കേരളത്തില്‍ പുലയ അച്ചാര്‍ പൗഡറോ പറയ സാമ്പാര്‍ പൗഡറോ ഇറക്കിയാല്‍ എത്ര പേര്‍ അത് വാങ്ങും?-ദിനു വെയില്‍

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • കേരളത്തില്‍ ഇതേ പാചകം ഒരു ആദിവാസിയേയോ ദളിതനേയോ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ ആ പന്തിയില്‍ നിന്നും ഇറങ്ങിപ്പോകുന്ന 100 പേരെയെങ്കിലും ഇന്നും കാണിച്ചു തരാന്‍ പറ്റുമെന്ന് ദളിത് ആക്ടിവിസ്റ്റ് ദിനു വെയില്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍
    #SchoolKalolsavam #KozhikodeKalolsavam2023 #SchoolFest #ArtsFest #FoodControversy #VegFood #Pazhayidam #SPT #SuperPrimeTime #Debate #MathuSaji #Mathrubhuminews.
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 360

  • @chaarviutpal5761
    @chaarviutpal5761 ปีที่แล้ว +34

    ഒന്നാമത് ഈ പുലയ അച്ചാറിന് നല്ല taste ഉണ്ടെങ്കിൽ സ്വാഭാവികമായും
    ആളുകൾ വാങ്ങും. കേരളത്തിൽ
    ഏറ്റവും കൂടുതൽ ചിലവാകുന്ന powder Brahmins അല്ല എന്നാണ് അ
    റിവ്. Eastern, melam ഒക്കെ ആവാൻ
    ആണ് സാധ്യത. ഇത് രണ്ടും ഹിന്ദുവി
    ൻ്റെ അല്ല എന്ന് മനസിലാക്കണം.

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 ปีที่แล้ว +5

      Esteran ആണ് എനിക്ക് favrit അല്ലതെ ഭ്രമിൻസ് ഒന്നും അല്ല, അത് ഹിന്ദു വിന്റെ യോ മുസ്ലിം ന്റെയോ ആന്നോ എന്നു എനിക്ക് അറിയില്ല

  • @juvelpbaiju7561
    @juvelpbaiju7561 ปีที่แล้ว +16

    സാധനം ക്വാളിറ്റി ഉള്ളത് ആണെങ്കിൽ ജനം മേടിക്കും അല്ലാതെ ചുമ്മ കിടന്നു നുണ പ്രചരിപ്പിക്കല്ലേ ആക്ടിവെസ്റ്റേ.

  • @user-um7kv2bp3x
    @user-um7kv2bp3x ปีที่แล้ว +29

    അപകർഷതാ ബോധത്തിലാണ് ദിനു
    ഏത് ജാതിയാണെങ്കിലും
    അതിൽ അഭിമാനിക്കണം

  • @majeedmohammedkunju7476
    @majeedmohammedkunju7476 ปีที่แล้ว +63

    ഇപ്പോഴും ഈ പറഞ്ഞ സമുദായത്തിൽ പെട്ടവർ എത്രയോ ചായക്കടകളിൽ പാചകം ചെയ്യുന്നുണ്ട്.. എത്ര രുചിയോടെ ഇതൊക്കെ നമ്മൾ വാങ്ങി കഴക്കുന്നുമുണ്ട്.... 😂😂😂😞😂

    • @ramleshrr6002
      @ramleshrr6002 ปีที่แล้ว +9

      സോദരാ, ഈ വെയിലനൊക്കെ ജാതി പറഞ്ഞാലേ പച്ചരി വാങ്ങാൻ പറ്റൂ.. ഉദരനിമിത്തം ബഹുകൃത വേഷം! കുത്തി തിരിപ്പ്.. അതന്നെ കാര്യം

    • @vivekv5194
      @vivekv5194 ปีที่แล้ว +5

      വാസ്തവം., സസ്യഭക്ഷണത്തിൻ്റെ കാര്യത്തിൽ ഹിന്ദുക്കൾ പൊതുവെയും, ബ്രാഹ്മണർ മെച്ചമായത്തിനാൽ ആളുകൾ അവരുടെ സസ്യഭക്ഷണത്തിൻെറ കാര്യത്തിൽ അവരുടെയടുത്ത് ആഭിമുഖ്യം (preference) നൽകുന്നെന്ന് മാത്രം. പൊതുവെ ബിരിയാണിയുടെ കാര്യത്തിൽ ജനങ്ങൾ മുസ്ലിം സമുദായത്തിൻെറ ഭക്ഷണശാലകളെയും, വീഞ്ഞിൻ്റെ കാര്യത്തിൽ ക്രൈസ്തവരുടെ സ്ഥാപനങ്ങളുടെയടുത്തും ആഭിമുഖ്യം പുലർത്തുന്നത് മാതിരി -

    • @thomasmathew8635
      @thomasmathew8635 ปีที่แล้ว

      ഈ ദളിത് ആക്റ്റീവിസ്റ്റ് വെറും ഊള ആണു. ഇദ്ദേഹം ജാതി പറഞ്ഞു സ്കോർ ചെയ്യുകയാണ്. ഇവൻ എങ്ങനെ IIT പഠിച്ചു എന്ന് കണ്ട് പിടിക്കാൻ വളരെ ബുദ്ധിമുട്ടാകും.

  • @MrSibish
    @MrSibish ปีที่แล้ว +139

    രുചികരവും ക്വാളിറ്റിയും ഉണ്ടെങ്കിൽ പുലയ അച്ചാറും പറയ കറിപ്പൊടിയും ചിലവാകും.
    പിന്നെ ആയിരക്കണക്കിന് ആൾക്ക് ഫുഡ്‌ ഉണ്ടാക്കുമ്പോൾ ഒരു നൂറുപേർ ഉണ്ണാതെ പോയാൽ അവറ്റകൾ പോട്ടെന്നു വെക്കണം. നമ്മുടെ ജാതി നമ്മൾക്ക് തന്നെ ഒരു കുറച്ചിൽ ആണെന്ന ബോധം വേണ്ട. അങ്ങനെ തോന്നുമ്പോൾ ആണ് ഞാൻ കീഴ് ജാതി ആയത് കൊണ്ട് മേൽജാതിക്കാരൻ കഴിക്കില്ല ഉണ്ണില്ല എന്ന തോന്നൽ ഉണ്ടാവുക.അവനവന്റെ ജാതി തന്നെ കേമം എന്ന് കരുതുക.ഒന്നുമല്ലെങ്കിലും ഇവിടെ മേൽജാതിക്കാർ മാത്രം അല്ലല്ലോ ഉള്ളത്. അവർ ഒരു കുറഞ്ഞ ശതമാനം അല്ലെ ഉള്ളു.

    • @ramachandranpunnapra4221
      @ramachandranpunnapra4221 ปีที่แล้ว +1

      Pattalathil pulayanum parayanum mannanum nayarum namboothiriyum muslimum.christianum coock asyitundu.

    • @VimalVKumar19
      @VimalVKumar19 ปีที่แล้ว +3

      correct bro

    • @vasu.aniyanct373
      @vasu.aniyanct373 ปีที่แล้ว +1

      👍👍👍

    • @muralik2696
      @muralik2696 ปีที่แล้ว

      അതേ... ഇവനൊക്കെ നൂറ്റാണ്ട് മുൻപേ ജനിക്കേണ്ടവൻ ആയിരുന്നു

    • @dilshadali007
      @dilshadali007 ปีที่แล้ว +7

      No.. Vangilla... Name nokkiye vangu...

  • @User3ztu
    @User3ztu ปีที่แล้ว +32

    ജാതിക്കെതിര് എന്ന് പറഞ്ഞ് ജാതി മാത്രം പറയുന്ന ഒരു മൊതല്!!!!?

  • @shebaabraham687
    @shebaabraham687 ปีที่แล้ว +31

    അടുത്തവർഷം മുതൽ കലോത്സവത്തിൽ ഒരു ദിവസം ഹിന്ദുക്കളുടെ സദ്യയും ഒരു ദിവസം ക്രിസ്ത്യാനികളുടെ അപ്പവും ഇറച്ചി കറിയും അടുത്തദിവസം മുസ്ലീങ്ങളുടെ ബിരിയാണിയും ആക്കിയാൽ പ്രശ്നം കഴിയും സമത്വം സുന്ദരം

    • @radxb
      @radxb ปีที่แล้ว +7

      സദ്യ ഹിന്ദുക്കളുടെത് മാത്രമാണെന്നും അപ്പവും ഇറച്ചിക്കറിയും ക്രിസ്ത്യാനികളുടേതു മാത്രമാണെന്നും ബിരിയാണി മുസ്ലിംകളുടെ മാത്രം ഭക്ഷണമാണെന്നും പറഞ്ഞു തന്നതിന് നന്ദി

    • @user-um7kv2bp3x
      @user-um7kv2bp3x ปีที่แล้ว +1

      . പന്നിയിറച്ചി ഉൾപ്പെടുത്തുമോ?

