EP 68 | ദേവൻ പിറന്ന സമയത്തു ജനിച്ചവൻ മൗട്ടത്ത് രാജേന്ദ്രൻ ശാന്തതയുടെ ആൾരൂപം | Mouttath Rajendran

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 110

  • @saileshvaikom4682
    @saileshvaikom4682 ปีที่แล้ว +79

    നാടായ നാടെല്ലാം കീർത്തികേട്ടവനായി അങ്ങ് ആൻഡമാൻ കാട് കടന്നു വന്നവൻ...ശാന്തതയുടെ സൗമ്യരൂപം❤രാജേന്ദ്രൻ..പഴകുളം അനിചേട്ടനും,രാജന്ദ്രനും ഇരുത്തംവന്ന കൂട്ട്കെട്ട്..നന്നായി പോരെട്ടെ...അടൂരിന്റെ ഗജ വസന്തം...ഉഷാറാവട്ടെ ആനക്കാര്യം😊

    • @MithunAsok-n8i
      @MithunAsok-n8i ปีที่แล้ว +1

      Yes we Are Always together

    • @anilkumer5100
      @anilkumer5100 ปีที่แล้ว +1

      ❤️❤️❤️🐘🐘🐘🙏

    • @Manu-p8r
      @Manu-p8r 11 หลายเดือนก่อน

      Vazhakkundackunna aanakale viswasickam pakshe shanthaswaroopamulla aanakale viswasickam pattilla

  • @manuputhuppally
    @manuputhuppally ปีที่แล้ว +15

    ഇന്റർവ്യൂ എടുക്കുന്ന ആൾ എന്താണ് ചോദിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് മാനസിലാക്കി വ്യക്തമായും സത്യസന്ധമായും ഉള്ള ഉത്തരം! അത് അനി ചേട്ടന്റെ മാത്രം പ്രത്യേക ആണ്! 🤙🏻 ഒറ്റ ടേക്കിൽ കട്ട്‌ വരാതെ ഫുൾ എപ്പിസോഡ് കിട്ടും! 💯 അനി ചേട്ടൻ ❤

  • @vishnumohan781
    @vishnumohan781 ปีที่แล้ว +1

    കാര്യഗൗരവത്തോടെ കാര്യങ്ങൾ കേട്ട് പറയുന്ന ഒരു നല്ല മനുഷ്യൻ. അങ്ങി കാരം കിട്ടേണ്ടവരെയും കിട്ടിട്ടുള്ളവരേയും മുന്നിലേക്ക് കൊണ്ടുവരാനും തുറന്ന് പറയാനും മനസ്സുള്ള നല്ലൊരു മനസ്സിന്റെഉടമ സ്വന്തം അതിച്ചേട്ടൻ

  • @ArunPiravomvlog
    @ArunPiravomvlog ปีที่แล้ว +22

    ഇ ആനക്ക് 25 വർഷം നില്കുന്നത് തന്നെയാണ് ആനയുടെ വിജയം അത് ആനെ കാണാനുണ്ട് new gen ആനക്കാര് ഇവരെ കണ്ടു പഠിക്കണമ്.. എന്നും ഇവര് സന്തോഷം ആയി പോവട്ടെ ഇ കൂട്ടുകെട്ട് ❤🥰🥰

  • @annammaeyalil4702
    @annammaeyalil4702 ปีที่แล้ว +1

    ശാന്ത സ്വഭാവമുള്ള ഏതു ജീവിയും മനുഷൃനുൾപ്പെടെ ദേവ സ്വഭാവ ശാന്തതയുള്ള ജന്മങ്ങളാണു്.
    രാജേഷ് വികാരാധീനനായല്ലൊ? രാജേന്ദ്രന്റെ കൂടെ എല്ലായ്പോഴും പൂരത്തിനു പങ്കെടുക്കാൻ പറ്റാതെ വന്ന ഒരു വികാരം. രാജൂട്ടനേയും കരയിപ്പിച്ചു കളഞ്ഞല്ലൊ രാജെഷ് !!! രണ്ടു പേരും "രാജാ" യിലാണല്ലൊ പേരിൽ തുടക്കം !!! സൂപ്പർ !!!

