ഉച്ചക്ക് ചോറ് ഒക്കെ ഉണ്ട് കഴിഞ്ഞു കിടന്നുകൊണ്ട് ഈ കഥ കേൾക്കുന്നവർ ഉണ്ടോ brozz 😁😁കിടന്നുകൊണ്ട് ആയാലും ഇരുന്നുകൊണ്ട് ആയാലും നമ്മടെ anoopettan പറയുന്ന ഏതു കഥയും രസം ആണ് 🥰🥰😍
*അനുപ് ഏട്ടൻ വന്നു സുഹൃത്തുക്കളെ 🥳 അനുപ് ഏട്ടൻ ഇഷ്ട്ടം... ❤️പിന്നെ ഒരു കാര്യം പറയട്ടെ അനുപ് എട്ടോ 😌കേൾക്കോ... Plz😔 ആ money Heist അനുപ് ഏട്ടൻ തന്നെ ചെയ്യോ... 🥺എന്റെ ചെറിയ റിക്വസ്റ്റ് 🥺ആ ചേച്ചി സൂപ്പർ ആയിട്ടു ചെയ്യുണ്ട്... But അനുപ് ആണെകിൽ വേറെ ലെവൽ ആവും വേറെ feel ആണ് ♥️*
ഇഷ്ടപ്പെട്ടു brother 😍അത്രയ്ക്ക് ഭംഗിയായിട്ടു അല്ലെ ഓരോ ഫിലിമിന്റെയും മാസ്മരികത🥰ഈ കിടിലൻ ശബ്ദതത്തിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്🥰😊😊😊😊👍👍👍👍👍👍👍👍👍
Hai anoopettan pudhiya oru video tt vannee..❤️❤️ എന്തായാലും ഈ നാലുമണിക്ക് ബ്രെഡും ചിക്കേനും എടുത്ത് ഫോൺ just onn nokkiyadhaa dhee kidakknn notification ❤️❤️
അനൂപ് സാർ MONEY HEIST സാർ തന്നെ ചെയ്യുമോ .ഇത്രയും നാൾ കാത്തിരുന്നത് സാർ ന്റെ സൗണ്ടിൽ കേൾക്കാൻ ആണ്. ചേച്ചി പറയുന്നത് നല്ലത് തന്നെയാണ് .പക്ഷെ ചില ഡയലോഗ് കേൾക്കുമ്പോ അതു സാർ പറഞ്ഞിരുന്നെങ്കിൽ എന്ന് തോന്നുന്നു. പ്ലീസ് സാർ തന്നെ ചെയ്യുമോ🙏🏻🤩🤩🥰🥰😘😘😘♥️
പിടിച്ചിരുതുന്ന കഥ പറച്ചിൽ... നർമ്മം ചാലിച്ചുള്ള സംസാരം... സിനിമ കണ്ട ഫീൽ അത് പോലെ കൊണ്ട് വരുക... എല്ലാം സിനിമയും ഒന്നിനൊന്നു മെച്ചം... എല്ലാം കൊണ്ടും അടിപൊളി.... യുകെയിൽ പോകാനുള്ള ആഗ്രഹവുമായി OET പഠിക്കുമ്പോൾ listening skill improve ചെയ്യാൻ ഇംഗ്ലീഷ് ഫിലിം കണ്ടിട്ട് കഥ മനസ്സിലാക്കാൻ.. explanation വീഡിയോ കണ്ട് തുടങ്ങിയതാണ്.. ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ പിന്നെ ഒന്നും നോക്കിയില്ല subscribe ചെയ്ത് ദക്ഷിണ വെച്ചു... ഇപ്പോൾ OET ഒക്കെ വിട്ടു.. ദിവസവും കഥ കേട്ട് ഉറങ്ങുന്നു... yes i am addicted...thank you anoop sir... 👍🥰🥰
ഇത് ഞാൻ വേറൊരു ചാനലിൽ കണ്ടതാണ് എന്നാലും ചേട്ടന്റെ സൗണ്ടിൽ കേക്കാൻ ഒരു പ്രേത്യേക സുഖാാാ😁😌 ചേട്ടൻ ഇപ്പോൾ ഇടുന്ന മൂവീസ് എല്ലാം വേറെ ചാനലുകാർ ഇടുന്നതാ..., കൊറച്ചു മട്ടിപിടിക്ക്🙂ചേട്ടന്റെ കട്ട ഫാൻ ആണ് ഞാൻ🥺
Avar avatharipichathinekkal rasamayitt ee movie de story anupettan parayunnund ath kelkkanaya nammal kathirikunne....mattarkum pakaram veykkan pattatha voice.. 🥰🥰🥰🥰
