nadumuttam there is a chance for mouse,lizards etc to enter the house
    The house looks very beautiful,but we have to consider safety first

    • @rajan3338
      @rajan3338 หลายเดือนก่อน

      YES...100%

  • @mujeebrahmants7787
    @mujeebrahmants7787 หลายเดือนก่อน +16

    പുറത്ത് നല്ല മരങ്ങൾ കാണുന്നുണ്ടല്ലോ..അതിൻ്റെ ചോട്ടിലെങ്ങാനും പോയി കിടന്നാൽ പോരായിരുന്നോ? ഇച്ചിരി കൂടി കാറ്റും വെളിച്ചോം കിട്ടുകയും ചെയ്യും...കാശും ലാഭം...😊

    • @rajan3338
      @rajan3338 หลายเดือนก่อน +1

      ❤❤❤❤😂😂😂😂

    • @metrobuildmall
      @metrobuildmall  21 วันที่ผ่านมา +1

      😁😁

  • @rocky4954
    @rocky4954 23 วันที่ผ่านมา +1

    kanan bangi und, but safety??

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx หลายเดือนก่อน +2

    എന്താ ഭംഗി ❤❤❤❤

  • @mubashiraccounts
    @mubashiraccounts หลายเดือนก่อน +6

    Nice veed..
    Ingana cheyumpol chelav koodum paranj ketitind.. Ullathano..

    • @abdulrasheedraihanath5136
      @abdulrasheedraihanath5136 หลายเดือนก่อน

      It’s about the plan.. maximum cost effective aayittanu cheythittullath

  • @aromalajith1645
    @aromalajith1645 หลายเดือนก่อน +3

    veedinte plan tharamo?

  • @goeish2586
    @goeish2586 หลายเดือนก่อน +11

    _It's beautiful but, not secure_

  • @Mohd-hp2rf
    @Mohd-hp2rf หลายเดือนก่อน +4

    Bedroom best.veed oru safe and privacy vaanam.ide onum e veetil kanunila.kurch kyiumbol oru madup feel ahavum thamasikunavark.out side view very good.

    • @rajan3338
      @rajan3338 หลายเดือนก่อน

      yes

  • @amsuperhero45
    @amsuperhero45 29 วันที่ผ่านมา +1

    Snakes and rat am thrilled

  • @warriorslegion4626
    @warriorslegion4626 หลายเดือนก่อน

    dining table nte stand sheri alla.. ath ullilek varendathu annu... illenkil budhimutt aanu use..

  • @SudhaS853
    @SudhaS853 29 วันที่ผ่านมา

    Cute ആയിട്ടുണ്ട് 😂

  • @danish5850
    @danish5850 หลายเดือนก่อน +5

    Nalla veedu.Nall cozy feeling tharunna interior.Pothuve kandu varunna Gypsum ceilingum tourist businte interior lighting polathe led lightingum glossy tililek reflect cheyyumbo valare boranu.Athu ozhivakiyathu nannaayi.

  • @maheshcp4737
    @maheshcp4737 หลายเดือนก่อน +1

    സേഫ്റ്റി ഫസ്റ്റ് . പിന്നെ സ്റ്റൈൽ മതി.

  • @rajnishramchandran1729
    @rajnishramchandran1729 หลายเดือนก่อน +6

    I respect the owners choice...but it looks more of a restaurant than a house .

    • @rajan3338
      @rajan3338 หลายเดือนก่อน

      YES

  • @philipthomas67
    @philipthomas67 หลายเดือนก่อน +2

    Beautifully done

  • @sierragolf2016
    @sierragolf2016 10 วันที่ผ่านมา

    A Burglar's Paradise !!!! ❤️❤️

  • @marzookwdr
    @marzookwdr หลายเดือนก่อน +3

    the architecture concept is very beauty and home looks wonderfull but my concern is those such designs only adapt in tropical regions or mild cold climates regions .
    Last few years in kerala it experiancing higher temperature due to several condii s world climatic changes called el neon or global warming ,enlighten of this more direct open spaces with enviornment in users will experiance very hot in summer .now even kerla hot similiar to middle east experiance .