  • @user-ce5qc9wd7r
    @user-ce5qc9wd7r 11 หลายเดือนก่อน +4

    ഞങ്ങടെ കൊല്ലം വാളത്തുംഗൽ കളരിവാതുക്കൽ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ഇപ്പോ മൗട്ടത്ത് രാജേന്ദ്രൻ ഭഗവാന്റെ തിടമ്പേറ്റാൻ തുടങ്ങിയിട്ട് 12 വർഷത്തിൽ കൂടുതലാകുന്നു. ❤❤❤❤❤❤

    • @bindhuajith5974
      @bindhuajith5974 9 หลายเดือนก่อน

      നമ്മുടെ സൂപ്പർ ഹീറോ

  • @KoWalaContents
    @KoWalaContents ปีที่แล้ว +19

    ആന ശാന്തൻ ആയി ഇരിക്കുന്നതിന്ററെയും ആനക്കാർ എത്രത്തോളം നല്ല പണിക്കാർ ആണെന് മനസിലാക്കാനും ആനയുടെ കാലുകൾ നോക്കിയാൽ മതി .

  • @bibinkumar2243
    @bibinkumar2243 ปีที่แล้ว +5

    .. നല്ല പാപ്പാൻ നല്ല അവതരണം സൂപ്പർ

  • @saraths7103
    @saraths7103 ปีที่แล้ว +8

    രാജേന്ദ്രൻ ഫാൻസ്‌ വർക്കല ടീം...
    പാപ്പൻ ചേട്ടൻ 💓

  • @subhasha2713
    @subhasha2713 ปีที่แล้ว +27

    ആനകേരളത്തിന്റെ ഒരേയൊരു അടൂരാൻ !!
    ഞങ്ങളുടെ സ്വന്തം ചെക്കൻ 🥰🥰🥰
    പിന്നെ അനിപിള്ളേച്ഛനും രാജേഷ് ഭായിയും 💕❤️❤️💕💕

  • @nibuambalapuzha8522
    @nibuambalapuzha8522 ปีที่แล้ว +4

    അടിപൊളി മനോജേട്ടൻ ഇഷ്ടം
    അത് എടുത്ത് പറഞ്ഞ അനിയേട്ടനോട്ട് നന്ദി

  • @rajeeshvk2875
    @rajeeshvk2875 ปีที่แล้ว +14

    പ്രശസ്തരല്ലാത്ത ആനകളെ പരിചയപെടുത്തിയാൽ. പ്രോഗ്രാമിന് ഒരു പുതുമ ഉണ്ടാകും
    വലിപ്പച്ചെറുപ്പം ഒന്നും നോക്കരുത് നമുക്ക് ആനകളെ അല്ലേ ഇഷ്ടം
    പാവം രണ്ടാമൻ. അയാളുടെ കണ്ണുനീർ. അത് മനസ്സിൽ തൊട്ടു
    ഇനിയും ഒരുപാട് നല്ല പൂരങ്ങൾക്ക് രാജേന്ദ്രനൊപ്പം പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിയട്ടെ

  • @jsMedia-k6t
    @jsMedia-k6t ปีที่แล้ว +4

    അവതരക്കയും സൗണ്ട്‌ & രാജീദ്രൻ സൂപ്പർ ❤❤❤

  • @pradeepkokkadankokkadan5230
    @pradeepkokkadankokkadan5230 ปีที่แล้ว +11

    അനിച്ചേട്ടനും രാജേന്ദ്രൻ 🎉

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 8 หลายเดือนก่อน

    വാലാണ് ശ്രദ്ധിച്ചത്❤❤

  • @AchuAchu-is9mv
    @AchuAchu-is9mv ปีที่แล้ว +12

    പുതുപ്പള്ളി മനോജ്‌ ഏട്ടനെ പറ്റി പറഞ്ഞത് ❤️💯

  • @jojijose1598
    @jojijose1598 ปีที่แล้ว +2

    Aanaye nannayi nokkunund, ആനയെ kandal ariyam...itharyum വര്‍ഷം kude indayegil avr nalla koottukett thne.. ❤️