Money heist വേറെ ഒരു ചാനലിൽ നിന്നും Explaintion കാണണ്ട് നിങ്ങളുടെ സീരീസ് ചാനലിൽ കാണാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇത്രയും നാൾ വെയിറ്റ് ചെയ്തിരുന്നത്. ഇപ്പൊ സീരീസ് ചാനലിൽ money heist വേറെ ശബ്ദം കേക്കുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല. നിങ്ങളുടെ ശബ്ദത്തിൽ അത് കണ്ടിന്യൂ ചെയ്യാൻ പറ്റുമോ. Plzz oru request aanu
Chettante soundil kelkkn aanu money heist nu vendi wait cheythe..😢😢 chettante humor sense chiri sound athonnum ipo illa.. pinne narration ezhuthunnath kurach kaalayt chettante oru signature illatha pole.. we need the old anupettan.. plz come back.. we love you😔😔
Entta chacttaa ee movie kandathaa. kurachu days ago.. chaattan apoolum slow aa. Allalum chattanoodd ullaa true love karanam movie full kanducatto 😘 adiipolii
Bro ഇനി daily വീഡിയോ ചെയ്യണം. ഞാനിപ്പോ ഈ യൂട്യൂബ് ചാനലിലെ ഒരു അടിറ്റ് ആയി കഴിഞ്ഞു അതുകൊണ്ട് ബ്രോ എല്ലാദിവസവും വീഡിയോ അപ്‌ലോഡ് ചെയ്യണം. ബ്രോയുടെ വീഡിയോ കായി എനിക്ക് കാത്തു നിൽക്കാൻ സമയമില്ല. അത്രയും ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ
ഉച്ചക്ക് ചോറ് ഒക്കെ ഉണ്ട് കഴിഞ്ഞു കിടന്നുകൊണ്ട് ഈ കഥ കേൾക്കുന്നവർ ഉണ്ടോ brozz 😁😁കിടന്നുകൊണ്ട് ആയാലും ഇരുന്നുകൊണ്ട് ആയാലും നമ്മടെ anoopettan പറയുന്ന ഏതു കഥയും രസം ആണ് 🥰🥰😍
Alla pine
ഇന്ന് ചോറെ കഴിക്കാത്ത le ഞാൻ
Vegam പോയി kazhikk
ഉച്ചക്കു ചോർ ഉണ്ട് കിടക്കണം എന്നുണ്ടെകിലും അത് നടക്കാതെ വർക്കിന്റെ ഇടയിൽ ഇരിന്നു കഥ കേൾക്കുന്ന ഞാൻ 💪😁
Onnum kaHichillakium anoop ettente video kannumbo evidennokke oru enarji varum👍😍😍😍
അനൂപ് ഏട്ടന്റെ ശബ്‌ദം കേട്ടപ്പോൾആണ് ഇത് കേൾക്കാനുള്ള ഉൽക്കണ്ടവന്നത് 😍❤️
ഈ ചാനൽ ഉള്ളതുകൊണ്ട് ഞാൻ tv പോലും കാണാറില്ല.. ഒരു ദിവസം 2വെച്ച് വീഡിയോ കാണാറുണ്ട് 😂🤭😇👏🏻👏🏻
Sathiyam.... TV... Kanda... Kallam maranu💔💔💔💔💝
കഴിഞ്ഞാഴ്ച ഞാൻ ഇത് മൂവി മാനിയൽ കണ്ടു എന്നാലും ഒന്നു കൂടി കാണും നിങ്ങളുടെ സംസാരം കേൾക്കാൻ ഒരു രസമാണ്
, പെട്ടെന്ന് തന്നെ വന്നല്ലോ അനൂപേട്ടൻ ❤️❤️🔥🔥
അനൂപെട്ടൻ എന്ത് പറ്റി ഇപ്പൊ daily vedios വരുന്നുണ്ടല്ലോ❤️ ഇത് സ്ഥിരം ആകിക്കോ👍🏼😂
Bro angane parayalle ini anoopettan 1 year kazhinje varoo🤣
Married ayathu kondayirikum... 😂
Marriage okke kayinjille.. Settanu chilav indavum da😂😂
@@kokkachi9290 marriage kazhinjo appo
@@tiityi9725 😂
Money heist series chettantae sound kelkanaa agraham athanu poliii 🥰🥺.....
