ഇതിൽ ദേവിക പറഞ്ഞ ഒന്നുണ്ട്... സത്യമാണ് എനിക്കും തോന്നിയിട്ടുണ്ട് അത് നമ്മൾ ചെറിയ ദൂരം ആണെങ്കിലും അത് enjoy ചെയ്ത് പോവുക.. ഞാൻ ഇപ്പോൾ മരുന്ന് വാങ്ങാൻ ഹോസ്പിറ്റലിൽ പോകുക ആണേലും അത്രയും ദൂരം പാട്ടൊക്കെ കേട്ട് ഓരോ കാഴ്ചകളും കണ്ട് enjoy ചെയ്ത് പോകലുണ്ട്... പൊളി feeling ആണ് 😍👍🏻
രതീഷ് ചേട്ടനാണ് താരം ഒരു പാട് പ്രതിസന്ധികളിലൂടെ യാത്ര ചെയ്ത് കൂടെയുള്ളവൾക്ക് പകർന്ന് കൊടുത്ത് കാര്യത്തരാക്കിയതിൽ പ്രധാന പങ്ക് രതീഷ് ചേട്ടനാണ് കൂടെ ജല ജേച്ചിയും കണ്ട് പഠിക്കണ്ട ഫാമിലിയാണ്❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
വനിത അവാർഡിന് ഈ കുടുംബത്തെ പരിഗണിക്കണം, അല്ലാതെ വെറും വാർത്തയിൽ ഒതുക്കരുത്, പിന്നെ ഈ കുടുംബം ഒരു കൂട്ടുകുടുംബമാണ് ഇന്ന് കേരളത്തിന്റെ കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് ഇവരെ കണ്ടാണ്, എന്തായാലും ഈ കുടുംബം ലോകത്തിന് മാതൃകയാണ്, ആയതിനാൽ അടുത്ത വനിതയിൽ ഇവരെക്കുറിച്ച് ഒരു സ്റ്റോറി, പിന്നെ അവാർഡ് നൈറ്റ് നടക്കുമ്പോൾ ആദരിക്കുകയും മറ്റും ചെയ്യുക (കേരളത്തിലെ പോപ്പുലർ കുടുംബത്തിനുള്ള പ്രത്യേക ""അവാർഡ് ""കൊടുക്കണം )അത് വനിതക്കും ലോകത്തിനു ഒരു പുതിയ മാറ്റം ആയിരിക്കും, പുതിയ അറിവ് ജനങ്ങളിൽ എത്തിക്കുന്നതും നല്ലതാണ് ""മമ്മുക്ക ഒരു വനിത അവാർഡ് കൊടുത്താൽ നന്നായിരിക്കും "'
സിനിമ എന്ന മേഖലയിൽ നിന്നല്ലാതെ ഈയടുത്തകാലത്ത് വനിതയുടെ 1 lakh above views കവിയുന്ന ഒരു ഇൻറർവ്യൂ ആയിരുന്നു പുത്തേറ്റ് & ഫാമിലി യുടെ ❤.. dear Miss വനിത.. സ്മരണ വേണം ട്ടോ
ഒരു നല്ല വീഡിയോ.ചുരുക്കമായി ആണ് നാട്യങ്ങൾ ഒന്നും ഇല്ലാത്ത threadbare ആയ ഒരു വീഡിയോ കാണാൻ കിട്ടുന്നത്. അവതാരിക വളരെ സത്യസന്ധമായി അവരുടെ പ്രായം വരെ പറഞ്ഞു. Hats off to Devika for her simplicity & the presenter madam for the way it was done.