    • @Abcd-lb6su
      @Abcd-lb6su ปีที่แล้ว

      ബിരിയാണി മുസ്ലിമിന്റെ മാത്രമാണോ... സദ്യ hindute മാത്രമാണോ

    • @SasiKumar-mm4it
      @SasiKumar-mm4it ปีที่แล้ว

      @@user-um7kv2bp3x Pinnemtha, Athum ulppeduthanam.

  • @sujishp4723
    @sujishp4723 ปีที่แล้ว +35

    ജാതി നോക്കിയല്ല ആഹാരം കഴിക്കുന്നത്, എല്ലാം ജാതിക്കാരുടെയും ഒപ്പം കഴിക്കും, ഈ കാലഘട്ടത്തിലും ദീനു വെയിൽ ഉള്ളിൽ ഈ ചിന്ത കൊണ്ട് നടക്കരുത്, ഒന്നോ രണ്ടോ ആൾക്കാർ ചെയുന്ന വേറിട്ട്‌ കാണിക്കൽ, എല്ലാവരും അങ്ങനെ ആണെന്ന് ചിന്തിക്കരുത്, ഉള്ളിൽ ഉള്ള അപകർഷതാ ബോധം ആദ്യം കളയണം, ഇവിടെ ഏത് product ആർക്കും ഉണ്ടാക്കാം, ഇതൊക്കെ ജാതി നോക്കി വാങ്ങുന്ന ആൾക്കാർ ഉണ്ടോ,അറിയില്ല, എല്ലാം നിങ്ങളുടെ ഉള്ളിലെ തോന്നൽ ആണ്,

    • @shajis.r6220
      @shajis.r6220 ปีที่แล้ว

      Jathi nokkunnavar ippozhu. Undu. Brother, prathyakichu, kollam, thiruvananthapuram

    • @Iamhumannogod
      @Iamhumannogod ปีที่แล้ว

      Ippozhum und

    • @vipin...4309
      @vipin...4309 ปีที่แล้ว

      അപകർഷതാ ബോധം ഉള്ളിലെത്ര കിടക്കുന്നുവോ അത്രേം അതുo ഉണ്ടാവും.

  • @krishnakumarankaramkunnath9307
    @krishnakumarankaramkunnath9307 ปีที่แล้ว +22

    ജാതി സംവരണം എത്ര കാലം തുടരുന്നുവോ അത്രയും കാലം ജനങ്ങളുടെ മനസ്സിൽ ജാതിബോധം ഉണ്ടാകും! ഒരു പ്രത്യേക ജാതിയിൽ ജനിച്ചതു കൊണ്ട് വിവേചനം അനുഭവിക്കേണ്ടിവരുന്നത് ഒരു കാര്യത്തിലും ന്യായീകരിക്കാനാവില്ല !

    • @Krishna__2.0
      @Krishna__2.0 ปีที่แล้ว +1

      Yes...
      ആനുകൂല്യം പറ്റാൻ ജാതിക്കോളം പൂരിപ്പിച്ചു കൊടുക്കാൻ കുഴപ്പം ഇല്ല...
      😂

    • @teenaharshan9554
      @teenaharshan9554 ปีที่แล้ว

      തിരുത്ത് arranged മാര്യേജ് നിലനിൽക്കുന്നിടത്തോളാം ഇവിടെ ജാതിയും നിലനിൽക്കും

  • @sasidharannadar
    @sasidharannadar ปีที่แล้ว +14

    മോനേ,,ഈ പഴയിടം യൂണിറ്റിൽ
    എല്ലാ വിഭാഗക്കാരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നുണ്ട്...
    പിന്നെ,, അപകർഷതാ ബോധം
    ആപത്താണ്.... ഒപ്പം പറയുന്നതിൽ പതിരുമില്ല.
    ഓർക്കുക,ഈ മേഘല
    സംവരണത്തിനതീതമാണ്...
    തന്നിമിത്തം,,അതു കഠിനാധ്വാനത്തിലൂടെ പ്രതിസന്ധികൾ മറികടന്ന് നേടാൻ ഒരുങ്ങിയിറങ്ങണം.
    തീർച്ചയായും വിജയിക്കും..
    എന്റെ അപ്പൻ,,,പണ്ടു,പുട്ട് ഉണ്ടാക്കി വിറ്റ് വിജയിച്ചത്
    സ്മരിക്കാതിരിക്കാൻ...
    എനിക്കാവില്ല.....

  • @rameshkumarkn3912
    @rameshkumarkn3912 ปีที่แล้ว +24

    ബ്രാഹ്മിൻ അച്ചാറും സാമ്പാർ പൗഡറും വാങ്ങുന്നത് എല്ലാവരും വാങ്ങുന്നുണ്ട്.അത് വേണ്ടെന്നു വെക്കാൻ ഇയാൾക്ക് കഴിഞ്ഞാൽ പ്രശ്നം തീരും.ലാഭം ഇല്ലാതെ അവർ പൂട്ടി പോകട്ടെ.

    • @harikumarannairnk5977
      @harikumarannairnk5977 ปีที่แล้ว +3

      ഓരോരുത്തരും അവരവരുടെ സമുദായ പേരിൽ ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കട്ടെ, കുറെപ്പേർക്ക് തൊഴിലും വരുമാനവും കിട്ടും,സ്വന്തം സമുദായക്കാർ അവരുടെ ഉത്പന്നങ്ങൾ വാങ്ങുകയും , അതിന് പ്രചാരം കൊടുക്കുകയും ചെയ്യും. അതുപോലെ കാറ്ററിംഗ് കരാർ എടുക്കട്ടെ.ജോലിചെയ്തു മാന്യമായി ജീവിക്കുന്നതിന് എല്ലാവർക്കും അവകാശം ഉണ്ട്.

    • @Krishna__2.0
      @Krishna__2.0 ปีที่แล้ว

      അയ്യട.... നല്ല ആഗ്രഹം...
      തന്റെ തൊഴിലും നിർത്തണം..

  • @shebaabraham687
    @shebaabraham687 ปีที่แล้ว +12

    സാറാസ് കിച്ചൻ ട്രഷേഴ്സ് ലൈറ്റ് മോഡൽ മേളം ഡബിൾ ഹോഴ്സ് ഈസ്റ്റേൺ എന്നിവരുടെ കറി പൗഡറുകളും മറ്റ് സാധനങ്ങളും ബ്രാഹ്മിൻസിന്റെ അല്ലല്ലോ ഓരോരുത്തർക്ക് ഇഷ്ടമുള്ളത് അവർ വാങ്ങുന്നു അത്രയേ ഉള്ളൂ

  • @vishnuprasad7955
    @vishnuprasad7955 ปีที่แล้ว +21

    ആരവിടെ ഇവിടെ ഒരു സവർണ്ണ ചിക്കനും രണ്ട് അവർണ്ണ പൊറോട്ടയും പോരട്ടെ...✌️😁കഷ്ട്ടം തന്നെ വെയിലേ....ഇരവാദം 😊

  • @vijayrs242
    @vijayrs242 ปีที่แล้ว +10

    പുലയർകു കുറവരോടും പറയരോടും അയിത്തം ആണെന് അറിയാമോ.... നമ്പുതിരിക്കും നായരോടും നായർക്കു ഈഴവരോടും ഈഴവർക്കും പുലയരോടും അയിത്തം ആണ്... പിന്നെ ആരെ എന്ത് പറയാൻ

  • @kavithasaji7136
    @kavithasaji7136 ปีที่แล้ว +15

    കേരളത്തിൽ ഇപ്പോഴും ജാതി തിരിവ് ഉണ്ട് എന്റെ അനുഭവം ആണ്

    • @syammohansyam4014
      @syammohansyam4014 ปีที่แล้ว +4

      ജാതി തിരിവ് കാരണം നിങ്ങളുടെ മൗലിക അവകാശത്തിനു വല്ല തടസവും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ..??? അങ്ങനെ ആണെങ്കിൽ നിങ്ങൾക് പരാതി പെടാനുള്ള ഒരുപാട് നിയമങ്ങൾ ഇപ്പോൾ ഉണ്ട്. അതല്ല ഞാൻ കുറഞ്ഞ ജാതിക്കാരിയാണ് എന്ന വിഷമത്തിൽ ജീവിക്കുന്ന വ്യക്തി ആണെങ്കിൽ ഈ ജന്മം പരിഹാരം ഇല്ല..

