വീട് വയറിങ് ഇങ്ങനെയും ചെയ്യാം | House Wiring Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 566

  • @homeworkinterior8606
    @homeworkinterior8606 3 ปีที่แล้ว +65

    Wiring full idea ഉണ്ട് bt കുറച്ചൂടി clear ആകാനുണ്ട്.... ഇവിടെ പറയാൻ കാരണം; കുറെ videos ഒന്നും നമുക്കൊരു idea കിട്ടുന്നില്ല... പക്ഷെ Broyude vedio പെട്ടന്ന് catch ചെയ്യാൻ പറ്റും. Ex. Welding...)ഇനിയും പ്രതീക്ഷിക്കുന്നു wiring ഫുൾ.... DB.. Master switch... Etc.....

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +2

    • @praveenp5105
      @praveenp5105 3 ปีที่แล้ว +2

      S 👍

    • @jazz-ys9dl
      @jazz-ys9dl 3 ปีที่แล้ว +3

      എൻറെ കൊച്ചനുജൻ നന്നായി പഠിച്ചിട്ട് ഫീൽഡിൽ ഇറങ്ങിയാൽ മതി കാരണം കൺസീൽഡ് വയറിങ് ആണ് ۔۔ ۔۔ചിലപ്പോ പണിപാളും ۔۔ഒരു ഉപദേശം ആണ് കേട്ടോ don't think wrong ....

    • @cr7shorts169
      @cr7shorts169 3 ปีที่แล้ว +2

      @@jazz-ys9dl ellarum engana thanne alle padikkanath

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      home plan and 🏡3d design videos kannan thalaryam undakil namude channel il keri kannavunathannu ishtapeduvannekil support cheyanne

  • @abhilashabhi6379
    @abhilashabhi6379 2 ปีที่แล้ว +16

    Bro സിമെന്റ് വെച്ച് box ഉറപ്പിച്ചതിത് ശേഷം പൈപ്പ് അടിക്ക് സിമെന്റ് വെക്കാതെ box വെച്ചാൽ ബോക്സിന്റെ അടിയിൽ ഉറുമ്പ് കയറി അതിന്റെ ഉള്ളിലെ വയർ ഉറുമ്പ് തിന്നും പിന്നെ അത് മാത്രമല്ല box തുരുമ്പ് എടുത്തു കേടാവും ബോക്സിന്റെ ബാക്കിൽ സിമെന്റ് ഫില്ല് cheyethu ഇല്ലങ്കിൽ പിന്നെ ബെന്റ് യൂസ് ചെയ്യതാ പൈപ്പ് ബെന്റ് ചെയ്യ് അതാകുമ്പോൾ വയർ പുള്ളർ പെട്ടന്ന് കയറിവരും വയർ വലിക്കാൻ എളുപ്പമാ

  • @ebtechmaster8420
    @ebtechmaster8420 3 ปีที่แล้ว +6

    Bro ഞാനും ഒരു electrician ആണ് ഞാൻ പണിചൈയുന്നത് തമിഴ്നാട്ടിലാണ് ഞാങ്ങൾ ചൈയുന്ന പണിയും ന്നിങ്ങട പണിയും ഒരുപാട് വിത്യാസം ഉണ്ട് ഞങ്ങൾ പൈപ്പ് മുഴുവനും സീലിങ്ങിൽ ഇടും എന്നിട്ട് DB box ൽ ഇറക്കും പക്ഷേ ന്നിങ്ങൾ ചുമരു ചുറ്റി പൈപ് ഇടുന്നു എനിക്ക് താങ്കളുടെ പണി വളരെ ഇഷ്ടപ്പെട്ടു 😍😍😍😍😍😍

    • @sreejithch8733
      @sreejithch8733 2 ปีที่แล้ว +5

      സീലിംഗിൽ അധികം പൈപ്പിടുന്നത് ശരിയല്ല.ചില എഞ്ചിനീയർമാർ സമ്മതിക്കില്ല.