എത്ര കണ്ടാലും മതിയാവില്ല❤️😊 അത്ര ഇഷ്ടപ്പെട്ട ഫാമിലിയാണ് ❤️ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു🌹 ഇനി അടുത്ത ഫാൻസ് ഇന്റർവ്യൂ ചെയ്ത ആൾക്കാരിക്കാം ❤️❤️👍മുത്തേ,....സൂപ്പർ .🎉🎉🎉👏👏👏🌹🌹 അടുത്ത വനിതാ അവാർഡിൽ ഈ കുടുംബത്തെയും ഉൾപ്പെടുത്തണം കേരളത്തി നന്നല്ല ലോകത്തിന് തന്നെ മാതൃകയായി മാറുന്ന കുടുംബം
Devika is very smart in drivig the truck at very young age.Ratheesh and Jalaja is the masters in guiding Devika to such a level in driving the heavy vehicle
Please Don't Be GOD Fearing - Be GOD Loving - ഞങ്ങള് ദൈവം തമ്പുരാനെ സ്നേഹിക്കുന്നു - പ്രാര്ത്ഥിക്കുന്നു ! എല്ലാവരും അവര്ക്ക് ഇഷ്ടമുള്ളവരെ സ്നേഹിക്കുന്നു , ഞങ്ങള് എപ്പോഴും ദൈവം തമ്പുരാന്റെ കൈയിലാണ് (കൂടെ ആണ്) അപ്പോൾ ദൈവം തമ്പുരാന് നമ്മളുടെ എല്ലാ കാര്യങ്ങളും നേരിട്ട് നോക്കുന്നതാണ്
This video is captured very beautifully and creates interest to view from the beginning to end.. 👍 👌 👍 The courage and interest of the woman driver is appreciated. The owner of the Lorry has arranged a separate cabin for sleeping and a kitchen for food preparation. This is a great facility provided and the owner is appreciated for his foresight and care fir the women drivers.. Even a Camera is arranged.
Muthus, the interviewer and the cameraperson have done the programme well. Interesting presentation! Muthu, Muthu's Mom, Dad, the entire family is a great motivation. Best Wishes!
ഇവർ സ്വന്തമായി Vlog നടത്തുന്നുണ്ട്. അതിൽ എല്ലാം details ആയി പറയുന്നുമുണ്ട്. ഒരു ചിരിയും ബഹളമില്ലാത്ത vlog ആണ്. പിന്നെ എന്തിനാ ഇങ്ങനെ ചിരിയും ബഹളവുമായ ഒരു interview
ഇതിൽ ദേവിക പറഞ്ഞ ഒന്നുണ്ട്... സത്യമാണ് എനിക്കും തോന്നിയിട്ടുണ്ട് അത് നമ്മൾ ചെറിയ ദൂരം ആണെങ്കിലും അത് enjoy ചെയ്ത് പോവുക.. ഞാൻ ഇപ്പോൾ മരുന്ന് വാങ്ങാൻ ഹോസ്പിറ്റലിൽ പോകുക ആണേലും അത്രയും ദൂരം പാട്ടൊക്കെ കേട്ട് ഓരോ കാഴ്ചകളും കണ്ട് enjoy ചെയ്ത് പോകലുണ്ട്... പൊളി feeling ആണ് 😍👍🏻
ദേവിക സാധരണ ഇങ്ങിനെ സംസാരിക്കാറില്ല ഇത് ഇപ്പോൾ അടിപൊളിയായി സംസാരിച്ചു ബ്ലോഗർക്ക് അഭിനന്ദനങ്ങൾ
ഇവരെല്ലാം ഇങ്ങനെ ആക്കി എടുത്തത് നമ്മുടെ ക്യാമറ man ആണ് ❤️🔥
100℅❤
രതീഷ് ചേട്ടനാണ് താരം ഒരു പാട് പ്രതിസന്ധികളിലൂടെ യാത്ര ചെയ്ത് കൂടെയുള്ളവൾക്ക് പകർന്ന് കൊടുത്ത് കാര്യത്തരാക്കിയതിൽ പ്രധാന പങ്ക് രതീഷ് ചേട്ടനാണ് കൂടെ ജല ജേച്ചിയും കണ്ട് പഠിക്കണ്ട ഫാമിലിയാണ്❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