Yes plzzz onnu money hesit explain chethal mathiiii plzzzz😭😭😭😭😭😭 njan real ayyttutiii karajuuu plzzzz onnu explain cheyyuu😭
Athe 🥺
Ath already cheythittund tto second channelol
@@youuu1234 but anoop ettan allaloooo
@@dark_hawnter6710 ahnallo
*അനുപ് ഏട്ടൻ വന്നു സുഹൃത്തുക്കളെ 🥳 അനുപ് ഏട്ടൻ ഇഷ്ട്ടം... ❤️പിന്നെ ഒരു കാര്യം പറയട്ടെ അനുപ് എട്ടോ 😌കേൾക്കോ... Plz😔 ആ money Heist അനുപ് ഏട്ടൻ തന്നെ ചെയ്യോ... 🥺എന്റെ ചെറിയ റിക്വസ്റ്റ് 🥺ആ ചേച്ചി സൂപ്പർ ആയിട്ടു ചെയ്യുണ്ട്... But അനുപ് ആണെകിൽ വേറെ ലെവൽ ആവും വേറെ feel ആണ് ♥️*
Yaapp
Type cheyyan vannatha. Thenks 😂
Njanum kandila
ഞാൻ ബ്രോ യുടെ വീഡിയോ കണ്ടതെല്ലാം പിന്നെ വീണ്ടും വീണ്ടും കാണുകയാണ് അത്രയും ഇഷ്ടമാണ് നിങ്ങളുടെ കഥയും നിങ്ങളുടെ ശബ്ദവും
Vere joli onnum ille🤗🤗 full time phonilano
Set പടം ഒന്നും പറയാനില്ല വേറെ Level 💯💯💯
ഇഷ്ടപ്പെട്ടു brother 😍അത്രയ്ക്ക് ഭംഗിയായിട്ടു അല്ലെ ഓരോ ഫിലിമിന്റെയും മാസ്മരികത🥰ഈ കിടിലൻ ശബ്ദതത്തിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്🥰😊😊😊😊👍👍👍👍👍👍👍👍👍
Hai anoopettan pudhiya oru video tt vannee..❤️❤️ എന്തായാലും ഈ നാലുമണിക്ക് ബ്രെഡും ചിക്കേനും എടുത്ത് ഫോൺ just onn nokkiyadhaa dhee kidakknn notification ❤️❤️
ക്കഷ്പെട്ട് കൊള്ളയടിച് ഇപ്പോ എല്ലാരും സുഗമായി ഇരിക്കുന്നു...ഭയങ്കര സ്ട്രേഞ്ച് ആയി തോന്നുന്നു...വയലെൻസ് ഒന്നും ഇല്ലാതെ നല്ല പടം
Ethaa movie
മാമനെയും മരുമോനെയും miss chayun🙂
Njanum🥲
Njanum,,🙂
Yes 🤧
Sathyam
Vannallo vannallo anoop ettan vannallo😍😍😍😍😍♥️♥️♥️♥️
*Last adipoli 😌🥳❤️അനുപ് ഏട്ടൻ ഇഷ്ട്ടം 🥳❤️*
അനൂപേട്ടന്റെ ഒരോ തുടക്കവും വിജയത്തിലേക്കുള്ള പാതയാണ്.