  • @grasshopper7192
    @grasshopper7192 ปีที่แล้ว +14

    കാസ്റ് പറഞ്ഞു ആനുകൂല്യം വാങ്ങാം കുറച്ചിൽ ഇല്ല.... നിങ്ങൾ പുലയ അച്ചാർ പൊടി ഉണ്ടാക്കും നല്ലത് ആണ് എങ്കിൽ ആളുകൾ വാങ്ങും

    • @lebininu929
      @lebininu929 ปีที่แล้ว

      നിൻ്റെ ഒക്കെ സ്വഭാവം അറിയന്നെ കൊണ്ടാ എസ്സ് സി എസ് ട്ടി ഭരണ ഖടന വകുപ്പ് ആക്കിയത്. അല്ലാതെ നിൻ്റെ തന്തെടെ ഔദാര്യം അല്ല. അവകാശം ആണ് നീ ഒക്കെ കുറെ കിടനന്ന് വലിപ്പിച്ചെ അല്ലേ അതിൻ്റെ ഇന്ന് തിരികെ വാങ്ങുന്നു.

    • @grasshopper7192
      @grasshopper7192 ปีที่แล้ว +1

      @@lebininu929 അത് വാങ്ങുന്നവർക്ക് അറിയാം

  • @gurusukumaran1304
    @gurusukumaran1304 ปีที่แล้ว +1

    ആ പ്പയ്യൻ പറഞ്ഞത് സത്യമാണ് സവർണരാണ് കൂടുതൽ അഭിപ്രായ ക്കാര് എന്നത് കൊണ്ട് പറഞ്ഞത് സത്യം ആവാതിരിക്കില്ല

  • @singwithpramod2219
    @singwithpramod2219 ปีที่แล้ว +6

    നായരെന്നും നാടാരെന്നും പുലയനെനും ഈഴവനെന്നും ഉള്ള മിഥ്യബോധം കളഞ്ഞു ഞാൻ ഹൃദയലുവും നീതിമാനും സ്നേഹമുള്ളവനും മഹാമനസ്കനുമാണ് എന്നിലിരിക്കുന്ന ചയ്തന്യം അതിശക്തവും സർവ മിഥ്യകളെയും ഇല്ലാതാകുന്നതും നാശ മില്ലാത്തതും എന്നു ചിന്തിക്കാൻ മനസിലാക്കാൻ എല്ലാവർക്കും സാധിച്ചാൽ അത് മതി ബാക്കി എല്ലാ പോകട്ടെ..............

  • @rajithaganesh7296
    @rajithaganesh7296 ปีที่แล้ว +12

    ഉണ്ടാക്കൂ Mr ഞങ്ങൾ വാങ്ങിക്കാം എന്തുവാടേ ഇതൊക്കെ എല്ലാവരും ചേർന്ന് അച്ചാർ ഉണ്ടാക്കി നമുക്ക് എല്ലാവർക്കും കൂടി കുഴിക്കാം ഇവിടെ ചട്ടമ്പി സാമിയും ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ഒന്നും വിചാരിച്ചിട്ട് ഒന്നും നടന്നിട്ടില്ല എന്ന് മനസിലായി പിന്നേം പിന്നേം ജ്തി ജാതി ജാതി കേട്ട് മടുത്തു ഹോ

  • @minijoseph9265
    @minijoseph9265 ปีที่แล้ว +5

    അർപ്പണ ബോധത്തോടെ നിസ്വാർത്ഥമായ സ്നേഹത്തോടെ ചെയ്യുന്ന ഏതു സർവീസും എല്ലാവരാലും സ്വീകരിക്കപ്പെടും. ആ പ്രവൃത്തിയിൽ തന്നെ ദൈവം കുടികൊള്ളുന്നു.

  • @indirap5331
    @indirap5331 ปีที่แล้ว +10

    കലോത്സവത്തിൽ പെർഫോമൻസിനല്ലേ പ്രാധാന്യം ഇതേപോലെ ഭക്ഷണത്തിൽ രുചിക്കല്ലേ പ്രാധാന്യം എന്തിനാണ് ഭക്ഷണം ഉണ്ടാക്കിയവന്റെയും വിളമ്പുന്നവന്റെയും ജാതി തിരയുന്നത് രുചിക്കുകയല്ലേ പ്രാധാന്യം കുളം കലക്കി മീൻ പിടിക്കാൻ വരുന്നവരെ കലോത്സവത്തിൽ നിന്നും അകറ്റി നിർത്തുക

  • @nizamudeenhussain8031
    @nizamudeenhussain8031 ปีที่แล้ว +15

    പോർക്ക് ഫ്രൈ മസ്റ്റാക്കണം...

  • @realjithu9383
    @realjithu9383 ปีที่แล้ว +10

    ഈ പറഞ്ഞ കറിപൗഡർ ഒക്കെ ജാതി നോക്കി ആരെങ്കിലും വാങ്ങുമോ? ഗുണമേന്മയും രുചിയും nokiiyalleaa വാങ്ങുക.

  • @madukrishnan5309
    @madukrishnan5309 ปีที่แล้ว +1

    ഇവിടെ തുപ്പി ഹലാൽ ആക്കിയ മാംസ ഭക്ഷണം കഴിക്കുന്ന ബ്രഹ്മണൻ മാർ vare ഉണ്ട്‌ അതും നല്ല രുചിയൂടെ.

  • @madhuunnithan6336
    @madhuunnithan6336 ปีที่แล้ว +7

    എന്തായാലും ഗവേഷണം തരക്കേടില്ല..... ഇങ്ങനെതന്നെ മുന്നോട്ടു പോകട്ടെ.... പയ്യന് നമ്പൂതിരി എന്ന് പറയാൻപോലും എന്തോഒരു മടി...... പഴയിടം മോഹനൻ എന്ന് പറഞ്ഞു നിർത്തുകയാണ് 🙏.
    കുത്തിത്തിരുപ്പിന് കുറവില്ല ഈ കാലോത്സവ കാലത്തും 🙏.
    ആക്ടിവിസത്തിന്റെ മറ്റൊരു മേഖലകൂടി തുറന്നുകിട്ടി... 🙏.

    • @emilbaby363
      @emilbaby363 ปีที่แล้ว +1

      Na nbooriye bahumanikatatil sankadamudalle.

    • @cuteworld3798
      @cuteworld3798 ปีที่แล้ว +1

      Peru mathram paranja pore😏

    • @muhsinnp8043
      @muhsinnp8043 ปีที่แล้ว

      പേര് അല്ലാതെ പിന്നെ എന്താണ് വിളിക്കേണ്ടത് 🤔

  • @sundarram947
    @sundarram947 ปีที่แล้ว +53

    ചെറിയ വാണം ഒന്നും അല്ല,,, ഇമ്മണി ബല്യ വാണം 😭😭

    • @Sniperyt275
      @Sniperyt275 ปีที่แล้ว +3

      എല്ലാം മാറണം. രാഹുലൻ ചൊറിയും

    • @business__man
      @business__man ปีที่แล้ว

      കോളനി വാണം എന്ന് പറയുന്നത് ഇതാണ്😂😂😂

    • @syammohansyam4014
      @syammohansyam4014 ปีที่แล้ว

      ഒരു മരക്കിഴങ് വാണം വെയിൽ

  • @vygalekshmi3370
    @vygalekshmi3370 ปีที่แล้ว +1

    ആനുകൂല്യങ്ങൾ ചോദിച്ചു വാങ്ങാൻ നേരം ജാതിയും മതവും നാണക്കേട് ഉണ്ടാകുന്നില്ല. മറ്റൊരുവൻ ജാതി പറയുമ്പോൾ എന്തിനു ബേജാറാകണം നമ്മുടെ കേരളത്തിൽ ജാതി നോക്കാത്ത ഒരുപാടു ആളുകൾ ഉണ്ട് അവരുടെ കൂടെ koodu

