ധ്യാൻ ശ്രീനിവാസന്റെ പുതിയ 3D സിനിമ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ധ്യാൻ ശ്രീനിവാസന്റെ പുതിയ 3D സിനിമ
    #malayalammovie #dhyansreenivasan #mammootty

ความคิดเห็น • 9

  • @robinsmini4835
    @robinsmini4835 3 หลายเดือนก่อน +2

    100% വിജയിക്കും🎉❤🎉

  • @Peterjupeterju
    @Peterjupeterju 2 หลายเดือนก่อน

    അപ്പോ പാവങ്ങൾക്ക് കൊടുക്കാൻ ഉദേശമില്ല😅

  • @Jameerali-qm2di
    @Jameerali-qm2di 3 หลายเดือนก่อน

    പടം സൂപ്പർ ആകട്ടെ. ധ്യാൻ വേണമായിരുന്നോ. സ്വന്തം ചേട്ടന്റെ പാടത്തെ ഊക്കിയവനാ. ഇതി നെയെങ്കിലും ഉക്കാതിരിക്കട്ടെ പ്രൊഡ്യൂസർ കുത്തുപാള എടുക്കാതിരിക്കട്ടെ. നന്ദി

  • @sriyasaran7246
    @sriyasaran7246 2 หลายเดือนก่อน

    ധ്യാനിന്റെ സിനിമ തീയേറ്ററിൽ ഏഴു ദിവസത്തിൽ കൂടുതൽ കളിക്കില്ലെന്ന് അറിയാം.. അതുകൊണ്ട് പാവങ്ങൾക്ക് ഇതിന്റെ ലാഭം കൊടുക്കുമെന്ന് പ്രേക്ഷകർ കയറാൻ വേണ്ടി ചുമ്മാ തട്ടിവിടുന്ന നമ്പർ ആണ്

  • @girijanair348
    @girijanair348 3 หลายเดือนก่อน

    കഥ ഉണ്ടായിരിക്കണേ, അറിയില്ലെങ്കിൽ ശ്രീനിവാസൻ സാറിനെ കൊണ്ടു edit ചെയ്യിപ്പിക്കണം. വർഷങ്ങൾക്കു ശേഷം പോലെ മനുശ്യരെ കളിപ്പിക്കരുതേ. 😂😂😂

  • @vijayanvinod
    @vijayanvinod 3 หลายเดือนก่อน

    പാവങ്ങൾക്ക് ഒരു *****ഉം കിട്ടില്ല ❤️

    • @johnpj4329
      @johnpj4329 3 หลายเดือนก่อน

      മൈര് എന്നാണോ ഉദ്ദേശിച്ചത്..

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 หลายเดือนก่อน +2

    ധ്യാനിന്റെ സിനിമ ലാഭം. കിട്ടുമോ. യാതൊരു സാധ്യതയുമില്ല. നിർമ്മാതാവ് കുത്തുപാള എടുക്കും.