ഇതിലും ഗതികെട്ട ഒരു സൈക്കോ ലോകത്ത് ഉണ്ടാകില്ല | അവൻ അനുഭവിച്ച വേദന | Mallu Explainer

แชร์
ฝัง
  • เผยแพร่เมื่อ 5 เม.ย. 2022
  • The Tourture 2010 Malayalam Explanation
    കടൽ വേട്ടയുടെ കഥ 👇👇👇👇
    • ലോകത്തെ നടുക്കിയ ഒരു ക...
    രണ്ടാമത്തെ ചാനലിലെ കഥയാണ് 👇👇👇😍😍
    • Video
    #mallu #malluexplainer #movieexplanationmalayalam
    #explained #movieexplanation
    #malluexplainermalayalam
    #malluexplanation #malayalamexplanation
    #moviereviewmalayalam #englishmovieexplanation
    #englishmovieexplainmalayalam
    #investigationmovies
    MALLU EXPLAINER is movie explanation/review/voice over channel in Malayalam. Especially world movie. We made lots explanation videos of world movie, so you can explore world movies by this youtube channel.
    We trying to explain the complete stories of movies in many languages, for example English, Korean, Japanese, Arabic, Chinese, French, Spanish, Rushian, Hindi, Tamil, Malayalam, Telugu etc..Mallu Explainer
    MALLU EXPLAINER എന്നത് മലയാളത്തിലെ സിനിമാ വിശദീകരണം/അവലോകനം/വോയ്സ് ഓവർ ചാനലാണ്. പ്രത്യേകിച്ച് ലോക സിനിമ. ലോകസിനിമയുടെ നിരവധി വിശദീകരണ വീഡിയോകൾ ഞങ്ങൾ നിർമ്മിച്ചിട്ടുണ്ട്, അതിനാൽ ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങൾക്ക് ലോക സിനിമകൾ അടുത്തറിയാനാകും.
    ഇംഗ്ലീഷ്, കൊറിയൻ, ജാപ്പനീസ്, അറബിക്, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ്, റുഷ്യൻ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സിനിമകളുടെ പൂർണ്ണമായ കഥകൾ വിശദീകരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 985

  • @ishal_noora
    @ishal_noora 2 ปีที่แล้ว +1289

    സൈക്കോ മൂവീസ് കാണുമ്പോ നമുക്ക് അങ്ങനത്തെ എന്തെങ്കിലും സ്വഭാവം ഉണ്ടോന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ 💥💥💥💥

  • @eldhosepetereldhose8045
    @eldhosepetereldhose8045 2 ปีที่แล้ว +123

    കഥയൊക്കെ കൊള്ളാം, ബട്ട് മകനേ കൊന്ന പ്രതികാരം, ചെയ്യാൻമാത്രം അവർക്ക് കഴിഞ്ഞില്ല, അതുമാത്രം ഒരു തോൽവി ആയി 🙏🙏, കഥയുടെ അവതരണം നന്നായിട്ടുണ്ട്,👌👌

    • @muhammadusama2384
      @muhammadusama2384 ปีที่แล้ว +1

      മാത്രമല്ല.... അവൻ ഓർമയില്ല എന്ന് പറഞ്ഞപ്പോൾ ടോർച്ചർ കഠിനമാക്കി
      ... അപ്പൊ അവൻ മകന്റെ പേര് പറഞ്ഞ്..... അത് എങ്ങനെ..... ഇത് ബെഞ്ചമിൻ അല്ലെങ്കിൽ പിന്നെ മകന്റെ പേര് എങ്ങനെ അറിയാം

    • @Vinu333
      @Vinu333 ปีที่แล้ว

      @@muhammadusama2384 ore courtil ayirikum avarude vijarana nadannath /allenkil news kelkan ulla samvidhanam prisonil undayirikum
      AswaSabavikamaya oru crime arum sradhikum

    • @jasisiru1512
      @jasisiru1512 ปีที่แล้ว

      ​@@Vinu333

  • @nithinsuresh.2857
    @nithinsuresh.2857 2 ปีที่แล้ว +285

    ട്വസ്റ്റ് എത്രയും ഭയാനകം ആയിരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല 😔