സ്നേഹത്തോടെ ഉള്ള സ്വരവും തമാശകളും നിറഞ്ഞ ഓരോ കഥയും ഇനിയും മുന്നോട്ട് പോകട്ടെ💞🤓
എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരു സിനിമ കണ്ടിട്ടില്ല ചേട്ടൻ😲 പറയുന്നത് കേൾക്കുമ്പോൾ ഒന്നൂടെ രസം കൂടും😊
അടുത്ത ജന്മം നിങ്ങളുടെ മക്കളായി ജനിച്ചാൽ മതി.
എന്നും കഥ കേട്ടുറങ്ങാല്ലോ 💓💓💓😁😁😁
Same
Aysheri 😹😹😹
Ynthuvadei !?
@@w__xy_z Aaaa😑
@@w__xy_z
മലയാളം = malayalam
ഇതുപോലെ പെട്ടെന്ന് പെട്ടന്ന് വീഡിയോ ഇട്ടാൽ മതി 😁😁...
Cinemagic ഇൽ ഇത് ഞാൻ കണ്ടതാ. പക്ഷെ ഇത്ര details ഇല്ല. ഇത് പോളി 👍🏻😍
ഇക്കാ അടിപൊളി പ്ലാനിങ് ആയിരുന്നു അവരുടേത് അടിപൊളി സിനിമയായിരുന്നു സൂപ്പർ 😹😍😌😊😊🔥
ഇത് ഞാൻ വേറൊരു ചാനലിൽ കണ്ടതാണ് എന്നാലും ചേട്ടന്റെ സൗണ്ടിൽ കേക്കാൻ ഒരു പ്രേത്യേക സുഖാാാ😁😌
Highlight : ബലൂൺ &അല്ലുവ 😂🥳🔥
മൈ ഡിയർ സ്വത്തു കുട്ടിക്കളെ 😍
ഒരു കഥ സൊല്ലട്ടുമാ സാർ ❤❤
അനൂപ് സാർ MONEY HEIST സാർ തന്നെ ചെയ്യുമോ .ഇത്രയും നാൾ കാത്തിരുന്നത് സാർ ന്റെ സൗണ്ടിൽ കേൾക്കാൻ ആണ്. ചേച്ചി പറയുന്നത് നല്ലത് തന്നെയാണ് .പക്ഷെ ചില ഡയലോഗ് കേൾക്കുമ്പോ അതു സാർ പറഞ്ഞിരുന്നെങ്കിൽ എന്ന് തോന്നുന്നു. പ്ലീസ് സാർ തന്നെ ചെയ്യുമോ🙏🏻🤩🤩🥰🥰😘😘😘♥️
Yes....😔
Yes njanum waiting an athin 😭 enna ath continue cheyyaa....ini idoole?
@@busthanashirinbusthana77 ittallo anoop sir alla explain cheyynne
@@ragik78 ohh. .. anoo
ഏത് ചേച്ചി?
പിടിച്ചിരുതുന്ന കഥ പറച്ചിൽ... നർമ്മം ചാലിച്ചുള്ള സംസാരം... സിനിമ കണ്ട ഫീൽ അത് പോലെ കൊണ്ട് വരുക... എല്ലാം സിനിമയും ഒന്നിനൊന്നു മെച്ചം... എല്ലാം കൊണ്ടും അടിപൊളി.... യുകെയിൽ പോകാനുള്ള ആഗ്രഹവുമായി OET പഠിക്കുമ്പോൾ listening skill improve ചെയ്യാൻ ഇംഗ്ലീഷ് ഫിലിം കണ്ടിട്ട് കഥ മനസ്സിലാക്കാൻ.. explanation വീഡിയോ കണ്ട് തുടങ്ങിയതാണ്.. ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ പിന്നെ ഒന്നും നോക്കിയില്ല subscribe ചെയ്ത് ദക്ഷിണ വെച്ചു... ഇപ്പോൾ OET ഒക്കെ വിട്ടു.. ദിവസവും കഥ കേട്ട് ഉറങ്ങുന്നു... yes i am addicted...thank you anoop sir... 👍🥰🥰
Anoopetta ippo timing aanallo ennapatti 😻
ഇതും ഞൻ കണ്ടതാണ് എങ്കിലും ചേട്ടന്റെ സൗണ്ട് നല്ല രസമുണ്ട് 😍
My dear sothukkuttikale
Ee cinemayude thudakkathil ee randu linesum kelkkan vere level feel aanu 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഞങ്ങൾ എത്ര സ്നേഹമുള്ള
അഭിപ്രായങ്ങൾ അയച്ചാലും ഒരു റിപ്ലൈ ഒരു ലൈക്കോ ഇല്ലല്ലോ sir..... 😔
