Transfer of Property Act, 1882 in Malayalam Neethi Patha

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 13

  • @santhoshcc5286
    @santhoshcc5286 4 ปีที่แล้ว

    നിയമ പഠനം സാധരണകാരനും ഗുണകരമാകും, ഒപ്പം നിയമ വിദ്യാർത്ഥികൾക്കും വളരെ ഗുണകരമാണ്. അഭിനന്ദനങ്ങൾ ♥️🏅🙏👍

  • @muraliravindran2940
    @muraliravindran2940 5 ปีที่แล้ว +3

    വസ്തു കൈമാറ്റ നിയമം (Transfer of Property Act) സെക്ഷൻ 13 പ്രകാരം, ഉപാധികളോടെ, ഇനിയും പിറക്കാത്ത കുട്ടിക്ക് (അമ്മയുടെ ഗർഭപാത്രത്തിൽ പോലും ആകണമെന്നില്ല), വസ്തു കൈമാറ്റം ചെയ്യാമെന്നതാണ്. ഉപാധി: വസ്തു കൈമാറ്റം ചെയ്യുന്ന സമയത്ത്, പിറക്കാനിരിക്കുന്ന കുട്ടിക്കുവേണ്ടി, ട്രസ്റ്റി എന്ന അർത്ഥത്തിൽ ജീവിച്ചിരിക്കുന്ന മറ്റൊരു വ്യക്തിയുടെ പേരിൽ കൈമാറ്റം ചെയ്യുകയും, കുട്ടി ജനിച്ചതിനു ശേഷം പ്രായപൂർത്തിയാകുന്ന മുറക്ക് കുട്ടിയുടെ പേരിൽ ഉടമസ്ഥാവകാശം മാറ്റപ്പെടുകയും ചെയ്യണം.

  • @dominictd7734
    @dominictd7734 3 ปีที่แล้ว

    Very beautiful explanation…

  • @sreenivasanpoolottil3621
    @sreenivasanpoolottil3621 3 ปีที่แล้ว

    In possession of property what is meaning of " Pattadharanmarude"

  • @sharfeehafsal7554
    @sharfeehafsal7554 2 ปีที่แล้ว

    Sir ഇഷ്ടധാനം എഴുതി തന്ന സ്ഥലം നമ്മുടെ പേരിലാക്കാൻ പറ്റുമോ

  • @bharathank6017
    @bharathank6017 2 ปีที่แล้ว

    sir 33 വർഷമായി പട്ടയം കിട്ടിയ ലക്ഷം വീട് ക്രയവിക്രയ ചെയ്യുവാൻ പറ്റുമോ?

  • @manojtg1196
    @manojtg1196 4 ปีที่แล้ว +1

    Sir എന്റെ വീടും സ്ഥലവും വിൽക്കാൻ വേണ്ടിയാണ് വാങ്ങുന്ന ആൾ പണം പകുതി തന്നിട്ട് ബാക്കി തുക ആധാരം രജിസ്റ്റർ ചെയ്തിട്ട് അത് ലോൺ വച്ചു തരാമെന്നാണ് പറയുന്നത് നമുക്ക് പണം ഏതെങ്കിലും കാരണത്താൽ ബാക്കി പണം കിട്ടാത്തെ വന്നാൽ നിയമ പരി രക്ഷ കിട്ടുമോ ഒന്ന് പറഞ്ഞു തരാമോ

    • @adv.rarichanck4285
      @adv.rarichanck4285 3 ปีที่แล้ว

      Is risky. Make appropriate agreement

    • @arya00072
      @arya00072 3 ปีที่แล้ว

      @@adv.rarichanck4285 sir ente achante peril 5 cnt property und,, ath ente peril ishtadhanam ezhuthi thannirikkuka anu... Njngalk oru veedu vekkan ente peril loan edukananm,,, ee adaram valid ano