  • @subisubi525
    @subisubi525 2 ปีที่แล้ว +160

    സൈക്കോ മൂവീസിൽ സൈക്കോകളെ വേട്ടയാടുന്ന മറ്റൊരു സൈക്കോ. അങ്ങനെയുള്ള സൈക്കോ മൂവീസ് കാണാനാണ് കൂടുതൽ ഇഷ്ടം 🔥🔥

    • @ma10dude46
      @ma10dude46 2 ปีที่แล้ว +3

      ith kand njan psycho aayi ninte cmnt kand

    • @shamnadmj7480
      @shamnadmj7480 2 ปีที่แล้ว +1

      The silent of the lamps

    • @rakeshomalloor
      @rakeshomalloor 2 ปีที่แล้ว +6

      I saw the devil ..kandunokku

    • @mkxturbo7537
      @mkxturbo7537 2 ปีที่แล้ว +1

      Dexter ❤️❤️❤️❤️

    • @mkxturbo7537
      @mkxturbo7537 2 ปีที่แล้ว

      @@melbin842 vere ethelum undo bro

  • @TheZULUMON
    @TheZULUMON 2 ปีที่แล้ว +44

    ഈ പടം നേരത്തെ കണ്ടതാണ്..ഇതിൽ പീറ്റർ എന്ന ആക്ടർ ഇതിൻ്റെ ഡയറക്ടർ യുടെ ഫാദർ ആണ്..വളരെ disturbing ആയ ഒരു movie ആണ്.. ഇത് കണ്ടപ്പോൾ മനസ്സ് വല്ലാത്ത ഒരു മാനസിക അവസ്ഥ ആയി.

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +53

    ഇത്രയും ഗതികെട്ട സൈക്കോ... അതു കലക്കി.. 😂😂😂 പക്ഷെ,
    ഈ ചിത്രത്തിൻ്റെ സംവിധായകനാണ് യഥാർത്ഥ സൈക്കോ എന്നാണ് എൻ്റെ പക്ഷം.. യാതൊരു അർത്ഥവുമില്ലാത്ത ഒരു കഥ.. 😭😭

  • @malappuramyt
    @malappuramyt 2 ปีที่แล้ว +126

    കട്ട വൈറ്റിങ് ആയിരുന്നു 😁💥❤️😊

    • @paladingb111
      @paladingb111 2 ปีที่แล้ว +4

      ഇതെന്താ കുമ്പിടിയാണോ എല്ലായിടത്തും കാണാമല്ലോ

    • @albatrose7486
      @albatrose7486 2 ปีที่แล้ว +2

      നീ ഇവിടെയും വന്നോ 🤣🤣

    • @Aslam4617
      @Aslam4617 ปีที่แล้ว

      വീണ്ടും മലപ്പുറം കാരൻ എവിടെ നോക്കിയാലും ഒണ്ട്

  • @alwin______
    @alwin______ 2 ปีที่แล้ว +135

    പാവം പീറ്റർ ഏട്ടൻ 😭

  • @crgamer7550
    @crgamer7550 2 ปีที่แล้ว +87

    ചേട്ടന്റെ സൗണ്ട് വേറെ ലെവൽ തന്നെ 😍

    • @shemeerkhan1477
      @shemeerkhan1477 2 ปีที่แล้ว +1

      കോപ്പ് ഇവിടെ സിനിമയുടെ കാര്യം പറയുമ്പോൾ ആണ് നി ചേട്ടൻ്റെ സൗണ്ട് ൻറ കാര്യം പറയുന്നത്....

    • @crgamer7550
      @crgamer7550 2 ปีที่แล้ว

      @@shemeerkhan1477 onn poomyraaaa

  • @ragik78
    @ragik78 2 ปีที่แล้ว +37

    മല്ലു ചേട്ടനു ഇപ്പൊ സൈക്കോ മൂവികളോട് ഇത്തിരി മൊഹബത്ത് കൂടിയിട്ടുണ്ടല്ലോ😃

  • @euphoriazxy
    @euphoriazxy 2 ปีที่แล้ว +22

    ഈ സിനിമ എവിടെയോ നമ്മുടെ നിയമത്തെ നല്ലവണം ട്രോള്ളിയ പോലെ തോന്നി

  • @alwinraju1118
    @alwinraju1118 2 ปีที่แล้ว +255

    പ്രെതീക്ഷിക്കാത്ത climax supper മച്ചാ . എന്നാലും പീറ്റർ എങ്ങനെയാണ് ആ കുട്ടിയുടെ പേര് പറഞ്ഞത്.???