  • @riyasusman64
    @riyasusman64 3 ปีที่แล้ว +32

    കൺസീൽഡ് ചെയ്യുമ്പോൾ ആദ്യം BOX വെക്കുക അത് സെറ്റായിട്ടു pippe fit ചയ്യുന്നതാവും നല്ലത്.

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      ഓക്കേ താങ്ക്യൂ ബ്രോ

    • @thalhathkk7878
      @thalhathkk7878 3 ปีที่แล้ว +1

      യെസ്

    • @klsoloman8176
      @klsoloman8176 2 ปีที่แล้ว

      wiring cheythu nokku. apo manasilavum box ano pipe adichut box vekkunnathano easy nnu😂

    • @riyasusman64
      @riyasusman64 2 ปีที่แล้ว +1

      @@klsoloman8176 .21YER ആയി വർക്കുചെയ്യുന്നു ഏകദേശം 10കൊല്ലത്തിനു മുകളിലായി BOX FIRST വെക്കുന്നു .താങ്കൾ ചെയ്തു നോക്ക് അപ്പോൾ മനസ്സിലാവും BRO

    • @ajithradhakrishnan894
      @ajithradhakrishnan894 2 ปีที่แล้ว +1

      @@klsoloman8176 box vechathinu shesham piping cheythal vallare pettennu work teerum.

  • @arzan7118
    @arzan7118 3 ปีที่แล้ว +25

    ബ്രോ വൈറിങ് വീഡിയോസ് ഇനിയും ചെയ്യണം

  • @abdulazeezparakkal
    @abdulazeezparakkal 2 ปีที่แล้ว +2

    ماشاءالله നിങ്ങളൊരു സംഭവമാണ്❤️

  • @farhanfaiz2010
    @farhanfaiz2010 3 ปีที่แล้ว +10

    നല്ല explanation ആണ് ബ്രോ❤️❤️

  • @unnimadhav8390
    @unnimadhav8390 2 ปีที่แล้ว +3

    Adapter നിർബന്ധമായും ഉപയോഗിക്കണം. Horizontal cutting ഇനിയും നിർത്താറായിട്ടില്ലേ? vertical cutting only

  • @ManojcMadhu
    @ManojcMadhu 4 หลายเดือนก่อน

    വീഡിയോ ഇഷ്ട്ടപെട്ടു.. ❤️, ഞാനും ഇതേ work തന്നെയാണ് ചെയ്യുന്നത്. Box cement കൊണ്ട് സെറ്റ് ചെയ്തതിനു ശേഷം മായിരിക്കും pipe അടിക്കുന്നത്. അങ്ങനെ ചെയ്തു നോക്ക് bro

  • @ranjithranju7463
    @ranjithranju7463 3 ปีที่แล้ว +1

    നല്ല അവതരണം... Thk u

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      home plan and 🏡3d design videos kannan thalaryam undakil namude channel il keri kannavunathannu ishtapeduvannekil support cheyanne

  • @noufaljns4073
    @noufaljns4073 3 ปีที่แล้ว

    ആദ്യമായാണ് വീഡിയോ കാണുന്നത് super

  • @johnskuttysabu7915
    @johnskuttysabu7915 3 ปีที่แล้ว

    Than ku .nalla vivaranam..!!

  • @sebinxavier4016
    @sebinxavier4016 3 ปีที่แล้ว +1

    Bro box parikan upoygichu vaykanam maximum box inte sidil parikan fill avanm illel aa gapiloode urumbkal kerumm...pinne 4*4pvc boxinu pakaram 3 module box vachal nallathanuu....njnum oru electrician annu...keep it bro

  • @praveenc1680
    @praveenc1680 3 ปีที่แล้ว +2

    Super bro,, iniyum videos cheyyane

  • @ratheeshratheesh1906
    @ratheeshratheesh1906 3 ปีที่แล้ว +2

    Njnanum Oru maram kothi aanu....