  • @sreekeshkandy6198
    @sreekeshkandy6198 ปีที่แล้ว +5

    താങ്കളുടെ ജാതി സ്പിരിറ്റ് ആ ചർച്ചയിൽ കണ്ടു അതിൽ വിഷമമുണ്ട് എന്നും തോനി അഷ്ട്ടിക്കി വകയില്ലാത്ത ഭ്രാമൻസ് ഇപ്പോഴും ഉണ്ട് താങ്കൾ ഈ പറഞ്ഞ ജാതിയിൽപെട്ട പലരും എല്ലാമേഗലയിലും ജോലി ചെയ്യുന്നുണ്ട് ....എന്തെങ്കിലും ഒര് കാര്യത്തിന് പോയാൽ താങ്കൾക്ക് മനസിലാവും ആ വെക്തി ആരാണെന്ന് ഭ്രമണൻ എന്ന് കേൾക്കുമ്പോൾ പലർക്കും ചൊറിച്ചിലാണ്

  • @mohananmohanan3807
    @mohananmohanan3807 ปีที่แล้ว +8

    തലപ്പുകച്ചു,,,, ഒരു ജാതി ഗവേഷണം,??

  • @anvarprasad795
    @anvarprasad795 ปีที่แล้ว +6

    Shame ദിനു താങ്കൾ സ്വയം നിങ്ങളെ തന്നെ ചെറുതാക്കി കാണിക്കുകയാണ്. പുലയൻ അച്ചാർ തുടങ്ങു എന്നാലല്ലേ വിജയമാണോ പരാജയം ആണോ എന്ന് മനസിലാക്കാൻ പറ്റുകയുള്ളു

    • @syammohansyam4014
      @syammohansyam4014 ปีที่แล้ว

      അവന് തന്റെ അവന്റെ ജാതിയെ ഇഷ്ട്ടം അല്ല. പിന്നെ എങ്ങനെ ബാക്കി ഉള്ളോർ ഇഷ്ടപെടും

  • @harikumark.s1220
    @harikumark.s1220 ปีที่แล้ว +32

    ടെൻഡർ വിളിക്കാനും സംവരണം വേണോടാ.... പോടാ...

  • @Thomas_shelby591
    @Thomas_shelby591 ปีที่แล้ว +1

    ജാതി ഈ നൂറ്റാണ്ടിൽ ഇല്ല എന്ന് പറയുന്നവർ അടൂരിന്റെ ഇന്സ്ടിട്യൂട്ടിൽ നടക്കുന്ന കാര്യം ഒന്ന് യുട്യൂബിൽ സേർച്ച്‌ ചെയ്തു നോക്ക്

  • @vasu.aniyanct373
    @vasu.aniyanct373 ปีที่แล้ว +7

    Inferority complex ന് സ്വന്തം പ്രവൃത്തി കൊണ്ട് ഉയരുകയെ വഴിയുള്ളൂ😀😀

    • @SasiKumar-mm4it
      @SasiKumar-mm4it ปีที่แล้ว

      Dalithu activist swayam paara paniyunnathayanu thonniyathu.Allathe Ivide aaranu savarnnanennum avarnnanennum verthirikkunnathu?Indeed his arguments coming from his inferiority complex!!!

  • @suttubabu7600
    @suttubabu7600 ปีที่แล้ว +10

    നല്ലത് ആരും വാങ്ങും ഞാൻ ദളിതനാണ് ഇവർ ദളിതരെ വിറ്റ് കാഷ് നടക്കുന്നവർ

  • @manusabu5839
    @manusabu5839 ปีที่แล้ว +14

    Engine kure enam karnam activist enath thane comedy akunath

  • @sivakumar5112
    @sivakumar5112 ปีที่แล้ว +3

    ഇത് പോലെയുളള ആളുകളെ കൊണ്ടിരുത്തി ദയവായി ജാതി പറയിക്കരുത്.... നമ്മളൊക്കെ പഠിച്ചിരുന്നപ്പോൾ ജാതി നോക്കിയല്ല കൂട്ട്കാരെ തെരഞ്ഞെടുത്തിരുന്നത്. ആരുടേയും ജാതി നമുക്ക് അറിയില്ലായിരുന്നു. ഇതു പോലെ മനസ്സിൽ ജാതി വിഷം കൊണ്ടു നടക്കുന്നവരെ വിളിച്ചിരുത്തി ചർച്ച നടത്തിയാൽ ആ ചിന്ത കേരള സമൂഹത്തെ പിന്നോട്ടടിക്കും. ഇവരുടെ വൃത്തികെട്ട മനസ്സിലല്ലാതെ ഇവിടെ ഒരു ജാതി വ്യവസ്ഥിതിയുമില്ല... ലജ്ജാവഹം!

  • @indofright2210
    @indofright2210 ปีที่แล้ว +1

    അപ്പൊ പോലീസ് കേസെടുക്കില്ലേ, ആ വാക്ക് പറഞ്ഞാൽതന്നെ അപമാനമാണെന്നല്ലേ അവർ പറയുന്നത്. പിന്നെന്തു ചെയ്യും! എന്തൊരു വിരോധആഭാസം. ജനിച്ച കുലത്തിന്റെ എല്ലാ അവകാശങ്ങളും വേണം, അതു പറയാൻ പാടില്ല. അതപമാനമാണത്രേ. എന്താ വേറാർകും അങ്ങനൊരു ചിന്ത ഇല്ലാത്തത്. ജനിച്ച കുലത്തിന്റെ പേരിൽ രാഷ്‌ട്രപതിവരെ ആയിട്ടുണ്ടുവിടെ. അത് അഭിമാനമല്ലേ, അതെങ്ങനാ അപമാനമാവുന്നത്!

  • @sreerag3354
    @sreerag3354 ปีที่แล้ว +5

    ഈ ബുദ്ധമതം അല്ലേ vegetarianism പ്രചരിപ്പിച്ചത്? അത് ബ്രാഹ്മണര് പിൽക്കാലത്ത് സ്വീകരിച്ചു. എന്നാലും vegetarianism ഒരു ബൗദ്ധ ശ്രമണ ആശയമാണല്ലോ. അത് കൊണ്ട് തന്നെ Ambedkarite ദളിത് activistകള് vegetarianism നേ അംഗീകരിക്കേണ്ടത് ആണ്. പൊതുവേ ദളിത് activists ശ്രമണ പാരമ്പര്യം ആണ് അവകാശപ്പെടുന്നത്. എന്നാല് അന്തം കമ്മികള് ഉണ്ട്. Dalit activists dalit identity യില് ആണ് വിശ്വസിക്കുന്നത്. Communist കള് എല്ലാ identity ക്കും ഐഡൻ്റിറ്റി politics നും എതിരാണ്.എന്നാല് ചില അന്തം കമ്മികള് ഉണ്ട്. എന്നാല് ദളിത് വേഷം കെട്ടി മൗത്ത് പീസ് വർത്തമാനം പറയുന്നവർ ആണ്. അന്തങ്ങൾ മാധ്യമങ്ങളിലും മറ്റും നിഷ്പക്ഷ വേഷം കെട്ടി നിർത്തുന്ന അടിമകളെ പോലെ ഈ മേഖലയിലും ചിലത് ഉണ്ട്

  • @AnilKumar-pu1tp
    @AnilKumar-pu1tp ปีที่แล้ว +6

    ദിനു പറയുമ്പോലെ കറി പൌഡർ നിർമ്മിച്ചാൽ അതാതു സമുദായക്കാർ മുഴുവനും വാങ്ങി ഉപയോഗിയ്ക്കുന്ന രീതിയിലുള്ള അഭിമാന ബോധം അവരിലുണ്ടോ? ഉണ്ടായിരുന്നെങ്കിൽ അത്തരം ഉത്പന്നങ്ങൾ ഉറപ്പായും വിപണിയിലെത്തിയേനെ.