  • @Sakeenanazar_official
    @Sakeenanazar_official หลายเดือนก่อน +2

    മനോഹരമായ വീട് ❤❤

  • @dubeydude7950
    @dubeydude7950 5 วันที่ผ่านมา +1

    Easy access for thieves and other insects snakes mosquitoes!! etc😮

    • @metrobuildmall
      @metrobuildmall  10 ชั่วโมงที่ผ่านมา

      😊

    • @metrobuildmall
      @metrobuildmall  10 ชั่วโมงที่ผ่านมา

      Nadumuttam grill cheythitund👍

  • @sarathkumar-oh7qz
    @sarathkumar-oh7qz หลายเดือนก่อน +1

    അടിപൊളി വീട്,,,

  • @AfiasiFifa
    @AfiasiFifa หลายเดือนก่อน +10

    നൈസ് വീട് നടു മുറ്റം സേഫ് ആണോ

  • @mumthazmuhammed5752
    @mumthazmuhammed5752 หลายเดือนก่อน +1

    എല്ലാം നന്നായിരിക്കുന്നു.

  • @riyaskalikavu7879
    @riyaskalikavu7879 หลายเดือนก่อน +2

    Super വീട്

  • @m.safwanpeerzade7681
    @m.safwanpeerzade7681 27 วันที่ผ่านมา

    Beautiful

  • @vintageambialbum1885
    @vintageambialbum1885 หลายเดือนก่อน +2

    Nadumuttam roof top full time open aaavo!?
    Or closing indavo

    • @CROCHETLOVERS279
      @CROCHETLOVERS279 หลายเดือนก่อน

      Ishtam ulla pole cheyaam..mele grill and glass okee itt secure aakunnavar und…

    • @metrobuildmall
      @metrobuildmall  21 วันที่ผ่านมา

      grill varum

  • @ahamedsayeedahamed1846
    @ahamedsayeedahamed1846 หลายเดือนก่อน +3

    Sooper

  • @AniesKalavara
    @AniesKalavara หลายเดือนก่อน +2

    Beautiful house

  • @ANEESHSEBASTIAN-wj3rc
    @ANEESHSEBASTIAN-wj3rc หลายเดือนก่อน

    Pillers wood cheyamayirunnu steel piller koduth bhagiyayila

  • @nidhintthomas7171
    @nidhintthomas7171 หลายเดือนก่อน +5

    Excellent design 🎉❤

  • @AshkarAliPandiyalayil
    @AshkarAliPandiyalayil หลายเดือนก่อน +1

    Nadumutathinu mazhavellam purath pokanulla pipe vechittilla. Mazhakalath vellam thangi nilkum.

    • @abdulrasheedraihanath5136
      @abdulrasheedraihanath5136 หลายเดือนก่อน

      Und.. kinarinte aduthulla mazha vella sambharaniyil recharge aakum😊 videoyil kaanathathayirikkum

  • @abdulnazarabdulnazar2351
    @abdulnazarabdulnazar2351 หลายเดือนก่อน +2

    Very beautiful house 🏠

  • @AdamAdam-u6z
    @AdamAdam-u6z หลายเดือนก่อน +2

    👍super

  • @Karthikeyan-y5i
    @Karthikeyan-y5i หลายเดือนก่อน

    🎉nice 🤝

  • @ceepee044
    @ceepee044 หลายเดือนก่อน +3

    കഴിഞ്ഞ കൊല്ലത്തെ ചൂടിന്റെ കാര്യം ആലോചിക്കുക ആണെങ്കിൽ നടുമുറ്റം ഇനി നമുക്ക് നല്ലതാണെന്നു തോന്നുന്നില്ല... ജനൽ തുറന്നാൽ പുറത്തു നിന്നുള്ള ചൂട് വീട്ടിലേക്ക് തള്ളി കയറുന്നു... രാവും പകലും ഒരു പോലെ 😮