    • @akshayappu3407
      @akshayappu3407 2 ปีที่แล้ว +43

      രണ്ട് പേരും അങ്ങാടും ഇങ്ങാടും ജയിൽ അവൻ ഉള്ള സാഹചര്യം പരസ്പരം സംസാരിച്ചിട്ടുണ്ടാവും.. അങ്ങനെ ആയിരിക്കും കുട്ടിയുടെ പേര് മനസിലായത്

    • @alarifalarif7161
      @alarifalarif7161 2 ปีที่แล้ว +17

      വാർത്ത കേട്ടുകാണും

    • @kasigangai2010
      @kasigangai2010 2 ปีที่แล้ว +4

      𝐌

    • @adithyapanackel8239
      @adithyapanackel8239 2 ปีที่แล้ว +9

      Sheriya enikum ah doubt undarunnu

    • @amjojoshy4975
      @amjojoshy4975 2 ปีที่แล้ว +4

      @@alarifalarif7161 😂😂

  • @user-qi6gz5jx2q
    @user-qi6gz5jx2q 2 ปีที่แล้ว +35

    എത്രയും ഗതികെട്ട സൈക്കോ

  • @sreerag2sreera757
    @sreerag2sreera757 2 ปีที่แล้ว +21

    Chellorude ജീവിതം pitter നെ പോലെയാണ് ചെറിയ കുറ്റതിന്നു വലിയ ശിക്ഷ 🥺

  • @NYTzzDevil
    @NYTzzDevil 2 ปีที่แล้ว +7

    Killade movie aniku orupadu eshtam ayie super ethu pola vanam......

  • @RkRocky1366
    @RkRocky1366 2 ปีที่แล้ว +4

    Machane waiting ayirunnu😍❤

  • @lkknilaav
    @lkknilaav 2 ปีที่แล้ว +16

    ഒരു കഥ solluttuma സാർ 😊💕🥰. സൂപ്പർ നൻബാ.

    • @RexgenGaming
      @RexgenGaming 2 ปีที่แล้ว +3

      Eth vere channel aney

    • @ashiharshu1378
      @ashiharshu1378 2 ปีที่แล้ว +3

      Ith aa channel alla😂😂😂

    • @clemuplayzzz1798
      @clemuplayzzz1798 2 ปีที่แล้ว

      @@RexgenGaming bro chowvayil net sherikum kittarilla 😂😂😂

  • @zncreations5546
    @zncreations5546 2 ปีที่แล้ว +64

    Anna spartucs chayyanne mallu ishtam🔥🔥🔥❣️

  • @Anoop.o8056
    @Anoop.o8056 2 ปีที่แล้ว +34

    അവനല്ല കൊന്നതെങ്കിൽ പിന്നെ കുട്ടിയുടെ പേര് ചോദിച്ചപ്പോൾ അവനെങ്ങനെ പറയാൻ കഴിഞ്ഞു 👀??????

    • @aizengaming4564
      @aizengaming4564 2 ปีที่แล้ว +5

      Ath thanne enteyum doubt?

    • @jithinunnyonline3452
      @jithinunnyonline3452 2 ปีที่แล้ว +3

      അത് അവർ വണ്ടിയിൽ വച്ച് പരസ്പരം സംസാരിച്ചിട്ടുണ്ട്.

    • @Anoop.o8056
      @Anoop.o8056 2 ปีที่แล้ว +1

      @@jithinunnyonline3452 just guessa lle😂

  • @shuhaibssulaiman5860
    @shuhaibssulaiman5860 2 ปีที่แล้ว +42

    Please explain "Big Brother" 2018 Korean movie

  • @shamilashami2219
    @shamilashami2219 2 ปีที่แล้ว +6

    Polich mallu chetta🥰

  • @malabarimallu2128
    @malabarimallu2128 2 ปีที่แล้ว +44

    ഈ സിനിമയുടെ 2nd part വരണം ..ജോൺസിനെ ഇതിന്റെ double ആയിട്ട് പണിയുന്ന 2nd part😡

  • @akhinmrunni2750
    @akhinmrunni2750 2 ปีที่แล้ว +4

    Poli cheta cinima ambo 💯😳 nigale voice aaa vere leval 😳🥵

  • @sulaimanvpz1639
    @sulaimanvpz1639 2 ปีที่แล้ว +73

    21:55 പീറ്റർക്ക് എങ്ങനെ അവരുടെ കുട്ടിയുടെ പേര് "ബെൻജമിൻ " എന്ന് പറഞ്ഞല്ലോ അതെങ്ങനെ🤔