  • @rashidrashi9161
    @rashidrashi9161 3 ปีที่แล้ว +1

    Bro hearty thanks to you. Ingal ഇനിയും concrete ഒക്കെ ചെയ്യുന്നതിന് മുന്‍പ് ഉള്ള piping കൂടി ഒരു വീഡിയോ cheyyanam

  • @അറക്കൽസിനിമ
    @അറക്കൽസിനിമ 3 ปีที่แล้ว +1

    Work ellam prefect but junction pakaram go box or 4×4 upayogikkunnathavum nallathu

  • @ka.2068
    @ka.2068 3 ปีที่แล้ว +5

    വയറിംഗ് വർക്ക് മുഴുവനായും അടുത്ത വീഡിയോകളിൽ ഉൾപ്പെടുത്തണം... ഈ രംഗത്തേക്ക് കടന്നു വരുന്നവർക്ക് ഉപകാരമാകട്ടെ..

  • @rijilparameswaran1976
    @rijilparameswaran1976 3 ปีที่แล้ว +6

    ഇനിയും വീഡിയോ ചെയ്യണം

  • @riyasm9154
    @riyasm9154 3 ปีที่แล้ว +2

    Bro വയറിംഗ് വീഡിയോ ഇനിയും വേണം.. Pls.... പ്രതേകിച്ചു വയർ വലിക്കുന്നത്...

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +1

      ഒക്കെ ബ്രോ അടുത്ത വർക്ക് വരട്ടെ

  • @amalaashiq
    @amalaashiq 3 ปีที่แล้ว +2

    angle grinder കൊണ്ട് cut ചെയ്തതിനു ശേഷം dimolition hammer ഉപയോഗിക്കുകയാണെങ്കിൽ കുത്തിപ്പൊളിക്കൽ എളുപ്പമാക്കാമായിരുന്നു.

  • @royaltech2456
    @royaltech2456 3 ปีที่แล้ว +1

    Wiring wall cheyubol 3 way use chununilla pakaram junction ayittu squre box vachal mathiyakum

  • @sahadevanem3754
    @sahadevanem3754 5 หลายเดือนก่อน

    Very good work

  • @k.mohamadalikalthil8314
    @k.mohamadalikalthil8314 ปีที่แล้ว

    Good work and good job....

  • @CATips
    @CATips 3 ปีที่แล้ว +4

    Hats of you, Dear Noushad ...
    Keep moving ♥️♥️♥️🤝🤝🤝🤝

  • @akashav5907
    @akashav5907 ปีที่แล้ว +1

    Bro ITI ano padiche

  • @salman3895
    @salman3895 3 ปีที่แล้ว +3

    Njanum kalpeni poyirunnu... electrician

  • @MINHAVL0GMYMINHA
    @MINHAVL0GMYMINHA 3 ปีที่แล้ว +2

    Njaanum electrission anu... 4 4 box good ...

  • @Lensvision-fg4vd
    @Lensvision-fg4vd 3 ปีที่แล้ว +1

    സൂപ്പർ....നന്നായിരിക്കുന്നു...

  • @dhaneshpp1806
    @dhaneshpp1806 3 ปีที่แล้ว

    Db kazhiyunnatum kattu cheyyathirikkan nokkuka.cutt cheytha bagathe cutting pokum.pinne avite thurumbu etukkan tutangum

  • @ASLAMMATHOOR
    @ASLAMMATHOOR ปีที่แล้ว

    Ingane box vechal yella olsiludeyum urumb mannu kozhikkum swich oke pettannu kedaville ithil orupad maattangal varuthanund

  • @binsalka6739
    @binsalka6739 ปีที่แล้ว +1

    ബ്രോ ഗ്രൈൻഡർ കൊണ്ട് ചുമര് കട്ട് ചെയ്യുമ്പോൾ ഹെൽമറ്റ് യൂസ് ചെയ്താൽ മതി ...നമുക്ക് ഒരു പ്രയാസവും ഉണ്ടാവില്ല ..അല്ലാത്തപക്ഷം രാത്രിയായാൽ ഭയങ്കര ബുദ്ധിമുട്ടാണ് ...ഞാനൊക്കെ ഹെൽമറ്റ് ആണ് യൂസ് ചെയ്യാറ് ..അതിനുവേണ്ടി ഒരു ഹെൽമറ്റ് മാറ്റിവെച്ചിരിക്കുകയാണ് പണി സൈറ്റിലേക്ക്