  • @Genuinesss
    @Genuinesss 11 วันที่ผ่านมา

    Balcony🤔. Or sit out🤔

  • @gijoabraham7449
    @gijoabraham7449 23 วันที่ผ่านมา

    Nice

  • @highlyinflamable7
    @highlyinflamable7 หลายเดือนก่อน +2

    കുറുവാ സംഘത്തിന് ഇറങ്ങാനാണോ നടുമുറ്റം. ആ ഭാഗം / മേൽകൂര ഒരു easy access അല്ലേ 🤔🤔

  • @sathyantk8996
    @sathyantk8996 หลายเดือนก่อน +5

    ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ....😅

    • @sukhenduswaminathan4492
      @sukhenduswaminathan4492 หลายเดือนก่อน

      കക്കൂസാണെന്ന് കരുതി അടുക്കളയിലേക്കു കയറി 😂😅😅

  • @rayees_thurkki
    @rayees_thurkki หลายเดือนก่อน +1

    Nadumuttam open anhallo?

  • @hariskunjappu4506
    @hariskunjappu4506 หลายเดือนก่อน +3

    Super

  • @pmnoushad6627
    @pmnoushad6627 หลายเดือนก่อน +3

    Beautiful

  • @jojimathew1669
    @jojimathew1669 23 วันที่ผ่านมา

    What about mosquitoes and other insects entering the house during the evening and night??

  • @KamaruYusuf
    @KamaruYusuf หลายเดือนก่อน +2

    Joint ഫ്രീ yude joint kandu

  • @prasanthsathyan7258
    @prasanthsathyan7258 3 วันที่ผ่านมา

    Total price parayamo

  • @_Mr.TJ_
    @_Mr.TJ_ หลายเดือนก่อน +2

    The video has taken perfectly….❤️👍🏼

  • @muralithasanmoorthy3832
    @muralithasanmoorthy3832 10 วันที่ผ่านมา

    Vakkaravoli.. again thuzhukkan

  • @Here_we__go
    @Here_we__go หลายเดือนก่อน +1

    Cost

  • @ridhinmohammed7845
    @ridhinmohammed7845 หลายเดือนก่อน +1

    Wow super 🙌🏻❤

  • @farzanashahan5555
    @farzanashahan5555 หลายเดือนก่อน +1

    Spacer edathe etaal harisree ashokan pole aakile ?

  • @prasannavlogs1441
    @prasannavlogs1441 หลายเดือนก่อน

    സൂപ്പര്‍ 😊❤😊❤ but c cleaning ഭയങ്കര problem ആണ്‌ . പൊടി പിടിക്കും

  • @shinybinu6154
    @shinybinu6154 หลายเดือนก่อน

    Tropical weather ulla..keralathil ithrayum glass windows venda..😊

  • @muhammedismail6917
    @muhammedismail6917 หลายเดือนก่อน +2

    Superb

  • @MrMhdmak
    @MrMhdmak หลายเดือนก่อน +2

    Well done guys 🌹😍

  • @fasalukowkkanapetty9128
    @fasalukowkkanapetty9128 21 วันที่ผ่านมา +1

    സുരക്ഷക്ക് മുൻഗണന നൽകണം ഇന്നിന്റെ സാഹചര്യത്തിൽ .മോഡലിന്റെ പിന്നാലെ മുഴുവനായി ഓടരുത്. അപകടം വിളിച് വരുത്തും

  • @thomasmathew1678
    @thomasmathew1678 26 วันที่ผ่านมา

    Cant find window grills and has glass window!

  • @sandhyas7669
    @sandhyas7669 หลายเดือนก่อน +2

    Excellent 👌👌👌

  • @MsNasaru
    @MsNasaru หลายเดือนก่อน +2

    സൂപ്പർ

  • @rabibanna9262
    @rabibanna9262 หลายเดือนก่อน +1

    Congrats dears

  • @BinsDavisMaliyakkal
    @BinsDavisMaliyakkal หลายเดือนก่อน

    Ceiling odu virichathu nannayittilla, ivde njangalde veedu pipe kanaatha reethiyil aanu cheythe