വനിത അവാർഡിന് ഈ കുടുംബത്തെ പരിഗണിക്കണം, അല്ലാതെ വെറും വാർത്തയിൽ ഒതുക്കരുത്, പിന്നെ ഈ കുടുംബം ഒരു കൂട്ടുകുടുംബമാണ് ഇന്ന് കേരളത്തിന്റെ കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് ഇവരെ കണ്ടാണ്, എന്തായാലും ഈ കുടുംബം ലോകത്തിന് മാതൃകയാണ്, ആയതിനാൽ അടുത്ത വനിതയിൽ ഇവരെക്കുറിച്ച് ഒരു സ്റ്റോറി, പിന്നെ അവാർഡ് നൈറ്റ് നടക്കുമ്പോൾ ആദരിക്കുകയും മറ്റും ചെയ്യുക (കേരളത്തിലെ പോപ്പുലർ കുടുംബത്തിനുള്ള പ്രത്യേക ""അവാർഡ് ""കൊടുക്കണം )അത് വനിതക്കും ലോകത്തിനു ഒരു പുതിയ മാറ്റം ആയിരിക്കും, പുതിയ അറിവ് ജനങ്ങളിൽ എത്തിക്കുന്നതും നല്ലതാണ് ""മമ്മുക്ക ഒരു വനിത അവാർഡ് കൊടുത്താൽ നന്നായിരിക്കും "'
നല്ല അഭിപ്രായമാണ് . തീർച്ചയായും അവാർഡിന് അർഹർ തന്നെ
ഇവർക്ക് കൊടുത്തില്ലെങ്കിൽ പിന്നെ ആർക്ക് കൊടുക്കും. ❤️❤️❤️❤️
K Sir നാള രാവിലെ ആകട്ട്
👍👍👍
വളരെ നല്ല ഒരു അഭിപ്രായം ആണ്. മറ്റുള്ള you ട്യൂബ് vlog ചെയുന്ന അവരെ പോലെ അല്ല നമ്മുടെ പുത്തെറ്റ് ഫാമിലി. ❤️❤️❤️❤️
സിനിമ എന്ന മേഖലയിൽ നിന്നല്ലാതെ ഈയടുത്തകാലത്ത് വനിതയുടെ 1 lakh above views കവിയുന്ന ഒരു ഇൻറർവ്യൂ ആയിരുന്നു പുത്തേറ്റ് & ഫാമിലി യുടെ ❤.. dear Miss വനിത.. സ്മരണ വേണം ട്ടോ
Devika is probably the youngest female truck driver in the world ! She drives with so much ease.
Undoubtedly in India
ഒരു നല്ല വീഡിയോ.ചുരുക്കമായി ആണ് നാട്യങ്ങൾ ഒന്നും ഇല്ലാത്ത threadbare ആയ ഒരു വീഡിയോ കാണാൻ കിട്ടുന്നത്. അവതാരിക വളരെ സത്യസന്ധമായി അവരുടെ പ്രായം വരെ പറഞ്ഞു. Hats off to Devika for her simplicity & the presenter madam for the way it was done.
❤❤❤ പുത്തേറ്റ് കുടുംബത്തിന് ഒത്ത ഒരു ഇൻ്റർവ്യൂവർ
നന്നായി ചെയ്തു.
ഞങ്ങളുടെ പുത്തേറ്റ് കുടുംബത്തിനും വനിതക്കും ആങ്കർക്കും അഭിനന്ദനങ്ങൾ❤❤❤
മികച്ച Interview രണ്ടു പേരും കട്ടക്ക് . വടകരയുടെ അഭിനന്ദനങ്ങൾ
മുത്ത് 🥰🥰👍👍
എത്ര കണ്ടാലും മതിയാവില്ല❤️😊 അത്ര ഇഷ്ടപ്പെട്ട ഫാമിലിയാണ് ❤️ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു🌹 ഇനി അടുത്ത ഫാൻസ് ഇന്റർവ്യൂ ചെയ്ത ആൾക്കാരിക്കാം ❤️❤️👍മുത്തേ,....സൂപ്പർ .🎉🎉🎉👏👏👏🌹🌹 അടുത്ത വനിതാ
അവാർഡിൽ ഈ കുടുംബത്തെയും ഉൾപ്പെടുത്തണം കേരളത്തി നന്നല്ല ലോകത്തിന് തന്നെ മാതൃകയായി മാറുന്ന കുടുംബം
❤❤ഞങ്ങളുടെ മുത്ത് പൊളിയാണ് ❤അടിപൊളി സൂപ്പർ muthaaaaa 👍👍👍👍👍
അനിയാന്മാരെ, ജലജേ, മോളെ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. അഭിനന്ദനങ്ങൾ
അഭിമുഖം വളരെ നന്നായി. അഭിനന്ദനങ്ങൾ.
ഇന്റർവ്യൂവർ അടിപൊളി.
ഒട്ടും ബോറാകാത്ത വിധം പരിപാടികൾ നടത്തി. വളരെ ഭംഗിയായി. എല്ലാ വിധ ആശംസകളും
നല്ലഉപദെശം.. ഒരാൾ. വിജയിച്ചു. എന്ന്. കരുതി. വാൾ. എടുക്കേണ്ട... അവരുടെ. അധ്വാനമാണ്. അവരുട. വിജയം.. മകളെ. ദൈവം. അനുഗ്രഹിക്കട്ടെ..