  • @malluvibes1740
    @malluvibes1740 2 ปีที่แล้ว +2

    ബെഡ് സ്വിച്ച്ൽ നിന്നും ac ക്ക് 2 md എന്തിന് റൂമിന് അകത്ത് ഇടുന്നത്... അത് പുറത്ത് അല്ലെ വെക്കേണ്ടത്

  • @paris-wy8un
    @paris-wy8un 4 หลายเดือนก่อน

    Cooper must pipil edanam bro

  • @rijilparameswaran1976
    @rijilparameswaran1976 3 ปีที่แล้ว

    നിങ്ങളെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്

  • @MINHATECHNOLOGY
    @MINHATECHNOLOGY 3 ปีที่แล้ว

    Electrical point rate kerala... Fitting charje.. Total video cheyyumo

  • @heavennearth2334
    @heavennearth2334 2 ปีที่แล้ว +1

    Powerman electricals✌️💪njnaum avide keriyatund bro♥️

  • @praveenpraveentt5572
    @praveenpraveentt5572 3 ปีที่แล้ว

    Ella videos m edanam tanku 👌👍👍

  • @thalhathkk7878
    @thalhathkk7878 3 ปีที่แล้ว +4

    ബോക്സ് നമ്മൾ ഇലക്ടീഷ്യൻമാർ തന്നെ സിമൻ്റിൽ ഉറപ്പിക്കണം ആദ്യം ബോക്സ് ഉറപ്പിച്ചതിന് ശേഷം പൈപ്പുകൾ ഉറപ്പിച്ച് സിമൻറിൽ പില്ല് ചെയ്യുക എങ്കിൽ ഉറുമ്പിൻ്റെ ശല്യം ഒഴിവാകും ബെഡ് റൂമുകളിൽ ജിപ്സം സീലിംഗിന് വേണ്ടി ഒരു പൈപ്പ് ഇട്ടു വെക്കന്നത് നന്നായിരിക്കും സീലിംഗിൽ വരുന്ന ലൈറ്റുകൾ ,3 Pin സോക്കറ്റ് , 2MD ഡിമ്മർ , ACക്കവേണ്ടി DP സ്വിച്ച്, ഇവക്കെല്ലാം വേണ്ടി സ്വിച്ച് സ്പേസ് ബോക്സിൽ കരുതണം

  • @cholaselectronics2
    @cholaselectronics2 3 ปีที่แล้ว +2

    3way junction box ഇപ്പോഴും ഉപയോഗിക്കാറുണ്ടോ

  • @abdussalamkadakulath863
    @abdussalamkadakulath863 3 ปีที่แล้ว

    അടിപൊളി

  • @ameenami1695
    @ameenami1695 3 ปีที่แล้ว

    Work nice ayittund ❤

  • @ferinvlog8341
    @ferinvlog8341 3 ปีที่แล้ว +1

    Super

  • @arismonaris6908
    @arismonaris6908 ปีที่แล้ว +1

    പൈപ്പ് അടിക്കുമ്പോൾ ജംഗ്ഷൻ പരമാവധി ഒഴിവാക്കുക

  • @ambadimohan6179
    @ambadimohan6179 3 ปีที่แล้ว +5

    ഇതിന്റെ ബാക്കി കൂടെ കാണിക്കുമോ...

  • @nizamnazim6989
    @nizamnazim6989 2 ปีที่แล้ว

    metalboxinn adapter upayokichoodey..
    athupoley dp mukal bagam cutting cheyyatha tanney paip irakavunna vayikal ippo und.