  • @RahulKrishnan-o7z
    @RahulKrishnan-o7z 6 หลายเดือนก่อน

    മൗട്ടത്ത് രാജേന്ദ്രൻ ❤️

  • @jishnuganesh7539
    @jishnuganesh7539 ปีที่แล้ว +10

    തൃശൂർ പൂരത്തിന് 15 ആന കൾ ഇൽ ഒരുവൻ 🔥🔥🔥

  • @sarathtvp8466
    @sarathtvp8466 ปีที่แล้ว +3

    നല്ല super രാജേന്ദ്രൻ ആന ♥️😍♥️😍♥️♥️♥️♥️♥️

  • @sajithkumar8183
    @sajithkumar8183 7 หลายเดือนก่อน

    സുന്ദരൻ ആന

  • @PradeepKumar-uw5cb
    @PradeepKumar-uw5cb ปีที่แล้ว +2

    It is noted Rajendran is without any Chain .
    He is the PRIDE of Our ADOOR .
    Especially appreciate
    Sri.Anichettan , Pazhakulam and Sri.Rajesh guides of
    Sri. Rajendran.

  • @RejaniT-se5js
    @RejaniT-se5js ปีที่แล้ว

    എന്നും കാണുന്ന വീട്... ആന 🥰🥰🥰

  • @rakeshmahadevan8524
    @rakeshmahadevan8524 ปีที่แล้ว +1

    , Super തറവാട്. സൂപ്പർ ആന

  • @kaalipursemedia
    @kaalipursemedia ปีที่แล้ว +3

    19:46 close vey... close vey...njaane kettullu njan maathre kettullu...😛😂

  • @kariveerachandham
    @kariveerachandham ปีที่แล้ว +5

    പത്തനംതിട്ടയുടെ ഗജരാജമുത്ത്‌ ❤️

  • @akheeshmohan3560
    @akheeshmohan3560 ปีที่แล้ว +5

    രാജേന്ദ്രൻ ❤അനിച്ചേട്ടൻ

  • @ChayamEventstravels_2020
    @ChayamEventstravels_2020 ปีที่แล้ว +1

    കടപ്പാട്ടൂർ അമ്പലത്തിൽ തിടമ്പ് എടുത്തിരുന്നു. പിന്നെ തിരുനക്കര വരാറുണ്ട് 🐘♥️

  • @AK-zc4yn
    @AK-zc4yn ปีที่แล้ว +3

    സൂപ്പർ 😘😘😘😘😘 രാജേന്ദ്രൻ

  • @ajeeshanandan5533
    @ajeeshanandan5533 ปีที่แล้ว +3

    😘😘😘രാജുട്ടൻ ഇഷ്ട്ടം 😘😘😘

  • @thressiammarajan4302
    @thressiammarajan4302 ปีที่แล้ว +1

    ഞങ്ങളുടെ രാജേന്ദ്രൻമോൻ❤

  • @sasidharanmarath701
    @sasidharanmarath701 ปีที่แล้ว +1

    This one is very beautiful 👌

  • @geethakumari771
    @geethakumari771 7 หลายเดือนก่อน

    Nalla val

  • @muralidharan8890
    @muralidharan8890 ปีที่แล้ว +6

    രാജേന്ദ്രനെക്കൊണ്ട് തൃശൂർ പുരമെടുക്കാൻ പറ്റിയതിൻ്റെ ആനന്ദക്കണ്ണീരാണ് കണ്ടത്

  • @sreeramds1052
    @sreeramds1052 ปีที่แล้ว +1

    aa veedum valare bhangiyundu

  • @JayaKumari-xd2wp
    @JayaKumari-xd2wp ปีที่แล้ว +1

    Handsome Mon.I very much liked the video.❤❤❤❤❤

  • @sreejithsreedharan119
    @sreejithsreedharan119 11 หลายเดือนก่อน

    അനി അണ്ണൻ പറഞ്ഞത് കാര്യ ംആനപ്രേമി vs മൃഗസ്‌നേഹി

  • @shinyshiny3933
    @shinyshiny3933 ปีที่แล้ว +1

    Moonu perum sugamairikkate

  • @gafoorkottilil7089
    @gafoorkottilil7089 27 วันที่ผ่านมา

    ആനപ്പാപ്പ ദൈവം കൊടുക്കില്ല എന്ന് പറഞ്ഞല്ലോ ആർക്കും കൊടുക്കില്ലാ ഉദാഹരണം എന്റെ കാര്യം ദുബായിലാണ് ഡ്രൈവർ ജോലി എനിക് അനുയോജ്യമായ ശമ്പളം കൂടുതൽ ആഗ്രഹിക്കം ജോലി വളരെ ഹാപ്പി ബോസ് മേടം വെരി നൈസ് ഭക്ഷണം പുറത്ത് സൂപ്പർ ദിവസം ഉണ്ടാകുന്നു 4 പേര് ഒരുമിച്ച് റൂം പ്രോബ്ലം കാരണം പുറത്താണീ വില്ലയിൽ ഇടക്കിടക് റൂം ചെയ്ഞ്ചിങ്ങ് അത് വല്ലാത്തൊരു ബുദ്ധിമുട്ടാണ് ബാക്കി എല്ലാം സൂപ്പർ ഈ ഒരു കാര്യം പ്രശ്നം
