EP 58 | പഴം തരാം ഒന്നു ചാടുമോ..! കീഴൂട്ട് ശ്രീകണ്ഠൻ | Aanakkaryam | Keezhoot Sreekandan
ฝัง
- เผยแพร่เมื่อ 28 ต.ค. 2024
- READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
Watch previous episodes of Aanakkaryam :
• EP 57 | കഥ പറയുമെങ്കിൽ...
• EP 56 | ഉത്രാളികാവിലെ...
• EP 49 | ഗുരുവായൂർ ആനക്...
• EP 48 |കുറുമ്പി, തല്ലി...
• EP 47 |മുത്തങ്ങയിലെ കു...
• EP 46 | മുത്തങ്ങയിലെ സ...
• EP 45 | മുത്തങ്ങയുടെ സ...
• EP 44 | ശർക്കര കൊതിച്ച...
• EP 43 | കൊമ്പ് തന്നെയാ...
• EP 42 | കോടനാട്ടെ നാല്...
• EP 41 | പത്താം ക്ലാസ് ...
• EP 40 | പ്രഭാതനടത്തം ആ...
• EP 39 | അട്ടപ്പാടിയെ വ...
• EP 38 |പാട്ട് കേട്ടാൽ ...
• EP 37|പാപ്പാനായാലും കൊ...
• EP 36| ഇവിടെ വാടി ഒരു ...
• EP 35 | മലപ്പുറത്തുകാര...
• EP 34 | ചിറക്കൽ കാളിദാ...
• EP 33 | ലക്ഷ്മികുട്ടിയ...
• EP 32 | കളിയാണ് സാറേ എ...
• EP 31 | തണ്ണിമത്തൻ കൊത...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#aanakkaryam #keralaelephants #Keezhootsreekandan
ആനയോടു വളരെയധികം നീതി പുലർത്തുന്ന ഉടമ അതാണ് സത്യത്തിൽ ഏത് ഒരാനയുടെയും ഭാഗ്യം അങ്ങനെ ഒരു ഉടമ ആണ് ganesettan
സത്യത്തിൽ ഞെട്ടിപ്പോയി😮 എന്തൊരു അനുസരണ ആണ് സുന്ദരാകുട്ടപ്പന്❤🥰പഴത്തിന് വേണ്ടിട്ടുള്ള ചാട്ടവും തലകുലുക്കും ശബ്ദമുണ്ടാക്കലും അടിപൊളി❤നല്ല സ്നേഹമുള്ള പാപ്പാനും, അനുസരണ ഉള്ള ആനക്കുട്ടനും🥰ഇങ്ങനെ വേണം പാപ്പാനും ആനയും തമ്മിൽ ഉള്ള ബന്ധം❤😘🥰
ഒരു സൂപ്പർ എപ്പിസോഡ് .. സൂപ്പർ, സുന്ദരൻ കൊമ്പൻ. ഭംഗിയുള്ള കൊമ്പുകൾ, നല്ല നഖങ്ങൾ പിഞ്ഞി കീറാത്ത ചെവികൾ മുറിവും പാടുകളുമില്ലാത്ത ശരീരം. എല്ലാം കൊണ്ടും ഒരു ആനചന്തം.. ഈ പ്രത്യേകതകൾ കീഴൂട് വിശ്വനാഥനും ഉണ്ട്.
ചാടി പഴം വാങ്ങുന്ന കൊതിയൻ ഗണേശ നീ നിന്റനിയനെ പോലെ ഭാഗ്യമുള്ളവൻ തന്നെ. ദീർഘായുസ്സിനും ആരോഗ്യത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ആന ചട്ടക്കാരനോട് 100% കൂറ് പുലർത്തുന്ന ആന ആനയിക്കും കൂട്ടത്തിൽ ഉള്ളവർക്കും ദീർഘ ആയുസ്സ് കൊടുക്കട്ടെ ദൈവം ❤
ഗണേഷിന്റെ ആനയാണ്
😊
ആനയുടെ തണ്ടെല്ല് മൂടികിടക്കുന്നത് കണ്ടാലറിയാം നല്ല പോലെ നോക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവ്..😇❤️
ആനയുടെ പര്യായമാണല്ലോ ഗണേശൻ. ബാലകൃഷ്ണപിള്ള സാർ മക്കളെപ്പോലെ സ്നേഹിച്ച ആനകൾ നീണാൾ വാഴട്ടെ 👍
ഗണേഷ് ചേട്ടന്റെ ആനയ്ക്കും പാപ്പാനും ബിഗ് സല്യൂട് ♥️♥️♥️
മനസ് നിറച്ച ഒരു episode....