  • @shuaibnt9698
    @shuaibnt9698 3 ปีที่แล้ว

    Fully detailed nice

  • @shashankdevadiga9449
    @shashankdevadiga9449 2 ปีที่แล้ว +1

    For what you put pipe in lintel beam??

  • @maheshkumar450
    @maheshkumar450 3 ปีที่แล้ว +1

    Iniyum cheyanam

  • @JamesJames-sh9hd
    @JamesJames-sh9hd 3 ปีที่แล้ว

    Nighal cheyunnath thettann
    Sheriyaya vasham njan paranjutharam

  • @ambadi9937
    @ambadi9937 3 ปีที่แล้ว +2

    ഇനിയും video ചെയ്യണം bro👍🏼👍🏼👍🏼👍🏼

  • @haris6425
    @haris6425 7 หลายเดือนก่อน

    2750 squre feet house 2 floor etra days vendi varum for wiring sun shade and slab concrate aakumbol tanne pipes and junction ettirunnu pls repply etra days venam for wiring

  • @sajithmohan9632
    @sajithmohan9632 3 ปีที่แล้ว +1

    Single phase conection ayalum double earthing kodukkunnath nallathanu.

  • @filmgaragenews1598
    @filmgaragenews1598 3 ปีที่แล้ว +1

    Earth വയർ എങ്ങനെയാണ് കൊണ്ട് പോകുന്നത്? Pipe ഇൽ കൂടി ആണോ അതോ ഡയറക്റ്റ് കൊടുത്താൽ മതിയോ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      പൈപ്പിലൂടെ

    • @filmgaragenews1598
      @filmgaragenews1598 3 ปีที่แล้ว

      @@TECHNICIANMEDIA ഓപ്പൺ ആയി കൊടുത്താൽ പ്രശ്‌നം ഉണ്ടോ?

    • @filmgaragenews1598
      @filmgaragenews1598 3 ปีที่แล้ว

      @@TECHNICIANMEDIA കൊപ്പെർ കംബിയാണങ്കിലും pipe വേണോ?

  • @ratheeshksd-rc3cg
    @ratheeshksd-rc3cg 9 หลายเดือนก่อน

    Urumbu shalyam undaavum backil space varmalle ....cement ettu thane board vekkanamayirunu

  • @shemeerbasheer561
    @shemeerbasheer561 10 หลายเดือนก่อน

    Power circuit separate pipe use chieuka,

  • @maheshabhirami
    @maheshabhirami 3 ปีที่แล้ว +1

    ചുമർ കട്ടിംഗ് നന്നായിട്ടുണ്ട്.

  • @shariefkmhanu5402
    @shariefkmhanu5402 3 ปีที่แล้ว

    അടുത്തതായി മാസ്റ്റർ വയറിങ് ഇൻവട്ടർ വയറിങ് വീഡിയോ ചെയ്യൂ പ്ലീസ്

  • @muhammedap4340
    @muhammedap4340 2 ปีที่แล้ว

    Ani. adichano. Box fix cheyunne cimentil adyam box urappikuka pinneed pipe settaku

  • @shashankdevadiga9449
    @shashankdevadiga9449 2 ปีที่แล้ว

    Did you first fixed metal box in cement and then joined pipe

  • @dinildini1548
    @dinildini1548 3 ปีที่แล้ว +3

    ഈ സ്വിച് ബോക്സ്‌ ഒക്കെ ആദ്യമേ സിമന്റ് ഇട്ടു ഫിക്സ് ചെയ്ത പോരെ ഞങ്ങളുടെ ഇവിടെ ഒക്കെ അങേന ആണ്