    അതാണ് പറയുന്നത് എല്ലാവർക്കും ഒരു നഗറ്റിവ് ഉണ്ടാകും
    എന്നിരുന്നാലും
    അൽഹംദുലില്ലാ

  • @bbwoods
    @bbwoods ปีที่แล้ว +6

    Anchor fans like adi❤❤❤

  • @ktdasankt1782
    @ktdasankt1782 ปีที่แล้ว +2

    Thanks....
    Very good.

  • @rakeshremesh9012
    @rakeshremesh9012 ปีที่แล้ว +3

    rajandran❤

  • @sibicherian4660
    @sibicherian4660 ปีที่แล้ว

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു 👍🏻👍🏻

  • @dr.thilakanev369
    @dr.thilakanev369 ปีที่แล้ว +5

    ചെമ്മരപ്പളളി elephant ന്റെ video ചെയ്യുമോ ഗംഗദരൻ and മാണിക്യൻ ആനകളെ ഒന്ന് കാണിക്കുമോ

  • @UmmiTk-y5y
    @UmmiTk-y5y ปีที่แล้ว +1

    Papan mass

  • @mayaparameswaran2004
    @mayaparameswaran2004 ปีที่แล้ว

    Gentleman Mautath Rajendran...salute to mahouts

  • @UmmiTk-y5y
    @UmmiTk-y5y ปีที่แล้ว

    Please carefully super 🎉🎉🎉❤❤❤❤

  • @indiranairmouttathu218
    @indiranairmouttathu218 ปีที่แล้ว +1

    സൂപ്പർ

  • @ArunKumar-gu1oz
    @ArunKumar-gu1oz ปีที่แล้ว

    ❤❤

  • @LijoAugustine-u4v
    @LijoAugustine-u4v ปีที่แล้ว +1

    Sundhari chechi

    • @bbwoods
      @bbwoods ปีที่แล้ว +2

      Aisheri nee aane nokk😂

  • @nibuambalapuzha8522
    @nibuambalapuzha8522 ปีที่แล้ว +3

    പഴകുളം അനിയേട്ടൻ ഇരുത്തം വന്ന ആനക്കാരൻ

  • @midhinmidhun6044
    @midhinmidhun6044 ปีที่แล้ว +1

    രാജു മോനും പിള്ളേച്ചനും

  • @subithapk7503
    @subithapk7503 ปีที่แล้ว

    😘😘😘

  • @rajeevnair7133
    @rajeevnair7133 ปีที่แล้ว

    Excellent episode…

  • @vinupb3979
    @vinupb3979 ปีที่แล้ว

    ചേച്ചി ഞങ്ങളുടെ മലയാലപ്പുഴ രാജന്റെ വിഡിയോ . ചെയ്യുമോ . പ്ലീസ്

  • @ambrosedevassy8838
    @ambrosedevassy8838 ปีที่แล้ว

    Good

  • @highfinaquafarm8639
    @highfinaquafarm8639 ปีที่แล้ว

    Power❤️😍

  • @sureshsura3464
    @sureshsura3464 ปีที่แล้ว

    🥰🥰🥰🐘🐘🐘

  • @vishnuhemchand8127
    @vishnuhemchand8127 ปีที่แล้ว +1

    ❤❤❤👍

  • @sreekalao6818
    @sreekalao6818 10 หลายเดือนก่อน

    ❤❤❤❤❤❤🥰🥰🥰🥰🤩🤩🤩🤩

  • @geethakumari771
    @geethakumari771 7 หลายเดือนก่อน

    Arikuttan evide

  • @anupillai6477
    @anupillai6477 ปีที่แล้ว

    ❤❤❤

  • @kariveerachandham
    @kariveerachandham ปีที่แล้ว

    ❤️😍

  • @adarshj5730
    @adarshj5730 ปีที่แล้ว

    Sree Hariye koodi kaanikkamarunnu

  • @charlesthomasjasmi9562
    @charlesthomasjasmi9562 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤

  • @nishadnishadmr7784
    @nishadnishadmr7784 ปีที่แล้ว +1

    Thiruvvambadi kannante cut ind

  • @Manu-p8r
    @Manu-p8r ปีที่แล้ว

    Aanakambam. Aanapremam. Venda

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +1

    ഒരാള് കരയുമ്പോൾ ചിരിക്കുന്നത് കണ്ടപ്പോ വിഷമം തോന്നി

  • @georgekoshy5321
    @georgekoshy5321 ปีที่แล้ว

    Chayitharm achu edu

  • @subash1758
    @subash1758 ปีที่แล้ว +3

    ഇടത്തെ നടക്കു നീര് ഉണ്ടല്ലോ?

    • @subinmathew3894
      @subinmathew3894 ปีที่แล้ว

      Athe😢

    • @subash1758
      @subash1758 ปีที่แล้ว

      എന്താണോ കാരണം 😌😌

    • @Rahul-sc6ye
      @Rahul-sc6ye ปีที่แล้ว +1

      അത് നേരത്തെ ഉള്ളതാ... ആന ബാറിനു കിടന്ന് വലിച്ചു കളിച്ചതാ... ഇപ്പോൾ എല്ലാ തണുപ് കാലാവസ്ഥയിലും ആ ഇടത്തെ നടക്ക് ആനക്ക് നീരടിക്കും

    • @subash1758
      @subash1758 ปีที่แล้ว

      @@Rahul-sc6ye അങ്ങനെ ആണോ

    • @Rahul-sc6ye
      @Rahul-sc6ye ปีที่แล้ว

      @@subash1758 athea bro.. Pakshe thayilam thekkunnnund.... 2 days vare kanum ath kazhinju ang marum

  • @anrboss5630
    @anrboss5630 ปีที่แล้ว

    Moutathu rajendran age onnu paeayumo ,correct age

  • @saransaran1487
    @saransaran1487 ปีที่แล้ว

    മാതംസൗമ്യശ്രേട്ടൻ

  • @elliasms9730
    @elliasms9730 ปีที่แล้ว

    KL 26

  • @rajeevrnath
    @rajeevrnath ปีที่แล้ว +1

    ഇതിന്റെ സംവിധായകൻ ഒരു മണ്ടൻ ആണോ ? ആ പാവം കരഞ്ഞപ്പോൾ ക്യാമറ ക്ലോസ് വെക്കാൻ ........നാട്ടുകാരെ മുഴുവൻ കേൾപ്പിക്കാതെ ചെവിയിൽ പറ മോനേ

  • @minianand5244
    @minianand5244 ปีที่แล้ว +1

    കാലിൽ ചങ്ങല ഇല്ലാതെ ആദ്യം കാണുവാ ഒരു നട്ടാനയെ

  • @sherinphilipose434
    @sherinphilipose434 ปีที่แล้ว +2

    ആനയുടെ നട നല്ല രസം ഉണ്ടല്ലോ കാണാൻ.
    അടിച്ച് നീര് വെച്ച് ആനക്ക് നടക്കാൻ പറ്റുന്നില്ല.
    കഷ്ടം തന്നെ...

    • @Rahul-sc6ye
      @Rahul-sc6ye ปีที่แล้ว +3

      Adichal matramea neeruvekkuvo 🙄🙄🙄

    • @sherinphilipose434
      @sherinphilipose434 ปีที่แล้ว

      @@Rahul-sc6ye പിന്നെ എന്താ സാർ ഉറുമ്പ് കടിച്ചത് ആണോ സേട്ടാ.

  • @Polayan
    @Polayan ปีที่แล้ว

    എൻ്റെ വലിയമ്മാമ 10 കെട്ടിയതാ അങ്ങേരെ പത്തുകെട്ടെന്നു വിളിക്കാമോ ?