    • @fazil2023
      @fazil2023 2 ปีที่แล้ว +2

      🤔🤔🤔🤔😐

    • @Lavliner
      @Lavliner 2 ปีที่แล้ว +12

      അത് Johns പറഞ്ഞു കൊടുത്തിട്ടുണ്ടാകും

    • @syblus5376
      @syblus5376 2 ปีที่แล้ว +6

      Avn newspaper vaycharn jailil ninu 😑😜😜

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +5

      Ath pinne ariyathirikkodo.... News avarilum ethumallo.. Koodathe ayakde koode thanne aa prathi ille.

    • @Lavliner
      @Lavliner 2 ปีที่แล้ว

      @@ZoyaKhan-pd4zi nna ayalk paranjoode avan alla prathi aalu mari poyath aanenn

  • @xxxtentacion1100
    @xxxtentacion1100 2 ปีที่แล้ว +6

    അയാൾക്ക്‌ ഒന്ന് വാ തുറന്ന് പറഞ്ഞൂടെ ആ വണ്ടിയിൽ രണ്ട് പേര് ഉണ്ടായിരുന്നു എന്ന് 🥲

  • @subairsubair6644
    @subairsubair6644 2 ปีที่แล้ว +10

    എനിക്ക് തോന്നുന്നത്...ഈ സിനിമ എടുത്തവന് ആണ് യഥാർത്ഥ സൈക്കോ...

  • @abhinands7795
    @abhinands7795 2 ปีที่แล้ว +2

    Nice explaination bro 🙂🥰🤩😍...

  • @sreejuashokan5775
    @sreejuashokan5775 ปีที่แล้ว +1

    ഇത്രയും അടിപൊളി ആയിട്ട് മൂവി explain ചെയുന്ന ചാനൽ വേറെ ഇല്ല...
    ബിഗ് ഫാൻ ❤️

  • @joee10x
    @joee10x 2 ปีที่แล้ว +17

    മല്ലു വന്നാൽ പിന്നെ ആ സിനിമ കാണാധേ പോവില്ല ✌️✌️🔥

  • @Farhan.p.v
    @Farhan.p.v 2 ปีที่แล้ว +3

    Waiting We are Waiting for spartacus ep 11

  • @vinods8830
    @vinods8830 2 ปีที่แล้ว +1

    കൊള്ളാം സൂപ്പർ, ഇഷ്ട്ടായി അങ്ങനെ തന്നെ ചെയ്യണം കുറച്ചു കുറഞ്ഞു പോയിന്നു തോന്നണു well done, great job ✌🏻✌🏻✌🏻✌🏻✌🏻

  • @aseelabdz4603
    @aseelabdz4603 2 ปีที่แล้ว +7

    Waiting for spartacus 🔥🔥🔥

  • @sreereshmignandan
    @sreereshmignandan 2 ปีที่แล้ว +19

    The story is really amazing. I enjoyed it in its extreme level. And you mr. Mallu explainer, you are really really rocking man. Your way of explanation, sound, story selection.... everythings are extremely nice. while listening to you, l felt that l'm also there with tho we characters in the story. Actually I felt that I was living with them while hearing you.Thanku thanku sooooo much for providing such entertaining moments by explaining the movies like this in such an awasom manner.

  • @sivakanth2030
    @sivakanth2030 2 ปีที่แล้ว +1

    Katta waiting bruh

  • @rashistipsvlogs6206
    @rashistipsvlogs6206 2 ปีที่แล้ว +1

    macha poli poli

  • @mrspsychoofficial5669
    @mrspsychoofficial5669 2 ปีที่แล้ว +21

    Anna spartucs chayyanne mallu ishtam 🔥🔥🔥❣️

  • @safnajasin1028
    @safnajasin1028 2 ปีที่แล้ว +3

    Adhyamayittaa notification vannapoole kandeee✨

  • @hannackhanna845
    @hannackhanna845 2 ปีที่แล้ว +1

    Nite voice enik ishttam ayii..........