  • @akhil_k_jayan
    @akhil_k_jayan 3 ปีที่แล้ว +1

    Njum ITI wireman padich irangi enikk training ponam ennu und but kittunilla

  • @Cutandpaste1
    @Cutandpaste1 3 ปีที่แล้ว +1

    You are awesome man

  • @Danishelectricalsworks
    @Danishelectricalsworks ปีที่แล้ว

    Which brand
    angle grinder u would use

  • @sanjaysanju-wg2vo
    @sanjaysanju-wg2vo 3 ปีที่แล้ว +2

    Circuit wiring full ceiling vazhi ittal wire laabam aanu pani laabam aanu

    • @husainn192
      @husainn192 3 ปีที่แล้ว

      പണി ലാഭം തന്നെ പക്ഷെ വാർപ്പിൽ ലീക് വരുന്നുണ്ടോ നോകാം മാത്രം അല്ല പ്ലബിങ് അതിലൂടെ ആയാലും ഒന്നും കൂടി ലാഭം ആവും 😂😂ഏറ്റവ ലാഭം അടിയിൽ കൂടി ആണ് സീലിംഗ് ൽ ഫേ ൻ പൈപ്പ് മാത്രം

  • @AM-ni7cf
    @AM-ni7cf 3 ปีที่แล้ว +1

    Bro 3000 sqft veedinn pipe Co box switch box tb and meter box price ethreyakum

  • @manikuttanr1618
    @manikuttanr1618 3 ปีที่แล้ว +1

    4*4 box over ayittanallo cut cheyyane

  • @BLACK-hq6rl
    @BLACK-hq6rl 11 หลายเดือนก่อน

    Bro chanth vach box vakkunne alle better 🥲

  • @MINHATECHNOLOGY
    @MINHATECHNOLOGY 3 ปีที่แล้ว

    Swich box higt.. Normal etra vekkanam...

  • @innovationstechlab7772
    @innovationstechlab7772 3 ปีที่แล้ว

    Wiring earthing complaint ayal current bill kudumo....

  • @abhinandm4430
    @abhinandm4430 3 ปีที่แล้ว +1

    Single phase anelum 2 earthing kodukanam, 2.5 meter pipe thanne venam

    • @manaftirur
      @manaftirur 3 ปีที่แล้ว

      1 മതി എലെക്ട്രിക്കൽ റോൾ

    • @abhinandm4430
      @abhinandm4430 3 ปีที่แล้ว

      @@manaftirur ente natiloke 2 ennam ind, athum pipe earthing anenkil 2.5meter pipe

    • @shijud2041
      @shijud2041 3 ปีที่แล้ว

      2 earthing

  • @muhammedadil4463
    @muhammedadil4463 3 ปีที่แล้ว

    Poli 🤩
    Chipping hammer use cheythal pani eluppam

  • @nvmaneeshmanu9060
    @nvmaneeshmanu9060 3 ปีที่แล้ว

    Nice video.

  • @praveenp5105
    @praveenp5105 3 ปีที่แล้ว

    ഇതിനു ശേഷമുള്ള അടുത്ത ഘട്ടം video കൂടി upload ചെയ്യണേ... 👍

  • @bandfm1.078
    @bandfm1.078 2 ปีที่แล้ว

    Bro .switch box lekk pipe vekkumbol boxnte mukal baagathin Oppam pipe murikkunnadaano. Kurach thaaythi murikkunnadalle nallad....?

  • @Danishelectricalsworks
    @Danishelectricalsworks ปีที่แล้ว

    Which city u r doing work

  • @muhammadrafi4485
    @muhammadrafi4485 3 ปีที่แล้ว

    Bend ozivakki. Medium pipe. Bender vech valachal mathi

  • @d4dkz
    @d4dkz 3 ปีที่แล้ว +1

    Bro single phase anelum3 phase anelum earth kambi 2 ennam venam. Bz any way oru copper cut ayipoyal mateth kittum..oru veedinte main ale earth.. nte oru advice paranjunne ullu.

  • @gafoorvc4677
    @gafoorvc4677 3 ปีที่แล้ว +1

    ماشاء الله

  • @madhusudhanankanjirappally3948
    @madhusudhanankanjirappally3948 3 ปีที่แล้ว +1

    Box cement vachu urappikende...