Enjoyed every bit of the interview. Wishes for the whole family ❤
❤️❤️❤️പിന്നെ നമ്മുടെ ഫാമിലി ആണ്
Devika is very smart in drivig the truck at very young age.Ratheesh and Jalaja is the masters in guiding Devika to such a level in driving the heavy vehicle
പക്വത ഉള്ള അവതാരിക 👌
നമ്മുടെ സ്വന്തം ഫാമിലി രതീഷ് ചേട്ടൻ ❤️ജലജ ചേച്ചി ❤️മുത്ത് 🥰🥰🥰🥰🥰🥰
മുത്തിന്റെ ചിരി മനോഹരം ❤️
👌
With lots of luv and blessings ❤🎉
മുത്തിന്റെ ഡ്രൈവങ് അടിപൊളി
Vanithade mattu video views eallam 10k,20k,30k etc...
Eannal pithettinte interview video viewers 1lakh above ❤❤❤ puthettu power 🎉
1 lakh ?
രതീഷ് ഭായ് വിഡിയോ എടുക്കുന്ന പോലെ വനിതയുടെ കാമറവീഡിയോ എടുക്കാൻ സാധിച്ചില്ല നിങ്ങൾക്ക് 😀😀
Deserve appreciaton 🌹 just like a pleasure trip. Like to watch repeatedly. God bless you and Co
രതീഷ് ൻ്റെ വീഡിയോ വണ്ടിക്കുള്ളിൽ ഇത്ര തുള്ളൽ ഇല്ല . വനിതാ ക്യാമറാ മാൻ സൂപ്പർ അണ്.. ഒന്നും കാണാൻ പറ്റുന്നില്ല
പുത്തേട്ട് ഫാമിലി ❤നമ്മുടെ സ്വന്തം ഫാമിലി 🎉
നിങ്ങൾ ആങ്കർരുടെ അനാവശ്യ
ചിരി ഒഴിവാക്കുന്നത് നല്ലതാണ്
അവർ പറയുന്നത് തമാശയല്ല
യാതാർത്ഥ്യമാണ്.
അഭിമുഖം വളരെ നന്നായി അഭിനന്ദനങ്ങൾ മുത്തേ ❤️❤️❤️
Very beautiful Puthettu family. We love them ❤️❤️❤️❤️
Puthettu family ❤
ആശംസകൾ ❤️💕🥰🥰🥰🥰🥰
Please Don't Be GOD Fearing - Be GOD Loving - ഞങ്ങള് ദൈവം തമ്പുരാനെ സ്നേഹിക്കുന്നു - പ്രാര്ത്ഥിക്കുന്നു ! എല്ലാവരും അവര്ക്ക് ഇഷ്ടമുള്ളവരെ സ്നേഹിക്കുന്നു , ഞങ്ങള് എപ്പോഴും ദൈവം തമ്പുരാന്റെ കൈയിലാണ് (കൂടെ ആണ്) അപ്പോൾ ദൈവം തമ്പുരാന് നമ്മളുടെ എല്ലാ കാര്യങ്ങളും നേരിട്ട് നോക്കുന്നതാണ്
Manimuthe🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
💙🌿
വളരെ നല്ല പരിപാടി വനിത ഒക്കെ ഇവരെ പോലെ ഉള്ളവരെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കണം.
ente like puthett family kk😍🤩
Good morning All of you❤❤❤
Best wishes vanith vlog
Good luck to the family'
We like
Muthu congratulations. 🎉🎉🎉👏👏👏💐
Don't care about criticisms.You are very good family.God bless you.Prayers.
This video is captured very beautifully and creates interest to view from the beginning to end..
👍 👌 👍
The courage and interest of the woman driver is appreciated.
The owner of the Lorry has arranged a separate cabin for sleeping and a kitchen for food preparation. This is a great facility provided and the owner is appreciated for his foresight and care fir the women drivers..
Even a Camera is arranged.
God bless you molu❤❤
Muthu fan🥰
അഭിനന്ദനങ്ങൾ.. ❤❤❤❤🎉
Congratulations Devika (Muthe)
❤❤❤❤❤❤❤அருமையான வாகன ஓட்டம்
വെറുപ്പും ചടപ്പും ഇല്ലാത്ത ചാനൽ ജലജ രതീഷ് ഫാമിലി ഫാൻസ് ❤ ക്യാമറ മാൻ പൊളി മുത്ത് സൂപ്പർ
മുത്ത് 🥰🥰🥰🥰🥰 അടിപൊളി ആയി സാസാരിച്ചു
നന്നായി
👌🏻❤️🥰
Anchor inte name ethuva
Best of luck
സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤
🥰🥰🥰🥰🥰
മുത്ത് മണി 👍👍👍👍👍
God....