  • @sreehariletheesh8851
    @sreehariletheesh8851 หลายเดือนก่อน +1

    Manoharam

  • @Hafsa-b7d
    @Hafsa-b7d หลายเดือนก่อน

    Maza peyyumbol vellam ellayidam aville

  • @Elam-ai
    @Elam-ai หลายเดือนก่อน

    വെളിച്ചം = കളർ ഫെഡ്‌ ആകും, but കുഴപ്പമില്ല.
    കാറ്റ് = പൊടി.
    മഴ = പായൽ, പൂപ്പൽ, പുഴുക്കൾ,പ്രാണികൾ

  • @navassharafudeen6744
    @navassharafudeen6744 25 วันที่ผ่านมา

    Which architect

  • @al-fajr2553
    @al-fajr2553 หลายเดือนก่อน +2

    നമ്മുടെ നാട്ടിലെ കാലാവസ്ഥ ക്ക് നടുമുറ്റവും, ബോക്സ്‌ ടൈപ് വീടുകളും, ഓടുവീടുകളും ഒരിക്കലും യോജിക്കില്ല 👍
    ഞാൻ നടുമുറ്റം ഇപ്പോൾ പൊളിച്ചു ഒഴിവാക്കി 😊

    • @PriyaAnnaStephanose
      @PriyaAnnaStephanose หลายเดือนก่อน +2

      hi.. Can you share what were the problems you faced? Planning a nadumuttam for home.

    • @sabuab
      @sabuab หลายเดือนก่อน +2

      പിന്നെ ഏത് തരം വീടുകളാണ് യോജിക്കുന്നത്? അതുകൂടി പറയൂ...

  • @krjohny9526
    @krjohny9526 หลายเดือนก่อน +5

    നടുമുറ്റം പിന്നീട് പണി വരും... ഉറപ്പാണ്

  • @passenger3149
    @passenger3149 หลายเดือนก่อน

    ❤👌🏼

  • @Sakeenanazar_official
    @Sakeenanazar_official หลายเดือนก่อน +1

    Nice presentation 👍👍

  • @Sadiqe-un1lf
    @Sadiqe-un1lf หลายเดือนก่อน +1

    Ikea ninano parchese

  • @ThankUmothernature
    @ThankUmothernature หลายเดือนก่อน

    Super❤

  • @QwerSwer
    @QwerSwer หลายเดือนก่อน +1

    അടിപൊളി

  • @successgirl1759
    @successgirl1759 หลายเดือนก่อน +4

    കമന്റ് കണ്ടാൽ വീട് ഉണ്ടാക്കിയവർ അല്ല അവിടെ താമസിക്കുന്നത് എന്നു തോന്നും..😬😬 വന്നു വന്ന് അവനവന്റെ ഐഡിയയിൽ ഒരു വീട് വെക്കാനും വയ്യാതെ ആയി കേരളത്തിൽ..😅

  • @dennis12thomas
    @dennis12thomas หลายเดือนก่อน +2

    Cute
    Cute
    Cute

  • @MrVishnuvenugopal
    @MrVishnuvenugopal หลายเดือนก่อน

    Nice house but there is no security measures incorporated.

  • @mufeedajasir855
    @mufeedajasir855 หลายเดือนก่อน +6

    Mashallah nice ❤

  • @GURURAJ027
    @GURURAJ027 13 วันที่ผ่านมา

    Budget ?

  • @juwanthahani6808
    @juwanthahani6808 หลายเดือนก่อน +1

    Super👏👏👏👏

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD หลายเดือนก่อน +2

    കള്ളന് കേറാൻ സുഖം ആയി 😆

  • @deepu071983
    @deepu071983 หลายเดือนก่อน

    Safety ilaathe pole

  • @sameerkarattel1485
    @sameerkarattel1485 5 วันที่ผ่านมา

    നടുമുറ്റം ഉണ്ടെങ്കിൽ മാത്രം വെളിച്ചം അകത്തു കടക്കൂ വലിയ ജനലുകൾ വെച്ചാൽ പോരെ ഇതിന്റെ ആർക്കിടെക് മാത്രമല്ല ഇപ്പോൾ ഉള്ള ഒരു പാട് പേര് ഇങ്ങനെ ചെയ്ക്കുന്നുണ്ട് വെയിലും മഴ യും മാത്രമല്ലഇടിയും മിന്നലും കൂടി അകത്തേക്ക് വരും