  • @rishibinu9203
    @rishibinu9203 ปีที่แล้ว +1

    രണ്ട് വട്ടം പ്രെളയം കണ്ടതാണ് മറക്കരുത്

  • @pkindia2018
    @pkindia2018 ปีที่แล้ว +1

    യാഥാർത്ഥ്യബോധമില്ലാതെ കാർഡ് ഇറക്കി കളിക്കുന്നു! ഓരോ സാമൂഹ്യ സാമ്പത്തിക പരിതസ്ഥിതി ഉൽപ്പന്നങ്ങളുടെ നിലവാരത്തെ ബാധിക്കാം! ഈ പ്രശ്നങ്ങളെല്ലാം അതിജീവിച്ച് ഉൽപ്പന്നങ്ങൾ ഉയർന്ന നിലവാരം പുലർത്തിയാൽ ജനങ്ങൾ മുഖം തിരിക്കില്ല! Made in Japan / Germany ഉൽപ്പന്നങ്ങൾ ഏതെങ്കിലും ജാതി/ മതം നോക്കിയല്ല നാം വാങ്ങുന്നത്, "രാജ്യമാണ് "

  • @binushiji1228
    @binushiji1228 ปีที่แล้ว +1

    ദളിതരെ മുഴുവൻ രക്ഷിക്കുന്നവൻ

  • @vishnuprasad7955
    @vishnuprasad7955 ปีที่แล้ว +62

    വെയിലിനും സ്വന്തം ജാതി തന്നെ മുഖ്യം ...🙏🙏💊

    • @florrispreciousstonetradin3878
      @florrispreciousstonetradin3878 ปีที่แล้ว

      Even enthu Gaveshakan chettaaaa onnu eneettu podaaa( Kalabhavan Maniyude paattu anu ellavarkkum eshttam pulliyude caste allaa, Pinne nee ezhavane kuttupidikkanda) Ninakku thazhnna caste ayathu Oru apakarshatha botham anu)

    • @ratheeshsivaratheeshsiva6701
      @ratheeshsivaratheeshsiva6701 ปีที่แล้ว +1

      എല്ലാവർക്കും അതല്ലെ മുഖ്യം
      അത് പിന്നെ ദിനു പറയുമ്പോൾ മാത്രം എന്താ നോട്ടീസ് ചെയപെടുന്നത്

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว +5

    ഈ വിദ്യാർത്ഥി ഒരു group ഉണ്ടാക്കി Tenter ൽ പങ്കെടുക്കുക

  • @vishnus104
    @vishnus104 ปีที่แล้ว +3

    സ്വയം തൊഴിൽ തുടങ്ങാൻ വായ്പ കിട്ടും.നീ ഒരെണ്ണം തുടങ്ങി കാണിക്കെടാ.എന്നിട്ട് ചെലക്ക്.വേണേൽ ബാങ്കിൽ ജാമ്യം ഞാൻ നിന്നു തരാം

  • @nikilv9301
    @nikilv9301 ปีที่แล้ว +7

    അപ്പോൽ ഈ ഹലാൽ ഫുഡ് എന്താണ് ഹെ

  • @baburajanbaburajanb5355
    @baburajanbaburajanb5355 ปีที่แล้ว +5

    ഏതു സമുദായം ആയാലും ഉണ്ടാകുന്ന പ്രൊഡക്ട് നല്ല ക്വളിറ്റി ഉള്ളതാണെകിൽ ആരും വാങ്ങിക്കും

  • @Thoovalkoodaram2015
    @Thoovalkoodaram2015 ปีที่แล้ว +1

    സൂര്യനും ചന്ദ്രനും ഇതുപോലേ പക്ഷാപേതം പിടിച്ചാൽ തീരാവുന്നതേ ഉള്ളു മനുഷ്യാ നിൻ്റെ ജാതി പുലയൻ പറയൻ എന്നൊക്കെ പിന്നെയും പിന്നെയും പറയുന്ന സുഹൃത്തേ ഇതൊക്കെ നമ്മൾ എന്നേ വിട്ടുകളഞ്ഞ കാര്യങ്ങളാ ഭായീ

  • @sajigeo56
    @sajigeo56 ปีที่แล้ว +1

    You got admission with reservation..so many brilliant economically lower students didn't get admission.enjoy your privileges don't hurt other people.thisnis the only place has reservations.

  • @Theeyanrajan
    @Theeyanrajan 11 หลายเดือนก่อน

    ദളിത് ആക്റ്റീവിസ്റ്റ്....💥നല്ല സാധ്യത ഉള്ള.....പരിപാടി ആണ്

  • @opedsk
    @opedsk ปีที่แล้ว +1

    ലവൻ വാങ്ങുമോ ബ്രാഹ്മണ അച്ചാർ? ലവനെ പോലെ ജാതിവാദികൾ അല്ലാത്തവർ വാങ്ങും പുലയ അച്ചാർ

  • @jaisygeorgr9845
    @jaisygeorgr9845 ปีที่แล้ว +7

    Is he saying he himself won't buy it ?

  • @prasadp8336
    @prasadp8336 ปีที่แล้ว +2

    ഈ കേരളത്തിൽ മാത്രം ഈ ജാതി വർഗീയത

  • @vijayanp3327
    @vijayanp3327 ปีที่แล้ว +5

    സർക്കാർ ചിലവിൽ കഴിയണമെങ്കിൽ ജാതിപീഡനം എന്ന് വിളിച്ചുകൂകി മറ്റുള്ളവരെ അപമാനിക്കണം

  • @tittusabraham5075
    @tittusabraham5075 ปีที่แล้ว +2

    ദിനു പറഞ്ഞത് 100%ശരിയാണ്.ഇവിടെ കല യാണെങ്കിലും ബിസിനസ് ആണെങ്കിലും ആത്മീയതയാണെങ്കിലും അതിന്റെ വിജയം സമൂഹത്തിലുള്ള ജാതീയതയിലുള്ള അംഗീകാരമാണ് .ആരെയും സപ്പോർട്ട് ചെയ്യുന്നത് ആ വെക്തി ആര് എന്ത് എന്നുനോക്കിയാണ്.ദിനുവിന് അറിയാവുന്നതുപോലെ ഈ നാട്ടിലെ സകല ദളിതർക്കും അറിയാവുന്നതാണ് .അവതാരികയുടെ അമർഷം അതിനു തെളിവാണ്.

  • @wprwpr8431
    @wprwpr8431 ปีที่แล้ว

    ഇതേ ജാതിയുടെ സംവരണത്തിലും അനുകൂല്യത്തിലും ജോലിയും മാറ്റാനുകൂല്യങ്ങളും സർക്കാരിൽ നിന്ന് കൈപറ്റുന്നില്ലേ, നിങ്ങൾക് നിയമം നൽകുന്ന മുൻഗണന മാറ്റാർക്കാണ് കിട്ടുന്നത്. സവർണൻ പാചകം ചെയ്തെകിലും ജീവിക്കട്ടെ..

  • @bijukumar1926
    @bijukumar1926 ปีที่แล้ว +3

    ആദിവാസി വിഭവങ്ങൾ നന്നായി വിറ്റുപോകുന്നത് കാണുന്നില്ലേ

  • @retheeshramakrishnannair8461
    @retheeshramakrishnannair8461 ปีที่แล้ว +7

    ആദിവാസി സ്പെഷ്യൽ chicken ഉണ്ട്.(വനസുന്ദരി) വലിയ ഡിമാൻഡ് അണ്

  • @shyamaretnakumar5868
    @shyamaretnakumar5868 ปีที่แล้ว +1

    മായം ഇല്ലാതെയും hygienic ആയും കൊടുത്താൽ എല്ലാവരും വാങ്ങും.അതിൽ Brahmins or namboothiris എന്ന പേരിന് ഒരു പ്രസക്തിയും ഇല്ലാ

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp ปีที่แล้ว +2

    ഇത്‌ cpm നുള്ളിലേ അലംബ് ആണ്‌. .....cast previlege ൽ വിദ്യാഭ്യാസവും ഉദ്യൊഗവും കിട്ടിയസെഷം.....മേൽജത്യ്യെ തെരിപരയുക....സിരിക്കതെ...യെന്ദുചയ്യും

  • @gangadharanke8088
    @gangadharanke8088 ปีที่แล้ว

    നിങ്ങൾ വീണ്ടും അച്ചാറിനും സാമ്പാറിനും ജാതി ലേബൽ
    ഒട്ടിക്കുവാൻ ശ്രമിക്കുന്നു 🙏

  • @roshyjohny-ec6cb
    @roshyjohny-ec6cb ปีที่แล้ว

    ഇവിടെ കമന്‍റില്‍ മിക്കവരും പുരോഗമനം പറയുന്നുണ്ട് പക്ഷെ ഇന്നും കേരളത്തി വിവരം കെട്ട മിക്ക പഴയതലമുറയും പുതുസ് തലമുറയും ജാതി വിവേചനം വച്ച് പുലര്‍ത്തന്നവര് തന്നയാണ് അങ്ങനെ ഒന്നും ഇല്ലയിരുന്നങ്കില്‍ ഇവിടെ ഒരു മധുവും ഒരു ദളിതനും വര്‍ഗ്ഗിയതടെ പേരില്‍ മരിക്കണ്ടി വരില്ലയിരുന്നു

  • @windyday8852
    @windyday8852 ปีที่แล้ว

    Nallathanegil ellavarum vangi kazhikkum

  • @presennakumarvg501
    @presennakumarvg501 ปีที่แล้ว +4

    വിദ്യാഭ്യാസം ഉണ്ടായാലും ചിന്തിക്കുന്നത് എങ്ങനെ എന്നതിന് ഉദാഹരണമാണ് ഈ ആക്ടിവിറ്റ്സിൻ്റെ വാക്കുകൾ .കഷ്ടം തന്നെ .ഇവനൊന്നും ഒരു കാലത്തും നന്നാവില്ല .