മോനെ ശ്രീകണ്ഠാ...
പാപ്പൻ ഇങ്ങനെ ആകണം
പിന്നെ ഗണേഷ് സർ അത് മാസ്റ്റർ ആണല്ലോ ആനകാര്യത്തിലും രാഷ്ട്രീയത്തിലും
സൂപ്പർ ആന കുട്ടൻ ദൈവം
അനുഗ്രഹിക്കട്ടെ🙏🙏🙏
Adipoli...valare സന്തോഷം tharunnoru വീഡിയോ.ശ്രീകണ്ഠൻ🥰🥰
കൊട്ടാരക്കര വിട്ട് ശ്രെകണ്ഠൻ പോയപ്പോൾ വളരെ വിഷമം ഉണ്ട് 😢❤❤
ശ്രീകണ്ഠൻ സൂപ്പർ ❤❤❤
മനസ് നിറച്ച എപ്പിസോഡ് 🥰🥰🥰🥰
ഒരുകോല പഴംകൊടുത്തൂടെ അവൻ ചാടിയതല്ലേ 🤭🤭🤭
കീഴൂട്ട് വിശ്വനാഥൻ 💪 ശ്രീകണ്ഠൻ 💪.... ഗണേഷേട്ടൻ ♥️♥️
സമ്മാനത്തിലെ അപ്പു 🥰🥰🥰🥰🥰🥰🥰
❤
ആണോ 🤔
അതെ
സൂപ്പർ പൊന്നു മോനെ നിന്നെ പൊന്നു പോലെ നോക്കുന്ന പാപ്പന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാക്കട്ടെ ❤❤❤❤
സൂപ്പർ നല്ല സ്‌നേഹം വും അനുസരണയും ഒള്ള ആന ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു
"സിനിമാ നടൻ ഗണേഷ്‌കുമാറിന്റെ ആന"
എനിക്ക് ഇവനെ ഭയങ്കര ഇഷ്ടാണ❤❤❤❤
ഈ ചൂടിൽ ദിവസവും കുളിപ്പിക്കണം. ലക്ഷണം ഒത്ത കൊമ്പൻ.
Kandathil vachu ettavum nalla paappaan ❤aanayude bhagyam ❤
Video വീണ്ടും വീണ്ടും കാണാൻ തോന്നുന്നു അടിപൊളി
മികച അവതരണം sari chechi...
thankuu
അതെ♥️
very nice interview..
hands-off to pappan and interviewer
ദൈവമേ 🙏🙏🙏🙏🙏🙏🙏എന്താ ഈ ആനക്കുട്ടന്റെയൊക്കെ ബുദ്ധി 🙏🙏🙏🙏🙏🙏🙏
സുന്ദരമായ അവതരണം... ആരും കേട്ടിരുന്നു പോകും
ശ്ശെടാ 🤣🤣🤣
ഈ മിടുക്കനെ കാണണമല്ലോ 😍😍😍
😅
Chakkarakuttan 🥰🥰🥰 Dheerkkaayussu nerunnu , chaadaan parenjhappo olla avante chaattam , achoda 🤩🤩 Orupaad santosham thanna oru video 🫶🏻!!!!
Ee Aana bhagyam ulla oru Aanayanu, athinte Owner Ganesh Kumaranu. Ganapathy Bhagawan ennum adhehsthe anugrahikkatte!👌🏽👍🏻🙏🏾
Midukkaa🎉നീയൊരു സംഭവം ആണ് ❤❤❤
Sreekandan Midukkan 😘😍❤️ 😍 . chettanmar randu perum adipoli
മറ്റേ പാപ്പനെക്കൂടി ഫോക്കസ് ചെയ്ത് കാണിക്കാമായിരുന്നു... ഇന്റർവ്യൂർ അടിപൊളി... അനാവശ്യ ഇടപെടലുകൾ ഒന്നുമില്ല.. എന്നാൽ എല്ലാം ചോദിക്കുന്നുമുണ്ട് 👍
മനുഷ്യന് വേണ്ടി എല്ലാ വികാരങ്ങളും ത്യജിക്കുന്ന മൃഗങ്ങൾ 🤭
ഇങ്ങനെ ആന യ്ക്ക് റസ്റ്റ് ഉം കുളിയും പരുപാടി ആണ് എങ്കിൽ കേരളത്തിൽ നട്ടനാ ജീവൻ പോവില്ല
ചട്ടക്കാരുടെ ആശാന്മാരുടെ പേര് ചോദിക്കാൻ. മറക്കരുത്. ആരുടെ ആയാലും. 😏
True
ശ്രീകണ്ഠൻ ഇഷ്ടം 😍😍😍
Nammude chekkan💪🏻💪🏻 poliyaaa
Kizoot viswanadante vidio kudim cheyyu💕
കെ ബി ഗണേഷ് കുമാർ 🔥🔥🔥
Super ❤
തല കുലുക്കം കണ്ടാൽ തന്നെ എന്ത് രസമാ
Beautiful elephant.....Best behaviour....and love towards mahouts.