ഞാൻ ഈ സിനിമ കണ്ടതാ നിങ്ങൾ ആണ് ഇത് പറയുന്നത് എന്ന് കൊണ്ട് ആണ് ഞാൻ കണ്ടത് 😍😘
The legend is back
With legency 😍😍
ഈ സിനിമയുടെ തുടക്കത്തിലേക്ക് that line 👌👌
Anoop eto money hesit ലാസ്റ്റ് episod enkilum അനൂപ് ഏട്ടന്റെ voicel kelkkanam plssss🙏😍😍😍😍😍♥️♥️ atjrkkum ishattann anoop ettante സൗണ്ട് ♥️♥️♥️♥️♥️
Avideyum kettu ivideyum kettu ini evidealum ittal avideyum kelkkum😜❤️🔥
നമ്മുടെ നാട്ടിൽ ഒറ്റ പൊട്ടിരെ ഉള്ളു നെറ്റി പൊട്ടി.. 😂 പൊളി ഡയലോഗ്...
Kollakkaralla brilliant anoop chettan anu
Athanu explanation😍😍👌
4divasayitt njan anoopettante kadagal kettondirikka... Uploade aya samayath kettathanegilum pinneyum kettukondeeii irikkunnu😘😘😘😘
ഇത് ഞാൻ വേറൊരു ചാനലിൽ കണ്ടതാണ് എന്നാലും ചേട്ടന്റെ സൗണ്ടിൽ കേക്കാൻ ഒരു പ്രേത്യേക സുഖാാാ😁😌
ചേട്ടൻ ഇപ്പോൾ ഇടുന്ന മൂവീസ് എല്ലാം വേറെ ചാനലുകാർ ഇടുന്നതാ..., കൊറച്ചു മട്ടിപിടിക്ക്🙂ചേട്ടന്റെ കട്ട ഫാൻ ആണ് ഞാൻ🥺
Movie mania alle???
@CRUZZ GaMiNG athe.. പക്ഷെ ചേട്ടന്റെ വീഡിയോ ലേറ്റ് ആവുമ്പോ ഒരു ടൈംപാസ്സിന് കാണുന്നതാ🙂പക്ഷെ അത് ചേട്ടൻ ഇടൂന്നു ഞാൻ വിചാരിച്ചോ🙂🥺
@@aiswaryaakaiswarya7465 OfCause🌝
ഈ അവതരണം വേറെ ലെവൽ ആണ് അറിയാതെ ചിരിച്ചു പോകും
അടിപൊളി 👌👌👌ഒത്തിരി ഇഷ്ട്ടം ആയി സൂപ്പർ
Chetta ee kadha aflu Machan ittittundu... Ithinte starting kandapozhe enikk manassilayi... Enne polethe bundhimaan maar undenkil like adii👍alenki ningal ezhuthunna exam ellam 8 nillayil ningal pottum...😜 oru manasugam athre ullu...😜
Adipoli storyline.always supports the channel ❤️
Anoopettanta sound kettapol santhoshamayi money heist chettanta voice il kelkana wait cheythey enitt egane cheyandayirun 🥺🥺
My dear soth kuttikale ✨❤️🔥
Avar avatharipichathinekkal rasamayitt ee movie de story anupettan parayunnund ath kelkkanaya nammal kathirikunne....mattarkum pakaram veykkan pattatha voice.. 🥰🥰🥰🥰
Adipoli ,,money Heists il avar kashtapetath orthal ith kanumpo comedy feel .❤️🤭🤭
ആ last ഡയലോഗ് ഇഷ്ടപ്പെട്ടു " ഒറ്റ പൊട്ടിക്കാലവും നെറ്റി പൊട്ടിന് "😄😄😄
❤🔥❤🔥👌👌👌👌അടിപൊളി സിനിമ 😄😄
9:08 ഇങ്ങനെ മറന്ന് പോയാൽ പണി പാളി പോലീസ് പിടിക്കും 🤣🤣🤣🤣🤣
അങ്ങനെ വീണ്ടും മല്ലു വന്നു 🥰🤗🥰
Waiting ayiruno bro🔥🔥🔥
next video waiting❤️