  • @geethakumari771
    @geethakumari771 7 หลายเดือนก่อน

    Ponnunni

  • @jayans316
    @jayans316 ปีที่แล้ว

    ദേവൻ പിറന്ന സമയം ഇയാൾക്ക് അറിയാമായിരുന്നോ ആൻഡമാൻ കാടുകളിൽ പ്രസവ സമയം ഇയാൾ നോക്കിയിരുന്നായിരിക്കും ഏതു ദേവൻ കൂടി ആണെന്ന് പറയുക ദേവന്മാരുടെ പ്രസവ സമയം അറിയാവുന്ന ആളാണെന്ന് തോന്നുന്നു ഈ ചേട്ടൻ ആനയുടെ ഗ്രന്ഥം എഴുതിയ പാല കാപ്പിയ മുനിയുടെ സ്വന്തക്കാരൻ ആണെന്ന് പറയാതിരുന്നാൽ ഭാഗ്യം

    • @eldiablo8301
      @eldiablo8301 ปีที่แล้ว

      എന്തോന്നാടെ....

    • @akhilthodupuzha6985
      @akhilthodupuzha6985 ปีที่แล้ว

      ജയ നീ ജനിച്ച സമയം നിൻ്റെ അപ്പനും അമ്മയും പറഞ്ഞത് അല്ലേ അല്ലാതെ നീ പറഞ്ഞത് അന്നോ

    • @jayans316
      @jayans316 ปีที่แล้ว

      @@akhilthodupuzha6985 ബെസ്റ്റ് ഉദാഹരണം എടാ ഞാൻ ജനിച്ചത് അച്ഛനും അമ്മയും പറയാതെ തന്നെ ഹോസ്പിറ്റലിൽ നിന്ന് കിട്ടുന്ന റിക്കാർഡ് ഉണ്ട് അതാണ് ഡേറ്റ് ഓഫ് ബർത്ത് ആനയുടെ ജനനം മനുഷ്യന്റെ ജനനം നിർണയിച്ച തന്നെ എന്താണ് പറയേണ്ടത് എന്ന് എനിക്ക് തൽക്കാലം അറിയില്ല നാട്ടിൽ ഒരു ആന ജനിച്ചാൽ ഉദാഹരണത്തിന് പുത്തൻകുളം ശിവൻ അതിന്റെ സമയവും ജനനത്തീയതിയും അതിന്റെ നാളും അറിയാൻ പറ്റും അതുപോലെ കേരളത്തിൽ ജനിച്ച നാട്ടാനകളുടെ ജന്മഭൂമി സമയവും മനസ്സിലാക്കാൻ കഴിയും അതിന്റെ മുതലാളിമാർക്ക് ആന്തമാൻ കാടുകളിൽ പോയി താൻ ഇതിന്റെ ജനനവും പ്രസവവും കണ്ട തന്നെ സമ്മതിച്ചു കൊടുക്കണം

  • @lastchanceofsurvive123
    @lastchanceofsurvive123 ปีที่แล้ว

    ആനയുടെ കാലിനു എന്തോ പ്രോബ്ലം പോലെ ഉണ്ടേലോ

  • @AnilKumar-sv5ec
    @AnilKumar-sv5ec ปีที่แล้ว

    ഇരട്ട ചങ്ക മനേജ് പറയും ഒരു ആനയെമരത്തിൽ നിന്ന് അഴിച്ച് മരത്തിൽ കെട്ടുന്നത് വരെ വലിയ റിസ്ക് ആണ് എന്നു

  • @geethakumari771
    @geethakumari771 7 หลายเดือนก่อน

    Nalla val

  • @jobinbabu5014
    @jobinbabu5014 ปีที่แล้ว +1

    Manojettan❤

  • @jsMedia-k6t
    @jsMedia-k6t ปีที่แล้ว

    ❤❤❤❤

  • @shanmughadhas8352
    @shanmughadhas8352 ปีที่แล้ว

    ❤❤❤❤

  • @vijaybiju2572
    @vijaybiju2572 ปีที่แล้ว

    ❤️🤩

  • @midhunkrishna4500
    @midhunkrishna4500 ปีที่แล้ว

  • @renjithmohan2520
    @renjithmohan2520 ปีที่แล้ว

    ❤❤❤

  • @rbkarankaran7217
    @rbkarankaran7217 ปีที่แล้ว

    ❤❤❤❤❤❤

  • @rajeshthulasithulasi3834
    @rajeshthulasithulasi3834 ปีที่แล้ว

    ❤❤❤❤❤

  • @SKETvlogs-hy9nr
    @SKETvlogs-hy9nr ปีที่แล้ว

    ❤❤❤