  • @anasabdul570
    @anasabdul570 2 ปีที่แล้ว +1

    Poli machana

  • @hishammuhammed3511
    @hishammuhammed3511 2 ปีที่แล้ว +6

    Hey, spartacus videos upload cheyy. Waiting...

  • @thasninavas5485
    @thasninavas5485 2 ปีที่แล้ว +5

    Vnnlo kidiln psycho movie aayitt nmmda muth🤗❤ mllukkakka Spartacus mrkkllea kettoo vkm idnea w8ing ahnn❤❤❤

  • @frfr.jjaasiim
    @frfr.jjaasiim 2 ปีที่แล้ว +1

    Ikkaaa Adi poli 🥵super

  • @TTZ09
    @TTZ09 2 ปีที่แล้ว +1

    ok Anna Annan paranja pole

  • @hijasj3145
    @hijasj3145 2 ปีที่แล้ว +4

    പീറ്ററിന് അവരോട് നെഞ്ചത്തടിച്ച് പറയായിരുന്നു 'ഞാനല്ലാ എന്റെ കൊല ഇങ്ങനെയല്ലാ' എന്ന്..

  • @perfectthug8739
    @perfectthug8739 2 ปีที่แล้ว +5

    Nomb nottu ith kanunpoll time pogunath Ariella😉

  • @rasheerahi6387
    @rasheerahi6387 2 ปีที่แล้ว

    അടിപൊളി മച്ചാനേ പൊളിച്ചു ❤

  • @muhammedyaseen7704
    @muhammedyaseen7704 2 ปีที่แล้ว +2

    Aa kunjinte avastha oorth njan karanju

  • @athirasasikumar1813
    @athirasasikumar1813 2 ปีที่แล้ว +7

    സൗണ്ട് സൂപ്പർ 🥰🥰🥰🥰

  • @sanallal8817
    @sanallal8817 2 ปีที่แล้ว +7

    🔥🔥💥

  • @neethusanthabalachandran6744
    @neethusanthabalachandran6744 2 ปีที่แล้ว

    Superr...🙂😍😍

  • @KFACHU
    @KFACHU 2 ปีที่แล้ว +2

    I Icone matte

  • @thenextbloger9085
    @thenextbloger9085 2 ปีที่แล้ว +6

    Part 2 undakil polikum...