😯😮
അനൂപ് ഒരുപാട് wait ചെയ്യിപ്പിച്ചില്ല😃
*കട്ടനും* *hedset* *ഉം* *ഒരു* *ആലപ്പും* *ഇല്ലാതെ* *മൂവി* *കാണണം* *uff* *feel*... 😌😇
"ആലപ്പൂ" എന്താ സംഭവം 😁
@@lil_doxx Alapp anna udheshiche sambbavam mari poyy.. 😅
@@Gow_ri.Malayalam ezhuthan ariyillah.. Chilly girl okey byy 😎
@@lil_doxx Njn nere ane azhuthiyath but Malayam translated ay vannappo ingnaypoii... 😇
@@Gow_ri. ഞാൻ പറഞ്ഞോ ഇയ്യ് വളഞ്ഞ എയുതിയെതെന്ന്.. 😎😎 Hm നീ എഴുതിയത് ശെരി 👏👏 okey ✨
Machane.superb voice oru rekshayum illatto❤❤
അടിപൊളി സിനിമ അനൂപേട്ടാ. ഒത്തിരി ഇഷ്ടായീ....
അനൂപ് ഏട്ടാ 😍😍♥️
Explanation king 🔥
Daily puthiya movies varunuu....santhoshm😁😂🥰
Wow ഒരു രക്ഷയുമില്ല 👍🏻👍🏻👍🏻👍🏻👍🏻
Money heist വേറെ ഒരു ചാനലിൽ നിന്നും Explaintion കാണണ്ട് നിങ്ങളുടെ സീരീസ് ചാനലിൽ കാണാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.
അതുകൊണ്ടാണ് ഇത്രയും നാൾ വെയിറ്റ് ചെയ്തിരുന്നത്.
ഇപ്പൊ സീരീസ് ചാനലിൽ money heist വേറെ ശബ്ദം കേക്കുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല. നിങ്ങളുടെ ശബ്ദത്തിൽ അത് കണ്ടിന്യൂ ചെയ്യാൻ പറ്റുമോ.
Plzz oru request aanu
Sathym ☹️☹️anoop chettante voicel kettit ipo ath kelkmpo thanne aa feel kittunnilla
Hi diya sthalam evideya
Money heist upload cheythalloo
3 episode upload aakkittind
@@heraeditz6286 ath ok. Eni thottulla episode anoop chettan chythal mathi ennanu ente abhiprayam💯💯💯💯
OMG you back again
Pettann pettann varunnundallo movies 😍
Money heist chettan thanne cheyo please 🥺 chechi paryunnath kelkan rasamind but ettante athrem ila 😪
ഇത് ഞാൻ movie maniayil കണ്ടിരുന്നു. എന്നാലും ഞാൻ ഏട്ടന്റെ വോയ്‌സിൽ കാണട്ടെ 💜💜💜💜
Anoop eettan ❤️🔥🔥🔥🔥🔥
Anoopetta money heist ningalude voiceil kelkaan aan wait cheythath
Pls ningal cheythaamathy.....
Plssss
പൊളിച്ചു മുത്തേ 😍😍
Sheee.. 53 sec vayki... Apozhekum 33 comment..& 173 like...Notifications vannappl thanne vann first parayan vanna njan aarayii.. 😬🤧🙂
ഒരേ പൊളി.... സർ....... 🥰✌️
Ithu vare channalil kandinum but anoopetan uyir❤️
This is based on a real incident 💚
Oooo waitingg ayirunnuu❤️❤️❤️🐯🥳🥳🥳🖤🖤💜💜💜💞💞💕
Old kilavanmar okke gold aan "old is gold"😃😂
ഒരു feel good movie 💯👌🏻...