Muthus, the interviewer and the cameraperson have done the programme well. Interesting presentation! Muthu, Muthu's Mom, Dad, the entire family is a great motivation. Best Wishes!
കൊച്ചിന്റെ ശ്രദ്ധ മാറ്റരുത് സംസാരിച്ചു. ദൈവാ നുഗ്രഹം ആണ് മെയിൻ.
Muthu super
Anchor മോളുടെ പേരും പറയണേ
HAiSUPER
Video stabilize ചെയ്യാമായിരുന്നു. And use ND. Or exposure ഒന്ന് correct ചെയ്യാമായിരുന്നു.
✨🏆🌟🌻 INNOCENCE 🥇💎🎉 & 💯🌻 SINCERITY 💌💓 Un Ltd. 🌻🌾 💯🎉
ഇഷ്ടപെട്ടാൽ ഡ്രൈവിംഗ് നല്ല സുഖം ആണ്. ഞാൻ ലോങ് ട്രിപ്പ് പോയാൽ കൂടുതലും ഞാൻ ആണ് ഓടികുക
பெண் குட்டி சூப்பர் super Love you 👍😁😁😁
ഇവർ സ്വന്തമായി Vlog നടത്തുന്നുണ്ട്. അതിൽ എല്ലാം details ആയി പറയുന്നുമുണ്ട്. ഒരു ചിരിയും ബഹളമില്ലാത്ത vlog ആണ്. പിന്നെ എന്തിനാ ഇങ്ങനെ ചിരിയും ബഹളവുമായ ഒരു interview
ancor korch chiri kurakam, chila bagagalil alosaramann
അറിയാം
വെറുപ്പിക്കാത്ത ഒരു യൂട്യൂബ് ബ്ലോഗ് എനിക്കും ഏറ്റവും ഇഷ്ടമുള്ള ബ്ലോഗ്
Asamsakal🌹
Good 👍 namaste 🎉🎉🎉🎉🎉🎉🎉
മുത്ത് 🎉🎉🎉
Muttu's driving is best. Talking too much during driving may affect concentration.
👉Puthettu travel family fan's 👈
🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛
ഇൻ്റർവ്യൂ ചെയ്യുന്നയാൾ
അനാവശ്യചിരി ഒഴിവാക്കിയാൽ
കൊള്ളാമായിരുന്നു.
Why is your video so dark...is it the colour profile you used or some cheap camera....you guys should learn from ratheesh how to take outdoor video
🙏🙏🙏❤️❤️❤️👌👌👌
pakka local camera😂
ഹായ്
അമ്മ ജലജയെക്കൊണ്ട് ഓടിച്ച് വീഡിയോ എടുക്കാമായിരുന്നു.
Central government evare award inu .Modi PM adukkum sure.❤❤❤
Muthu......🎉
Muthu u r rocking....... God bless 🎉🎉🎉🎉🎉
❤❤❤❤❤❤🥰
843 >മത് ലൈക്ക്
Valare nalukalkku sesham. മുത്തു വണ്ടി ഓടിക്കുന്നത് കണ്ടു❤❤❤❤❤
Full family fan aanu❤❤❤
നൈറ്റ് ഡ്രൈവിംഗ് മാക്സിമം ഒഴിവാക്കുക ❤❤❤
ഞങ്ങളുടെ മുത്ത് 🥰🥰🥰
Super ❤❤❤❤❤
Und note puttinte ulfagam la ick
Mutual super
✨🌟 GOD 🌞💎 BLESS 🙌🤲👐🤝🙏 YOU 💯 🌻🌺 in ✨🌟 THY 🎉 MERCY 🌾, GRACE ✨🌟 & 🎉 PROVIDENCE 🌾✨🌞🌟💯 Please. 🌻💯💎🤝🙌🤲👐🎉🙏
Suppar❤❤❤
❤❤❤🇶🇦
27 lorry undallo kurachu cash Arjun family kodutuda😢🙏🙏🙏🙏
അർജുന് nte ഫാമിലിക്കു ജീവിക്കാൻ ഉള്ളത് ഇപ്പൊ അവരുടെ കയ്യിൽ ഉണ്ടെന്നു അവർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.