  • @paradansidhique2883
    @paradansidhique2883 2 ปีที่แล้ว +6

    12:10 Goosebumps.............. Ningalum adum aasvathichu allee😂

  • @arunarun7980
    @arunarun7980 2 ปีที่แล้ว +1

    Super

  • @anuabhianuabhi3409
    @anuabhianuabhi3409 ปีที่แล้ว +1

    Bro I like your vedieo

  • @abhi6001
    @abhi6001 2 ปีที่แล้ว +3

    Unni ettan first😀😀😀😀

  • @shaheekhaleel1211
    @shaheekhaleel1211 2 ปีที่แล้ว +7

    Then how did Peter no the the name of the child that John had killed

  • @anankrishnatk5186
    @anankrishnatk5186 2 ปีที่แล้ว +1

    Bro super vidio

  • @newbeginning4242
    @newbeginning4242 2 ปีที่แล้ว +1

    Im waiting for next part 😘😍

  • @NjanUyir
    @NjanUyir 2 ปีที่แล้ว +6

    പാവം പീറ്റർ😒💔

  • @rashidaanas3559
    @rashidaanas3559 2 ปีที่แล้ว +3

    Mallu 🔥🔥

  • @ashwinsony5928
    @ashwinsony5928 2 ปีที่แล้ว +1

    Bro Awesome

  • @fazlurahman5603
    @fazlurahman5603 2 ปีที่แล้ว +5

    Spartacus series upload cheyyu pls

  • @shleofx
    @shleofx 2 ปีที่แล้ว +17

    Bro ingane variety physco movies ineem cheyyanee

  • @kokkachi9290
    @kokkachi9290 2 ปีที่แล้ว +1

    Ningade sound kollam.. സ്പ്പാർട്ടക്കസ് njn kanarind.. But Ith pora

  • @ashiharshu1378
    @ashiharshu1378 2 ปีที่แล้ว +4

    Movie kollam bro nannayi explain cheythittnd😇😇😇... Sherikum oro nimishavum feel cheyyan pattnd... But ithil enikk thonnya oru negative enthann vachal... Swantham makane ithra krooramayi konna oru psychoye ayalude mugham janmam theernnalum marakkan pattilla... Porathathin courtil vachum avar ayale kandathan... Police kark polum maaratha ee 2 kuttavalikalude face athil orale mathram focus cheyth nadakkunna ee parentsin engane maarippoyi... Ini aa accidentil ayalde facen apakadam pattyappo blood karanam enthelum changes vannathakam... Ennalum face orikkalum edth vekkan pattillallo.... So ath mathran ithil oru negative thonnyath... Pinne kuttavalikal arayalum shikshikkappedanam... But ivde cherya thett cheytha aalk ithrem vallya shiksha kittyathil sangadam thonni... Original aale ethra drohichalum athil sangadam thonnilla... Sherikkum ithokeyan nammude niyaman ivanmare pole ullavark kodukkenda shiksha...kollathe koluka ath kaanumbo mattullork ath cheyyanlla tendency kurayum... Allatha kaalatholam inganeyulla kroorathal thudarnnukonde irikkum😔😔😔

  • @AMAL_sER
    @AMAL_sER 2 ปีที่แล้ว +4

    ✨🥵✨
    🌝

  • @naadankaduk3909
    @naadankaduk3909 ปีที่แล้ว +2

    അപ്പൊ മകന്റെ പേര് പറഞ്ഞദോ പീറ്റർ 😄😂😂😂

  • @amjadmubashir797
    @amjadmubashir797 2 ปีที่แล้ว +6

    🥰🥰🥰🔥🔥

  • @shanmusthafa2280
    @shanmusthafa2280 2 ปีที่แล้ว +6

    Bro please do spartacus

  • @akhildev8673
    @akhildev8673 2 ปีที่แล้ว +1

    Nice explanation👍👍👍

  • @alancjoseph5502
    @alancjoseph5502 2 ปีที่แล้ว +1

    Super explanation😍😍

  • @najmal2120
    @najmal2120 2 ปีที่แล้ว +6

    Spartacus enii enanu bro adutha part
    We are waiting

  • @akcartoonzz5225
    @akcartoonzz5225 2 ปีที่แล้ว +3

    😍😍😍

  • @saheedmohd7788
    @saheedmohd7788 2 ปีที่แล้ว

    🔥🔥 superb

  • @akcartoonzz5225
    @akcartoonzz5225 2 ปีที่แล้ว +2

    മല്ലു ചേട്ടാ

  • @fathimanasrin72
    @fathimanasrin72 2 ปีที่แล้ว +5

    Variety and twisted story 😳😳🔥🔥💥💥💯💯

  • @jassirpk8308
    @jassirpk8308 2 ปีที่แล้ว +4

    🔥🔥🔥

  • @saleenashihab482
    @saleenashihab482 2 ปีที่แล้ว +1

    Set ann

  • @nandhagopan8264
    @nandhagopan8264 2 ปีที่แล้ว +1

    രണ്ടു പേരും മുജിപൊയി

  • @kdgaming692
    @kdgaming692 2 ปีที่แล้ว +3

    Jonsine veendum pokkanam😌

    • @riyasag5752
      @riyasag5752 2 ปีที่แล้ว

      Athinte double torture kodukkanam allel minimum thattikalayenkilum venam death il kuranja onnulla