Aunti യെപോലെ ആരു friend 💯...
Life long insurance അടക്കണ്ട 😂😂💯
ഈ സിനിമ കണ്ടപ്പോൾ എനിക്കും മോഷ്ടിക്കാൻ പോകാൻ തോന്നി 😀😂
Ohh vallatha agraham aaypoyallo..😆🤭
No 😂😂😂
Iyaalippo jayililaaan guys
Pettannu video വരുന്നുണ്ടല്ലോ ചേട്ടാ🤗❣️
Chettante soundil kelkkn aanu money heist nu vendi wait cheythe..😢😢 chettante humor sense chiri sound athonnum ipo illa.. pinne narration ezhuthunnath kurach kaalayt chettante oru signature illatha pole.. we need the old anupettan.. plz come back.. we love you😔😔
My favourite channel😍😍
Money heist chette voicel cheyyoo pls 😊🙂
Kure nalukalk shesham aaanu njn kanunne.. super 👌 👍 😍 🥰 😘 ☺ 👌 👍 😍 🥰
Entta chacttaa ee movie kandathaa. kurachu days ago.. chaattan apoolum slow aa. Allalum chattanoodd ullaa true love karanam movie full kanducatto 😘 adiipolii
Polich poli
രാത്രി ഇത് കാണുന്ന ഞാൻ ഹാ എന്താ ഒരു ഫീൽ പൊളി മച്ചാനെ ❤️❤️❤️❤️❤️❤️💏❤️❤️❤️
Kure nalayee kanunnu😍 ningal mass alla maranamass🔥
Chatta adutha movie katta waiting⏳⏳⏳⏳⏳⏳⏳. Ithu adipoli movie🍿🎥🎥🎥⏳🎥
Bro ഇനി daily വീഡിയോ ചെയ്യണം. ഞാനിപ്പോ ഈ യൂട്യൂബ് ചാനലിലെ ഒരു അടിറ്റ് ആയി കഴിഞ്ഞു അതുകൊണ്ട് ബ്രോ എല്ലാദിവസവും വീഡിയോ അപ്‌ലോഡ് ചെയ്യണം. ബ്രോയുടെ വീഡിയോ കായി എനിക്ക് കാത്തു നിൽക്കാൻ സമയമില്ല. അത്രയും ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ
ഈ സിനിമയുടെ തുടക്കത്തിൽ.. 🔥🔥🔥യാ mone
Olich chetta adipoli yiniyum venam kolla move
പൊളി പടം😀👏👏👏👏👏👍🏽
Investigation crime thriller movie 🍿🍿🍿
Explained cheyu ദയവായി
Edaa podaa enikk bro yude voice um athu avatharippikkunnaa reethiyannu enikk eshttam ennevare njan ethu subscribe cheythutt ellaa engane ellaa malayalam explanation video kannum ennaa ennu njan impress aayi njan subscribe cheyunnu bro enniyum movie edannee ❤
luv u bro💖
ഇപ്പോൾ അധികവും വീഡിയോ ഇടുന്നുണ്ട് ല്ലോ 🥰🥰🥰.... 👍👍👍
Waiting for Next Movie...👀🙌💥
Bro എനിക്ക് സിനിമയേക്കാൾ ഇഷ്ടം നിങ്ങളുടെ സൗണ്ടാണ് എന്തോ ഒരു ലഹരി പോലെ 🥰
Super film 💜 waiting for next film
മച്ചാനെ പൊളിച്ചു. കിടുക്കി തകർത്തു 😍😍😍🌹🌹🌹🌹😍😍😍😍😍😍😍
അനൂപ് ചേട്ടാ നമുക്ക് ബാങ്കുകൾ കൊള്ള അടിച്ചാലോ 😂😂
വേറെ ലെവൽ 🔥🔥🥰
ചേട്ടാ... *Orphan* മൂവി explain ചെയ്യുമോ 😔😔😔 pls reply🥺