  • @jayaprakashpurayaththekket709
    @jayaprakashpurayaththekket709 ปีที่แล้ว

    ഇതൊന്നും അല്ല ഇപ്പോൾ കേരളത്തിന്റെ പ്രശനം, നല്ല ഭക്ഷണം കഴിക്കാൻ പറ്റാത്ത എത്രയോ പാവഗ്ഗൽ ഇന്ന് ഇ നാട്ടിൽ ഉണ്ട് അവരെ പറ്റി ചിന്തിച്ചു പ്രവർത്തിക്കു അതാണ് ആവശ്യം.

  • @sajeevsadasivanpillai8455
    @sajeevsadasivanpillai8455 ปีที่แล้ว

    Kashttam🤭

  • @Manu-ln5sn
    @Manu-ln5sn ปีที่แล้ว

    ജാതി സംവരണം എത്ര കാലം തുടരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ജനങ്ങളുടെ കാഴ്ചപ്പാടും...അല്ലാതെ ചിന്താഗതി മാറാൻ ബുദ്ധിമുട്ടാണ്...

  • @user-ow1ok5wj7i
    @user-ow1ok5wj7i ปีที่แล้ว +2

    വൃത്തിയും വെടിപ്പും രുചിയും ഉള്ള ഫുഡ് anenghil ദളിതനല്ല നമ്പൂതിരി അല്ല പറയന അയൽ പോലും അരും ഭക്ഷണം കഴിക്കും . ഇല്ലായെങ്കിൽ അറയലും പന്തിയിൽ നിന്ന് erangy പോവുകയും ചെയ്യും.
    ഇതിൽ ജാതി കൂട്ടി സമൂഹത്തിൽ കോളിളക്കം srushttikkunnavar ഓർക്കേണ്ടത്. അവനവൻ്റെ മനസ്സിലെ ജാതി വർഗീയത ഒഴിവാക്കാനാണ്. ഓരോരുത്തരും സ്വയം nannavukayanu വേണ്ടത്. സമൂഹത്തെ ഭിന്നിപ്പിക്കുകയല്ല.
    Enthayalum പഴയിടം നമ്പൂതിരിപ്പാട് നല്ല ഭക്ഷണം ഇത്ര nalum സമൂഹത്തിന് koduthittullu

  • @pradeepkm6345
    @pradeepkm6345 ปีที่แล้ว +3

    താണ ജാതിയാണോ എന്ന അപകർഷതാ

  • @ukrishnannairnair7451
    @ukrishnannairnair7451 ปีที่แล้ว +1

    Mr dinu veyil open challengenu thankalkku welcome ningale pole dalithar thanne aanu evide pblm jaathy paranju nadakkunnathum ningal thanne aanu pazhayidathinte catering teamil only one person brahmin but ningalkku school thalam muthal jaathy reservation venam all benefitsum scholarshippum venam ethellam vangi vachittum Nallapole study cheyyan vayya exam result varumbol ningalkku reservation venam oru reservationum benefitsum kittaathe general caste nediyedukkanam evide pazhayidam tender koduthu adhehathinu kitty enthu kondu sc st obc tender koduthilla pazhayidam kodutha ratene kkalum low rate koduthu nokkamaarunnille sc st obckku category eduthu kalayan enthe ningal avakashapedathath avide jaathy venam ennathe condition ettavum kooduthal sc st thanne aanu sarkar employe 10 classum gusthiyum mathy.

  • @gopim.k221
    @gopim.k221 ปีที่แล้ว

    ദിനു കരയുകയല്ല വേണ്ടത്. ഒരു യൂണിറ്റ് ഉണ്ടാക്കൂ. സ്വയം തൊഴിൽ സംരംഭം ആകുമ്പോൾ govt ആനുകൂല്യം കിട്ടും. പുലയരെ ഉൾപ്പെടുത്തി അച്ചാർ ഉണ്ടാക്കി മാർകെറ്റിൽ കൊടുക്ക്‌. പറയരുടെ സാമ്പാർപ്പൊടി pckt മാർകെറ്റിൽ എത്തിക്കൂ. മികച്ചതാണെങ്കിൽ വിപണിയിൽ വിജയം കിട്ടും. പേര് നോക്കിയല്ല വാങ്ങൽ പ്രക്രിയ നടക്കുന്നത് എന്ന് തോന്നുന്നു. അങ്ങനെയാണെങ്കിൽ ഈ പറഞ്ഞ ജാതിക്കാർ മാത്രം വാങ്ങിയാൽ പോലും വുജയമാകും.
    ഇപ്പോൾ ബ്രഹ്മിൻസ് കറി മസലകളെക്കാൾ കൂടുതൽ വിറ്റ് പോകുന്നത് മറ്റുള്ളവയാണ്. Eastern, മേളം,.. ഇതൊന്നും ബ്രഹ്മനരുടേതല്ല എന്ന് തോന്നുന്നു. പുതിയ ബ്രാണ്ടുകൾ വരുമ്പോൾ വാങ്ങി ഉപയോഗിച്ചുനോക്കും. നല്ലതെങ്കിലും വീണ്ടും വാങ്ങും. അത്രേയുള്ളൂ. അപ്പോൾ പിന്നെ നോക്കുവല്ലേ

  • @jijujiji245
    @jijujiji245 ปีที่แล้ว

    വെയിലൻ ജാതി പറഞ്ഞോ അവന്റെ തടഞ്ഞു വെക്കുന്ന നീതി തിരികെ ലഭിക്കുന്നതിനു വേണ്ടി അല്ലാതെ ആഹാരത്തിൽ ഇതുപോലെ ജാതി തിരുകരുത്.

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    രുചികരമായ ഭക്ഷണം
    കൊടുത്താൽ ആരും
    കഴിക്കും
    സർക്കാർ Tender വിളിക്കുന്നു
    അതിൽ പങ്കെടുടുത്ത്
    Tender ഏറെറടുക്കണം

  • @VijayaKumar-cb7xf
    @VijayaKumar-cb7xf ปีที่แล้ว

    എനിയ്ക്കും ഒരു സ്ഥാപനമുണ്ട് അവിടെ ജോലിയ്ക് വരുന്നവരുടെ വൃത്തി ( ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ)മാത്രമേ ഞാൻ ശ്രദ്ധിച്ചിട്ടുള്ളു. മറ്റു കാര്യങ്ങളൊന്നും നോക്കില്ല, നോക്കാൻ പാടില്ല. കുടുംബം പുലർത്താനാണല്ലോ അവർ ജോലിയ്ക്ക് വരുന്നത് . കറുത്തവർ പുലയർ, പറയർ എന്നു നോക്കാതെ ആത്മാർത്ഥമായി ജോലി ചെയ്യുന്നുണ്ടോ എന്നേ ഞാൻ ശ്രദ്ദിക്കു .