    • @kdgaming692
      @kdgaming692 2 ปีที่แล้ว

      @@riyasag5752 yes😌

  • @immoralpolice9900
    @immoralpolice9900 2 ปีที่แล้ว +6

    The skin I lived in movie explain cheyyamo

  • @tntmorbius9472
    @tntmorbius9472 2 ปีที่แล้ว +1

    Last inganakumennu predhishichilla pavan😥

  • @fathimashanaas4795
    @fathimashanaas4795 2 ปีที่แล้ว

    Chettante nice voice ❤
    Super movie

  • @sreereshmignandan
    @sreereshmignandan 2 ปีที่แล้ว +4

    Dil mange more .....
    Expecting veracity psycho movies from u

  • @kunjumonpt586
    @kunjumonpt586 2 ปีที่แล้ว +8

    സൈക്കോ പീറ്റർ ആണെങ്കിൽ എങ്ങനെ പീറ്ററിന് ബെഞ്ചമിൻ എന്ന് ആ കുട്ടിയുടെ പേര് അറിയാം

    • @GreenmarkDC
      @GreenmarkDC 2 ปีที่แล้ว

      ജോൺസ് ജയിലിൽ വെച്ച് പറഞ്ഞതായിരിക്കും

  • @ajmimuhsina5816
    @ajmimuhsina5816 2 ปีที่แล้ว +1

    Spr broo

  • @anx_cuts7278
    @anx_cuts7278 2 ปีที่แล้ว +1

    1th like and comment

  • @malayalamexplanations9703
    @malayalamexplanations9703 2 ปีที่แล้ว +16

    അവർ പിടിച്ചോണ്ട് പോയത് ആ സൈക്കോ അല്ലെങ്കിൽ പിന്നെ അവരുടെ കുട്ടിയുടെ പേര് എങ്ങനെ കിട്ടി 😳🤔😜

    • @bloodymary1190
      @bloodymary1190 2 ปีที่แล้ว

      Simple......വാനിൽ ഇരുന്ന് അവർ ചെയ്ത കുറ്റങ്ങൾ പറഞ്ഞകാണും

  • @aqueelkottakkal9822
    @aqueelkottakkal9822 2 ปีที่แล้ว +7

    Hello മച്ചാനെ സ്പാർട്ടക്കസ് movie ബാക്കി ചെയ്യൂ
    തിരക്കാണെന്നറിയാം എന്നാലും പരമാവധി ശ്രെമിക്കൂ

  • @shaheenaechu8185
    @shaheenaechu8185 2 ปีที่แล้ว

    Hi enikk ninghalude kadhyekkalum ninghal a movie parayyunnu samayathulla ninghalude a sound a kadha explain cheyydha a reedhiyyum an valladhe ishttamayyadh I love it your sound

  • @shannushanil9002
    @shannushanil9002 2 ปีที่แล้ว

    Woooowwwww .....

  • @raseenanisar2902
    @raseenanisar2902 2 ปีที่แล้ว +3

    Alice in slaughterland movie explain cheyyoo ....

  • @Gost__NEELI
    @Gost__NEELI 2 ปีที่แล้ว +19

    അപ്പോ.... Benjamin എന്ന പേര് piter ന് enghane മനസ്സിലായി 🤔....

    • @afhamcr7684
      @afhamcr7684 2 ปีที่แล้ว +1

      Njum athu alochinu pine vigarichu jonh sante frnd ayirikum en but alalo

    • @Gost__NEELI
      @Gost__NEELI 2 ปีที่แล้ว +2

      @@afhamcr7684 ഒരു പക്ഷെ... പീടറും ,ജോണും അവരെ കൊണ്ടുപോയ വണ്ടിയിൽ വെച്ച് സംസാരിച്ചുകാണണം.... അല്ലെങ്കിൽ news കണ്ടിട്ടുണ്ടാകും ...

    • @harikrishnanhari9073
      @harikrishnanhari9073 2 ปีที่แล้ว +2

      Pathram news okke vannittundaayirikkum

    • @harikrishnanhari9073
      @harikrishnanhari9073 2 ปีที่แล้ว +1

      Peru chodhikkunna pakaram aa boyude shareerathil valla marko maruko chodhikkaamaayirunnu

    • @harikrishnanhari9073
      @harikrishnanhari9073 2 ปีที่แล้ว +1

      Peter thanne parayunnund torture deserve cheyyunathaanenn

  • @tripingword6804
    @tripingword6804 2 ปีที่แล้ว

    Powli

  • @stinger2356
    @stinger2356 2 ปีที่แล้ว +1

    Nice video ❤️

  • @javanyt3370
    @javanyt3370 2 ปีที่แล้ว +5

    Bejemin എന്ന പേര് പീറ്ററിന് എങ്ങനെ അറിയാം 🤔

  • @shammask.e4718
    @shammask.e4718 2 ปีที่แล้ว +21

    Eanttammo Poli 😱🔥🔥

  • @wildkitchen4018
    @wildkitchen4018 2 ปีที่แล้ว

    Adipoliya macha .puliye kollanam

  • @jdjgz302
    @jdjgz302 2 ปีที่แล้ว

    Good work bro....