nadakkal unnikrishnan poorthiyakkanirunna movie eny sreekandanu vannucherumayirikkum 💓💓
ശ്രീ.... 🔥🔥🔥🔥🔥
sammanam cinema kand vannavar like adi
Very sad about Olarikkara Kalidasan
സൂപ്പർ അവൻറെ ചാട്ടം
ഗണേശേട്ടന്റെ ആന കണ്ടതിൽ സന്തോഷം❤
എന്റെ ആനക്കുട്ടനെ ചാടിപ്പിച്ച anchor ക്കെതിരെ ഞാൻ case file ചെയ്യും 😘❤❤💓😘😘😘
Cute..sreekandan
കോട്ടയത്തും പോച്ച എന്നാണ് പുല്ലിന് പറയുന്നേ
Aanakkuttane ishtayi🙏🙏👌
Very good presentation
thankuuu
അച്ചോടാ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
❤ മുത്തേ
Othiri sneham thonnunnu
മിടുക്കൻ...
Kizhoot viswanadhante video koodi venam
ഈശ്വരാ പഴത്തിന് വേണ്ടിയുള്ള ചാട്ടം സൂപ്പർ ആയി. പാവം തോന്നി.
ചക്കര കുട്ടൻ 👍👍👍👍
❤️😍ഇഷ്ടം
Chakkara mon❤❤❤❤❤❤😘😘😘😘😘😘
മുത്തുമണി ശ്രീകണ്ട... ദി ർഖയിസ്സയിരിക്കട്ടെ
Chekkan locket pottichu... 14:59
Ayyoda pavam❤❤❤
ചക്കര മോൻ... അതുപോലെ പാപ്പാൻ ചേട്ടനും പാവം
ചട്ടക്കാരൻ ഗണേഷ് സാറിന്റെ അതേ ശബ്ദം
മോളെ ജീവിതം ധന്യമായി തോന്നുന്നില്ലേ? തുടരുക. സന്തോഷം
Chaattam Adipoli
Superrb episode
Sree mon poli
ഇത്രയും കാലം മനുഷ്യനെ സ്നേഹിച്ചത് വെറുതെ ആയീ
Super ❤😍🥰
ശ്രീകണ്ഠൻ ❤️❤️🔥
Nalla episode
Sundharakuttappan sreekandan❤❤
ആന ചാടി 🤩❤️
Amaizing
Keezoot viswanathan vedio cheyo
Evoor kannante oru episode cheyyuvo
Handsome anakaran chettan❤
സമ്മാനം ഫിലിം ലെ അപ്പു ❤️
Thirunakkara shivan anayude vsheshangal anakkaryathil ulpeduthanam ennu apekshikkunnu
😂😂ചാട്ടം 👌👌👌👌👌👌🥰😘😘😘😘
Super
Very nice monu.I like monu
🥰
കൊല്ലത്തു പില്ലിന് പോച്ച എന്ന പറയാറ് 😊
സുന്ദരനും മിടുക്കനുമായ🦣
Nalla ana ❤❤❤
എന്തിനായിരിക്കും ഈ അവതാരിക വെറുതെ ചിരിക്കുന്നത് ചിരിക്കുവാൻ ഉള്ളതൊന്നും പറയുന്നില്ല
Ejte veed ivde ahn njn ondaarnuu🥰
Lord God bless animals.✝✝✡✡🙏🙏🎇🎇🎇🎇💥💥👍👍🐘🐘
Salaam...vechu...on...chaadiyaa...allaanu..muthe....koHappaavum......ganesh..sir...be...care...full
ഓ ഇത് ശ്രീ genesan അല്ലെ,,, മുത്തേ നീ നല്ല മോൻ ആണെടാ
Sambavam pazham thanu sopitaloom e munpil ninoola bance adhigam veenda edhallu veereya
Manju warrier chechiyude sound idaku varunna pole
Sammanam movie yle aana alle ??