  • @fridge_magnet
    @fridge_magnet ปีที่แล้ว

    Brahmin സാമ്പാർ പൗഡറിനേക്കാൾ വിൽക്കുന്നത് ഈസ്റ്റേൺ , നിറപറ ഒക്കെ ആയിരിക്കും. അതൊന്നും ബ്രാഹ്മണൻ്റെ അല്ല. പക്ഷേ അദ്ദേഹം പറഞ്ഞതിൽ ചില കാര്യം ഉണ്ട്. ചില ഭക്ഷണം നമ്മൾ പ്രത്യേക വിഭാഗങ്ങൾ ആയി associate ചെയ്യാറുണ്ട്. ബിസ്മി ബിരിയാണി /നമ്പൂതിരി ബിരിയാണിയിൽ ബിസ്മി ബിരിയാണി നല്ലതാണ് എന്ന ഒരു തോന്നൽ ഉണ്ടാവും.

  • @shinunayarukandi6683
    @shinunayarukandi6683 ปีที่แล้ว +2

    താങ്കൾ എന്തിലാണ് ഗവേഷണം നടത്തുന്നത് ...
    കുത്തിത്തിരിപ് ആവും വിഷയം എന്ന് മനസിലായി.......

  • @avkanil3294
    @avkanil3294 ปีที่แล้ว +1

    ജാതിയിൽ എരിഞ്ഞ് തീരും ഇവൻ ഇവന്റെയൊക്കെ വാക്കുകൾ ആണ് ഇവൻ ഉദ്ധരിക്കാൻ നടക്കുന്നവർക്ക് അപകർഷതാബോധം ഉണ്ടാക്കുന്നത്

  • @renjith1676
    @renjith1676 ปีที่แล้ว

    ഇവിടെ അതിനു ജാതി അച്ചാർ ഇറങ്ങിയോ 🤔

  • @mallikamallika7505
    @mallikamallika7505 ปีที่แล้ว

    ആദിവാസി ഹെയർ ഓയിൽ -- ഒറ്റമൂലി മരുന്നുകൾ --- ഇവയൊക്കെ അവര് മാത്രമേ വാങ്ങു എന്നുണ്ടോ ? - നല്ലത് ഉണ്ടാക്കാൻ പഠിക്ക് --- നല്ലതാണെങ്കിൽ എല്ലാരും വാങ്ങും - പിന്നെ , മുതിർന്ന ആളുകളെ പറയുമ്പോ അവരെ കുറച്ച് Respect ആവാം -- വ്യക്തിത്വത്തിന്റെ ഭാഗമാണത് - ഗവേഷകനായതു കൊണ്ട് കാര്യമില്ല - മാന്യമായ സംസാരമാണ് വേണ്ടത്

  • @johnjacob2236
    @johnjacob2236 ปีที่แล้ว +1

    എന്തിനാ ഇങ്ങനെ ജാതി പറയുന്നേ

  • @ramachandranpunnapra4221
    @ramachandranpunnapra4221 ปีที่แล้ว +6

    Namboothiri brand curry powderinekal njan istapetunnath eastern curry powder (musliminte) aanu.

    • @888------
      @888------ ปีที่แล้ว

      Thuppal,theettam chernna podi 😢

    • @alantoamos1924
      @alantoamos1924 ปีที่แล้ว

      Eastern is owned by a Norwegian company

    • @fridge_magnet
      @fridge_magnet ปีที่แล้ว +1

      @@alantoamos1924 It was originally owned by Meeran family (Muslim family ) until 2020.

  • @commonmansperspective4704
    @commonmansperspective4704 ปีที่แล้ว +5

    എവിടെ? എപ്പോ? എന്നൊക്കെ പറഞ്ഞിരുന്നുവെങ്കിൽ കുറച്ചുകൂടി clear ആകുമായിരുന്നു.

  • @nandakumarr4616
    @nandakumarr4616 ปีที่แล้ว

    ആദിവാസിയുടെ കയ്യിൽ നിന്നും തേൻ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ എല്ലാവരും വാങ്ങാറുണ്ടല്ലോ. ഗുണമേന്മ യുള്ള ഭക്ഷ്യ വസ്തുക്കൾ ആരിൽ നിന്നു വാങ്ങിയാലും ഒരു പ്രശ്നവുമില്ല, പ്രശ്നമുണ്ടാക്കുന്നവർക്കല്ലാതെ.

  • @rajeswarysuresh1133
    @rajeswarysuresh1133 ปีที่แล้ว +35

    അടുത്ത വർഷം ഗവേഷണ വിദ്യാർത്ഥി ഏറ്റെടുക്കൂ 😂😂😂

    • @anivtvm3130
      @anivtvm3130 ปีที่แล้ว

      അതിന് കൊടുത്തിട്ട് വേണ്ടേ

  • @rekhas1210
    @rekhas1210 ปีที่แล้ว +7

    Ne dalith aayittalle iit madrasil padichathu. Avide angane admission kitti. Because you are scor st. Avide general admission angane kittunnathu annariyamallo. Ninteyokke eratta thalamanda ullavarkkanu. Veruthe vachaka kasarthu kanikkathe. Ee kurakkunnavan tax not paying.

  • @danielthomas5401
    @danielthomas5401 ปีที่แล้ว +10

    വല്ലാത്തൊരു...വാ ണം 🥴

  • @binumr6860
    @binumr6860 ปีที่แล้ว

    എന്റെ ദിനുവേ പുലയ അച്ചാർ ഉണ്ടാക്കിയാൽ മേടിക്കാത്തത് പുലയന്മാർ മാത്രമായിരിക്കും

  • @basheervm2294
    @basheervm2294 ปีที่แล้ว

    ഇന്നത്തെ കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തിൽ നല്ല വൃത്തി ശീലിച്ചാൽ, (ബ്രാഹ്മണർ തേച്ചുകുളിക്കുന്ന സോപ്പ് തേച്ചതുകൊണ്ട് മാത്രം പോരാ) ഒരു പരിഷ്കൃത സമൂഹത്തിനൊത്തുപോകാൻ ഉതകുന്ന ശീലങ്ങൾ സ്വായത്തമാക്കിയാൽ ആരും നിങ്ങളെ അകറ്റിനിർത്തുകയില്ല.
    പക കെടുത്താതെ കോടിയുടുത്തുനടന്നാൽ പുകമാറില്ല.
    ന്യൂസിലാണ്ടിലെ പശു ബ്രഹ്മണനായതുകൊണ്ടല്ല ലോകത്തിനു മുഴുവൻ ഇഷ്ടപാലാകുന്നത്.
    ബ്രാഹ്മിൻസ്‌ ചിക്കൻ ബിരിയാണി വിപണിയിൽ ഇറക്കിയാൽ വിജയിക്കുമോ? ഇല്ല!
    വയനാട്ടിൽ കാട്ടുതേൻ ആദിവാസി പിഴിഞ്ഞെടുക്കുന്നതാണ്, ബ്രാഹ്മണനും പ്രിയംതന്നെ!
    നമ്മുടെ നികുതിപ്പണത്തിൽ നിന്നും ലക്ഷങ്ങൾ ശമ്പളം പറ്റിയ ഒരു പട്ടികജാതിവികസന വകുപ്പ് തലവനും അവരുടെ ബ്രാൻഡിൽ മുളയിൽ തീർത്ത ഇന്നും പ്രിയമുള്ള പുട്ടുകുറ്റിപോലും വിപണിയിലിറക്കാൻ സാധിച്ചിട്ടുണ്ടോ...
    കാലങ്ങളായി പുട്ടുതിന്ന പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ദഹനക്കേട് വരാതിരിക്കാൻ രണ്ടുമണി അയമോതകം വായിലിടുന്നത് നന്നാവും...
    സമൂഹത്തോട് സംവേദിക്കാതെ ഉന്നത പഠനം മാത്രം നടത്തിയതുകൊണ്ട് പ്രയോജനമില്ല.
    മനോഭാവത്തിന് മാറ്റം വരണം..!

  • @thetruth9377
    @thetruth9377 ปีที่แล้ว

    താഴ്ന്ന ജാതിയിൽ പെട്ടവർ ഉണ്ടാക്കുന്ന ഭക്ഷണത്തിന് എന്താണ് കുഴപ്പം അവരും മറ്റുള്ളവരേക്കാളും ഭേദമാണ് ജാതി പറയുന്നവർ അവരുടെ മനസിന്റെ അഴുക്ക് പ്രകടിപ്പിക്കുകയാണ്

  • @keralite2026
    @keralite2026 ปีที่แล้ว

    Kappa puttu podiyum, honey , pinne angena pala sadanavum vangiytunde !!!! Iniyum vangum

  • @toten483
    @toten483 ปีที่แล้ว

    Njan medikkum oru samshayum athu jathiyo mathavo nokiyalle quality nokkiyanne

  • @radhakrisnans9447
    @radhakrisnans9447 ปีที่แล้ว +1

    നല്ലതാണെങ്കിൽ മിക്കവരും വാങ്ങും
    ഹലാൽ മാത്രമേ കഴിയുകയുള്ളൂ എന്ന നിർബന്ധം ഇല്ലാത്തവരൊഴികേ...