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      ഉറപ്പിച്ചിട്ടുണ്ട് ബ്രോ വീഡിയോയിൽ അവസാനം കാണിച്ചല്ലോ

  • @sreejithgp5158
    @sreejithgp5158 3 ปีที่แล้ว +4

    നല്ല വീഡിയോ 😍

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      home plan and 🏡3d design videos kannan thalaryam undakil namude channel il keri kannavunathannu ishtapeduvannekil support cheyanne

  • @shihabpkd1276
    @shihabpkd1276 3 หลายเดือนก่อน

    തേപ്പ് കഴിഞ്ഞതിനു ശേഷം വയറിംഗ് ചെയ്യാൻ പറ്റുമോ

  • @Junaidpjuni
    @Junaidpjuni 3 ปีที่แล้ว

    Good

  • @sali920
    @sali920 2 ปีที่แล้ว

    Bro അപ്പോൾ wair ഇടുന്നത് എങ്ങനെ pls replay

  • @husainpk1977
    @husainpk1977 8 หลายเดือนก่อน

    ചിപ്പ് ചെയ്യുന്ന മെഷീൻ കനം കുറഞ്ഞത് ഏതാ നല്ലത്

  • @abdussalamkadakulath863
    @abdussalamkadakulath863 3 ปีที่แล้ว +1

    വീണ്ടും പ്രദീക്ഷിക്കുന്നു 🥰🥰🌷✌️

  • @shashankdevadiga9449
    @shashankdevadiga9449 2 ปีที่แล้ว +1

    Did you first fixed metal box with cement and then you joined pie?

  • @latheefqatar1469
    @latheefqatar1469 2 ปีที่แล้ว

    Nice 🌹👍

  • @bobinjoseph1682
    @bobinjoseph1682 3 ปีที่แล้ว

    Varpiludea pipe ettal etheram cut cheyenda

  • @Trend689
    @Trend689 3 ปีที่แล้ว +1

    Wire valikkunnathum venam bro..

  • @MINHAVL0GMYMINHA
    @MINHAVL0GMYMINHA 3 ปีที่แล้ว

    Etra square feet anu.. Etra day ayi cuncieldum pipinkum

  • @nishajakm4354
    @nishajakm4354 3 ปีที่แล้ว +2

    ഇൻവെർട്ടർ വേറെ Elcb വെക്കാറില്ല vtpn db ഉണ്ടെല്ലോ space ഉള്ളത് ഞാനും ലൿട്രിഷൻ ആണ്

  • @sijojohn4788
    @sijojohn4788 3 ปีที่แล้ว

    Ceiling pipe ഇടുന്നതു കൂടെ ഒരു വിഡിയോ ഇടാമോ .അതുപോലെ തന്നെ db vekkunna uyaram ..switch board ...sub switchboard ഇതിന്റെയെല്ലം ഉയരം koode ulpeduthya ....informative ......

  • @mujeebkm6376
    @mujeebkm6376 3 ปีที่แล้ว

    Good information bro
    Thankyou🤘😍😍😍😍

  • @althuelectronics5158
    @althuelectronics5158 3 ปีที่แล้ว

    Good video

  • @vineethkc9199
    @vineethkc9199 3 ปีที่แล้ว

    Metal box എത് modules vare und ഓരോന്നിന്റെയും അളവുകൾ എങ്ങനെയാണ് പറയുക metal box inch കണക്കിനാണോ പറയുക അതേ modules ആണോ കണക്ക്

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      മെറ്റൽ ബോക്സ് മൊഡ്യൂൾ കണക്കിലാണ് പറയുന്നത്

  • @abdulshukoor5313
    @abdulshukoor5313 3 ปีที่แล้ว +1

    Adapter.ഉപയോഗിച്ച് ചെയ്യൂ

  • @dhaneshmohanan3261
    @dhaneshmohanan3261 3 ปีที่แล้ว

    Good bro👍👍👍

  • @arenatechnologies
    @arenatechnologies 3 ปีที่แล้ว

    Nice Dear. Keep going

  • @kpa1891
    @kpa1891 3 ปีที่แล้ว +1

    Poly cab nalla company ano