  • @sujeshshare7057
    @sujeshshare7057 ปีที่แล้ว +1

    Ee activist kal anu ettavum kooduthal jathi parayunnathu....avarude vayattii pizhappuuuu🤣🤣🤣🤣

  • @manuhaji2239
    @manuhaji2239 ปีที่แล้ว +21

    സത്യം എത്ര ഭയങ്കരം
    എത്ര അരോജകം ദിനു പൊളിച്ചു ചിലരെ പൊള്ളിച്ചു !

  • @vijesht2021
    @vijesht2021 ปีที่แล้ว +4

    Every person can start the business in India🇮🇳 without any discrimination..

  • @gopakumargopalan6993
    @gopakumargopalan6993 ปีที่แล้ว +2

    വളരെ കൃത്യമായ വിലയിരുത്തൽ.....വളരെ നന്ദി. സത്യം വിളിച്ചു പറഞ്ഞതിന്.

  • @dianamoses7835
    @dianamoses7835 ปีที่แล้ว +9

    ഇവനെ പോലുള്ളവർ മാറുള്ളതുകൊണ്ട ഇന്നും ജാതിവിവേചനം നിലനില്കുന്നെ

  • @jobyjohny809
    @jobyjohny809 ปีที่แล้ว +1

    വാർത്തയുടെ ഹെഡ്ഡിംഗിൽ പറഞ്ഞ കാര്യത്തിൽ ഒരു അഭിപ്രായം ഒരു പുലയനോ ,എസ് എൻ ഡി പി ക്കാരനോ ഭക്ഷണമുണ്ടാക്കി നൽകിയാലോ അവരുടെ ലേബലിൽ ഒരു ഫുഡ് പ്രൊഡക്ട് മാർക്കറ്റിൽ ഇറങ്ങിയാലോ ഹിന്ദു ജാതിയിൽപ്പെട്ടവർ മാത്രമല്ല മറ്റ് മതങ്ങളിലും ഉൾപ്പെട്ട ആളുകളും വാങ്ങി കഴിക്കില്ല കാരണം ഇന്ത്യയിൽ ഉള്ള ജാതി വ്യവസ്ഥ തന്നെ ബ്രാഹ്മിൺസ് കറി പൗഡറിന് കിട്ടിയ സ്വീകാര്യത പ്രസ്തുത വിഭാഗത്തിൽപ്പെട്ട ഒരു ഫുഡ് പ്രൊഡക്ടിന് കിട്ടുമോ ഇല്ല പിന്നെ മനസ്സുഖം കിട്ടാനും സോഷ്യൽ മീഡിയയിൽ ജാതി വ്യവസ്ഥിതി ഇല്ല എന്ന് കാണിക്കാനും കുറേ പേർ കമൻ്റ് വാരി വിതറും ഞാൻ എറണാകുളം ജില്ലയിലേ പുത്തൻകുരിശ് നിവാസിയാണ് അവിടെ എൻ്റെ വീടിന് ഏകദേശം 2 കി മീ അടുത്തുള്ള നമ്പൂതിരിമാരുടെ ക്ഷേത്രമുണ്ട് അതിനോടനുബന്ധിച്ച് പ്രശ്നം നോക്കുന്ന പരിപാടിയും വീട്ടിലാണ് പ്രശ്നം വക്കൽ അവിടെ മറ്റ് ജാതിയിൽപ്പെട്ടവർക്ക് ഇറയത്ത് ഇരിക്കാം എന്നാൽ ഹിന്ദു സമുദായത്തിലേ താഴ്ന്നവർ മുറ്റത്ത് ഉമ്മറ ഭാഗത്ത് നിൽക്കണം അവർക്ക് വെള്ളം കുടിക്കാനുള്ള ഗ്ലാസ് പുറത്ത് അര ഭിത്തിക്ക് താഴെ കമഴ്ത്തി വച്ചിട്ടുണ്ടാകും അകത്തേക്ക് കയറ്റില്ല ഇത് പോലെ തന്നെയാണ് ആ പ്രദേശത്ത് നിന്ന് കുറച്ച് മാറി ഒരു നായൻമാരുടെ ക്ഷേത്രത്തിൻ്റെ താഴെ ക്ഷേത്രവുമായി ബന്ധപ്പെട്ട മുറ്റത്ത് താഴ്ന്ന ജാതിയിൽപ്പെട്ടവർ ഫുട്ട്ബോൾ ക്രിക്കറ്റ് തുടങ്ങിയവ കളിക്കുന്ന പരിപാടി ഉണ്ടായി അതേ കാരണത്താൽ ക്ഷേത്ര കമ്മിറ്റി അവിടെ മതിൽ കെട്ടി തിരിച്ചു പ്രസ്തുത സ്ഥലത്ത് തന്നെ തോട്ടിൽ കീഴ്ജാതിക്കാർ കുളിക്കുന്നതിനേച്ചൊല്ലിയും വഴക്കുണ്ടായി അവർ കുളിക്കുകയും അലക്കുകയും ചെയുന്ന വെള്ളം താഴേക്ക് പോയിട്ടാണ് ഉയർന്ന ജാതിയിൽപ്പെട്ടവർ ഉപയോഗിച്ചിരുന്നത് അത് പറ്റില്ല ഞങ്ങൾ ഉപയോഗിച്ച ശേഷം മാത്രം അതിൻ്റെ താഴേക്ക് പോയി നിങ്ങൾ ഉപയോഗിച്ച് കൊള്ളുക എന്ന് പറഞ്ഞത് ഒരു വിധ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമിൽ എല്ലാo വാർത്തയായതാണ് മതാടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങൾ ഇന്ത്യയിലും കേരളത്തിലും നന്നായി ഉണ്ട് അതില്ല എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നവർ ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പത്രങ്ങളും മറ്റ് ന്യൂസ് പോർട്ടലുകളും ഒന്ന് വായിക്കുകയോ ശ്രവിക്കുകയോ ചെയ്യുക ദുരഭിമാനകൊലകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് താഴ്ന്ന ജാതിയിലെ പയ്യൻ ഉയർന്ന ജാതിയിലേപ്പെണിനേ വിവാഹം ചെയ്താൽ കൊന്ന് കളയും തമിഴ്നാട്ടിൽ ഗൗണ്ടർ സമുദായക്കാർ താമസിക്കുന്ന അവരുടെ വീടിന് മുന്നിലൂടെ കീഴ്ജാതിക്കാരൻ ചെരുപ്പ് wരിച്ച് പോയി കൂട യുപി ബീഹാർ തുടങ്ങിയ സ്ഥലങ്ങളിൽ ബാർബർ ഷോപ്പിൽ കീഴ്ജാതിക്കാരൻ പ്രവേശിക്കാൻ പാടില്ല ചായക്കടകളിൽ സവർണ്ണന് കുപ്പി ഗ്ലാസും താഴ്ന്ന വന് ഡിസ്പോസിസി ളും ഇതെല്ലം ഉണ്ട് സുഹ്രത്തുക്കളേ ഇല്ല എന്ന് സമർത്ഥിക്കാൻ ബാലിശമായി ശ്രമിച്ചിട് കാര്യമില്ല

    • @Antony8474
      @Antony8474 ปีที่แล้ว

      SNDP karokke ethrayo mechappettu...CM, KPCC President,BJP State president okke, keralthinnulla Kendra manthri okke eezhavaranu....ethrayo business ukal und ...

  • @user-wl7ro5uw1b
    @user-wl7ro5uw1b ปีที่แล้ว +16

    എന്റെ നാട്ടിൽ നല്ലൊരു ഇഡലി സാമ്പാർ.... മസാല ദോശ കഴിക്കണമെങ്കിൽ സഹോദര സമുദായങ്ങളുടെ ഹോട്ടെലിൽ കയറണം 👌👌👌👌👌

  • @kpsubramanian1254
    @kpsubramanian1254 ปีที่แล้ว

    ഞാൻ വാങ്ങാം നല്ല ക്വാളിറ്റിയോടെ ഇറക്കിയാൽ മതി